അൽഹംദുലില്ലാ . നല്ല ആലാപനം. അല്ലാഹു കല്ലാച്ചി ഉപ്പാപ്പയുടെ ബർക്കത്ത് കൊണ്ട് നമ്മെയും നമ്മുടെ ബന്ധപ്പെട്ട എല്ലാവരെ അവന്റെ ഓശാരമായ സ്വർഗം നൽകി അനുഗ്രഹിക്കുമാറാകട്ടെ ആമീൻ
ശരിക്കും ഈ പാട്ടു കേൾക്കുമ്പോൾ കണ്ണു നിറയുന്നു .. ഉസ്താദ് എന്റെ ഭാര്യ വീട്ടിൽ ഒരുപാട് വന്നു താമസിച്ചിട്ടുണ്ട് .. വഫാത്തിന്റെ ശേഷം ഉസ്താദിന്റെ മഹത്വങ്ങൾ ഒരുപാട് കേട്ടപ്പോ മുഴു സമയവും ഉസ്താദിന്റെ കൂടെ നിക്കാനും ഖിദ്മത് ചെയ്യാനും പറ്റിയില്ലല്ലോന്നു ആലോജിചിച്ചിട്ടു സങ്കടം വരുന്നു .. അല്ലാഹ് ഉസ്താദിന്റെ കൂടെ ഞങ്ങളെയും സ്വർഗത്തിൽ പ്രവേശിപ്പിക്കണേ
അസ്സലാമു അലൈകും ഞാൻ ഈ പാട്ട് കേട്ട് എനിക്ക് വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നുണ്ട് കല്ലാച്ചി ഉപ്പാപ്പക്ക് അള്ളാഹു ഖബർ വിശാലമാക്കി കൊടുക്കട്ടെ അള്ളാഹു എല്ലാവരെയും കല്ലാച്ചി ഉപ്പാപ്പയുടെ കൂടെ സ്വർഗ്ഗവാസികൾ ഉൾപ്പെടുത്തട്ടെ ഈ പാട്ട് പാടിയ mehfoos rihan മോന് അള്ളാഹു ആഫിയത്തുള്ള ദർഗായുസ്സ് നൽകട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻🤲🏻😭
അവിടുത്തെ അവസാന സമയം ഒന്ന് കാണാൻ സാധിച്ചു ❤️ الحمد لله ألف مرة അവിടുത്തോടുള്ള മദദ് കൊണ്ട് ഞങ്ങളെ നന്നാക്കി മുത്ത് ഹബീബ് ﷺ തങ്ങളുടെ യഥാർത്ഥ മുഹിബ്ബീങ്ങളിൽ ഉൾപ്പെടുത്തണേ നാഥാ 🤲
നല്ല ഈമാൻ ഉള്ള വലിയ സൂഫി വര്യൻ ആണെന്ന് ആണ് പറയുന്നത് ശെരി ആണോ? അടുത്തുള്ള ആൾ ആല്ലെ ❤❤❤. എന്തു ഭാഗ്യം ആണ് അല്ലാഹ് അവരുടെ ഒക്കെ dharaja ഉയരത്തനെ അല്ലാഹ് 🤲🤲🤲🥰🥰🥰
@@sayyidnaeemulhaquemayankak1627 Janarations in Oru padivund Valiya Benz carillum Parivarangallumokke Undaayall mathramey Valiya shaiq Aaavoo Ee Moudya Darana Tiruthaan samayam Adikramichirikkunnu
