സൂഫിസം ഇസ്ലാമിന് എതിരോ ? - ഫൈസൽ മൗലവി| Profcon 2018 Kannur

Поделиться
HTML-код
  • Опубликовано: 17 янв 2025

Комментарии • 63

  • @malayali801
    @malayali801 2 года назад +10

    ഫൈസൽ മൗലവിയുടെ പ്രസംഗം ഇഷ്ടപ്പെടാത്തവർ ഉണ്ടാവുകയില്ല നിങ്ങളുടെ മുഖാമുഖം എനിക്ക് ഭയങ്കര ഇഷ്ടമാണ്

  • @malayali801
    @malayali801 2 года назад +8

    നിങ്ങളുടെയും ഗ്രൂപ്പുകളെല്ലാം വലിയ ഉയർച്ചയിൽ തന്നെയാണ് നമ്മൾ ഒന്നും വിചാരിച്ചത് പോലെയല്ല ഇത്രയൊന്നും പ്രതീക്ഷിച്ചില്ലായിരുന്നു മക്കൾ നല്ല രീതിയിൽ പഠിക്കാൻ ഉപകാരപ്രദമായ ക്ലാസുകൾ ഇതിൽ എല്ലാം പ്രവർത്തിക്കുന്ന ആളുകൾ വലിയ ഉന്നത വിജയികൾ തന്നെയാണ് ഇത് ഞങ്ങൾ ആദ്യമായി കണ്ടു നോക്കുക യാണ് ഇനി കൂടുതലായി പഠിക്കാനും കേൾക്കാനും ഞങ്ങൾക്ക് കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @sidhinbacker8110
    @sidhinbacker8110 3 года назад +4

    സഹോദരങ്ങളെ മുഹമ്മദീയ ത്വരീഖല്ലാത്ത ഒരു ത്വരീഖത്തും കണ്ടാൽ വെറുതെ വിടരുത് പിടിച്ചു കെട്ടണം അതിന് ഉമർ(റ )ന്റെ ആർജ്ജവം നമുക്കുണ്ടാകണം

  • @ajinase
    @ajinase 6 дней назад

    🤲🤲

  • @muhammedharis7222
    @muhammedharis7222 4 года назад +9

    സൂഫിസം ശിയായി സം എല്ലാം ജൂതൻ്റെ സൃഷ്ടിയാൺ. മുരീദായി റസൂൽ മതി.

    • @nasarnasarpilayithodi8885
      @nasarnasarpilayithodi8885 4 года назад +1

      muhammed haris നീ ഒരു പൊട്ടൻ റസൂൽ മുരീദ്‌ ആ നീ റസൂലിനെ താഴ്ത്തിക്കെട്ടി

    • @muhammedriyas6895
      @muhammedriyas6895 2 года назад

      വഹാബിസം മേഡiyam ഇബിലീസ്

    • @noushadniyam
      @noushadniyam 2 года назад

      @@muhammedriyas6895 ഒരാവർത്തി ഖുർആൻ മലയാള പരിഭാഷ വായിക്കുക

    • @fouzan7537
      @fouzan7537 7 дней назад

      നീ ശൈത്താൻ 🥹

  • @noname-cp5zn
    @noname-cp5zn 2 года назад +3

    Jazaka Allahu haira
    AAmeen

  • @ashiquens8831
    @ashiquens8831 5 лет назад +15

    ബിരിയാണി കാണാത്തവൻ ബിരിയാണി തിന്നുന്നവരെ കുറ്റം പറയരുത്.... 😀😀

    • @love78645
      @love78645 11 месяцев назад

      തീർച്ചയായും.. എന്താണ് അറിയേണ്ടത്.​@@ameenali1318

  • @nsclassroom4923
    @nsclassroom4923 4 года назад +6

    ആ തിരു സഭയിൽ വെച്ച് എനിക്ക് തിരുമേനി സ്വല്ലല്ലാഹു അലൈഹി വസല്ലം സഹായം നൽകി. Mujadhidhiya, വസായ, ഖുതുബിയഎന്നീ പദവികൾ നൽകി.
    ഷാഹ് വലിയുല്ലാഹി ദഹ്ലവി തന്റെ fuyoolul haramainiyil പറയുന്നു. ഇത് പരിഭാഷപ്പെടുത്തിയത് സമദാനി സാഹിബ്‌. ഒരു മനുഷ്യന്റെ ഏറ്റവും വലിയ ശത്രു അവന്റെ അറിവില്ലായ്മ ആണ് എന്നതിന്റെ ഉദാഹരണം ആണ് ഫൈസൽ മൗലവി.

