മരണാനന്തരം ഒരു ജീവിതമുണ്ട് നിങ്ങൾ വിശ്വസിച്ചാലും ഇല്ലെങ്കിലും

Поделиться
HTML-код
  • Опубликовано: 10 сен 2024
  • മരണാനന്തരം ഒരു ജീവിതമുണ്ട് നിങ്ങൾ വിശ്വസിച്ചാലും ഇല്ലെങ്കിലും #gost #newpost

Комментарии • 265

  • @BannyAM
    @BannyAM Месяц назад +28

    ഈശോ പറഞ്ഞു എന്നിൽ വിശോസിക്കുന്നവൻ മരിച്ചാലും ജീവിക്കും അച്ഛനെ ഈശോ അനുഗ്രഹിക്കട്ടെ 🙏

    • @simpleillusionart333
      @simpleillusionart333 Месяц назад

      ഈശോയിൽ വിശ്വസിക്കുന്നവർ മാത്രമല്ല ഈ പ്രപഞ്ചത്തിൽ ജനിക്കുന്ന എന്തും മരിച്ചു കഴിഞ്ഞാലും ജീവിക്കുന്നു.... കാരണം ആത്മാവിനു മരണമില്ല....😊

  • @thaheera88125
    @thaheera88125 Месяц назад +211

    ഞാൻ ഒരു മുസ്ലിമാണ് എനിക്ക് ഈ ക്രൈസ്തവരുടെ ജീവിത ശൈലി ഇഷ്ടമാണ്
    ഒരു ക്രൈസ്തവ മാതാപിതാക്കൻന്മാരുടെ മക്കളായി ജനിക്കുവാൻ സാധിക്കാത്തത് ഒരു നഷ്ടമായി തോന്നുന്നു
    ഞാൻ X മുസ്ലിമാണ്
    എങ്കിലും നിരേശ്വരവാദിയല്ല
    യേശുവിനെ ഒരു പാട് ഇഷ്ടമാണ്

    • @nizhal144
      @nizhal144 Месяц назад +13

      നിങ്ങൾ ആരുടെയെങ്കിലും അടിമയായിട്ടാണോ ജീവിക്കുന്നത് ഇങ്ങനെ എഴുതാൻ 😅......അല്ലാഹു അക്ബര്‍ എന്ന് വിളിക്കാൻ കഴിയുന്നത് ഒരു വലിയ ഭാഗ്യമാണ് ഈ പ്രപഞ്ചത്തെ മുഴുവന്‍ വിളിക്കുന്നതിന് തുല്യം..പക്ഷേ മനസില്‍ നേരും നെറിയും ഉണ്ടാവണം..വര്‍ഗീയ ചിന്ത പാടില്ല..എല്ലാ മതങ്ങളെയും അംഗീകരിക്കുകയും ബഹുമാനിക്കുകയും ചെയ്യണം..ആത്മീയതയ്ക് മതമില്ല ..ജീസസ് ക്രൈസ്റ്റ് വഴിയും സത്യവും ജീവനുമാണ്..കൃഷ്ണനും ബുദ്ധനുമൊക്കെ മറ്റു വഴികള്‍ എല്ലാം തുടങ്ങിയ ഇടത്ത് അവസാനിക്കുന്നു..താങ്കൾ ആരോടാണ് പ്രാര്‍ത്ഥിക്കുന്നത് അതിൽ അഭിമാനിക്കൂ...❤

    • @raniubu9444
      @raniubu9444 Месяц назад +4

      ഇബ്‌ലീസ് വഴിപിഴപ്പിച്ചോ?

    • @jubinmathew6685
      @jubinmathew6685 Месяц назад +18

      God bless you❤karthav koode undavum 😊

    • @Hannefa
      @Hannefa Месяц назад

      ​@@nizhal144
      I also left islam after identifying Muhammad was possessed by devil. He did murder ,rape, child molestation and robbery. Allahu is a demon

    • @eubibinu7746
      @eubibinu7746 Месяц назад +24

      വൃക്ഷത്തിൽ നിന്നും ഫലത്തെ തിരിച്ചറിയാം ... ഈശോ എന്ന ഏക ദൈവത്തെ തിരിച്ചറിയുക ... ആകാശത്തിന്റെ കീഴിൽ മനുഷ്യരുടെ രക്ഷക്കായി മറ്റൊരു നാമവും നല്കപ്പെട്ടിട്ടില്ല യേശു നാമം അല്ലാതെ

  • @veenaveena4295
    @veenaveena4295 Месяц назад +75

    വിവരമുള്ള അച്ഛൻ

    • @shajulouis1431
      @shajulouis1431 Месяц назад

      Kashtam

    • @rockc6609
      @rockc6609 Месяц назад +1

      അച്ഛൻ്റെ വിവരം അളക്കാനുള്ളത്ര അറിവ് നിങ്ങൾക്ക് ഉണ്ടോ?

  • @SunShine-wu1eo
    @SunShine-wu1eo Месяц назад +10

    I love my jesus .i go heaven

  • @josephpt7286
    @josephpt7286 Месяц назад +6

    ഈ സൃഷ്ട പ്രപഞ്ചത്തിന്റെ നാളിതുവരെ വെളിപ്പെട്ടതും,വെളിപ്പെടാത്തതുമായ നിഗൂഢ രഹസ്യങ്ങളെ നിയന്ത്രിക്കുന്നതും സൃഷ്ടിക്കുകയും പരിപാലിക്കുകയും ചെയ്യുന്നത് ഒരേയൊരു ശക്തി -ദൈവം ആണെന്നത് വിശ്വസിക്കുന്നു.എന്നാൽ ദൈവത്തെ സ്വകാര്യവൽക്കരണം നടത്തി, എൻെറ, നിൻെറ, ഞങ്ങളുടെ, നിങ്ങളുടെ എന്ന് വേർതിരിവ് നടത്തുന്നവർ, തങ്ങളുടെ സ്വാർഥ ലാഭങ്ങൾക്കും, നേട്ടങ്ങൾക്കും വേണ്ടി വിശ്വാസ കമ്പോളത്തിൽ , കച്ചവട ചരക്ക് ആക്കുന്നത്, ബുദ്ധിയും വിവേകവും ഉള്ളവർ തീർച്ചയായും എതിർക്കപ്പെടണം.👍

