ഉമൈമ (ബിൻത് ജൂനിയ) സംഭവം : യാഥാർത്യമെന്ത് ? - ഫൈസൽ മൗലവി | Faisal Moulavi | Wisdom Dialogue 1.0

Поделиться
HTML-код
  • Опубликовано: 12 янв 2025

Комментарии • 131

  • @bushrampm
    @bushrampm 5 лет назад +26

    Masha allah, മനസ്സ് വല്ലാതെ വേദനിച്ചിരുന്നു, കണ്ണ് നനഞ്ഞു കൊണ്ടാണ് ടൈപ്പ് ചെയ്യുന്നത്, ഇത് കേട്ടതുമുതൽ മനസ്സിന് വല്ലാത്ത സമാധാനം, വിമർശകരുടെ ഈ വിഷയം സംബന്ധിച്ച പ്രസംഗം കേട്ട് ഇതിന് മറുപടി പറഞ്ഞെങ്കിൽ എന്ന് വല്ലാതെ ആഗ്രഹിച്ചിരുന്നു, പ്രാർത്ഥിച്ചിരുന്നു, അൽഹംദുലില്ലാഹ്

    • @jyothidevan5120
      @jyothidevan5120 5 лет назад +1

      നിരിശ്വരവാദികൾ പറഞു കൊണ്ടിരുന്നത് തന്നെയല്ലെ ഇവരും പറഞ്ഞത്, തണലായോ?

    • @MeowCat12345-j
      @MeowCat12345-j 5 лет назад +3

      എന്ത് തായോളി യാ ഉമൈമ യുടെ തന്ത പൂറിമോൻ മകളെ കുട്ടികൊടുത്തു ജീവിക്കുന്ന തായോളി കുറച്ചു ഇവന്മാർ വെള്ള പൂശിയാലും ഇന്നത്തെ നൂറ്റാണ്ടിലെ ജനങ്ങൾക് അറിയാം ഏതെങ്കിലും ഒരു പിതാവ് ചെയ്യുന്നകാര്യമാണോ ഇവന്മാർക് നാണമില്ലേ ഇങ്ങനെ പ്രാസംഗികൻ

