സൂഫിസവും അദ്വൈതവും പറയുന്നത് നമ്മൾ ദൈവത്തിന്റെ ആത്മാക്കൾ ആണ്. പക്ഷെ മനുഷ്യ ശരീരത്തിൽ പ്രത്യക്ഷപെട്ടത്തോടെ ഭൗതിക കാമനകളുടെ അടിമകൾ ആയി പോയി. കാരണം ഇ ലോകം നിലനിൽക്കില്ല എന്ന് അറിഞ്ഞിട്ടും വീണ്ടും നമ്മൾ അതിൽ ബന്ധങ്ങൾ ഉണ്ടാകുകയും അതിനോട് ആസക്തി ഉണ്ടാവുകയും എന്തൊക്കെയോ ചെയുകയും ചെയുന്നു. പരിശുദ്ധമായ മഴവെള്ളം ഭൂമിയിൽ പതിച്ചു ചെളിവെള്ളം ആകുമ്പോൾ അതിന്റെ പരിശുദ്ധ അവസ്ഥ നഷ്ട്മാകുന്നു, അത്പോലെ നമ്മുടെ ആത്മാവിന്റെ പരിശുദ്ധി നഷ്ട്ടമായിരിക്കുന്നു . നമ്മുടെ ഇ ഭൗതിക കാമനകളോടുള്ള അടിമത്തം, ആഗ്രഹം എന്ന് നമ്മുക്ക് അവസാനിപ്പിക്കാൻ കഴിയുമോ ആണ് നമുക്ക് ഇ ശരീരത്തിൽ നിന്നും മോചനം ലഭികും.
ruclips.net/video/3BHQ-Otr-NA/видео.htmlsi=3F9hh6LwQ9wIWHzT പ്രവാചകൻറെ കാലത്ത് ഒറ്റയ്ക്ക് നടന്നിരുന്ന സമൂഹത്തിൽ നിന്ന് മാറിനിന്ന് ജീവിച്ച ഉവൈസുൽ കർനി റ തങ്ങളെ കുറിച്ചുള്ള ചരീത്രം
സുഫിസം തരീകത്ത് ഒന്നും പറഞ്ഞാൽ മനസിലാവില്ല അത് അനുഭവിക്കണം. എല്ലാവരെയും ഒന്നായി കാണുന്ന ഇച്ഛകളെ ഇല്ലാതാക്കി സദാ സമയം അല്ലാഹുവിനെ ഓർത്ത് ജീവിതം ധന്യമാക്കുന്ന ഒരു വിഭാഗം ❤
ഉത്തരവാദിത്തങ്ങളിൽ നിന്നുള്ള ഒളിച്ചോട്ടമായി മാത്രമേ സൂഫിസത്തെ കാണാനാകൂ. അറിവുകൾ തരുന്ന അങ്ങയെ അള്ളാഹു അനുഗ്രഹിക്കട്ടെ. ഇനിയും ഇത്തരം അറിവുകൾ പ്രതീക്ഷിക്കുന്നു
ഇവിടെ ജീവിച്ചുകൊണ്ട് അവിടെ ഉണ്ടാക്കണം പരീക്ഷണങ്ങളും ബുദ്ധിമുട്ടുകളും മുൻഗാമികൾ എത്ര സഹിച്ചിട്ടുണ്ട് ആ വഴികളെ തന്നെയാണ് ഇന്നും ഉള്ള വഴികൾ. മുൻഗാമികളെ നോക്കുക( സിറാത്തുൽ മുസ്തഖീം ) ഇവിടം കൊണ്ട് എല്ലാം മനസ്സിലാകണം മനസ്സിലാക്കിത്തരും മുഹിയുദ്ധീൻ മുറബി കണ്ണുതുറന്ന് ആകാശത്ത് പേര് കാണണം ലിസ്റ്റിൽ പേരുണ്ടെങ്കിൽ കാണും, അല്ലാത്തവർ ആ വഴിയെത്തി ചേരില്ല നബിയുടെ കയ്യിൽ എല്ലാം ഉണ്ട്

കരിമ്പുടധരിച്ചത് ഒറ്റയ്ക്ക് നടക്കുന്നവരും വെള്ളയും വെള്ളയും ഇട്ട് വൃത്തിയായി നടക്കുന്ന ത്വരീഖത്ത് നൽകുന്ന ആളുകളുണ്ട് സാധാരണ കള്ളി തുണിയും ബനിയനും ഇട്ട് നടക്കുന്നവരും ഉണ്ട് ഈ ചെറിയ ഒരു ചെറിയൊരു വിഭാഗം സമൂഹത്തിൽ ഇടപെടുന്നില്ല എന്ന് കരുതി മൊത്തത്തിൽ പറയാൻ പാടില്ല പ്രവാചകൻ സല്ലല്ലാഹു അലൈഹി വസല്ലമയുടെ കാലത്ത് ജീവിച്ചിരുന്ന, ഉവൈസുൽ കാർണി റ ഒറ്റപ്പെട്ട ജീവിച്ചിരുന്ന ഒരു മഹാനാണ് അവരെ കണ്ടുമുട്ടുമ്പോൾ ദുആ ചെയ്യിപ്പികണമെന്ന് നബി സ തങ്ങൾ സ്വഹാബികളോട് പറഞ്ഞിട്ടുണ്ട്
നിങ്ങൾ പറഞ്ഞത് കൂറേ ശെരിയാണ് 💖 ഇത് ലളിതമായി മനസ്സിലാക്കി പറഞ്ഞു കൊടുത്തു അത് വളരെ നന്നായിട്ടുണ്ട്. പക്ഷെ ഇത് നമ്മളിലേക്ക് ഒന്ന് പ്രവർത്തിച്ചു നോക്കണം അപ്പൊ അറിയാം അതിന്റെ മഹത്വവും, മാറ്റങ്ങളും, അനുഭവങ്ങളും, അടയാളങ്ങളും, ശരിയായ സ്വാതന്ത്ര്യവും, രഹസ്യങ്ങളും, സൽപ്രവർത്തികളിൽ ഏറ്റവും കോളിറ്റി കൂടിയ സൽപ്രവർത്തികൾ ചെയ്യാനും, അതുതന്നെ പ്രതിഫലം ആഗ്രഹിക്കാതെയും ചെയ്യുവാനുള്ള അറിവും,ഈ മേഖലയുടെ യാഥാർത്ഥ്യം എന്തായെന്നും അറിയുകയുള്ളൂ ബാക്കി ചെയ്തുകൂട്ടുന്നതല്ല കാപാഠ്യമാണെന്നും, പ്രാർത്ഥനയേക്കാൾ പ്രവർത്തനമാണ് വേണ്ടതെന്നും മനസ്സിലാകും.. അല്ലെങ്കിൽ ഇതെല്ലാം വായ കൊണ്ടുള്ള അറിവ് മാത്രമായി മാറും. ചിന്തിക്കുക. ചിന്തിക്കുന്നവർക് കൂറേ ഉണ്ട് പ്രവർത്തിക്കുന്നവർക് അതിലും കൂറേ ഉണ്ട് 🙏🏻👍🏻❤️🥰
അറിവിന്റെ കുറവ് കൊണ്ട് നമ്മൾക്ക് കിട്ടാത്തതുകൊണ്ട് മറ്റുള്ളവരുടെ ആശയം തെറ്റാണ് എന്ന് പറയാൻ അധികാരമില്ല. നിങ്ങൾ ഇപ്പോൾ നിൽക്കുന്ന ആശയത്തിൽ പല സത്യങ്ങൾ അറിഞ്ഞപ്പോൾ ഇങ്ങനെയുള്ള അറിവുകളും, ജ്ഞാനവും, ഉണ്ട് എന്ന് മനസ്സിലായില്ലേ, അതുപോലെ ആദ്യം പറഞ്ഞതിലുള്ള അനൽ ഹക്കിന്റെ മേഖല അത് വളരെ പ്രധാനമാണ് അത് പഠിച്ചാലും കേട്ടാലും അതിന്റെ യാഥാർഥ്യം മനസ്സിലാക്കാതെ അത് ശരിയായി നിങ്ങൾക്ക് ആർക്കും തോന്നില്ല. അത് നിങ്ങളിൽ ആകാൻ വേണ്ടി പ്രവർത്തിക്കേണ്ടതുണ്ട്. അതെങ്ങനെയാകും എന്ന് പറഞ്ഞു തരാൻ അത് അറിയുന്ന ആളായിരിക്കണം നമ്മുടെ മുറബ്ബി ഒന്നിനെയും വന്നിച്ചിട്ടില്ലെങ്കിലും നിന്നിക്കാതെ ഇരിക്കുക 👍🏻🥰🙏🏻 ഇത് ഒരു കമെന്റ് കണ്ടു അതിനുള്ള മറുപടി ആണ് പക്ഷെ അയാളെ പ്രത്യേകം കാണിക്കാതെ പൊതുവായി ഇടുന്നു...