Inshallah ❤ സ്വപ്നത്തില് കാണാൻ സാധിക്കും 🤲🤲🤲..നമ്മൾ അവരുദഡെ പേരിൽ ഒരു ആയച് ഓരോരോ ദിവസവും 11 ഫാതിഹ ഓതുക ... നേർച്ച വച്ചിട്ട് ഒതിക്കോ inshallah കാണും...പറയാൻ പാടുണ്ടോ എന്ന് അറിയില്ല... താജുൽ ഉലമ ഉള്ളാൾ തങ്ങൾ(Q.S) അവർകളെ എനിക്ക് athra അറിവ് ഇല്ല ആയിരുന്നു...തങ്ങൾടെ അനുസ്മരണങ്ങൾ തനഖലെ കുറിച്ച് പറഞ്ഞത് കേട്ടപ്പോൾ എന്ധി മനസ്സിൽ ഇഷ്ടം തോന്നി പിന്നെ യാസീൻ ഓതുമ്പോൾ ഉപ്പാപ്പ കയിഞാൾ പിന്നെ രണ്ടാമത്തെ ഹൽരം ഉള്ളാൾ തങ്ങളെ ഹലരത്തിലേക്ക് ..അനാഘ്‌നെ ഒത്തിവന്നപോൾ Alhamdulillah ❤ ഉള്ളാൾ തങ്ങളെ കാണാൻ ക്യൂ നിൽക്കുന്നവരുടെ കൂടെ ഞാനും ക്യൂ നിന്നത് ആയും ..പിന്നെ തങ്ങളെ കണ്ണനും സംസാരിക്കാനും സാധിച്ചു...ഇനിയും സാധിക്കട്ടെ .പറയാൻ പാടില്ല..എന്നാലും താങ്കളുടെ ആവശ്യം നിറവേറ്റാൻ സാധിക്കും എന്ന് ഞാൻ ഉറപ്പ് പറഞ്ഞത് ഈ കാർണതാൽ ആണ്..അവരെ ഒക്കെ അംഘു ഇഷ്ടപ്പെടുക....❤❤❤..അവരൊക്കെ നമ്മളെ ആൾ ആയാൽ പിന്നെ നമുക്ക് അവരെ മുൻനിർത്തി അല്ലാഹുവിനോട് ചോദിക്കാം ..അതിനു ഒന്നും വേണ്ട അവരെ ഇഷ്ടം വച്ച് അവരുടെ പേരിൽ അതുപോലെ ഉള്ള മാഹാൻ മാരിടെ പേരിൽ ഫാതിഹ ,യാസീൻ or അങ്ങനെ എന്തെങ്കിലും എല്ലാ തിവസവും അവരുടെ ഹൽറത്തിലേക്ക് സമർപ്പിക്കുക....❤❤❤❤.inshallah അവർ പിന്നെ നമ്മളെ നോട്ടം ഉണ്ടാവും ❤❤❤... അല്ലാഹു തൗഫീഖ് നൽകട്ടെ ...🤲🥰🥰
മുജാഹിദ്-വഹ്ഹാബിയായതുകൊണ്ടു തന്നെ തലച്ചോറ്റിലേക്കൊന്നും കയറില്ലെന്നറിയാമെങ്കിലും പറയുകയാണ്. അള്ളാഹുവിൻ്റെ കാവലും സഹായവും തന്നെയാണ് എല്ലായ്പ്പോഴും നമുക്ക് ലഭിക്കുന്നത്. നമ്മുടെ ഉമ്മ നമുക്കു ഭക്ഷണം തരുമ്പോഴും നമ്മുടെ അയൽവാസി നമ്മെ പണം തന്നു സഹായിക്കുമ്പോഴുമെല്ലാം അള്ളാഹുവിൻ്റെ സഹായം തന്നെയാണു നമുക്കു കിട്ടുന്നത്. പക്ഷേ, അതെല്ലാം ഇവർ മുഖാന്തരമാണെന്നു മാത്രം. ഇതുപോലെ അള്ളാഹുവിൻ്റെ അസാധാരണമായ പല സഹായങ്ങളും അവൻ്റെ ഇഷ്ടക്കാരും അടുപ്പക്കാരുമായ ഔലിയാക്കളിലൂടെ ലഭ്യമാക്കലാണു ഇതുകൊണ്ടൊക്കേയുള്ള ഉദ്ദേശം. അല്ലാതെ, ഇതു അള്ളാഹുവിൽ പങ്കുചേർക്കലാകുന്ന ശിർക്കോ ഔലിയാക്കളെ വിളിച്ചു പ്രാർത്ഥിക്കലോ അല്ല. കിർക്കുള്ളവരല്ലാതെ ഈ വിഡ്ഢിത്തം പറയുകയില്ല.
