സാറേ വളരെ വളരെ നന്ദിയാണ് സാറിന്റെ ഇന്നത്തെ എപ്പിസോഡ് വളരെ സാറിനെ എപ്പിസോഡ് പ്രത്യേകിച്ചും സാർ മാനുഷിക മൂല്യങ്ങളെ മുറുക്കിപ്പിടിക്കുന്ന എപ്പിസോഡ് ആണ് സാർ ഇതുവരെ ചെയ്തുകൊണ്ടിരിക്കുന്നത് സാറിനോട് വളരെയധികം നന്ദി പറയുന്നു. ഇത്രയേ എപ്പിസോഡുകൾ പല പോലീസ് ജോസഫ് മാരുടെ വന്നിട്ട് മനുഷ്യൻ മൂല്യങ്ങളെ മുറുക്കിപ്പിടിക്കുന്ന ഒരു എപ്പിസോഡ് പോലും നമുക്ക് കാണാൻ സാധിച്ചില്ല പലരും ഭീരെ കൃത്യങ്ങളും പല കാര്യങ്ങളും ഒക്കെയാണ് പറയുന്നത് പക്ഷേ മനുഷ്യന്റെ ഹൃദയത്തെ മനുഷ്യന്റെ വേദനകളെയും സത്യസന്ധമായി കാണുകയും വളരെ ആശ്വസിപ്പിക്കുകയും ചെയ്തതും സാറിന് പ്രവർത്തികളെ ഒരു പോലീസ് എങ്ങനെയായിരിക്കണം എന്നുള്ളതിന് മറ്റുള്ളവർക്ക് ഒരു മാതൃകയാണ് സാറിനെ എല്ലാ വിജയാശംസകളും സാർ സർവീസ് ചെയ്യുന്ന കാലത്ത് ദേശത്തുണ്ടായ ആ ഗുണങ്ങൾക്ക് വളരെയധികം നന്ദിbigsulut
ആ അവസ്ഥയിലൂടെ കടന്നുപോയാലേ അതിൻറെ വിഷമം മനസിലാകൂ ... പിന്നെ ആ പെൺകുട്ടിയെ ബലാത്സംഗം ചെയ്തു കഴിഞ്ഞിട്ട് ചെല്ലുന്നതാണോ നല്ലത് ഇപ്പോൾ സാർ ചെയ്തതാണോ നല്ലത്.Big salute sir 🎉🎉❤
സഫാരി ടിവിയിൽ ചരിത്രം എന്നിലൂടെ എന്ന പരിപാടിയിലൂടെ അവതരിപ്പിച്ച പോലീസ് ഉദ്യോഗസ്ഥരുടെ അനുഭവങ്ങളിൽ ഏറ്റവും ഹൃദയസ്പർശിയായ ഒന്നായി തോന്നി ,ഈ എപ്പിസോഡ്.. വനിതാ പൊലീസുകാർ ആഴ്ചതോറും ക്ഷേമം അന്വേഷിക്കും എന്നത് എത്രയോ നല്ല കാര്യമാണ്..ആ മകൾക്കും അമ്മയ്ക്കും കിട്ടിയ ആത്മവിശ്വാസം വിലമതിക്കാൻ കഴിയാത്തത്..അങയിലെ നൻമ ഉള്ള മനസിന് ഒരു ബിഗ് സല്യൂട്ട് ,സാർ എല്ലാ ആശംസകളും 🙏🙏🙏🙏
സാധാരണ റിട്ടയേർമെന്റ് കഴിഞ്ഞാൽ പോലീസുകാർക്ക് സല്യൂട്ട് കിട്ടാറില്ല. പക്ഷേ അങ്ങേക്ക് സല്യൂട്ടിന്റെ ചാകരയാണ് ഇപ്പോഴും ഞങ്ങളുടെ ഹൃദയത്തിൽ നിന്നുള്ള സല്യൂട്ട് ❤
നമസ്കാരം സർ, സാറിനെ കാണാൻ വന്ന ചേച്ചിയുടെയും മോളുടെയും കാര്യം പിറ്റേന്ന് ഓഫീസിലെ പോലീസുകാർ പറഞ്ഞാണ് ഞാനറിഞ്ഞത്. സാറിനോട് സംസാരിച്ചു കഴിഞ്ഞപ്പോൾ കൊച്ച് ഹാപ്പി ആയി എന്ന് പോലീസുകാര് പറഞ്ഞിരുന്നു. ആ കൊച്ചിൻ്റെ മുഖം കണ്ടപ്പോൾ സാറിന് മോളെ ഓർമ്മ വന്നു എന്നു പറഞ്ഞതായി