പ്രേതം എന്നെ കറക്കി എറിഞ്ഞു | ആ പ്രേതത്തെ തളച്ച ഷാജിതാമ്മയാണ് താരം

Поделиться
HTML-код
  • Опубликовано: 21 ноя 2024

Комментарии • 652

  • @gracyct7249
    @gracyct7249 2 месяца назад +57

    😮 ഇത്രയും ചിരിപ്പിച്ച ഒരു കോമഡി സിനിമ പോലും ഞാനിതുവരെ കണ്ടിട്ടില്ല ചിരിച്ചു ചിരിച്ച് വയറു വേദനിക്കുന്നു.

    • @richuanu7155
      @richuanu7155 2 месяца назад

      ഇത്രയ്ക്ക് സിദ്ധിയുള്ളവളാണെങ്കിൽ അവൾ കണ്ടു പിടിക്കട്ടെ അവരൊക്കെ എങ്ങനെയാണ് മരിച്ചതെന്ന്... അവൾക്ക് സ്വയം അറിയണമല്ലോ.... 😏

  • @razackrazack610
    @razackrazack610 2 месяца назад +131

    മുസ്ലിമിനെ പറയിപ്പിക്കാൻ വേണ്ടി ഓരോന്ന് ഇറങ്ങിക്കോളും... തരികിടയും കൊണ്ട്

    • @nasarkm7340
      @nasarkm7340 2 месяца назад +6

      മുസ്ലിമോ ?

    • @moideenkarathoor9476
      @moideenkarathoor9476 2 месяца назад +19

      മുസ്ലിം പേര് വെച്ചത് കൊണ്ട് ഒരാൾ മുസ്ലിമാവുകയില്ല

    • @prasadk1166
      @prasadk1166 2 месяца назад

      phaaaaa chooooooley muslims

    • @alavipp2737
      @alavipp2737 2 месяца назад +2

      മൂന്നാളും നല്ല അഭിനയം

    • @ShanisaleemTT
      @ShanisaleemTT 2 месяца назад

      അത് muslim അല്ല... Half പോലും ഇല്ല sleeve.. എന്തായാലും ചിരിച്ചു ചിരിച്ചു ചീത്ത കേട്ടു. മീൻ പൊരിച്ചത് കരിഞ്ഞുപോയതിന്..😂😂

  • @Lekhachitralatha986
    @Lekhachitralatha986 2 месяца назад +83

    ബിനോയ്‌ സർ ന്റെ അഭിനയം സൂപ്പർ. കണ്ടാൽ അറിയാതെ ചിരിച്ചു പോകും

    • @1km678
      @1km678 2 месяца назад +1

      ബിനോയ് അണ്ണൻ കമ്പി ആയി ഇരിക്കുന്നു 😂😂

  • @mohammadrafeekrafeek5609
    @mohammadrafeekrafeek5609 2 месяца назад +38

    നല്ല ചുടുള്ള കോയിന്റെ ബിരിയാണി ഇത്താക്ക് കൊടുത്താൽ തത്ത പറയുന്നത് പോലെ പറയും... 😍😍😍😍😍

  • @shijithaShinod6163
    @shijithaShinod6163 2 месяца назад +120

    ഞാനാണ് ഇതില് അഭിനയിക്കുന്നത് എങ്കിൽ തുടക്കത്തിൽ തന്നെ ചിരിച്ച് മൊത്തത്തിൽ കൊളമാക്കിയിട്ടുണ്ടാകും😂😂😂😂

    • @sabiviog6323
      @sabiviog6323 2 месяца назад +2

      😁😁😁

    • @soumyapink7249
      @soumyapink7249 2 месяца назад +2

      🤣🤣

    • @Shihabibrahim77
      @Shihabibrahim77 2 месяца назад +1

      🤭🤭😆😆😆

    • @sajeercholapparambil-uo1yq
      @sajeercholapparambil-uo1yq 2 месяца назад +1