    • @sameerkaliyadan6355
      @sameerkaliyadan6355 4 года назад

      @@jyothidevan5120
      ജോതി ദേവൻ
      തങ്കൾ നബിയാണ് എന്ന് കരുതുക
      താങ്കൾക്ക് ആൺമക്കൾ ഇല്ല
      താങ്കൾ അച്ചനാരാണ് എന്ന് പോലും അറിയാത്ത
      ഒരു ദത്ത് പുത്രനേ എടുത്ത് വളർത്തി
      ദത്ത് പുത്രൻക്കും അറിയാം
      ഞാൻ ദത്ത് പുത്രനാണ് എന്ന്
      എന്നെ ചെറുപ്പത്തിൽ എടുത്ത്
      വളർത്തിയ മഹാനാണ്
      മുഹമ്മദ് നബി എന്നും അറിയാം
      ദത്ത് പുത്രൻ വളർന്ന്
      കല്യാണം പ്രായം ആയി
      മുഹമ്മദ് നബി
      രാജകുടുത്തിൽ നിന്നും
      ദത്ത് പുത്രന്
      വിവാഹം നിശ്ചയിച്ചു
      വിവാഹം എല്ലാം ഉറച്ച്
      തീരുമാനമായി
      ഇര കുടുബത്തിനും
      പെട്ടന്ന് പെൺ‌കുട്ടി യിൽ മന മാറ്റം
      ഉണ്ടായി
      രാജകുടബത്തിലുള്ള
      എന്നെ
      കേവലം അച്ചനാരാണ്
      എന്ന തിരിച്ചറിവ് പോലും
      ഇല്ലാത്ത ഒരു ദത്ത്
      പുത്രനേയാണ്
      എന്ന തിരിച്ചറിവ് വന്നത്
      അതോട് കൂടി
      പെൺകുട്ടി പറഞ്ഞു
      ഇത് ചതിയാണ്
      ഞാൻ ഒരിക്കലും ഇതിന്
      കൂട്ട് നിൽക്കില്ല
      ഒരു രാജകുടുബത്തിൽ
      ജനി നിച്ച എനിക്ക്
      യോജിച്ച വിവാഹം
      അല്ല ദത്ത് പുത്രനായും ഉള്ള വിവാഹം
      എന്ന് പറഞ്ഞു
      നബിയോട് ഉള്ളി ലെ വിശ മം വെട്ടി തുറന്നു
      മുഹമ്മദ് നബി ആ കല്യാണം നടക്കാൻ വേണ്ടി പലതും പറഞ്ഞു
      അവൻ ഒരു മനുഷ്യനാണ് -സൽ സ്വഭാവിയാണ് - മത വിശ്വാസിയാണ്
      അല്ലാഹു വിന്റെ അടുക്കൽ തെറ്റില്ലാത്ത കാര്യം അല്ലെ
      അപ്പോഴും പെൺകുട്ടി മുടക്ക് വർത്തമാനം പറഞു എന്റെ
      കുടുബ മഹിമക്ക് ഒത്തതല്ല
      അതും കൂടി ഉണ്ടാവണം
      എന്ന പിടിവാശിയിൽ
      തന്നെ
      പിന്നീട് പെൺകുട്ടി
      വിവാഹം ഉറപ്പിച്ച് വെച്ച
      ദത്ത് പുത്രനോട് മനസിൽ
      ഒളിപ്പിച്ച് വെച്ച കാര്യം
      പറഞ്ഞു
      ഞാൻ ഭാര്യയാവണം എങ്കിൽ
      നാട്ടിലെ എല്ലാവരും ആദരിക്കുന്ന
      വിശ്വസിക്കുന്ന ഇഷ്ട്ടപെടുന്ന
      മുഹമ്മദ് നബിയുടെ ഭാര്യ യായി
      മരണം വരെ ജീവിക്കുക
      എന്നത് ചെറുപ്പം മുതൽ
      സ്വപ്നം കണ്ടതും ആഗ്രഹിച്ചതും ആണ്
      അത് നഷ്ട്ടപെടുത്തി
      ആരുടെ ഭാര്യ യാ യാലും
      അത്തരം ഭർത്താവിനെ എനിക്ക്
      ഒരിക്കലും സ്നേഹിക്കാൻ കഴിയില്ല
      എനിക്ക് വെറുപ്പോട് കാണണ്ടി വരും
      ദത്ത് പുത്രന് കാര്യങ്ങൾ മനസിലായി
      നിങ്ങളെ ആഗ്രഹിച്ചത്
      നേടാൻ ഞാൻ നിങ്ങളെ സഹായിക്കാം
      അല്ലാഹു വിനോട് സഹായം തേടാം
      -
      മതതീവ്രവാധികളെ കാഴ്ച പാട്
      മുസ്ലീങ്ങളെ എങ്ങിനെ വിക്ത്യഹത്യ
      ച്ചെയ്യാം - അത് മാത്രമാണ് ലക്ഷ്യം
      വ്യക്ത്യ ഹത്യസംസ്കാരം ഉള്ളവരെ
      സ്വഭാവം അല്ല
      അത് കൊണ്ട് തിരിച്ചടി
      ഉണ്ടാവില്ല എന്ന് കരുതൽ
      ഗുണം കരം അല്ല

    • @munshidmunshid4295
      @munshidmunshid4295 4 года назад

      ജാമിദയോ പോലെ ഉള്ള ആളുകൾ ആണ് ഇന്ന് ഇസ്‌ലാമിനെയും നബി (സ ) പരിഹസിച്ചു, പുച്ഛിച്ചു സംസാരിക്കുന്നത് കെട്ടിച്ചമച്ച കുറേ അവരുടെ കൈവശമുള്ള ബുക്ക് കളുമായി യൂട്യൂബിൽ നിറഞ്ഞുനിൽക്കുന്നത് സത്യത്തിന്റെ മുഖം എപ്പോഴും മറഞ്ഞു കിടക്കും എനിക്ക് പറയാനുള്ളത് ജാമിദയുടെ പോലെയുള്ള തെറ്റിദ്ധരിക്കപ്പെട്ട യൂട്യൂബ് ചാനൽ കാണുക തുടർന്ന് ഇതേപോലെ വ്യക്തമായി മറുപടി കൊടുക്കുന്ന യൂട്യൂബ് വീഡിയോകോൺ കാണാൻ ശ്രമിക്കുക അപ്പോഴാണ് സത്യം എന്താണെന്ന് മനസ്സിലാകു

    • @nazeersainudeen4972
      @nazeersainudeen4972 2 года назад

      @@MeowCat12345-j , നീ വാക്കുകൾ സൂക്ഷിക്കുക , നി ഒരു മുസ്ലിമാണോ,

  • @umayyaali5624
    @umayyaali5624 5 лет назад +33

    വ്യക്തമായി തെളിവുകൾ നിരത്തി ദുരാരോപണങ്ങൾക്ക് മറുപടി നൽകുന്നു..മാ ഷാ അല്ലാഹ്.ഏറ്റവും മഹനീയമായ സ്വഭാവത്തിനുടമായായ പ്രവാചകനെ..അ മാതൃകയെ വ്യക്തമായി മനസ്സിലാക്കാൻ ശ്രമിക്കുക...

