Pajero sport anu endey vandi but breakpad anganey onnum theyarilla pinney adhu vandi odikkunna polirikkum such a nice vechicle it is compairing to my old endeavour
Ajith eattaa നിങ്ങളെ ഞാനന്ന് വല്ലാതെ തെറ്റിദ്ധരിച്ചു പോയി ,😔😔 സത്യാവസ്ഥ അറിയാൻ കുച്ചു വൈകിയെങ്കിലും നിങ്ങളെ ഒരു പാടറിയുകയും ഇഷ്ടപ്പെടുകയും ചെയ്തു 🥰🥰ഇതിനൊക്കെ കാരണക്കാരനായ നമ്മുടെ സാബിൻ ഇക്കയ്ക്ക് ഒരു പാട് നന്ദി😘😘 ജീവിതത്തിൽ ഇത്രയും പ്രശ്നങ്ങൾ വന്നതും നിങ്ങളതിനെ നേരിട്ടതും നിങ്ങളെ കുച്ചൂടെ Strong ആക്കാനായിരിക്കാം , കൂടെ കട്ട സപ്പോർട്ടിനു ഞങ്ങളൊക്കെ ഉണ്ട് 🥰🥰🥰 അപ്പൊ പൊളിക്ക്💥💥💥 😘😘😘😘Sabin ikka , Ajith aashan ishttam 😘😘😘😘
Bro ente alto 800 accelerate cheyyumbo kurachu nerathekku oru sound change und, power illatha pole ulla sound, car 3 weeks use cheyyathe irikkuvarunnu, athil pinne aanu problm undayathu, njan emergency aayi workshop il pokano or next service vare wait cheyyano, please reply 🙏
Sabinkkaa.....ഇന്നലെ കുറച്ച ഓടിയ വർണ ഡീസൽ വാങ്ങാൻ പോയപ്പോൾ അതിന്റെ ഓയിൽ സ്റ്റിക്ക് തുറന്ന് (സ്റ്റാർട്ടിങിൽ) നല്ല വണ്ണം പുകയും ഓയിലും തെറിക്കുന്നത് കണ്ടു. അത് complaint ആണോ....അത് കൊണ്ട് എടുത്തില്ല.
Pajero sports അല്ല ആശാനേ pajero sport. Pajero SFX ആണ് വണ്ടി.. OFF റോഡിന് മാത്രമല്ല HIGHWAY ക്കും ഒരു പോലെ ഗംഭീരമാണ് SFX എന്നതാണ് അതിന്റെ ഏറ്റവും വലിയപ്രത്യേകത. TERRAIN അനുസരിച് AT Or MT Tyre ഉപയോഗിക്കണം. Sport ന് look ഇല്ല. വണ്ടി എന്നും pajero SFX തന്നെ
Thanku brother for your support and encouragement .. Feeling great..God bless you always..
You are good Ajith
E bull jet enna bhooloka fraud brothersine adyathe Ira..anu ajith
Ith ebull jet haters nte channel ano.? Apo vokay bye🤝
ഫസ്റ്റ് ജനറേഷൻ PAJERO യുടെ തട്ട് താണ് തന്നെ ഇരിക്കും 🥰🥰💪
Sfx😍
True
❣️❣️👍👍👍👍
Athann 💥💥💥🔥
4X4 nte king aanu ❤️
Fortuner kaalum comfort undangilum pocket keerathae kondu nadakan fortuner ane best😀
Pajero sport anu endey vandi but breakpad anganey onnum theyarilla pinney adhu vandi odikkunna polirikkum such a nice vechicle it is compairing to my old endeavour
Enthukondanu ith used market il ithrem low ?
@@Abyjoshi mitsubishi indiail nirthi ille atha
Bro, പാർട്സ് കിട്ടാൻ ബുദ്ധിമുട്ട് ഉണ്ടോ??
@@sarungeorge no
Now eth ano fortuner edukunne ano nallat ?
കാത്തിരുന്നു വന്ന വണ്ടി . Ini xuv500 oyum pinne . Pajero sfx വേണം.
