Better than Fortuner? | The Mitsubishi Pajero Sport Test Drive Review Malayalam

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 133

  • @cirilignatious8663
    @cirilignatious8663 Год назад +20

    Ride quality is far better than fortuner old gen..not sure about latest legender one..also wonderful drive machine..gem of an engine.2.5
    DiD diesel

  • @ARU-N
    @ARU-N Год назад +19

    ഇപ്പോള്‍ ഈ വാഹനങ്ങള്‍ എല്ലാം available ആണ്,
    കുറച്ചു വര്‍ഷങ്ങള്‍ കഴിഞ്ഞാല്‍ ഇതൊന്നും ഇനി market il ലഭിക്കില്ല...😢
    ഈ വാഹനം ഉള്‍പ്പെടുത്തി video ചെയ്തതിന് നന്ദി 👍

  • @sijithkuttan7525
    @sijithkuttan7525 Год назад +13

    ലോകത്തിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട വാഹനമാണ് ❤❤❤❤❤❤😘😘😘😘🥰🥰🥰🥰🥰🥰 അത്രയ്ക്കും ഇഷ്ടമാണ്

    • @samw8613
      @samw8613 11 месяцев назад +1

      Bro on sale inddd

  • @BND1
    @BND1 Год назад +40

    *ഇപ്പോൾ ഇറങ്ങിയ 2024 മോഡൽ പജേറൊയിൽ മിത്സുബിഷി കമ്പനി എന്തോ കാര്യമായിട്ട് ഉദ്ദേശിക്കുന്നുണ്ട് എന്താണെന്ന് കണ്ടിട്ട് ഒരെത്തും പിടിയും കിട്ടുന്നില്ല* 🤔😹😹😹

    • @jibinraj6058
      @jibinraj6058 Год назад +3

      Budget friendly yet capable. They are big on heavy electric. They are not serious with car making

  • @balajisidharth
    @balajisidharth 11 месяцев назад +3

    I have a manual 4×4 for the last 10 years. Truly a gem of a vehicle. Sad that Mitsubishi couldn't market it properly. Still with a little care can go on for years..Have other cars..But can't take them anywhere with confidence like the Pajero Sport...

    • @vandiholic451
      @vandiholic451 11 месяцев назад +1

      Hey bro hows the mileage and performance and also the comfort when compared to the SFX model

    • @balajisidharth
      @balajisidharth 11 месяцев назад +1

      @@vandiholic451 Hai brother..mileage is very much better with subtle driving. SFX is a legend..Sport is more of an all-rounder..

    • @vandiholic451
      @vandiholic451 11 месяцев назад +1

      @@balajisidharth ha how about the service is the sport reliable when compared to the SFX

    • @balajisidharth
      @balajisidharth 11 месяцев назад +1

      @@vandiholic451 super reliable..I guess both are..

    • @vandiholic451
      @vandiholic451 11 месяцев назад +1

      @@balajisidharth thanks bro for the information 🥰

  • @abinnbabu
    @abinnbabu Год назад +5

    Overall design oru rakshailla❤

  • @vishalv8092
    @vishalv8092 Год назад +19

    Mileage is driver dependant bro... i am using pajero sfx and i used to get 14 in highway and 9 in city

  • @LeRiderOP
    @LeRiderOP 11 месяцев назад +1

    Mistubushi is a work horse.. An authentic 4x4, a daily driver.

  • @sarathlalsarath5379
    @sarathlalsarath5379 Год назад +153

    ബ്രോയുടെ സംസാരം വളരെ വെറുപ്പിക്കൽ ആണ്. പെട്ടന്ന് പറഞ്ഞു തീർക്കുന്നപോലെ തോന്നും. കൃത്യമായി ഒന്നും അങ്ങോട്ട് മനസ്സിലാകില്ല ചെലപ്പം. അതുകൊണ്ട് തന്നെ ഞാൻ ബ്രോയുടെ വീഡിയോസ് കാണാറില്ല എന്നുള്ളതാണ് വാസ്തവം. ഇപ്പം pajero sport കണ്ടപ്പം just open ചെയ്തു എന്നുമാത്രം. നിങ്ങൾ തുടക്കകാലം മുതലേ ഈ രീതിയിൽ ആണ് റിവ്യൂ പറയുന്നത്. ഒരു മാറ്റവും വരുത്താൻ ശ്രെമിക്കുന്നില്ല...