  • @Swahibathul_Quran
    @Swahibathul_Quran 2 года назад

    صلوا على النبي صلى الله عليه وسلم...
    اللهم صل على محمد....

  • @shokathali5596
    @shokathali5596 5 лет назад +15

    Edinu vendi pravarthicha yellavarkum arhamaaya pradhifal nalkanee ALLAH

  • @nazeersainudeen4972
    @nazeersainudeen4972 2 года назад +1

    അൽഹംദുലിലാഹ്,

  • @hafisahamed5635
    @hafisahamed5635 5 лет назад +5

    Masha allah... what a clear answer with exact proof...

  • @saleenabasheer9557
    @saleenabasheer9557 5 лет назад +6

    Masha allah.Faisal maulaviyude nalla vishadeekaranam.👌👌👌👌

  • @naseervava8339
    @naseervava8339 2 года назад +1

    ചിന്തിക്കാൻ കഴിവ് ഉണ്ട് എങ്കിൽ ഇവർ മുസ്‌ലിം ആവില്ലായ്‌യിരുന്നോ...പടച്ചോൻ നമ്മൾക് ഹിദായത് നൽകട്ടെ..

  • @malabarcpy8533
    @malabarcpy8533 5 лет назад +2

    MashaAllah പ്രമാണ ബദ്ധമായ മറുപടി

  • @yasarmuhammed5977
    @yasarmuhammed5977 5 лет назад

    Mashaalla ......allahu ilmil barkathum amalil toufeequm nalkatte aameen.

  • @nizaramp5687
    @nizaramp5687 5 лет назад +4

    الحمد لله

  • @aptunekerala8629
    @aptunekerala8629 5 лет назад +17

    വെെജ്ഞാനിക വിരുന്ന്

  • @Haroonvallakkadavu
    @Haroonvallakkadavu 5 лет назад +15

    യുക്തി രഹിതരരായ യുക്തിവാദികൽ

  • @rihanrahimsait9053
    @rihanrahimsait9053 5 лет назад +10

    ഇസ്ലാമോഫോബിക് സൈറ്റുകളിൽ നിന്ന് കിട്ടുന്ന ചവറുകൾ ഒരു വീണ്ടുവായനക്ക് പോലും വിധേയമാക്കാതെ കോപ്പി ചെയ്തു സ്റ്റേജിലും പേജിലും നിറച്ച് ആഘോഷിക്കുന്നവർക്ക് ആഴമേറിയ പഠന സെഷനുകളിലൂടെ മറുപടി നൽകുന്നു വിസ്‌ഡം യൂത്ത്
    മുഹമ്മദ് നബി (സ )
    കുടുംബം ,ധാർമികത

  • @shokathali5596
    @shokathali5596 5 лет назад +1

    Mashah ALLAH...nalla vishadeekaranam

  • @reehahaira4574
    @reehahaira4574 5 лет назад +6

    Masha Allah allahumma bariq

  • @azizkallaje1083
    @azizkallaje1083 5 лет назад +1

    Excellent speech.mashallah.

  • @ptmshihab
    @ptmshihab 5 лет назад +26

    4.30 മുതൽ 10 മണി വരെ പൂർണ്ണമായും ഉപയോഗപ്പെട്ട ദിവസം

    • @mansoor.kmansoor2975
      @mansoor.kmansoor2975 4 года назад

      Edo, vallatha kashttappedunnund. , Kadha kelkkan polum sukhamilla, allahuvinod, mathram chodicho? Nee nammale edengerakkalle, valland oorjam chilavakunnund,. Nadakkatte, kachavadam podi podikkatte