അപൂർവമായി ലഭിക്കുന്ന അറിവാണിത്. കാരണം അലിഞ്ഞുചേർന്നു മനസ്സിലാക്കേണ്ട അറിവാണ് ഇത്രയും ലളിതമായും നിഷ്പക്ഷമായും അവതരിപ്പിക്കാൻ നല്ലൊരു കഴിവും ജ്ഞാനവും ആർജിക്കേണ്ടതുണ്ട്. അതിൽ താങ്കൾ വിജയിച്ചിരിക്കുന്നു. ശരീഅത്ത് ഭരണമുള്ളിടത്ത് ത്വരിഖത്തും സൂഫിയ്യത്തും വളരാൻ പ്രയാസമാണ്. പലതും ശറഈ വിരുദ്ധമായി തോന്നാവുന്ന ആശയങ്ങളാണ് പുറം കാഴ്ചയിൽ . വഹാബിസം ഉടലെടുത്ത തോടെ ക്രൂരമായ അടിച്ചമർത്തുകൾ നേരിട്ട വിഭാഗമാണിവർ തുടർ ഭാഗങ്ങളും പ്രതീക്ഷിക്കുന്നു.
കരിമ്പുടധരിച്ചത് ഒറ്റയ്ക്ക് നടക്കുന്നവരും വെള്ളയും വെള്ളയും ഇട്ട് വൃത്തിയായി നടക്കുന്ന ത്വരീഖത്ത് നൽകുന്ന ആളുകളുണ്ട് സാധാരണ കള്ളി തുണിയും ബനിയനും ഇട്ട് നടക്കുന്നവരും ഉണ്ട് ഈ ചെറിയ ഒരു ചെറിയൊരു വിഭാഗം സമൂഹത്തിൽ ഇടപെടുന്നില്ല എന്ന് കരുതി മൊത്തത്തിൽ പറയാൻ പാടില്ല പ്രവാചകൻ സല്ലല്ലാഹു അലൈഹി വസല്ലമയുടെ കാലത്ത് ജീവിച്ചിരുന്ന, ഉവൈസുൽ കാർണി റ ഒറ്റപ്പെട്ട ജീവിച്ചിരുന്ന ഒരു മഹാനാണ് അവരെ കണ്ടുമുട്ടുമ്പോൾ ദുആ ചെയ്യിപ്പികണമെന്ന് നബി സ തങ്ങൾ സ്വഹാബികളോട് പറഞ്ഞിട്ടുണ്ട്
Ente dout nabiyude kaalath e soofisam undaayirunno? Undebkil athil vairudhyam ella.eega dhaivam oru quraan .avasana prvachakam .one way of life.avide evideyaanu e paranja??
ഞാൻ ഒരു ഖാദിരിയ തൊരീഖത്തു കാരനാണ്... No :1 ലുക്മാനുൽ ഹകീം (റ )ആ കാലഘട്ടത്തിലെ ഖുതുബുസ്സമൻ ആയിരുന്നു (ദാവൂദ് നബി യുടെ സുലൈമാൻ നബിയുടെ കാലഘട്ടത്തിൽ ) മുത്ത് റസൂലിന്റെ യും മുൻപ് ഉണ്ട് ..:2 പ്രവാചകന്റെ കാലത്ത് സുഫത്തിന്റെ അഹ്ലുകാർ എന്ന പേരിൽ നിന്നാണ് സൂഫീ എന്ന പേര് വന്നത് ..3 താങ്കൾ രണ്ടായി പരിജയ പെടുത്തിയ സൂഫീ കളിൽ ആദ്യം പരിജയ പെടുത്തിയ കലിമ മാറ്റിയ വിഭാഗം ഇല്ലേ അവർ പിഴച്ചു പോയ വഴിയാണ് അവരെ ഖാദിരി ജീലാനി തൊരീഖത്തുകൾ എതിർത്തിട്ടുണ്ട്
കരിമ്പുടധരിച്ചത് ഒറ്റയ്ക്ക് നടക്കുന്നവരും വെള്ളയും വെള്ളയും ഇട്ട് വൃത്തിയായി നടക്കുന്ന ത്വരീഖത്ത് നൽകുന്ന ആളുകളുണ്ട് സാധാരണ കള്ളി തുണിയും ബനിയനും ഇട്ട് നടക്കുന്നവരും ഉണ്ട് ഈ ചെറിയ ഒരു ചെറിയൊരു വിഭാഗം സമൂഹത്തിൽ ഇടപെടുന്നില്ല എന്ന് കരുതി മൊത്തത്തിൽ പറയാൻ പാടില്ല പ്രവാചകൻ സല്ലല്ലാഹു അലൈഹി വസല്ലമയുടെ കാലത്ത് ജീവിച്ചിരുന്ന, ഉവൈസുൽ കാർണി റ ഒറ്റപ്പെട്ട ജീവിച്ചിരുന്ന ഒരു മഹാനാണ് അവരെ കണ്ടുമുട്ടുമ്പോൾ ദുആ ചെയ്യിപ്പികണമെന്ന് നബി സ തങ്ങൾ സ്വഹാബികളോട് പറഞ്ഞിട്ടുണ്ട്
മനുഷ്യൻ എന്നത് ഒരു സാമൂഹ്യ ജീവ്‌യാണെന്നിരിക്കെ പൊതുസമൂഹത്തിന്റെ7ഒരു വിഷയത്തിലും ഇവരെ കാണാറില്ല.. പിന്നെ എങ്ങിനെ ഇവരെ പിൻപറ്റും? പ്രവാചകന്റെ ചര്യ ഇതായിരുന്നില്ലല്ലോ. ഇത്രയും മനസ്സിലാക്കിത്തന്ന താങ്കൾക്ക് നന്ദി
കരിമ്പുടധരിച്ചത് ഒറ്റയ്ക്ക് നടക്കുന്നവരും വെള്ളയും വെള്ളയും ഇട്ട് വൃത്തിയായി നടക്കുന്ന ത്വരീഖത്ത് നൽകുന്ന ആളുകളുണ്ട് സാധാരണ കള്ളി തുണിയും ബനിയനും ഇട്ട് നടക്കുന്നവരും ഉണ്ട് ഈ ചെറിയ ഒരു ചെറിയൊരു വിഭാഗം സമൂഹത്തിൽ ഇടപെടുന്നില്ല എന്ന് കരുതി മൊത്തത്തിൽ പറയാൻ പാടില്ല പ്രവാചകൻ സല്ലല്ലാഹു അലൈഹി വസല്ലമയുടെ കാലത്ത് ജീവിച്ചിരുന്ന, ഉവൈസുൽ കാർണി റ ഒറ്റപ്പെട്ട ജീവിച്ചിരുന്ന ഒരു മഹാനാണ് അവരെ കണ്ടുമുട്ടുമ്പോൾ ദുആ ചെയ്യിപ്പികണമെന്ന് നബി സ തങ്ങൾ സ്വഹാബികളോട് പറഞ്ഞിട്ടുണ്ട്
ruclips.net/video/3BHQ-Otr-NA/видео.htmlsi=3F9hh6LwQ9wIWHzT പ്രവാചകൻറെ കാലത്ത് ഒറ്റയ്ക്ക് നടന്നിരുന്ന സമൂഹത്തിൽ നിന്ന് മാറിനിന്ന് ജീവിച്ച ഉവൈസുൽ കർനി റ തങ്ങളെ കുറിച്ചുള്ള ചരീത്രം
ഇസ്ലാമിക പണ്ഡിതന്മാർക്ക് പരിശുദ്ധ ഖുർആനിൽ നിന്നുള്ള മുതശാബിഹാത്തായ ആയത്തുകൾ ക്ക് അർഥം വെക്കാൻ കഴിയില്ല ഇഹ്‌സാൻ അറിയില്ല ഇഹ്‌സാൻ അരിറിഞ്ഞില്ലങ്കിൽ അള്ളാഹുവുന്റെ സ്വിഫാതുകളിലെ ശിർക്കും കുഫ്‌റും വേർതിരിച്ചറിയുകയില്ല മുതശാബിഹാത്തായ ആയത്തുകളിലൂടെ മാത്രമേ കലിമയുടെ വിറ്റ് നസുകളെ (കാഇ നാഥുകളിൽ കൂടെ അടിയുറച്ചു കൊണ്ടുള്ള വിറ്റ്നസ്സ് ആവുന്നുള്ളൂ ) " ലാ മശ് ഹൂദ ഇല്ലള്ളാ " ഇഹ്‌സാൻ വിവരിക്കുന്നതുപോലെ അള്ളാഹുവിന്റെ അടയാളങ്ങളിൽ ( സ്വിഫത്തുകളിൽ) കൂടി അള്ളാഹുവിനെ കാണാൻ കയുള്ളൂ ( അശ് ഹദു അല്ലാ ഇലാഹ ഇല്ലള്ളാ എന്ന കലിമത്തു തൗ ഹീദിന്റെ ദൃസാക്ഷി യാവുന്നത് ) ഇഹ്‌സാൻ വിവരിക്കുന്നതുപോലെ ഖുർആനിലെ മുതശാബിഹാത്തായ ആയത്തുകൾ കൊണ്ട് കാണാനും ചിന്തിക്കുവാനും ചലിക്കുവാനും കേൾക്കാനും ആകാശ ഗോളങ്ങളിലെ സർവ്വ വും അള്ളാഹുവിന്റെ വാജിബായ സ്വിഫത്തുകളാൽ നിര്മ്മിതമാണെന്ന് തിരിച്ചറിയാൻ മുതശാബിഹാത്തായ ആയതുകളിലൂടെ യാണ് ബോധ്യ പ്പെടുത്താൻ കഴിയുക
ruclips.net/video/3BHQ-Otr-NA/видео.htmlsi=3F9hh6LwQ9wIWHzT പ്രവാചകൻറെ കാലത്ത് ഒറ്റയ്ക്ക് നടന്നിരുന്ന സമൂഹത്തിൽ നിന്ന് മാറിനിന്ന് ജീവിച്ച ഉവൈസുൽ കർനി റ തങ്ങളെ കുറിച്ചുള്ള ചരീത്രം
ദൈവത്തിന്റെ തിരഞ്ഞെടുപ്പുകൾ പല വിധത്തിലാണ്. അത് നമുക്കറിയില്ല.. നഫീസത്തുൽ മിസ്രിയ്യ അറിവിലൂടെ ദൈവത്തിലേക്കടുത്തപ്പോൾ റാബിയത്തുൽ ബസ്രി മുറിവിലൂടെയാണ് ദൈവത്തിലേക്കടുത്തത് 🙏😊
@@هنديالنهدي അത് അറിയുന്ന കൊണ്ടാണ് ഒരു വീഡിയോ വേണമെന്ന് പറഞ്ഞത് അള്ളാഹ് ന്റ പേര് പറഞ്ഞു ആളുകളെ കൊന്ന് തള്ളുന്നത് വഹാബിസം ആണ് ഇസ്ലാമിനെ ഇന്ന് ഭീകരവാദം ആക്കി മാറ്റിയത് വഹാബിസം ആണ്
എന്റെ പൊന്നു സുഹൃത്തേ നിങ്ങൾ ഇതൊന്നും കേൾക്കണം എന്നില്ല നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം നിങ്ങൾ അല്ലാഹുവിനോട് കൂടുതൽ അടുക്കുക സദാസമയം കഴിയുന്ന സമയം നിങ്ങൾ ദിക്റിൽ ആയിരിക്കുക അല്ലാഹു അല്ലാതെ ദുനിയാവിനോടുള്ള അമിതമായ ചിന്ത വെടിഞ്ഞ് നിങ്ങളൊന്ന് ദിക്റിൽ മുഴുകി ഇരുന്നു നോക്കൂ ചിലപ്പോൾ ആദ്യമൊക്കെ നിങ്ങൾ എണീറ്റോടും കാരണം പിശാച് നിങ്ങളെ എന്നെപ്പോലെ സാധാരണക്കാരെ പിടിച്ചിരുത്താൻ സമ്മതിക്കില്ല ഇതൊരു തർക്കമോ അല്ലെങ്കിൽ നിങ്ങൾക്കുള്ള ഒരു മറുപടി അല്ല ഞാൻ ഒന്ന് പറഞ്ഞെന്നേയുള്ളൂ നിങ്ങൾ ഒന്നും ചെയ്തു നോക്കൂ
ഇസ്ലാമിന് നിഗൂഢതകളില്ല !!! വളരെ സുതാരൃമായ ഏക ദൈവ വിശ്വാസം മാത്രമാണത് ... ആർക്കും അത് എളുപ്പത്തിൽ മനസ്സിലാകുന്നതാണ് അത് നിഗൂഢതകൾ നിറഞ്ഞതുമല്ല !!! മണ്ടത്തരങ്ങൾ ഒഴിവാക്കുക !!😊
ruclips.net/video/3BHQ-Otr-NA/видео.htmlsi=3F9hh6LwQ9wIWHzT പ്രവാചകൻറെ കാലത്ത് ഒറ്റയ്ക്ക് നടന്നിരുന്ന സമൂഹത്തിൽ നിന്ന് മാറിനിന്ന് ജീവിച്ച ഉവൈസുൽ കർനി റ തങ്ങളെ കുറിച്ചുള്ള ചരീത്രം
കരിമ്പുടധരിച്ചത് ഒറ്റയ്ക്ക് നടക്കുന്നവരും വെള്ളയും വെള്ളയും ഇട്ട് വൃത്തിയായി നടക്കുന്ന ത്വരീഖത്ത് നൽകുന്ന ആളുകളുണ്ട് സാധാരണ കള്ളി തുണിയും ബനിയനും ഇട്ട് നടക്കുന്നവരും ഉണ്ട് ഈ ചെറിയ ഒരു ചെറിയൊരു വിഭാഗം സമൂഹത്തിൽ ഇടപെടുന്നില്ല എന്ന് കരുതി മൊത്തത്തിൽ പറയാൻ പാടില്ല പ്രവാചകൻ സല്ലല്ലാഹു അലൈഹി വസല്ലമയുടെ കാലത്ത് ജീവിച്ചിരുന്ന, ഉവൈസുൽ കാർണി റ ഒറ്റപ്പെട്ട ജീവിച്ചിരുന്ന ഒരു മഹാനാണ് അവരെ കണ്ടുമുട്ടുമ്പോൾ ദുആ ചെയ്യിപ്പികണമെന്ന് നബി സ തങ്ങൾ സ്വഹാബികളോട് പറഞ്ഞിട്ടുണ്ട്
കരിമ്പുടധരിച്ചത് ഒറ്റയ്ക്ക് നടക്കുന്നവരും വെള്ളയും വെള്ളയും ഇട്ട് വൃത്തിയായി നടക്കുന്ന ത്വരീഖത്ത് നൽകുന്ന ആളുകളുണ്ട് സാധാരണ കള്ളി തുണിയും ബനിയനും ഇട്ട് നടക്കുന്നവരും ഉണ്ട് ഈ ചെറിയ ഒരു ചെറിയൊരു വിഭാഗം സമൂഹത്തിൽ ഇടപെടുന്നില്ല എന്ന് കരുതി മൊത്തത്തിൽ പറയാൻ പാടില്ല പ്രവാചകൻ സല്ലല്ലാഹു അലൈഹി വസല്ലമയുടെ കാലത്ത് ജീവിച്ചിരുന്ന, ഉവൈസുൽ കാർണി റ ഒറ്റപ്പെട്ട ജീവിച്ചിരുന്ന ഒരു മഹാനാണ് അവരെ കണ്ടുമുട്ടുമ്പോൾ ദുആ ചെയ്യിപ്പികണമെന്ന് നബി സ തങ്ങൾ സ്വഹാബികളോട് പറഞ്ഞിട്ടുണ്ട്
ruclips.net/video/3BHQ-Otr-NA/видео.htmlsi=3F9hh6LwQ9wIWHzT പ്രവാചകൻറെ കാലത്ത് ഒറ്റയ്ക്ക് നടന്നിരുന്ന സമൂഹത്തിൽ നിന്ന് മാറിനിന്ന് ജീവിച്ച ഉവൈസുൽ കർനി റ തങ്ങളെ കുറിച്ചുള്ള ചരീത്രം
കരിമ്പുടധരിച്ചത് ഒറ്റയ്ക്ക് നടക്കുന്നവരും വെള്ളയും വെള്ളയും ഇട്ട് വൃത്തിയായി നടക്കുന്ന ത്വരീഖത്ത് നൽകുന്ന ആളുകളുണ്ട് സാധാരണ കള്ളി തുണിയും ബനിയനും ഇട്ട് നടക്കുന്നവരും ഉണ്ട് ഈ ചെറിയ ഒരു ചെറിയൊരു വിഭാഗം സമൂഹത്തിൽ ഇടപെടുന്നില്ല എന്ന് കരുതി മൊത്തത്തിൽ പറയാൻ പാടില്ല പ്രവാചകൻ സല്ലല്ലാഹു അലൈഹി വസല്ലമയുടെ കാലത്ത് ജീവിച്ചിരുന്ന, ഉവൈസുൽ കാർണി റ ഒറ്റപ്പെട്ട ജീവിച്ചിരുന്ന ഒരു മഹാനാണ് അവരെ കണ്ടുമുട്ടുമ്പോൾ ദുആ ചെയ്യിപ്പികണമെന്ന് നബി സ തങ്ങൾ സ്വഹാബികളോട് പറഞ്ഞിട്ടുണ്ട്
ദൈവം എന്ന സത്തയിൽ ലെയ്ച്ച്ചേരൽ എന്ന വാക്ക് തന്നെ തെറ്റാണ് ഇസ്ലാം അങ്ങനെ ചെയ്യാൻ പറ്റുന്ന മതം അല്ല . സൂഫിസം എന്നാൽ ദൈവ ചിന്തയിൽ ബൗദ്ധിക ചിന്ത ഒഴിവാക്കി ജീവിക്കുന്നവരേയാണ് സൂഫി എന്ന് വിളിക്കുന്നത് പക്ഷെ ഇന്ത്യയിൽ അങ്ങനെ അഭിനയിച്ച് മറ്റുള്ളവരുടെ അദ്ധോനത്തിൽ ഉണ്ട് ഉറങ്ങി സംഗീതം കേട്ടും ആലപിച്ചും താടിയും മുടിയും നീട്ടി വളർത്തി ജീവിക്കുന്ന കുറച്ച് പേരുണ്ടായിരുന്നു മതവിശ്വാസം ഉള്ള മത വിദ്യാഭ്യാസംഉള്ളവർ അവരെ അങ്ങീകരിക്കുന്നില്ല .പാമരന്മാരായ കുറച്ച് ആളുകൾ ആണ് അവരുടെ പിന്നിൽ കൂടുന്നത് .