      അഭിനയ സിമ്മമ്മേ 😄😄നമിച്ചു 😄😄

    • @shijithaShinod6163
      @shijithaShinod6163 2 месяца назад +3

      @@sajeercholapparambil-uo1yq നടേശാ കൊല്ലണ്ട😜 ജീവിച്ചു പൊയ് ക്കോട്ടെ😜🙈🙈

  • @edakkandanummer1049
    @edakkandanummer1049 2 месяца назад +24

    ആ ചുവന്ന ടീഷർട്ട് ഇട്ടവൻ നിങ്ങളുടെ കാലനായി വന്നത് നിങ്ങൾ അറിഞ്ഞില്ലേ

  • @mujeebsha9148
    @mujeebsha9148 2 месяца назад +87

    ആളുകളെ കൊണ്ട് പറയിപ്പിക്കാൻ ശവം നല്ല മുസ്ലിം നെ പറയിപ്പിക്കാൻ 😬

  • @zakiyathzainabi5403
    @zakiyathzainabi5403 2 месяца назад +15

    പടച്ചോനെ നല്ല tention ആയിരുന്നു 😅എനിച്ചു വയ്യ ചിരിച്ചു ചിരിച്ചു വയ്യാതായി 😂😅😅😅

  • @anwarn4785
    @anwarn4785 2 месяца назад +11

    എന്റെ പൊന്നു എത്ര നേരം ഇങ്ങനെ ചിരിക്കാതെ നിൽക്കുന്നു 👍

  • @redrosemusicalband
    @redrosemusicalband 10 дней назад +1

    രാജു ഭായി കില്ലാഡി തന്നെ 👀😂

  • @Self-s34
    @Self-s34 2 месяца назад +21

    ഇത്രയും വീഡിയോ ചെയ്ത ബിനോയ്‌ ചേട്ടന്റെ വീഡിയോ ഇവരൊന്നും കാണാറില്ലേ പിടിക്കപ്പെടാത്തത് എന്താ

  • @salimpm2684
    @salimpm2684 2 месяца назад +25

    ബിനോയ്‌ ഭായ് ഞാൻ ചിരിച്ചു ചിരിച്ചു ചത്തു... ഇനിയും ഇജ്ജാതി മുതലുകളെ ഞങ്ങളുടെ മുമ്പിൽ എഴുന്നുള്ളിക്കണേ.

  • @vinayanparakkal8088
    @vinayanparakkal8088 2 месяца назад +48

    ആരാണ് ഏറ്റവും നല്ല അഭിനേതാവ് എന്നേ തർക്കമുള്ളു

  • @nizarkv1337
    @nizarkv1337 2 месяца назад +10

    ഒരേ സമയം എത്ര ആൾ ദേഹത്ത് കയറും ഒറ്റടൈം മൂന്നു പേര് കയ്യറിയ്യാലുള്ള അവസ്ഥ കഷ്ടതന്നെ

  • @alavivm4465
    @alavivm4465 2 месяца назад +12

    എനിക്കുറപ്പുണ്ട് നിങ്ങൾ രണ്ട് കൂട്ടരും ഒത്ത് കളിച്ച് നാട്ടുകാരെ പരമ വിഡ്ഡികളാക്കുകയാണെന്ന്.

  • @shafeeqat957
    @shafeeqat957 2 месяца назад +54

    ബോബൻ മരിച്ചത് കാശ്മീരിൽ വെച്ചാണോ അമ്മച്ചീ തണുത്തു വിറക്കുന്നു 😂😂

  • @repairingrobot6086
    @repairingrobot6086 2 месяца назад +30

    നല്ല രസമുണ്ട് നിങ്ങളുടെ വീഡിയോ കാണാൻ ഇനിയും ഇത്തരത്തിലുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു❤😂

  • @MINIkKMINI
    @MINIkKMINI 2 месяца назад +41

    😂😂😂😂😂. മുല്ല പൂ ചൂടി ഇരിപ്പ് കണ്ട രാജു ചിരിച്ചു ഒരു വഴി ആയി

  • @muhammadkk4756
    @muhammadkk4756 2 месяца назад +33

    ഇ ത്താ ത്താ. പടച്ച തമ്പുരാ നോ ട് ഇതിനൊക്കെ സമാധാനം പറ യേണ്ടി വരും.

    • @Ma_ya_vi
      @Ma_ya_vi 2 месяца назад +2

      😂😂 ഒരു പിണ്ണാക്കും evideyum പറയേണ്ടി വരില്ല... പടച്ച malaran ആരാ

    • @SreekunmarNair
      @SreekunmarNair 18 дней назад

      പടച്ച തമ്പുരാനുണ്ടെങ്കിൽ മുസ്ലീമുകൾ ഈ ലോകത്ത് ഭീകരപ്രവ൪ത്തനങ്ങൾ നടത്തുമോ?