    • @noname-q6q4v
      @noname-q6q4v Год назад +13

      😂 thudakkam muthal ariyam alle? Fast aaayi samsarikkunnnath manapoorvam alla it's by Genetically.
      Pinne nee onnum video kandilllel ayalkm mayilannu

    • @gamer_zappy
      @gamer_zappy Год назад

      ​@@noname-q6q4vmayilu ennu vechaal..

    • @baadalchanganaashey2440
      @baadalchanganaashey2440 Год назад +18

      ഇദ്ദേഹത്തിന്റെ സംസാരം ആണ് ഞാൻ കണ്ട മലയാളം റിവ്യൂവേഴ്സിൽ ഏറ്റവും best. എല്ലാ പാർട്സിനും കൃത്യം പേര് തന്നെ ആണ് പറയുന്നത്. അതു മനസ്സിൽ ആകാത്തതാണ് നിന്റെ ഒക്കെ പ്രശ്നം.

    • @rahulnaadh5663
      @rahulnaadh5663 Год назад +15

      അയാൾ അയാളുടെ സ്റ്റൈലിൽ ചെയ്യട്ടെ.. അതിനു നിനക്ക് കുരുപൊട്ടുന്നേൽ നീ സ്കിപ് ചെയ്തു പോഡെയ്‌.. നീ പറയുന്ന പോലെ ഒന്നും നമുക്ക് ഇവിടെ തോന്നിയിട്ടില്ല. പിന്നെ എല്ലാം തികഞ്ഞ നിന്നെപോലുള്ളവർ കുറവല്ലേ.. അതായിരിക്കും ചിലപ്പോൾ 😂😂

    • @sarathlalsarath5379
      @sarathlalsarath5379 Год назад

      😏😏

  • @arunmvjr.7035
    @arunmvjr.7035 7 месяцев назад +1

    ചില സമയത്ത് തങ്ങൾ പറയുന്ന ഒരു വാക്ക് മനസ്സിലാവുന്നില്ല.. Pajero കണ്ടത് കൊണ്ട് കേറി നോക്കിയത് .. സംസാരം നന്നാകണം. presentation നല്ലതാണ്

  • @trollengedi1875
    @trollengedi1875 Год назад +8

    Petrol model pajero,santafee,xtrail,corolla altis,prado,Elantra,Accord,civic,camry,cedia(lancer) all parts available in my shop in Oman any parts which are unavailable there can comment

    • @Leadsbyjessim
      @Leadsbyjessim Год назад

      Is VW parts available? Pls give your contact number

    • @shibud.a5492
      @shibud.a5492 Год назад +1

      I need diesel fuel tank float switch for my 2005 Mitsubishi lancer diesel India model ....

    • @sv1879
      @sv1879 Год назад +1

      Lancer parts available?

    • @shibud.a5492
      @shibud.a5492 Год назад

      @@sv1879 Some parts very difficult to get but, countries like Philippines still lot of Mitsubishi lancer diesel well maintained cars . I don't want to sell my car because of its quality, reliability, Solid build structurel quality, high speed stability , travelling comfort, driving comfort, timeless design, great road presence , covered 2,12,000 Kms, feels like brand new & lots more ....

  • @sjVlogs-d6q
    @sjVlogs-d6q Год назад +6

    ഒരു ഓട്ടോ ജേർണലിസ്റ്റ് എന്ന നിലക്ക് നിങ്ങൾ എങ്കിലും " mistubishi" വിളി പാടില്ലായിരുന്നു

  • @anoopnm8333
    @anoopnm8333 Год назад +2

    One day🖤

  • @baadalchanganaashey2440
    @baadalchanganaashey2440 Год назад +1

    Among the mallu youtube reviewrs, your detailing is the best that i have ever seen.