സഹോദര തരീഖത് എന്ന് പറഞാൽ ഫാതിഹ സൂറത്ത് ആണ് അങ്ങനെ തള്ളി പറയരുത് .റസൂൽ (സ) തങ്ങൾ അലിയാർ തങ്ങളെ കൈ പിടിച്ചു പൊക്കി ഉഹ്ദ് മലയുടെ മുകളിൽ നിന്ന് പറഞ്ഞ mankunthu അത് തന്നെയാണ് തരീഖത്ത്❤❤❤❤ സ്നേഹം മാത്രം അറിയതത്തിനെ നിഷേധിക്കാതെ അറിയാൻ പഠിക്കുക
കരിമ്പുടധരിച്ചത് ഒറ്റയ്ക്ക് നടക്കുന്നവരും വെള്ളയും വെള്ളയും ഇട്ട് വൃത്തിയായി നടക്കുന്ന ത്വരീഖത്ത് നൽകുന്ന ആളുകളുണ്ട് സാധാരണ കള്ളി തുണിയും ബനിയനും ഇട്ട് നടക്കുന്നവരും ഉണ്ട് ഈ ചെറിയ ഒരു ചെറിയൊരു വിഭാഗം സമൂഹത്തിൽ ഇടപെടുന്നില്ല എന്ന് കരുതി മൊത്തത്തിൽ പറയാൻ പാടില്ല പ്രവാചകൻ സല്ലല്ലാഹു അലൈഹി വസല്ലമയുടെ കാലത്ത് ജീവിച്ചിരുന്ന, ഉവൈസുൽ കാർണി റ ഒറ്റപ്പെട്ട ജീവിച്ചിരുന്ന ഒരു മഹാനാണ് അവരെ കണ്ടുമുട്ടുമ്പോൾ ദുആ ചെയ്യിപ്പികണമെന്ന് നബി സ തങ്ങൾ സ്വഹാബികളോട് പറഞ്ഞിട്ടുണ്ട്
ഖുർആൻ മിസ്റ്റിക്ക് കൾക്ക് എതിരേ യല്ല ഖുർആൻ പറയുന്ന ഇഹ്‌സാൻ കൊണ്ട് പരിപൂർണ്ണത കൈവരിച്ചവരിലാണ് ഹല്ലാജയെ പോലുള്ള വർ അള്ളാഹു വിനെ ദർശിച്ചറിയുന്നവരാണ് അള്ളാഹുവിന്റെ 41, സ്വിഫാതുകളേയും ദര്ശിച്ചറിയുന്ന ഇഹ്‌സാൻ കൊണ്ടുള്ള മഹ്രി ഫത്തിന്റെ ഇൽമ് ഇഹ്‌സാൻ മുഴുവാനായും പരിപൂർണമായും ഖുർആൻ കൊണ്ട് മാത്രമേ സാധ്യമാവുകയുള്ളൂ
ruclips.net/video/3BHQ-Otr-NA/видео.htmlsi=3F9hh6LwQ9wIWHzT പ്രവാചകൻറെ കാലത്ത് ഒറ്റയ്ക്ക് നടന്നിരുന്ന സമൂഹത്തിൽ നിന്ന് മാറിനിന്ന് ജീവിച്ച ഉവൈസുൽ കർനി റ തങ്ങളെ കുറിച്ചുള്ള ചരീത്രം
ruclips.net/video/3BHQ-Otr-NA/видео.htmlsi=3F9hh6LwQ9wIWHzT പ്രവാചകൻറെ കാലത്ത് ഒറ്റയ്ക്ക് നടന്നിരുന്ന സമൂഹത്തിൽ നിന്ന് മാറിനിന്ന് ജീവിച്ച ഉവൈസുൽ കർനി റ തങ്ങളെ കുറിച്ചുള്ള ചരീത്രം
അദ്വൈതവും സൂഫിസവും തമ്മിൽ ഉള്ള വ്യത്യാസം എന്താണ് ഒന്നു പറഞ്ഞുതരാമോ
❤
സൂഫിസവും അദ്വൈതവും പറയുന്നത് നമ്മൾ ദൈവത്തിന്റെ ആത്മാക്കൾ ആണ്. പക്ഷെ മനുഷ്യ ശരീരത്തിൽ പ്രത്യക്ഷപെട്ടത്തോടെ ഭൗതിക കാമനകളുടെ അടിമകൾ ആയി പോയി. കാരണം ഇ ലോകം നിലനിൽക്കില്ല എന്ന് അറിഞ്ഞിട്ടും വീണ്ടും നമ്മൾ അതിൽ ബന്ധങ്ങൾ ഉണ്ടാകുകയും അതിനോട് ആസക്തി ഉണ്ടാവുകയും എന്തൊക്കെയോ ചെയുകയും ചെയുന്നു. പരിശുദ്ധമായ മഴവെള്ളം ഭൂമിയിൽ പതിച്ചു ചെളിവെള്ളം ആകുമ്പോൾ അതിന്റെ പരിശുദ്ധ അവസ്ഥ നഷ്ട്മാകുന്നു, അത്പോലെ നമ്മുടെ ആത്മാവിന്റെ പരിശുദ്ധി നഷ്ട്ടമായിരിക്കുന്നു . നമ്മുടെ ഇ ഭൗതിക കാമനകളോടുള്ള അടിമത്തം, ആഗ്രഹം എന്ന് നമ്മുക്ക് അവസാനിപ്പിക്കാൻ കഴിയുമോ ആണ് നമുക്ക് ഇ ശരീരത്തിൽ നിന്നും മോചനം ലഭികും.
താങ്കൾക്ക് എല്ലാ കാര്യങ്ങളിലും താരതമ്യേന ഗഹനമായ പാണ്ഡ്ഢിത്യം ഉണ്ട്. അല്ലാഹു ഇനിയും അനുഗ്രഹിക്കട്ടെ... ആമീൻ
ഇത്ര ലളിതവും വ്യക്തവുമായി വിശദീകരിച്ചു തന്നതിന് നന്ദി
ruclips.net/video/3BHQ-Otr-NA/видео.htmlsi=3F9hh6LwQ9wIWHzT പ്രവാചകൻറെ കാലത്ത് ഒറ്റയ്ക്ക് നടന്നിരുന്ന സമൂഹത്തിൽ നിന്ന് മാറിനിന്ന് ജീവിച്ച ഉവൈസുൽ കർനി റ തങ്ങളെ കുറിച്ചുള്ള ചരീത്രം
അറിവുകൾ വെളിച്ചമാവട്ടേ.بارك الله فيك
ما شاء الله ... ലളിതമായ നല്ല വിശദീകരണം...🎉
സുഫിസം തരീകത്ത് ഒന്നും പറഞ്ഞാൽ മനസിലാവില്ല അത് അനുഭവിക്കണം. എല്ലാവരെയും ഒന്നായി കാണുന്ന ഇച്ഛകളെ ഇല്ലാതാക്കി സദാ സമയം അല്ലാഹുവിനെ ഓർത്ത് ജീവിതം ധന്യമാക്കുന്ന ഒരു വിഭാഗം ❤
Aameen❤❤❤
💯🌹🌹🌹💚
❤
Sufisam adoru kadupamulla paadayan adil pedanamengil kastapedalallathe kittuna onnum subamalla
@@shareefab9254 ഇനിയും പറയു ❤️
വളരെ ലളിതമായി തന്നെ പറഞ്ഞു... ❤️🙏
ഉത്തരവാദിത്തങ്ങളിൽ നിന്നുള്ള ഒളിച്ചോട്ടമായി മാത്രമേ സൂഫിസത്തെ കാണാനാകൂ. അറിവുകൾ തരുന്ന അങ്ങയെ അള്ളാഹു അനുഗ്രഹിക്കട്ടെ. ഇനിയും ഇത്തരം അറിവുകൾ പ്രതീക്ഷിക്കുന്നു
ഇവിടെ ജീവിച്ചുകൊണ്ട് അവിടെ ഉണ്ടാക്കണം പരീക്ഷണങ്ങളും ബുദ്ധിമുട്ടുകളും മുൻഗാമികൾ എത്ര സഹിച്ചിട്ടുണ്ട് ആ വഴികളെ തന്നെയാണ് ഇന്നും ഉള്ള വഴികൾ. മുൻഗാമികളെ നോക്കുക( സിറാത്തുൽ മുസ്തഖീം ) ഇവിടം കൊണ്ട് എല്ലാം മനസ്സിലാകണം മനസ്സിലാക്കിത്തരും മുഹിയുദ്ധീൻ മുറബി കണ്ണുതുറന്ന് ആകാശത്ത് പേര് കാണണം ലിസ്റ്റിൽ പേരുണ്ടെങ്കിൽ കാണും, അല്ലാത്തവർ ആ വഴിയെത്തി ചേരില്ല നബിയുടെ കയ്യിൽ എല്ലാം ഉണ്ട്
ruclips.net/video/3BHQ-Otr-NA/видео.htmlsi=3F9hh6LwQ9wIWHzT പ്രവാചകൻറെ കാലത്ത് ഒറ്റയ്ക്ക് നടന്നിരുന്ന സമൂഹത്തിൽ നിന്ന് മാറിനിന്ന് ജീവിച്ച ഉവൈസുൽ കർനി റ തങ്ങളെ കുറിച്ചുള്ള ചരീത്രം
