ടൊയോട്ട വണ്ടിയുടെ പ്രേത്യേകത എന്താന്നെന്നുവച്ചാൽ ടയോട്ടാ ഇന്നോവ ഫോർച്ചുണർ ലെൻക്രൂയിസർ എന്നി വണ്ടികൾ ഡീസൽ വണ്ടികൾ ആണ് എന്നാൽ ഡീസൽ വണ്ടികളുടെ പ്രേത്യകഥ എന്താണെന്ന് വച്ചാൽ ഗീർ മാറ്റി വലിപ്പികുമ്പോൾ പുക വരും എന്നാൽ ഈ വണ്ടികൾക്കു യാതൊരു പുകയും ഉണ്ടാവില്ല അതാണ് ടൊയോട്ട 🔥🔥🔥❤️❤️❤️
vandi nallathanu reliability und pakshe body roll last raw seat il comfort valare kuravu mile age on city 9 to 11 ingane oke thoonyrnu. e vahanam look ways and built quality 5 star koukkam pinne ithrayum cash kidukumbol kurach koody features venam ayrnu ennum thonni
ഞങ്ങൾക്കും ഉണ്ട് 2009 model fortuner..പുതിയ വണ്ടികൾ വാങ്ങുമ്പോൾ പഴയ വണ്ടികൾ അച്ഛൻ വിൽക്കാറുണ്ട് എന്നാൽ വണ്ടികൾ എത്ര മാറി വന്നിട്ടും ഇവനെ അച്ഛൻ കൊടുത്തിട്ടില്ല. ഇപ്പോൾ പുതിയ ford endeavour എടുത്തു എന്നാലും വീട്ടിൽ ഇവന് ഒരു പ്രത്യേകം സ്ഥാനം ഉണ്ട്.. ചേട്ടാ pajero sfx ഒരു video ചെയ്യാമോ plzz.... എടുക്കാൻ താല്പര്യം ഉണ്ട്.....
@@midhunkrishnaks4748 ഞങ്ങൾ use ചെയ്യുന്ന fortuner 2009 model ആണ്. Endeavour പുതിയ model ആണ് features comfort എല്ലാം endeavour super ആണ് നമ്മൾ ഓടിക്കുമ്പോഴും ഒരു u turn തിരിയുമ്പോഴും വണ്ടി അതിന്റെതായ മികവ് കാണിക്കുന്നുമുണ്ട്.....പക്ഷെ maintenance and car price ഒരു സാധാരണക്കാരന് വിയോജിപ്പുണ്ടാക്കും... ഒരു suv മോഹിക്കുന്ന ആളാണെങ്കിൽ പഴയ fortuner നല്ല ഒരു വണ്ടി തന്നെയാണ് maintenance അത്ര ഭയാനകം അല്ല.... Resale value ഉണ്ട്..വണ്ടിയുടെ bodyshape കൊണ്ട് ഒരു ചാട്ടവും ഉളച്ചിലും എല്ലാം ഉണ്ടാകും ചെറുപ്പക്കാർക്ക് അല്ലേൽ വണ്ടിപ്രേമികൾക്ക് അത് താല്പര്യം ഉള്ള കാര്യം ആണെങ്കിൽ കൂടി അച്ഛനമ്മമാർ പ്രായമായവർ അതിനോട് യോജിക്കണം എന്നില്ല..... പഴയ fortuner use ചെയ്തു പുതിയ endeavour ലേക്ക് varumbol ആ ചാട്ടം എല്ലാം നല്ലപോലെ കുറവ് feel ചെയ്യും എന്നാലും വലിയ വണ്ടിയുടേതായ ഉലച്ചിലൊക്കെ endeavour ലും കണ്ടുപിടിക്കുവാൻ സാധിക്കും..... ഇത് പുതിയ fortuner ആയി ഉള്ള ഒരു comparison അല്ല.... ഒരു user എന്ന നിലയിൽ എനിക്ക് തോന്നിയത് മാത്രം.... ഒരു വണ്ടിയെ ഇഷ്ടപെടുവാൻ ഓരോരുത്തർക്കും ഓരോ കാരണങ്ങൾ അല്ലെ... വാങ്ങുന്ന ആൾ എന്തിനാണ് മുൻകാണാനാ കൊടുക്കുന്നത് അത് മനസ്സിൽ വെച്ചു വണ്ടി നോക്കിയാൽ നമുക്കു വേണ്ട വാഹനം നമ്മുടെ മനസ്സ് കാണിച്ചു തരും....... എന്തെങ്കിലും തെറ്റുകൾ പറഞ്ഞിട്ടുണ്ടെങ്കിൽ വാഹന പ്രേമികൾ ക്ഷെമിക്കണം 🙏
@@vishnujith575 Thank you for the honest user review message brother..budjet, maitenence and millage ഒക്കെ വെച്ച് നോക്കുമ്പോൾ ഒരു 8-10 വർഷം പഴക്കം ഉള്ള fortuner എടുക്കുന്നതാണോ അതോ കുറച്ചു പുതിയ ഒരു XUV പോലെ ഏതെങ്കിലും എടുക്കുന്നതാണോ ഭേദം.. എന്താ ബ്രോയുടെ ഒരു അഭിപ്രായം
ഇത് എന്റെ favorite വണ്ടി ആണ്... ചേട്ടായിക്ക് 2007 - 09 time ലോക്കെ ഇറങ്ങിയ ford endeavor ന്റെ video ചെയ്യാവോ? പിന്നേ ചേട്ടന്റെ അഭിപ്രായത്തിൽ നമ്മള് മലയാളിയോൾക് affordable ആയിട്ടുള്ള നല്ല off road വണ്ടി ഏതാണ് എന്നൊന്ന് suggest ചെയ്യാവോ?
@@nithinnithi5562 ഇന്ത്യൻ ഹമ്മർ ഫാൻസ് അസോസിയേഷൻ പ്രസിഡന്റും, ഹമ്മറിനെ അങ്ങേ അറ്റം സ്നേഹിക്കുന്നവനും, ഒരു തികഞ്ഞ വണ്ടിപ്രാന്തനും ആണ് ബ്രോ ഈ ഹമ്മർ ആസിഫ് 💪💪💪💪❤❤❤
Fortuner suspension adipoli anu gutter onnum ariyila pakshe suv 700 front suspension oru cheriya gutter polum front passenger krithiyamayi ariyan pattum like wagon R, santro etc poor suspension for suv 700
Fortuner ithuvare കേറാത്തവർ.. അടി ലൈക് 😊
Keriyittund 😀
Brohhh vtlk poooore
കൊടും ഭീകരൻ ആണ് ഈ വണ്ടി ❤❤
ഇൻ ഷാ അല്ലാഹ്..... ഇനി ഒരു വണ്ടി എടുക്കുന്നങ്കിൽ അത് ഇവൻ ഒരു പാട് കാലത്തെ ആഗ്രഹം ആണ്..... ഓൾഡ് മോഡൽ.... അവൻ ആണ് കലിപ്പ് ലുക്ക് 😍✌🏻
Edukkaan pattum bro.. njaan eduthu swantham aayitt ..enik 22 age ollu
@@surakshagasstovesalesservi1464 congrats bro😍✌🏻
@@surakshagasstovesalesservi1464 congrats .eedu model aanu bro?