വളരേ നല്ല infermation ഇക്കാ good vedeo 👌👌👍👍👍🌹🌹🌹
തിരിച്ചു വരണം എന്ന് ആഗ്രഹിക്കുന്ന വണ്ടികളിൽ ഒന്ന് (old model )
Mitsubishi Fans hit like ❤️
അജിത് ചേട്ടൻ അവതരണം സൂപ്പർ 🥰❤💪
Ajith eattaa നിങ്ങളെ ഞാനന്ന് വല്ലാതെ തെറ്റിദ്ധരിച്ചു പോയി ,😔😔 സത്യാവസ്ഥ അറിയാൻ കുച്ചു വൈകിയെങ്കിലും നിങ്ങളെ ഒരു പാടറിയുകയും ഇഷ്ടപ്പെടുകയും ചെയ്തു 🥰🥰ഇതിനൊക്കെ കാരണക്കാരനായ നമ്മുടെ സാബിൻ ഇക്കയ്ക്ക് ഒരു പാട് നന്ദി😘😘
ജീവിതത്തിൽ ഇത്രയും പ്രശ്നങ്ങൾ വന്നതും നിങ്ങളതിനെ നേരിട്ടതും നിങ്ങളെ കുച്ചൂടെ Strong ആക്കാനായിരിക്കാം , കൂടെ കട്ട സപ്പോർട്ടിനു ഞങ്ങളൊക്കെ ഉണ്ട് 🥰🥰🥰 അപ്പൊ പൊളിക്ക്💥💥💥
😘😘😘😘Sabin ikka , Ajith aashan ishttam 😘😘😘😘
Old Toyota Camry കുറിച്ച് ഒരു video ചെയ്താൽ കൊള്ളാം ആയിരുന്നു,2nd hand മാർക്കറ്റിൽ rate കൊറഞ്ഞു കിട്ടുന്ന luxury വണ്ടി ആയിട്ട് തോന്നി
ഞാനും കാത്തിരിക്കുന്നു. അത് കഴിഞ്ഞിട്ടുവേണം ഗമയിൽ ഒന്നു യാത്ര ചെയ്യാൻ
Same.. Poli vandi aanu.. But mileage 7-9 ollu.
നിങ്ങൾ 2 ആളുടെയും videos കാണാറുണ്ട് 😍തുടക്കം മുതൽ 😍😍😍😍😍😍
New Ford endeavour video cheyamo
Ithrem nalla vandi aayittum enthukondan vandi company stop cheythe?
Mitsuibushi indiayil clutch pidichilla
Ikka njan xuv edukkan pokkunu kurach advice tharumo.. pattiyal oru video please
Censor complaint, automatic gearnte panikal workshopl edukkarundo
Etra naalukondu expect chythirunna video....!!!!! PJ❤
Chetta ente altoyude battery new aanu. Pakshe edayk startting cmplate kaanikkunnu. Kurach samayam kazhiyumbol starttaakum. Enthaayirikkum kaaranam. Please reply.
Pajero sfx ഒരു വീഡിയോ ചെയൂ സബിൻ ചേട്ടാ..
ഇപ്പോഴും അജിത് ആശാൻ ഉയിർ
ഞാൻ സെക്കന്റ് വണ്ടിയുടെ വീഡിയോ ഇടുന്നത് നിങ്ങൾ രണ്ടു പേരുടേ റിവ്യൂന്റെ പുറത്താണ്
Car stabiliser pro Enna productinta oru video chayyumo
അണ്ണാ tata venture ന്റെ വീഡിയോ ചെയ്യുമോ.
Ozhuv kittumbo pajero Sfx onn oodich nokku chilappo athilninn irangilla
ബ്രേക്ക് പാട് ലോക്കൽ ഉപയോഗിച്ചാൽ പെട്ടന്ന് തന്നെ അതു തേഞ്ഞു തീരും വണ്ടിയുടെ പ്രശ്നം അല്ല ഒർജിനൽ ഇട്ട് നോക്ക് വണ്ടിയെ കുറ്റം പറയാതെ
Original kittunna shop ariyoo broo.?
