പ്രേതാനുഭവങ്ങൾ PART 2!| MEDIA MALAYALAM

Поделиться
HTML-код
  • Опубликовано: 25 ноя 2024

Комментарии • 76

  • @MediaMalayalamOfficial
    @MediaMalayalamOfficial  4 месяца назад +4

    Do watch our first episode
    ruclips.net/video/HZUuyF9622E/видео.html

  • @RajyasnehiUm
    @RajyasnehiUm 4 месяца назад +28

    ഇതിലെ അവതാരകൻ വളരെയധികം കാര്യങ്ങൾ ശരിയായി സംസാരിക്കുന്നു... അദ്ദേഹം പറയുന്നതിൽ കാര്യമുണ്ട് പക്ഷേ ഒരു ചെറിയ പ്രശ്നം എന്താണെന്ന് വെച്ചാൽ....
    ഇയാൾ ഒരു നിരീശ്വര വിശ്വാസത്തിൽ ഉറച്ചു നിൽക്കുന്നു അതിൽനിന്ന് വ്യത്യസ്തമായി പുതിയതായി എന്ത് സംഭവിച്ചാലും മാറില്ല എന്ന് ഉറപ്പിച്ചേക്കുകയാണ്...
    അറിവിന് ഒരു പരിധിയില്ല അത് നീണ്ടുകിടക്കുന്നു എന്നറിവ് ഇയാൾക്ക് ഇല്ലാതെ പോയി 👆..
    ഒരു വിശ്വാസം നമ്മൾ വിശ്വസിക്കുന്നത് തെറ്റില്ല പക്ഷേ അതിനു മേലെ ഉള്ള അറിവുകൾ നമുക്ക് കിട്ടുമ്പോൾ അത് നമ്മൾ അംഗീകരിക്കാൻ തയ്യാറാവണം...
    സമൂഹത്തിൽ കുറെയധികം പേരുണ്ട് ഒരു നിശ്ചിത കാര്യത്തിൽ ഒരു ഒരു തീർപ്പ് കൽപ്പിച്ച മനസ്സുമായി നിൽക്കും പിന്നീട് അതിന്റെ മേലെ എന്തെല്ലാം വന്നാലും എന്ത് തെളിവ് കിട്ടിയാലും ഒരു രീതിയിലും മാറ്റില്ല എന്ന വാശി👆.,.
    അങ്ങനെയുള്ളവർക്ക് ഒരു പരിധിവിട്ടുള്ള അറിവുകൾ കിട്ടാൻ സാധ്യത ഉണ്ടാകില്ല..
    നമ്മൾ വിശ്വസിച്ചിരിക്കുന്ന ചില കാര്യങ്ങൾ പിന്നീട് മാറ്റം വരുത്തേണ്ടതായിട്ട് വരും കാരണം നമ്മുടെ അറിവ് പൂർണമല്ല പുതിയ അറിവുകൾ വരുന്നതനുസരിച്ച് കാര്യങ്ങൾ മാറ്റണം എന്ന ഒരു ചിന്ത ഉൾകൊള്ളാൻ കഴിയുന്നവരാണ് ശരിയായ മനുഷ്യർ👆..

    • @beyonpius5082
      @beyonpius5082 4 месяца назад +5

      Well said 💯👍

    • @ShijoAugustine-k3c
      @ShijoAugustine-k3c 4 месяца назад +2

      👍👍

    • @AKHILSANKAR-d1q
      @AKHILSANKAR-d1q 4 месяца назад +2

      അറിവ് പൂർണമായും മനുഷ്യന് നേടാൻ സാധിക്കില്ല.... അത് മനസിലാക്കിയാൽ അങ്ങേടെ പ്രശ്നം തീരും 🙏🏻
      തലച്ചോർ ഇല്ലാത്ത ചെടി സൂര്യ പ്രകാശം ഉള്ളിടത്തേക്ക് വളഞ്ഞു വളരുന്നു..... ഇഷ അല്ല കാത്തോളി 🙏🏻

    • @manojviswambharan
      @manojviswambharan 4 месяца назад +3

      അയാൾക്ക് അറിയാത്ത എന്തിനോടും പരമ പുച്ഛം ആണ് അയാളുടെ ആകെ ലക്ഷണം

  • @learnielife5553
    @learnielife5553 4 месяца назад +18

    Series നിർത്തണ്ട... അടിപൊളി ആണ്... Syam ചേട്ടനെ കൂടി include ചെയ്താൽ പൊളി!!!

  • @shajilarakkal5215
    @shajilarakkal5215 3 месяца назад +5

    ഞാൻ വിശ്വാസിക്കുന്നു എന്നു പറയാൻ മടി. തന്നെ ഒരു അന്ധവിശ്വാസിയായി ആളുകൾ പറയുമോ എന്ന ഭയം. ചിലർ പലതും പറയാൻ മടിക്കുന്നതും ഇതു കാരണമാണ്.