  • @sheelajoseph2662
    @sheelajoseph2662 Месяц назад +1

    Father, God bless with you always. It is really true. I trust my heavenly father in jesus name. I pray amen Amen Amen🙏🙏🙏🙏

  • @RasiyaAbdulkader-w4b
    @RasiyaAbdulkader-w4b Месяц назад +4

    Achan.. Great

  • @heavensvoice7296
    @heavensvoice7296 Месяц назад +7

    ഈശോ ജീവിക്കുന്നു 🎉🎉🎉❤

  • @josephjoseph8696
    @josephjoseph8696 Месяц назад +15

    ദൈവത്തിനും മനുഷ്യനും ഇടയിൽ ഒരു മദ്ധ്യ സ്ഥൻ മാത്രം യേശു ബൈബിൾ വിശ്വസിക്കുന്നവർ ഇതും* വിശ്വസിക്കണം

    • @tomymichel1
      @tomymichel1 12 дней назад

      Do you know the meaning of this word of God

  • @bornryder
    @bornryder Месяц назад +1

    Praise the lord u will be saved no negative energy will come near u amen ❤❤❤ my lord is my strength he will protect me wherever I go ❤

  • @vimalvarghese2304
    @vimalvarghese2304 Месяц назад +4

    He is very resourceful.. ഒരുപാട് knowledge ഉണ്ട് അച്ഛന്. But according to me, the anchor didn't use it wisely... ഇതു തികച്ചും എന്റെ അഭിപ്രായം ആണ്. മറ്റുള്ളവർക് അത് അങ്ങനെ അല്ലയെന്നുവരാം.

  • @jincymathew6294
    @jincymathew6294 Месяц назад +2

    ഈ ക്യാമറ മാൻ അച്ഛന്റെ മുഖ ഭാവങ്ങൾ നോർമൽ ആക്കി ചെയ്തിട്ടുണ്ട് 👍

  • @rajeshkappu1990
    @rajeshkappu1990 Месяц назад +8

    Fr, 100% correct anu🙏🙏🥰🥰

  • @wilsydavid1507
    @wilsydavid1507 Месяц назад +21

    ഞാനാണു കര്‍ത്താവ്‌; അതാണ്‌ എന്റെ നാമം. എന്റെ മഹത്വം ഞാന്‍ മറ്റാര്‍ക്കും നല്‍കുകയില്ല; എന്റെ സ്‌തുതി കൊത്തുവിഗ്രങ്ങള്‍ക്കു കൊടുക്കുകയുമില്ല.
    ഏശയ്യാ 42 : 8
    വിഗ്രഹത്തിൽ ദൈവം പ്രവർത്തിക്കില്ല

    • @ThankUmothernature
      @ThankUmothernature Месяц назад

      400 വർഷം യരുശലേം ദൈവാലയത്തിൽ വിഗ്രഹരാധന നടന്നിരുന്നു... എന്ത്തെ YAHVAH അത് തടഞ്ഞില്ല...???

  • @tjkarimpanal8554
    @tjkarimpanal8554 Месяц назад +2

    സത്യം ഉള്ളതുകൊണ്ടാണല്ലോ അസത്യം നമ്മളെ അസ്വസ്ഥതപ്പെടുത്തുന്നത്.

  • @RasiyaAbdulkader-w4b
    @RasiyaAbdulkader-w4b Месяц назад +1

    Kidu achn

  • @LoidPaiva
    @LoidPaiva Месяц назад +4

    ആമേൻ❤

  • @gopu277
    @gopu277 19 дней назад +1

    അച്ഛന് ഓപ്പൺ ആയി ചില വിഭാഗങ്ങളെ വിമർശിക്കാൻ സാഹചര്യ പരമായ ബുദ്ധിമുട്ട് ഉണ്ട്. കാരണം അദ്ദേഹം.......... 🙏

  • @Spiritualp
    @Spiritualp Месяц назад +6

    വളരെ വളരെ ശരിയാണ്!😄
    അച്ചന്റെ അന്ധവിശ്വാസങ്ങൾക്ക് അതിരുകളില്ല!😂
    .

  • @ArunR-mw2cu
    @ArunR-mw2cu Месяц назад +5

    ആമേൻ

  • @mathewkuttyj3759
    @mathewkuttyj3759 Месяц назад +1

    ഞാൻ ഒരു ദ്യാനത്തി ന് പോയി. അവസാനം കണ്ണടച്ച് മുട്ടുകുത്തി ഒരു മണിക്കൂറോളും പ്രാർത്ഥന ഇതിനിടയിൽ അച്ഛൻ തലയിൽ കൈ വച്ച് പ്രാർത്ഥിക്കും ആളുകൾ എല്ലാവരും താഴെ വീഴും. ഞങ്ങൾ 4ചെറുപ്പക്കാർ വീഴുകയില്ലെന്നു പറഞ്ഞു കരുതിനിന്നു. മുട്ടിൽ ഭയങ്കര വേദന അച്ഛൻ തലയിൽ കൈ വച്ചു കൈ പുറകോട്ടു തള്ളാൻ തുടങ്ങി കുറച്ചു കൂടി പുറകോട്ടുപോയാൽ ബാലൻസ് തെറ്റി താഴെ വീഴും. ഞാൻ മുന്നോട്ടു ബലം പിടിച്ചു നിന്നു കൂട്ടുകാരും അങ്ങനെ ചെയ്തു ആരും വീണില്ല. അവസാനം അച്ഛനെ കണ്ട് വെഞ്ചരിച്ച സാദനം വാങ്ങിയപ്പോൾ നീ എന്താ ബലം പിടിച്ചു നിന്നത് എന്ന് ചോദിച്ചു. ഇതാണ് വീഴിക്കുന്ന ടെക്നോളജി.