ലോക്കൽ ഇട്ടാൽ ബ്രേക്ക് പാട് അല്ല തീരൽ
ബ്രേക്ക് ഡിസ്ക് കളി തീരൽ
genuine ഇട്ടാൽ ആണ് പാട് പെട്ടെന്ന് തീരൽ
Location super👌
ഓഫ് റോഡ് ഇവൻ പുലിയാണ് 👌
Ajith assan uyir.love from kollam
Visual quality is perfect ❤️
ഇത് നമ്മുടെ നാട്ടുകാരൻ അജിത്തേട്ടൻ അല്ലെ. (ഇരിട്ടി, കണ്ണൂർ )
Sabin ikka Gurkha xtreme aano thar crde aano maintenance kuravv(kayyil othugunathe)
Tar
Chetta tata aria review cheyamo
Hyundai old Verna review cheiyoo
Parts costly ano ?
Yes
Lancer machanical videos cheyamo ......
സ്വപ്ന വണ്ടി😍😍😍😍
Chetta Renault Triber inde video cheyamo
wagon r 2008 model review cheyyoo plz
ഇതിന്റെ parts കിട്ടില്ലല്ലോ 🎉🎉🎉
Arenkilum oral samsarikkuka kootathode samsarichal kelkunnavark onnum manasilavilla
please review Pajero SFX, soon.
2 lakh km or more than that?
Do a video of nissan micra.... Plz
Hello chetta!
Second hand vandi edukaaan annu honda jazz 2017 vx 28000kms --- hyundai grand i10 asta 2017
Ethu annu nallethu randinum 525000 annu..
Jazz
Sx4 petrol video idaamo🔥🔥
Sabin bhai ! Ninga pwoli anu !!
Mitsubishi Pajero sport ennum oru vikaramayirunnu
Fortuner edhu model ayita compare cheyidadhu
Old ano new ano
Old aarikumm... pinne body roll ipazhum fortunerinu undello... pajeroku athremilla..
Bro ente alto 800 accelerate cheyyumbo kurachu nerathekku oru sound change und, power illatha pole ulla sound, car 3 weeks use cheyyathe irikkuvarunnu, athil pinne aanu problm undayathu, njan emergency aayi workshop il pokano or next service vare wait cheyyano, please reply 🙏
Eni xylo e6 review chy?
Sabinkkaa.....ഇന്നലെ കുറച്ച ഓടിയ വർണ ഡീസൽ വാങ്ങാൻ പോയപ്പോൾ അതിന്റെ ഓയിൽ സ്റ്റിക്ക് തുറന്ന് (സ്റ്റാർട്ടിങിൽ) നല്ല വണ്ണം പുകയും ഓയിലും തെറിക്കുന്നത് കണ്ടു.
അത് complaint ആണോ....അത് കൊണ്ട് എടുത്തില്ല.
Good
Backcompression
@@razeen8101 അത് തകരാർ അല്ലേ... എൻജിൻ പണി വരുന്ന ലക്ഷണം അല്ലേ
തുടക്കത്തിലെ പ്രശ്നം help ഒന്നും മനസിലായില്ല
pajero insurance ethra anu?
❤️ from Kanyakumari 👍
Cheta corolla review please
Old pajero vere level
Pajero sports അല്ല ആശാനേ pajero sport. Pajero SFX ആണ് വണ്ടി.. OFF റോഡിന് മാത്രമല്ല HIGHWAY ക്കും ഒരു പോലെ ഗംഭീരമാണ് SFX എന്നതാണ് അതിന്റെ ഏറ്റവും വലിയപ്രത്യേകത. TERRAIN അനുസരിച് AT Or MT Tyre ഉപയോഗിക്കണം. Sport ന് look ഇല്ല. വണ്ടി എന്നും pajero SFX തന്നെ
Sfx highway il ee vandiyude athrem comfort illa in all ways its a better car than sfx but sfx is an emotion
ആശാൻ pwoli
നിങ്ങളുടെ വീഡിയോ കാണാൻ വന്നതാ..കൂടെയുള്ള പ്രമുഖനെ കണ്ടത് കൊണ്ട് തിരിച്ചു പോകുന്നു...