പോലീസുകാര് പറഞ്ഞിരുന്നു. പിന്നെ ചെക്കന്മാരെ തുരത്തിയെന്നും, ബീറ്റ് ഏർപ്പെടുത്തിയെന്നും ആൻ്റണി സാറും പറഞ്ഞു കേട്ടു. എന്നാൽ ആ മോൾ പഠിച്ചൊരു ഡോക്ടർ ആയെന്നും ഈ കഥയ്ക്ക് ഇത്ര നല്ലൊരു പരിസമാപ്തി ഉണ്ടായി എന്നുമുള്ള വിവരം ഇപ്പോഴാണ് അറിയുന്നത്. ആ കുഞ്ഞിനെ ഈശ്വരൻ കാക്കട്ടെ. ഒരു മിടുക്കിക്കുട്ടിക്ക് എന്നേയ്ക്കുമായി ഇരുളടഞ്ഞു കൈവിട്ടുപോകാമായിരുന്ന ജീവിതം, അങ്ങയുടെ അവസരോചിതമായ ഇടപെടൽമൂലം തിരികെ നേടിയെടുക്കാൻ കഴിഞ്ഞതിൽ അങ്ങയ്ക്ക് ഒരു big Salute.❤🙏
ഇങ്ങനെയുള്ള പോലീസ്ഉദ്യോഗസ്ഥർ ഉണ്ടോ എന്ന് അതിശയിച്ചു പോകുന്നു. അങ്ങയുടെ നല്ലമനസിന് ഒരു big salute. ഞാൻ 2011-12കാലത്തു കോട്ടയം dfo ആയി വർക്ക് ചെയ്തിട്ടുണ്ട്. അന്ന് ഒരു രാജഗോപാൽ ആയിരുന്നു sp.
I Salute you sir. You had changed this family's life. This teenager was suffering from post-traumatic syndrome. We need more officers like you in our police. Dr. Rajan. USA.
Clear narration of an incident which demonstrates that an officer, commited and sensitive to the society and the various problems it face on a day today basis, can make huge positive changes by taking appropriate actions, though it may sound very trivial. Officers of such genre are becoming a rare species these days. Kudos
മരിച്ചുപോയ ആൾ സന്തോഷിക്കുമോ കരയുമോ എന്നത് ജീവിച്ചിരിക്കുന്നവർ ചിന്തിച്ചിട്ട് ഒരു കാര്യവുമില്ല. മരിച്ചവർ ജീവിച്ചിരിക്കുന്നവരെടെ ഓർമയിൽ മാത്രമേ ഉള്ളു. ദൈവവും അങ്ങനെതന്നെ. ജീവിച്ചിരിക്കുന്നവർ മാനുഷികമായി ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്താലേ ഭൂമിയിൽ മനുഷ്യന് ക്ഷേമം ഉണ്ടാവുകയുള്ളൂ
സമൂഹത്തിന് കൈത്താങ്ങാണ് പോലീസ് എന്ന കാര്യം ചെയ്തു കാണിച്ചതുകൊണ്ട് കാർമേഘാവൃതയായ പെൺകുട്ടി പൂർണ ചന്ദ്രനായി പ്രശോഭിക്കുകയും ഡോട്ടറെ ഡോക്ടറാക്കണമെന്ന അമ്മയുടെ ആഗ്രഹം സാധിച്ചു കൊടുക്കുകയും ചെയ്ത ശ്രീ. രാമചന്ദ്രന് മനം നിറഞ്ഞ അഭിനന്ദനങ്ങൾ!!!
