പണ്ട് കുട്ടിക്കാലത്ത് cycleനെ കാർ എന്ന് സങ്കൽപ്പത്തിൽ സൈക്കിൾ ചവിട്ടി കളിക്കുമ്പോൾ... ഓരോരുത്തരും അവരവരുടെ സൈക്കിളിന് ഓരോ കാറിന്റ പേര് ഇട്ട് വിളിക്കാറുണ്ട്... അന്ന് 'നിന്റെ സൈക്കിൾ ഏത് കാർ ആ ഡാ' എന്ന് കൂട്ടുകാരുടെ ചോദ്യത്തിന് എന്റെ ഒരേയൊരു മറുപടി "PAJERO"❤️ Always been a dream vehicle..🥰 Thanks Baiju Chetta for bringing this.❣️🤗
@@aasimanees no Haryana and many more state have problems... Within some months it will effects all India.. The act is for all state. But state gov have the power to use it. Delhi have a high environment problem in air polution, that's why they are started to do this. All NCR are started taking action on this. Haryana police also catching this kind of vehicles and taming 25k fine. And there is a new rule updated that vintage vehicle can to be used and updated. New number plates are also issued in VIN reg series. Maybe a hope for 15 years petrol car also that paying of double road tax something.. Hope we ill not miss our legend toys..🙂
ഞാൻ കുവൈറ്റിൽ ആണ് വർക്ക് ചെയ്യുന്നത് ഇവിടെ കൂടുതലും Mitsubishi പജേറോയുടെ glx (3.8 L) എന്ന വേരിയൻ്റ് ആണ് അതിൽ മിക്കവാറും യാത്രയും ചെയ്യാറുണ്ട് ഓഫ് റോഡിന് നല്ലതാണ്. എന്നാൽ മെയിൻ റോഡുകളിൽ വലിയ കംഫർട്ട് തോന്നിയിട്ടില്ല. ഈ കാണിച്ച മോഡൽ ഇവിടെ ഞാൻ കണ്ടിട്ടില്ല പക്ഷെ Mitsubishi മറ്റു പല മോഡലുകളും ഇവിടെയുണ്ട് അതൊക്കെ ഇന്ത്യൻ മാർക്കറ്റിൽ ക്കൂടി അവർക്ക് പരീക്ഷീക്കാമായിരുന്നു.
ഇവിടെ 2008 വരെ glx(2.8L) ആണ് ഉണ്ടായിരുന്നത് 2008 തൊട്ടാണ് sfx വന്നത്, 2008-2012 വരെ . Glx നു off road capability കൂടുതലും, mileage,comfort എന്നിവ കുറവുമായിരുന്നു. പിന്നീട് വന്ന sfx നു glx നെ അപേക്ഷിച്ചു milage,comfort എന്നിവ കൂടുതലും off road capability കുറവുമാണ്
ചേട്ടാ ഇന്ത്യയിൽ ഉള്ള കാർ ബ്രാൻഡുകളെക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ? ഓരോ ബ്രാൻഡ്, അവയുടെ maintenance cost, after sales service, quality, ഇതെല്ലാം കൂടെ വെച്ച ഒരു വീഡിയോ ചെയ്താൽ വളരെ നന്നായിരിക്കും 😇
നാളത്തെ വാർത്ത :- നടൻ ജോജു ജോർജ് തന്റെ വണ്ടിയിൽ നിയമവിരുദ്ധമായി രണ്ടു മഞ്ഞ ലൈറ്റ് വച്ചതിനെതിരെ യൂത്തു കാങ്ക്രസ് rto ക്കും വനം വകുപ്പിനും പരാതി നൽകി. വനം വകുപ്പിന് കൂടി കൊടുക്കാൻ കാരണം, മഞ്ഞ ലൈറ്റ് കണ്ടു മിന്നാമിനുങ്ങുകൾ ഇണയാണെന്നു തെറ്റിദ്ധരിച്ചു ഇണ ചേരാൻ വരികയും വണ്ടി ഇടിച്ചു ചാവുകയും ചെയ്യും.