    • @indian-ni5qq
      @indian-ni5qq 2 года назад

      @@mansoor.kmansoor2975 നിങ്ങളുടെ കച്ചവടം പൂട്ടിച്ച വിഷമമാണോ koyaamu

  • @suneerm3479
    @suneerm3479 5 лет назад +1

    Alhamdulilla......islamindy aadarsham eannum ajayyam thanny.....Allahu Akbar

  • @malayali801
    @malayali801 Год назад +1

    ഇന്നലെ ഞാൻ കോട്ടപ്പുറം മുഖാമുഖം കണ്ടു അതിൽ ഫിത്ന മജീദ് ഉണ്ടായിരുന്നു അവനെ മൈക്ക് കൊടുത്ത് അവനുമായി സംസാരിച്ചു ഫൈസൽ മൗലവിയുടെ മാനം കളയണ്ട അവൻ ഫിത്ന ഉണ്ടാക്കാൻ വരുന്നവനാണ് അവനും മയക്കു കൊടുക്കരുത്

  • @febinabdu5431
    @febinabdu5431 5 лет назад +22

    സംശയത്തിനിടയില്ലാത്തവിധം ചരിത്ര വസ്തുതകളുടെ
    ബലിഷ്ഠമായ അടിത്തറയിൽ പടുതുയർത്തപ്പെട്ട പ്രവാചക ജീവിതം പ്രകാശ സമാനമായ പകൽ പോലെ ലോകത്തിന് മുന്നിൽ ജ്വലിച്ച്നിൽക്കുന്നു.

  • @haneefadubai2536
    @haneefadubai2536 2 года назад

    സത്യങ്ങൾ മറചി വെക്കുന്നവരെയാണല്ലോ നാം കാഫിറുകൾ എന്ന് വിളിക്കുന്നത് തീർച്ചയായും അവർ കാഫിറുകൾ തന്നെയാണ്

  • @fathimanidhapk9209
    @fathimanidhapk9209 5 лет назад +4

    Masha alaahh great reply👍👍

  • @khadeejarillah787
    @khadeejarillah787 5 лет назад +5

    Ma Sha Allah

  • @abbasmuneer4476
    @abbasmuneer4476 5 лет назад +4

    ما شاء لله..👍

  • @kurikkalshareef4436
    @kurikkalshareef4436 5 лет назад +3

    Masha allah.....

  • @abdulsalamrs1962
    @abdulsalamrs1962 5 лет назад +3

    മാഷാ അല്ലാഹ്...

  • @ranirabeeb3819
    @ranirabeeb3819 5 лет назад +4

    ,👍👍👍👍

  • @sirajmaqsa
    @sirajmaqsa 5 лет назад +5

    ماشاء الله

  • @rashidahmed685
    @rashidahmed685 5 лет назад +3

    Masha Allah

  • @naserghh3285
    @naserghh3285 5 лет назад +3

    masha Allah

  • @thasnihussain6844
    @thasnihussain6844 5 лет назад

    Al hamdu lillah.

  • @nebeelsubair007
    @nebeelsubair007 5 лет назад +8

    Good speach

  • @wz8535
    @wz8535 5 лет назад +8

    അരി ഭക്ഷണം കഴിക്കുന്ന ഏതെങ്കിലും യുക്തിവാദി ഈ പ്രഭാഷണം കേട്ടാൽ മതി അവൻ കാര്യം തിരിയാൻ.

  • @mmkarate8090
    @mmkarate8090 2 года назад

    യുക്തി വാദികൾക് എന്ത് നീതി.....

  • @mohammedansarm1108
    @mohammedansarm1108 5 лет назад +2

    മാഷാഅല്ലാഹ്‌ മബ്‌റൂക്

  • @harism.p.4772
    @harism.p.4772 5 лет назад +2

    മാഷാ അല്ലാഹ്

  • @habeebkarattil7955
    @habeebkarattil7955 5 лет назад +3

    Good message

  • @Shahinsha916
    @Shahinsha916 5 лет назад +2

    👌💚

  • @muhammedthoybambalangadan5643
    @muhammedthoybambalangadan5643 5 лет назад +24

    ഇസ്ലാമിൻറെ പ്രമാണങ്ങൾ വ്യക്തമായി മനസ്സിലാക്കാൻ
    തുറന്ന മനസ്സുമായി
    കൂർപ്പിച്ച കാതുമായി
    നിങ്ങൾക്ക് വരൂ...
    സത്യം മനസ്സിലാക്കൂ
    അസത്യമാകുന്ന ഇരുട്ടിനെ ദൂരെ കളയൂ...