കാഞ്ഞിരപ്പിള്ളിയിലെ സേവനകാലത്തുണ്ടായ സംഭവവികാസങ്ങൾ പലപ്പോഴും നമ്മെ ചിന്തിപ്പിക്കുന്നത് സഹജീവികൾക്കു മേലുള്ള കരുണയുടെയും കരുതലിന്റെയും മേധാവിത്വത്തെ കുറിച്ചാണ്... കാഴ്ച്ചപ്പട മാവാതെ കണ്ണുകളിലെപ്പോഴും തെളിയുന്ന അക കാഴ്ച്ചയെ കുറിച്ചാണ് രാമചന്ദ്രൻ സാറിന്റെ പല വിചാരണകളും വിചാരങ്ങളും. പലപ്പോഴും അദ്ദേഹത്തിന്റെ സമയോചിതമായ ഇടപെടലുകൾ വരും തലമുറയ്ക്ക് ഓർമ്മ യിൽ സൂക്ഷിക്കുവാനും സഹാനുഭൂതിയോട് കൂടി സമൂഹത്തിൽ ജീവിക്കുവാനും വഴികാട്ടിയാവുമെന്നുള്ളതിൽ തർക്കമില്ല.. ആശംസകളോടെയും ഏറെ പ്രാർത്ഥ നകളോടെയും...
Beautiful narration. He has done agreat job to help the needy at the appropriate time. He is good at heart. Only these kind people can understand the situation of the needy and act accordingly.
Everyone talking about the heroic stories of their life time achievement, here sir you explained a simple change you have made that reflected and obtained greater results. Let new gen take note on it.
അങ്ങ് എന്തിനാണ് പ്രായംചെന്ന റിട്ടയർ ആയത്... 😢😢😢😢 ഇദ്ദേഹത്തെ വെറുതെ വിട്ടാൽ ശരിയാവില്ല... 😂 ഫോൺ നമ്പർ എങ്ങനെ ലഭിക്കും... നേരിൽകണ്ട് ഒരു നല്ല സമ്മാനം കൊടുക്കാൻ മനസ്സ് വെമ്പുന്നു. Brother my family loves you. ❤❤
It is a great blessing that this police officer has got a virtue of helping the needy in the society while busy in his official duties. Appreciated 😊👏👏👏
In today's society, it is rare to feel genuine respect for another person. However, after hearing you, I am reassured that there is hope and that good people still exist. The police should learn from this experience and rise to the occasion in protecting the lives of vulnerable individuals, especially girls, children, and women.
