ബാബ യുടെ നേർകാഴ്ചകൾ
ബാബ യുടെ നേർകാഴ്ചകൾ
  • Видео 205
  • Просмотров 656 367

Видео

baba Clt #malayalam #Sufi#love
Просмотров 60214 дней назад
baba Clt #malayalam #Sufi#love
ഞാൻ പ്രപഞ്ചനാഥന്റെ ജാതിയാണ് ആ മതമാണ് നിങ്ങളോ
Просмотров 2,5 тыс.14 дней назад
ഞാൻ പ്രപഞ്ചനാഥന്റെ ജാതിയാണ് ആ മതമാണ് നിങ്ങളോ
എൻ്റെ ഏകാന്തവാസ തപസ്സിൽ എന്റെ ഇമാമായ ഗുരുവിനെ ബ്രഹ്മത്തെ അല്ലാഹുവിനെ കണ്ടുകൊണ്ടേയിരിക്കയായിരുന്നു,
Просмотров 1,8 тыс.14 дней назад
എൻ്റെ ഏകാന്തവാസ തപസ്സിൽ എന്റെ ഇമാമായ ഗുരുവിനെ ബ്രഹ്മത്തെ അല്ലാഹുവിനെ കണ്ടുകൊണ്ടേയിരിക്കയായിരുന്നു, നാം Baba Clt
മനുഷ്യനായിരുന്ന എന്നെ അല്ലാഹുവിന്റെ ദൃശ്യതയാക്കി ദൃഷ്ടാന്തമാക്കി ദൈവ സ്വരൂപമാക്കി തീർത്ത എന്റെ Baba
Просмотров 1,1 тыс.Месяц назад
മനുഷ്യനായിരുന്ന എന്നെ അല്ലാഹുവിന്റെ ദൃശ്യതയാക്കി ദൃഷ്ടാന്തമാക്കി ദൈവ സ്വരൂപമാക്കി തീർത്ത എന്റെ ശില്പിയാണ് കാരക്കൂത്ത് മിറാനുപ്പാപ്പ
*ആദിമ*മനുഷ്യനോട് അല്ലാഹു പഴങ്ങളാണ് ഭക്ഷിച്ചുകൊള്ളാൻ കൽപിച്ചത് Baba Clt
Просмотров 1 тыс.Месяц назад
*ആദിമ*മനുഷ്യനോട് അല്ലാഹു പഴങ്ങളാണ് ഭക്ഷിച്ചുകൊള്ളാൻ കൽപിച്ചത്*🍄‍🟫 *ഖുർആൻ അല്ലാഹു ആദിമ മനുഷ്യനായ* *ആദമിനോട് തോട്ടത്തിലെ പഴങ്ങൾ* *ഭക്ഷിച്ചുകൊള്ളുക എന്നാണ്*പറഞ്ഞത്* *ആദമും ഹവ്വയും സന്താന പരമ്പരകളും പഴങ്ങളും കായ്കനികളും ഭക്ഷിച്ചു പോന്നു* *പഴങ്ങൾ വിളയാത്ത കിട്ടാത്ത മരുഭൂമിയിൽ വിശപ്പ് അകറ്റാനും ജീവൻ നിലനിർത്താനും വേണ്ടിയാണ്*അവിടങ്ങളിൽലഭ്യമായ*പക്ഷികളേയും 🐦 ആട് 🐐🐄 മാട്കളേയും പോരാതെ വന്നാൽ മരുഭൂമിയിലെ യ...
കബീർദാസ്,ഏകലവ്യൻ എങ്ങനെയാണ് ലോകം അറിയപ്പെടുന്ന ഗുരുവായി മാറിയത് Baba Clt#Sufi#
Просмотров 655Месяц назад
കബീർദാസ്,ഏകലവ്യൻ എങ്ങനെയാണ് ലോകം അറിയപ്പെടുന്ന ഗുരുവായി മാറിയത്# Baba Clt#malayalam #sufii #9037489146
സൂഫികൾ ശരീഅത്തും തരീഖത്തും കടന്ന്പോയി ഹക്കീഖത്തിലായി അല്ലാഹു എന്ന യാഥാർത്ഥ്യത്തെ Baba Clt
Просмотров 2,3 тыс.Месяц назад
സൂഫികൾ ശരീഅത്തും തരീഖത്തും കടന്ന്പോയി ഹക്കീഖത്തിലായി അല്ലാഹു എന്ന യാഥാർത്ഥ്യത്തെ കണ്ടെത്തിയ ദൈവ ദർശകരാണവർ അത് കൊണ്ടാണ് എനിക്ക് നിന്റെ നരകവും സ്വർഗ്ഗവും വേണ്ട നിന്നെമാത്രം മതി എന്ന് പറയുന്നതും പെൺ മയിലിനെകണ്ട് ആൺ മയിൽ നൃത്തമാടുന്ന പോലെ യാണ് സൂഫികൾ അവനെ കണ്ട്കൊണ്ട് ആനന്ദ നൃത്തമാടി കൊണ്ടിരിക്കുന്നത് ബാബാ CLT
ആദിമുതൽ അവസാനം വരെക്കും ആ ഒന്ന് തന്നെ കമാലായി ഉദിക്കും Baba Clt
Просмотров 2,3 тыс.Месяц назад
ആദിമുതൽ അവസാനം വരെക്കും ആ ഒന്ന് തന്നെ കമാലായി ഉദിക്കും
*ദൈവം തന്നിൽനിന്നും അന്യമായ ദൈവത്തെ തിരയുന്നു ബാബാClt
Просмотров 1,2 тыс.Месяц назад
*ദൈവം തന്നിൽനിന്നും അന്യമായ ദൈവത്തെ തിരയുന്നു ബാബാClt
അള്ളാഹു അല്ലാതെ ഇല്ല മറ്റൊന്ന് എല്ലാം അവനിൽ നിന്ന്ണ്ടാകുന്നു Baba Clt
Просмотров 4,4 тыс.Месяц назад
*ഗായത്രി മന്ത്രം* *പ്രഭാത ചര്യകൾ കഴിഞ്ഞശേഷം* *കുളിച്ച് കൈ കുമ്പിളിൽ ജലമെടുത്ത്. ഗായത്രി മന്ത്രം ചൊല്ലി ആദിത്യന് അർക്യം കൊടുക്കണം* *ഗായത്രി മന്ത്രം അർത്ഥം: മൂന്ന് ലോകങ്ങളേയും* *പ്രകാശിപ്പിക്കുന്ന , നിയന്ത്രിച്ച് നടത്തിപ്പോരുന്നത് ഏതൊരു ഈശ്വരനാണൊ* "*ആ ഈശ്വരൻ*" *എൻ്റെ ബുദ്ധിയേയും പ്രചോദിപ്പിക്കട്ടെ എന്ന് പറഞ് :കൈകുമ്പിളിലെ *ജലം ആദിത്യന്*. * *സമർപ്പിക്കുന്നു* *അതിലൂടെ ശരീര ശുദ്ധി വരുത്തി* *ഇനി പ്രാ...
എനിക്ക് നിന്റെ സ്വർഗം വേണ്ട നരകവും വേണ്ട നിന്നെ മാത്രം മതി Baba Clt
Просмотров 4,7 тыс.Месяц назад
*അത് കൊണ്ടാണ് ഇത് പോലെ ഈ ആനന്ദ ലഹരിയിൽ മുങ്ങി ആറാടി കൊണ്ടിരിക്കുന്ന ഞാനും എന്നെപ്പോലുള്ളവരും പറഞ്ഞത് എനിക്ക് നിന്റെ സ്വർഗം വേണ്ട നരകവും വേണ്ട നിന്നെ മാത്രം മതി യെന്ന് ബാബാ CLT*
Baba Clt# Sufi # മീഞ്ചന്ത വട്ടക്കിണർ#
Просмотров 957Месяц назад
Baba Clt# Sufi # മീഞ്ചന്ത വട്ടക്കിണർ#
താൻ ദൈവം ദൃശ്യമായി വന്നുള്ള ദൈവ ദൃഷ്ടാന്തമാണെന്നും ഖുർആൻ ആണെന്നും മുഹമ്മദ് റസൂൽ അല്ലാഹു ആണെന്നും