    • @jamespc7868
      @jamespc7868 Месяц назад

      മാത്ുക്കുട്ടി മിടുക്കനാണ്

  • @moncyabraham2070
    @moncyabraham2070 Месяц назад +1

    Amen Amen Amen, achen please pray for me and my wife Sindhu John and my Parents and Sisters and all all all all all all all all all all family members and all all all all all all all all all family members and relatives fill with holy spirit holy words of God holy fire 🔥

  • @SubinsScs
    @SubinsScs 15 дней назад

    Acho ente sareerathil negative sathikal kayatitund achante number tharo

  • @3lok464
    @3lok464 Месяц назад +1

    Maranànathram oru jeevithamundu, ellavareyum lokavasanathinnu shesham uyithirthezhunnelpikkum, adinu shesham nammal cheytha nanmathinmakaludey kanakkukal nokkum, nanmakooduthal cheydavar swargathilekkum thinma cheydavar narkathilekkum pokum, idanu yadharthyam

    • @simpleillusionart333
      @simpleillusionart333 Месяц назад +1

      😂😂😂😂😂😂
      ഓരോ വ്യക്തിയുടെയും ശരീരം മരിക്കുന്നു... ആത്മാവ് മരിക്കുന്നില്ല.... മരണ ശേഷം ആത്മാവ് ചെയ്ത തെറ്റുകൾക്കുള്ള ഫലം അനുഭവിക്കാനായി നരകത്തിലേക്കും നന്മയുടെ ഫലത്തിനായ് സ്വർഗത്തിലേക്കും പോകുന്നു... അവിടെയും ആത്മാവ് അവസാനിക്കുന്നില്ല... വീണ്ടും വീണ്ടും ഓരോ ജന്മങ്ങൾ ആയി പുനർജനിക്കുന്നു.... ഇത് loop പോലെയാണ്...
      ഏത് ജന്മത്തിലാണോ എല്ലാ തിന്മകളിൽ നിന്നും പൂർണമായും മുക്തി നേടുന്നത് അന്ന് നിങ്ങൾക്ക് കാലചക്രത്തിൽ നിന്നും മോക്ഷം ലഭിക്കുകയും പ്രപഞ്ചത്തിൽ അലിഞ്ഞു ചേരുകയും ചെയ്യുന്നു...
      കാലചക്രത്തിൽ നിന്നും പുറത്ത് കടന്നാൽ പിന്നീട് നരകമോ സ്വർഗമോ പുനർജന്മമോ ഒന്നും തന്നെ ഉണ്ടാവുകയില്ല....
      കാലചക്രത്തിൽ നിന്നും രക്ഷ നേടിയില്ലെങ്കിൽ വീണ്ടും വീണ്ടും പുനർജനിക്കും കലിയുഗം അവസാനിച്ച് സത്യയുഗം തുടങ്ങുകയും ഈ 4 യുഗങ്ങൾ റിപ്പീറ്റ് ആയി വരുകയും ചെയ്യും.... അത് പ്രപഞ്ച സത്യമാണ്... ഏത് മതത്തിൽ വിശ്വസിച്ചാലും അവസാനം എല്ലാവരും ഒരിടത്ത് തന്നെ എത്തിച്ചേരുന്നു..... ഓരോ ദിവസത്തിൻ്റെയും അവസാനം എല്ലാവരും ഉറക്കത്തിലേക്കി പോവുന്നു.. ഓരോ ജന്മത്തിൻ്റെയും അവസാനം മരണത്തിലേക്കും....

  • @syamvlogs6804
    @syamvlogs6804 Месяц назад +2

    ബുദ്ധി പോകുന്നിടത്ത് ശക്തി പോകും നമ്മൾ എന്തിൽ വിശ്വസിക്കുന്നു നമ്മുടെ ബുദ്ധി എന്തുമായാണോ കണക്ട് ചെയ്തിരിക്കുന്നത് അതിന്റെ നിയമം നമ്മൾ അനുസരിക്കേണ്ടിവരും

  • @sebinantony6983
    @sebinantony6983 Месяц назад +7

    ABC ചാനലിൽ നിരവധി അഭിമുഖങ്ങൾ കൊടുത്തിട്ടുണ്ട്. അതിൽ ഒരു നമ്പർ എഴുയിട്ടുണ്ട് എന്നു ഓർക്കുന്നു.