🫡It is a great thing that you have selected this story as to be told. This is not chasing criminals. But saving a life. Parents with girl children would remember this narrative with respect and relief. But four boys and their parents were also saved. They seem not developed to criminals, but following some temptation as they might have been supposed to do when a lonely girl available. The boasting of their peers could be like that. Their families might not have instilled good values in their minds. Sir, with your intervention to save the girl, as a consequence you might have saved those teenagers also from drifting to the bad life. Great story 🙏
സാറേ വളരെ വളരെ നന്ദിയാണ് സാറിന്റെ ഇന്നത്തെ എപ്പിസോഡ് വളരെ സാറിനെ എപ്പിസോഡ് പ്രത്യേകിച്ചും സാർ മാനുഷിക മൂല്യങ്ങളെ മുറുക്കിപ്പിടിക്കുന്ന എപ്പിസോഡ് ആണ് സാർ ഇതുവരെ ചെയ്തുകൊണ്ടിരിക്കുന്നത് സാറിനോട് വളരെയധികം നന്ദി പറയുന്നു. ഇത്രയേ എപ്പിസോഡുകൾ പല പോലീസ് ജോസഫ് മാരുടെ വന്നിട്ട് മനുഷ്യൻ മൂല്യങ്ങളെ മുറുക്കിപ്പിടിക്കുന്ന ഒരു എപ്പിസോഡ് പോലും നമുക്ക് കാണാൻ സാധിച്ചില്ല പലരും ഭീരെ കൃത്യങ്ങളും പല കാര്യങ്ങളും ഒക്കെയാണ് പറയുന്നത് പക്ഷേ മനുഷ്യന്റെ ഹൃദയത്തെ മനുഷ്യന്റെ വേദനകളെയും സത്യസന്ധമായി കാണുകയും വളരെ ആശ്വസിപ്പിക്കുകയും ചെയ്തതും സാറിന് പ്രവർത്തികളെ ഒരു പോലീസ് എങ്ങനെയായിരിക്കണം എന്നുള്ളതിന് മറ്റുള്ളവർക്ക് ഒരു മാതൃകയാണ് സാറിനെ എല്ലാ വിജയാശംസകളും സാർ സർവീസ് ചെയ്യുന്ന കാലത്ത് ദേശത്തുണ്ടായ ആ ഗുണങ്ങൾക്ക് വളരെയധികം നന്ദിbigsulut
ഇതാണ് യഥാർഥ പോലീസു..ആ മകളുടെ വേദന അറിയുന്ന അച്ഛനെ പോലെ അവളെ protect ചെയ്‌ത സാറിന് രണ്ടു പെൺമക്കളുടെ അച്ഛൻ ആയ എന്റെ വക big salutes 🙏🏻🙏🏻
Athrekku agooott pokanda 😂😂😂
@@donychacko3575 🙏🏼🙏🏼🙏🏼🙏🏼🙏🏼❤️🌹🌹
ആ അവസ്ഥയിലൂടെ കടന്നുപോയാലേ അതിൻറെ വിഷമം മനസിലാകൂ ... പിന്നെ ആ പെൺകുട്ടിയെ ബലാത്സംഗം ചെയ്തു കഴിഞ്ഞിട്ട് ചെല്ലുന്നതാണോ നല്ലത് ഇപ്പോൾ സാർ ചെയ്തതാണോ നല്ലത്.Big salute sir 🎉🎉❤
@@888shamil തനിക്കു പെൺ മകള് ഉണ്ടോ ? ഉള്ളവർക്ക് അത് മനസിലാകും
കുട്ടി സാറിനെ വിളിച്ചു ന്നു പറഞ്ഞില്ലേ. കുട്ടിക്ക് അച്ഛനെ കിട്ടിയ പോലെ ആയി.
സഫാരി ടിവിയിൽ ചരിത്രം എന്നിലൂടെ എന്ന പരിപാടിയിലൂടെ അവതരിപ്പിച്ച പോലീസ് ഉദ്യോഗസ്ഥരുടെ അനുഭവങ്ങളിൽ ഏറ്റവും ഹൃദയസ്പർശിയായ ഒന്നായി തോന്നി ,ഈ എപ്പിസോഡ്.. വനിതാ പൊലീസുകാർ ആഴ്ചതോറും ക്ഷേമം അന്വേഷിക്കും എന്നത് എത്രയോ നല്ല കാര്യമാണ്..ആ മകൾക്കും അമ്മയ്ക്കും കിട്ടിയ ആത്മവിശ്വാസം വിലമതിക്കാൻ കഴിയാത്തത്..അങയിലെ നൻമ ഉള്ള മനസിന് ഒരു ബിഗ് സല്യൂട്ട് ,സാർ എല്ലാ ആശംസകളും 🙏🙏🙏🙏
സാധാരണ റിട്ടയേർമെന്റ് കഴിഞ്ഞാൽ പോലീസുകാർക്ക് സല്യൂട്ട് കിട്ടാറില്ല. പക്ഷേ അങ്ങേക്ക് സല്യൂട്ടിന്റെ ചാകരയാണ് ഇപ്പോഴും ഞങ്ങളുടെ ഹൃദയത്തിൽ നിന്നുള്ള സല്യൂട്ട് ❤
നമ്മൾ പറയുന്ന കഥയിലെ നായകൻ നമ്മൾ തനെയ് അല്ലെ
രാമചന്ദ്രൻ sir പറഞ്ഞ കഥകളിൽ ഇദ്ദേഹത്തെ hug ചെയ്യാൻ തോന്നിപ്പോയ രണ്ടാമത്തെ കഥ...ആദ്യത്തേത് ആ കുഞ്ഞിന്റെ heart surgery നടത്തി കൊടുത്തത് ആണ്❤️❤️..