  • @rasheed1454
    @rasheed1454 2 месяца назад +41

    ഈ അമ്മായിയെ ചാട്ടവാറിന് അടിച്ചാൽ അമ്മായിയുടെ എല്ലാ എനർജിയും പുറത്ത് വരും

    • @Shivamithra-dk5pq
      @Shivamithra-dk5pq 2 месяца назад

      😂😂😂😂

    • @nikkyn450
      @nikkyn450 2 месяца назад

      തനി മുഹമ്മദീയൻ ചിന്താഗതി തന്നെ

  • @Lofi.2760
    @Lofi.2760 2 месяца назад +36

    ഇവർ ആണ് പോൺ വീഡിയോയിൽ ഡബ് ചെയ്യുന്ന ശാജിത താത്ത് 🕺🕺🕺🕺🕺🔥🔥🔥🔥

    • @shibuka5333
      @shibuka5333 2 месяца назад +1

      എൻറെ ആശാനേ ചിരിപ്പിക്കല്ലേ

  • @Raheem.k
    @Raheem.k 2 месяца назад +5

    വീണ് കിടന്നിട്ട് മുകളിലേക്ക് നോക്കുന്ന ഒറിജിനൽ പ്രേതം.😅

  • @sudheerzaman3659
    @sudheerzaman3659 2 месяца назад +60

    രാജുവും രാധയും മായാവിയും ഒക്കെ വരും ഇനി ഹോ ക്രീകുട്ടിച്ചാത്ത 🤣

    • @JayaSreee-i6w
      @JayaSreee-i6w 2 месяца назад +2

      😂😂😂

    • @naseerm2887
      @naseerm2887 2 месяца назад +1

      എ ബി ടാ stalam

    • @sudheerzaman3659
      @sudheerzaman3659 2 месяца назад

      @@JayaSreee-i6w 🤣

    • @sudheerzaman3659
      @sudheerzaman3659 2 месяца назад

      @@naseerm2887 എന്തിനാ 🏃‍♂️🤣

    • @syamsm1384
      @syamsm1384 2 месяца назад +1

      😂🤣🤣🤣😁😁👍🏻👍🏻

  • @rajapokiri795
    @rajapokiri795 2 месяца назад +12

    ആദ്യം വീഡിയോ പ്ലേ ചെയ്തപ്പോ സൈറ്റ് മാറിയെന്ന് കരുതി 🤭😁😁

    • @NavabTb
      @NavabTb 2 месяца назад

      😂😂😂😂

  • @joicekeziah5731
    @joicekeziah5731 2 месяца назад +20

    പിള്ളാര് പ്രേതകളി കളിക്കുന്നതു പോലെ... പിള്ളാരു കുറച്ചു കൂടെ active ആയിരിക്കും.😂😂

  • @Lucifer-v6i
    @Lucifer-v6i 2 месяца назад +37

    കിന്നാരത്തുമ്പിയിൽ ശബ്ദം നൽകിയത് ഈ അമ്മായിയാണോ 🙄🥶🥶

  • @samjoseph768
    @samjoseph768 2 месяца назад +30

    കേരളത്തിൽ എല്ലാ മേഖലയിയിലും ഇത് പോലത്തെ തട്ടിപ്പാണ് നടക്കുന്നത്...

  • @Footballs225
    @Footballs225 2 месяца назад +29

    എല്ലാത്തിലുമുണ്ട് ഇത് പോലെത്തെ കീടങ്ങൾ

  • @hasainark9711
    @hasainark9711 2 месяца назад +4

    ചുവന്ന ടീഷർട്ട് കാരൻ ഷാജിത ബീവിയെ കളിയാക്കുന്നത് പോലുംബീവിക്ക് മനസി ലാകുന്നില്ല.

  • @azadm3131
    @azadm3131 2 месяца назад +13

    രാജുനെ കുപ്പിയിൽ ആക്കിയിട്ട് ബോബനെയും മണിയനെയും നമുക്ക് ആക്കാം 🤣😂

  • @Moitu123Kgd
    @Moitu123Kgd 2 месяца назад +2

    ചുവപ്പ് ശർട്ട് കാരൻ എങ്ങിനെ പിടിച്ച് നിൽക്കുന്നു കാണുന്നവർ ഒരു പരുവമായി

  • @shainageen
    @shainageen Месяц назад

    മുല്ലപ്പൂ ചൂടി ഉള്ള ആ ഇരിപ്പു അടിപൊളി 😂

  • @shafipuravoor
    @shafipuravoor 2 месяца назад +15

    ഓസ്കാറിനു കൊടുത്താൽ ഈ ' video ക്ക് കിട്ടിയിരിക്കും താത്താൻ്റെ അഭിനയം പൊന്നോ😂😂😂

  • @samjoseph768
    @samjoseph768 2 месяца назад +11

    എത്രമാത്രം കഴിവുണ്ടെങ്കിൽ എല്ലാം ചോദിക്കുന്നതെന്തിന്..