  • @anjanas7655
    @anjanas7655 4 месяца назад +12

    ധനുഷെ. അത് ധനുഷിന്റെ കൂടെ വന്ന പ്രേതമല്ല. ആ ജോർജ് മാത്യു സാറിന്റെ ഇന്റർവ്യു എടുക്കാനല്ലെ പോയത്. അപ്പൊ അദ്ദേഹത്തിന്റെ കൂടെയുള്ള ഒരു ആത്മാവിന്റെ പ്രതികരണമാണ്. ധനുഷ് അദ്ദേഹത്തിന്റെ അടുത്ത് ചെന്നത് ആ ആത്മാവിന് ഇഷ്ടപ്പെട്ടില്ല. അതിനെ ഉപദ്രവിക്കാൻ ധനുഷ് ചെന്നത് പോലായി അതിന് തോന്നി . അതാ 🤭. അല്ല. ഒന്നിലു० വിശ്വാസമില്ലാത്തവർക്കാണ് പലപ്പോഴും അനുഭവങ്ങൾ ഉണ്ടായിട്ടുള്ളത്. ഉദാഹരണമായി ഞാൻ തന്നെ. ഈ വക കാര്യങ്ങളെ പുച്ഛിച്ചു തള്ളി നടന്ന വ്യക്തിയാണ് ഞാൻ. എന്റെ കൺമുന്നിൽ നടന്നതു० അനുഭവിച്ചതുമായ കാര്യങ്ങളാണ് ഇജ്ജാതി പ്രേതഭൂതങ്ങളുണ്ടെന്ന് വിശ്വാസമുണ്ടായത്. ഇപ്പോഴു० ഭയമൊന്നുമില്ല. പക്ഷെ ചില കാര്യങ്ങൾ മുൻകുട്ടി പറയുന്നത് സ०ഭവിക്കുന്നുമുണ്ട്. എന്റെ കൂട്ടുകാരിയു० അവരുടെ സഹോദരങ്ങളു० ചേർന്ന് ഓജൊ ബോർഡ് കളിക്കാൻ പോകുവാണെന്ന് പറഞ്ഞിരുന്നു. ചെയ്യരുതെന്ന് ഞാനു० പറഞ്ഞു. അപ്പൊ അവരു० ധനുഷ് പറഞ്ഞത് പോലെ ഇതിലൊന്നു० ഒരു കാര്യമില്ല. ഇതൊക്കെ വെറുതേ പറയുന്നതാണെന്നൊക്കെ. പക്ഷെ അവര് കളിച്ചു. കുറേ കാര്യങ്ങൾ അറിയാൻ കഴിഞ്ഞു. പക്ഷെ കൂടെയിരുന്ന കുട്ടികളിലൊരാൾക്ക് സ്വഭാവമാറ്റ० സ०ഭവിക്കുന്നത് കണ്ട് ഞെട്ടി പെട്ടെന്നു കളി നിർത്തി. കുറച്ച് സമയ० കൂടി കളിച്ചിരുന്നേൽ ആ കുട്ടിയുടെ കാര്യ० തീരുമാനമായേനെ. ഒടുവില് എന്നെ ഫോൺ വിളിച്ചു പറഞ്ഞു ഞാൻ പറഞ്ഞത് പോലൊക്കെ സ०ഭവിച്ചെന്ന്. അങ്ങനെ പുച്ഛിച്ചു തള്ളിയവരെല്ലാ० ഇപ്പൊ ഭയഭക്തി ബഹുമാനങ്ങളോടെ ജീവിക്കുന്നു. ഇത് വെറുമൊരു സയന്റിഫിക് കുന്ത്രാണ്ടമാണെങ്കിൽ ധനുഷിനോട് ശത്രുതയുണ്ടായ വ്യക്തിയുടെ പേരെങ്ങനെ കൃത്യമായി പറഞ്ഞു? ശാസ്ത്രത്തിനതീതമായ പലതു० ഈ പ്രപഞ്ചത്തിലുണ്ട്. അതിനെ നിസാരമായി കാണരുത്

  • @sreelekhabv6463
    @sreelekhabv6463 3 месяца назад +2

    എല്ലാം സയൻസിന്റെ അടിസ്ഥാനത്തിൽ കാണുന്നത് ശുദ്ധ വിവരക്കേടാണ്.ഓരോ മനുഷ്യന്റെയും എനർജി ലവലിൽ വരുന്ന വ്യത്യാസം ആണ് പ്രധാന കാരണം.