Aluva, Desam, near Mercedes showrooom... പണ്ട് ഒരു imported Cars മാത്രം സർവീസ് ചെയ്യുന്ന ഒരു സെന്റർ ഉണ്ടായിരുന്നു..അവിടെ ഒരു 2000 model pajero കിടക്കുന്നുണ്ട്.. ജപ്പാനിൽ നിന്നും import ചെയ്ത പീസ്.. അതിൽ ഇല്ലാത്തതായി ഒന്നും ഇല്ല.. Fully feature packed one👌🏻
The legend .. but the problem is to find a good mechanic...spare parts are easy.. possibilities are unlimited... Family and offroading both can be balanced with glx or sfx
20 20, achayans,my big father,pulimurugan ,sagar alias jacki,vaarikuriyile kolapaathakam,puthiya mukham,the great father,pranchiyettan,pokkiri raja,vazhunnor,praja,usthaad,vetta,traffic,ira,manthrikan,idi,rajadhiraja,film star,thanthonni,nasrani,honey bee,honey bee2,daddy cool,simhasanam,ravanaprabhu,etc some malayalam movie
കുവൈറ്റിൽ പാകിസ്ഥാൻ മാർബിൾ പണിക്കും മേസ്തിരി പണിക്കും പോകുന്നത് പജീറോ വണ്ടിയിൽ ആണ്. ഇവിടെ എല്ലാവരും നോക്കും അവിടെ നമ്മുടെ പഴയ പെട്ടിവണ്ടി നോക്കുന്ന ഫീലെ ഉള്ളു.
Same design new features okea kudi ipo production cheyidalum .innum vilikum 50000 unit . Interior onu cheyidal matram madi . Marudi Suzuki e pattern onnu try cheyidudea ??? 15 to 20 lakh ullil. Creta ,seltos okea polinju patar adangum
Great review. Few Q's - how do people maintain it in India now that Mitsubishi got booted out of India? Does it take long to ship spares. Technically OEM's are only liable to deliver spares for 10 years.
പണ്ട് കുട്ടിക്കാലത്ത് cycleനെ കാർ എന്ന് സങ്കൽപ്പത്തിൽ സൈക്കിൾ ചവിട്ടി കളിക്കുമ്പോൾ... ഓരോരുത്തരും അവരവരുടെ സൈക്കിളിന് ഓരോ കാറിന്റ പേര് ഇട്ട് വിളിക്കാറുണ്ട്... അന്ന് 'നിന്റെ സൈക്കിൾ ഏത് കാർ ആ ഡാ' എന്ന് കൂട്ടുകാരുടെ ചോദ്യത്തിന് എന്റെ ഒരേയൊരു മറുപടി "PAJERO"❤️ Always been a dream vehicle..🥰 Thanks Baiju Chetta for bringing this.❣️🤗
ഞാനും ഒരിക്കൽ കൊതിച്ചിട്ടൊള ഒരു വാഗനം ആണ് ❤❤👌👌
Every ethusiast one of the favorite suv❤️😍🔥
Pajero SFX is an emotion ♥
കാലഘട്ടത്തിന് അനുസരിച്ച മാറ്റങ്ങളുമായി ഇവൻ തിരിച്ച് വരണം...🔥
changes in Engine & interior
Exterior must be same...😎
Not changes engine plz
😍😍👌💯 joju chettan ❤️ Baiju chettan ❤️
രാവിലെ തന്നെ ഏട്ടനെയും കൂടെ ഉള്ള പുലികുട്ടിയെയും കണ്ടപ്പോൾ ഫുൾ ഫ്രഷ് ആയ്യി 🥰
അന്നും ഇന്നും പേജിറോ വേറെ ലെവൽ
Childhood crush❤️Sfx🔥
All time favorite PAJERO 😍😍
Pajero എനിക്ക് ഇഷ്ട്ട വണ്ടി ആണ്
Baiju, thanks a million for this video. Enjoyed every minute. Pajero is everlasting..
Thank you for bringing this legend. My dream suv.Very glad to hear the review of pajero from you.