    • @sakeerhussain9142
      @sakeerhussain9142 5 лет назад +2

      മനുഷ്യ സ്യഷ്ടി മാത്രം
      Onlly stories

    • @sakeerhussain9142
      @sakeerhussain9142 5 лет назад +1

      Think

    • @MeowCat12345-j
      @MeowCat12345-j 5 лет назад +3

      മനസിലായി ഇത് തന്നെയാ യുക്തിവാദിയും പറയുന്നേ മഹർ അഥവാ സ്വർണം വെള്ളി അന്നത്തെ കാലഘട്ടത്തിൽ എന്താണോ അതുകൊടുത്താൽ ഏതു പെണ്ണിനേം കെട്ടാം

  • @Dragon12340
    @Dragon12340 5 лет назад

    MashaAllah AllahuAkbar

  • @asifcvcv
    @asifcvcv 5 лет назад +1

    👍

  • @nabeelhassan937
    @nabeelhassan937 5 лет назад +7

    എന്തൊരു കഷ്ടപ്പാടാണ് അല്ലാഹുവിനു വേറെ ഒരു നല്ല ആളെ നോക്കാമായിരുന്നു മുത്ത് നബിയുള്ളയുടെ ജീവിതം ഇങ്ങനെയൊക്കെ ആവുമെന്ന് അല്ലാഹുവിനു അറിയില്ലായിരുന്നു ഇവരുടെയൊക്കെ വിവരണം കേട്ടിട്ട്

    • @vpnfreedom3707
      @vpnfreedom3707 5 лет назад +3

      കാണുന്ന പെണ്ണുങ്ങളെ(പ്രത്േ്യകിച്ച് സുന്ദരികളും ഉന്നത കുല ജാതകളേയും കെട്ടാന്‍ നടക്കുന്നയാളോട് വെറുപ്പ് തോന്നുക സ്വാഭാവീകം.അവര്‍ക്ക് പലരിലൊരാള്‍ ആകുവാന്‍ താത്പര്യവുമില്ല.കാരണം ആ സ്ത്രീ സ്വയം ബഹുമാനിക്കുന്നവളും,ബുദ്ധിമതിയും,ആത്മാഭിമാനവുമുളളവളുമാണ്. സ്ത്രീയെ കാണാതെ,അവരുടെ ഇഷ്ടം നോക്കാതെ കെട്ടിയെന്നോ?!!!!നല്ല പഷ്ട് പ്രവാശ്ന്‍...വെറുതെ കിടന്നു ന്യായീകരിച്ചു വയറിളക്കാതെ.ബോധമുളളവര്‍ക്ക് കാര്യങ്ങള്‍ മനസ്സിലായി.

    • @nam8582
      @nam8582 5 лет назад +1

      എല്ലാം മുന്കൂട്ടി അറിയുന്ന അല്ലാഹുവിന് മുഹമ്മദിനെ പ്രവാചകനാക്കിയാൽ അല്ലാഹുവിന്റെ പേരും കൂടി കളയും എന്നറിയാൻ പാടില്ലായിരുന്നോ ? പ്രവാചകനായ ശേഷമല്ലേ അല്ലാഹുവിന്റെ പേരും പറഞ്ഞു ജനങ്ങളെ ഭയപ്പെടുത്തി ഈ ആഭാസങ്ങളും,വ്യഭിചാരങ്ങളും, കൊള്ളയും കൊലയും ഒക്കെ നടത്തിയത്.40 വയസ്സുവരെ ഖദീജയുടെ സ്വൽപ്പടിക്ക് ജീവിച്ചോണ്ടിരുന്നതല്ലേ.

  • @musthafapariyadath9402
    @musthafapariyadath9402 5 лет назад +1

    അളളാഹുഅക്ബർ

  • @febinabdu5431
    @febinabdu5431 5 лет назад +2

    👍🏻👍🏻👍🏻

  • @UsmanUsman-ix6kp
    @UsmanUsman-ix6kp 5 лет назад +4

    Good

    • @faisalahmedahmed4291
      @faisalahmedahmed4291 5 лет назад

      It hane best paripadi buddiyillatha yukthivadikalode samvadam nadathikolu sunnikal choriyal vannal swayam choriyendivarum

    • @s4metech45
      @s4metech45 5 лет назад +2

      @@faisalahmedahmed4291kerala sunnikalkk pinne hadithum quranum onnum ariyathond kuzhappamilla pinne ningalekond ingane oru parupadi nadathan pattathathumilla athinulla arivonnum ningakillann namakk ariyam

