ഇവിടെ കാപ്ഷൻ തെറ്റിയിരിക്കുന്നു. സലഫികൾ ഉരുണ്ടു മറിയുന്നു. സ്റ്റേജിൻ്റേയും മൈക്കിൻ്റേയും പിൻബലവും പിന്നെ തർക്കശാസ്ത്രവും നല്ലവണ്ണം ദുരുപയോഗം ചെയ്തിട്ടുണ്ട്. ഞാൻ സലഫികളേയും തബ്ലീഗ്കാരേയും നല്ലവണ്ണം സ്നേഹിക്കുന്നവനാണ്. രണ്ടിലും പ്രവർത്തിച്ചവനും. വെറുതെ തബ്ലീഗ്കാരെ ചൊറിയാൻ പോയി മാന്ത് വാങ്ങിക്കൂട്ടേണ്ട. അവർ ആരേയും ഇങ്ങോട്ട് കയറി ചൊറിയാറില്ല. ചെന്ന് കയറി മാന്തിപ്പൊളിപ്പിക്കരുത്. നിങ്ങൾക്കവരെ അവരുടെ വഴിക്ക് വിട്ട് കൂടെ??? കുറേയേറെ സലഫികൾ അവരിലേക്ക് പോയ ചൊരുക്ക് തീർക്കേണ്ടത് ഇങ്ങനെയല്ല!!!.
മുഫ്തിൻ മുജാഹിദുകൾ ആണ്. അത് പുറത്തേക്ക് വരുന്നുണ്ട്. അമീൻ മുഫ്തീ മുജാഹിദുകളും ആയി ഒരിക്കലും സംവാദത്തിന് പോകരുത് കാരണം നമ്മൾ ഇസ്ലാമിൽ നിന്നും പുറത്തേക്ക് പോവും. ദയവു ചെയ്തു മുജാഹിദുകൾ ആയി സംവാദം നടത്തരുത് ഒരു നിലവാരവും ഇല്ലാത്തവരാണ് ഇവർ. ഇവർക്ക് പ്രതിപക്ഷ ബഹുമാനം ഇല്ലാത്തവരാണ്.
ലൗഹുൽ മഹ്ഫൂൾ ഇബ്നു തൈമിയ നേരിട്ട് നോക്കി വായിച്ചുവെന്ന് പച്ച കളവ് അമീൻ മുഫ്തിയല്ല മുഫ്തീൻ ഇവിടെ സ്ഥാപിക്കാൻ ശ്രമിച്ചു. ആ മുഫ്തീന്റെ കളവ് ഫൈസൽ മോളുലവി on the spotൽ കയ്യോടെ പിടികൂടുന്ന കാഴ്ച കണ്ടിട്ടും നിങ്ങൾ പറയുന്ന ആരോപണം അതാണ് വല്ലാത്ത പോയ്ന്റ്😂😂😂
അമീൻ മൗലവി നന്നായി വിശയം അവതരിപ്പിച്ചു ഫൗസൽ.... മൌ....... സാധാരണ കാണിക്കുന്ന തരികിട മൈക്ക് വാങ്ങിൽ അവസരം കൊടുക്കാതിരിക്കൽ ആവശ്യമില്ലാത്ത വ്യാഖ്യാനം വെറുപ്പിക്കുന്ന വർത്തമാനം ഇതൊക്കെ വീണ്ടും ആവർത്തിച്ചു ഫൈസൽ മൗലവീ ശൈലി മാറ്റാൻ സമയമായി അമീൻ മൗലവിയുടെ പക്വത ക്ഷമ വിനയം സംസാര ശൈലി റബ്ബ് അദ്ദെഹത്തിന് ഖൈറ് നൽകട്ടെ അമീൻ
അമീൻ മൗലവി പച്ച കളവ് പറഞ്ഞു. അത് മനസിലാക്കാൻ നിക്ഷ്പക്ഷ ബുദ്ധിയോടെ കേൾക്കുക. ഫൈസൽ മൗലവി അവസരം കൊടുക്കാതിരിക്കുകയല്ല ചെയ്തത് മറിച് അത് താങ്കൾ പറഞ്ഞത് കളവാണ് ഇതാണ് സത്യം ഇങ്ങനെയാണ് ഇബ്നു തൈമീയ(റ അ) പറഞ്ഞത് എന്ന് വിശദീകരിക്കുകയാണ് ചെയ്തത്. മുഴുവനായി കേൾക് കോയെ എന്നിട്ട് പറയു😂
ഞാൻ പത്തുവർഷം തബ്‌ലീഗിനെ അവരുടെ ഇടയിൽ ജീവിച്ചു അവരുടെ മർകസിൽ [ ബാംഗ്ലൂർ സുൽത്താൻഷാ മസ്ജിദ്] ഓരോ ആഴ്ചയും പോയി, പ്രഭാഷണങ്ങൾ കേട്ട വ്യക്തിയാണ്. തബ്ലീഗിന്റെ ഒരു സ്ഥിരം ഡയലോഗ് ഉണ്ട്" നിങ്ങൾ വസ്ത്രം അലക്കുമ്പോൾ കല്ലും വിർത്തിയാവും എന്നതാണത്" പക്ഷെ അലക്കുന്നത് ചെളിവെള്ളം കൊണ്ടാകരുത് എന്നാണു എനിക്ക് പറയാനുള്ളത്. ദീനി പ്രവര്ത്തനത്തിന് ശരിയായ പ്രമാണങ്ങൾ മാത്രം ഉപയോഗിക്കുക. എന്തിനാ ഒറിജിനൽ ഉണ്ടാകുമ്പോൾ പലരുംപറഞ്ഞ കഥകൾ നിത്യേനെ പള്ളിയിൽ ഇരുന്നു സുബഹിക്കും മഗ്‌രിബിനും ശേഷം വായിക്കുന്നത്?
എന്ത് നീരസം ഒന്ന് പറയുമോ??? ലൗഹുൽ മഹ്ഫൂൾ ഇബ്നു തീമിയ(റ അ) നോക്കി വായിച്ചൂന്ന് പച്ച കളവ് അമീൻ ഫിത്ന കാരൻ അവിടെ സ്ഥാപിക്കാൻ ശ്രമിച്ചു. അത് ഫൈസൽ മൗലവി കയ്യോടെ പിടികൂടി😅. അതാണോ താങ്കൾ ഉദ്ദേശിച്ച നീരസം?😂
*tableeg ജമാഅത്ത് ഇസ്തിരി ഇട്ട ഖുറാഫികൾ തന്നെ. അവരുടെ പുസ്തകങ്ങൾ മിഅരാജ് റബ്ബാനി പൊളിച്ചടുക്കുന്നത് ഉർദു ഭാഷയിൽ ഉണ്ട്. അള്ളാഹു ഇവർക്ക് ഹിദായത്തും തൗഫീഖും നൽകട്ടെ*
അമീൻ മൊയ്‌ലിയാരെ ഒറ്റ കാര്യം ചോദിച്ചോട്ടെ... ഞങ്ങൾ നടത്താറുള്ള പോലെ ഒരു അങ്ങാടിയിൽ പരസ്യമായി സ്റ്റേജ് കെട്ടി തൗഹീദ് പറയാൻ നിങ്ങൾക്ക് ചങ്കൂറ്റം ഉണ്ടോ... ❓️❓️❓️
തൗഹീദ് പറച്ചിൽ മാത്രമല്ല, തൗഹീദ് പറയുന്നവർ പ്രശ്നം വന്നാൽ വിറളി പിടിക്കുന്നു അത് എന്ത് തൗഹീദ്? തൗഹീദ് വെറും ഖബർ കെട്ടി പോകുന്നതിനെതിരെ അല്ല, ഖുർആനിൽ നബിമാർ നടത്തിയ തങ്ങളുടെ ജനതയോട് പറഞ്ഞത് എന്താണ് എന്ന് നോക്കുക,എനിക്ക് ഭക്ഷണം തരുന്ന, എനിക്ക് വെള്ളം തരുന്ന, ഞാൻ രോഗിയായാൽ എനിക്ക് ശമനം തരുന്ന റബ്ബ് അങ്ങനെയാണ് ഇബ്രാഹിം നബി dawath നൽകുന്നത്, അത് ഞാൻ എന്നിക് യാതൊരു ഉപകാരമോ ഉപദ്രവമോ ഉടമപ്പെടുത്തുന്നില്ല എല്ലാം അല്ലാഹുവാണ് അതാണ് സമൂഹത്തിന് പരിചയപ്പെടുത്തേണ്ടത് അല്ലാതെ പ്രശ്നം വന്നാൽ, ഓടി ഒളിക്കരുത് ഒരു കൊറോണ വന്നപ്പോൾ കണ്ടതാണ് പേടിച്ചു ഒളിച്ചു നിന്നത്, ആളെ അടുത്ത് അടുപ്പിച്ചിരുന്നില്ല പേടിച്, വെറും സൃഷ്ടികളെ ഭയക്കുന്നവർ
@@mishabqasimi8251താങ്കൾ എന്ത് വിഡ്ഢിത്തമാണ് വിളമ്പുന്നത്? പകർച്ച വ്യാദി ഉള്ള ഇടത്തേക്ക് പോകരുതെന്നും, പകർച്ച രോഗം ബാധിച്ചവരെ ഇട കലർന്ന് സമീപിക്കരുതെന്നും മുത്ത് നബി(സ്വ) പറഞ്ഞ ആ തത്വം താങ്കൾ പഠിച്ചിട്ടില്ലേ??? കാര്യങ്ങൾ പഠിക്കാതെ, മനസിലാക്കാതെ വിഡ്ഢിത്തം പറയല്ലെടോ
കുറ്റം പറയുമ്പോൾ അമീൻ മൗലവി തബ്ലീഗ് നേതാവ്, സംവാദത്തിന് വെല്ലുവിളിച്ചാൽ അമീർ മൗലവി തബ്ലീഗ് കാരനല്ല, തബ്ലീഗിൻ്റെ ലെറ്റർപാഡ് വേണം. സംവാദത്തിൽ നിന്നും ഒളിച്ചോടി സ്വന്തം അണികളെ പറ്റിക്കുന്ന വിസ്ഡം.