Просмотров 1,6 тыс.Месяц назад
താൻ ദൈവം ദൃശ്യമായി വന്നുള്ള ദൈവ ദൃഷ്ടാന്തമാണെന്നും ഖുർആൻ ആണെന്നും മുഹമ്മദ് റസൂൽ അല്ലാഹു ആണെന്നും
അല്ലാഹും റസൂലും നിങ്ങൾയിരിക്കെ നിങ്ങൾക്ക് ഇത് എന്തുപറ്റി Baba Clt
Просмотров 1,2 тыс.Месяц назад
അല്ലാഹും റസൂലും നിങ്ങൾയിരിക്കെ നിങ്ങൾക്ക് ഇത് എന്തുപറ്റി Baba Clt
തന്‍റെ മുഖത്തെ അല്ലാഹുവിന് സമര്‍പ്പിക്കുന്ന പക്ഷം ഏറ്റവും ഉറപ്പുള്ള
Просмотров 1,4 тыс.Месяц назад
തന്‍റെ മുഖത്തെ അല്ലാഹുവിന് സമര്‍പ്പിക്കുന്ന പക്ഷം ഏറ്റവും ഉറപ്പുള്ള
Baba Clt #sufi #love #sufi
Просмотров 9812 месяца назад
Baba Clt #sufi #love #sufi
Baba Clt #sufi #love
Просмотров 5042 месяца назад
Baba Clt #sufi #love
ദൈവം മാത്രമാണ് ഉള്ളത് ! സത്യത്തിൽ ഇല്ലാത്തത് നീയാണ് Baba Clt #sufi
Просмотров 1,8 тыс.2 месяца назад
ദൈവം മാത്രമാണ് ഉള്ളത് ! സത്യത്തിൽ ഇല്ലാത്തത് നീയാണ് Baba Clt #sufi
അറിവിന്റെ ലാസ്റ്റ് ഘട്ടമാണ് അല്ലാഹുവിനെ അറിയൽ അല്ലാഹുവിനെ അറിഞ്ഞാൽ എല്ലാം അറിഞ്ഞു#sufi
Просмотров 1,6 тыс.2 месяца назад
അറിവിന്റെ ലാസ്റ്റ് ഘട്ടമാണ് അല്ലാഹുവിനെ അറിയൽ അല്ലാഹുവിനെ അറിഞ്ഞാൽ എല്ലാം അറിഞ്ഞു#sufi
Baba Clt #malayalam #sufi. നിങ്ങൾക്ക് വേണ്ടിയാണ് ഈ പ്രപഞ്ചവും സകലമാനവും നിലകൊള്ളുന്നത്
Просмотров 2,5 тыс.2 месяца назад
Baba Clt #malayalam #sufi. നിങ്ങൾക്ക് വേണ്ടിയാണ് ഈ പ്രപഞ്ചവും സകലമാനവും നിലകൊള്ളുന്നത്
*ഇന്ന് ദുനിയാവിൽ വെച്ച് അല്ലാഹു വിനെ കണ്ടെത്തിയില്ലെങ്കിൽ നാളെ ആഖിറത്തിലും അല്ലാഹു വിനെ കണ്ടെത്താൻ
Просмотров 3,1 тыс.2 месяца назад
*ഇന്ന് ദുനിയാവിൽ വെച്ച് അല്ലാഹു വിനെ കണ്ടെത്തിയില്ലെങ്കിൽ നാളെ ആഖിറത്തിലും അല്ലാഹു വിനെ കണ്ടെത്താൻ
ഏറ്റവും വലിയ സ്നേഹം ആര് തമ്മിലാണ് എന്ന്നോക്കാംആത്മാവും ശരീരവും ഒന്നായി ഇഴുകി ചേർന്ന് നാം ഒന്നെന്ന ക
Просмотров 2 тыс.2 месяца назад
ഏറ്റവും വലിയ സ്നേഹം ആര് തമ്മിലാണ് എന്ന്നോക്കാംആത്മാവും ശരീരവും ഒന്നായി ഇഴുകി ചേർന്ന് നാം ഒന്നെന്ന ക
ദൈവത്തെ പൂർണമായി കണ്ട് അറിഞ്ഞ് ദൈവത്തിൽ ചേർന്ന് ദൈവീകമായിbതീർന്നവർക്കല്ലാതെ സു,കസന്തോഷ ആനന്ദകരമായിത
Просмотров 2,1 тыс.2 месяца назад
ദൈവത്തെ പൂർണമായി കണ്ട് അറിഞ്ഞ് ദൈവത്തിൽ ചേർന്ന് ദൈവീകമായിbതീർന്നവർക്കല്ലാതെ സു,കസന്തോഷ ആനന്ദകരമായിത
അല്ലാഹു ഇബ്രാഹിമിനും, റസൂൽ അല്ലാക്കും അവരിലേക്ക് ചേർക്കപ്പെട്ട് പിൻഗാമിയാക്കി വെക്കുന്നവർക്കും
Просмотров 8652 месяца назад
അല്ലാഹു ഇബ്രാഹിമിനും, റസൂൽ അല്ലാക്കും അവരിലേക്ക് ചേർക്കപ്പെട്ട് പിൻഗാമിയാക്കി വെക്കുന്നവർക്കും
അന്ന് ഭഗവൻ കൃഷ്ണനും മുഹമ്മദും കണ്ടതും കാണിച്ചതും പറഞ്ഞതും തന്നെ ഇതാ ഇന്ന് നമ്മിലേക്ക് ഇറങ്ങിവന്ന്
Просмотров 5892 месяца назад
അന്ന് ഭഗവൻ കൃഷ്ണനും മുഹമ്മദും കണ്ടതും കാണിച്ചതും പറഞ്ഞതും തന്നെ ഇതാ ഇന്ന് നമ്മിലേക്ക് ഇറങ്ങിവന്ന്
നമുക്ക് ആരെപോലെ ആരാകണമൊ അവരെ സ്നേഹിച്ച് അവരിലേക്ക് അടുത്ത്ചേർന്ന് അവരെ നമ്മിലേക്ക് പകർന്നെ
Просмотров 1,8 тыс.2 месяца назад
നമുക്ക് ആരെപോലെ ആരാകണമൊ അവരെ സ്നേഹിച്ച് അവരിലേക്ക് അടുത്ത്ചേർന്ന് അവരെ നമ്മിലേക്ക് പകർന്നെ
*ഇമാമുൽ ഖിബിലതൈനി*ഇമാം ഗുരു സാക്ഷാൽ പരബ്രഹ്മമായവരാണ് എന്ന് തന്നെയാണ് റസൂലുല്ലാഹ് എന്നപ്രയോഗത്തിലൂടെ
Просмотров 1,2 тыс.3 месяца назад
*ഇമാമുൽ ഖിബിലതൈനി*ഇമാം ഗുരു സാക്ഷാൽ പരബ്രഹ്മമായവരാണ് എന്ന് തന്നെയാണ് റസൂലുല്ലാഹ് എന്നപ്രയോഗത്തിലൂടെ
രണ്ട് സമുദ്രങ്ങൾ സമനയിക്കുന്നവൻ ഹിളർ രണ്ടും ഒന്നായവൻ അത് നാം തന്നെയാണ് Baba Clt#മീഞ്ചന്ത വട്ടക്കിണർ
Просмотров 47 тыс.3 месяца назад
രണ്ട് സമുദ്രങ്ങൾ സമനയിക്കുന്നവൻ ഹിളർ രണ്ടും ഒന്നായവൻ അത് നാം തന്നെയാണ് Baba Clt#മീഞ്ചന്ത വട്ടക്കിണർ
അല്ലാഹു റസൂലും നിങ്ങളായിരികെ നിങ്ങൾക്ക് ഇതെന്തുപറ്റി Baba Cl#ബാബാ CLT#മീഞ്ചന്ത വട്ടക്കിണർ
Просмотров 3,4 тыс.3 месяца назад
അല്ലാഹു റസൂലും നിങ്ങളായിരികെ നിങ്ങൾക്ക് ഇതെന്തുപറ്റി Baba Cl#ബാബാ CLT#മീഞ്ചന്ത വട്ടക്കിണർ