കരിമ്പുടധരിച്ചത് ഒറ്റയ്ക്ക് നടക്കുന്നവരും വെള്ളയും വെള്ളയും ഇട്ട് വൃത്തിയായി നടക്കുന്ന ത്വരീഖത്ത് നൽകുന്ന ആളുകളുണ്ട് സാധാരണ കള്ളി തുണിയും ബനിയനും ഇട്ട് നടക്കുന്നവരും ഉണ്ട് ഈ ചെറിയ ഒരു ചെറിയൊരു വിഭാഗം സമൂഹത്തിൽ ഇടപെടുന്നില്ല എന്ന് കരുതി മൊത്തത്തിൽ പറയാൻ പാടില്ല പ്രവാചകൻ സല്ലല്ലാഹു അലൈഹി വസല്ലമയുടെ കാലത്ത് ജീവിച്ചിരുന്ന, ഉവൈസുൽ കാർണി റ ഒറ്റപ്പെട്ട ജീവിച്ചിരുന്ന ഒരു മഹാനാണ് അവരെ കണ്ടുമുട്ടുമ്പോൾ ദുആ ചെയ്യിപ്പികണമെന്ന് നബി സ തങ്ങൾ സ്വഹാബികളോട് പറഞ്ഞിട്ടുണ്ട്
എന്ന് മനുഷ്യരെ കൊല്ലുന്ന നെറികെട്ട നാസ്തിക-സലഫി..😂
@@hubburasool5719❤❤❤ ningal thedunnathu insha allah ningalkukittum
നിങ്ങൾ പറഞ്ഞത് കൂറേ ശെരിയാണ് 💖 ഇത് ലളിതമായി മനസ്സിലാക്കി പറഞ്ഞു കൊടുത്തു അത് വളരെ നന്നായിട്ടുണ്ട്. പക്ഷെ ഇത് നമ്മളിലേക്ക് ഒന്ന് പ്രവർത്തിച്ചു നോക്കണം അപ്പൊ അറിയാം അതിന്റെ മഹത്വവും, മാറ്റങ്ങളും, അനുഭവങ്ങളും, അടയാളങ്ങളും, ശരിയായ സ്വാതന്ത്ര്യവും, രഹസ്യങ്ങളും, സൽപ്രവർത്തികളിൽ ഏറ്റവും കോളിറ്റി കൂടിയ സൽപ്രവർത്തികൾ ചെയ്യാനും, അതുതന്നെ പ്രതിഫലം ആഗ്രഹിക്കാതെയും ചെയ്യുവാനുള്ള അറിവും,ഈ മേഖലയുടെ യാഥാർത്ഥ്യം എന്തായെന്നും അറിയുകയുള്ളൂ ബാക്കി ചെയ്തുകൂട്ടുന്നതല്ല കാപാഠ്യമാണെന്നും, പ്രാർത്ഥനയേക്കാൾ പ്രവർത്തനമാണ് വേണ്ടതെന്നും മനസ്സിലാകും.. അല്ലെങ്കിൽ ഇതെല്ലാം വായ കൊണ്ടുള്ള അറിവ് മാത്രമായി മാറും. ചിന്തിക്കുക. ചിന്തിക്കുന്നവർക് കൂറേ ഉണ്ട് പ്രവർത്തിക്കുന്നവർക് അതിലും കൂറേ ഉണ്ട് 🙏🏻👍🏻❤️🥰
അറിവിന്റെ കുറവ് കൊണ്ട് നമ്മൾക്ക് കിട്ടാത്തതുകൊണ്ട് മറ്റുള്ളവരുടെ ആശയം തെറ്റാണ് എന്ന് പറയാൻ അധികാരമില്ല. നിങ്ങൾ ഇപ്പോൾ നിൽക്കുന്ന ആശയത്തിൽ പല സത്യങ്ങൾ അറിഞ്ഞപ്പോൾ ഇങ്ങനെയുള്ള അറിവുകളും, ജ്ഞാനവും, ഉണ്ട് എന്ന് മനസ്സിലായില്ലേ, അതുപോലെ ആദ്യം പറഞ്ഞതിലുള്ള അനൽ ഹക്കിന്റെ മേഖല അത് വളരെ പ്രധാനമാണ് അത് പഠിച്ചാലും കേട്ടാലും അതിന്റെ യാഥാർഥ്യം മനസ്സിലാക്കാതെ അത് ശരിയായി നിങ്ങൾക്ക് ആർക്കും തോന്നില്ല. അത് നിങ്ങളിൽ ആകാൻ വേണ്ടി പ്രവർത്തിക്കേണ്ടതുണ്ട്. അതെങ്ങനെയാകും എന്ന് പറഞ്ഞു തരാൻ അത് അറിയുന്ന ആളായിരിക്കണം നമ്മുടെ മുറബ്ബി ഒന്നിനെയും വന്നിച്ചിട്ടില്ലെങ്കിലും നിന്നിക്കാതെ ഇരിക്കുക 👍🏻🥰🙏🏻 ഇത് ഒരു കമെന്റ് കണ്ടു അതിനുള്ള മറുപടി ആണ് പക്ഷെ അയാളെ പ്രത്യേകം കാണിക്കാതെ പൊതുവായി ഇടുന്നു...
വിവരണം നന്നായി ❤❤❤
അപൂർവമായി ലഭിക്കുന്ന അറിവാണിത്. കാരണം അലിഞ്ഞുചേർന്നു മനസ്സിലാക്കേണ്ട അറിവാണ് ഇത്രയും ലളിതമായും നിഷ്പക്ഷമായും അവതരിപ്പിക്കാൻ നല്ലൊരു കഴിവും ജ്ഞാനവും ആർജിക്കേണ്ടതുണ്ട്. അതിൽ താങ്കൾ വിജയിച്ചിരിക്കുന്നു. ശരീഅത്ത് ഭരണമുള്ളിടത്ത് ത്വരിഖത്തും സൂഫിയ്യത്തും വളരാൻ പ്രയാസമാണ്. പലതും ശറഈ വിരുദ്ധമായി തോന്നാവുന്ന ആശയങ്ങളാണ് പുറം കാഴ്ചയിൽ . വഹാബിസം ഉടലെടുത്ത തോടെ ക്രൂരമായ അടിച്ചമർത്തുകൾ നേരിട്ട വിഭാഗമാണിവർ
തുടർ ഭാഗങ്ങളും പ്രതീക്ഷിക്കുന്നു.
കരിമ്പുടധരിച്ചത് ഒറ്റയ്ക്ക് നടക്കുന്നവരും വെള്ളയും വെള്ളയും ഇട്ട് വൃത്തിയായി നടക്കുന്ന ത്വരീഖത്ത് നൽകുന്ന ആളുകളുണ്ട് സാധാരണ കള്ളി തുണിയും ബനിയനും ഇട്ട് നടക്കുന്നവരും ഉണ്ട് ഈ ചെറിയ ഒരു ചെറിയൊരു വിഭാഗം സമൂഹത്തിൽ ഇടപെടുന്നില്ല എന്ന് കരുതി മൊത്തത്തിൽ പറയാൻ പാടില്ല പ്രവാചകൻ സല്ലല്ലാഹു അലൈഹി വസല്ലമയുടെ കാലത്ത് ജീവിച്ചിരുന്ന, ഉവൈസുൽ കാർണി റ ഒറ്റപ്പെട്ട ജീവിച്ചിരുന്ന ഒരു മഹാനാണ് അവരെ കണ്ടുമുട്ടുമ്പോൾ ദുആ ചെയ്യിപ്പികണമെന്ന് നബി സ തങ്ങൾ സ്വഹാബികളോട് പറഞ്ഞിട്ടുണ്ട്
എന്റെ എല്ലാം കാര്യം vum.. റബ്ബ് അറിയിച്ചു തരും.. പിന്നെ ജിന്നും കൂടെ ഉണ്ട് . അൽഹംദുലില്ലാഹ്
വളരെ മല്ലവിശദീകരണം
Nalla avataranam
Soofism is not religious it is state of mind...... and way of life....
മുൻപ് എല്ലാ ഇസങ്ങളും
അവസാനിക്കുന്നിടത്ത്
തുടങ്ങുന്ന രസം ആയിരുന്നു
സൂഫിസം..
ഇന്ന് എല്ലാ രസങ്ങളും
അനുവദിക്കുന്ന വെറുമൊരു
ഇസം മാത്രമാണ് സൂഫിസം..
അത് ഡ്യൂപ്ലിക്കേറ്റ് സൂഫിസം ഉടായിപ്പ് സൂഫി
Ente dout nabiyude kaalath e soofisam undaayirunno? Undebkil athil vairudhyam ella.eega dhaivam oru quraan .avasana prvachakam .one way of life.avide evideyaanu e paranja??
നബി ഹിറഗുഹയിൽ ധ്യാനത്തിൽ ഇരുന്നാണ് അല്ലാഹുമായി അടുത്തത്
എന്നിട്ട് നബി അല്ലാഹുവിൽ ലയിച്ചു ചേർന്നോ 🤔🤔നബിയും അല്ലാഹുവും നിങ്ങളും ഞാനും ഒക്കെ ഒന്നാണോ
ദൈവത്തിന്റെ ആത്മാവ് തന്നെ എല്ലാ മനുഷ്യരുടെയും.
من عرف نفسه فقد عرف ربه !
നിങ്ങൾ കൊക്ക തസ്ബിഹ് മാലയെ കുറിച് വിഡിയോ ചെയ്യുമോ?