ഗൈബ് സൂഫിയാക്കൾ അറിയും എന്ന തെറ്റായ വിശ്വാസത്തിന് എതിരെ ഗ്രന്ഥങ്ങൾ തബ്ലീഗ് പണ്ഡിതർ എഴുതിയിട്ടുണ്ട് അത് പോലെ അങ്ങനെ വിശ്വാസം തബ്ലീഗ് പണ്ഡിതർക്ക് ഇല്ല എന്ന് പറഞ്ഞിട്ട് കണ്ട മാല മൗലീദ് കിതാബ് തട്ടി വിട്ടു അത് തബ്ലീഗ് വിശ്വാസമാണ് എന്ന് മൈക് കയ്യിൽ കൊടുക്കാതെ നാടകം കളിക്കുന്ന ഫൈസൽ 😂😂😂
സത്യം ആരുടെ പക്ഷതാണെങ്കിലും പരസ്യമായി ഇത്തരം മുഖാമുഖം നടത്തുമ്പോൾ ഇസ്ലാം സ്വീകരിക്കാനോ അറിയാനോ താല്പര്യം ഉള്ള ഇതര മതതിലുള്ള വ്യക്തികൾ ഇത് നടക്കുന്ന സ്ഥലത്തിൽ തന്നെ ഉണ്ടാകും.. നമ്മുടെ പരസ്പരം വാക്വേതകൾ സത്യത്തിനു വേണ്ടിയാണെങ്കിലും അവർ എന്ത് കരുതും? പരസ്പരം കലഹിക്കുന്ന സമൂഹം ആണോ മുസ്ലിം സമുദായം എന്ന് അവർ കരുതില്ലേ? വിശ്വാസം ഉൾകൊള്ളാൻ തയാറായി നിൽക്കുന്ന ഇതര മതത്തിലുള്ള ആളുകളും വിശ്വാസം പാടെ അവഗണിക്കില്ലേ? സമുദായത്തിനുള്ളിൽ തന്നെ ഉള്ള മുഖാമുഖങ്ങൾ സംഘടിപ്പിക്കുമ്പോൾ കഴിവതും ഓഡിറ്റോറിയമോ എന്നിന്ന രീതിയിലുള്ള സ്ഥലങ്ങളോ തെരഞ്ഞെടുക്കുന്നത് നന്നായിരിക്കും.... മറിച്ചു പൂർണമായ വിഷയ സംബന്ധിതമായ പ്രഭാഷണങ്ങൾ പൊതു സ്ഥലത്തും നടത്തുവാൻ തയ്യാറാവുക...
എന്താ ചെയ്യാ അല്ലാഹ് ഒന്നും മനസിലാവുന്നില്ല ഇസ്ലാംമിൽ എത്ര എത്ര ആശയങ്ങൾ എന്റെ അല്ലാഹ് എന്റെ ഇമാൻ നിന്നെ വിശോസിക്കാത്ത അവസ്ഥയാലേക് പോകുന്നു 😓😓😓😓😓എന്നാലും എന്റെ നാഥനെ ഞാൻ വിശ്വസിക്കും
അല്ലാഹുവിന്റെ റസൂൽ (ص) പറഞ്ഞു ക്രിസ്ത്യാനികളും യഹൂദരും 72 വിഭാഗം ആകും എൻറെ സമുദായം 73 വിഭാഗം ആവുകയും ചെയ്യും അതിൽ എല്ലാവരും നരകത്തിൽ ആണ് ഒരു വിഭാഗം ഒഴികെ ആ ഒരു വിഭാഗം ആരാണെന്ന് സ്വഹാബിമാർ ചോദിച്ചു നബി പറഞ്ഞു ഞാനും എൻറെ സ്വഹാബത്തും ഏതൊരു വഴിയിലാണോ ആ വഴി സ്വീകരിച്ചവർ സുഹൃത്തെ ഇത് അല്ലാഹുവിൻറെ വഹിയ് അടിസ്ഥാനത്തിലാണ് പ്രവാചകൻ ഇത് പറഞ്ഞത് അത് സംഭവിക്കുക തന്നെ ചെയ്യും നാം ചെയ്യേണ്ടത് പ്രവാചകനും സ്വഹാബിമാരും മനസ്സിലാക്കിയ ദീൻ ഇന്ന് ആരാണോ അതുപോലെ മനസ്സിലാക്കി പ്രവർത്തിക്കുന്നത് അവരെ പിൻപറ്റുക എന്നുള്ളതാണ് അതിന് നാം പഠിക്കുക തന്നെ വേണം ഖുർആനും സുന്നത്തും നബി(ص) സ്വഹാബിമാരും അതിനുശേഷം ഉള്ളവരും എങ്ങനെയാണോ മനസ്സിലാക്കിയത് അതുപോലെ നാം മനസ്സിലാക്കണം പഠിക്കുക സത്യം മനസ്സിലാക്കുക അള്ളാഹു അനുഗ്രഹിക്കട്ടെ
അതിന് ഒറ്റ വഴിയേ ഉള്ളു. ആരാണോ പ്രമാണം കൊണ്ട് കൃത്യമായി ദീൻ പറയുന്നത് അവരെ പിൻപറ്റുക. അതിന് വേണ്ടത് നിക്ഷ്പക്ഷമായ ഒരു മനസാണ്. അങ്ങനെയൊരു മനസ് കിട്ടാൻ അല്ലാഹുവിനോട് ആത്മാർത്ഥമായി 5 നേര നിസ്കാരത്തിലും ദുആ ചെയ്യുക. അതേയുള്ളു വഴി😢
നബി സല്ലല്ലാഹു അലൈവസല്ലം മനുഷ്യരാശിയെ പഠിപ്പിച്ചു അല്ലാഹുവിൻറെ ദീൻ എളുപ്പമുള്ളതാകുന്നു അള്ളാഹു ഖുർആനിലൂടെ പറഞ്ഞു ഞാൻ ഖുർആൻ എളുപ്പം ഉള്ളതാക്കി നിങ്ങൾക്ക് നൽകിയിരിക്കുന്നു എൻറെ വചനങ്ങൾ എളുപ്പമുള്ളതാകുന്നു മനസ്സിലാക്കുന്നവർ നിങ്ങളിൽ ആരെങ്കിലും ഉണ്ടോ ഇവർക്ക് മാത്രം എന്താണ് ഖുർആൻ എളുപ്പം അല്ലാതായി ഇവർക്ക് മതം വളരെ വിഷമം ഉള്ളതായി ഇവർക്ക് മതം ആനന്ദം നൽകാതെ ആയി സമാധാനം നൽകാതെ ആയി എന്തുകൊണ്ട് മുജാഹിദ് ജമാഅത്തെ ഇസ്ലാമി സുന്നി തുടങ്ങിയ എല്ലാ സംഘടനകൾക്കും മതം വളരെ പ്രയാസമുള്ളതായി എന്തുകൊണ്ട് കാരണം അവർക്ക് വക്രത മനസ്സിൽ വക്രത ഉണ്ട്
ലൗഹുൽ മഹ്ഫൂൾ ഇബ്നു തൈമിയ നേരിട്ട് നോക്കി വായിച്ചുവെന്ന് പച്ച കളവ് അമീൻ മുഫ്തിയല്ല മുഫ്തീൻ ഇവിടെ സ്ഥാപിക്കാൻ ശ്രമിച്ചു. ആ മുഫ്തീന്റെ കളവ് ഫൈസൽ മൗലവി on the spotൽ കയ്യോടെ പിടികൂടുന്ന കാഴ്ച കണ്ടിട്ടും നിങ്ങൾ ഫൈസൽ മൗലവിയുടെ പേരിൽ പറയുന്ന ആരോപണം അതാണ് വല്ലാത്ത കോമടി😂😂😂
ഈ സംവാദങ്ങൾ സാധാരണ ജനത കൺഫ്യൂഷൻ ആകും എന്നല്ലാതെ ഒന്നും നേടുന്നില്ല. രണ്ടു പേരും ഒറ്റക്കിരുന്നു ചർച്ച ചെയ്യൂ... ദയവു ചെയ്തു അങ്ങാടിയിൽ നിന്ന് ദീനിന്റെ പേരിൽ കലഹിക്കല്ലേ.. പ്ലീസ്