@@surakshagasstovesalesservi1464 price etreyan
Tru
ടൊയോട്ട വണ്ടിയുടെ പ്രേത്യേകത എന്താന്നെന്നുവച്ചാൽ ടയോട്ടാ ഇന്നോവ ഫോർച്ചുണർ ലെൻക്രൂയിസർ എന്നി വണ്ടികൾ ഡീസൽ വണ്ടികൾ ആണ് എന്നാൽ ഡീസൽ വണ്ടികളുടെ പ്രേത്യകഥ എന്താണെന്ന് വച്ചാൽ ഗീർ മാറ്റി വലിപ്പികുമ്പോൾ പുക വരും എന്നാൽ ഈ വണ്ടികൾക്കു യാതൊരു പുകയും ഉണ്ടാവില്ല അതാണ് ടൊയോട്ട 🔥🔥🔥❤️❤️❤️
Toyota 🥰🥰🥰🥰🥰❤️❤️❤️❤️
Fortuner is my dream suv in premium suv segment😍😍😍
Dream vehicle 🥰 Ee second variant
The real revenge by Sabin ikka 💥💥💥💥💥💥💥💥
മൈലേജ് കൂടി സൂചിപ്പിക്കാമായിരുന്നു. Anyway👍👍
Ford Endeavour fans indo ivde❤️
വണ്ടി കിടു ആണ് എന്റെ കയ്യിൽ 2010 മാന്വൽ ഉണ്ട് ഇതുവരെ കാര്യമായ ഒരു പണിയും തന്നിട്ടില്ല ഇപ്പഴും രാജാവായിത്തന്നെ കയ്യിലുണ്ട്
@jishnu gopinath jg 9-10km/L.Highway 10km/L
@@asharafmuhammed1976 bro keep 80 to 90 in highway u get the good mileage 12 it’s my personal experience
മൈലേജ് എത്ര കിട്ടും
@@pratheeshmp8069 10
Ee model used eni vangikumbol namel sradhikende karayangel enthokeya ennu koodi parayamo
അൽഹംദുലില്ലാഹ് ഫോർജുനെർ കിട്ടി അല്ലേ ഇന്ഷാ അള്ളാ ഇതിലും വലിയ വിലയുള്ള വാഹനങൾ റിവ്യൂ cayyan സാധിക്കാ റ്റെ
😍😍😍😍😘
Ekka chevrolet captiva agin nalla vandi ano plz
vandi nallathanu reliability und pakshe body roll last raw seat il comfort valare kuravu mile age on city 9 to 11 ingane oke thoonyrnu. e vahanam look ways and built quality 5 star koukkam pinne ithrayum cash kidukumbol kurach koody features venam ayrnu ennum thonni
Airbag aavishyamullappol vararilla 😉
@@abdullatheef9079 😇😇
Masha allah.. Nalla arivukal paharnnu nalkiyathinu nanni
Ford endeavor review pls
endeavornte pwoli
@@vishnunadh9821 king of suv
@@shroffofficial9916 Ee year orginl king varunnund..ford ranger raptor
@@vishnunadh9821 pwoli🔥🔥🤣
ecosport BS6 review please.
Tata xenon 4×4 review cheyyo ikka😊
Wow, I'm definitely buying one.
Thanks for the video bro
ശരിക്കും ഹെവി വണ്ടി തന്നെ, കിടു 😍💓
Qualis review cheyumo bro plss
എനിക്ക് ഏറ്റവും ഇഷ്ടം ഈ വണ്ടിയോട്
Ertiga vdi cheyyumo old model
ഞാൻ ഓടിച്ചട്ടുണ്ട്. സൂപ്പർ വണ്ടിയാണ്
ഞങ്ങൾക്കും ഉണ്ട് 2009 model fortuner..പുതിയ വണ്ടികൾ വാങ്ങുമ്പോൾ പഴയ വണ്ടികൾ അച്ഛൻ വിൽക്കാറുണ്ട് എന്നാൽ വണ്ടികൾ എത്ര മാറി വന്നിട്ടും ഇവനെ അച്ഛൻ കൊടുത്തിട്ടില്ല. ഇപ്പോൾ പുതിയ ford endeavour എടുത്തു എന്നാലും വീട്ടിൽ ഇവന് ഒരു പ്രത്യേകം സ്ഥാനം ഉണ്ട്.. ചേട്ടാ pajero sfx ഒരു video
ചെയ്യാമോ plzz.... എടുക്കാൻ താല്പര്യം ഉണ്ട്.....