മോനേ സഹായിക്കാനും കാവലിനും അല്ലാഹു മാത്രം മതി . സൃഷ്ടികളെ പകരക്കാരാക്കേണ്ട. അത് ശിർക്കാണ് ഈ പിഴച്ചവഴിയിൽ നിന്നും മോചനം നേടൂ ശരിയായ ഇസ്ലാമിന്റ വഴിയിലേക്ക് വരൂ
ഓരോരുത്തരും അന്ത്യ നാളിൽ അവരുടെ കാര്യത്തിൽ തന്നെ പ്രയാസത്തിലായിരിക്കും. പിന്നെ എങ്ങനെ മറ്റുള്ളവർക്ക് കാവൽ നൽകും? അന്ത്യ നാളിന്റെ ഭീകരത വേണ്ടത് പോലെ മനസ്സിലാക്കാത്തതിനാൽ കാവൽ ചോദിക്കുന്നു.
ഈ പാടിയ കുട്ടിക്ക് ദീർഘായുസ്സ് ആഫിയത്തും പടച്ചവൻ നൽകട്ടെ ആമിനി യാ റബ്ബൽ ആലമീൻ
Aameen
ആമീൻ 🤲🤲
ഈ മോനെ അറിയില്ലേ??
Aameen ya rabb🤲🏻
ആമീൻ
കല്ലാച്ചി ഉപ്പാപ്പ ആ ചിരി എന്താ ഒരു മൊഞ്ചൻ അല്ലാഹുവേ അവരെ എല്ലാം മുഹബത് വെക്കാൻ തൗഫീഖ് ചെയ്യണേ മൗലാ
അൽഹംദുലില്ലാ . നല്ല ആലാപനം. അല്ലാഹു കല്ലാച്ചി ഉപ്പാപ്പയുടെ ബർക്കത്ത് കൊണ്ട് നമ്മെയും നമ്മുടെ ബന്ധപ്പെട്ട എല്ലാവരെ അവന്റെ ഓശാരമായ സ്വർഗം നൽകി അനുഗ്രഹിക്കുമാറാകട്ടെ ആമീൻ
നാല് വർഷം മുമ്പ് രണ്ടാളുടെ കൂടെ കോയമ്പത്തൂരിൽ വന്നിരുന്നു., എനിക്ക് പരിചയപ്പെടാൻ കഴിഞ്ഞു.