രണ്ടുപേർക്കും യഥാർത്ഥ ജ്ഞാനമില്ല യഥാർത്ഥ ആത്മീയ ചൈതന്യവും ഇല്ല ഇവർ ഖുർആൻ ശരിയായി മനസ്സിലാക്കിയിട്ടില്ല ഖുർആൻ യഥാർത്ഥത്തിൽ അർത്ഥമറിഞ്ഞു മനസ്സിലാക്കിയവർക്ക് യാതൊരു സംശയവും ഉണ്ടാവുകയില്ല യാതൊരു സംശയവും ബാക്കിയില്ലാതെ നിഷ്കളങ്കമായി ആരാധിക്കുന്നവർ മാത്രമാണ് ദാസന്മാർ എന്നാണ് അല്ലാഹു പറഞ്ഞത് വക്രത ഇല്ലാതെ എന്നെ സ്മരിക്കുക എന്നാണ് പറഞ്ഞത്
ഖുർആനിനും സുന്നത്തിനും വിരുദ്ധമായി ഇമാമുമാർ പറയും എന്നാണോ നിങ്ങളുടെ വിശ്വാസം٫ نعوذ بالله ۔٫ ഈ ഈ മാർഗ്ഗത്തിയി ജീവിതം സമർപ്പിച്ചവരാണവർ ,ഇനി വിരുദ്ധമായി വല്ലതും തോന്നിയാൽ തന്നെ അതിനെ ശരിയായ നിലയിൽ വ്യാഖ്യാനിക്കുകയാണ് വേണ്ടത്
ഫൈസല്‍ മൗലവി കളവ് പറയുന്നു ആമീന്‍ മുഫ്തി ചോദ്യം ചോദിച്ചപ്പോള്‍ ഇബുന് തയ്മിയ ലൗഹുല്‍ മഹ്ഫൂസ് വായിച്ചു എന്ന് ഇബ്നു തയ്മിയ പറഞ്ഞു എന്ന് അമീര്‍ മുഫ്തി പറഞ്ഞില്ല. അപ്പോൾ പറയാത്ത കാര്യം പറഞ്ഞു എന്ന് വരുത്തി അതിനു മറുപടി പറയുക എന്നാണ് ഫൈസല്‍ മൗലവിയുടെ കള്ള തട്ടിപ്പ്
Irshad Muhammad മുഫ്തി കളവ് പറഞ്ഞാൽ അയാളുടെ മുരീദും കളവ് പറയണം എന്നുണ്ടോ ? ഖുറാഫികളുടേയും മുജാഹിദുകളുടെ ഓഫീസും ഒന്നാക്കാൻ വരെ ഈ കള്ള അമീൻ മുഫ്തി പറഞ്ഞിട്ട് അങ്ങനെ പറഞ്ഞിട്ടില്ലന്നോ !!!
@@AMKK71 ആമീന്‍ മുഫ്തി എവിടെയാണ് ഇബ്നു തയ്മിയ ലൗഹുല്‍ മഹ്ഫൂസ് വായിച്ചു എന്ന് ഇബ്നു തയ്മിയ പറഞ്ഞു എന്നു പറഞ്ഞത്? ഫൈസല്‍ മൗലവി കളവ് പറഞ്ഞിട്ട് പിടിക്കപ്പെടുംബോള്‍ സലഫികള്‍ക്ക് വല്ലാത്ത വിഷമം തോന്നും. അത് സ്വാഭാവികമാണ്.
Irshad Muhammad Irshad ചെവിട് പൊട്ടനാണോ ? "വ അഅ്ലമു ഇൽമല്ലാഹി ...." എന്ന് പാടുന്ന ഖുറാഫിയുടെ ഓഫീസും സലഫികളുടെ ഓഫീസും ഒന്നാക്കാൻ പറഞ്ഞാൽ ലൗഹുൽ മഹ്‌ഫൂളിൽ എഴുതിയത് വായിച്ചു എന്നാണോ വായിച്ചില്ലാ എന്നാണോ ? 0:2:20 മുതൽ കേൾകുക ലൗഹിൽ മഹ്‌ഫൂളിൽ നിന്ന് വായിച്ചു എന്ന് സുന്നികളും പറയുന്നു ഇവരും അത് തന്നെ പറയുന്നു കള്ളൻ അമീൻ മുഫ്തി ....ഈ കള്ള മുഫ്തിയെ ന്യായീകരിക്കാൻ നിങ്ങളും കളവ് പറയുന്നു .
@@AMKK71 ഫൈസല്‍ മൗലവി പറയുന്നു അവിടെ ലൗഹുല്‍ മഹ്ഫൂസ് കൊണ്ട് ഉദ്ദേശം ഖുര്‍ആനില്‍ പറഞ്ഞ വിശ്വാസികളുടെ വിജയത്തെ കുറിച്ചുള്ള കാര്യം ആണ് എന്ന്. പക്ഷെ ഇവിടെ ഉദ്ദേശിക്കുന്നത് ഇബ്നു തയ്മിയയുടെ കറാമതത് എന്ന വിഷയം ആണ്. അപ്പോൾ കറാമതത് ആവണമെങ്കിൽ വെറും ഖുര്‍ആനിന്റെ പ്രത്യക്ഷമായ അറിവു മാത്രം ആവില്ലല്ലോ. അതിന്റെ പുറമെ മറ്റു അല്‍ഭുതം കൂടി വേണ്ടെ? അതിന്റെ അര്‍ത്ഥം ഫൈനല്‍ മൗലവി സമ്മതിക്കുകയാണ് ഇബ്നു തയ്മിയ ലൗഹുല്‍ മഹ്ഫൂസ് വായിച്ചു എന്ന്. പക്ഷെ കുടുങ്ങിയപ്പോൾ ഫൈനല്‍ മൗലവി മലക്കം മറിയുന്നു
അത് ഇബ്നു തൈമിയ (റഹി) ലൗ ഹുൽ മഹ്ഫൂള് നോക്കി വായിച്ചു എന്ന്.. കള്ളം ..അതല്ലെങ്കിൽ ദുർവ്യാഖ്യാനം.. (അറിഞ്ഞോ, അറിയാതെയോ.. ) പറഞ്ഞ അമീൻ മൗലവിയോല്ലെ.. പറയേണ്ടത്..
ഫൈസൽ മൗലവി കൂടെയുള്ളവർക്കും അള്ളാഹു ഇതായത്ത് നൽകട്ടെ അറിവ് വർദ്ധിപ്പിച്ചു കൊടുക്കട്ടെ
excellent answer and clarification by faisal musliyar.
Correct..
pavam Faizal musliyaar
ഇത്തിരി ബോധത്തോട് കൂടിയാണോ പോസ്റ്റിയത്.....
Faisal mlv ye andamayi anukarikkunna Oru vekthithom
Ameen Mlv yude chodyathin urundu kalikkunna Faisal mlv 😂😂😂
Comment box il oralpam bodhamullavarokke ith kettitt Faisal mlvye vimarshikkunnund
Endoro gethikeda sahodara... Ningaludeth
@@skullz6833.
Ee program full kanaan ee linkil povuka.. 👇
തബ്-ലീഗ് ജമാഅത്ത് എന്ത്? എന്തല്ല? മുഖാമുഖം: ruclips.net/p/PLZRuyqfkDt5oNEFCpgp98c7h0vrb11WBH
ഇവിടെ കാപ്ഷൻ തെറ്റിയിരിക്കുന്നു. സലഫികൾ ഉരുണ്ടു മറിയുന്നു. സ്റ്റേജിൻ്റേയും മൈക്കിൻ്റേയും പിൻബലവും പിന്നെ തർക്കശാസ്ത്രവും നല്ലവണ്ണം ദുരുപയോഗം ചെയ്തിട്ടുണ്ട്.