  • @Angel33669
    @Angel33669 4 месяца назад +4

    ലോ ഓഫ് അട്ട്രാക്ഷൻന്റെ base ആയ ഒരു book ഞാൻ വായിച്ചിരുന്നു. ആ അറിവ് ഇവിടുന്ന് പോയതാണ്. അതിൽ തീയിൽ നടന്നിട്ടും ഒന്നും പറ്റാത്തത് ശെരിക്കും ഉള്ളതാണ് എന്ന് അയാൾക്കറിയാം. പക്ഷേ, നമ്മുടെ വിശ്വാസങ്ങൾ accept ചെയ്യാൻ മടി, അതുകൊണ്ട് മനസ്സിന്റെ പവർ ആക്കി. ഇദ്ദേഹത്തിന്റെ sister നെ കാണുന്നുണ്ട്. അത് ശെരിയ്ക്കും, വേറെ ആള് കണ്ടപ്പോൾ അത് അയാളുടെ തോന്നൽ.
    എവിടെ നിന്നാണ് ഈ അറിവ് അയാൾക്ക് കിട്ടിയതെന്ന് അതിൽ പറയുന്നില്ല. അതിൽ, ബ്രഹ്മം എന്ന് കണ്ടു. എനിക്ക് ഒരു സംശയം, ഹിന്ദു മതത്തെ പഠിക്കാതെ ഹിന്ദുക്കൾക്ക് ഒരു ദൈവമേ ഉള്ളു, അത് Brehmam ആണ്, ബ്രഹ്മ vishnu മഹേശ്വരന്മാർ ഒക്കേ ബ്രഹ്മത്തിന്റെ പല രൂപങ്ങൾ ആണ് എന്ന് അറിയാൻ വഴിയില്ല. ഒരു missionary പ്രേത്യേകിച്ചും. ഞാൻ പിന്നെയും വായിച്ചു. ഒന്നും പറയുന്നില്ല. ഒരിടത്, ഹിന്ദു സന്യാസിമാർ മരിച്ചയാൾ 4 ത് dimension ൽ ഉണ്ട് എന്നും, ആത്മാവിനു മരണം ഇല്ല എന്ന് ഹിന്ദു സന്യാസിമാർ ആയിരക്കണക്കിന് വർഷങ്ങൾക്ക് മുൻപേ പറഞ്ഞു എന്ന് വേറൊരിടത്തും കണ്ടു. അവസാനം ഞാൻ പുറം ചട്ട നോക്കി. ഇദ്ദേഹം ഇന്ത്യ യിൽ വന്നു, eastern മതങ്ങൾ പഠിച്ചു എന്ന് എഴുതിയിരിയ്ക്കുന്നു. ഹിന്ദ് മതം പഠിച്ചു സായിപ്പ്, അതിലെ അറിവ് ഉപയോഗപ്പെടുത്തി. നമ്മൾ അവരുടെ വിദ്യാഭ്യാസം പിന്തുടർന്ന്, എല്ലാം തല്ലി പറയുന്നു.
    ഇവിടുന്ന് ഒരുപാട് അറിവ് പോയിട്ടുണ്ട്. ഒരു ജർമൻ lady എഴുതിയത് വായിച്ചു. "" ജർമനിയിൽ എന്തിനാണ് ഇത്രയധികം sanskrit institutions? ഇന്ത്യയിൽ നിന്നുള്ള pauranika sripts trnslate ചെയ്ത്, അതിൽ നിന്നുള്ള അറിവ് എടുക്കാൻ. ഇന്ത്യ്ക്കാകാമായിരുന്നു സയൻസ് and technology യിൽ മുൻപിൽ"' എന്ന്.
    മന്ത്രം ജപിച്ച കാര്യം നടന്നതായി വെള്ളക്കാർ എഴുതുന്നു. കർമത്തെ കുറിച് പറയുന്നു.
    ചിലർ, യോഗ, ആയുർവേദ അറിവുകൾ, അസ്ട്രോ travel, കുണ്ഡലിനി യോഗ, even ഓം വരെ അവരുടേതാണ്, അവരുടെ മതത്തിന്റെതാണ്. എന്ന് പറയുന്നു. മറ്റു ചിലർ അംഗീകരിച്ച അതിൽ നിന്ന് ജീവിതത്തിൽ ഗുണം ഉണ്ടാക്കുന്നു.
    ധനുഷ്, നമ്മൾ കാണുന്നത് മാത്രം അല്ല ഈ ലോകം. അത് കഥകളായി നമുക്ക് പറഞ്ഞു തന്നിട്ടുണ്ട്. Decode ചെയ്യണം എന്ന് മാത്രം. മനുഷ്യർക്ക് 3 ഡിമെൻഷനിൽ മാത്രമേ access ഉള്ളു. പണ്ട് 5 ൽ ഉണ്ടായിരുന്നു, ബ്രഹ്മാവിന്റെ 2 തല നഷ്ട്ടപെട്ട കാരണം ( മനുഷ്യർ ചെയ്തത് kaaranam) ഇപ്പോൾ 3 dimension ൽ മാത്രമേ access ഉള്ളു. ഞാൻ കേട്ടത് പ്രെകാരം 14 ടെൻഷൻസ് ഉണ്ട്. നമുക്ക് ചുറ്റും. മരിച്ചവക്ക് 4 ത് ഡിമെൻഷനിൽ access ഉണ്ട്. പുനർജന്മം കിട്ടുന്നത് വരെ.
    കർമം എന്നുള്ളത് തട്ടിപ്പ് ആണ് എന്ന് ഞാൻ കരുതി. അമ്മ എന്റെ ജാതകം കൊണ്ട് ഇടയ്ക്ക് ജ്യോത്സ്യന്മാരെ കാണിയ്ക്കും. അവർ ഒരു കാര്യം പറഞ്ഞു. ഞാൻ പറഞ്ഞു എനിയ്ക്ക് ഇതിലൊന്നും വിശ്വാസം ഇല്ല.
    TN ൽ പോയപ്പോൾ വൈതീശ്വരം കോവിലിൽ പോയി. കുറെ കേട്ടിട്ടുണ്ട്, നാഡി ജ്യോതിഷം. പോയി നോക്കാം എന്ന് പറഞ്ഞു പോയി, ഒരു രസം എന്താ പറയുക എന്നറിയാമല്ലോ. എന്നോട് ഒരു കാര്യം പറഞ്ഞു. അപ്പോൾ ഞാൻ വിചാരിച്ചു, കഴിഞ്ഞ ജന്മം എന്നൊക്കെ ആർക്ക് വേണമെങ്കിലും എന്ത് വേണമെങ്കിലും പറയാമല്ലോ. ഞാൻ നല്ല രീതിയിൽ പരിഹാരം ഒന്നും ചെയ്യുന്നില്ല, വെറുതെ അറിയാൻ വന്നതാണ് എന്നും പറഞ്ഞു സ്ഥലം വിട്ടു. അധികം ചോദ്യം ഒന്നും ചോദിച്ചില്ല.
    Covid തുടങ്ങുന്ന time.
    2 കൊല്ലം കഴിഞ്ഞു വെറുതെ ഇരിയ്ക്കുമ്പോളാണ്, 4 സ്ഥലത്ത് നിന്ന് (2ജ്യോത്സ്യൻമാർ പല കൊല്ലങ്ങളിൽ പല സ്ഥലങ്ങളിൽ, പിന്നെ അമ്പലത്തിൽ നിന്ന് തേങ്ങ പൊട്ടിച്ചു പറഞ്ഞതും ) 4 പേര് പറഞ്ഞത് ഒരേ കാര്യം ആണെങ്കിൽ അത് സത്യം ആകും എന്ന് തോന്നിയത്.
    കർമം എന്നത് സത്യമാണ്. നമ്മൾ ചെയ്യുന്ന കർമം അനുസരിച് ആണ് ഓരോ ജന്മവും.