    • @deepamolabraham216
      @deepamolabraham216 Месяц назад

      വിളിച്ചു കിട്ടില്ല

  • @kjpaulkjpaul6939
    @kjpaulkjpaul6939 Месяц назад

    Good father ❤

  • @jamunafrancis2999
    @jamunafrancis2999 Месяц назад

    Acha, Thank U for all information 🙏🏼🙏🏼

  • @Soul.766
    @Soul.766 Месяц назад +1

    Praise the lord

  • @MariyamJoseph-hj8rn
    @MariyamJoseph-hj8rn Месяц назад +2

    Acha nandi 👏👏

    • @Didicoii
      @Didicoii Месяц назад +1

      Achante andi

  • @ThankUmothernature
    @ThankUmothernature Месяц назад

    മരണനന്തര ജീവിതം ഉണ്ട്‌ എന്ന് തറപ്പിച്ചു പഠിപ്പിക്കുന്നു... ബട്ട്‌.. എന്തുകൊണ്ട് ജനിക്കുന്നതിനു മുൻപ് ആയാൾ ഉണ്ടായിരുന്നു എന്ന് പഠിപ്പിക്കുന്നില്ല ❤

  • @piouspious329
    @piouspious329 Месяц назад

    ❤ആമേൻ

  • @sonaljacob5830
    @sonaljacob5830 Месяц назад +1

    Amen ❤

  • @lizyantony6450
    @lizyantony6450 Месяц назад +1

    Very good

  • @ALFAHADANVER-ll3iq
    @ALFAHADANVER-ll3iq Месяц назад

    After that there is a life that is Soulworld ✨🌹🙏

  • @vyshnavuk7227
    @vyshnavuk7227 Месяц назад

    വിശ്വസം രക്ഷിക്കട്ടെ

  • @user-wt4xo4zk8r
    @user-wt4xo4zk8r 29 дней назад

    👍👍👍

  • @swayamprabha4924
    @swayamprabha4924 Месяц назад

    🙏🙏❤

  • @LissySaju-i7j
    @LissySaju-i7j Месяц назад

    Yes thattippu undu

  • @green_x
    @green_x Месяц назад

    External life is the reality...

  • @johnsonat7312
    @johnsonat7312 25 дней назад

    🙏

  • @felixphilip-li7tg
    @felixphilip-li7tg Месяц назад +1

    Mathavinte kannil ninnum blood pole varunnathu ngan kandittundu ithu chemical reaction moolam undakunnathanu

  • @sumaliyaglaxon1333
    @sumaliyaglaxon1333 Месяц назад

    Bhavanayude voice pole und

  • @sindhuvv9274
    @sindhuvv9274 Месяц назад

    ദൈവത്തിനു നന്ദി ഫാദർ നന്ദി 🙏🙏🙏🙏🙏

  • @AncyAncy-sm8jv
    @AncyAncy-sm8jv Месяц назад

    ❤❤❤

  • @Ak_GAMING491
    @Ak_GAMING491 Месяц назад

    Negative thinking get negative energy and positive thinking get positive energy

  • @ERAK_YT
    @ERAK_YT Месяц назад

    👍🏼👍🏼👍🏼👍🏼👍🏼

  • @user-nk1dd1ww7h
    @user-nk1dd1ww7h Месяц назад

    🙏🙏🙏🙏🙏

  • @CicyV
    @CicyV Месяц назад +1

    Supernatural aaya kaaryangal cheyyunnavar divine or evil aaya oru higher power ne upayogichaanu pravarthikkuka..... Bhalathil ninnu vrukshathe ariyaam... Mind nu as such vallya shakthiyonnum undannu thonnunnilla...

    • @LoJoPe
      @LoJoPe Месяц назад

      Yes, Jesus came to introduce the Spiritual Kingdom or the Supernatural Kingdom to us. In the very first sentence Jesus spoke as part of His Ministry on Earth, in the Bible it is
      Matthew 3:2
      2 “Repent, for the KINGDOM OF HEAVEN is at hand.
      Throughout you hear Him speak about the Kingdom of God.
      In the Bible, we understand that there are two Spiritual Kingdoms or Spiritual Realms. They are
      1. Kingdom of God
      2. Kingdom of Satan
      Moreover, Jesus came to teach us that we humans can have access to the Kingdom of God while we are on this Physical world (Earth), and can continue the Kingdom of God status once we pass away(die) from this Physical Realm. The criteria or condition that God has set to start our Kingdom of God status or Kingdom of God Citizenship while on earth is the moment we start to believe in Jesus and accept Him as our Saviour of our Soul and our Lord of our life - which Jesus mentions as BORN AGAIN in the Spirit. Our Spirit is born or recognized in the Spiritual World in the Kingdom of God. Heaven and the Angels rejoice at our new birth or new life of our Spirit in the Kingdom of God or we become citizens of the Kingdom of God while we are in this Physical World.
      ... ... ...

  • @professor1010
    @professor1010 Месяц назад +3

    Ore exorcististine interview cheythal nalath 🙂

  • @ibyvarghese113
    @ibyvarghese113 Месяц назад

    Vichosam. Annatho. Aachikkunnathinte. Urappum. Kaannaatha. Kaareyangalude. Nichayavum. Aannu. Vichosam.

  • @shestechandtalk2312
    @shestechandtalk2312 Месяц назад

    😂😂മരിച്ചിട്ട് തിരിച്ചു വന്നിട്ട് പറയുന്ന അച്ഛൻ...

  • @kmmathew6398
    @kmmathew6398 Месяц назад +1

    വിശ്വാസം എന്ത് എന്ന് ചോദ്യത്തിന് ഉത്തരം പറയാൻ അച്ഛൻ ശകലം ബുദ്ധിമുട്ടി എന്ന് തോന്നുന്നു. ഉത്തരം വ്യക്തമായിട്ടില്ല

  • @maryalexander7405
    @maryalexander7405 Месяц назад +8

    ഫാദറിന്റെ നമ്പർ കിട്ടുമോ

    • @sebinantony6983
      @sebinantony6983 Месяц назад

      മുകളിലെ അഭിപ്രായം കാണുക.