Комментарии

  • @MohammedMershadhaliMk
    @MohammedMershadhaliMk 2 дня назад

    മാഷാ അല്ലാഹ് ഇൻസാൻ കാമിൽ ❤❤❤

  • @MohammedMershadhaliMk
    @MohammedMershadhaliMk 2 дня назад

    ഹയാതിൽ ഉള്ള വലിയ്യ് തീർച്ച കാണാൻ സാതിക്കുന്നവർ കണ്ടു കൊള്ളുക ❤❤❤

  • @MohammedMershadhaliMk
    @MohammedMershadhaliMk 2 дня назад

    അല്ലാഹു ആഫിയത്തോട് കൂടിയുള്ള ദീർഗായുസ്സ് പ്രധാനം ചെയ്യട്ടെ.... ആമീൻ മറ നീക്കി കാട്ടുന്നു ഖൽബിന്റെ കണ്ണ് ഉള്ളവർക്കു കാണിച്ചു കൊടുക്കുന്നു ഇതൊന്നും ഫുകഹാകൾക്കു അറിയാനും പറയാനും അംഗീകരിക്കാൻ കഴിയില്ല ചിലർ ഒഴികെ!

  • @jyosbakes3511
    @jyosbakes3511 4 дня назад

    ബാബ യെ കാണാൻ സാധിക്കുമോ അവിടെ വന്നാൽ

  • @MusthafavaliyapurayilMusthafa
    @MusthafavaliyapurayilMusthafa 5 дней назад

    Masha allhahu❤

  • @ShihabPs-r2i
    @ShihabPs-r2i 5 дней назад

    Baba ye onu kannan pattimo

  • @RaihanathCK-om3qj
    @RaihanathCK-om3qj 7 дней назад

  • @sreekanthd5450
    @sreekanthd5450 8 дней назад

    ആറ് അറിവ് ഉള്ള മനുഷ്യനിൽ നിന്നും ഏഴ് അറിവുള്ള ദേവനിലെക്ക് ഉയർന്ന യഥാർത്ഥ ആത്മാവ്

  • @SaleemKorakkottil
    @SaleemKorakkottil 9 дней назад

    يَٰٓأَيُّهَا ٱلنَّاسُ كُلُوا۟ مِمَّا فِى ٱلْأَرْضِ حَلَٰلًا طَيِّبًا وَلَا تَتَّبِعُوا۟ خُطُوَٰتِ ٱلشَّيْطَٰنِ ۚ إِنَّهُۥ لَكُمْ عَدُوٌّ مُّبِينٌ 2-Al-Baqara : 168

  • @SreePg-y4p
    @SreePg-y4p 11 дней назад

    മതം ദൈവത്തിലേക്കുള്ള ഉപാധി മാത്രം, അതിൽ അല്ല ദൈവം,,,, അത് അറിഞ്ഞും അനുഭവിച്ചവന്റെ സൂഷത്തെ അറിഞ്ഞവന്റെ അടുത്തേക്കുള്ള യാത്ര, അവന് മാത്രമേ സത്യം അറിയുകയുള്ളു അത് അനുഭവം ആണ്, അല്ലാതെ തത്തമ്മേ പൂച്ച പൂച്ച അല്ല 🙏🏻🙏🏻🙏🏻

  • @thescienceoftheself
    @thescienceoftheself 12 дней назад

    മോക്ഷം = ഭൗതിക മോഹങ്ങളിൽ നിന്നുള്ള പൂർണമായ മോചനം. ആത്മാവ് ആയ ഞാൻ ഇ ശരീരത്തിന്റെ കാമത്തിൽ മുഴുകി അതിന്റെ മോഹങ്ങൾ നടത്താൻ ശ്രമിക്കുന്നു. എന്നേക്കാൾ അധികം നിങ്ങൾ ഇ ലോകത്തെയോ അതിലെ വസ്തുക്കളെയോ സ്നേഹിച്ചാൽ നിങ്ങൾ എനിക്ക് യോഗ്യനല്ല. നിലനിൽക്കാത്ത ഇ ലോകത്തിനാണ് മനുഷ്യൻ ആത്മാവിനെക്കാൾ പ്രാധാന്യം കൊടുക്കുന്നത്.