  • @balajisidharth
    @balajisidharth 11 месяцев назад +1

    I get around 14kms with smooth driving..

  • @abinnbabu
    @abinnbabu Год назад +5

    Mileage depends upon the driving style..

  • @sidharthnandanam
    @sidharthnandanam Год назад +6

    Nedumangad ആണല്ലോ 😁

  • @FoodieAB2002
    @FoodieAB2002 11 месяцев назад +1

    Pajero SFX തന്നെ മികച്ചത്

  • @edwinharvey2226
    @edwinharvey2226 Год назад +9

    pajero yk munnil fortuner onnumalla.. european countries engum toyoto fortuner vilkilla.. service kitumenkil pajero super aanu.. interior features kuravv anenu mathram.. proper SUV anu pajero

  • @nadirshah2705
    @nadirshah2705 Год назад +3

    3:10 എന്തുവാ ജപ്പാനില് വിളിക്കുന്നെ മിക്സഡ് ശശി എന്നാണോ?

  • @Vinstavan
    @Vinstavan Год назад +1

    Parayunnathinu clarity illa.. Kurachudi correct voice il samsarikuka..

  • @muhammedsinanik9678
    @muhammedsinanik9678 4 дня назад +1

    ❤️👍🏻

  • @SaifAli-ou8rr
    @SaifAli-ou8rr Год назад +1

    Paddle shifters move cheyyathirunnal gear change cheyyan buthimuttanu bro

  • @ashiq1915
    @ashiq1915 Год назад +12

    കഥ മാത്രം പറയാതെ ആ വണ്ടി ഒന്ന് വലിച്ച് എടുത്ത് അതിൻ്റെ acceleration ഒക്കെ ഒന്ന് കാണിക്ക് ബ്രോ....അതൊക്കെ അല്ല enthusiasm... ഏന്നാൽ കൂടി അല്ലേ views & likes ഒക്കെ കൂടുക ഒള്ളു...

    • @jish10
      @jish10 Год назад +5

      വീഡിയോ വലിച്ചു നീട്ടിയാലേ യൂട്യൂബ് മൊതലാളി കാശു കൊടുക്കുള്ളു😃😃😃

    • @thegoal3307
      @thegoal3307 Год назад +2

      അപ്പോൾ നിങ്ങൾക്ക് മനസിലായില്ലേ...? പുള്ളി വണ്ടി കച്ചവടം നടത്തുന്നതാണ്... ഈ വണ്ടി വിൽക്കാൻ ഉള്ളതാണ് ആവശ്യക്കാർക്ക് വാങ്ങാം എന്നു😅

  • @Devavolg-4090
    @Devavolg-4090 4 месяца назад

    I ❤ Mitsubishi

  • @mohammedswalih4622
    @mohammedswalih4622 Год назад

    Great content

  • @subisamuel3341
    @subisamuel3341 Год назад +1

    ഇതിൻ്റെ ഓട്ടോമാറ്റിക് വിത്ത് ക്രൂസ് കൺട്രോൾ ഉള്ള മോഡൽ ഉണ്ടേൽ പറയൂ

  • @aneeshkutty9297
    @aneeshkutty9297 Год назад +2

    Mitsubishi all products good quality acomplaints m kurava.but expensive a.

  • @sangaresvarans9698
    @sangaresvarans9698 Год назад +4

    Bro pajero sport inda ownership review please

  • @gjvlogs2062
    @gjvlogs2062 Год назад +3

    Nedumangadu Reg

  • @amalthomas1533
    @amalthomas1533 8 месяцев назад +1

    Price?????

  • @santhoshchandu3825
    @santhoshchandu3825 Год назад +1

    ഇതിന്റെ spare parts ഇപ്പോൾ കിട്ടുമോ

  • @bevinpavithran
    @bevinpavithran Год назад +1

    Third row head rest alla thonunu back restnu parayam

  • @apnajamesbond
    @apnajamesbond Год назад

    Except for service availability. Pajero or MUx is a better suv than a Fortuner...