  • @vinaynayar3684
    @vinaynayar3684 3 месяца назад +2

    50 വർഷം മുമ്പ് ഒരു സ്വാമി വരുമായിരുന്നു. സൂര്യപ്രകാശത്തിൽ നഗ്നനേത്രങ്ങൾ കൊണ്ട് നോക്കി ഒരു ഗ്ലാസ് വെള്ളത്തിലേക്ക് നോക്കിയാൽ വെള്ളം ചൂടുകുമിളകൾ വരുന്നതു കാണാം അങ്ങനെ പല വിദ്യകളും കാണിക്കും. എനിക്കു ഇയ്യാൾ ഒരു ജാലവിദ്യ കാരൻ ആണെന്നും വീട്ടിൽ കേറ്റണ്ട എന്നു പറഞ്ഞു. അന്ന് എനിക്ക് 14 വയസ്സ് പക്ഷേ ഞാൻ പറഞ്ഞത് ആ ബാല വ്യദ്ധ മാർ കേട്ടില്ല. അതുകൊണ്ട് സ്വാമി യും ഞാനും ശത്രുത ആയി ഒരിക്കൽ അയ്യാൾ പറഞ്ഞു. ഇവൻ ഒരു അഹങ്കാരി ആണ് ഇവനെ ഞാൻ അവൻ്റെ മരിച്ചു പോയ അച്ചഛനെ കാണിക്കാം. ഞാൻ വെല്ലുവിളി ഏറ്റെടുത്തു. എന്നെ ഒരു പലകയിൽ ഇരുത്തി ത്വാമിയുടെ കൈയ്യിൽ പിടിക്കാൻ പറഞ്ഞു. അയ്യാൾ പറയുന്നതെല്ലാം. ഞാൻ ഏറ്റു പറഞ്ഞു. ഒടുവിൽ സ്വാമി പരാജയം നമ്മതിച്ചു. പക്ഷേ എൻ്റെ വീട്ടിലെ ജേഷ്ടൻ വക്കീൽ ഉൾപ്പെടെ അയൽപക്ക കാർക്കും അവരുടെ മരിച്ചു പോയവരെ കാണിച്ചു. കൊടുത്തു. 'പക്ഷേ ഉള്ളുകൊണ്ട് ആ സ്വാമിയെ പിന്നീട് ഞാൻ അംഗീകരിച്ചു. എൻ്റെ അപ്പൂപ്പൻ എന്ന് മരിക്കും എന്നും. ആണ് ഞാൻ രാവിലെ വരാമെന്നും പറഞ്ഞു. അതുപോലെ അയ്യാൾ വരികയും അപ്പുപ്പൻ മരിക്കയും ചെയ്തു: 'അയ്യാൾ പറഞ്ഞ പല കാര്യങ്ങളും ശരി ആയി വന്നിരുന്നു..

  • @RAVANAN3374
    @RAVANAN3374 3 месяца назад

    നമ്മൾ മനുഷ്യർ എല്ലാത്തിനും രണ്ടുവശങ്ങൾ ഉണ്ടെന്ന് പറയുന്നവരാണ്...... എന്നിട്ടും എന്തുകൊണ്ട് നമ്മൾ മനസിലാക്കുന്നില്ല..,.... മനസിലാക്കുന്ന ഒരു ദിവസം വരും......... 🙏

  • @kuravnkonam1981
    @kuravnkonam1981 4 месяца назад +1

    Kollam ketto kettirikkan nalla rasamund kuttikalath yenta appuppanta aduthu poi irikkumairunnu ithu polulla kada kelkakan athupolulla oru anubhavam😊