നമസ്കാരം സർ,
സാറിനെ കാണാൻ വന്ന ചേച്ചിയുടെയും മോളുടെയും കാര്യം പിറ്റേന്ന് ഓഫീസിലെ പോലീസുകാർ പറഞ്ഞാണ് ഞാനറിഞ്ഞത്. സാറിനോട് സംസാരിച്ചു കഴിഞ്ഞപ്പോൾ കൊച്ച് ഹാപ്പി ആയി എന്ന് പോലീസുകാര് പറഞ്ഞിരുന്നു.
ആ കൊച്ചിൻ്റെ മുഖം കണ്ടപ്പോൾ സാറിന് മോളെ ഓർമ്മ വന്നു എന്നു പറഞ്ഞതായി പോലീസുകാര് പറഞ്ഞിരുന്നു.
പിന്നെ ചെക്കന്മാരെ തുരത്തിയെന്നും, ബീറ്റ് ഏർപ്പെടുത്തിയെന്നും ആൻ്റണി സാറും പറഞ്ഞു കേട്ടു.
എന്നാൽ ആ മോൾ പഠിച്ചൊരു ഡോക്ടർ ആയെന്നും ഈ കഥയ്ക്ക് ഇത്ര നല്ലൊരു പരിസമാപ്തി ഉണ്ടായി എന്നുമുള്ള വിവരം ഇപ്പോഴാണ് അറിയുന്നത്.
ആ കുഞ്ഞിനെ ഈശ്വരൻ കാക്കട്ടെ.
ഒരു മിടുക്കിക്കുട്ടിക്ക് എന്നേയ്ക്കുമായി ഇരുളടഞ്ഞു കൈവിട്ടുപോകാമായിരുന്ന ജീവിതം, അങ്ങയുടെ അവസരോചിതമായ ഇടപെടൽമൂലം
തിരികെ നേടിയെടുക്കാൻ കഴിഞ്ഞതിൽ അങ്ങയ്ക്ക് ഒരു big Salute.❤🙏
@@jagadammavarikkattu5240 ❤️
ഡോക്ടർ ആയോ കുട്ടി ?
❤❤❤
❤❤❤
സാറിന്റെ ഇതു വരെയുള്ള എല്ലാ എപ്പിസോഡും കണ്ടു.... പോലീസ് എന്നതിലുപരി ഒരു മനുഷ്യ സ്‌നേഹി!!!... സല്യൂട്ട് സർ
പോലീസ് കഥയിൽ അടിയുടെയും ഇടിയുടെയും പൊങ്ങച്ചത്തിന്റെയും രീതിയിൽനിന്നും മാറി വളരെ വ്യത്യസ്ഥമായ കാര്യങ്ങൾ പറയുന്ന പച്ച മനുഷ്യൻ. Salute Sir.
കാരൂർ നീലകണ്ഠപ്പിള്ളയുടെ ചെറുമകന് മനുഷ്യത്വമുള്ള മുഖമല്ലാതെ വേറെ എന്താണുണ്ടാവുക 🥰
❤❤❤❤
yess....