അള്ളാഹു ദർജ ഏറ്റികൊടുക്കട്ടെ. ആമീൻ 🤲🤲
Ameen ya rabbal alameen 🤲🤲🤲
ശരിക്കും ഈ പാട്ടു കേൾക്കുമ്പോൾ കണ്ണു നിറയുന്നു .. ഉസ്താദ് എന്റെ ഭാര്യ വീട്ടിൽ ഒരുപാട് വന്നു താമസിച്ചിട്ടുണ്ട് .. വഫാത്തിന്റെ ശേഷം ഉസ്താദിന്റെ മഹത്വങ്ങൾ ഒരുപാട് കേട്ടപ്പോ മുഴു സമയവും ഉസ്താദിന്റെ കൂടെ നിക്കാനും ഖിദ്മത് ചെയ്യാനും പറ്റിയില്ലല്ലോന്നു ആലോജിചിച്ചിട്ടു സങ്കടം വരുന്നു .. അല്ലാഹ് ഉസ്താദിന്റെ കൂടെ ഞങ്ങളെയും സ്വർഗത്തിൽ പ്രവേശിപ്പിക്കണേ
ജീവു്ച്ചിരിക്കുന്ന കാലത്ത് ഔലിയാക്കളെ കണ്ടാൽ ചിലപ്പോ സാദാരണക്കാർക്ക് മനസ്സിലാവാണമെന്നില്ല... പ്രത്യേകിച്ചും മജ്ദൂബായ വലിയ്യിനെ കണ്ടാ ആളുകൾ പലതും പറയും
ഈ പാട്ട് കേട്ടപ്പോൾ മനസ്സിന് വല്ലാത്ത ഒരു സന്തോഷം, മനസ്സിന്റെ ഉള്ളിലേക്ക് ഇറങ്ങും രീതിയില്‍ ചൊല്ലിയ ഈ കുട്ടിക്ക് അല്ലാഹു ഖൈറ് നൽകട്ടെ
Assalmu Alaikkum
അള്ളാഹു അവരെയും നമ്മെയും സ്വർഗത്തിൽ ഒരുമിപ്പിക്കണേ.. Ameen🤲🏻
പറ്റുന്നവർ മറ്റുള്ളവരിലേക്ക് എത്തിക്കണേ ❤️
آمين 🤲🏻
ആമീൻ
Aameen 🤲
Patt padiyitt 5000 kittiyo??? MONEY
1.lak vewersundallo 50.000Rs Mukalil Vannittundaavum
അസ്സലാമു അലൈകും ഞാൻ ഈ പാട്ട് കേട്ട് എനിക്ക് വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നുണ്ട് കല്ലാച്ചി ഉപ്പാപ്പക്ക് അള്ളാഹു ഖബർ വിശാലമാക്കി കൊടുക്കട്ടെ അള്ളാഹു എല്ലാവരെയും കല്ലാച്ചി ഉപ്പാപ്പയുടെ കൂടെ സ്വർഗ്ഗവാസികൾ ഉൾപ്പെടുത്തട്ടെ ഈ പാട്ട് പാടിയ mehfoos rihan മോന് അള്ളാഹു ആഫിയത്തുള്ള ദർഗായുസ്സ് നൽകട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻🤲🏻😭
Ameen ya rabbal alameen 🤲🤲🤲
അല്ലാഹുവിൽ ലയിച്ച മഹാന്മാരോടുള്ള അടുപ്പവും അവരുടെ മദ്ഹ് പറച്ചിലും ഏറെ പുണ്യകരമാണല്ലോ.....
ആ ഒരു പുണ്യം നേടാനുള്ള എളിയ പരിശ്രമം 🤲
😍😍😍💗
അവിടുത്തെ അവസാന സമയം ഒന്ന് കാണാൻ സാധിച്ചു ❤️
الحمد لله ألف مرة
അവിടുത്തോടുള്ള മദദ് കൊണ്ട് ഞങ്ങളെ നന്നാക്കി മുത്ത് ഹബീബ് ﷺ തങ്ങളുടെ യഥാർത്ഥ മുഹിബ്ബീങ്ങളിൽ ഉൾപ്പെടുത്തണേ നാഥാ 🤲
ആമീൻ🤲🏻🤲🏻
ആമീൻ
ആമീന്‍
Aameen
മഹാന്റെയും നമ്മുടെയും ദ റജ അല്ലാഹു ഉയർത്തട്ടെ . ആ മീൻ
Ningalle grad???
എന്റെ വീടിന്റെ അടുത്ത ഉപ്പാപ്പ
മാഷാ അല്ലാഹ് സോങ് സൂപ്പർ 😍😍😍
നല്ല ഈമാൻ ഉള്ള വലിയ സൂഫി വര്യൻ ആണെന്ന് ആണ് പറയുന്നത് ശെരി ആണോ?
അടുത്തുള്ള ആൾ ആല്ലെ ❤❤❤.