  • @sanalsanal2065
    @sanalsanal2065 Месяц назад

    Marananathara jeevitham undu 70 age kazhinjavar

  • @user-uq1jj8nq1h
    @user-uq1jj8nq1h Месяц назад

    Athu ,sàfaile achana

  • @philipcyriac007
    @philipcyriac007 Месяц назад

    8:20 🔥

  • @CicyV
    @CicyV Месяц назад

    Manushyante mind nu ipparayana vallya shakthi onnumilla ennu thonnarund.... Nammal manushyar oru higher power ne channel cheyyaanum athupayogichu self transformed aavaanumaayaanu srushtikkappettirikkunnath. Nammal manushyante construction ithinu vendi thanne aanu ennu thonnunnu....pala forms il sookmaroopathilum chila waves aayum okke either divine or evil power aanu work aakunnath ennu thonnunnu.. Bible il kushavante kalimanpaathram enna oru word manushyane kurichu parayunnund... Kushavante ishtam channelled aakaan aanu athu upayogikkappeduka... Kushavan nallavanenkil paathram nithyakaalam safe aayirikkum.... manushyan ennal manushyante aathmaav ennathaanu uddeshikkunnath.... Body enthaayaalum alpakaalam kazhiyumbol theerum...athine patti othiri parayandallo...

  • @verghesegeorge9730
    @verghesegeorge9730 Месяц назад

    Please refer Ecelesiastes 3/21what king solaman said

  • @pratheepgnair1204
    @pratheepgnair1204 Месяц назад +3

    ഒരാത്മാവ് ജനനം മുതൽ മരണം വരെ ഏതൊക്കെ അവസ്ഥയിലൂടെയാണോ കടന്നുപോകുന്നത് അത് പോലെയാണ് മരണം മുതൽ അടുത്ത ജനനം വരെ ആത്മാവ് കടന്നുപോകുന്നത്

    • @maryjain1148
      @maryjain1148 Месяц назад

      പുനർജന്മമെന്ന ആശയം യുക്തിക്കു നിരക്കുന്നതല്ല കാരണം ഭൂമിയുടെ ആയുസ് തീർന്നാലും പുനർജന്മ ചക്രം തീരുകയില്ല