  • @nafilmcc8995
    @nafilmcc8995 4 года назад

    Adopoki

  • @safwntruth7205
    @safwntruth7205 4 года назад +1

    സ്വന്തക്കാരുടെ ജീവനെടുത്ത പെരുമ പറഞ്ഞാണോ അവൻ സഫിയ്യ യെ മുസ്ലിമാക്കിയതും കെട്ടിയതും

  • @jyothidevan5120
    @jyothidevan5120 5 лет назад +7

    ഫ്രീ തീങ്കേഴ്സ് നിങ്ങൾക്ക് തന്നെ നിങ്ങളുടെ സംവാദം ആദ്യം യൂട്യൂബിൽ ഇട്ടിരുന്നു, നിങ്ങളൂടെ വിശദീകരണം തന്നെ അവർ പറഞ്ഞത് തന്നെ ആവർത്തിക്കയല്ലെ? നിങ്ങൾ ഈ തൊഴിൽ ചെയ്യുന്നവരാണ്,, ജബ്ബാർ മാഷും, രവീന്ദ്രൻ മാഷും വേറെ ജോലിയുള്ളവരാണ്, മതത്തിന്റെ സാമ്പത്തിക സംവിധാനങ്ങൾ ഒന്നും അവർക്കുണ്ടാകില്ല, പിന്നെയെന്തിനും അവർ ഇതിനു മിനക്കെടണം, അവർ ഇന്നുU to biൽ ഇന്ന് ഹദീസുകൾ നിരത്തിയിരുന്നു അതിനു എന്ന് മറുപടി പറയുക

    • @jyothidevan5120
      @jyothidevan5120 5 лет назад +1

      @ray tomin രവിന്ദ്രനെയും ജബ്ബാറിനെയും, വിദേശ ഫണ്ട് കൈകാര്യം ചെയ്തതിന്റെ പേരിൽ, എം, എം അക്ബർ, സക്കീർ നായ്ക എന്നിവരോടൊപ്പം ഹാജരാവാൻ, ആദായ നിയമ വകുപ്പ് ആവശ്യപെട്ടിട്ടുണ്ട്, പിന്നെ സൗദി രാജകുമാരൻ കഴിഞ്ഞ 35 വർഷം ഇസ്ലാമിക നവോത്ഥാനത്തിന് ചിലവാക്കിയ ബില്യൺ കണക്കിന് ഡോളറിൽ രവിയ്ക്കുo, ജബ്ബാറിന് കൊടുത്ത കണക്ക് പറയാൻ വിട്ടു പോയി,

    • @jyothidevan5120
      @jyothidevan5120 5 лет назад +1

      @The Stranger നിങ്ങൾത്ത ആദ്യം പൊട്ടിതെറിയ്ക്കാൻ യമനിലേക്കും, സിറിയയിലേക്കും, അഫ്ഗാനിലേക്കും പോകുന്നവരുടെയും, അരാഷ്ട്രങ്ങളിലെ ഐസ് കാരാടൊക്കെ പറഞ്ഞ് തെറ്റു്ദ്ധാരണ മാറ്റു്, ഞാൻ പറഞ്ഞത്, രണ്ടു കുട്ടരും പറയുന്നത് ഒന്നാണ് എന്നാണ്, രവി ദ്രനും, ജബ്ബാറും, ലോകത്തിലെ എല്ലാ ഗ്രന്ഥങ്ങളെയും എതിർക്കുന്നുണ്ട്, അവർക്ക് എന്താണ് കാര്യം, മതം കാര്യമുള്ള, സമ്പത്തുള്ള പരിപാടിയാണ്

  • @Itsme.fz1
    @Itsme.fz1 Месяц назад

    നബിയെ സ്ത്രീ ലമ്പടനായി ചിത്രീകരിക്കുന്ന സ്വാഹീഹ് ബുഖാരി കക്കൂസ് കുഴിയിലേക്ക് എടുത്ത് എറിയുക മുസ്ലിം സമൂഹം

  • @anas01111
    @anas01111 3 года назад +1

    അഊസു ബില്ലാഹി മിൻകും എന്ന് നബിയോടോ? നബിയിൽ നിന്ന് അല്ലാഹുവിനോട് കാവൽ തേടിയോ? ശൈത്താനിൽ നിന്നല്ലേ കാവലിനെ തേടേണ്ടത്