ഞാൻ സലഫികളേയും തബ്ലീഗ്കാരേയും നല്ലവണ്ണം സ്നേഹിക്കുന്നവനാണ്. രണ്ടിലും പ്രവർത്തിച്ചവനും. വെറുതെ തബ്ലീഗ്കാരെ ചൊറിയാൻ പോയി മാന്ത് വാങ്ങിക്കൂട്ടേണ്ട. അവർ ആരേയും ഇങ്ങോട്ട് കയറി ചൊറിയാറില്ല. ചെന്ന് കയറി മാന്തിപ്പൊളിപ്പിക്കരുത്. നിങ്ങൾക്കവരെ അവരുടെ വഴിക്ക് വിട്ട് കൂടെ???
കുറേയേറെ സലഫികൾ അവരിലേക്ക് പോയ ചൊരുക്ക് തീർക്കേണ്ടത് ഇങ്ങനെയല്ല!!!.
ruclips.net/video/a_PgBVjxwTk/видео.html
യഥാർത്ഥ ഖുറാഫിയാണെന്ന് അമീൻ മുസ്‌ലിയാർ സ്വയം തെളിയിച്ചു
വ്യക്തിപരമായി കുറേ ആക്ഷേപിച്ചിട്ടും ക്ഷമ കാണിക്കുന്ന അമീൻ മൗലവിക്ക് 100/100👍
കളവ് ആമീൻ മുഫ്തിയുടെ kayoode പിടിച്ചു 😂
അയ്യാൾ ഇമാമുമാരുടെ പേരിൽ ഇല്ലാത്ത വാദം ഉന്നയിച്ചത് ഒരു ഉളുപ്പുമില്ലാതെ കേട്ടിരിക്കുന്നു അനക്ക് നൂറിൽ നൂറു തരാം
നാണം കേട്ട് നാറിയിട്ടും ഉളുപ്പില്ലാത്ത മനുഷ്യൻ എന്നും പറയാമല്ലോ...
Kalav paranjad pidikoodiyappo vaya adanju poyi adaano kshama😂
കളവ് പറഞ് പിടിക്കപ്പെട്ടാൽ എല്ലാവരും പാവമാണ്!
Wisdom !!! ❤❤❤
മുഫ്തിൻ മുജാഹിദുകൾ ആണ്. അത് പുറത്തേക്ക് വരുന്നുണ്ട്. അമീൻ മുഫ്തീ മുജാഹിദുകളും ആയി ഒരിക്കലും സംവാദത്തിന് പോകരുത് കാരണം നമ്മൾ ഇസ്ലാമിൽ നിന്നും പുറത്തേക്ക് പോവും. ദയവു ചെയ്തു മുജാഹിദുകൾ ആയി സംവാദം നടത്തരുത് ഒരു നിലവാരവും ഇല്ലാത്തവരാണ് ഇവർ. ഇവർക്ക് പ്രതിപക്ഷ ബഹുമാനം ഇല്ലാത്തവരാണ്.
അമീൻ മുഫ്തി കിതാബ് വായിച്ചു പക്ഷെ തൊട്ടടുത്ത് വായിച്ചു കയോടു പിടിച്ചു 😂
@@ubus8378 അമീൻ മൗലവിയുമായി ഒരിക്കലും താരതമ്യം ചെയ്യാൻ പറ്റാത്ത അടിസ്ഥാനമില്ലാത്ത ആളാണ് ഫൈസൽ മൗലവി
ലൗഹുൽ മഹ്ഫൂൾ ഇബ്നു തൈമിയ നേരിട്ട് നോക്കി വായിച്ചുവെന്ന് പച്ച കളവ് അമീൻ മുഫ്തിയല്ല മുഫ്തീൻ ഇവിടെ സ്ഥാപിക്കാൻ ശ്രമിച്ചു. ആ മുഫ്തീന്റെ കളവ് ഫൈസൽ മോളുലവി on the spotൽ കയ്യോടെ പിടികൂടുന്ന കാഴ്ച കണ്ടിട്ടും നിങ്ങൾ പറയുന്ന ആരോപണം അതാണ് വല്ലാത്ത പോയ്ന്റ്😂😂😂
15:00 ന് കിളി പാറിയത് ഫൈസൽ മൗലവിയുടെ മുഖത്ത് തെളിഞ്ഞു കാണാം
സത്യം മനസ്സിലാക്കാന്‍ ശ്രമിക്കുക..
മുഖാമുഖം മുഴുവൻ കേള്‍ക്കുക..
മുകളില്‍ ലിങ്ക് ഉണ്ട്
@@SpreadingIslam01ഇന്ന് ഒന്നും നാളെ മറ്റൊന്നും പറയുന്നതാണോ സത്യം കൊണ്ട് ഉദ്ദേശിച്ചത് ഉദാ : തറാവീഹ് 20തും ആവാം😆😆
@@ameen9511 ameen mahiyude 2nd account aano 🤣🤣
@@ameen9511 fake of mufthin😂
@@SpreadingIslam01 ഫൈസൽ മൗലവി ഉരുണ്ടു കളിക്കുന്നത് മനസ്സിലായി
അമീൻ മൗലവി നന്നായി വിശയം അവതരിപ്പിച്ചു
ഫൗസൽ.... മൌ.......
സാധാരണ കാണിക്കുന്ന തരികിട
മൈക്ക് വാങ്ങിൽ
അവസരം കൊടുക്കാതിരിക്കൽ
ആവശ്യമില്ലാത്ത വ്യാഖ്യാനം
വെറുപ്പിക്കുന്ന വർത്തമാനം ഇതൊക്കെ വീണ്ടും ആവർത്തിച്ചു
ഫൈസൽ മൗലവീ ശൈലി മാറ്റാൻ സമയമായി
അമീൻ മൗലവിയുടെ പക്വത
ക്ഷമ വിനയം സംസാര ശൈലി റബ്ബ് അദ്ദെഹത്തിന്
ഖൈറ് നൽകട്ടെ
അമീൻ
മുഴുവൻ കണ്ടില്ല എന്ന് മനസിലായി
അമീൻ മൗലവി പച്ച കളവ് പറഞ്ഞു. അത് മനസിലാക്കാൻ നിക്ഷ്പക്ഷ ബുദ്ധിയോടെ കേൾക്കുക. ഫൈസൽ മൗലവി അവസരം കൊടുക്കാതിരിക്കുകയല്ല ചെയ്തത് മറിച് അത് താങ്കൾ പറഞ്ഞത് കളവാണ് ഇതാണ് സത്യം ഇങ്ങനെയാണ് ഇബ്നു തൈമീയ(റ അ) പറഞ്ഞത് എന്ന് വിശദീകരിക്കുകയാണ് ചെയ്തത്. മുഴുവനായി കേൾക് കോയെ എന്നിട്ട് പറയു😂
ഞാൻ പത്തുവർഷം തബ്‌ലീഗിനെ അവരുടെ ഇടയിൽ ജീവിച്ചു അവരുടെ മർകസിൽ [ ബാംഗ്ലൂർ സുൽത്താൻഷാ മസ്ജിദ്] ഓരോ ആഴ്ചയും പോയി, പ്രഭാഷണങ്ങൾ കേട്ട വ്യക്തിയാണ്. തബ്ലീഗിന്റെ ഒരു സ്ഥിരം ഡയലോഗ് ഉണ്ട്" നിങ്ങൾ വസ്ത്രം അലക്കുമ്പോൾ കല്ലും വിർത്തിയാവും എന്നതാണത്"
പക്ഷെ അലക്കുന്നത് ചെളിവെള്ളം കൊണ്ടാകരുത് എന്നാണു എനിക്ക് പറയാനുള്ളത്. ദീനി പ്രവര്ത്തനത്തിന് ശരിയായ പ്രമാണങ്ങൾ മാത്രം ഉപയോഗിക്കുക.
എന്തിനാ ഒറിജിനൽ ഉണ്ടാകുമ്പോൾ പലരുംപറഞ്ഞ കഥകൾ നിത്യേനെ പള്ളിയിൽ ഇരുന്നു സുബഹിക്കും മഗ്‌രിബിനും ശേഷം വായിക്കുന്നത്?
അമീൻ മൗലവിക്ക് പറയാൻ അവസരം കൊടുക്കുന്നില്ല..... ശെരിക്കും കാണാം.