  • @philipjohn3195
    @philipjohn3195 Месяц назад

    Athu appol matram arinjalpore

  • @rakeshedachery3899
    @rakeshedachery3899 Месяц назад +1

    പ്രിയമുള്ളവരേ സാധാരണ മനുഷ്യന്റെ ഒരു ചോദ്യം ആണ്...ദൈവം ഏകനല്ലേ..?ഓരേ ഒരു ദൈവം അല്ലേ ഉള്ളു..! അത് കൊണ്ട് ഏത് പേരിൽ വിളിച്ചാലും എന്ത്..? ആ ദൈവം വിളി കേൾക്കാതെ ഇരിക്കുമോ..? യഹോവേ എന്ന് വിളിച്ചാലും, ഈശ്വരാ എന്ന് വിളിച്ചാലും, ഈശോയെ എന്ന് വിളിച്ചാലും, അള്ളാഹു എന്ന് വിളിച്ചാലും ആ ദൈവം വിളി കേൾക്കാതിരിക്കുമോ..?ശ്രദ്ധിക്കാതെ ഇരിക്കുമോ..? തീർച്ചയായിട്ടും വിളി കേൾക്കാതെ ഇരിക്കില്ല..! പ്രശ്നം അതല്ല ; ദൈവം നിങ്ങളെ വിളിക്കുന്നത് നിങ്ങൾക്ക് കേൾക്കാൻ പറ്റുന്നില്ല അതാണ് പ്രശ്നം..!
    നിങ്ങൾ പറയുന്നത് ദൈവം കേൾക്കുന്നുണ്ടെങ്കിലും ദൈവം പറയുന്നത് നിങ്ങൾക്ക് കേൾക്കാൻ പറ്റേണ്ടേ..? അങ്ങനെ കേൾക്കാൻ പറ്റണം എങ്കിൽ സത്യദൈവത്തിന്റെ മനസ്‌ നിങ്ങൾക്കുണ്ടാകണം. സത്യദൈവത്തിന്റെ ഹൃദയത്തോട് നിങ്ങളുടെ ഹൃദയം ചേർന്നിരിക്കണം.! അതുകൊണ്ട് മന:പരിവർത്തനവും ഹൃദയപരിവർത്തനവും വളരെ ആവശ്യം ആണ് എങ്കിൽ മാത്രമേ നിങ്ങളെ സ്വീകരിക്കുന്ന ദൈവത്തെ നിങ്ങൾക്ക് സ്വീകരിക്കാൻ പറ്റുകയുള്ളൂ ; അങ്ങനെ സ്വീകരിക്കണമെങ്കിൽ സത്യദൈവത്തെ അറിയണം. യോഹന്നാൻ സുവിശേഷം 17:3 ൽ പറയുന്നു ഏകസത്യദൈവമായ നിന്നെയും നീ അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയും അറിയുന്നതു തന്നെ നിത്യജീവൻ ആകുന്നു .
    കാരണം ദൈവത്തെ അറിയേണ്ടത് വളരെ അത്യാവശ്യം ആണ്.നിങ്ങൾക്ക് ദൈവത്തോട് ഒരു അടുപ്പം ഉണ്ടാകേണ്ടേ ..?ദൈവത്തെ സ്വന്തമാക്കാൻ നിങ്ങൾക്ക് കഴിയേണ്ടേ..? ഉദാഹരണത്തിന് നിങ്ങൾ അറിഞ്ഞ ദൈവം ദുഷ്ടതപ്രവർത്തിച്ചവരെ സംഹരിച്ചു കളയുന്നവൻ ആണ് എങ്കിൽ ബലഹീനതയിൽ ദുഷ്ടത പ്രവർത്തിച്ചു പോയ നിങ്ങൾക്ക് എങ്ങനെ ആ ദൈവത്തെ സമീപിക്കാൻ സാധിക്കും..?
    എന്നാൽ ഏക സത്യദൈവമായ യേശുക്രിസ്തുവിലൂടെ അറിഞ്ഞവർക്ക് ഒരു കാര്യം അറിയാം, കുരിശിൽ തറച്ചിട്ടാൽ പോലും നിങ്ങൾ മറ്റുള്ളവരെ അനുഗ്രഹിക്കണം, സ്നേഹിക്കണം,അവരെ കൈവിടാതെ കൂടെ നിക്കണം അങ്ങനെ സകലരെയും സ്നേഹിക്കുന്ന സകലരെയും ഉൾകൊള്ളുന്ന ഏക സത്യദൈവത്തെ അറിയുന്നവരുടെ മനസ്‌, വിശാലമായ മനസ്‌ ആയിരിക്കും,സമാധാനം നൽകുന്ന മനസ്‌ ആയിരിക്കും.അതുകൊണ്ട് ഏത് പേരിൽ വിളിച്ചാലും ഏക ദൈവത്തെ അല്ലെ വിളിക്കുന്നത് എന്നത് ശരിയായ കാര്യം അല്ല...അല്പം ഒന്ന് ആലോചിച്ചു നോക്കിയാൽ മനസിലാകും സത്യദൈവത്തിന്റെ കാഴ്ച്ചപ്പാടും മനോഭാവവും അറിയണമെങ്കിൽ യേശുവിന്റെ കാഴ്ചപ്പാടും മനോഭാവവും അറിയണം.
    ഞാൻ പാപിയെ തേടിയാണ് വന്നത് നഷ്ടപ്പെട്ടതിനെ തേടികണ്ടെത്തി രക്ഷിക്കാൻ ആണ് ഞാൻ വന്നത് എന്ന് പറഞ്ഞു കൊണ്ട് സകലമനുഷ്യരെയും സ്വന്തമാക്കുന്ന ദൈവം, കൈവിടാത്ത ദൈവം, കുരിശിൽ തറച്ചിടുന്ന മഹാപാപികളെപോലും ക്രൂരന്മാരെപോലും കൈവിടാതെ കൂടെ നിൽക്കുന്ന ദൈവം. യേശുവിന്റെ കൂടെ നിൽക്കുന്നവർക്ക് പരിശുദ്ധ ആത്മാവിന്റെ ശക്തി കിട്ടും, എല്ലാവരെയും സ്നേഹിക്കാൻ ഉള്ള ശക്തി കിട്ടും, എല്ലാവരെയും രക്ഷിക്കുവാൻ ഉള്ള ശക്തി കിട്ടും, കരുണ കാണിക്കാൻ ഉള്ള ശക്തികിട്ടും.
    എന്നാൽ ഓർക്കുക......നിങ്ങൾ വിളിക്കുന്ന ദൈവത്തിന് ചെകുത്താന്റെ സ്വഭാവം ആണെങ്കിൽ നിങ്ങളുടെ വിളി കേൾക്കുന്നത് ചെകുത്താൻ ആയിരിക്കും, നിങ്ങൾ ശക്തിപ്പെടുത്തുന്നത് ചെകുത്താൻ ആയിരിക്കും.എന്നാൽ ആ രീതിയിൽ ചെകുത്താന്റെ പ്രവർത്തി നിങ്ങൾ ചെയ്യും.അതുകൊണ്ട് ഏക സത്യദൈവത്തെ യേശുക്രിസ്തുവിലൂടെ അറിയണം.
    ദൈവത്തെ ക്രിസ്തുവിലൂടെ അറിയാത്തവരുടെ ദൈവവിശ്വാസം അപൂർണമാണ്. എല്ലാമതങ്ങളിലും നന്മയുടെ അംശങ്ങൾ ഉണ്ട് അതിനെ നാം നിഷേധിക്കരുത്.
    പക്ഷെ സത്യത്തിന്റെ പൂർണത യേശുവിൽ മാത്രമേ ഉള്ളു.
    മനുഷ്യനെ ഏത് മതത്തിൽ വിശ്വസിക്കുന്നവർ ആയാലും നമ്മൾ ആദരിക്കുന്നു.അതുകൊണ്ട് അവർ വിശ്വസിക്കുന്ന ദൈവത്തെ നാം സ്വീകരിക്കുന്നു എന്നോ ആ ദൈവത്തെ ആദരിക്കുന്നു എന്നോ അർത്ഥം ഇല്ല. യേശു പറയുന്നു ലോകം എങ്ങും പോയി നിങ്ങൾ സുവിശേഷം പ്രഘോഷിക്കണം എന്നും എല്ലാവരെയും മനസാന്തരപെടുത്തണം എന്നും സത്യദൈവത്തിങ്കലേക്ക് അവരെ കൂട്ടികൊണ്ട് വരണം എന്നും അങ്ങനെ ലോകം മുഴുവൻ ദൈവരാജ്യമായി തീരത്തക്ക രീതിയിൽ ദൈവചൈതന്യം കൊണ്ട് എല്ലാവരെയും നിറക്കണം എന്ന് യേശു പറഞ്ഞത് വെറുതെ അല്ല.
    സത്യദൈവത്തെ അറിഞ്ഞവർക്ക് ഒരു കടമ ഉണ്ട് സത്യദൈവത്തെ അറിഞ്ഞവർ സത്യദൈവത്തെ പ്രഘോഷിക്കണം.അങ്ങനെ എല്ലാവരുടെയും മനസ്‌ യേശുക്രിസ്തുവിൽ ഐക്യപ്പെടണം.എല്ലാവരുടെ ഹൃദയം യേശു ക്രിസ്തുവിൽ ഐക്യപ്പെടണം.എല്ലാരിലും ദൈവത്മാവ് നിറയാൻ ഇടയാകണം.അങ്ങനെ ലോകം മുഴുവൻ സമാധാനവും ശാന്തിയും കളിയാടുന്ന ദൈവരാജ്യം ആയി തീരാൻ ഇടയാകണം അതിനുള്ള ആഗ്രഹവും പരിശ്രമവും നമ്മിൽ ഉണ്ടാക്കട്ടെ.ആമേൻ.🙏