  • @anas01111
    @anas01111 3 года назад +1

    നബിയുടെ കൈ ഹറാമായ ഒരു സ്ത്രീയെയും സ്പർശിച്ചിട്ടില്ല എന്ന് ഭാര്യമാർ പറഞ്ഞു. നബിക്ക് ഹറാമായ സ്ത്രീകൾ ഒന്നും ഇല്ലല്ലോ. ബലാത്സംഗം ചെയ്തില്ല എന്നാണോ. ഒരു സ്ത്രീ അവളുടെ ഇഷ്ടത്തോടെ ശരീരം നബിക്ക് "ദാനം" ചെയ്താൽ ഭാര്യ അല്ലെങ്കിലും അടിമ അല്ലെങ്കിലും നബിക്ക് നബിക്ക് ലൈംഗികമായി ബന്ധപ്പെടാമല്ലോ?

    • @saleeksanu8565
      @saleeksanu8565 3 года назад

      Ninne umma prasavichathu ninte vappayiloode akathirikkanum chanse undallo,ninte vaadham akamallo ennanenkil ithum akamallo

    • @anas01111
      @anas01111 3 года назад

      @@saleeksanu8565 നബിയുടെ വാപ്പ എന്ന് പറയപ്പെടുന്ന അബ്ദുള്ള നബി ജനിക്കുന്നതിനു മുൻപ് മരണപ്പെട്ടു. അബ്ദുല്ലയുടെ കുട്ടിയാണോ? അതോ....

    • @majmalmdt
      @majmalmdt 7 месяцев назад

      അറിവില്ലായ്മ ഒരു തെറ്റ് അല്ല അത് അലങ്കാരം ആക്കരുത്.
      എന്താണ് ദാനം ചെയ്യുക എന്നത് ആദ്യം മനസ്സിലാക്കണം അല്ലാത്ത നിങ്ങളുടെ ദുഷിച്ച മനസ്സ് കൊണ്ട് ചിന്തിച്ച് അർത്ഥം വെച്ചിട്ട് കാര്യം ഇല്ല.
      പിന്നെ ഒരാള് വാപ്പ ആവാൻ കുട്ടി ജനിക്കുന്നത് വരെ ജീവിക്കണം എന്ന് ആരാ പറഞ്ഞത് സയൻസിൻ്റെ ആളുകൾ എന്ന് ആണല്ലോ പറയുന്നത് എന്നിട്ട് ഇതൊന്നും അറിയില്ലേ.

  • @sakeerhussain9142
    @sakeerhussain9142 5 лет назад +2

    ഈ ബുഹാരി
    ജൂതനോ അതോ
    സൗരാഷ്ട്ര മതക്കാരനോ?

    • @thanveermkmk1661
      @thanveermkmk1661 4 года назад

      പൊട്ടിയോ സാരമില്ല ചേകന്നൂരിനെ മനസ്സിൽ ധ്യാനിച്ച് ഗോൾഡ് സിഹ്ർ ശ്ലോകം അങ്ങട് കാച്ചിക്കോ സമാധാനം കിട്ടും 😄😄😄