എന്തു ഭാഗ്യം ആണ് അല്ലാഹ് അവരുടെ ഒക്കെ dharaja ഉയരത്തനെ അല്ലാഹ് 🤲🤲🤲🥰🥰🥰
@@sayyidnaeemulhaquemayankak1627 .
Ningall Orallude Eemanum Darajayum Alakkunnad Enganeyaanavo Adonnu Ariyan Kayinjankill pls waite
@@sayyidnaeemulhaquemayankak1627 Janarations in Oru padivund Valiya Benz carillum Parivarangallumokke Undaayall mathramey Valiya shaiq Aaavoo Ee Moudya Darana Tiruthaan samayam Adikramichirikkunnu
@@sayyidnaeemulhaquemayankak1627 SOOFEE VARYANMARIL EE MAN KURACHUM' KOODUDALUM OKKE ULLA AALUKALUNDO???TANGALE
സുഹൈൽ സഅദിയുടെ വരികൾ
മെഹ്ഫൂസ് റിഹാന്റെ ഹൃദ്യമായ ആലാപനം ❤️✨️
Suhail sa,adi mylatty ✍️
Mehfooz 😍😍👌
മാഷാ അള്ളാ അടിപൊളി സൂപ്പർ പൊളിച്ചടക്കി അല്ലാഹുത്താല കല്ലാച്ചി ഉപ്പാപ്പയുടെ ദറജഉയർത്തി കൊടുക്കട്ടെ
*അല്ലാഹു(ﷻ) സ്വീകരിക്കട്ടെ...آمين*
മാഷാ അള്ളാ അടിപൊളി പൊളിച്ചടക്കി മഹഫൂസ് കലാച്ചി ഉപ്പാപ്പയുടെ ദറജ അല്ലാഹുത്താല ഉയർത്തി കൊടുക്കട്ടെ 🤲🤲🤲🌹🌹👍👍💯💯👌👌🥰🥰😍😍👏👏❣️❣️
വഫാത്താകുമ്പോൾ സ്ഥലത്ത് ഉണ്ടായത് വലിയ തൗഫീഖ് അൽഹംദുലില്ലാഹ് 😢
ما شاء الله الحمد لله
മഹാനവർകളെ ഒരു പ്രാവശ്യം കാണാനുള്ള തൗഫീഖ് കിട്ടിയിട്ടുണ്ട്
വളരെ വളരെ മനോഹരം മോനേ
നാഥൻ തുണക്കട്ടെ ആമീൻ
Mashallah ee padiya Mehafoos Rehante voice so beautiful ❤️
ആത്മീയ നേതൃത്വം....😭😭 ദറജ കൾ ഏറ്റണേ നാഥാ
آميــــــن يـا رب الــعالمــيــــــــن
മാഷാ അല്ലഹ് 🤲🤲
നിലവിലുള്ള ദർജ ഏതാണ്
Aameen
Aameen
കാണാം എന്നോട് പലകാര്യവും പറഞ്ഞു അൽഹംദുലില്ലാഹ്
ഏറ്റവും മികച്ച ആലാപനം....
ഹൃദ്യമായ വരികളും.....
എന്റെ നാട് കല്ലാച്ചി ✊
Aa savidathil oru thavana irunnappol thanne manassinn enthokkeyo aaswasam labicha pole🤲🤲🤲
Avare kinavilum njngalk kanikkanam allah🤲
Innle avare swapnam kandirunnu
ഇനിയും പദാൻ ദീർഘായുസ്സ് നൽകണേ
Masha allha 🥰🥰🥰 മോന്റെ വോയിസ് 👌👌
റഹ്മാനേ നിന്റെ കൃപ🌟
അവരെയും നമ്മളെയും സ്വർഗത്തിൽ ഒരുമിച്ച് കൂട്ടട്ടെ ആമീൻ
آمين يا رب العالمين 🤲🏻
Masha Allah nalle song ket t kosi aaan🎉❤ mansilek feel aan ❤
Allahuv.uppappantte.darche.oairttnam.allahuv.kallachi.uppappantte.kaval.nnalknam.allahuv.ella.manmryum.porttam.nnottavoom.kavalum.undvan.dua.cheynam.....ayisha...kasrgood.....