Ameen moulavikk samsarikkanam yenkil Ameen moulavi stage etti samsarikkanam...chodhyam chodhikkan alle vannath
അമീൻ മൗലവിക് വീണ്ടും കളവ് പറയാനുള്ള അവസരം കൊടുത്തില്ല എന്നാണോ താങ്കൾ പറയുന്നത്😂😂🤣🤣🤣
ഫൈസൽ മൗലവി അമീൻ മൗലവിയോട് കാണിച്ച നീരസം അമീൻ മൗലവിയെ . ശ്രവിച്ചിട്ടുള്ളവർക്കു മനസ്സിലാകും
അമീൻ മൗലവിയുടെ കളവ് കയോടെ പിടിച്ചു 😂
കളവ് പറയുന്നവൻ മുഫ്തിയാണോ മുനഫിക് ആണോ
എന്ത് നീരസം ഒന്ന് പറയുമോ??? ലൗഹുൽ മഹ്ഫൂൾ ഇബ്നു തീമിയ(റ അ) നോക്കി വായിച്ചൂന്ന് പച്ച കളവ് അമീൻ ഫിത്ന കാരൻ അവിടെ സ്ഥാപിക്കാൻ ശ്രമിച്ചു. അത് ഫൈസൽ മൗലവി കയ്യോടെ പിടികൂടി😅. അതാണോ താങ്കൾ ഉദ്ദേശിച്ച നീരസം?😂
*tableeg ജമാഅത്ത് ഇസ്തിരി ഇട്ട ഖുറാഫികൾ തന്നെ. അവരുടെ പുസ്തകങ്ങൾ മിഅരാജ് റബ്ബാനി പൊളിച്ചടുക്കുന്നത് ഉർദു ഭാഷയിൽ ഉണ്ട്. അള്ളാഹു ഇവർക്ക് ഹിദായത്തും തൗഫീഖും നൽകട്ടെ*
ആദ്യം സ്വന്തത്തിന് ഹിദായത് ലഭിക്കാൻ ദുആ ചെയ്യ് സാഹിബെ
വായിൽ തോന്നിയത് വിളിച്ചു പറയാതെ ,കാര്യങ്ങൾ ശരിയായ നിലയിൽ മനസ്സിലാക്കാൻ ശ്രമിക്കൂ
അല്ലേലും ഈ ചലപ്പികള് ഉരുണ്ട് കളീല് PHD എടുത്തവരാണ്. ഫൈ സൽ അവിലവി വീണിടത്ത് കിടന്ന് ഉരുണ്ട് പുരളുന്നു.
അത് നിനക്ക് ബുദ്ധി ഇല്ലാത്തത് കൊണ്ട് തോന്നുന്നതാ
സത്യ സന്ധമായി പറയു...ഫൈസൽ മൗലവി അവിടെ എവിടെയാണ് ഉരുണ്ട് പുരളുന്നത്??????😂
ചില ചോദ്യങ്ങൾക്ക് ഉത്തരം അറിയാഞ്ഞിട്ടാണോ ഫൈസൽക ഉരുണ്ടു കളിക്കുന്നത് ഉത്തരം അറിയാഞ്ഞിട്ടു അത് പറയൂ ഇത് പറയൂ എന്ന് പറഞ്ഞു ഒഴിഞ്ഞു മാറുന്നു
അമീൻ മൊയ്‌ലിയാരെ ഒറ്റ കാര്യം ചോദിച്ചോട്ടെ... ഞങ്ങൾ നടത്താറുള്ള പോലെ ഒരു അങ്ങാടിയിൽ പരസ്യമായി സ്റ്റേജ് കെട്ടി തൗഹീദ് പറയാൻ നിങ്ങൾക്ക് ചങ്കൂറ്റം ഉണ്ടോ... ❓️❓️❓️
Idh islaam ano
Stage ketti thowheedh aran maathrka
തൗഹീദ് പറച്ചിൽ മാത്രമല്ല, തൗഹീദ് പറയുന്നവർ പ്രശ്നം വന്നാൽ വിറളി പിടിക്കുന്നു അത് എന്ത് തൗഹീദ്? തൗഹീദ് വെറും ഖബർ കെട്ടി പോകുന്നതിനെതിരെ അല്ല, ഖുർആനിൽ നബിമാർ നടത്തിയ തങ്ങളുടെ ജനതയോട് പറഞ്ഞത് എന്താണ് എന്ന് നോക്കുക,എനിക്ക് ഭക്ഷണം തരുന്ന, എനിക്ക് വെള്ളം തരുന്ന, ഞാൻ രോഗിയായാൽ എനിക്ക് ശമനം തരുന്ന റബ്ബ് അങ്ങനെയാണ് ഇബ്രാഹിം നബി dawath നൽകുന്നത്, അത് ഞാൻ എന്നിക് യാതൊരു ഉപകാരമോ ഉപദ്രവമോ ഉടമപ്പെടുത്തുന്നില്ല എല്ലാം അല്ലാഹുവാണ് അതാണ് സമൂഹത്തിന് പരിചയപ്പെടുത്തേണ്ടത് അല്ലാതെ പ്രശ്നം വന്നാൽ, ഓടി ഒളിക്കരുത് ഒരു കൊറോണ വന്നപ്പോൾ കണ്ടതാണ് പേടിച്ചു ഒളിച്ചു നിന്നത്, ആളെ അടുത്ത് അടുപ്പിച്ചിരുന്നില്ല പേടിച്, വെറും സൃഷ്ടികളെ ഭയക്കുന്നവർ
@@mishabqasimi8251താങ്കൾ എന്ത് വിഡ്ഢിത്തമാണ് വിളമ്പുന്നത്? പകർച്ച വ്യാദി ഉള്ള ഇടത്തേക്ക് പോകരുതെന്നും, പകർച്ച രോഗം ബാധിച്ചവരെ ഇട കലർന്ന് സമീപിക്കരുതെന്നും മുത്ത് നബി(സ്വ) പറഞ്ഞ ആ തത്വം താങ്കൾ പഠിച്ചിട്ടില്ലേ??? കാര്യങ്ങൾ പഠിക്കാതെ, മനസിലാക്കാതെ വിഡ്ഢിത്തം പറയല്ലെടോ
സമയം കൊടുക്കുന്നില്ലെൻകിൽ എന്തിനാ മുഖാമുഖം
സമയം കൃത്യമായി നൽകി
സമയം 5 വട്ടം കൊടുത്തിട്ടും ആ 5 വട്ടവും പച്ച കളവ് പറയാനല്ലാതെ അമീൻ എന്ന ഫിത് ന കാരനെ കൊണ്ട് അവിടെ എന്ത് നേര് സ്ഥാപിക്കാനാ കഴിഞ്ഞത്😂
മുഫ്ത്തിന് ഇബ്നു തൈമിയഃ കുറാഫിയാണ് എന്ന് പറഞ്ഞ നാവ് അനുഭവിക്കും ഇന്ഷാ അല്ലാഹ്
വിഷയങ്ങളെ ശരിയായ നിലയിൽ മനസ്സിലാക്കി സംസാരിക്കൂ
സലഫികളുടെ ഭാഷയിൽ അദ്ദേഹം ( شیخ الإسلام ) കുറാഫിയാണ് എന്നാണ് അമീൻ ഉസ്താദ് പറഞ്ഞത്
@@hafizhanan9670അത് നടന്നില്ല അത്രേയുള്ളൂ😂
Allahu marupadi parayan sahayichu...
Allahuvine sahayikkunna oru samuhatthe allahu sahayichadhan🥰🥰🥰 Alhamdulillah
കുറ്റം പറയുമ്പോൾ അമീൻ മൗലവി തബ്ലീഗ് നേതാവ്, സംവാദത്തിന് വെല്ലുവിളിച്ചാൽ അമീർ മൗലവി തബ്ലീഗ് കാരനല്ല, തബ്ലീഗിൻ്റെ ലെറ്റർപാഡ് വേണം.
സംവാദത്തിൽ നിന്നും ഒളിച്ചോടി സ്വന്തം അണികളെ പറ്റിക്കുന്ന വിസ്ഡം.
ഗൈബ് സൂഫിയാക്കൾ അറിയും എന്ന തെറ്റായ വിശ്വാസത്തിന് എതിരെ ഗ്രന്ഥങ്ങൾ തബ്ലീഗ് പണ്ഡിതർ എഴുതിയിട്ടുണ്ട് അത് പോലെ അങ്ങനെ വിശ്വാസം തബ്ലീഗ് പണ്ഡിതർക്ക് ഇല്ല എന്ന് പറഞ്ഞിട്ട് കണ്ട മാല മൗലീദ് കിതാബ് തട്ടി വിട്ടു അത് തബ്ലീഗ് വിശ്വാസമാണ് എന്ന് മൈക് കയ്യിൽ കൊടുക്കാതെ നാടകം കളിക്കുന്ന ഫൈസൽ 😂😂😂
അമീൻ മാഹിയുമായി നേരിട്ട് സംവാദം ഉണ്ടോ?
program full kittumo...??
തബ്-ലീഗ് ജമാഅത്ത് എന്ത്? എന്തല്ല? മുഖാമുഖം: ruclips.net/p/PLZRuyqfkDt5oNEFCpgp98c7h0vrb11WBH
Ee linkil povuka..