  • @Lince.S.Kottaram
    @Lince.S.Kottaram Месяц назад +1

    മച്ചാൻ മിഥുനത്തിലെ ഇന്നാച്ഛൻ ഇരിക്കുമ്പോലെ ആണല്ലോ 😂😂😂😂

  • @Raniya-o3j
    @Raniya-o3j 2 месяца назад +2

    ഈ കാലത്ത് ഇതൊക്കെ 😅😅വല്ലാത്തൊരു താത..ചിരിച്ചു ഒരു വഴി ആയി 😅

  • @pibrahim321
    @pibrahim321 2 месяца назад +2

    പഹയാ ഇങ്ങിനെയൊക്കെ കാണിച്ചു മനുഷ്യനെ ചിരിപ്പിക്കല്ലേ .😊

  • @NirmalaDevi-ds3ly
    @NirmalaDevi-ds3ly 2 месяца назад +10

    ബിജോയ് എന്തിനാ ഉരുണ്ട് വീണത്? ഇതിനെയൊക്കെ പ്രോത്സാഹിപ്പിക്കയാണോ?

  • @ambilibabubabu4334
    @ambilibabubabu4334 2 месяца назад +18

    രാജുവിന്റെ പേര് എന്തിനാ പറഞ്ഞ ആ അമ്മയെ കൊണ്ടല്ലേ പേര് പറയേണ്ടത്

  • @sreejithsivanandan2390
    @sreejithsivanandan2390 2 месяца назад +5

    Old monk ൻ്റെ ചാർജ് ആണോ😂❤❤

  • @vvstarmediapro
    @vvstarmediapro 2 месяца назад +95

    ഈ താതാനെ ഒന്ന് ചോദ്യം ചെയ്താൽ ഹേമ ക്യാമ്മറ്റീൽ ഇനിയും ആളുകൾ കുടുങ്ങും.നല്ല അഭ😂😂ശബ്ദം

    • @nisaramt6087
      @nisaramt6087 2 месяца назад +5

      താത്തയല്ല കയ്ദെ നിലവിളക്ക് നോക്കൂ......

    • @Nature_LvE
      @Nature_LvE 2 месяца назад +2

      😂

    • @abdulazeezazeez2693
      @abdulazeezazeez2693 2 месяца назад

      എ ന്താ കയ് ദ ​@@nisaramt6087

    • @pushpalasurendran263
      @pushpalasurendran263 2 месяца назад +2

      😂😂😂😂😂😂

    • @mashoodmohammed
      @mashoodmohammed 2 месяца назад +2

      ❤😂😂😂

  • @ManuUnitedarab
    @ManuUnitedarab 2 месяца назад +9

    ഇവളുടെ അസുഖം വേറെയാ കായ യുടെ കുറവാണ്

  • @jubaidithjesi6227
    @jubaidithjesi6227 2 месяца назад +1

    വയറ്റി പിഴപ്പിനാണെങ്ങ്കിൽ പിച്ചയ്ക്കു പൊയ്ക്കൂടേ 😂😂😂

  • @ShareefVaramban-xg5lx
    @ShareefVaramban-xg5lx 2 месяца назад +3

    ടാഗിനി അമ്മു മ്മയും കൂടി വരണം എന്നാൽ പൊളിക്കും

  • @pradeeppradeep550
    @pradeeppradeep550 2 месяца назад +6

    രാജു... രാധ.... മായാവി.,.

  • @SajeelaYousuf
    @SajeelaYousuf Месяц назад

    എന്റെ പോന്നേ ഇങ്ങനെ ചിരിപ്പിക്കുമോ മനുഷ്യനെ നിങ്ങളെ നമിച്ചു 😄😄😄പൊന്നെ

  • @abdulmajeed3364
    @abdulmajeed3364 Месяц назад

    രാജുവിന്റെ കാത്തു രാധയും ബോബനെ കാത്തു മോളിയും പുറത്ത് കാത്തിരിക്കുയാണ്. എത്രയും പെട്ടന്ന് മണിയനെ ആരെങ്കിലും കൊണ്ട് പോവേണ്ടതാണ് 😄