  • @sajijs7465
    @sajijs7465 Месяц назад

    Acha pl pray for my son anu ss, also our family ❤️🙏

  • @dominicka3311
    @dominicka3311 Месяц назад

    Achan ayal matrame marichal jeeviku acha

  • @beauty9369
    @beauty9369 25 дней назад

    49 വയസു, ബൈപസ് കഴിഞു, blader problem. ഈ അച്ഛന്റെ കാര്യം ആണു

  • @josephpereira373
    @josephpereira373 Месяц назад +1

    This priest is not an exorcist.The present priest who is making deliverance is Fr.Dominic from anakkara. Few christians denomination group are fake.The holy spirit reveals to holy persons .

    • @anitaann1863
      @anitaann1863 Месяц назад +3

      All ordained priests can do exsorcsicm..FYI

  • @ibyvarghese113
    @ibyvarghese113 Месяц назад

    Mera. Jesus. Anna. You. Tube. Chanell. Kaannuka

  • @adiza1830
    @adiza1830 Месяц назад

    After deathnu shesham
    oru life undennu egne ariyam theliv undo. Experience cheytha aal undo

  • @dominicka3311
    @dominicka3311 Месяц назад

    Marichal jeevipikuma director ano

  • @SunShine-wu1eo
    @SunShine-wu1eo Месяц назад

    You are right .

  • @sijimolanto3071
    @sijimolanto3071 Месяц назад +2

    Bro. Martin പാലക്കാപ്പിള്ളിലിന്റെ ഭൂതോച്ചാടനം എന്ന പുസ്തകം ഞാൻ വായിച്ചിട്ടുണ്ട്. ഇതിൽ പറയുന്ന മിക്ക അതീന്ത്രിയ കാര്യങ്ങളുടെയും ഉത്തരം അതിലുണ്ട്. സൈക്കോളജിക്കൽ ആയതും അല്ലാത്തതും.

  • @SmilingHockey-ej2dy
    @SmilingHockey-ej2dy Месяц назад

    3 ലക്ഷം മുമ്പ് മനുഷ്യർ ഭൂമിയിൽ ഉണ്ടായത് - കിസ്ത്രു ഉണ്ടായിട്ട് 2000 വർഷമേ ആയിട്ടുള്ളു അതിനു മുമ്പു ഉള്ള മനുഷ്യർ മരണശേഷം സ്വർഗ്ഗത്തിലേക്കാണോ - നരകത്തിലേക്കാണോ പോയിട്ടുണ്ടാവുക

  • @ajithscaria7908
    @ajithscaria7908 Месяц назад +1

    Another ultimate question why Jesus??..
    Ans: No salvation with out blood shedding
    Next question whose blood?
    One's blood which is equivalent to the status of God the father against all human beings sinned from start of creation till end of world.
    Who can match with God the father? Only his son matches wih father..only his blood can as per justice qualifies for punishment of sins...If jesus were not there All human beings would have gone to hell.....only exemption was Our lady Mother Mariam , by divine intervention will go to heaven , all other will go to hell ...because if jesus was not crucifed no one for Cleansing of original sin and actual sins
    4) what is original sin and actual sin?
    Too much spoon feeding not good..Go and search...

  • @prosperityking1870
    @prosperityking1870 Месяц назад +2

    നാഡിജ്യോതിഷത്തിൽ ഞാൻ ശ്രീകൃഷ്ണന്റെ പുനർജന്മം ആണ് എന്ന് പറയ്യുന്നു. കാരണമെന്ത്?

    • @josephgeorge9218
      @josephgeorge9218 Месяц назад

      ഏതോ scammer/cheater ആണ് താങ്കളോട് അത് സത്യത്തിൽ പറഞ്ഞത്. നാഡി ജ്യോതിഷൻമാരെല്ലാം സത്യം പറയുന്നവരല്ല. നല്ലവരായ, അറിവുള്ള, സത്യസന്ധതയോടെ സംസാരിക്കുന്ന നാഡീജ്യോതിഷക്കാരുണ്ട്. പണ്ടും ഉണ്ടായിരുന്നു. പക്ഷേ, ഇന്ന് ഉള്ളവരിൽ 99% ആളുകളും ഇതൊരു ബിസിനസ് ആയിട്ട് ആളുകളെ പറ്റിക്കാൻ ആണ് വെച്ചിരിക്കുന്നത്. ഗൂഗിൾ reviews ഒന്നും നോക്കി പോവല്ലേ എവിടെയും.

    • @josutttyyyy23
      @josutttyyyy23 Месяц назад

      എന്നാ പോയ്‌ ഊംബ്

  • @RoyKS-ku2gy
    @RoyKS-ku2gy Месяц назад

    Father inte number kittumo

  • @ArunRoy-cq6dt
    @ArunRoy-cq6dt Месяц назад +1

    മനുഷ്യൻറെ അന്ധവിശ്വാസത്തെ മുതലെടുക്കുന്നു

  • @anand006able
    @anand006able Месяц назад

    Pre

  • @mercysebastian6065
    @mercysebastian6065 Месяц назад

    Where is Father based

  • @jamesxavier978
    @jamesxavier978 Месяц назад

    After death nothing will happen,this is the pint confusing ,what you believe is your faith

  • @earth2580bad
    @earth2580bad Месяц назад

    എന്തോ ഒരു പന്തികേട്

  • @sudisudi8457
    @sudisudi8457 Месяц назад

    ഇ ഫാദറിന്റെ നമ്പർ കിട്ടുമോ

  • @cyrilpeter-gz7jn
    @cyrilpeter-gz7jn Месяц назад

    Vishvasam athallea ellam 😂..