  • @RedBook-jx4iv
    @RedBook-jx4iv Год назад +1

    മിസ്റ്റുബിഷി കമ്പനി ഇന്ത്യയിൽ നിർത്തി poyo.?

  • @saamikp9759
    @saamikp9759 Год назад

    Video upakarapetyillla... veruthe enthokkeyo paranju.. ithokke arinjit tanneyalle avasyakar pajero choose cheyunath...avasyakark ariyenda price paranjillla

  • @aneeshramakrishnan7242
    @aneeshramakrishnan7242 Год назад +3

    Bro ഈ വണ്ടി ഇടിച്ചതാണ് . ഇതിന്റെ ചേസ് ബെന്റ ആണ് അതുപോലെ ഇതിന്റെ കിലോമീറ്റർ ഒന്നേകാൽ ലക്ഷം മറിച്ചിട്ടുണ്ട് ഞാൻ പോയി പെട്ടേനെ ഇതൊക്കെ നോക്കിയിട്ട് വീഡിയോ ഇറക്ക് നിങ്ങടെ വീഡിയോ കണ്ടിട്ട് പോയി വാങ്ങിയാൽ പണി കിട്ടുമല്ലോ

    • @Vandipranthan
      @Vandipranthan  Год назад +1

      Seriously, thanks for the info bro, let me check the vehicle and remove it from the website if this information is correct. Highly appreciated.

    • @aneeshramakrishnan7242
      @aneeshramakrishnan7242 Год назад

      ബ്രോ remove ആക്കിക്കോ ഇത് ഞാൻ എടുക്കാൻ പോയ വണ്ടി ആണ് എന്റെ നല്ല സമയം കൊണ്ട് ഞാൻ മേനോൻസിൽ ചെക്ക് ചെയ്തു അപ്പോൾ ആണ് ഇതൊക്കെ കണ്ടത് ചേസ് bent ആണ് ബാക് ഗ്ലാസ് ഒറിജിനൽ അല്ല പിന്നെ കിലോമീറ്റർ അത് ചെറുതൊന്നും അല്ല മറിച്ചത് ഒന്നേകാൽ ലക്ഷം ഓക്കേ ബ്രോ നിങ്ങളും പോയി നോക്കിക്കോ

  • @Orthodrsbr
    @Orthodrsbr Год назад +1

    വണ്ടിപ്രാന്തൻ ❤

  • @Godsownkids
    @Godsownkids Год назад

    🔥🔥🔥

  • @bazzmon2859
    @bazzmon2859 3 месяца назад +1

    Last entha 😂bro paranhath?nanni namaskaram yennathinte munp

  • @geovthomas5756
    @geovthomas5756 Год назад +4

    Spare parts😢😢😢

  • @dipugeorge2594
    @dipugeorge2594 Год назад

    Eee location evide anu

  • @bijuantony1874
    @bijuantony1874 Год назад

    അല്പം വേഗത കുറച്ച് .. സ്ഫുടമായി സംസാരിച്ചാൽ നന്നായിരുന്നു .

  • @thesecret6249
    @thesecret6249 Год назад +5

    ഇനി ഡീസൽ വണ്ടികൾ retest ചെയ്ത് കിട്ടില്ല 2024 മുതൽ

    • @predatorfromhell1
      @predatorfromhell1 Год назад +1

      എന്തോന്നടെയ് ?..... 😊

    • @thesecret6249
      @thesecret6249 Год назад +1

      @@predatorfromhell1 സംഭവം ഒന്നും അറിഞ്ഞില്ലേ? കേന്ദ്രം പുതിയ വിജ്ഞാപനം ഇറക്കി..2024 ഒക്ടോബർ മുതൽ retest, പൊല്യൂഷൻ എല്ലാം ഓൺലൈൻ ആകും..2017 (bs4)ന് മുൻപ് ഉള്ള വണ്ടികൾ ഇനി retest പാസ്സ് ആകില്ല..2 തവണ retest പരാജയപ്പെട്ടാൽ ക്യാൻസൽ ആകും.. ഒരു ടെസ്റ്റ് കഴിഞ്ഞ് ഒരു മാസത്തിനുള്ളിൽ അടുത്ത ടെസ്റ്റ് നടത്തിയിരിക്കണം.. ഇല്ലങ്കിൽ rc ക്യാൻസൽ ആകും.. ഇനി ഇവിടുത്തെ ഉദ്യോഗസ്ഥന്മാർക്ക് ഇതിൽ റോൾ ഒന്നും ഇല്ല.. ഇനി retest അല്ല കാര്യം.. പൂക പരിശോധന ആണ് പണി കിട്ടാൻ പോകുന്നത്.. പുക പരിശോധന പാസ്സ് ആയില്ലെങ്കിൽ rc ക്യാൻസൽ ആകും..