  • @sadhiktm2141
    @sadhiktm2141 5 лет назад +2

    ഇവിടെ ചില സംശയങ്ങൾ ഉയർന്നുവരുന്നു, ഈ സ്ത്രീയെ നബി വിവാഹം കഴിച്ചിരുന്നോ

    • @sadhiktm2141
      @sadhiktm2141 5 лет назад +1

      ശരീരം ദാനം ചോദിച്ചു അവരത് നിരസിച്ചു എന്ന് വ്യക്തമാണ്

    • @sadhiktm2141
      @sadhiktm2141 5 лет назад

      ആ സ്ത്രീ അറിയാതെ അവരെ എങ്ങിനെയാണ് വിവാഹം കഴിക്കുന്നത്‌

    • @sadhiktm2141
      @sadhiktm2141 5 лет назад

      കല്യാണം നടന്ന ഒരു പെണ്ണിനോട് ശരീരം ദാനം ചെയ്യാൻ ആവശ്യപ്പെടണോ

    • @sadhiktm2141
      @sadhiktm2141 5 лет назад

      മണിയറയിൽ നടന്ന കാര്യങ്ങളാണോ ഇതു

    • @sadhiktm2141
      @sadhiktm2141 5 лет назад +1

      ഇത് മണിയറയിൽ നടന്ന കാര്യമല്ല ഒരു തോട്ടത്തിൽ വെച്ചാണെന്ന് പ്രഭാഷകൻ പറയുന്നു, വിവാഹം എന്നാൽ തന്നെ ശരീരം ഇണക് ഉപയോഗിക്കുവാനുള്ള സമ്മതം കൂടിയാണ്, വിവാഹം കഴിഞ്ഞിട്ടുണ്ടെങ്കിൽ പിന്നെ പ്രത്യേകം സമ്മതം ചോദിക്കേണ്ടതില്ല, അങ്ങിനെ ചോതിക്കുന്നതുതന്നെ വിവാഹം കഴിഞ്ഞിട്ടില്ല എന്ന് സൂചിപ്പിക്കുന്നു

  • @ayoobkhan7821
    @ayoobkhan7821 5 лет назад +4

    മഹർ കൊടുക്കാതെ എങ്ങനെ വിവാഹം കഴിച്ചു😶

    • @muhammeda9794
      @muhammeda9794 5 лет назад +1

      ayoob khan
      മഹറുകൊടുക്കുന്ന എല്ലാവരും യുക്തിമതക്കാരുടെ ഓഫീസിൽ റിപ്പോർട്ട്‌ ചെയ്യേണ്ടതാണ്‌ . അല്ലെങ്കിൽ എല്ലാ ആദ്യ രാത്രികളും ബലാൽസംഘമാക്കും ഞങ്ങൾ യുക്തിവാദികൾ .

    • @fazilfazy2893
      @fazilfazy2893 5 лет назад

      @@muhammeda9794 😂😂pwoli

    • @anas01111
      @anas01111 3 года назад

      Koduthittundo

  • @althafahmed4102
    @althafahmed4102 5 лет назад +1

    ഫൈസല്‍ മൗലവിയോട് സ്നേഹ പൂര്‍വ്വം നിങ്ങള്‍ അഹ്മദിയ്യാ മുസജമാഅത്തുമായി ചര്‍ച്ച നടത്തുബോള്‍ നിങ്ങള്‍ ചെയ്ുന്നതും പല സഹിഹായ ഹദിസും ഒഴിവാക്കി ജബ്ബാര്‍ ചെയ്യുന്നത് പോലെയല്ലേ ചെയ്യുന്നത് ജബ്ബാറും നിങ്ങളും ഒരുപോലെയല്ലേ ,അപ്പോള്‍ ജബ്ബാറും നിങ്ങളില്‍ നിന്ന് വന്നത്,നിങ്ങള്‍ ഏങ്ങനെയാണ് അവരെ മുന്‍പ് പടിപ്പിച്ചത്അത്പേലെയാണ് അവരും പഠിച്ചത്.

  • @Rasbinrace667
    @Rasbinrace667 4 года назад +2

    ന്യായീകരിച്ച് വഷളാക്കുന്നു.

  • @basheerbasheer8299
    @basheerbasheer8299 5 лет назад +1

    കാര്യങ്ങൾ എത്ര വ്യക്തം.

  • @ashikmuhammed4512
    @ashikmuhammed4512 5 лет назад

    അപ്പൊ ഉഭയകക്ഷി സമ്മതം ഉണ്ടെങ്കിൽ ലൈംഗിക ബന്ധം ആവാം എന്നല്ലേ ആദ്യം പ്രസംഗിച്ച ആ താടിക്കാരൻ പറഞ്ഞത് ' 🤣🤣🤣

    • @ammankv7164
      @ammankv7164 3 года назад

      യുക്തി വാദി അങ്ങനെ ആണ് പറയുന്നത് എന്നാണ് താടിക്കാരൻ ഉദേശിച്ചത്‌.

    • @anas01111
      @anas01111 3 года назад

      @@ammankv7164 ഇയാളും യുക്തിവാദിയാണോ

  • @bavaparol7282
    @bavaparol7282 5 лет назад +4

    Masha allah..

  • @brahmi4946
    @brahmi4946 5 лет назад +4

    ماشاء الله

  • @ilyasbinkareem3426
    @ilyasbinkareem3426 5 лет назад +1

    മാഷാ അല്ലാഹ്

  • @kairunnisathufail6699
    @kairunnisathufail6699 5 лет назад +5

    Ma sha allah

  • @sakeenaabdulla4028
    @sakeenaabdulla4028 5 лет назад +4

    Masha Allah

  • @habeebsinu
    @habeebsinu 5 лет назад +3

    Masha Allah