    • @rajanm6835
      @rajanm6835 9 дней назад

      ശരീരത്തിന് കാമാതിമോഹങ്ങൾ ഒന്നും തന്നെയില്ല ആത്മാവിണ് എല്ലാം ഉള്ളത് മോക്ഷമടക്കം എന്നാൽ ശരീരത്തിൽ ഇരിക്കും ബോൾ മറ്റ് ശരീരത്തോടു ആഗ്രഹം തോന്നും

  • @RafeekKp-gu1tq
    @RafeekKp-gu1tq 12 дней назад

    Naanaa thatwathi aka thatwam.aka thawathil naanna thawam ethannu bharathiya dharshanam

  • @RafeekKp-gu1tq
    @RafeekKp-gu1tq 12 дней назад

    Baba parayunath parama rahasyamaya elmukal hanne alavarum atu manasilakannamanila

  • @RafeekKp-gu1tq
    @RafeekKp-gu1tq 12 дней назад

    Kalimakullil farllukal unte atu manasilakannam

  • @RafeekKp-gu1tq
    @RafeekKp-gu1tq 12 дней назад

    Nigal parutuna karyam jan kutiyatirikubol ata valluma paraju tana karyagalane.anuk athilonum putumayila etoka adima manusyan ayuti vacha karyagalla .oruvata guru annu parayunath avata jivitatilulla anuvabhagalane . jan e lokath 2 manusyana madrama katitullu .bakiyalam patu janmagala varum pokke .evarayanu takkal noor anoka parayunath

  • @ARIFMP-ez1id
    @ARIFMP-ez1id 12 дней назад

    കഴിച്ച ഉള്ളവരും. അന്ധനും ഒരുപോലെ ആവുമോ.

  • @kcvijayakumari6806
    @kcvijayakumari6806 12 дней назад

    🙏🙏🙏🙏🙏🌹🌹🌹🌹🙏🙏

  • @kcvijayakumari6806
    @kcvijayakumari6806 12 дней назад

    🙏🙏🙏🙏🙏🌹🌹🌹🌹🙏🙏

  • @kcvijayakumari6806
    @kcvijayakumari6806 12 дней назад

    🙏🙏🙏🙏🙏🌹🌹🌹🌹🙏🙏

  • @Hafsa-hl4ik
    @Hafsa-hl4ik 13 дней назад

    👌🏻👌🏻👌🏻👌🏻

  • @RafeekKp-gu1tq
    @RafeekKp-gu1tq 13 дней назад

    Baba ata kurubha paeu kunchi purayil ana ata vamsham surya vamshavum al bukhari vamshavum anu .al bukharituta pintutarcha avakashiyanu jan .allahu e prapacham motham namalil alakarichu vachitute .suryanum chandranum stars allam kotane namale patachath.etoka parachitu antu karyam manusyam nayi ttanaya

  • @hareeshkumar3660
    @hareeshkumar3660 13 дней назад

  • @ARIFMP-ez1id
    @ARIFMP-ez1id 13 дней назад

    റബ്ബിനെ മാത്രം കൊണ്ട് നടക്കുന്നവർക്കു എവിടെയും കയറിപോയാൽ എവിടെയും സ്നേഹപൂർവ്വം. സ്വീകരിക്കും. കരണം എല്ലാം ഊ ഊ. എല്ലാവരിലും ഉതന്നെ ഇഷ്‌ക് എന്ന മോശയിൽ ഉതി പകർന്ന കതിരക്കമേ നാഫ്സേ കുടിക്കു. മധുരം 😂😂😂😂😅😅😅❤

  • @Plants9
    @Plants9 13 дней назад

    🧡🧡🧡

  • @Plants9
    @Plants9 13 дней назад

    🧡🧡🧡

    • @ARIFMP-ez1id
      @ARIFMP-ez1id 13 дней назад

      പരമാത്തുമാവ് ഉണർന്നാൽ. പരമാനന്ദം തന്നെ. എവിടെപ്പോയാലും സ്നേഹത്തോടെ സ്വീകരിക്കും കാരണം. എല്ലാം ഊ തന്നെ 🙏🙏😀😂😄🤣🤣❤

  • @ARIFMP-ez1id
    @ARIFMP-ez1id 13 дней назад

    ഫിസിക്കൽ മരണം. അത് മാത്രമേ. എല്ലാവർക്കുമറിയൂ.. യഥാർത്ഥ മരണം. എന്തെന്ന്. മനസിലാവില്ല. ഗുരുവേ അത് നാനികൾക്ക് മാത്രമേ മനസ്സിലാവു

  • @SURESHKUMAR-di6xb
    @SURESHKUMAR-di6xb 13 дней назад

    🙏ഞാൻ തന്നെ എല്ലാം ആയി നില കൊള്ളുന്നു 🙏

  • @uthamanpillai4265
    @uthamanpillai4265 13 дней назад

    90 ശതമാനം ശരിയാണ് ഒരു ശംശയം കൂടെ ചോദിക്കുന്നു മൺ രൂപത്തിൽ ഉതാൻ പറഞ്ഞപോൾ ചിലർ ഊതി ചിലർ ഊതിയില്ല ആദമല്ലെ മണ്ണിൻ നിന്ന് ശ്രഷ്ടിച്ച ആദ്യ മനുഷ്യൻ പിന്നെ ഊതാൻ ഏത് മനുഷ്യനോടാണ് പറയുന്നത്