ഞാൻ ഒരു ഖാദിരിയ തൊരീഖത്തു കാരനാണ്...
No :1 ലുക്മാനുൽ ഹകീം (റ )ആ കാലഘട്ടത്തിലെ ഖുതുബുസ്സമൻ ആയിരുന്നു (ദാവൂദ് നബി യുടെ സുലൈമാൻ നബിയുടെ കാലഘട്ടത്തിൽ )
മുത്ത് റസൂലിന്റെ യും മുൻപ് ഉണ്ട്
..:2 പ്രവാചകന്റെ കാലത്ത് സുഫത്തിന്റെ അഹ്ലുകാർ എന്ന പേരിൽ നിന്നാണ് സൂഫീ എന്ന പേര് വന്നത്
..3 താങ്കൾ രണ്ടായി പരിജയ പെടുത്തിയ സൂഫീ കളിൽ ആദ്യം പരിജയ പെടുത്തിയ കലിമ മാറ്റിയ വിഭാഗം ഇല്ലേ അവർ പിഴച്ചു പോയ വഴിയാണ് അവരെ ഖാദിരി ജീലാനി തൊരീഖത്തുകൾ എതിർത്തിട്ടുണ്ട്
കരിമ്പുടധരിച്ചത് ഒറ്റയ്ക്ക് നടക്കുന്നവരും വെള്ളയും വെള്ളയും ഇട്ട് വൃത്തിയായി നടക്കുന്ന ത്വരീഖത്ത് നൽകുന്ന ആളുകളുണ്ട് സാധാരണ കള്ളി തുണിയും ബനിയനും ഇട്ട് നടക്കുന്നവരും ഉണ്ട് ഈ ചെറിയ ഒരു ചെറിയൊരു വിഭാഗം സമൂഹത്തിൽ ഇടപെടുന്നില്ല എന്ന് കരുതി മൊത്തത്തിൽ പറയാൻ പാടില്ല പ്രവാചകൻ സല്ലല്ലാഹു അലൈഹി വസല്ലമയുടെ കാലത്ത് ജീവിച്ചിരുന്ന, ഉവൈസുൽ കാർണി റ ഒറ്റപ്പെട്ട ജീവിച്ചിരുന്ന ഒരു മഹാനാണ് അവരെ കണ്ടുമുട്ടുമ്പോൾ ദുആ ചെയ്യിപ്പികണമെന്ന് നബി സ തങ്ങൾ സ്വഹാബികളോട് പറഞ്ഞിട്ടുണ്ട്
20,30YearKondKazryunnthCheyunnund
Mashallah good luck 🤞
എങ്ങനെ എത്തി പെടും
മനുഷ്യൻ എന്നത് ഒരു സാമൂഹ്യ ജീവ്‌യാണെന്നിരിക്കെ പൊതുസമൂഹത്തിന്റെ7ഒരു വിഷയത്തിലും ഇവരെ കാണാറില്ല.. പിന്നെ എങ്ങിനെ ഇവരെ പിൻപറ്റും?
പ്രവാചകന്റെ ചര്യ ഇതായിരുന്നില്ലല്ലോ.
ഇത്രയും മനസ്സിലാക്കിത്തന്ന താങ്കൾക്ക് നന്ദി
കരിമ്പുടധരിച്ചത് ഒറ്റയ്ക്ക് നടക്കുന്നവരും വെള്ളയും വെള്ളയും ഇട്ട് വൃത്തിയായി നടക്കുന്ന ത്വരീഖത്ത് നൽകുന്ന ആളുകളുണ്ട് സാധാരണ കള്ളി തുണിയും ബനിയനും ഇട്ട് നടക്കുന്നവരും ഉണ്ട് ഈ ചെറിയ ഒരു ചെറിയൊരു വിഭാഗം സമൂഹത്തിൽ ഇടപെടുന്നില്ല എന്ന് കരുതി മൊത്തത്തിൽ പറയാൻ പാടില്ല പ്രവാചകൻ സല്ലല്ലാഹു അലൈഹി വസല്ലമയുടെ കാലത്ത് ജീവിച്ചിരുന്ന, ഉവൈസുൽ കാർണി റ ഒറ്റപ്പെട്ട ജീവിച്ചിരുന്ന ഒരു മഹാനാണ് അവരെ കണ്ടുമുട്ടുമ്പോൾ ദുആ ചെയ്യിപ്പികണമെന്ന് നബി സ തങ്ങൾ സ്വഹാബികളോട് പറഞ്ഞിട്ടുണ്ട്
ruclips.net/video/3BHQ-Otr-NA/видео.htmlsi=3F9hh6LwQ9wIWHzT പ്രവാചകൻറെ കാലത്ത് ഒറ്റയ്ക്ക് നടന്നിരുന്ന സമൂഹത്തിൽ നിന്ന് മാറിനിന്ന് ജീവിച്ച ഉവൈസുൽ കർനി റ തങ്ങളെ കുറിച്ചുള്ള ചരീത്രം
❤👍👍correct
ഇസ്ലാമിക പണ്ഡിതന്മാർക്ക് പരിശുദ്ധ ഖുർആനിൽ നിന്നുള്ള മുതശാബിഹാത്തായ ആയത്തുകൾ ക്ക് അർഥം വെക്കാൻ കഴിയില്ല
ഇഹ്‌സാൻ അറിയില്ല
ഇഹ്‌സാൻ അരിറിഞ്ഞില്ലങ്കിൽ അള്ളാഹുവുന്റെ സ്വിഫാതുകളിലെ ശിർക്കും കുഫ്‌റും വേർതിരിച്ചറിയുകയില്ല
മുതശാബിഹാത്തായ ആയത്തുകളിലൂടെ മാത്രമേ
കലിമയുടെ വിറ്റ് നസുകളെ (കാഇ നാഥുകളിൽ കൂടെ അടിയുറച്ചു കൊണ്ടുള്ള വിറ്റ്നസ്സ് ആവുന്നുള്ളൂ ) " ലാ മശ് ഹൂദ ഇല്ലള്ളാ "
ഇഹ്‌സാൻ വിവരിക്കുന്നതുപോലെ അള്ളാഹുവിന്റെ അടയാളങ്ങളിൽ ( സ്വിഫത്തുകളിൽ)
കൂടി അള്ളാഹുവിനെ കാണാൻ കയുള്ളൂ
( അശ് ഹദു അല്ലാ ഇലാഹ ഇല്ലള്ളാ എന്ന കലിമത്തു തൗ ഹീദിന്റെ ദൃസാക്ഷി യാവുന്നത് )
ഇഹ്‌സാൻ വിവരിക്കുന്നതുപോലെ ഖുർആനിലെ മുതശാബിഹാത്തായ ആയത്തുകൾ കൊണ്ട്
കാണാനും ചിന്തിക്കുവാനും ചലിക്കുവാനും
കേൾക്കാനും
ആകാശ ഗോളങ്ങളിലെ സർവ്വ വും
അള്ളാഹുവിന്റെ വാജിബായ സ്വിഫത്തുകളാൽ നിര്മ്മിതമാണെന്ന് തിരിച്ചറിയാൻ മുതശാബിഹാത്തായ ആയതുകളിലൂടെ യാണ് ബോധ്യ പ്പെടുത്താൻ കഴിയുക
👍👍👍❤️❤️❤️🌷🌷🌷
Nice 👍
Sufism മനോഹരം ♥️
🖤
🥀💚💐
ഈമാൻ *ഇസ്ലാം *ഇഹ്‌സാൻ ഇതെ കുറിച്ച് ഒന്ന് ചരിത്രം വെച്ച് വിശദീകരിക്കാമോ
Kaja hassan sarkar qwwali utterprades your video
ruclips.net/video/3BHQ-Otr-NA/видео.htmlsi=3F9hh6LwQ9wIWHzT പ്രവാചകൻറെ കാലത്ത് ഒറ്റയ്ക്ക് നടന്നിരുന്ന സമൂഹത്തിൽ നിന്ന് മാറിനിന്ന് ജീവിച്ച ഉവൈസുൽ കർനി റ തങ്ങളെ കുറിച്ചുള്ള ചരീത്രം
നഊട് ബില്ലാഹ്....
അൽഹംദുലില്ലാഹ്
സൂഫിസം പഠിക്കാൻ എന്തെങ്കിലും നല്ല പുസ്തകം നിർദ്ദേശിക്കാമോ.. വളരെ നന്ദി!
ruclips.net/p/PL2cbVfZpWX2PndvswW3WTFCbceTgwxPUR&si=6hCVVjbundcfK0S_
Alra missionnte youtube video undu nalla classaanu
സൂഫികൾ
ജ്ഞാനികൾ
എല്ലാ മതത്തിലും ഉണ്ട്
അവർ ഉള്ളിലെ പരമാത്മാവിനെ തിരിച്ചറിഞ്ഞു സംസ്കരിച്ചെടുത്തവരാൻ
അവർക്ക് അക കാഴ്ചയും കേൾവിയും ഉണ്ടായിരിക്കും
ദൈവത്തിന്റെ തിരഞ്ഞെടുപ്പുകൾ
പല വിധത്തിലാണ്.
അത് നമുക്കറിയില്ല..