ഫുൾ കിട്ടൂല്ല....കിട്ടിയാൽ ഒർജിനൽ തട്ടിപ്പുകാരനും കള്ളനും ആരാണെന്ന് തെളിയും......
@@salmansf2246ഒന്ന് കേൾക്കൂ കേട്ടിട്ട് പോരേ ഈ വിടുവായിത്തം😅
Ivar Thab Leek Aano ? Atho Shiakalano ?
Ameen മൗലവി യുടെ കളവ് പിടിക്കപ്പെടിമ്പോഴുള്ള ചിരി കൊള്ളാം
നീ കുണ്ടി കൊണ്ടാണോ കേൾക്കുന്നത്
ദഅവത്ത് എന്ന ഓമനപ്പേരിൽ നടത്തുന്ന ഈ നാടകങ്ങളെല്ലാം അല്ലാഹുവിനെ അപഹസിക്കലാണ്.
മത വിൽപനയാണ്.
ബിസിനസ്സ് ആണ്.
തിരിച്ചറിവ് ഉള്ളവർക്ക് മനസ്സിലാകും.
😂😂❤❤🎉🎉
അമീൻ മുഫ്തി.... കലക്കി 👍
കലങ്ങിയില്ല🤫🤫🤫
ഒലത്തി
അതെ അമീൻ മുഫ്തീൻ ഫിത് ന ഉണ്ടാക്കുന്നതിലും, കളവ് പറയുന്നതിലും......കലക്കി👍🏻
😂
സത്യം ആരുടെ പക്ഷതാണെങ്കിലും പരസ്യമായി ഇത്തരം മുഖാമുഖം നടത്തുമ്പോൾ ഇസ്ലാം സ്വീകരിക്കാനോ അറിയാനോ താല്പര്യം ഉള്ള ഇതര മതതിലുള്ള വ്യക്തികൾ ഇത് നടക്കുന്ന സ്ഥലത്തിൽ തന്നെ ഉണ്ടാകും.. നമ്മുടെ പരസ്പരം വാക്വേതകൾ സത്യത്തിനു വേണ്ടിയാണെങ്കിലും അവർ എന്ത് കരുതും? പരസ്പരം കലഹിക്കുന്ന സമൂഹം ആണോ മുസ്ലിം സമുദായം എന്ന് അവർ കരുതില്ലേ? വിശ്വാസം ഉൾകൊള്ളാൻ തയാറായി നിൽക്കുന്ന ഇതര മതത്തിലുള്ള ആളുകളും വിശ്വാസം പാടെ അവഗണിക്കില്ലേ?
സമുദായത്തിനുള്ളിൽ തന്നെ ഉള്ള മുഖാമുഖങ്ങൾ സംഘടിപ്പിക്കുമ്പോൾ കഴിവതും ഓഡിറ്റോറിയമോ എന്നിന്ന രീതിയിലുള്ള സ്ഥലങ്ങളോ തെരഞ്ഞെടുക്കുന്നത് നന്നായിരിക്കും.... മറിച്ചു പൂർണമായ വിഷയ സംബന്ധിതമായ പ്രഭാഷണങ്ങൾ പൊതു സ്ഥലത്തും നടത്തുവാൻ തയ്യാറാവുക...
എന്താ ചെയ്യാ അല്ലാഹ് ഒന്നും മനസിലാവുന്നില്ല ഇസ്ലാംമിൽ എത്ര എത്ര ആശയങ്ങൾ എന്റെ അല്ലാഹ് എന്റെ ഇമാൻ നിന്നെ വിശോസിക്കാത്ത അവസ്ഥയാലേക് പോകുന്നു 😓😓😓😓😓എന്നാലും എന്റെ നാഥനെ ഞാൻ വിശ്വസിക്കും
അല്ലാഹുവിന്റെ റസൂൽ (ص) പറഞ്ഞു ക്രിസ്ത്യാനികളും യഹൂദരും 72 വിഭാഗം ആകും എൻറെ സമുദായം 73 വിഭാഗം ആവുകയും ചെയ്യും അതിൽ എല്ലാവരും നരകത്തിൽ ആണ് ഒരു വിഭാഗം ഒഴികെ ആ ഒരു വിഭാഗം ആരാണെന്ന് സ്വഹാബിമാർ ചോദിച്ചു നബി പറഞ്ഞു ഞാനും എൻറെ സ്വഹാബത്തും ഏതൊരു വഴിയിലാണോ ആ വഴി സ്വീകരിച്ചവർ
സുഹൃത്തെ ഇത് അല്ലാഹുവിൻറെ വഹിയ് അടിസ്ഥാനത്തിലാണ് പ്രവാചകൻ ഇത് പറഞ്ഞത് അത് സംഭവിക്കുക തന്നെ ചെയ്യും നാം ചെയ്യേണ്ടത് പ്രവാചകനും സ്വഹാബിമാരും മനസ്സിലാക്കിയ ദീൻ ഇന്ന് ആരാണോ അതുപോലെ മനസ്സിലാക്കി പ്രവർത്തിക്കുന്നത് അവരെ പിൻപറ്റുക എന്നുള്ളതാണ്
അതിന് നാം പഠിക്കുക തന്നെ വേണം ഖുർആനും സുന്നത്തും നബി(ص) സ്വഹാബിമാരും അതിനുശേഷം ഉള്ളവരും എങ്ങനെയാണോ മനസ്സിലാക്കിയത് അതുപോലെ നാം മനസ്സിലാക്കണം പഠിക്കുക സത്യം മനസ്സിലാക്കുക അള്ളാഹു അനുഗ്രഹിക്കട്ടെ
Rasool padippichath cheyyuka sahaabath cheythath cheyyuka aashaya kuyappam ulllath cheyyaathe nilkkuka
അതിന് ഒറ്റ വഴിയേ ഉള്ളു. ആരാണോ പ്രമാണം കൊണ്ട് കൃത്യമായി ദീൻ പറയുന്നത് അവരെ പിൻപറ്റുക. അതിന് വേണ്ടത് നിക്ഷ്പക്ഷമായ ഒരു മനസാണ്. അങ്ങനെയൊരു മനസ് കിട്ടാൻ അല്ലാഹുവിനോട് ആത്മാർത്ഥമായി 5 നേര നിസ്കാരത്തിലും ദുആ ചെയ്യുക. അതേയുള്ളു വഴി😢
നബി സല്ലല്ലാഹു അലൈവസല്ലം മനുഷ്യരാശിയെ പഠിപ്പിച്ചു അല്ലാഹുവിൻറെ ദീൻ എളുപ്പമുള്ളതാകുന്നു അള്ളാഹു ഖുർആനിലൂടെ പറഞ്ഞു ഞാൻ ഖുർആൻ എളുപ്പം ഉള്ളതാക്കി നിങ്ങൾക്ക് നൽകിയിരിക്കുന്നു എൻറെ വചനങ്ങൾ എളുപ്പമുള്ളതാകുന്നു മനസ്സിലാക്കുന്നവർ നിങ്ങളിൽ ആരെങ്കിലും ഉണ്ടോ ഇവർക്ക് മാത്രം എന്താണ് ഖുർആൻ എളുപ്പം അല്ലാതായി ഇവർക്ക് മതം വളരെ വിഷമം ഉള്ളതായി ഇവർക്ക് മതം ആനന്ദം നൽകാതെ ആയി സമാധാനം നൽകാതെ ആയി എന്തുകൊണ്ട് മുജാഹിദ് ജമാഅത്തെ ഇസ്ലാമി സുന്നി തുടങ്ങിയ എല്ലാ സംഘടനകൾക്കും മതം വളരെ പ്രയാസമുള്ളതായി എന്തുകൊണ്ട് കാരണം അവർക്ക് വക്രത മനസ്സിൽ വക്രത ഉണ്ട്
ഫൈസൽ പൊട്ടൻ മുബ്തദി വഴി തെറ്റിക്കുന്നവൻ
ആവശ്യത്തിനു എഡിറ്റും കട്ടും ചെയ്ത്
ചോദ്യത്തിന് ശെരിയായ മറുപടി പറയാതെ ഉരുണ്ടു കളിക്കുന്ന മുട്ടാപോക്ക് പറയുന്ന ഫൈസൽ
Ee program full kanaan ee linkil povuka.. 👇
തബ്-ലീഗ് ജമാഅത്ത് എന്ത്? എന്തല്ല? മുഖാമുഖം: ruclips.net/p/PLZRuyqfkDt5oNEFCpgp98c7h0vrb11WBH
ലൗഹുൽ മഹ്ഫൂൾ ഇബ്നു തൈമിയ നേരിട്ട് നോക്കി വായിച്ചുവെന്ന് പച്ച കളവ് അമീൻ മുഫ്തിയല്ല മുഫ്തീൻ ഇവിടെ സ്ഥാപിക്കാൻ ശ്രമിച്ചു. ആ മുഫ്തീന്റെ കളവ് ഫൈസൽ മൗലവി on the spotൽ കയ്യോടെ പിടികൂടുന്ന കാഴ്ച കണ്ടിട്ടും നിങ്ങൾ ഫൈസൽ മൗലവിയുടെ പേരിൽ പറയുന്ന ആരോപണം അതാണ് വല്ലാത്ത കോമടി😂😂😂
masha Allah
Ingana e video prajaripikumbo ningala sangadanakk aale kitumayirkum manassilakane , Ikhlaas nashtapeduthate sookshikuga , Kore aalugal ghaflathil kazhiyunund ,Haqqinayum baathwilineyum verthirich manassilaki tharaan Duaa cheyyanee.