  • @cometmedia786
    @cometmedia786 3 месяца назад

    ആത്മാവ്
    ആത്മാവ് ആകുന്നത് തൂങ്ങി മരണം കൊലപാതകം
    അങ്ങനെ മരിക്കുന്നവരാണ്
    7ദിവസം വരെ എല്ലാം കണ്ടും കെട്ടും ചുറ്റിപറ്റി ഉണ്ടാകും ജീവിച്ചിരുന്ന സമയത്ത്
    ഒരുപാട് മോഹങ്ങൾ കൊണ്ട് നടന്നവർ
    അവർ തന്നെ ഒട്ടും പ്രതീഷിക്കാത്ത മരണം
    മരിച്ചത് മുതൽ നിത്യശാന്തിക്കുവേണ്ടി കാത്തുനിൽക്കുന്നു
    പ്രേതങ്ങൾ ചിലപ്പോൾ നമ്മളെ കൊല്ലും
    വർഷങ്ങൾ ആയി നിത്യശാന്തി കിട്ടാത്തവർ
    മരിക്കാൻ ഒട്ടും ആക്രഹം ഇല്ലാത്തവർ
    മന്ത്രവാദത്താൽ തള്ളച്ചവർ
    ആത്മാവ് അവർക്കു നമ്മളെ എല്ലാവരെയും കാണാം കേൾക്കാം കർമ്മങ്ങൾ 7യാം നാൾ പൂർണ്ണതയിലേക്ക് എത്തുമ്പോൾ
    മനസ് ഇല്ലാമനസോടെ ആത്മാവ് അവിടം വിട്ടു പോക്കും
    പിന്നെ ഒരുകാര്യം ഈ ആത്മാവ് തന്നെയാണ് കൂറേ വർഷങ്ങൾ കഴിയുമ്പോൾ പ്രേതം ആയി മാറുന്നത്
    അത് എങ്ങനെ എന്നാൽ
    കർമ്മങ്ങൾ കഴിയുമ്പോൾ ആത്മാകൾക്കു ഒരു വിളി വരും പക്ഷെ ചില ആത്മാകൾ അവിടം വിട്ടു പോകില്ല
    അവർക്ക് അതിനുള്ള മനസ് വെരില്ല
    കൂറെ യറെ സ്വൊപ്നങ്ങൾ ബാക്കിയാക്കി മരിച്ചവർ ആയിരിക്കും
    ആത്മാവിൽ നിന്നും പ്രേതത്തിലേക്കുള്ള മാറ്റം
    ആ ആത്മാവിനു ഒരേ ദിവസം കഴിയുംതോറും
    അവനു മനസ്സിൽ ആകും
    മനുഷ്യരുടെ ലോകത്തു ആത്മാവിനും പ്രേതത്തിനും ഒന്നും ഇടം ഇല്ലാന്ന്
    ശെരിക്കും ആത്മാവിനു കുറിച്ച് പറയാൻ
    ഇനി ഒന്നും ഇല്ല
    ആത്മാവിനെ എല്ലാവരും നഗറ്റീവ് എന്നർജി എന്നാണ് പറയുന്നത്
    എന്നാൽ ശെരിക്കും ആത്മാവ്
    ഒരു പോസിറ്റീവ് എന്നർജി ആണ് ഒന്നുകൂടെ ജീവിക്കാൻ കൊതി തോന്നുമ്പോൾ ആണ്
    അത് നഗറ്റീവ് ആവുന്നത്
    പ്രേതങ്ങൾ
    പ്രേതങ്ങൾ ചിലപ്പോൾ ജീവിച്ചിരുന്ന സമയം
    അവർ കൂടുതൽ ഇഷ്ട്ടപെട്ടവരെ കൊല്ലും
    വർഷങ്ങൾ ആയി
    നിത്യശാന്തി കിട്ടാത്തവർ
    മരിക്കാൻ ഒട്ടും ആക്രഹം ഇല്ലാത്തവർ
    മന്ത്രവാദത്താൽ തളച്ചവർ
    മരിക്കുന്നതിന് മുൻപ്
    ഏറ്റവും വൃത്തികെട്ട ജീവിതം ജീവിച്ചവർ
    അവർക്ക് മനുഷ്യരെ കൊല്ലണം
    എന്നാണ് ചിന്ത
    പ്രേതം ആയാൽ അവരെ മന്ത്രം കൊണ്ട് കുപ്പിയിലോ ആണി കൊണ്ട് ആൽമരത്തിലോ തളക്കണം
    കർമ്മങ്ങൾ ചിലത് ഫലം കാണും ചിലതൊന്നും കാണില്ല കർമ്മങ്ങൾ ചെയ്തിട്ടും ഫലം കാണാത്തവ
    എങ്ങനെ
    മനുഷ്യനായി ജീവിച്ചിരുന്ന സമയത്ത്
    മൃഗം ആയി ജീവിച്ചു
    ദൈവം ഇല്ലാന്നൊരു ജീവിതം
    ആരെയും വക വെക്കാതെ
    താത്തോണി ആയി
    മരിച്ചപ്പോൾ അവനു എല്ലാം മനസ്സിൽ ആയി
    തളച്ച പ്രേതത്തെ
    മരത്തിലെ ആണി കൂറേ വർഷങ്ങൾ കഴിഞ്ഞാൽ
    പുറത്ത് വരും
    കുപ്പിയിൽ തളച്ച പ്രേതത്തെ കടലിൽ അകലെ കൊണ്ടുപോയി കളയും
    ആ കുപ്പി കൂറേ വർഷം കഴിഞ്ഞാൽ തിര അടിച്ചു കരയിലേക്ക് വരും
    അത് കടൽ തീരത്ത് കളിക്കുന്ന കുട്ടികൾ കണ്ടാൽ തുറന്നു നോക്കും
    കുപ്പിയിൽ ഉണ്ടായിരുന്നത് പ്രേതം ആണത്
    കുട്ടികൾക്ക് അറിയില്ലല്ലോ
    ഒരു പ്രേതത്തിന്റെ രണ്ടാം ജന്മ്മം
    പൂർവാതിക ശക്തിയിൽ അവർ തിരിച്ചു വരും
    മന്ത്രവാദത്താൽ തളച്ചത്
    കാണുമ്പോൾ തെന്നെ മനസിലാക്കും
    അത് തൊടാൻപോലും പാടില്ല
    ശെരിക്കും ആത്മാവ് ആയ സമയങ്ങളിൽ
    അവനു ഒന്നുകൂടെ മനുഷ്യനായി ജീവിക്കാൻ
    പൂതി വരും
    കൂറെ ശ്രെമിക്കും
    പറ്റാത്തകുമ്പോൾ ആ പ്രേതത്തിന് ദേഷ്യം കൂടും അതുകൊണ്ടാണ് കുടുംബത്തിൽ ഉള്ളവരെ
    കൊല്ലാൻ നോക്കുന്നതും
    അവരുടെ ശരീരത്തിൽ കയറി ജീവിക്കാൻ തോന്നുന്നത്
    പ്രേതങ്ങൾക്ക്‌ നിലത്തു നിന്ന് മൂന്ന് ആൾ പോക്കത്തിൽ ഉയരാൻ പറ്റും
    കൈകൾ മൂന്ന് കൈപൊക്കത്തിൽ നിട്ടാൻ പറ്റും
    പിന്നെ പ്രേതത്തെ പോലെ
    മുഖ സാദൃശ്യം ഉള്ള
    ജീവിച്ചിരിക്കുന്ന ആരെങ്കിലേയും കണ്ടാൽ
    അവരുടെ ശരീരത്തിൽ കയറാൻ നോക്കും 👻👻
    ഒന്നുംകൂടെ മനുഷ്യനായി
    ജീവിക്കാൻ വേണ്ടിയുള്ള പ്രേതത്തിന്റെ തന്ത്രപാട് 🤕👻
    ജീവിതം
    ഒരിക്കലും ആത്മാവിന്റെ അവസ്ഥ വരുത്തല്ലേ
    ഇപ്പോൾ ജീവിച്ചിരിക്കുന്ന മനുഷ്യക്ക് 🙏
    ആത്മാവ് ആയാൽ
    പിന്നെ ഫേസ്ബുക്കിലെ everyone ഇല്ലാതെ Only u viewers യൂട്യൂബിൽ കോപ്പിറൈറ്റ് ആയാൽ
    ജിമെയിലിൽ മെസ്സേജ് വരും
    പിന്നെ നമ്മൾ അപ്‌ലോഡ് ചെയ്ത വീഡിയോ
    പിന്നെ ആർക്കും കാണാൻ സാധിക്കില്ല
    നമ്മൾ മാത്രം ആയിരിക്കും കാണാൻ സാധിക്കു
    എല്ലാം നമ്മൾ ഒറ്റക്ക് 😳 അത് ആലോജിക്കുമ്പോൾ
    ചിന്തിക്കാൻപോലും പറ്റുന്നില്ല 🙄
    എല്ലാവരോടും സ്നേഹത്തിൽ പെരുമാറുക
    ദൈവ ചിന്ത എപ്പോഴും വേണം
    ഇങ്ങനെയൊക്കെ ജീവിച്ചാൽ ചിലപ്പോൾ
    ജീവതം ബാക്കിവെച്ച് നമ്മൾ മരിച്ചുപോയാൽ
    ചിലപ്പോൾ ദൈവം സഹായിക്കും ഉറപ്പാണ്
    എങ്ങനെ എന്നാൽ
    അടുത്ത ജന്മത്തിൽ
    അടുത്ത ജന്മ്മത്തിലേക്കുള്ള
    ലിസ്റ്റിൽ നമ്മുടെ പേര് എഴുതിവെച്ചിട്ടുണ്ടാക്കും 👍