Hahaha
Pajero sfx cheyuu???
ചേട്ടാ pajero SFX Video കൂടെ ചെയ്യണം plz
Ente ikka ente vandikke 7km mileage aane kittiyathe
Pajero sport 😢
എത്ര മൈലേജ് കിട്ടും 🤌🏻
Chevrolet captiva review....
Enitum ore oru rajavu fortuner mathram..y..?
ഫാൻസ്
8500 km നിർത്താതെ ഒറ്റയാത്ര ചെയ്തെന്നോ🙄🙄🙄🤣🤣🤣
Ajith bro Sabin ikaa hats off😍😍😍😍
Fortuner🔥
അജിത്താശാൻ പൊളി...
anybody knows Pajero sport engine life (in KM)
ഇക്ക വണ്ടിടെ കാര്യം റിവ്യൂ ഓക്കേ ബട്ട് ഒരാളെ ന്യായികരിക്കാൻ നേരം രണ്ടു വട്ടം ആലോചിക്കണം ഇല്ല വീഡിയോയിലും ആ പുള്ളിക്കാരനെ ന്യായികരിക്കുന്നുണ്ടല്ലോ
E bull jet naarikalude adyathe Ira anu ajith
Ithinte service na kurichokke onn parayamayirunu
👍🏼👍🏼👍🏼👍🏼👍👍👍👍👍🏻👍🏻👍🏻👍🏻👍🏻👍🏻
ആ മിലന്റെ വല്ല വിവരവും ഉണ്ടോ.?
2 nu kalyanamaa
Toyota 💕💕🤟
Hi sabin..!!
Mitsubishi Pajero🔥🔥🔥🔥🔥
ഇക്കാൻ്റെ condct numbr തരുമോ?
Mitsubishi L200 pickup 2.5 d
👍👍👍
🖤
Suppar
അടി പൊളി
2006 invoa g4 athrak adukam
ഞാൻ 2008 4 മാസം മുൻപ് കൊടുത്തത് 395000 ആണ്.
വണ്ടിയുടെ കൊണ്ടിഷൻ നോക്കൂ.
@@alfakk3578 re ann
@@yoonassalim re edukkenda
ഹായ് മുത്തപ്പാ
Hi chakkarey
💖💖💖💖💕💞💞❤️❤️
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
✌
തേപ്പിൻ്റെ ആശാൻ.......
എൻ്റെ പോന്നു ഇക്ക നിങ്ങളോടുള്ള ഇഷ്ടം ഇങ്ങനെ ഇല്ലാതാക്കരുത്,
Yendaanu തേയ്പ്.വുക്തമാക്
@@KERALAMECHANIC അത് ഈ യൂട്യൂബിൽ ഉള്ള എല്ലാവർക്കും അറിയാം, ഇല്ലങ്കിൽ അജിത്തിൻ്റെ തന്നെ പഴയ explanation videos കണ്ടാൽ മനസിലാകും
@@tonrom737 നിങ്ങൾ തെറ്റ്ധരിക്കപെട്ടിരിക്കുന്നു ശരി ആരാണാണന്ന് കാലം തെളിയ്ച്ചതുംആണ്
@@DreamCapturing entu theliyichenna thaangal parayunath?
@@tonrom737 Their attitude towards the society
Chetta phone no onnu tharumo?
💪🏻💪🏻🥳
❤❤❤
Pajero Sport aanu bro Sports alla 😅
നെല്ലിക്ക വായിൽ ഇട്ടു സംസാരിക്കുന്ന പോലെ 😁
പൊളി ❤️❤️❤️❤️👍
L200 engine
Pepe nd milane kaaanik
മോഷമല്ല ബ്രോ
😏
First poyi ennum
👍👍👍
❤️