    • @noushadniyam
      @noushadniyam 2 года назад +1

      ഒരാവർത്തി ഖുർആൻ മലയാള പരിഭാഷ വായിക്കുക

    • @anjoommuhammedhidas1710
      @anjoommuhammedhidas1710 Год назад

      ദൈവിക ഗ്രന്ഥം പരിഭാഷപെടുത്തി വികലമാക്കി(യുക്തി വാദികൾക്ക് പിച്ചിചീന്താൻ പാകമാക്കി)

  • @rafimk9642
    @rafimk9642 6 лет назад +3

    Masha alha

    • @thouheedsunnath4858
      @thouheedsunnath4858 5 лет назад +2

      സൂഫികളാണ് യഥാർത്ഥ മുസ്ലിം. സൂഫികൾ. ദുൻയാവിൽനിന്നും ഒളിച്ചോടുന്നു. അല്ലാഹുവിന്റെ അടുത്തേക്ക്. മറ്റുള്ളവർ. അല്ലാഹുവിൽ നിന്നും ഒളിച്ചോടുന്നു ദുനിയാവിലേക്ക്. അല്ലാഹും റസൂലും ആണ് ഏറ്റവും വലിയ സൗദ്ധ്യരിവും. ആ ലഷ്യത്തിലേക്കാണ് അവരുടെ നീക്കം. സലഫികൾക്ക് എന്താ അറിയുക. അവർ ഇബിലീസിന്റെ പാദയിലാണ്

    • @muhammadkunhi.a8669
      @muhammadkunhi.a8669 5 лет назад

      @@thouheedsunnath4858 നിൻെറ വാപ്പ ചൂപ്പിആണ് എൻകിൽ നീഉണ്ടാകില്ല.അതായത് ഭൗതികമായ ജീവിതം ഒഴിവാക്കിയാൽ സമൂഹം കുടുംബം കുട്ടികൾ ഒന്നും ഉണ്ടാകില്ല

    • @thouheedsunnath4858
      @thouheedsunnath4858 5 лет назад

      @@muhammadkunhi.a8669 അദ് നീയാണ് തീരുമാനിക്കാൻ ഇബ്‌ലീസേ. ആദം നബിയും ഇസാ നബിയും വാപ്പ ഉണ്ടായിട്ടാണോ. ഉണ്ടായദ്

    • @muhammadkunhi.a8669
      @muhammadkunhi.a8669 5 лет назад

      @@thouheedsunnath4858 only two but billions is not

  • @safeerpandarathodi2410
    @safeerpandarathodi2410 7 лет назад +6

    Very clear explanation maasha allah

  • @SmilingHockey-ej2dy
    @SmilingHockey-ej2dy 4 месяца назад

    പെൺകുട്ടിയാണോ സമൂഹത്തിനു മുന്നിൽ - ഒരിക്കലും അംഗീകരിക്കരുത്.

  • @malayali801
    @malayali801 2 года назад +1

    നിങ്ങൾ പാടി അർത്ഥം പറഞ്ഞോളൂ കുറാഫികൾ മാനം കെട്ട് നിർത്തിക്കോളും

  • @nsclassroom4923
    @nsclassroom4923 4 года назад +4

    ചിശ്തിയ്യ ത്വരീഖത്തിന്റെ ഖലീഫ ആയിരുന്നു അബുൽ ഹസൻ അലി നദ്‌വി. ആടിനറിയുമോ അങ്ങആടി വാണിഭം.