നഫീസത്തുൽ മിസ്രിയ്യ
അറിവിലൂടെ ദൈവത്തിലേക്കടുത്തപ്പോൾ റാബിയത്തുൽ ബസ്രി
മുറിവിലൂടെയാണ്
ദൈവത്തിലേക്കടുത്തത് 🙏😊
🔥
👍👍👍🙏
വഹാബിസത്തെ കുറിച്ച് കൂടെ ഒരു ക്ലാസ്സ് ചെയ്യണേ
😅
ചെയ്യാം .. ഉടനെ പ്രതീക്ഷിക്കാം 👍🏻
വഹാബിസം തികറ്റും നിരീശ്വരവാദമാണ്..
@@هنديالنهدي അത് അറിയുന്ന കൊണ്ടാണ് ഒരു വീഡിയോ വേണമെന്ന് പറഞ്ഞത് അള്ളാഹ് ന്റ പേര് പറഞ്ഞു ആളുകളെ കൊന്ന് തള്ളുന്നത് വഹാബിസം ആണ്
ഇസ്ലാമിനെ ഇന്ന് ഭീകരവാദം ആക്കി മാറ്റിയത് വഹാബിസം ആണ്
ruclips.net/video/O9ccmVAadM8/видео.htmlsi=cMu6ILIqy6pjsj7X
Muhammed nabi ingane aano padechone vilichirunne? Ellarum mandarayal ningelum mandanavo?
എന്റെ പൊന്നു സുഹൃത്തേ നിങ്ങൾ ഇതൊന്നും കേൾക്കണം എന്നില്ല നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം നിങ്ങൾ അല്ലാഹുവിനോട് കൂടുതൽ അടുക്കുക സദാസമയം കഴിയുന്ന സമയം നിങ്ങൾ ദിക്റിൽ ആയിരിക്കുക അല്ലാഹു അല്ലാതെ ദുനിയാവിനോടുള്ള അമിതമായ ചിന്ത വെടിഞ്ഞ് നിങ്ങളൊന്ന് ദിക്റിൽ മുഴുകി ഇരുന്നു നോക്കൂ ചിലപ്പോൾ ആദ്യമൊക്കെ നിങ്ങൾ എണീറ്റോടും കാരണം പിശാച് നിങ്ങളെ എന്നെപ്പോലെ സാധാരണക്കാരെ പിടിച്ചിരുത്താൻ സമ്മതിക്കില്ല ഇതൊരു തർക്കമോ അല്ലെങ്കിൽ നിങ്ങൾക്കുള്ള ഒരു മറുപടി അല്ല ഞാൻ ഒന്ന് പറഞ്ഞെന്നേയുള്ളൂ നിങ്ങൾ ഒന്നും ചെയ്തു നോക്കൂ
👍👍
ഇസ്ലാമിന് നിഗൂഢതകളില്ല !!! വളരെ സുതാരൃമായ ഏക ദൈവ വിശ്വാസം മാത്രമാണത് ... ആർക്കും അത് എളുപ്പത്തിൽ മനസ്സിലാകുന്നതാണ് അത് നിഗൂഢതകൾ നിറഞ്ഞതുമല്ല !!! മണ്ടത്തരങ്ങൾ ഒഴിവാക്കുക !!😊
അത് നിങ്ങൾ മനസ്സിലാക്കിയ ഇസ്ലാം
ഇസ്ലാമിൽ നിഗുഢത ഇല്ലാ എന്ന്..
ഒരു നാസ്തിക വഹാബി.. 😅
ഒന്നു പോടോ.. കള്ളാ വഹാബി..
Kettit pottatharam pole thonnunnu
Lokathe ellarum ingnaa chindhichal ulla avsta aloyich noku
Ningal parayunnadhanu pottattharam, ee logatth ellarum nannavaan vendi parayunnu, upadheshikkunnu.. pakshe anagane ellavarum nannayaal .. ivde police avashyamilla, pattaalam aavshyam illa.. palisha aavashyamilla.... ettthra sundharamayairikkum.... but adhu ivde nadakkumoooo..... adhu pole aanu sufisam..... ellavarkum aavan patillaa....
ruclips.net/video/3BHQ-Otr-NA/видео.htmlsi=3F9hh6LwQ9wIWHzT പ്രവാചകൻറെ കാലത്ത് ഒറ്റയ്ക്ക് നടന്നിരുന്ന സമൂഹത്തിൽ നിന്ന് മാറിനിന്ന് ജീവിച്ച ഉവൈസുൽ കർനി റ തങ്ങളെ കുറിച്ചുള്ള ചരീത്രം
കബിളിയ്ക്ക സുഫി എന്നാണൊ പറയു'ക' തെറ്റാണ്
കംബ്ലിക് 'സുഫ് ' എന്നാണ് ' കമ്പിളി പുതച്ചവർ' സൂഫി എന്ന അഭിപ്രായം ഉണ്ട് എന്നാണ് പറഞ്ഞത്
സൂഫ് എന്ന്
കരിമ്പുടധരിച്ചത് ഒറ്റയ്ക്ക് നടക്കുന്നവരും വെള്ളയും വെള്ളയും ഇട്ട് വൃത്തിയായി നടക്കുന്ന ത്വരീഖത്ത് നൽകുന്ന ആളുകളുണ്ട് സാധാരണ കള്ളി തുണിയും ബനിയനും ഇട്ട് നടക്കുന്നവരും ഉണ്ട് ഈ ചെറിയ ഒരു ചെറിയൊരു വിഭാഗം സമൂഹത്തിൽ ഇടപെടുന്നില്ല എന്ന് കരുതി മൊത്തത്തിൽ പറയാൻ പാടില്ല പ്രവാചകൻ സല്ലല്ലാഹു അലൈഹി വസല്ലമയുടെ കാലത്ത് ജീവിച്ചിരുന്ന, ഉവൈസുൽ കാർണി റ ഒറ്റപ്പെട്ട ജീവിച്ചിരുന്ന ഒരു മഹാനാണ് അവരെ കണ്ടുമുട്ടുമ്പോൾ ദുആ ചെയ്യിപ്പികണമെന്ന് നബി സ തങ്ങൾ സ്വഹാബികളോട് പറഞ്ഞിട്ടുണ്ട്
MuthRasoolenePenPattanum
സൂഫി എന്ന് പറഞ്ഞാൽ കോട്ട് ദരിക്കുന്നവർ...
Allhamdulillah ❤❤❤
ഉത്തരവാദിത്തം ഇല്ലാതെ നടക്കുന്നത് ജീവിതത്തിൽ നിന്നും ഒളിച്ചോടുന്ന അതിനെ ഇന്ന് വിളിക്കുന്നതല്ലേ സൂഫിസം.... ഇത് ഇസ്ലാം അല്ലല്ലോ bro.
കരിമ്പുടധരിച്ചത് ഒറ്റയ്ക്ക് നടക്കുന്നവരും വെള്ളയും വെള്ളയും ഇട്ട് വൃത്തിയായി നടക്കുന്ന ത്വരീഖത്ത് നൽകുന്ന ആളുകളുണ്ട് സാധാരണ കള്ളി തുണിയും ബനിയനും ഇട്ട് നടക്കുന്നവരും ഉണ്ട് ഈ ചെറിയ ഒരു ചെറിയൊരു വിഭാഗം സമൂഹത്തിൽ ഇടപെടുന്നില്ല എന്ന് കരുതി മൊത്തത്തിൽ പറയാൻ പാടില്ല പ്രവാചകൻ സല്ലല്ലാഹു അലൈഹി വസല്ലമയുടെ കാലത്ത് ജീവിച്ചിരുന്ന, ഉവൈസുൽ കാർണി റ ഒറ്റപ്പെട്ട ജീവിച്ചിരുന്ന ഒരു മഹാനാണ് അവരെ കണ്ടുമുട്ടുമ്പോൾ ദുആ ചെയ്യിപ്പികണമെന്ന് നബി സ തങ്ങൾ സ്വഹാബികളോട് പറഞ്ഞിട്ടുണ്ട്
ruclips.net/video/3BHQ-Otr-NA/видео.htmlsi=3F9hh6LwQ9wIWHzT പ്രവാചകൻറെ കാലത്ത് ഒറ്റയ്ക്ക് നടന്നിരുന്ന സമൂഹത്തിൽ നിന്ന് മാറിനിന്ന് ജീവിച്ച ഉവൈസുൽ കർനി റ തങ്ങളെ കുറിച്ചുള്ള ചരീത്രം
സന്യാസം ഇസ്ലാം അങ്കീകരിക്കുന്നില്ല്യ
ruclips.net/p/PL2cbVfZpWX2PndvswW3WTFCbceTgwxPUR&si=6hCVVjbundcfK0S_
അവസാനം ഫനായല്ല അവസാനം ബഖായാണ്
കരിമ്പുടധരിച്ചത് ഒറ്റയ്ക്ക് നടക്കുന്നവരും വെള്ളയും വെള്ളയും ഇട്ട് വൃത്തിയായി നടക്കുന്ന ത്വരീഖത്ത് നൽകുന്ന ആളുകളുണ്ട് സാധാരണ കള്ളി തുണിയും ബനിയനും ഇട്ട് നടക്കുന്നവരും ഉണ്ട് ഈ ചെറിയ ഒരു ചെറിയൊരു വിഭാഗം സമൂഹത്തിൽ ഇടപെടുന്നില്ല എന്ന് കരുതി മൊത്തത്തിൽ പറയാൻ പാടില്ല പ്രവാചകൻ സല്ലല്ലാഹു അലൈഹി വസല്ലമയുടെ കാലത്ത് ജീവിച്ചിരുന്ന, ഉവൈസുൽ കാർണി റ ഒറ്റപ്പെട്ട ജീവിച്ചിരുന്ന ഒരു മഹാനാണ് അവരെ കണ്ടുമുട്ടുമ്പോൾ ദുആ ചെയ്യിപ്പികണമെന്ന് നബി സ തങ്ങൾ സ്വഹാബികളോട് പറഞ്ഞിട്ടുണ്ട്
Sociology examinu vendi sufism nokunna njan
😅👍🏻
ദൈവം എന്ന സത്തയിൽ ലെയ്ച്ച്ചേരൽ എന്ന വാക്ക് തന്നെ തെറ്റാണ് ഇസ്ലാം അങ്ങനെ ചെയ്യാൻ പറ്റുന്ന മതം അല്ല . സൂഫിസം എന്നാൽ ദൈവ ചിന്തയിൽ ബൗദ്ധിക ചിന്ത ഒഴിവാക്കി ജീവിക്കുന്നവരേയാണ് സൂഫി എന്ന് വിളിക്കുന്നത് പക്ഷെ ഇന്ത്യയിൽ അങ്ങനെ അഭിനയിച്ച് മറ്റുള്ളവരുടെ അദ്ധോനത്തിൽ ഉണ്ട് ഉറങ്ങി സംഗീതം കേട്ടും ആലപിച്ചും താടിയും മുടിയും നീട്ടി വളർത്തി ജീവിക്കുന്ന കുറച്ച് പേരുണ്ടായിരുന്നു മതവിശ്വാസം ഉള്ള മത വിദ്യാഭ്യാസംഉള്ളവർ അവരെ അങ്ങീകരിക്കുന്നില്ല .പാമരന്മാരായ കുറച്ച് ആളുകൾ ആണ് അവരുടെ പിന്നിൽ കൂടുന്നത് .