Endevour um fortuner um compare cheyyumbo aetha best ennu thoanniye
@@midhunkrishnaks4748 ഞങ്ങൾ use ചെയ്യുന്ന fortuner 2009 model ആണ്. Endeavour പുതിയ model ആണ് features comfort എല്ലാം endeavour super ആണ് നമ്മൾ ഓടിക്കുമ്പോഴും ഒരു u turn തിരിയുമ്പോഴും വണ്ടി അതിന്റെതായ മികവ് കാണിക്കുന്നുമുണ്ട്.....പക്ഷെ maintenance and car price ഒരു സാധാരണക്കാരന് വിയോജിപ്പുണ്ടാക്കും... ഒരു suv മോഹിക്കുന്ന ആളാണെങ്കിൽ പഴയ fortuner നല്ല ഒരു വണ്ടി തന്നെയാണ് maintenance അത്ര ഭയാനകം അല്ല.... Resale value ഉണ്ട്..വണ്ടിയുടെ bodyshape കൊണ്ട് ഒരു ചാട്ടവും ഉളച്ചിലും എല്ലാം ഉണ്ടാകും ചെറുപ്പക്കാർക്ക് അല്ലേൽ വണ്ടിപ്രേമികൾക്ക് അത് താല്പര്യം ഉള്ള കാര്യം ആണെങ്കിൽ കൂടി അച്ഛനമ്മമാർ പ്രായമായവർ അതിനോട് യോജിക്കണം എന്നില്ല..... പഴയ fortuner use ചെയ്തു പുതിയ endeavour ലേക്ക് varumbol ആ ചാട്ടം എല്ലാം നല്ലപോലെ കുറവ് feel ചെയ്യും എന്നാലും വലിയ വണ്ടിയുടേതായ ഉലച്ചിലൊക്കെ endeavour ലും കണ്ടുപിടിക്കുവാൻ സാധിക്കും..... ഇത് പുതിയ fortuner ആയി ഉള്ള ഒരു comparison അല്ല.... ഒരു user എന്ന നിലയിൽ എനിക്ക് തോന്നിയത് മാത്രം.... ഒരു വണ്ടിയെ ഇഷ്ടപെടുവാൻ ഓരോരുത്തർക്കും ഓരോ കാരണങ്ങൾ അല്ലെ... വാങ്ങുന്ന ആൾ എന്തിനാണ് മുൻകാണാനാ കൊടുക്കുന്നത് അത് മനസ്സിൽ വെച്ചു വണ്ടി നോക്കിയാൽ നമുക്കു വേണ്ട വാഹനം നമ്മുടെ മനസ്സ് കാണിച്ചു തരും....... എന്തെങ്കിലും തെറ്റുകൾ പറഞ്ഞിട്ടുണ്ടെങ്കിൽ വാഹന പ്രേമികൾ ക്ഷെമിക്കണം 🙏
@@vishnujith575 Thank you for the honest user review message brother..budjet, maitenence and millage ഒക്കെ വെച്ച് നോക്കുമ്പോൾ ഒരു 8-10 വർഷം പഴക്കം ഉള്ള fortuner എടുക്കുന്നതാണോ അതോ കുറച്ചു പുതിയ ഒരു XUV പോലെ ഏതെങ്കിലും എടുക്കുന്നതാണോ ഭേദം.. എന്താ ബ്രോയുടെ ഒരു അഭിപ്രായം
@@vishnujith575ഫോൺ നമ്പർ ഒന്നു ഷെയർ ചെയ്യാമോ?
Ee modelil brake issue solved aayitundo?
Super ikaaaaa... Pwolichu
kollam poli sanam 💥💥💥
ഇത് എന്റെ favorite വണ്ടി ആണ്...
ചേട്ടായിക്ക് 2007 - 09 time ലോക്കെ ഇറങ്ങിയ ford endeavor ന്റെ video ചെയ്യാവോ?
പിന്നേ ചേട്ടന്റെ അഭിപ്രായത്തിൽ നമ്മള് മലയാളിയോൾക് affordable ആയിട്ടുള്ള നല്ല off road വണ്ടി ഏതാണ് എന്നൊന്ന് suggest ചെയ്യാവോ?