  • @fadhilfadhu2829
    @fadhilfadhu2829 14 дней назад

    വസുദൈവക കുടുംബകം (ഭൂമിയിലെ എല്ലാ മനുഷ്യരും ഒരു കുടുംബമാണെന്നും) മാനവ സേവ മാധവസേവയാണ്(മനുഷ്യരെ സേവിക്കൽ ദൈവത്തെ സേവിക്കലാണ്)എന്ന് പറയുന്ന ഭാരത ദർശനവും റസൂലുല്ലാഹിയുടെ മദീനാ പള്ളിയിൽ (മസ്ജിദുനനവവിയിലെ) ഒരു റക്ക അത്ത് നമസ്‌കാരത്തിന്, 1000, റക്ക അത്തിൻ്റെ പുണ്യം കിട്ടുന്ന മസ്ജിദുനനവവിയിൽ തുടർച്ചയായി ഒരു മാസം സദാ ഇബാദത്തിൽ മുഴുകി(ഇഇത്തികാഫ്)ഇരിക്കുന്നതിലും കൂടുതലായി ഞാൻ ഇഷ്ടപ്പെടുന്നത് മനുഷ്യരെ സഹായിക്കലാണെന്ന് റസൂലുല്ലാഹി പറഞതിലും ദൈവം അല്ലാഹു ദൃഷ്യമായി ദൃഷ്ടാന്തമായിവന്നുള്ള മനുഷ്യനെന്ന ഈ ദൈവത്തെ സേവിക്കലാണ് സഹായിക്കലാണ് ഏറ്റവും വലിയ ആരാധന പുണ്യം എന്നാണ് ഭാരത ദർശനത്തിലും റസൂലുല്ലാഹിയും എല്ലാ മതങ്ങളും പറയുന്നതും നിങ്ങൾ ദൈവത്തിനായി ദേവാലയങ്ങളിലും ഭണ്ഡാരത്തിലുമായി നൽകുന്ന പണവും വസ്തുക്കളുമെല്ലാം അദൃഷ്യമായ ദൈവമാണൊ ഈ ദൃഷ്യമായ ദൈവമാണൊ അനുഭവിക്കുന്നത് എന്ന് നൊകൂ കൂടാതെ നിങ്ങൾ ഭക്ഷണവും ഭക്ഷ്യവസ്തുക്കളും പണവും സകാത്തും ധാനധർമങ്ങളുമെല്ലാം അദൃഷ്യമായ ദൈവത്തിനാണൊ ഈ ദൃഷ്യമായ ദൈവത്തിനാണൊ നൽകുന്നത് എന്നിട്ടും നമുക്ക്‌ നന്മയും തിന്മയും നൽകുന്ന ഈ ദൈവത്തെ കാണുന്നില്ല കാണാനും അറിയാനും കഴിയില്ല എന്ന് പറയുന്നതിലൂടെ എത്രമാത്രം അന്ധതയിലും അജ്ഞതയിലുമാണ് മനുഷ്യർ ദൈവത്തെ തൊട്ട് കാണിച്ചാലും അറിയിച്ചാലും സ്വീകരിക്കില്ല ഈ അജ്ഞർ, ബാബാ Calicut

    • @archanagopinath1897
      @archanagopinath1897 13 дней назад

      Calicut evide aaanu, vannu kanan aarunnu

    • @fadhilfadhu2829
      @fadhilfadhu2829 13 дней назад

      @@archanagopinath1897 9037489146

    • @SaleemKorakkottil
      @SaleemKorakkottil 9 дней назад

      @@fadhilfadhu2829 സർവ്വമത സത്യവാദം ആണോ നിങ്ങൾക്ക് ബാബാ...

  • @nandinichandran3034
    @nandinichandran3034 14 дней назад

    🙏🙏🙏

  • @VinodIg-o8t
    @VinodIg-o8t 14 дней назад

  • @VinodIg-o8t
    @VinodIg-o8t 14 дней назад

  • @HassainarPA-ek4wf
    @HassainarPA-ek4wf 14 дней назад

    ❤❤❤❤super❤❤❤❤❤❤

  • @BushairocBushair
    @BushairocBushair 15 дней назад

  • @fadhilfadhu2829
    @fadhilfadhu2829 15 дней назад

    ആ സൂര്യനെ നോക്കൂ അവൻ ഒറ്റക്കാണ് തനിച്ചാണ് ലോകത്തെ മുഴുവൻ പ്രകാശിപ്പിക്കുന്നതും അതിലൂടെ ലോകത്തിലെ മുഴുവൻ സസ്യങ്ങൾക്കും ജീവജാലങ്ങൾക്കും മനുഷർക്കും ജീവജലവും ഭക്ഷ്യവസ്തുക്കളും ഓക്സിജനും എന്ന് വേണ്ട ആവശ്യമായതെല്ലാം യഥേഷ്ടം ലോകത്തിന് നൽകി സംരക്ഷിച്ചു പോരുന്നത് അവൻ ഒറ്റക്കാണ് അവന് യാതൊരു കൂട്ടുകാരനും മില്ല . അവൻ ഭൂമിയിലേക്കിറങ്ങിവന്ന് മനുഷ്യരൂപം പൂണ്ട് പ്രവർത്തിച്ച് പോരുന്ന അവനാണ് നാം എല്ലാം നാം .അവൻ്റെ പ്രാധിനിത്യവും പ്രതിബിംബവുമാണ് നമുക്കും അവനെ പോലെ ഒറ്റക്ക് എന്തും ചെയ്യാൻ കഴിയും കഴിയണം അല്ലാതെ നാം എന്തിനാ മനുഷ്യസ്വരൂപം പൂണ്ടിരിക്കുന്നത് അതിനാൽ ദൈര്യമായി എല്ലാം പ്രവർത്തിക്കുക എല്ലാം നടക്കും ബാബാ CLT

  • @SreePg-y4p
    @SreePg-y4p 15 дней назад

    ആരാണോ back ground ശബ്ദം കൊടുത്തത്,,,,❤❤❤❤

  • @BabuVk-k3x
    @BabuVk-k3x 15 дней назад

    അറിയാൻ വേണ്ടി വന്നവൻ അങ്ങോട്ട് പറഞ്ഞു കൊടുക്കുന്നു അവൻ വിഡ്ഢികളുടെ ലോകത്താണ്. അല്ലെങ്കിൽ പിന്നെ അദ്ദേഹം പറയുന്നത് കേൾക്കണ്ടേ

  • @ayishubaby4922
    @ayishubaby4922 15 дней назад

    ആ സൂര്യനെയും സൃഷ്ടിച്ചവൻ അവനല്ലെയോ ദൈവം, സൂര്യൻ പ്രഭഞ്ചത്തിൽ ഉള്ള ഒരു ഗ്രഹം അല്ലയോ, പറയു, ഇത് നാസൂത്തിയ ലോകം ആണ്, (ജിന്നുകളുടെ ലോകം ) മനുഷ്യൻ വിദേശി അല്ലയോ, ജബറൂത്തിൽ നിന്ന് വന്നതല്ലയോ മനുഷ്യൻ (ആത്മാവ് )🫀