  • @ibnabdulaziz1331
    @ibnabdulaziz1331 5 лет назад +2

    Jazakk Allah Khair ❣️

  • @abdullahcholkkal4739
    @abdullahcholkkal4739 11 месяцев назад +1

    സലഫിസം ഭാരതത്തിന് അത്യാപത്ത്

  • @Mshakir0044
    @Mshakir0044 9 месяцев назад +1

    Thanks 😊 Ellam parachayapeduti kodututhadinu 😂

  • @roofic373
    @roofic373 6 месяцев назад

    ദുനിയാവിൽ ഇങ്ങനെ ഉള്ളവർ ഉണ്ടാലോ പടച്ചോനെ നീ ഞങ്ങളെ സലാമത് തരണേ ഇത് പോലോത്ത ഇബ്‌ലീസിനെ തൊട്ട് കാത്ത് രക്ഷികണേ

  • @gladdenmom4657
    @gladdenmom4657 5 лет назад +5

    Soofi എന്നാല് കമ്പിളി
    എന്നല്ല സുഹൃത്തേ.
    സഫാ എന്ന വാക്കിൽ നിന്നും ആണ് അത്
    ഉണ്ടായത് (സംസ്കരണം)
    അഥവാ ഹൃദയ സംസ്കരണം . ആണ്
    അതിൻറെ ഉദ്ദേശം.
    ശരിയായ സൂഫിസം
    അതാണ് വിഭാവനം
    ചെയ്യുന്നതഉം.
    ഖുർആനിൽ വന്നിട്ടുള്ള പദ പ്രയോഗ മാണിത്.

    • @jazeelmohd8210
      @jazeelmohd8210 5 лет назад +9

      Yaakuka ഞാൻ സൗദിയിലാണ് texteilsലാണ് വർഷങ്ങളായി ജോലി ചെയ്യുന്നു തണുപ്പ് സമയമാകുംബോൾ അറബികൾ സൂഫ് ട്രസ്സുണ്ടോ എന്ന് ചോദിച്ച് വരാറുണ്ട് എന്ന് വെച്ചാൽ കംബിളി കൊണ്ടുള്ള ട്രസ്സ് തന്നെയാണ് സാരം.പിന്നെ സൂഫിയെന്നാൽ സംസ്കരണമെന്ന് ഖുർആനിൽ പറഞ്ഞുവെന്ന് കണ്ടു ഖുർആനിൽ സംസ്കരണത്തിന് തസ്കിയത്ത് എന്നാണ് അള്ളാഹു ഉപയോഗിച്ചിട്ടുള്ളത്

    • @muzammilthoombil5370
      @muzammilthoombil5370 2 года назад +1

      സഫാ എന്ന വാക്കിനെ പറ്റി ഇതിൽ പറയന്നുണ്ട് ആദ്യത്തിൽ.
      കേട്ടുനോക്കൂ...

  • @bowmeowtv8096
    @bowmeowtv8096 3 года назад

    😂😂😂😂😂😂😂😂

  • @ahmadkhan3722
    @ahmadkhan3722 4 года назад +2

    നിങ്ങൾ സൂപ്പി യേ കുറിച്ച് പറഞ്ഞു കൊടുതാൽ മതി, സൂഫി കളെ വാക്കുകൾഅവർ അർത്ഥം വെക്കട്ടേ നിങ്ങൾ തുനി എ ണ്ടഎ ന്നും അവർ തന്നേ പറയുണ്ട്,നിങ്ങസൂപ്പി യേ കുറി ച്ചു പറ

  • @jamsheerbiluparambiltazhat7354
    @jamsheerbiluparambiltazhat7354 6 лет назад +3