Verry good mssge👍
NISSAN വണ്ടികളെ കുറിച്ച് ഒരു റിവ്യൂ ചെയ്യണം.....
Nissan❤️❤️❤️❤️
ഇക്കാ വീഡിയോ വളരെ ഉപകാരമായി ഹമ്മർ ആസിഫ്❤❤🥰🌹
Ellayidathum undalo mone.
Hummer veet peru ano???😀😀👍😁😄😊
@@nithinnithi5562 ഇന്ത്യൻ ഹമ്മർ ഫാൻസ് അസോസിയേഷൻ പ്രസിഡന്റും, ഹമ്മറിനെ അങ്ങേ അറ്റം സ്നേഹിക്കുന്നവനും, ഒരു തികഞ്ഞ വണ്ടിപ്രാന്തനും ആണ് ബ്രോ ഈ ഹമ്മർ ആസിഫ് 💪💪💪💪❤❤❤
@@07HUMMERASIF valare nalloru ethu
Lub u
Xuv500 W8 2011-15 model onnu review cheyyavo....
Fortuner 🔥🔥🔥🥰
Manual അതോ ഓട്ടോമാറ്റിക് ഏതാണ് കൊണ്ട് നടക്കാൻ എക്ഷ്പെൻസിവ്
Ikka tata safari storm review cheyyo mass aakm
Ford Endeavour onnu review cheyooo plzzzz😳
Enikku oru Toyota Alphard undu. Athine kurichulla mechanical karyangal ariyamo
TOYOTA ❤❤❤❤🙏👍👌💯
Body role anne mukhyam payyane 😀😀😀
Paka vandi long lasting
Gulffil എന്തു കൊണ്ടാണ് എന്നറിയില്ല department vehicles ayitt ആണ് യൂസ് ചെയ്യുന്നത്....
Its the best
Old model corolla vedio cheyyumo
Fortuner യൂസർ review വളരെ കുറവ് ആണ്.. ഇതിന്റെ mileage എത്രാണ് പോലും correct എങ്ങും ഇല്ല.. Well done boy
എന്റെ അടുത്ത വണ്ടി ഇതാണ് 👍
Mileage 9- 11
@@lp6015 manual gear box നു anno??
@@santhoshpjohn yes
@jishnu gopinath jg 8 / 9kittunnund
@Sreehari Dilip manual വണ്ടി 2wheel drive 11 ആണ് city +highway ഓട്ടത്തിൽ കിട്ടുക എന്ന് forum ത്തിൽ കണ്ടു
Mahindra kuv100 nxt review please
കൊള്ളാം ..വണ്ടിയും ..വണ്ടി കാണിച്ച രീതിയും ...👍👍✅
I love fortunre.🥰🥰🥰
Tata venture oru video chayamo??
Brother which company car good.. only one telling
മനുഷ്യൻ മാരെ പോലെ ആണ് വണ്ടികളും.എല്ലാ വണ്ടികൾക്കും പൊരാകുറവുകൾ ഉണ്ടാകും.അത് വെത്യസ്ഥം ആയിരിക്കും.അ കുറവുകൾ മനസ്സിലാക്കി വണ്ടി എടുക്കുക.
Ikkaa.... waiting ayyirunuu
Toyota❤️❤️❤️
Pwoli fortuner🏁🏁
Insult aan ikka eettavum valiya investment 😌😍🤩
VW vento review cheyyumo ikka pls
Ikkaaaaa muthee ngan ethii❤️❤️❤️
Luv u
Ford endeavour koodi cheyavo 😁
ഞാനും ചോയ്ച്ചണ്ടാർന്ന് bro ഓൾഡ് മോഡൽ ❣️😁
New mode ford endeavour
Good, ഒരു മധുര പ്രതികാരം...., കൊറോണയെ പേടിക്കാത്തവരും ഉണ്ട്.