ഹിദായത്ത് കൊടുക്കട്ടെ.. ആമീൻ
ഇബ്നു തൈമിയയുടെ കാലത്തെ യുദ്ധം ഖുർആനിൽ പ്രതിപാദിച്ചിട്ടുണ്ടോ... ഫൈസൽ മൗലവിയുടെ അട്ടിമറി
ഈ സംവാദങ്ങൾ സാധാരണ ജനത കൺഫ്യൂഷൻ ആകും എന്നല്ലാതെ ഒന്നും നേടുന്നില്ല. രണ്ടു പേരും ഒറ്റക്കിരുന്നു ചർച്ച ചെയ്യൂ... ദയവു ചെയ്തു അങ്ങാടിയിൽ നിന്ന് ദീനിന്റെ പേരിൽ കലഹിക്കല്ലേ.. പ്ലീസ്
ഫൈസൽ മൗലവി വിയർത്തു കുടുങ്ങി എന്നൊക്കെ പറയുന്നത് സ്വയം ആശ്വാസത്തിനു നല്ലതാണ്.
Laillahaillallah ❤❤❤❤❤
ഫൈസൽ മൗലവി...... ക്ഷമിക്കാൻ ആവില്ലെങ്കിൽ എന്തിനാ ഇറങ്ങിപുറപ്പെടുന്നത്....
തബ്ലീഗ് അങ്ങനെ നേതാവ് ആയിട്ടൊന്നും ആരുമില്ല എന്നാണു അറിവ്
മുജാഹിദ് തബ്ലീഗ് ജമാഅത്ത് ഒന്നാണ്
ഒരേ ആശയം
ഈ ഏർപ്പാടിന് പ്രവാചക ചര്യയിൽ മാതൃകയുണ്ടോ ?
മാഷാ അല്ലഹ്
18:30 തന്നെ മറുപടിയായി ധാരാളം
14 '20 ഫൈസൽ മൗലവിക്ക് തെറ്റി
അമീൻ മൗലവി ഇത്തരം ജാഹിലീങ്ങളോട് സംസാരിക്കാൻ പോകുന്നത് തെറ്റ്
ഈ ചെറുക്കൻമാരും അമീൻ മൗലവിയും എവിടെ കിടക്കുന്നു
Ameen Moulavi valiya aalimanu.
തബ്‌ലീഗ് നേതാവ്
എവിടെ തബ്‌ലീഗിന് നേതാവ്
Ameen moulavi 👏👏👏 for your patience
Allaahu hidayath kodukkatte
നിങ്ങൾ ഇതുപോലൊരു മുഖാമുഖം സങ്കടിപ്പിക്കാമോ മൊയ്‌ലിയാരെ....
ഈ വീഡിയോ edit ചെയ്തതിൽ തന്നെ ധാരാളം വീഴ്ചകൾ സലഫികൾ ഇതിൽ ചെയ്തിട്ടുണ്ട് എന്നതാണ് യാഥാർഥ്യം
മുജാഹിദ് നേതാക്കൾ മുൻകൂട്ടി കാര്യങ്ങൾ പറഞ്ഞു തുടങ്ങി ( മാലയും മൗലൂദും തുടങ്ങാൻ.....)
മുജ മൊയ്ലിയാർ . വിയർക്കുന്നു.
അതിനിടയ്ക്ക് ap വലിച്ചു കേറ്റിയതെന്തിനാണെന്നു മനസ്സിലായില്ല
ഇബനുതീമിയ ഭാവിപ്രവചിചതും മനസിലുള്ള കാര്യം പറഞ്ഞതും ഖണ്ഢിക്കാൻ ഫൈസലിന് കഴിഞ്ഞില്ല
Faisal musliare, clearly given the answer...thinking personnel will be understand...
Thajriba എന്ന വാദം പറയുന്നത് ഘന്ദനം ആണ്
Kareem Faisal Mousavi Patanjali kettle potta
മുഴുവൻ ഭാഗവും കേട്ടോ ?
ഫൈസൽ മൗലവി തോക്കിൽ കയറി വെടിവെക്കുന്ന രീതിയാണ് കാണിക്കുന്നത്
20:36😃😃😅🤣😂
ഉരുണ്ട് കളിച്ചത് സലഫികളാണ്. കാപ്ഷൻ തെറ്റിയിരിക്കുന്നു.
സ്റ്റേജിന്റെ മുൻതൂക്കവും തർക്കശാസ്ത്രവും മാത്രം സലഫിക്ക് കൂട്ട്.
ബബ്ബബ്ബ ആരാ ശെരിക്കും പറയുന്നത് എന്ന് കേൾക്കുന്നവർക് അറിയാം... കുറേ പറയുന്നത് ആര് 😃
അത് പ്രവചനമല്ല നിഗമനമാണ് ഞാൻ ഇത് പോലെ പലതും പറഞ്ഞിട്ടുണ്ട് അത് പലതും ശരിയായിട്ടുണ്ട്
അത് പോലെ എന്റെയൊരു നിഗമനാണ്, MBS ആവാം നാം കാത്തിരിക്കുന്ന ഇമാം മഹ്ദി
faisalmolavikudugi
Masha allah
Save 🐷🐗🐖🐷🐖🐖
മുഫ്തി ആമീൻ തൽബീസ് മൗലവി
ഫൈസൽ മുസ്‌ലിയാരോടാണ് കളി നടക്കില്ല മോനെ 😂😂😂😂
NEELAN JUBAYUM NEELAN TADIYUMAYI NADAKUNNA PADU JAHILUGALANU TABLEEGENNU IPOL MANASILAYI .
ADISHAKTAMAYI TAUHEED PRAWARTANAM NADATAN.. FAISAL MAULAWIKKUM SAHA PRAWARTAGARKKUM . ALLAHU DEERGAYUSSUM AAFIYATHUM PARADANAM CHEYATTE . AAMEEN .
വായിക്കുമ്പോൾ കേൾക്കുന്നില്ല..... മുഖാമുഖം ഇനി ഇവമ്മാരും ആയി പോകരുത് അമീൻ മൗലവി
Ameen usthad aann sathym parayunnath
Suhruthukkalee Tableeg jamathinu eevakkutharkkathinu oru banthavum illaa
Ibnu kaseerinte ustaad aya ibnu thaiymia NE kurichaanu ee AMEEN....
Faisal moulavi വിയർത്ത് പോയല്ലോ
ഇവനൊക്കെ ചെവികൊടുക്കുന്ന അണികളെ പറഞ്ഞാൽ മതി..... വകതിരിവ്!!!