നല്ല അർത്ഥ വത്തായ വരികൾ
മാഷാഅള്ളാഹ്
ആമീൻ 🤲ആമീൻ 🤲ആമീൻ
Masha allah manassas kollunna song
Masha allah...💗ദറജ ഉയർത്തി കൊടുക്കണേ... 🤲🏻
Aameen Aameen Yaa Rabbal Aalameen
മാഷാഅല്ല
Njangalum kandu neritt marikunnathinu 2 weeks mumb madavoor shaikhunade maqaminu mumbilulla kadayil ninnu 😭😭😭😭😭
آمين
Maashaa allah
സൂപ്പർ song 👍😍
Mashallah -
Sooper song
Masha allah 🌹🤲🌹
Maashallah
🤲🤲🤲🤲🌹🥰🥰🥰
Alhamdulillah
Tirunottam eppoyum undayirikkanam. Ya allah
Marichayaal evide nokkaanaa
Hridhayam shudheekarikkuka kara veeyathe ethokke parachal manassilakanamenkil..chan oru shaihinte shishyanaanu ambiya mursalukale kondu visvasikkunnavar . evare talli parayukayilla...ente anubavam kondaanu ethokke manassilakkiyathu .. Rasoolinte kayyum kalum hrithayavumaayi ninghal maaruka..dunyave paralokattinu veandi upayookikkuka ensha allah albudhaghal kaanaam...
Masha allah
Masha allaah
സൂപ്പർ
ماشالله😭💞
Masha Allah 👍
മാഷാ അല്ലഹ്
അൽഹംദുലില്ലാഹ്
ആമീൻ യാ റബ്ബൽ ആല മീൻ
❤️മാഷാഅല്ലാഹ്
നല്ല പെർഫോമൻസ്
ആമീൻ 🌹🌹🤲❤
ആമീൻ 🤲
ആമീൻ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ
കാണാന് ഒരുപാടു് ആഗ്രഹിച്ചു കാണാൻ കഴിഞ്ഞില്ല 😭
Inshallah ❤ സ്വപ്നത്തില് കാണാൻ സാധിക്കും 🤲🤲🤲..നമ്മൾ അവരുദഡെ പേരിൽ ഒരു ആയച് ഓരോരോ ദിവസവും 11 ഫാതിഹ ഓതുക ...
നേർച്ച വച്ചിട്ട് ഒതിക്കോ inshallah കാണും...പറയാൻ പാടുണ്ടോ എന്ന് അറിയില്ല...
താജുൽ ഉലമ ഉള്ളാൾ തങ്ങൾ(Q.S) അവർകളെ എനിക്ക് athra അറിവ് ഇല്ല ആയിരുന്നു...തങ്ങൾടെ അനുസ്മരണങ്ങൾ തനഖലെ കുറിച്ച് പറഞ്ഞത് കേട്ടപ്പോൾ എന്ധി മനസ്സിൽ ഇഷ്ടം തോന്നി പിന്നെ യാസീൻ ഓതുമ്പോൾ ഉപ്പാപ്പ കയിഞാൾ പിന്നെ രണ്ടാമത്തെ ഹൽരം ഉള്ളാൾ തങ്ങളെ ഹലരത്തിലേക്ക് ..