My answer holy Quran 45:18
ഒന്നും വേണ്ട റസൂൽ പഠിപ്പിച്ചതും ഖുർആനും മതി മുസ്‌ലിമിന് ' നീ ഏത് ത്വരീഖത്താണെടോ എന്ന് അല്ലാഹു ചോദിക്കില്ല.
അല്ലാഹുവിനോട് അടുത്താൽ നിങ്ങൾ ഈ സൂഫി ആത്മീയതയിൽ എത്തിച്ചേരും
Ningalk Niagara vellachaatathil ninn vellam kudikaan pattumo
സഹോദര തരീഖത് എന്ന് പറഞാൽ ഫാതിഹ സൂറത്ത് ആണ് അങ്ങനെ തള്ളി പറയരുത് .റസൂൽ (സ) തങ്ങൾ അലിയാർ തങ്ങളെ കൈ പിടിച്ചു പൊക്കി ഉഹ്ദ് മലയുടെ മുകളിൽ നിന്ന് പറഞ്ഞ mankunthu അത് തന്നെയാണ് തരീഖത്ത്❤❤❤❤
സ്നേഹം മാത്രം
അറിയതത്തിനെ നിഷേധിക്കാതെ അറിയാൻ പഠിക്കുക
ചെകുത്താനെ നിനക്ക് അത് മതിയാവും.സത്യത്തിനെതിരായി മുഖം തിരിക്കുന്ന തെമ്മാടിക്കൂട്ടങ്ങൾക്ക് പുരോഹിതനിട്ട അമേദ്യവും അമേദ്യക്കുഴിയും മതി,നാണമില്ലാത്ത മ്ളേച്ഛ ജൻമമേ
Purify yourselves, your mind from all worldly filthy desires and know you are the soul of that god. Other than this nothing will help.
സൂമി സത്തെ കുറിച്ച് ഇനിയും അറിയണം
അൽ ഇൻസാനു സിറഹൂ
ലാ അന ഇല്ലാ അന്ത
ലാ അന്ത ഇല്ലാ ഹുവ
ലാ ഹുവ ഇല്ലാ അന
ഒരു വലിയ്യിനെ ആ വലിയ്യിന്റെ മഖാമിലുള്ള മറ്റൊരു വലിയ്യിനെ മനസിലാക്കാൻ കഴിയകയുള്ളൂ
ചുരുക്കി പറഞ്ഞാൽ ഖുർആനും സുന്നത്തും അല്ല സൂഫിസം
കരിമ്പുടധരിച്ചത് ഒറ്റയ്ക്ക് നടക്കുന്നവരും വെള്ളയും വെള്ളയും ഇട്ട് വൃത്തിയായി നടക്കുന്ന ത്വരീഖത്ത് നൽകുന്ന ആളുകളുണ്ട് സാധാരണ കള്ളി തുണിയും ബനിയനും ഇട്ട് നടക്കുന്നവരും ഉണ്ട് ഈ ചെറിയ ഒരു ചെറിയൊരു വിഭാഗം സമൂഹത്തിൽ ഇടപെടുന്നില്ല എന്ന് കരുതി മൊത്തത്തിൽ പറയാൻ പാടില്ല പ്രവാചകൻ സല്ലല്ലാഹു അലൈഹി വസല്ലമയുടെ കാലത്ത് ജീവിച്ചിരുന്ന, ഉവൈസുൽ കാർണി റ ഒറ്റപ്പെട്ട ജീവിച്ചിരുന്ന ഒരു മഹാനാണ് അവരെ കണ്ടുമുട്ടുമ്പോൾ ദുആ ചെയ്യിപ്പികണമെന്ന് നബി സ തങ്ങൾ സ്വഹാബികളോട് പറഞ്ഞിട്ടുണ്ട്
@@hubburasool5719 enthonnedey , ellayidathum aro thannu vitta comment vari eriyunnu . comment nulla reply kodukkoo ,
എന്തെ ഖുർആനും സുന്നത്തും അല്ലെ സുഫിസം?? അല്ലാന്നാണോ ഇങ്ങക്ക് മനസ്സിലായത്... കഷ്ട്ടം...@@muhammadshabeeb9077
ഖുർആൻ മിസ്റ്റിക്ക് കൾക്ക് എതിരേ യല്ല
ഖുർആൻ പറയുന്ന ഇഹ്‌സാൻ കൊണ്ട് പരിപൂർണ്ണത കൈവരിച്ചവരിലാണ്
ഹല്ലാജയെ പോലുള്ള വർ
അള്ളാഹു വിനെ ദർശിച്ചറിയുന്നവരാണ്
അള്ളാഹുവിന്റെ 41, സ്വിഫാതുകളേയും ദര്ശിച്ചറിയുന്ന ഇഹ്‌സാൻ കൊണ്ടുള്ള
മഹ്രി ഫത്തിന്റെ ഇൽമ്
ഇഹ്‌സാൻ മുഴുവാനായും പരിപൂർണമായും
ഖുർആൻ കൊണ്ട് മാത്രമേ സാധ്യമാവുകയുള്ളൂ
ഇതൊന്നും ചെയ്തില്ലെങ്കിൽ അവർ മുസ്ലീം അല്ലാതാവുമോ?
ഇല്ലാ.. ഇത് നിബന്ധമുള്ള കാര്യമല്ല ഓപ്ഷണൽ ആണ്
ruclips.net/video/3BHQ-Otr-NA/видео.htmlsi=3F9hh6LwQ9wIWHzT പ്രവാചകൻറെ കാലത്ത് ഒറ്റയ്ക്ക് നടന്നിരുന്ന സമൂഹത്തിൽ നിന്ന് മാറിനിന്ന് ജീവിച്ച ഉവൈസുൽ കർനി റ തങ്ങളെ കുറിച്ചുള്ള ചരീത്രം
എന്തിനാണ് സുഫിസ൦? അടിസ്ഥാനമില്ലാത്ത വിശ്വാസം.
നല്ല അ വ ത ര ണം
പ്രവാചകൻ ഇതൊക്കെ ദീനിൽ പഠിപ്പിക്കാൻ വിട്ടു പോയതാണോ..? നാല് ഖലീഫമാർക്കും ഈ പറഞ്ഞ കാര്യങ്ങൾ അറിയില്ലായിരുന്നു..!!
Bathin Aya elm allarkum kittila kittatha munnthiri pulikkum😊
ruclips.net/video/3BHQ-Otr-NA/видео.htmlsi=3F9hh6LwQ9wIWHzT പ്രവാചകൻറെ കാലത്ത് ഒറ്റയ്ക്ക് നടന്നിരുന്ന സമൂഹത്തിൽ നിന്ന് മാറിനിന്ന് ജീവിച്ച ഉവൈസുൽ കർനി റ തങ്ങളെ കുറിച്ചുള്ള ചരീത്രം
@@hubburasool5719 വിശദീകരിച്ചാൽ മനസ്സിലാക്കാമായിരുന്നു. നബിയേക്കാളും അല്ലാഹുവിനെ അറിഞ്ഞ മറ്റൊരാൾ ഉണ്ടോ?
നിങ്ങൾ വിശ്വസിക്കുന്നത് അള്ളാഹു നിങ്ങളുടെ ഉള്ളിൽ തന്നെ ആണ് എന്നല്ലേ!!! സംശയം ആണ് മറുപടി പറയുമോ!!