    Iniyum orupdu padikkanam😑

    • @noushadniyam
      @noushadniyam 2 года назад

      ഒരാവർത്തി ഖുർആൻ മലയാള പരിഭാഷ വായിക്കുക

  • @munavvirkuttiparambilkp3250
    @munavvirkuttiparambilkp3250 5 лет назад +6

    പിൻകാലത്ത് വന്നത് വഹാബിസം ആണ്

    • @muhammadkunhi.a8669
      @muhammadkunhi.a8669 5 лет назад +6

      എന്താണ് റസൂൽ (സ)പറഞ്ഞത് അതാണ് ഇബ്നു വഹാബ് പറഞ്ഞത് അദ്ദേഹം ഒന്നും കൂടുതൽ .കുറച്ചുപറഞ്ഞിട്ടില്ല ഇസ്ലാമിൽ ബർപൂജ ഇല്ല മാല ഇല്ല കുത്തി ബിയത്ത് ഇല്ല റാത്തീബും ബർത്ത്ഡേ യുംഇല്ല അങ്ങിനെ പുത്തൻ ആശയത്തെ എതിർത്തു .അതല്ലേ ശരി

    • @muhammadAnas-eq9yb
      @muhammadAnas-eq9yb 2 года назад +1

      @@muhammadkunhi.a8669 തീർച്ചയായും.
      കേരളത്തിനു ഒരുപാട് മാറ്റം ഉണ്ടായത് സലഫികളെ കൊണ്ട് മാത്രമാണ്...
      പൗരോഹിത്യം ജനങ്ങളെ വഞ്ചനയിൽ എത്തിക്കും

  • @إلمنفء
    @إلمنفء 7 лет назад +1

    Thanks for the knowledge

  • @wheelsgold9189
    @wheelsgold9189 5 месяцев назад

    അള്ളാഹുവിന്റെ വാജിബായ സ്വി സ്വിഫത്തു കളേയും
    മുസ്ത ഈലായ
    സ്വി സ്വിഫത്തു കളേയും ജാ ഇസായ സ്വിഫ തുകൾ അടക്കം
    41, സ്വിഫത്തുകളുടെ ദൃഷ്ട്ടാന്തങ്ങളെ ഖുർആനില്നിന്നുള്ള ഗ്
    രാമറുകളാൽ നിലകൊള്ളുന്ന മൂത്ത ശബീഹത്തായ ആ യത്തുകളിലൂട
    അള്ളാഹുവിന്റെ ദൃഷ്ട്ടാന്തങ്ങൾ ദര്ശിച്ചറിയുന്ന ഇഹ്‌സാൻ കൊണ്ടുള്ള ഇൽമ്‌ കൊണ്ട്
    അള്ളാഹുവിന്റെ സ്വിഫത്തുകളിലെ ശിർക്കിനെ തിരിച്ചറിയുന്നവരുമാണ്
    കലിമത്തു തൗ ഹീദിന്റെ പരിപൂര്ണത കൈവരിച്ചവരുമാണ് സൂഫികൾ.

  • @mohammedlookmanpp3112
    @mohammedlookmanpp3112 4 года назад

    Ibnu Arabia ennavare kurachu ayal ennu parayunna kevala adabu polum illatha alanu thareeqath parayunnath ethartha thahleemath unadakunna oru vazhiyanu thareeqath

  • @umarulfarook6146
    @umarulfarook6146 4 года назад

    Enikkonnum parayanilla. Ithine patti ennikk ariyillah. Ennalum parayukayan iyyal aruva.

  • @Muneerpp
    @Muneerpp 5 лет назад

    Vazzaali life

  • @salihussan8198
    @salihussan8198 6 лет назад +2

    Porul padikathe artham parayalle..... Sookshmatha ullavanke quraan manasilavu.. soofisavum .. chinthayum .. ozzali immam arann ariyo sahodhara. Allah kaakatt. .. saicolage padikanam. Appoye. Athmeeyatha manasilavu

  • @niyasniyasniyas7179
    @niyasniyasniyas7179 Год назад

    നിങ്ങളെ പോലത്തെ അല്പ ജ്ഞാനിയാണ് ഇമാം ഗസ്സാലി എന്നാണോ നിങ്ങൾ മനസ്സിലാക്കിയിട്ടുള്ളത് അദ്ദേഹത്തിന് തെറ്റ് പറ്റിയെന്ന് നിങ്ങൾ പറയാൻ നിങ്ങൾക്ക് നാണമില്ലേ

  • @mr.l.b.r3187
    @mr.l.b.r3187 3 года назад

    Pooda panneee