അനാഘ്‌നെ ഒത്തിവന്നപോൾ Alhamdulillah ❤ ഉള്ളാൾ തങ്ങളെ കാണാൻ ക്യൂ നിൽക്കുന്നവരുടെ കൂടെ ഞാനും ക്യൂ നിന്നത് ആയും ..പിന്നെ തങ്ങളെ കണ്ണനും സംസാരിക്കാനും സാധിച്ചു...ഇനിയും സാധിക്കട്ടെ .പറയാൻ പാടില്ല..എന്നാലും താങ്കളുടെ ആവശ്യം നിറവേറ്റാൻ സാധിക്കും എന്ന് ഞാൻ ഉറപ്പ് പറഞ്ഞത് ഈ കാർണതാൽ ആണ്..അവരെ ഒക്കെ അംഘു ഇഷ്ടപ്പെടുക....❤❤❤..അവരൊക്കെ നമ്മളെ ആൾ ആയാൽ പിന്നെ നമുക്ക് അവരെ മുൻനിർത്തി അല്ലാഹുവിനോട് ചോദിക്കാം ..അതിനു ഒന്നും വേണ്ട അവരെ ഇഷ്ടം വച്ച് അവരുടെ പേരിൽ അതുപോലെ ഉള്ള മാഹാൻ മാരിടെ പേരിൽ ഫാതിഹ ,യാസീൻ or അങ്ങനെ എന്തെങ്കിലും എല്ലാ തിവസവും അവരുടെ ഹൽറത്തിലേക്ക് സമർപ്പിക്കുക....❤❤❤❤.inshallah അവർ പിന്നെ നമ്മളെ നോട്ടം ഉണ്ടാവും ❤❤❤...
അല്ലാഹു തൗഫീഖ് നൽകട്ടെ ...🤲🥰🥰
Mashaallah
അൽ ഹംദു ലില്ല,
എന്റെ വീട്ടിൽ.. വരാറുണ്ട്...
Aameen
Ameen
Aameen🤲🏻🤲🏻🤲🏻
ആമീൻ യാറബ്ബൽ ആലമീൻ
Mashaallah 🤲🏻🤲🏻🤲🏻
നമ്മുക്ക് അല്ലാഹുവിൻ്റെ കാവൽ മതിയാവുകയില്ലേ asthagfirullah
അവർക്ക് പടപ്പു കൂടി വേണം
മുജാഹിദ്-വഹ്ഹാബിയായതുകൊണ്ടു തന്നെ തലച്ചോറ്റിലേക്കൊന്നും കയറില്ലെന്നറിയാമെങ്കിലും പറയുകയാണ്. അള്ളാഹുവിൻ്റെ കാവലും സഹായവും തന്നെയാണ് എല്ലായ്പ്പോഴും നമുക്ക് ലഭിക്കുന്നത്. നമ്മുടെ ഉമ്മ നമുക്കു ഭക്ഷണം തരുമ്പോഴും നമ്മുടെ അയൽവാസി നമ്മെ പണം തന്നു സഹായിക്കുമ്പോഴുമെല്ലാം അള്ളാഹുവിൻ്റെ സഹായം തന്നെയാണു നമുക്കു കിട്ടുന്നത്. പക്ഷേ, അതെല്ലാം ഇവർ മുഖാന്തരമാണെന്നു മാത്രം. ഇതുപോലെ അള്ളാഹുവിൻ്റെ അസാധാരണമായ പല സഹായങ്ങളും അവൻ്റെ ഇഷ്ടക്കാരും അടുപ്പക്കാരുമായ ഔലിയാക്കളിലൂടെ ലഭ്യമാക്കലാണു ഇതുകൊണ്ടൊക്കേയുള്ള ഉദ്ദേശം. അല്ലാതെ, ഇതു അള്ളാഹുവിൽ പങ്കുചേർക്കലാകുന്ന ശിർക്കോ ഔലിയാക്കളെ വിളിച്ചു പ്രാർത്ഥിക്കലോ അല്ല. കിർക്കുള്ളവരല്ലാതെ ഈ വിഡ്ഢിത്തം പറയുകയില്ല.