  • @west-d3k
    @west-d3k 3 месяца назад +1

    ബസിൽ ബഷീർ പൊളിച്ചു കയ്യിൽ കൊടുത്തതാണ് ഓജോ ബോഡ് 😄😄😄

  • @anniejoy7461
    @anniejoy7461 4 месяца назад +11

    കാത്തിരിക്കുകയിരുന്നു ഈ എപ്പിസോഡ്

  • @rveepee1971
    @rveepee1971 3 месяца назад

    Kelkkaan nalla rasamundu bro❤

  • @binupanicker8043
    @binupanicker8043 3 месяца назад

    മനസ്സ്.. ആണെല്ലാം😂

  • @UnniKrishnan-l7q
    @UnniKrishnan-l7q 4 месяца назад +2

    സത്യം പ്രേതം ഉണ്ട്

  • @sindhunair9717
    @sindhunair9717 4 месяца назад +3

    നമുക്ക് അറിയാൻ പാടില്ലാത്ത ഒരുപാട് കാര്യങ്ങൾ ഈ ലോകത്തുണ്ട്.. സയൻസ് അതിന് പല വായിൽ കൊള്ളാത്ത പേരിട്ടു വിളിക്കും.. പോസിറ്റീവ് എനർജി ഉണ്ടെങ്കിൽ നെഗറ്റീവ് എനെർജിയും ഉണ്ട്.. അത് പക്ഷെ കഥകളിൽ ഉള്ള ചോര കുടിക്കുന്ന യക്ഷിയും പ്രേതവുമൊന്നുമല്ല

  • @ancythankachen3417
    @ancythankachen3417 4 месяца назад

    നല്ല അവതരണം

  • @user-fc8uo5fh5r
    @user-fc8uo5fh5r 4 месяца назад +3

    നേരിട്ടുള്ള അനുഭവം ഇല്ലാത്തിടത്തോളം കാലം എല്ലാം കെട്ടുകഥ തന്നെ ആണ്... ഞാനും അങ്ങിനെ ഇതിലൊന്നും വിശ്വാസം ഇല്ലാത്ത ഒരാളായിരുന്നു... പക്ഷെ ഞാനും കണ്ടു... എന്റെ കണ്ണുകൾ കൊണ്ട് കണ്ടു ആ evil സ്പിരിറ്റ്നെ ഒരു ദിവസം... അതോടെ ആ കാര്യത്തിൽ ഒരു തീരുമാനം ആയി ☹️

    • @FaizalFaizu-o2t
      @FaizalFaizu-o2t 4 месяца назад +1

      എങ്ങനെ കണ്ടു 😟

    • @user-fc8uo5fh5r
      @user-fc8uo5fh5r 4 месяца назад

      @@FaizalFaizu-o2t മുന്നിൽ വന്നു പെട്ടു 😀😀... അതും പട്ടാ പകൽ... നട്ടുച്ച നേരം... അധികമാരും പോകാത്ത ഒരു കാടുപിടിച്ചുകിടന്ന സ്ഥലം..ദുർഘടമായ ആ സ്ഥലത്ത് വരാൻ സാധ്യതയില്ലാത്ത ഒരാൾ....ഞങ്ങൾ വള്ളിപ്പടർപ്പുകൾക്കിടയിലൂടെ നടന്നു നീങ്ങുമ്പോൾ.... കുറച്ചു ദൂരെ ആയി...വെളുത്ത വസ്ത്രം ധരിച്ചു നടന്നു നീങ്ങിക്കൊണ്ടിരുന്നപോലെ തോന്നിയ ഒരു രൂപം... കൂനിക്കൂടി ഒരു വടി കുത്തിപ്പിടിച്ചു കറുത്ത കമ്പിളി ദേഹത്തൂടെ ചുറ്റിയ വെളുത്ത തലമുടിയുള്ള ഒരു അമ്മൂമ്മ...തീക്ഷണമായി വജ്രം പോലെ ജ്വലിച്ചു നിന്ന... ഞങ്ങളെ തുറിച്ചുനോക്കിക്കൊണ്ടിരുന്ന ആ കണ്ണുകൾ... ഒരു രണ്ടു second...അത്രമാത്രമേ നോക്കാൻ പറ്റിയുള്ളൂ... ജീവനും കൊണ്ടോടി ഞാനും കൂട്ടുകാരനും....
      പലരും പറയും ഇതൊന്നും ഇല്ലാത്തതാണെന്ന്... ഒരിക്കലും വിശ്വസിക്കല്ലേ... അതുപോലെ വിശ്വാസ യോഗ്യമായ പലരുടെയും അനുഭവങ്ങൾ ചോദിച്ചറിഞ്ഞിട്ടിട്ടുണ്ട്.... എല്ലാം ആരുടേയും തോന്നലുകൾ അല്ലാ.... George mathew sir പറയുവാണെങ്കിൽ അത് ഒരു time slip എന്നാകും 😀....