    • @fadhilfadhu2829
      @fadhilfadhu2829 15 дней назад

      @@ayishubaby4922 *ഭൂമിയുടെ ഒരു ഭാഗം സൂര്യ പ്രകാശത്തിൽ നിന്ന് പിന്തിരിഞ്ഞു നിന്നാൽ അവിടെ ഇരുട്ടാവും* *എന്നപോലെ മനുഷ്യർ യാഥാർത്ഥ്യത്തിൽനിന്ന് പിന്തിരിഞ്ഞു നിന്നാൽ അവരിൽ ഇരുട്ടാണ് അഞ്ജതയാണ്* *ഇത്തരക്കാരാണ്* *യാഥാർത്ഥ്യത്തെകുറിച്ച്* *ഊഹിച്ചും,സങ്കൽപിച്ചും*നിഘമനങ്ങളിലൂടേയും *മുന്നേറുന്നത്* *കാണുന്നവർക്കെല്ലാം യാഥാർത്ഥ്യം ഒന്നേയുള്ളൂ* *കാണാത്ത ഊഹക്കാർക്കെല്ലാം യാഥാർത്ഥ്യം വിവിധങ്ങളായി അവർ വിവിധ വിഭാഗങ്ങളുമായി മാറുന്നു ഇത്തരക്കാരാണ് ഭൂരിപക്ഷവും. ബാബാ CLT*

    • @fadhilfadhu2829
      @fadhilfadhu2829 15 дней назад

      @@ayishubaby4922 *എല്ലാം സസൂക്ഷ്മം നിരീക്ഷിക്കുന്ന സൂക്ഷ്മജ്ഞാനികൾക്കേ അവകളിൽ ഉൾകൊണ്ടിരിക്കുന്ന യാഥാർത്ഥ്യങ്ങളെ കണ്ടെടുക്കാൻ കഴിയൂ അവരാണ് ദൈവ ദർശകർ ഒരു സൂക്ഷ്മ ജ്ഞാനിയോട് ചോദിച്ച് കൊള്ളുക എന്ന് ഖുർആനും പറയുന്നു ബാബാ CLT*

    • @fadhilfadhu2829
      @fadhilfadhu2829 15 дней назад

      @@ayishubaby4922 *ചന്ദ്രഗോളത്തിന് സ്വയം പ്രകാശമില്ല* *സൂര്യ പ്രകാശമേറ്റാണ് ചന്ദ്രഗോളം പ്രകാശിക്കുന്നത്* *അപ്പോൾ ചന്ദ്രഗോളത്തിലൂടെ ആ സൂര്യൻ തന്നെയാണ് പ്രകാശിക്കുന്നത്* *എന്നപോലെ സൂര്യനിലൂടെ പരമാത്മാവായ പ്രപഞ്ചനാഥനാണ് പ്രകാശിക്കുന്നതും അതിലൂടെ നിലനിന്ന്* *പ്രവർത്തിച്ചും,പ്രവർത്തിപ്പിച്ചും പോരുന്നതും*ആ* *ആത്മാവായ പ്രപഞ്ചനാഥൻ ഇല്ലെങ്കിൽ സൂര്യൻ ☀️ഇല്ല അണഞ്ഞുപോകും പിന്നെ ചന്ദ്രനും മനുഷ്യരും യാതൊന്നും തന്നെയില്ല ബാബാ CLT*

    • @ayishubaby4922
      @ayishubaby4922 15 дней назад

      @fadhilfadhu2829 അതുപോലെ ങ്കിൽ മനുഷ്യനും ഉള്ളിൽ ആ ആത്മാവല്ലേ, അല്ലാതെ സൂര്യൻ അല്ലാഹുവിന്റെ സൃഷിപ്പ് അല്ലയോ,?

    • @fadhilfadhu2829
      @fadhilfadhu2829 15 дней назад

      @@ayishubaby4922 പ്രപഞ്ചമായി ദൃശ്യമാകുന്നതിന് മുമ്പ് യാതൊന്നും കാണാതെ അറിയാതെ കണ്ണ് ചിമ്മി അദൃശ്യമായ ശൂന്യതയും ഇരുട്ടുമായി ഇരിക്കയായിരുന്നു പരമാത്മാവായ ഉൻമാ പരമാത്മാവിന്റെ വിശേഷ ഗുണങ്ങളും ഉദ്ദേശലക്ഷങ്ങളും എല്ലാം ഉൾക്കൊണ്ടിരിക്കുന്ന *ആത്മ മനസ്സ്* കണ്ണ് തുറന്നപ്പോൾ ആദ്യപ്രകാശമായി *ആത്മമനസ്സ്* ദൃശ്യമായതിനെയാണ് മതങ്ങൾ ആദ്യ ജ്യോതിഎന്നും നൂറുല്ലാ യെന്നും ആകാശങ്ങളുടെയും ഭൂമിയുടെയും പ്രകാശമാണ് അല്ലാഹു എന്നും നക്ഷത്രം മെന്നും സൂര്യഭഗവാൻ ആണെന്നും പറയുന്നത് അദൃശ്യനായിരുന്ന പരമാത്മാവിന്റെ ദൃശ്യതയെയാണ് ഈശ്വ രനെന്നും അള്ളാഹുവെന്നും ദൈവമെന്നും ഗോഡ് എന്നുമൊക്കെ വിളിക്കുന്നത് ബാബാ CLT

  • @abdullatheef6691
    @abdullatheef6691 15 дней назад

    അപ്പോ നമ്മൾ നിസ്കരിക്കാതെ ദൈവത്തെ ഓർത്ത് മെഡിറ്റേഷനിൽ ഇരുന്നാൽ മതി എന്നാണോ?pls clear