👍👍👍
Ameeeeeen ameen yarabbal Alameen
🌹🌹🌹
അസ്സലാമുഅലൈക്കും
ഇദ് എവിടെ സ്ഥലം ❓️❓️
കോഴിക്കോട് ജില്ലയിലെ നാദാപുരം കല്ലാച്ചിക്കടുത്ത് ജാതിയേരി. നാദാപുരം ജുമാ മസ്ജിദങ്കണത്തിൽ മഹാനവർകൾ അന്ത്യ വിശ്രമം കൊള്ളുന്നു.
Aameen ya rabbal aalameen 🤲🤲
❤️❤️❤️❤️❤️❤️❤️❤️❤️❤️
ആമീന്‍
Mashaallah😢🤲
Mashaallah Ameen
ആമീൻ
👍👍👍❤❤❤
🤲🏼👍🏼❤l
❤️🥰🥰
വല്ലാത്ത ഒരു ലോകം മാലക്ക് ഒരു പഞ്ഞവും ഇല്ല ആളുകൾ മരിക്കാൻ നോക്കി ഇരിക്കുക ആണ് ഈ കൗ മം
അതിന് നിൻ്റെ ചില വിലല്ലോ ഉണ്ടാക്കുന്നത്
Ok
🌷🤲
♥️
🖤🤲🏻
Kalachi uppapa maricha masam ariyamo
Aa
Edha masam
Masam please
Rabeeul aakhir
Rabeekul Aakhir 7
A. Musthafa. Vattekkad. Ssf. Sys. Sbs. K. M. J.goodgod. Ameen. Ameen. Ameen💐💐🌹🌹🌹🍫🍫🍫🍫👍P👌
Innle swapnam kandirunnu 😭
Are
@@musafir_of_chiyyoor_303 kallachi ustadine
@@yoyovlog6171 masha allah
Njan aa nattukaran aan
സൃഷ്ടാവിനോട് ചോദിക്കേണ്ടത് അവിടെ ചോദിക്കുക
വഹാബികൾ വിശ്വസിക്കുന്ന കയ്യും കാലും ഉള്ള സൃഷ്ടാവ് അല്ലേ
അദ്ദേഹത്തിന്റെ മരണത്തിലൂടെ ആത്മീയ ചൂഷണത്തിലൂടെ ധന സാമ്പാദനം ലക്ഷ്യമിടുന്ന വലിയ ഒരു വിഭാഗം ഒരുങ്ങി ഇറങ്ങിയിട്ടുണ്ടല്ലോ?
പോടാ നാറി
ആര് ഒന്ന് പറഞ്ഞു തരുമോ
തനിക്കും കുടുംബത്തിനും വല്ല ബുദ്ധിമുട്ടും ഉണ്ടോ
അവനവന്റെ കാര്യം നോക്കി ജീവിക്കു
😅❤❤❤❤y0lgz
🤍❣️
മോനേ സഹായിക്കാനും കാവലിനും അല്ലാഹു മാത്രം മതി .
സൃഷ്ടികളെ പകരക്കാരാക്കേണ്ട. അത് ശിർക്കാണ് ഈ പിഴച്ചവഴിയിൽ നിന്നും മോചനം നേടൂ
ശരിയായ ഇസ്ലാമിന്റ വഴിയിലേക്ക് വരൂ
മാഷാ അല്ലാഹ് നല്ല പാട്ട് പറയാൻ എനിക്ക് വാക്കുകൾ കിട്ടുന്നില്ല
Masha Allaah enn paranjolee veendum
ഓരോരുത്തരും അന്ത്യ നാളിൽ അവരുടെ കാര്യത്തിൽ തന്നെ പ്രയാസത്തിലായിരിക്കും. പിന്നെ എങ്ങനെ മറ്റുള്ളവർക്ക് കാവൽ നൽകും? അന്ത്യ നാളിന്റെ ഭീകരത വേണ്ടത് പോലെ മനസ്സിലാക്കാത്തതിനാൽ കാവൽ ചോദിക്കുന്നു.
ബുദ്ധി ഇല്ലാത്തത് കൊണ്ടാ