    • @rejureju4038
      @rejureju4038 Год назад

      @@thesecret6249 neey buddimutti eadukandaa…

    • @fouwadpm8501
      @fouwadpm8501 Год назад

      ​@@thesecret62492017n munne ulla petrol vandikalk problem illallo?

  • @superkamal112
    @superkamal112 4 месяца назад +1

    0.75 x സ്പീഡിലേക്ക് കുറച്ചിട്ടാണ് ഞാൻ കാണുന്നെ, അപ്പൊ നോർമൽ സ്പീഡിൽ കാണാം. ശ്രദ്ധിക്കുക വണ്ടിപ്രാന്തൻ...❗❗

  • @aswanidevv7322
    @aswanidevv7322 Год назад +1

  • @thegreenpunk4645
    @thegreenpunk4645 6 месяцев назад +1

    പറയുന്നത് എന്താണ് പോലും മനസ്സിലാകുന്നില്ല 😢

  • @bevinpavithran
    @bevinpavithran Год назад +1

    Price ?

  • @shroffofficial9916
    @shroffofficial9916 Год назад

    Endhayalum vibrator fortuner ne kal nalla vandi anne

  • @jsdenterm4u61
    @jsdenterm4u61 Год назад +1

    10 ലക്ഷം രൂപ താഴെ ഇ വണ്ടി കിട്ടോ

    • @samw8613
      @samw8613 11 месяцев назад

      Onn ind sale

  • @dood6081
    @dood6081 11 месяцев назад

    4x2.

  • @shamsivlogs5836
    @shamsivlogs5836 Год назад

    ചെറിയ വില എന്നൊക്കെ പറഞ്ഞു എന്നെ പോലെ ഉള്ള പാവങ്ങളെ ഇങ്ങനെ പറ്റിക്കാൻ .. എങ്ങനെ തോനുന്നു.....
    ഇതാണോ മുത്തേ ചെറിയ വില...

  • @jobinjoseph6941
    @jobinjoseph6941 Год назад

    Kaalu kodukan njan noki erikuvarunuu 😢

  • @JobyjoseJose-qb2go
    @JobyjoseJose-qb2go 8 месяцев назад +1

    Marubhoomiyile ottakam ennu vilikkunnad Land cruiser anu bro aroyillel chumma thalladey😂😂😂😂

  • @manojmanoly7061
    @manojmanoly7061 8 месяцев назад +1

    മടുപ്പ് തോന്നുന്നു bro

  • @aruntojy
    @aruntojy Год назад

    Oru kunthom manassilavanilla...iyaal enthoott thenga aanu ee kidannu parayunnath...ente ponnu chetta manassilavana pole malayalathil vallom para...

  • @alldreams6755
    @alldreams6755 Год назад

    Spare problem

  • @haseebcv
    @haseebcv Год назад

    👍👍👍

  • @abdulfawazpt3816
    @abdulfawazpt3816 2 месяца назад +1

    നീ എന്ത് തേങ്ങയാടാ പറയുന്നേ 😮

  • @abhijithja36172
    @abhijithja36172 Год назад

    KL 21

  • @sajitr7781
    @sajitr7781 Год назад +1

    വില കൂടി പറയണമായിരുന്നു.

    • @Vandipranthan
      @Vandipranthan  Год назад +1

      Website check cheyyoo bro

    • @eldhobaby2655
      @eldhobaby2655 Год назад

      ​@@Vandipranthanwebsite check cheythappol 37 lakhs aanallo kaanikkunne, athaano cheriya carinte vila .