  • @vimalalex9829
    @vimalalex9829 Месяц назад +7

    നാം സാത്താനെ കുറിച്ചാണ് സംസാരിച്ചുകൊണ്ടിരുന്നാൽ സാത്താൻ വരും അവൻ നിങളെ ബന്ധിക്കും.ഇവിടെ യേശുവിന്റെ സംരക്ഷണത്തെ കുറിച്ച് എന്തുകൊണ്ട് ദൈവ ജനത്തിന് മനസിലാക്കികൊടുക്കുവാൻ കഴിയുന്നില്ല യേശുവിൽ വിശ്വസിക്കുന്ന ഏവനും പൂർണ്ണ സംരക്ഷണം ഉണ്ട് പിന്നെ എവിടെയാണ് സാത്താൻ .ദൂതന്മാർ നമുക്ക് ചുറ്റും ഉണ്ട് .ഞാൻ
    അനുഭവസ്ഥനാണ്

  • @miniruju4894
    @miniruju4894 Месяц назад

    Amen

  • @LissySaju-i7j
    @LissySaju-i7j Месяц назад

    Ethhu vattanu. Eeacting. Wrong but kappy pody ee achan superr

  • @user-hw8jx3cq6n
    @user-hw8jx3cq6n Месяц назад

    അച്ഛനെ കാണാൻ pattumo

  • @jophyjoseph831
    @jophyjoseph831 21 день назад

    Chodyangal chodikkunna vyakthikku nilavaram pora

  • @Gangatheertham27
    @Gangatheertham27 Месяц назад

    മരണാനന്തര ജീവിതവുമുണ്ട്. പുനർജന്മവുമുണ്ട്

  • @Fathima9.7896
    @Fathima9.7896 Месяц назад

    Ningal mariyam surath vayichu nokku

  • @bijoydaniel650
    @bijoydaniel650 Месяц назад

    The words of Jesus in Mathew 19: 10 ശിഷ്യന്മാർ അവനോടു: സ്ത്രീയെ സംബന്ധിച്ചു മനുഷ്യന്റെ അവസ്ഥ ഇങ്ങനെ എങ്കിൽ വിവാഹം കഴിക്കുന്നതു നന്നല്ല എന്നു പറഞ്ഞു.
    11 അവൻ അവരോടു: “വരം ലഭിച്ചവർ അല്ലാതെ എല്ലാവരും ഈ വചനം ഗ്രഹിക്കുന്നില്ല.
    12 അമ്മയുടെ ഗർഭത്തിൽനിന്നു ഷണ്ഡന്മാരായി ജനിച്ചവർ ഉണ്ടു; മനുഷ്യർ ഷണ്ഡന്മാരാക്കിയ ഷണ്ഡന്മാരും ഉണ്ടു; സ്വർഗ്ഗരാജ്യംനിമിത്തം തങ്ങളെത്തന്നേ ഷണ്ഡന്മാരാക്കിയ ഷണ്ഡന്മാരും ഉണ്ടു; ഗ്രഹിപ്പാൻ കഴിയുന്നവൻ ഗ്രഹിക്കട്ടെ” എന്നു പറഞ്ഞു.

  • @annakuttyskariah6016
    @annakuttyskariah6016 Месяц назад

    ഇതു തട്ടിപ്പാണ്.
    ഭൂതോച്ചാടനം എല്ലാ മതങ്ങളിലും ഉണ്ട്.

  • @naoufalch9567
    @naoufalch9567 Месяц назад

    ⚽😁😁😀😀

  • @Mallutalks10
    @Mallutalks10 Месяц назад

    fAther vanam
    vittitttundo ullath parsynm

  • @abrahamoommen4917
    @abrahamoommen4917 Месяц назад

    phone no

  • @SurendranV-zx8lw
    @SurendranV-zx8lw Месяц назад

    Cheating

  • @joshymathew2253
    @joshymathew2253 Месяц назад

    Nonsense 😂

  • @josemathews7867
    @josemathews7867 24 дня назад

    Anchor wasted his time

  • @Fathima9.7896
    @Fathima9.7896 Месяц назад +1

    There's no God except ALLAH

    • @RenRK92
      @RenRK92 Месяц назад +3

      Allah is not a god. Actually Mohammed created Allah for his things.

  • @DNA23777
    @DNA23777 Месяц назад +1

    അവയവദാനം ചെയ്യുമ്പോൾ ആത്മാവ് എവിടെ ആയിരിക്കും🤣🤣... പറ്റിച്ച് ജീവിക്കുന്നത്🤣

    • @user-qi1he1lt7t
      @user-qi1he1lt7t Месяц назад +1

      ദേഹം ,ദേഹി,ആത്മാവ് ഇത് 3 ആണ്.എന്നാല് ഈ 3 ചേരുമ്പോൾ ഒരു മനുഷ്യൻ പൂർണ്ണതയിൽ എത്തുക.

  • @nizhal144
    @nizhal144 Месяц назад +4

    അച്ഛന്‍ കുറേ കൂടെ പാകമാകാൻ ഉണ്ട് എന്നാണ് എനിക്ക് തോന്നുന്നത്

    • @ajitsaji8034
      @ajitsaji8034 Месяц назад +2

      Nee pakamanundennau eniku manasikayathu😊

    • @ajitsaji8034
      @ajitsaji8034 Месяц назад +1

      പോയി domnik valamaanayil അച്ഛന്റെ ധ്യാനം കഴിയുമ്പോൾ കണ്ണ് തുറക്കും നിനക്ക് സ്വന്തം അനുഭവം ഉണ്ടാകും