Ith oru dream aanu, but scrap policy making me in trouble. Cant drive though northside and many other places.. This car is legend. ❤️❤️
Delhi il matrame ullu problem
@@aasimanees no Haryana and many more state have problems... Within some months it will effects all India.. The act is for all state. But state gov have the power to use it. Delhi have a high environment problem in air polution, that's why they are started to do this. All NCR are started taking action on this. Haryana police also catching this kind of vehicles and taming 25k fine. And there is a new rule updated that vintage vehicle can to be used and updated. New number plates are also issued in VIN reg series. Maybe a hope for 15 years petrol car also that paying of double road tax something.. Hope we ill not miss our legend toys..🙂
@@amigoscientific ♥️👍
👍🏻G വാഗൺ Pajero Sfx ഉം ബൊലേറോ 2012 മുതൽ power + ഇറങ്ങുന്നതു വരെ ഉള്ളതും എന്നും 🔥sooperb 👌🏻 ആണ് പിന്നീട് ഇറങ്ങിയവ എല്ലാം നിരാശ ജനകമായവ തന്നെ
❤️❤️Pajero looks like showroom condition❤️❤️
Ith Ennum Ente dream Car Aarikum 😒🥰🥰😘😘💋💋Eee same Model 🥰🥰🥰Pajero 🔥😍
Red and white combo 🔥
I had a Dream in my childhood to own a Pajero. And now, Am a Proud owner of Mitsubhishi Pajero!😍
😍😍
Hey, I need one. Can you let me know if there is another one. How much did you pay?
Bro parts kittuo
Pajero is always a fascinating SUV, with amazing off roading capabilities 👍 "ഉഴുന്നു വടക്കാരൻറെ ഹെഡ് റസ്റ്റ്" - ആ ഉപമ ഇഷ്ടപ്പെട്ടൂ 🤣
കാത്ത് ഇരുന്ന video ഇപ്പഴെങ്കിലും ചെയ്യ്തല്ലോ 💚💙💜
ഇത് ഒരു മൊതലാണ് ❤
actually am waiting for this video for a long
Pajero ennum oru swapnam💝🖤
ചേട്ടാ ജോജുവിനെ ഈ പ്രോഗ്രാമിലേക്ക് കൊണ്ടു വന്ന് ഒരു ഇന്റർവ്യൂ നടത്തൂ
Vannalo?
Kondu vanind
@@robinkottackal 😂🤣💥
എന്നിട്ട് കൊങ്ങി പുണ്ടകള്‍ക്ക് കുരു പൊട്ടാന്‍
ഇപ്പോഴു ആണോ ഈ ചാനൽ കാണാൻ തുടങ്ങിയത് അല്ലെ..
ബൈജു ചേട്ടാ സൂപ്പർ... 100 - മത്തെ കമന്റ് ഞാൻ
എത്ര കണ്ടാലും ഓടിച്ചാലും മടുക്കില്ല.
One of my favorite suv 🥰🥰🥰
👌🏽👌🏽👌🏽👌🏽കാട്ടുപൂച്ച 👍🏻👍🏻👍🏻
പഴയ ഒരു രാജാവ്, എന്റെ സ്കൂൾ കാല രാജാവ്
2008- 2012 sfx was there and sport launched by 2012, Montero was placed a class ahead.
One of my favorite car in the world ❤
marubhoomiyile kappal land cruiser,
marubhoomiyile rajavu king of desert Nissan patrol,ethinedekulla oru vikaram Anu pajero ❤
Bro land cruiser desrert missile ane pajero ane kappal ❤
Great Job sir❤🔥
Legendary Pajero♥️
Well maintained well.Hats off to you
ഞാൻ കുവൈറ്റിൽ ആണ് വർക്ക് ചെയ്യുന്നത് ഇവിടെ കൂടുതലും Mitsubishi പജേറോയുടെ glx (3.8 L) എന്ന വേരിയൻ്റ് ആണ് അതിൽ മിക്കവാറും യാത്രയും ചെയ്യാറുണ്ട് ഓഫ് റോഡിന് നല്ലതാണ്. എന്നാൽ മെയിൻ റോഡുകളിൽ വലിയ കംഫർട്ട് തോന്നിയിട്ടില്ല.