  • @SudheerKhan-vd6xw
    @SudheerKhan-vd6xw Месяц назад

    നീ വെറും ഒരു മന്ദൻ തന്നെയാണ്
    29 lakh വില ഉണ്ട് ഈ വണ്ടിക്

  • @Orthodrsbr
    @Orthodrsbr Год назад

    Pajero❤
    പക്ഷെ പണി കിട്ടുമോ എടുത്താൽ?

    • @samw8613
      @samw8613 11 месяцев назад

      Bro onn sale ind

  • @sajeerka114
    @sajeerka114 Год назад

    13 lakhs😂

  • @anyThing7780
    @anyThing7780 Год назад +4

    Pajero is far better than that overpriced shit😌

  • @afsalnl2135
    @afsalnl2135 Год назад

    Ndd

  • @shamsuknd922
    @shamsuknd922 Год назад +4

    താൻ endevour എന്ന് കേട്ടിട്ടുണ്ടോ ? തനിക്ക് midsize SUV സെഗ്മെൻ്റ് നേ കുറിച്ച് വല്യ പിടി ഇല്ലെന്ന് തോന്നുന്നു😂..ഈ സെഗ്മെൻ്റ് ഇന്ത്യയിൽ എത്ര വാഹനങ്ങൾ ഉണ്ടു എന്നെങ്കിലും പഠിക്ക് mr .Pajero large SUV ആണെന്നോ 😂😂😂

    • @Vandipranthan
      @Vandipranthan  Год назад +16

      Than aranennu thanikkariyillenki than thannodu thanne choikk and check the channel for endeavour reviews

    • @manoosrashee4861
      @manoosrashee4861 Год назад +2

      ath polichu😂

    • @jrjtoons761
      @jrjtoons761 Год назад +1

      ​@@Vandipranthanഅയാൾ പറഞ്ഞെ നേരല്ലെ പേരിനു മാത്രം 3rd row seats ഉള്ള ഈ വണ്ടികൾ ഏതു വകയിലാ full-size suv ആവുന്നത്. ഇന്ത്യയിൽ full-size suv വന്നിട്ടുണ്ട് വന്നുകൊണ്ടെ ഇരിക്കുന്നു. LC 200, defender ഒക്കെ Full size അല്ലെ . പിന്നെ എന്തു കോപ്പിനാ ഈ 5 seats + 2 seats SUV യെ full-size ആക്കുന്നത്😂. First gen pajero Wagon വേണമെങ്കിൽ Full size suv എന്നു പറയാം.

    • @Poovum-poompattayum
      @Poovum-poompattayum 10 месяцев назад

      Endavour oompi.. onnu podo. Pajero thanne power

    • @jrjtoons761
      @jrjtoons761 10 месяцев назад

      @@Poovum-poompattayum ayal paranja pole pajero endeavour okea midsize aanu. 3rd row verum perinu mathram

  • @vigorouscomments8462
    @vigorouscomments8462 Год назад +1

    താങ്കൾ സ്പീഡ് കുറച്ചു മനസ്സിലാകുന്ന രീതിയിൽ അവതരിപ്പിക്കാൻ ശ്രമിക്കുക

  • @SudheerKhan-vd6xw
    @SudheerKhan-vd6xw 10 месяцев назад

    Ee vndiyude ownersinte contact number tharumooo

  • @binoyvsvelaparambil1743
    @binoyvsvelaparambil1743 10 месяцев назад

    സ്പീച് ഒരു കോളിറ്റി ഇല്ല ഒരു ലോക്കൽ സെറ്റപ്പ്

  • @arun93chm
    @arun93chm Год назад

    കുറച്ചു ഒഴുക്കിൽ സംസാരിക്കുക , ഇതെന്ത് 😮

  • @aruchinnu
    @aruchinnu Год назад

  • @abhirj8799
    @abhirj8799 Год назад

  • @sijithkuttan7525
    @sijithkuttan7525 Год назад