രണ്ടുപേർക്കും യഥാർത്ഥ ജ്ഞാനമില്ല യഥാർത്ഥ ആത്മീയ ചൈതന്യവും ഇല്ല ഇവർ ഖുർആൻ ശരിയായി മനസ്സിലാക്കിയിട്ടില്ല ഖുർആൻ യഥാർത്ഥത്തിൽ അർത്ഥമറിഞ്ഞു മനസ്സിലാക്കിയവർക്ക് യാതൊരു സംശയവും ഉണ്ടാവുകയില്ല യാതൊരു സംശയവും ബാക്കിയില്ലാതെ നിഷ്കളങ്കമായി ആരാധിക്കുന്നവർ മാത്രമാണ് ദാസന്മാർ എന്നാണ് അല്ലാഹു പറഞ്ഞത് വക്രത ഇല്ലാതെ എന്നെ സ്മരിക്കുക എന്നാണ് പറഞ്ഞത്
അമീൻ മൗലവിക്ക് ലൗ ഹുൽ മഹ്ഫൂൾ വായിച്ചു എന്നതും തെറ്റി
ഇല്ല , کتب الله تعالی في لوح المحفوظ എന്നതിന്റെ ആശയ അത്ഥമാണ് അമീൻ ഉസ്താദ് അവിടെ പറഞ്ഞത്
ഇല്ല ഇല്ലാ അല്ല അല്ലാ എന്തെല്ലാം തരികിട കാണിച്ചാൽ ആണ് മുഫ്തി ആവാൻ പറ്റുക
നിങ്ങൾ അത് അംഗീകരിക്കുന്നില്ല എങ്കിൽ പിന്നെ അതിൻറെ അർത്ഥം എന്താണെന്ന് വിശദീകരിച്ചു തരുമോ
Faisal Moulavi oru culture ella
Ap Ek രണ്ടും പിടിച്ചു നില്കാൻ കള്ളം പറയുന്ന തരികിട കാരാണ്
18.40 ലാണ് സലഫി നിലപാട്
ഇത് സലഫുകളുടെ രീതിയല്ല , وجّه کلام القوم غیر مخطٸ ഇതാണ് ഇമാമുമാരുടെ രീതി
ഖുർആനിനും സുന്നത്തിനും വിരുദ്ധമായി ഇമാമുമാർ പറയും എന്നാണോ നിങ്ങളുടെ വിശ്വാസം٫ نعوذ بالله ۔٫ ഈ ഈ മാർഗ്ഗത്തിയി ജീവിതം സമർപ്പിച്ചവരാണവർ ,ഇനി വിരുദ്ധമായി വല്ലതും തോന്നിയാൽ തന്നെ അതിനെ ശരിയായ നിലയിൽ വ്യാഖ്യാനിക്കുകയാണ് വേണ്ടത്
ഫൈസല്‍ മൗലവി കളവ് പറയുന്നു
ആമീന്‍ മുഫ്തി ചോദ്യം ചോദിച്ചപ്പോള്‍ ഇബുന് തയ്മിയ ലൗഹുല്‍ മഹ്ഫൂസ് വായിച്ചു എന്ന് ഇബ്നു തയ്മിയ പറഞ്ഞു എന്ന് അമീര്‍ മുഫ്തി പറഞ്ഞില്ല. അപ്പോൾ പറയാത്ത കാര്യം പറഞ്ഞു എന്ന് വരുത്തി അതിനു മറുപടി പറയുക എന്നാണ് ഫൈസല്‍ മൗലവിയുടെ കള്ള തട്ടിപ്പ്
Irshad Muhammad
മുഫ്തി കളവ് പറഞ്ഞാൽ അയാളുടെ മുരീദും കളവ് പറയണം എന്നുണ്ടോ ?
ഖുറാഫികളുടേയും മുജാഹിദുകളുടെ ഓഫീസും ഒന്നാക്കാൻ വരെ ഈ കള്ള അമീൻ മുഫ്തി പറഞ്ഞിട്ട് അങ്ങനെ പറഞ്ഞിട്ടില്ലന്നോ !!!
@@AMKK71
ആമീന്‍ മുഫ്തി എവിടെയാണ് ഇബ്നു തയ്മിയ ലൗഹുല്‍ മഹ്ഫൂസ് വായിച്ചു എന്ന് ഇബ്നു തയ്മിയ പറഞ്ഞു എന്നു പറഞ്ഞത്? ഫൈസല്‍ മൗലവി കളവ് പറഞ്ഞിട്ട് പിടിക്കപ്പെടുംബോള്‍ സലഫികള്‍ക്ക് വല്ലാത്ത വിഷമം തോന്നും.
അത് സ്വാഭാവികമാണ്.
@@AMKK71
പിന്നെ ഖുറാഫികളും മുജാഹിദുകളും ഒരു പോലെ നുണ പറയുമ്പോൾ അവരുടെ ഓഫീസ് ഒന്നാക്കികുടെ എന്നു ചോദിക്കുന്നതിന് ഒരു കുഴപ്പവും ഇല്ല
Irshad Muhammad Irshad
ചെവിട് പൊട്ടനാണോ ? "വ അഅ്ലമു ഇൽമല്ലാഹി ...." എന്ന് പാടുന്ന ഖുറാഫിയുടെ ഓഫീസും സലഫികളുടെ ഓഫീസും ഒന്നാക്കാൻ പറഞ്ഞാൽ ലൗഹുൽ മഹ്‌ഫൂളിൽ എഴുതിയത് വായിച്ചു എന്നാണോ വായിച്ചില്ലാ എന്നാണോ ?
0:2:20 മുതൽ കേൾകുക ലൗഹിൽ മഹ്‌ഫൂളിൽ നിന്ന് വായിച്ചു എന്ന് സുന്നികളും പറയുന്നു ഇവരും അത് തന്നെ പറയുന്നു കള്ളൻ അമീൻ മുഫ്തി ....ഈ കള്ള മുഫ്തിയെ ന്യായീകരിക്കാൻ നിങ്ങളും കളവ് പറയുന്നു .
@@AMKK71
ഫൈസല്‍ മൗലവി പറയുന്നു അവിടെ ലൗഹുല്‍ മഹ്ഫൂസ് കൊണ്ട് ഉദ്ദേശം ഖുര്‍ആനില്‍ പറഞ്ഞ വിശ്വാസികളുടെ വിജയത്തെ കുറിച്ചുള്ള കാര്യം ആണ് എന്ന്. പക്ഷെ ഇവിടെ ഉദ്ദേശിക്കുന്നത് ഇബ്നു തയ്മിയയുടെ കറാമതത് എന്ന വിഷയം ആണ്. അപ്പോൾ കറാമതത് ആവണമെങ്കിൽ വെറും ഖുര്‍ആനിന്റെ പ്രത്യക്ഷമായ അറിവു മാത്രം ആവില്ലല്ലോ. അതിന്റെ പുറമെ മറ്റു അല്‍ഭുതം കൂടി വേണ്ടെ? അതിന്റെ അര്‍ത്ഥം ഫൈനല്‍ മൗലവി സമ്മതിക്കുകയാണ് ഇബ്നു തയ്മിയ ലൗഹുല്‍ മഹ്ഫൂസ് വായിച്ചു എന്ന്. പക്ഷെ കുടുങ്ങിയപ്പോൾ ഫൈനല്‍ മൗലവി മലക്കം മറിയുന്നു
കളവ് കയ്യോടുകൂടി പൊക്കി
kittum
2um 1
തൊള്ള പൂട്ട് ഫൈസലേേേ
Caption തന്നെ കളവ്, ആമീൻ മൗലവി തബ്ലീഗ് നേതാവ് എല്ല
Faisale ellarum pottanmaralla.
ഭാവിയിൽ വരാൻ പോകുന്നത് പറഞ്ഞു എന്ന് പറഞ്ഞാൽ ഗയിബ് അല്ല മൗലവി
Full vedeyo kandatha faisal pling
Amin.maniyadaullaalani
ayye ,,,faisal kudungi...
അപ്പനും മക്കളും
Faisal urundumariyunnu
Id poornamayum ittirunnenkil kurach koode faisal urulunnad kanam
രണ്ടും പിഴച്ചതാണ്
മൊയന്തൻ ഫൈസൽ
നല്ല സംസ്കാരം
AMEEN mufti konduvanna thelivu is not correct
Faizal moulankk vattano?? 🤣🤣🤣
ഫൈസൽ മൊല്യരുടെ സ്ഥിരം പരിപാടിയാണ് ഉത്തരം മുട്ടിയാൽ കുരാഫി ആക്കൽ
ഇസ്ലാമിൽ വിജയം.... പറഞ്ഞു മുജാഹിദ് ടീം 😃
സലഫി ഉടയിബ്
തബ്ലീഗ് ... ഇസതിരിയിട്ട ഖുറാഫികൾ..
മൊഴിയുന്ന ഓരോ വാക്കിനും സത്യത്തിന്റെ പിൻബലം ഇല്ലെങ്കിൽ നാളെ അല്ലാഹുവിന്റെ മുമ്പിൽ സമാധാനം പറയേണ്ടി വരും... തീർച്ച !
അത് ഇബ്നു തൈമിയ (റഹി) ലൗ ഹുൽ മഹ്ഫൂള് നോക്കി വായിച്ചു എന്ന്.. കള്ളം ..അതല്ലെങ്കിൽ ദുർവ്യാഖ്യാനം.. (അറിഞ്ഞോ, അറിയാതെയോ.. ) പറഞ്ഞ അമീൻ മൗലവിയോല്ലെ.. പറയേണ്ടത്..
@@MM-dm5yi മാതൃഭൂമിയിൽ ഉണ്ട് ,,,,,,എന്നത് മാതൃഭൂയിൽ നിന്നും വായിച്ച് പറഞ്ഞു എന്ന് പറഞ്ഞാൽ രണ്ടും ഒന്നല്ലേ സുഹൃത്തെ,,,,???
നല്ല താരതമ്യം...
അള്ളാഹു ഏകനാണ് എന്നത്.. ലൗഹുൽ മഹ്ഫൂളിൽ ഉണ്ട് എന്ന് പറഞ്ഞാൽ.. അത് ഞാൻ ലൗഹുൽ മഹ്ഫൂള് നോക്കി വായിച്ചു എന്നാണോ അത്ഥം@bangara andhi