ഈ കാണിച്ച മോഡൽ ഇവിടെ ഞാൻ കണ്ടിട്ടില്ല പക്ഷെ Mitsubishi മറ്റു പല മോഡലുകളും ഇവിടെയുണ്ട് അതൊക്കെ ഇന്ത്യൻ മാർക്കറ്റിൽ ക്കൂടി അവർക്ക് പരീക്ഷീക്കാമായിരുന്നു.
ഇവിടെ 2008 വരെ glx(2.8L) ആണ് ഉണ്ടായിരുന്നത് 2008 തൊട്ടാണ് sfx വന്നത്, 2008-2012 വരെ . Glx നു off road capability കൂടുതലും, mileage,comfort എന്നിവ കുറവുമായിരുന്നു. പിന്നീട് വന്ന sfx നു glx നെ അപേക്ഷിച്ചു milage,comfort എന്നിവ കൂടുതലും off road capability കുറവുമാണ്
@@armaddy5 exactly 👍🏻
ഇതിൻ്റെ മുമ്പിൽ നിൽക്കുന്നത് തന്നെ ഒരു പവർ അണ്
ഡാഷ് ബോര്ഡിലെ മീറ്റർ punto avventura യിലും ഉണ്ട്
Ivanum pazhaya endeavourum varumbo oru aana varunna feel aan 😍
Aanungalil Aanu Aayavan Kadayadi Pajero
ചേട്ടാ ഇന്ത്യയിൽ ഉള്ള കാർ ബ്രാൻഡുകളെക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ?
ഓരോ ബ്രാൻഡ്, അവയുടെ maintenance cost, after sales service, quality, ഇതെല്ലാം കൂടെ വെച്ച ഒരു വീഡിയോ ചെയ്താൽ വളരെ നന്നായിരിക്കും 😇
Google chumna kananalla bro 🤣
@@dukestuber6740 Google is not equal to Baiju N Nair
Red , white, black , yellow ❤
കിടു 💙💙
Ningal sooper aanu Baiju thanks for the pajero review
Ippozum ivante oru road presence ..🔥🔥🔥
നാളത്തെ വാർത്ത :- നടൻ ജോജു ജോർജ് തന്റെ വണ്ടിയിൽ നിയമവിരുദ്ധമായി രണ്ടു മഞ്ഞ ലൈറ്റ് വച്ചതിനെതിരെ യൂത്തു കാങ്ക്രസ് rto ക്കും വനം വകുപ്പിനും പരാതി നൽകി. വനം വകുപ്പിന് കൂടി കൊടുക്കാൻ കാരണം, മഞ്ഞ ലൈറ്റ് കണ്ടു മിന്നാമിനുങ്ങുകൾ ഇണയാണെന്നു തെറ്റിദ്ധരിച്ചു ഇണ ചേരാൻ വരികയും വണ്ടി ഇടിച്ചു ചാവുകയും ചെയ്യും.
😆😆😆😆😆😆😆
🤪🤪
Haha
😆
Ainu Joju nte car allaalo
Aluva, Desam, near Mercedes showrooom... പണ്ട് ഒരു imported Cars മാത്രം സർവീസ് ചെയ്യുന്ന ഒരു സെന്റർ ഉണ്ടായിരുന്നു..അവിടെ ഒരു 2000 model pajero കിടക്കുന്നുണ്ട്.. ജപ്പാനിൽ നിന്നും import ചെയ്ത പീസ്.. അതിൽ ഇല്ലാത്തതായി ഒന്നും ഇല്ല.. Fully feature packed one👌🏻
Incredible off roader
The legend .. but the problem is to find a good mechanic...spare parts are easy.. possibilities are unlimited...
Family and offroading both can be balanced with glx or sfx
Legendary Pajero club 🥰
All time fav❤️❤️dream💯✨
Awesome suv. Blessed with one.
Any PAJERO loverz ?
Yes
Ys ❤️
Yes
Off road rajavu. Pajero കൊണ്ട് മൂകാംബിക,കുടജാദ്രി പോയിട്ടുണ്ട്.CRDI koodi വേണം ആയിരിന്നു.
Land cruiser old model review prathhekshikkunnu
My childhood dream vehicle.. But gulf ഇൽ പോയശേഷം അഭിപ്രായം മാറിക്കിട്ടി..