ഇങ്ങനെയുള്ള പോലീസ്ഉദ്യോഗസ്ഥർ ഉണ്ടോ എന്ന് അതിശയിച്ചു പോകുന്നു. അങ്ങയുടെ നല്ലമനസിന് ഒരു big salute. ഞാൻ 2011-12കാലത്തു കോട്ടയം dfo ആയി വർക്ക് ചെയ്തിട്ടുണ്ട്. അന്ന് ഒരു രാജഗോപാൽ ആയിരുന്നു sp.
മനുഷ്യസ്നേഹിയായ രാമചന്ദ്രൻ സാറിൻ്റെ ഉയർന്ന ഇടപെടൽ ഞങ്ങളുണ്ട് എന്ന സേനയുടെ ഉറപ്പ് ഒരു ജീവിതത്തെയാണ് തിരികെ കയറ്റിയത് salute sir
I Salute you sir. You had changed this family's life. This teenager was suffering from post-traumatic syndrome. We need more officers like you in our police. Dr. Rajan. USA.
He is a man of principles👍
നിങ്ങൾ നല്ലൊരു അച്ഛൻ ആയിരിക്കും ❤️❤️❤️❤️ salute you Sir
സാറെ നിങ്ങളുടെ തലമുറയെ തമ്പുരാൻ അനുഗ്രഹിക്കും❤❤❤
സാറിനോരു ബിഗ്സലൂട്ട് 👍ഇതുകേട്ടപ്പോൾ കണ്ണ് നിറഞ്ഞുപോയി
Clear narration of an incident which demonstrates that an officer, commited and sensitive to the society and the various problems it face on a day today basis, can make huge positive changes by taking appropriate actions, though it may sound very trivial. Officers of such genre are becoming a rare species these days.
Kudos
സർ ആ കുട്ടിയോടും അമ്മയോടും ചെയ്ത നന്മകണ്ടു മരിച്ചുപോയ അച്ഛൻ എത്ര സന്തോഷിച്ചിട്ടുണ്ടാകുമല്ലേ 😢 🙏🏻
മരിച്ചുപോയ ആൾ സന്തോഷിക്കുമോ കരയുമോ എന്നത് ജീവിച്ചിരിക്കുന്നവർ ചിന്തിച്ചിട്ട് ഒരു കാര്യവുമില്ല. മരിച്ചവർ ജീവിച്ചിരിക്കുന്നവരെടെ ഓർമയിൽ മാത്രമേ ഉള്ളു. ദൈവവും അങ്ങനെതന്നെ. ജീവിച്ചിരിക്കുന്നവർ മാനുഷികമായി ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്താലേ ഭൂമിയിൽ മനുഷ്യന് ക്ഷേമം ഉണ്ടാവുകയുള്ളൂ
സമൂഹത്തിന്
കൈത്താങ്ങാണ് പോലീസ് എന്ന
കാര്യം ചെയ്തു കാണിച്ചതുകൊണ്ട്
കാർമേഘാവൃതയായ
പെൺകുട്ടി പൂർണ ചന്ദ്രനായി പ്രശോഭിക്കുകയും
ഡോട്ടറെ ഡോക്ടറാക്കണമെന്ന
അമ്മയുടെ
ആഗ്രഹം സാധിച്ചു
കൊടുക്കുകയും ചെയ്ത ശ്രീ. രാമചന്ദ്രന്
മനം നിറഞ്ഞ
അഭിനന്ദനങ്ങൾ!!!