    • @Anooooopp
      @Anooooopp 3 месяца назад

      Enthinada myle kannadiyil nokkiye🤬

    • @jamesmathew1532
      @jamesmathew1532 3 месяца назад +1

      നിങ്ങൾ പറഞ്ഞത് ശരി ആയിരിക്കാം .. പക്ഷേ നമ്മൾ വിളിച്ചാലോ ഓജോ ബോർഡ് കളിച്ചാലോ ഒന്നും ആരും വരില്ല....നമ്മൾ ആഗ്രഹിക്കുമ്പോൾ കാണാനും പറ്റില്ല... പക്ഷേ പ്രകൃതിയിൽ ഉണ്ട്.😮😮😮

  • @binupanicker8043
    @binupanicker8043 3 месяца назад

    മനസ്സ്.. തെറ്റിയാൽ തീർന്നൂ..😂😂😂

  • @jamesmathew1532
    @jamesmathew1532 3 месяца назад

    ഓ ജോ ബോർഡ് വെച്ചാലൊന്നും പ്രേതം വരില്ല... ഇത് വെറും പറ്റിപ്പാണ്. 😂

  • @SmithViswa1980
    @SmithViswa1980 4 месяца назад +2

    ഇന്ന് രാവിലെ (ഒരു 9.30 am )പ്ലസ് ടു ന് പടിക്കുന്ന എന്റെ മോൾ എന്നോട് ചോദിച്ചു, അമ്മേ ഈ അപരിചിതൻ മൂവി എങ്ങനെ ഉണ്ട് എന്ന്..അവൾ ഇപ്പോൾ പഴയ മൂവീസ് കണ്ട് കൊണ്ടിരിക്കാ.. അപ്പോൾ ഞാൻ പറഞ്ഞു ഓജോ ബോർഡ്‌ മൂവി ആണ്.. ഒരു പ്രത്യേക മൂവി ആണ് എന്ന്... സത്യം പറഞ്ഞാൽ ഞാൻ ഈ പ്രോഗ്രാം കാണാറില്ല.. പക്ഷെ ഇപ്പോൾ ഫോൺ എടുത്തു യൂട്യൂബ് ഓപ്പൺ ചെയ്തപ്പോൾ ഫസ്റ്റ് വന്നത് ഈ പ്രോഗ്രാം... അത് എന്താവോ അങ്ങനെ... 🙄

    • @worldtab1030
      @worldtab1030 Месяц назад

      അതൊരു ജിന്നാണ് ബഹൻ; 'ഗൂഗിൾ' എന്നാണ് ആ കള്ളത്തിരുമാലിയുടെ പേര്. 'അൽഗൊരിതം' എന്ന മന്ത്രം ഉപയോഗിച്ച് അവൻ പലതും സാധിക്കും😂

  • @nikhilk.b8077
    @nikhilk.b8077 3 месяца назад

    ❤💯👌🏼

  • @manumohan6747
    @manumohan6747 4 месяца назад

    Dhanush paranjathu kaaryam thanne... njaanum angane oke thanneyaanu viswasichirunathu...ethaandu oru nireeshwarawaadi aayi maareerunu...but kurachu atbuthangal jeevithathil nadanu... scientific aayi athine nirvachikaan kazhiyilla..enthinere parayunu daivathinem bhoothathinem poyitu enepolum viswaasamillatha ente bharya polum njettitharichu nina situations!! Aa anubhavangalil ninum nammuku atheethamaaya sookshmasaktikal undenu thirichariyaan saadhichu!..vilikenda reethiyil vilichaal avar varum...athinu uracha viswasam venam enonumillaa... Ganapati myth, Bhagavad Gita vimarshanam oke nadathuna palarum enthinere sakhakal polum parassinikadavil thottu kalikunathu eppozhenkilum kettitundo...alochichaal kaaryam pidikittum😊 pine ithoke oru niyogam aanu...ellavarudem yatra vythysthamaanello!

  • @starkindustries3413
    @starkindustries3413 4 месяца назад

    Syam chettana koodi eruthi ningal randum koodi varumbo poliya 🎉

  • @actionlessaction
    @actionlessaction 4 месяца назад +1

    I don't think so... Everything is unbelievable and questionable until it happens to us.

  • @tradegq8014
    @tradegq8014 4 месяца назад +1

    വിശ്വാസിയുടെ കൈ അനങ്ങും അവിശ്വാസിയുടെ കൈ അനങ്ങില്ല 😂

  • @shibuhuthut6476
    @shibuhuthut6476 3 месяца назад

    Njan gostne kanda kurachu anubhavamund

  • @sujitharenjith7713
    @sujitharenjith7713 4 месяца назад +11

    വെറുതെ പൊട്ടത്തരം പറയരുത് ധനുഷേ.. ആത്മാവ് എന്ന് പറയുന്നത് വെറും കെട്ടുകഥയല്ല, ഏതെങ്കിലും ഒരു സമയത്തു ധനുഷിന് അത് മനസിലാകും

    • @AKHILSANKAR-d1q
      @AKHILSANKAR-d1q 4 месяца назад

      എന്ന് ഇവിടെ ആരേലും പറഞ്ഞോ എന്റെ മിത്രമേ???