    • @SalahudheenAyyoobi-mt6lr
      @SalahudheenAyyoobi-mt6lr 15 дней назад

      @@abdullatheef6691 അതെ, that's enough. 😅

    • @abdullatheef6691
      @abdullatheef6691 15 дней назад

      @@SalahudheenAyyoobi-mt6lrഅപ്പോൾ റസൂൽ കളവു പറയില്ലല്ലോ🤔

    • @fadhilfadhu2829
      @fadhilfadhu2829 15 дней назад

      @@abdullatheef6691 ആ സൂര്യനെ നോക്കൂ അവൻ ഒറ്റക്കാണ് തനിച്ചാണ് ലോകത്തെ മുഴുവൻ പ്രകാശിപ്പിക്കുന്നതും അതിലൂടെ ലോകത്തിലെ മുഴുവൻ സസ്യങ്ങൾക്കും ജീവജാലങ്ങൾക്കും മനുഷർക്കും ജീവജലവും ഭക്ഷ്യവസ്തുക്കളും ഓക്സിജനും എന്ന് വേണ്ട ആവശ്യമായതെല്ലാം യഥേഷ്ടം ലോകത്തിന് നൽകി സംരക്ഷിച്ചു പോരുന്നത് അവൻ ഒറ്റക്കാണ് അവന് യാതൊരു കൂട്ടുകാരനും മില്ല . അവൻ ഭൂമിയിലേക്കിറങ്ങിവന്ന് മനുഷ്യരൂപം പൂണ്ട് പ്രവർത്തിച്ച് പോരുന്ന അവനാണ് നാം എല്ലാം നാം .അവൻ്റെ പ്രാധിനിത്യവും പ്രതിബിംബവുമാണ് നമുക്കും അവനെ പോലെ ഒറ്റക്ക് എന്തും ചെയ്യാൻ കഴിയും കഴിയണം അല്ലാതെ നാം എന്തിനാ മനുഷ്യസ്വരൂപം പൂണ്ടിരിക്കുന്നത് അതിനാൽ ദൈര്യമായി എല്ലാം പ്രവർത്തിക്കുക എല്ലാം നടക്കും ബാബാ CLT

    • @SalahudheenAyyoobi-mt6lr
      @SalahudheenAyyoobi-mt6lr 15 дней назад

      @abdullatheef6691 തിരുനബി പറഞ്ഞ നിസ്കാരം ഇതല്ല.

    • @abdullatheef6691
      @abdullatheef6691 14 дней назад

      @@fadhilfadhu2829 അപ്പോ നമ്മൾക്ക് നിർബന്ധമാണെന്ന് മുത്ത് നബി പഠിപ്പിച്ച നിസ്കാരം പോലുള്ള ഇബാദത്തുക്കൾ എടുത്തില്ലേൽ ഒരു കുഴപ്പവും ഇല്ലേ?

  • @kcvijayakumari6806
    @kcvijayakumari6806 15 дней назад

    🙏🙏🙏🙏🙏🌹🌹🌹🌹🙏🙏

  • @SalahudheenAyyoobi-mt6lr
    @SalahudheenAyyoobi-mt6lr 15 дней назад

    തുല്യം സംതുല്യം പരസ്പര്യം....❤

  • @hijasul5063
    @hijasul5063 15 дней назад

    🌷🌷🌷🌷

  • @MasthanK-j1e
    @MasthanK-j1e 15 дней назад

    ❤️❤️❤️❤️❤️👍👍👍👍👍👍👌👌👌👌👌

  • @ആത്മീയഅതീന്ദ്രിയജ്ഞാനവിഭാഗം

    ഇവിടെ ഹിന്ദുവോ കൃസ്ത്യനിയോ മുസ്ളിമോ ആരു തന്നെയില്ല പരമാത്മാവ് ഒഴിച്ച് വേറെ ഒന്നുമില്ലാ എന്നറിവിൽ ഞാൻ തന്നെയാണ് എല്ലാം ഇവിടെ ബുദ്ധനോ കൃഷണനോ ശിവനോ ഒന്നുതന്നെയില്ല ഇ മതത്തെയും മത ദൈവ വും ഉണ്ടാവണമെങ്കിൽ നാമരൂപഗുണങ്ങൾ വന്നാലെ പറ്റു നാമരൂപങ്ങൾ ഇല്ലാ ത്ത താണ് ഈശ്വരൻ എന്ന് പായുന്നതാണ് ശരി എന്നാൽ അതിലും ഒരു തെറ്റ് ഉണ്ട് ഞാൻ ഈശ്വൻ എന്നു പറയണമെങ്കിൽ ഈശ്വരനെ അറിയുന്ന ഒരഹങ്കാരം വേണം ഞാൻ ആയ ആത്മവാണ് എല്ലാം മായിരിക്കുന്നത് എന്നു തന്നെ പറയണം അല്ലാ നെ ശിവനോ കൃഷ്ണനോ യോശുവോ അളളാവോ ബുദ്ധനോ നാരായണ ഗുരുവോ ഒന്നും പാടില്ല അവരെ പ്രകാരിപ്പിക്കുന്ന ആത്മാ ഏകമാണ് ആത്മാവായ ഞാൻ തന്നെയാണ് ഈ വേഷങ്ങൾ കെട്ടുന്നത് എന്നറിയുക ആത്മാവ് ഒഴിച്ചി വി ടെ ഒന്നുമില്ല അഥവാ ഞാൻ ഒഴിച്ചിവിടെ ഒന്നും തന്നെയില്ല അറിവാണ് ഞാൻ നിർഗുണമായ നിത്യാനന്ദ ബോധസത്ത ഇളക്കമില്ലാത്ത സാക്ഷിയായി ഞാൻ സൃഷ്ടിച്ച് ബാഹ്യശരീര മനസിന്നെ നിയന്ദ്രിച്ചു കൊണ്ടു നിൽക്കുന്ന സാക്ഷി സത്യം ഞാൻ തന്നെയായ ബാബ യും നാം ഒന്നാണ് ആത്മതലത്തിൽ ഗുണം കലർന്നപ്പോൾ വേറെ എന്നു ഭറമിക്കുന്നു എന് മാത്രം