കാഞ്ഞിരപ്പിള്ളിയിലെ സേവനകാലത്തുണ്ടായ സംഭവവികാസങ്ങൾ പലപ്പോഴും നമ്മെ ചിന്തിപ്പിക്കുന്നത് സഹജീവികൾക്കു മേലുള്ള കരുണയുടെയും കരുതലിന്റെയും മേധാവിത്വത്തെ കുറിച്ചാണ്... കാഴ്ച്ചപ്പട മാവാതെ കണ്ണുകളിലെപ്പോഴും തെളിയുന്ന അക കാഴ്ച്ചയെ കുറിച്ചാണ് രാമചന്ദ്രൻ സാറിന്റെ പല വിചാരണകളും വിചാരങ്ങളും. പലപ്പോഴും അദ്ദേഹത്തിന്റെ സമയോചിതമായ ഇടപെടലുകൾ വരും തലമുറയ്ക്ക് ഓർമ്മ യിൽ സൂക്ഷിക്കുവാനും സഹാനുഭൂതിയോട് കൂടി സമൂഹത്തിൽ ജീവിക്കുവാനും വഴികാട്ടിയാവുമെന്നുള്ളതിൽ തർക്കമില്ല.. ആശംസകളോടെയും ഏറെ പ്രാർത്ഥ നകളോടെയും...
സാറിന് ദൈവം അനുഗ്രഹിക്കട്ടെ 🙏🏻🥰🙏🏻🥰🙏🏻
Beautiful narration. He has done agreat job to help the needy at the appropriate time. He is good at heart. Only these kind people can understand the situation of the needy and act accordingly.
Everyone talking about the heroic stories of their life time achievement, here sir you explained a simple change you have made that reflected and obtained greater results. Let new gen take note on it.
Excellent message! Thank you 🤩
Great human being ...Big salute
The real police man with a kind heart.❤❤❤❤❤.
Thank you sir.❤
അങ്ങ് എന്തിനാണ് പ്രായംചെന്ന റിട്ടയർ ആയത്... 😢😢😢😢
ഇദ്ദേഹത്തെ വെറുതെ വിട്ടാൽ ശരിയാവില്ല... 😂 ഫോൺ നമ്പർ എങ്ങനെ ലഭിക്കും... നേരിൽകണ്ട് ഒരു നല്ല സമ്മാനം കൊടുക്കാൻ മനസ്സ് വെമ്പുന്നു.
Brother my family loves you.
❤❤
സാറിന്റെ ഉള്ളില്‍ നല്ലോരു കഥ പറച്ചിലു കാരന്‍ ഉണ്ട്... ഒരു നല്ല സംവിധായകന്‍ ഉണ്ട്... ആശംസകള്‍ നേരുന്നു...
നല്ല വിവരണം 👏👏
Ever
Very good episode you protect a girl she is now a doctor 👏👏👏👏👏👏👏👏👏
ഇതാണ് യഥാർത്ഥ പോലീസുകാരൻ ❤
Salute🫡
Really has been waiting
Golden moments in Safari !!!!!
Rare glimse of policing !!
Great going.!!
Congratulations Safari !!!!
What a kind gesture Sir!
Father’s care and protection. Big Salute to you all 😍
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹🌹🌹🌹🌹🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻 ഒന്നും പറയാൻ ഇല്ല ബിഗ് സല്യൂട്ട്
❤ thank you sir
ഇത്രയും പോലീസുകാർ വന്നു കഥ പറഞ്ഞതിൽ ഒരു യഥാർത്ഥ മനുഷ്യൻ ഇപ്പൊ ആണ് വന്നത്. മറ്റുള്ളവരുടെ വേദന മനസിലാക്കുന്ന ഉദ്യോഗസ്ഥൻ
Proud - kerala police… salute to you sir❤❤
സർ, മനുഷ്യത്വത്തിന് വലിയ നമസ്കാരം 🙏🏼
To serve
To protect
ചില പോലീസ് വാഹനങ്ങളിൽ ഇങ്ങിനെ എഴുതി യിരിക്കുന്നത് കണ്ടിട്ടുണ്ട്.
❤ ഇതാണ് സാറേ പോലീസ്❤
Really a great message about police.
It is a great blessing that this police officer has got a virtue of helping the needy in the society while busy in his official duties. Appreciated 😊👏👏👏
Timely action .Feeling Happiness..
Congratulations ..
Excellent message! 😍
In today's society, it is rare to feel genuine respect for another person. However, after hearing you, I am reassured that there is hope and that good people still exist. The police should learn from this experience and rise to the occasion in protecting the lives of vulnerable individuals, especially girls, children, and women.
who are the other few people that has gained respect???