Hahaha
Yaar antha thiruttu moonjiiii😎😎😎
ഈ കണക്ക് കേട്ട് മടുത്തു😂
Fortuner ❤❤❤❤
Land cruiser nte aniyan alle angane varu. 😘😘🥰🥰
Satyam 💕
പൊളിച്ചു 💣💣💣💣
Fortuner♥️
i20 elite review cheyo 😁
ഇക്കാ പഴയ മോഡൽ ടൊയോട്ട കൊറോളയുടെ വീഡിയോ ചെയ്യാമോ 2005 2003 കാലഘട്ടത്തിലുള്ള
ഞാൻ അത് കുറെ ആയി പറയുന്നു...... ഞാൻ അത് വിട്ട്
Cheyyaaam
@@KERALAMECHANIC വലിയ താമസമില്ലാതെ ചെയ്യാമോ അത്യാവശ്യമായിരുന്നു
കൊള്ളാം പൊളിച്ചു ♥️👍👍👍
കിണ്ണംകാച്ചിയ review..because കുറഞ്ഞ സമയപരിധിക്കുള്ളിൽ Toyota fortuner എന്താണെന്ന് എല്ലാർക്കും മനസ്സിലാക്കികൊടുത്തു..❤️ പൊളി മാൻ പൊളി 😘🔥🔥🔥🔥🔥🔥
Lub u
I have endeavor 4x4 but next i Will buy old model fortuner
കുലുക്കം കൂടുതൽ ആണ് ഈമോഡലിന് പക്ഷെ പുതിയ മോഡൽ കൊള്ളാം
ക്രിസ്റ്റ എൻജിൻ ആണ് പുതിയതിനു
Enikum feel cheythu . Nalla kudukkam und
Ford endeavour and fortuner compare video cheyyamo
New endeavour is much best on dat segment.....
Nd driving comfort nd stability vry high than fortuner above 100km speed
Sabin Bhai Adippoly Review👍👍👍👍👍
Fortuner type 1 review cheye
ഈ പ്രാവിശ്യം വണ്ടി അല്ല സ്ഥലത്തെ കുറിച്ചാണ് താനീ ബീച്... പറവൂർ - വർക്കല road♥️
Yesss
Ikkaa gear box torque converter aaano
Yes
ഇക്കാ toyota altis diesel 2010 to2014 റിവ്യൂ പ്ലീസ്
Old Verna review cheiyoo ikkaaa
Ikka, Mahindra Xylo review cheyanam.
Very Good presentation
Appreciate your passion for the Cars 👍✌️🏁
🥰❣️
ചേട്ടാ നിങ്ങൾ പൊളിയാണ്
മൈലേജ് എന്ത് കിട്ടും ?
10 kittumayirikkum
Kerala mechanic fans🦁
😘😘😘😘😘😘😘😘😘😘😘😘
👏👏
Crdi systems are not reliable...
Toyota: Hold my fortuner 😜😜
Mileage ❤???
10
Driver seat adjustment ille
Undu
Sebin ikka endover 2019 model review cheyyamoo
സഹോ... Type 2 Hyundai i20 diesel ഒന്ന് റിവ്യൂ ചെയ്യണം
മൈലേജ് ഇന്റർ കൂളിംഗ് system ത്തിനാണോ കൂടുതൽ കിട്ടുന്നത്?
Yes
2007 wagonr onnu cheyyo lpg
എന്റെ ഇഷ്ട്ടം കാർ
Saleinu Ula vandi aano?
Polichuuuu 💓💓
Bro volkswagen ventone kuriche oru video cheyyamo
2012 model i10 ന്റെ video ഇടാമോ🙂
Dream vehicle
Fortuner 🔥🔥🥰🥰
ഓടിക്കാൻ ഏറ്റവും ഇഷ്ട വാഹനം ❤
👍👍
Fortuner suspension adipoli anu gutter onnum ariyila pakshe suv 700 front suspension oru cheriya gutter polum front passenger krithiyamayi ariyan pattum like wagon R, santro etc poor suspension for suv 700
Insha Allah I am Waiting
പറഞ്ഞതു തന്നെ വീണ്ടും വീണ്ടും പറഞ്ഞുകൊണ്ടേയിരിക്കുന്നു 😁
mailege paranjilla
🔥