  • @selfwitnessing
    @selfwitnessing 15 дней назад

    *KRISHNA* ❤

  • @VSR-b4g
    @VSR-b4g 15 дней назад

    സൂര്യചന്ദ്രാദികൾ മറ്റും പോറ്റുന്നതാരെ കണ്ണൂർ ഇച്ഛമസ്താനെക്കുറിച്ച് അറിയണമെങ്കിൽ ആലുവ കുന്നത്തേരിയിൽ അല്ലെങ്കിൽ കന്യാലയിൽ എത്തണം. അവരുടെശെയ്ഹിനെയും അറിയാൻപറ്റും അവർ ഇസ്ലാമിലെ യഥാർത്ഥ സൂഫിയായിരുന്നു. അവരുടെ ജാതിയും മാതവും അറിയണം എങ്കിൽ മാംസളമായ കണ്ണ് കൊണ്ട് കണ്ടെത്താൻ പറ്റുകയില്ല. സലാസത്തുൽ അയ്ന് അതായത് മൂന്നാം കണ്ണ് അതിന് ആറാം ഇന്ദ്രിയം പ്രവർത്തിക്കാതെ കിട്ടുകയില്ല. അത് കിട്ടി അനുഭവിക്കുന്നവർ ആണ് യഥാർത്ഥ ഗുരു വാര്യൻമ്മാര്. അതിന് സറഹ് സാജർ എന്ന് പറയും. നെഞ്ച് പൊളിച്ച് അൽഹംദു അഞ്ച് അറഫ് കണ്ടെത്തിയവർ അതാണ് ഇസ്ലാമിലെ ആദ്യത്തെ പ്രെവേഷണ കവാടം. അതാണ് അലിയും വാ അബ്ഹ അത് അക്ക്മ്മലും മുക്കമ്മലും കാമിലും മായ ഗുരുക്കമ്മാർ അത് നൽകി പോറ്റി വളർത്തുന്നു. അവർ ജാതിയുടെയും മതത്തിന്റെയും പുറകെ ഓടുന്നവരല്ല. അവർ ദൈവത്തെ യഥാർത്ഥമായി കണ്ടെത്തിയവരാണ്. ദൈവത്തെ കണ്ടെത്താത്തവർ യഥാർത്ഥ മഹത്തുക്കൾ അല്ല. അഞ്ച് ഉലുൽ അസ്മുകൾ നമ്മുടെ നെഞ്ചകം പൊളിച്ചു നമ്മുടെ മുസ്തക്കിം അറിയിച്ചു കൊടുക്കുന്നവരാണ് അതാണ് ശറഹ് ശജർ. സൂരിനെയും, ചന്ദ്രനെയും മണ്ണിനെയും വായുവിനെയും തീയെയും ആരാധിക്കുന്നവർ അല്ല അവർ യഥാർത്ഥ ദൈവത്തെ കണ്ടെത്തിയവർ ആണ്.

  • @RafeekKp-gu1tq
    @RafeekKp-gu1tq 16 дней назад

    Sivan tri murthi kalil oralanu pinayum 2 miurthikal unte brahmav vishnu .evarum tatunath sakshal eswaranayane

    • @ശിവശങ്കർ
      @ശിവശങ്കർ 16 дней назад

      ശങ്കരൻ, മഹേശ്വരൻ, സദാ ശിവൻ.... ഇതിൽ സദാ ശിവൻ ആണ് പര ബ്രഹ്മ മൂർത്തി 👈 🔱🔱🔱

    • @sijinc8973
      @sijinc8973 9 дней назад

      മെഡിറ്റേഷനിൽ അവസാനം ഞാൻ അത് തന്നെ ആണ് എന്ന് സാധകൻ അനുഭവിച്ചു അറിയും പക്ഷെ ധ്യനമാർഗത്തിന് വൈരാഗ്യം വേണം അത് പെട്ടന് തോന്നുന്നതല്ല ഓട്ടോമാറ്റിക് ആയി വരണം. ഈ ലോക ജീവിത്തോട് താല്പര്യം കുറയണം ഈ ശരീരം ഞാനല്ല എന്നൊക്കെ തോന്നും ചിന്ത ഇല്ലാതിരിക്കും

    • @SaleemKorakkottil
      @SaleemKorakkottil 9 дней назад

      @@RafeekKp-gu1tq എൻ്റെ സഹോദരാ നിങ്ങൾക്ക് എന്തിൻ്റെ കേടാണ്... Hulool..ഇത്തിഹാദ് polotha വാദങ്ങളെ അംഗീകരിക്കുകയാണോ...

  • @kcvijayakumari6806
    @kcvijayakumari6806 16 дней назад

    🙏🙏🙏🙏🙏🌹🌹🌹🌹🙏🙏

  • @SaleemKorakkottil
    @SaleemKorakkottil 16 дней назад

    لا تغترو به...

    • @chembilmanjith
      @chembilmanjith 15 дней назад

      😂😂😂

    • @chembilmanjith
      @chembilmanjith 15 дней назад

      Why in arabic language😂

    • @sijinc8973
      @sijinc8973 9 дней назад

      നിന്നെക്കാളും നല്ലത് ആണ് ഹമുക്കേ

    • @SaleemKorakkottil
      @SaleemKorakkottil 9 дней назад

      @@sijinc8973 Ok... സർവ്വമത സത്യവാദം എനിക്കില്ല habeebe... ഞാൻ റബ്ബാണ് എന്ന രൂപത്തിലുള്ള വാദം എനിക്കില്ല ഹബീബ്... ഇദ്ദേഹത്തിൻ്റെ ശൈഖ് എന്ന് ഇദ്ദേഹം പറയുന്ന ഉപ്പാപ്പയുടെ അയൽവാസിയും കുടുംബക്കാരനും ആണ് ഞാൻ ... അദ്ദേഹം ഇത് പോലെ പറഞ്ഞിരുന്നില്ല... പിന്നെ എന്നെക്കാൾ മോശമാണ് ഇദ്ദേഹം എന്ന് ഞാൻ പറഞ്ഞോ... ഇദ്ദേഹത്തിൻ്റെ വാക്കുകൾ സ്വീകരിക്കാൻ പാടില്ല എന്നാണ് പറഞ്ഞത്... ഒരുപക്ഷേ ഇദ്ദേഹം ഹാൽ മാറിയ ആളാവും... പക്ഷേ .. അത്തരക്കാരോട് എങ്ങനെയാണ് നാം പെരുമാറേണ്ടത് അവരുടെ വാക്ക് സ്വീകരിക്കാൻ പറ്റുമോ ... എന്നീ കാര്യങ്ങളിൽ ഇസ്‌ലാമിൻ്റെ നിലപാട് എന്താണ് എന്ന് ഒന്ന് പഠിക്കൂ സഹോദരാ... ഹല്ലാജ് (റ) വിനെ കൊല്ലാൻ കാരണം എന്താണ്... ഒന്ന് പഠിച്ച് നോക്കൂ...

    • @SaleemKorakkottil
      @SaleemKorakkottil 9 дней назад

      @@sijinc8973 Ok എനിക്ക് സർവമത സത്യവാദം ഇല്ല... പിന്നെ ഇദ്ദേഹം മോശമാണ് എന്ന് ഞാൻ പറഞ്ഞില്ല... ഇദ്ദേഹത്തെ തുടരാൻ പറ്റില്ല എന്നാണ് പറഞ്ഞത്... ഒന്നുകിൽ ഹാൽ മാറിയ ആൾ അല്ലെങ്കിൽ എവിടെയോ പിഴച്ചു.. രണ്ടായാലും ഇതരക്കാരോട് ഇസ്‌ലാമിൻ്റെ നിലപാട് എന്താണ് അവരോട് നാം തുടരാൻ പറ്റുമോ എന്നൊക്കെ പഠിക്ക് ഹബീബെ

  • @SreePg-y4p
    @SreePg-y4p 16 дней назад

    നമോവാകം ❤❤❤