ഇത്പോലെത്തെ പോലീസുകാർ ഇപ്പോൾ ഉണ്ടോ...? ഉണ്ടാവണം,...
Yes
Great to hear from a true officer ❤
An outstanding Police Officer and a great human being.
സർ, ഇത് കഥയല്ല;സംഭവിച്ച കാര്യങ്ങളാണ് എന്നറിയുമ്പോൾ വല്ലാത്ത ഒരു ഉൾപ്പുളകം.അങ്ങേയ്ക്ക് ഒരു ബിഗ് സല്യൂട്ട് 👃🏾
Salute from heart sir❤
സാറിന് ഒരു കുതിര പവൻ ഇരിക്കട്ടെ ❤❤❤
Sir you are a true role model in police department. May God bless you.
The right person, at right time.. 🙏
Your great sir
Congratulations.God bless you for faithfully doing your beauty.We are proud of you,and love you.
കാഞ്ഞിരപ്പള്ളി കാരൻ 👍✨
Guardian Angel 😇....wish I had one when I was small
Good job 👍
കണ്ണ് നിറഞ്ഞ്.. പൊയി..സാർ
Excellent 👌
ഗുഡ് സാർ❤
ബിഗ് സല്യൂട്ട്. സാർ.
Great job sir
Thankyou sir,🙏❤❤🙏
മനോഹരമായ അവതരണം
🫡It is a great thing that you have selected this story as to be told.
This is not chasing criminals.
But saving a life.
Parents with girl children would remember this narrative with respect and relief.
But four boys and their parents were also saved.
They seem not developed to criminals, but following some temptation as they might have been supposed to do when a lonely girl available.
The boasting of their peers could be like that.
Their families might not have instilled good values in their minds.
Sir, with your intervention to save the girl, as a consequence you might have saved those teenagers also from drifting to the bad life.
Great story 🙏
Great.. This is real police
Very good
Excellent job 👏 👍 👌
Good 👍
സർ.. നല്ലൊരുമനുഷ്യനാണ്
സാർ നൽകിയ പ്രൊട്ടക്ഷൻ കൊണ്ട് എല്ല ആകുട്ടി നോർമൽ ആയത് ആകുട്ടിക്ക് നഷ്ടപ്പെട്ട അച്ഛൻ്റെ സ്ഥാനത്ത് മറ്റൊരു ആൾ കിട്ടിയത് കൊണ്ട് ആണ്
💞🙏🏻
👏👏👏
Good job ❤
Hatts off dear sir..
Super sir
Big salute sir👏🏻👏🏻🤝
Well done sir 😊
Polichu... ithanda kerala police... ithinokke Congratulations paranjillenghil Jeevichu irunittu entha upaypgam...
Great ❤❤❤❤
Well done Sir ❤❤❤❤❤
❤ yes the shield
Pride of u sir 😍😍😍
❤️❤❤👌
big salut
🌹❤️❤️ മനുഷ്യത്വം
Salute you sir ❤❤❤❤
Big salute for protecting that girl 🫡
Big salute sir 👍👍👍👍
അതാണ് പോലീസ്, അതായിരിക്കണം പോലീസ്, കേരളപോലീസ്. ആ കുട്ടിയെ IPS എടുപ്പിച്ചു പോലീസ് സേനയിലേക്ക് താല്പര്യമുണ്ടെങ്കിൽ കൊണ്ട് വരണം
Big salute 🙏🏼
❤ super
A big Salute to you sir
സല്യൂട്ട് സര്‍,
Big salute to you ,sir
Oh a doctor! Great student
ഈ എപ്പിസോഡ് കഴിഞ്ഞപ്പോൾ എനിക് ഓർമ വന്നത് ഒരു സിനിമ ഡയലോഗ് : " അത് ആവണമെടാ പോലീസ് "... 💪
🎉🎉🎉