  • @Chinnu1990
    @Chinnu1990 4 месяца назад +3

    Njan karyavattom near aanu thamasikkunne... Enikku George Mathew sir ne contact cheyyan onnu help cheyyavo?? Njan paranormal things research cheyyunnundu

    • @ariatiger
      @ariatiger 3 месяца назад

      Enikum venam number 😒

    • @Chinnu1990
      @Chinnu1990 3 месяца назад

      @@ariatiger veedu enikku ariyam... Iyyalkko

  • @shinojvadakkanvadakkan9405
    @shinojvadakkanvadakkan9405 4 месяца назад

    Aa sound evidennu vannu..

  • @eldhomatheweldho..7076
    @eldhomatheweldho..7076 4 месяца назад

    👍👍👍👍

  • @manjushapraveen2285
    @manjushapraveen2285 4 месяца назад

    We did the ohjo board during hostel days. No spirit came, and nothing happened. This will take more than 200 episodes for ME to believe in it, unfortunately. 😬😬😬
    However, it's entertaining and keep it coming 😊
    I've heard they teach it in some colleges too, and I was like 😱😱😱

  • @shemeershemeer1080
    @shemeershemeer1080 4 месяца назад

    😅😅😅😅😅😅😅😅😅 very funny

  • @jacobok7982
    @jacobok7982 4 месяца назад

    നിന്റെ വിശ്വാസം നിന്നെ രക്ഷിക്കും "യേശു "
    കാണാതെ വിശ്വസിക്കുന്നവർ ഭാഗ്യവാന്മാർ "യേശു "

  • @shankerprasad2116
    @shankerprasad2116 4 месяца назад

    Please include Shyamm alsoo

  • @mukundankuruvath2646
    @mukundankuruvath2646 3 месяца назад

    Subconscious mind

  • @maheshmpillai8815
    @maheshmpillai8815 4 месяца назад

    നല്ല story views kittum

  • @NazeerNazeer-yy4eg
    @NazeerNazeer-yy4eg 4 месяца назад

    Baki story full parayu

  • @santhoshmulla2371
    @santhoshmulla2371 4 месяца назад

    പോ സാത്താനെ 🤗

  • @jayanarayananc7222
    @jayanarayananc7222 3 месяца назад

    ആ ശബ്ദം ആ പ്രശ്നമുണ്ടക്കിയ വ്യക്തിയുടെയാണോ

  • @geevarthankachan9393
    @geevarthankachan9393 4 месяца назад

    2:22

  • @shajilal9580
    @shajilal9580 4 месяца назад

    ധനുഷ് പേര് കൊള്ളാം. ചിന്താഗതികളും കൊള്ളാം. പക്ഷേ ഇതുപോലുള്ളവർക്ക് ഒരു ഭയം അവരുടയുള്ളിൽ എപ്പോഴുമുണ്ടാകും. ധനുഷിന് ഒരുരാത്രി (ഈ ദിവസത്തിന് ചില പ്രത്യേകതകളുള്ള ദിവസമായിരിക്കും )ഞാൻ പറയുന്ന സ്ഥലത്ത് ഒന്ന് കിടന്നുറങ്ങാമോ? എങ്കിൽ ഈ ചിന്താഗതി മാറിക്കിട്ടും.

  • @jamesmathew1532
    @jamesmathew1532 3 месяца назад

    ഒന്ന് മനസ്സിലാക്കുക .... നമ്മൾക്ക് അറിയാവുന്ന പലരും നമ്മൾ അറിയില്ലാത്തവരും മന്ത്രവാദികൾ ആണ്... ആർക്കും ഒരു സംശയവും തോന്നത്തില്ല... നമ്മൾ ഓർക്കും സാറാണ് .. സന്യാസി ആണ് എന്നൊക്കെ😮😮😮😮

  • @bavintm6806
    @bavintm6806 4 месяца назад

    🤣🤣🤣

  • @ann77
    @ann77 4 месяца назад +1

    Ithano enik kore "Prethanubhavangal" indayittondenn thalliyath🙄😬😬Veruthe channelinta vila kalayalle🤦🤦🤦

  • @favourabledelicious163
    @favourabledelicious163 4 месяца назад +1

    ധനുഷ്, താങ്കൾ വാർത്ത അവതരണം നിർത്തിയോ? പുതിയ channel ആന്നോ ഇത്.

  • @ArunArun-vk7pk
    @ArunArun-vk7pk 4 месяца назад

    Ellam oru Maya thoooo mregathil nennum Vanna manushan oru loka pretham 😅😅😅😅😅😅

  • @Hakeemrawabirawabi-pj3hi
    @Hakeemrawabirawabi-pj3hi 3 месяца назад

    Shudha asombandham. Manasinte oro thomalukalaanu 😂😂😂😂😂😂😂 mallus valare andha vish vasikaal aanu annachikale pole 😂😂😂😂😂😂😂😂😂

  • @user-us5cw2xx6v
    @user-us5cw2xx6v 4 месяца назад +1

    Entoru thalladey ithokke

  • @VISHNUPSVAS
    @VISHNUPSVAS 4 месяца назад +3

    Aaline pedippichu kollumode neeyokke?

  • @sureshbabusekharan7093
    @sureshbabusekharan7093 4 месяца назад

    First episode was okay, second episode is utter nonsense.

  • @HariKrishnan-sx4vl
    @HariKrishnan-sx4vl 3 дня назад

    Pretham vannu panchayathu ground vazhi randu vattam odi..onnu po ova

  • @pappipappi6414
    @pappipappi6414 4 месяца назад +1

    Pottan aane alle

  • @bha-ka-kitchen
    @bha-ka-kitchen 4 месяца назад +2

    Dont degrade ur chanel with this kind of foolish....he issimply coocking stories like we all do with our friends

  • @geevarthankachan9393
    @geevarthankachan9393 4 месяца назад

    2:22