Varky chettan 🥰🥰🥰
Favorite ❤️
My dream vehicle 💔🔥
ചൈന ടൗൺ, വാഴ്‌ന്നോർ... ഈ സിനിമ യിലൊക്കെ ഇത് ഇങ്ങനെ നോക്കി നിൽകുമായിരുന്നു
1996 model vandi ente mummyude
cousinu e vandi undayirinu (Thomsun Films and Thomsun Cassettes Owner)
തങ്കൻചേട്ടന്റെ വണ്ടി 😌😌😌🔥
എണ്ടി അല്ലേ...😂
Pajero sports , Montero and outlander was also very good, modern to be Frank. Outrageous taxation was the reason of low quantity sales
One of my dream car 🚗 😍 ♥
20 20, achayans,my big father,pulimurugan ,sagar alias jacki,vaarikuriyile kolapaathakam,puthiya mukham,the great father,pranchiyettan,pokkiri raja,vazhunnor,praja,usthaad,vetta,traffic,ira,manthrikan,idi,rajadhiraja,film star,thanthonni,nasrani,honey bee,honey bee2,daddy cool,simhasanam,ravanaprabhu,etc some malayalam movie
പുതിയ പജേരോ ഗൾഫിൽ ഞാൻ കണ്ടത് ഒരു കോലവും ഇല്ല.
Waiting for that omni's vedio 🤩
Beautiful 🙏
ബൈജു ചേട്ടാ പൊടി ഡയലോഗ് കലക്കി🤭
Armresttinta avida olla switchinepatti paranjilla
Radio antenna (പൊങ്ങി വരും )
Valuthayal njan ith edukkun ❤️🔥
100 series landcruiser koode ithupole kond varumo baiju chetta
Mitsubishi should come back & bring this pajero with new engine & features without changing the body design..
Dream 😍
Auto climate control AC was available, but not in India.
Also rear and front independent locking was also available outside, but not in India..
In Calicut there is a mint condition vehicle.. Pajero SFX... Owner Mr. Sajith....Veh no is KL 11 AD 999😍
Big fan bro
കുവൈറ്റിൽ പാകിസ്ഥാൻ മാർബിൾ പണിക്കും മേസ്തിരി പണിക്കും പോകുന്നത് പജീറോ വണ്ടിയിൽ ആണ്. ഇവിടെ എല്ലാവരും നോക്കും അവിടെ നമ്മുടെ പഴയ പെട്ടിവണ്ടി നോക്കുന്ന ഫീലെ ഉള്ളു.
Sooper ❤️
അതെ ആ രൂബം അത് പൊളിയാണ്
❤️👍👍SFX
Good ചാനൽ ❤️❤️❤️👍👍👍
😍😍😍😍
Old endeavor video venam👍🏻
Same design new features okea kudi ipo production cheyidalum .innum vilikum 50000 unit . Interior onu cheyidal matram madi . Marudi Suzuki e pattern onnu try cheyidudea ??? 15 to 20 lakh ullil. Creta ,seltos okea polinju patar adangum
off road king 🔥
Hood open cheythu aa engine urappayum kanikkanam just oru bit kaanichal mathiyaavum, aa engine set up athokkeyum kaanan
നുമ്മ തങ്കന്‍ ചേട്ടന്‍റെ വണ്ടി😂😉
👍🥰😍
Lancer❤
Pajero❤
ഇപ്പയും വലേരെയേരെ ഫാനുള്ള ഒരു വണ്ടിയാണ് ഇത്
ബൈജു ചേട്ടൻ പറയുന്നതെല്ലാo clearly ആണ്
ഷവർ ലെറ്റ് tavera റിവ്യൂ വീഡിയോ ചെയ്യുമോ
Can you bring a stock Honda CRV 2007 model.
Also a model with CNG fitted CRV, it's pros and cons.
Great review. Few Q's - how do people maintain it in India now that Mitsubishi got booted out of India? Does it take long to ship spares. Technically OEM's are only liable to deliver spares for 10 years.
yellow and white pajero❤️❤️❤️❤️❤️❤️❤️❤️😍
❤️
Dont understand language
Is it with original colour or repainted
Looks new one
2009....11model enth price.. kodukanam
Opel Astra onnu review cheyumo 🥺