  • @ummarcm8544
    @ummarcm8544 2 месяца назад +1

    ബിനോയ് തമാശക്ക് വീണതാണോ ഇല്ലെങ്കിൽ പ്രേതം വീഴ്ത്തിയതാണോ😂

  • @goldenvloge1369
    @goldenvloge1369 2 месяца назад +11

    ഇതെന്താ മൂർഖൻ പാമ്പാന്നോ ചീറ്റുന്നെ 😂

  • @nasarkm7340
    @nasarkm7340 2 месяца назад +12

    നില വിളക്കിൽ തല അടിക്കാതെ വീണ വിദ്യ അപാരം

  • @thanhavlog
    @thanhavlog 2 месяца назад +10

    ചുവന്ന t shirt അണ്ണാ എന്താ ഒരു ഭാവാഭിനയം 😅😅😅 ഗള്ളൻ 😅😅 ഓടിക്കോ 😁

  • @ShanzWorld22
    @ShanzWorld22 2 месяца назад +8

    വല്യച്ചോ.. ഓടി വായോ 😇 വല്യച്ചോ.. കൂ ഊയ്.......
    പക്ഷെ നിങ്ങൾ വീണതിനെ കുറിച്ച് വല്ലോം പറയുമെന്ന് കരുതി 😇

  • @Ashrafacho916
    @Ashrafacho916 2 месяца назад +2

    ഞാൻ സ്റ്റാർ മാജിക് കണ്ടപോലും ഇത്ര ചിരിക്കാറില്ല😂😂😂😂😂ഇതെന്റെ അവർക്ക് മനസ്സിലാവാത്തത് എന്നെ ഊക്ക്?

  • @ZAKARIYAJALEEL
    @ZAKARIYAJALEEL 2 месяца назад

    ഞങ്ങൾ കല്യാണം കഴിക്കാത്തവർ ഇങ്ങനെയുള്ള ശബ്ദങ്ങൾ ഒക്കെ കേൾപ്പിച്ച് മൂഡ് അക്കല്ലേ എൻ്റെ ടിലോ മുത്തപ്പാ😂😂

  • @sajeesh-jim5327
    @sajeesh-jim5327 2 месяца назад +19

    ചുവന്ന Tഷർട്ടിരിക്കുന്നു വലിയ പ്രേതം😂😂😂😂😂

  • @mujeebrahman5146
    @mujeebrahman5146 2 месяца назад +9

    അണ്ടിയപ്പീസിൽ ഇപ്പോൾ ഒരുകിലോ തല്ലുന്നതിന് നല്ല പൈസ ഉണ്ട് താത്ത 😂 കഷ്ട്ടം

  • @saleemparamal9386
    @saleemparamal9386 2 месяца назад +3

    അവിടെ വന്നാൽ ഉള്ള പവറും പോകും 😂😂😂

  • @azharmirzadcmpny
    @azharmirzadcmpny 2 месяца назад +1

    രാജു ബുള്ളെറ്റും start ചെയ്ത് വാല്പ്പാറക്ക് tour പോയി..🤣 ഇവിടെ ഒന്നും ശെരിയാവൂല ന്നാ പറഞ്ഞത്..🤣

  • @IndulakaIndulaka
    @IndulakaIndulaka 2 месяца назад +2

    ബിനു അണ്ണന്റെ അഭിനയം super

  • @NavabTb
    @NavabTb 2 месяца назад

    ഏറ്റവും മുന്തിയ പ്രേതം അവതാരകൻ ആണ് 😄😄

  • @Its-Me920
    @Its-Me920 2 месяца назад +16

    തുടക്കത്തിലെ അമ്മായിയെ വിളിച്ചു അപ്പുറത്തെ റൂമിൽ കൊണ്ടുപോയി കുളിരൊന്നു മാറ്റി കൊടുത്തു കൂടായിരുന്നോ.
    രാജു, ഗോപൻ, മണിയൻ ഏതെങ്കിലും ഒരു നെഗറ്റീവ് എനർജിയുടെ പവർ ആണെന്ന് പറഞ്ഞാൽ മതിയായിരുന്നു 🤪🤣🤣

  • @sidheeqaboobacker4463
    @sidheeqaboobacker4463 2 месяца назад +1

    ഞാൻ സൗണ്ട് കുറച്ച് ആണ് കണ്ടത് 😂😂

  • @MuhammedK-z6m
    @MuhammedK-z6m 2 месяца назад +6

    ഒരു കൊച്ചു കാന്താരി മുളക്മതി
    അതുകൊണ്ടൊരു പ്റയോഗമുണ്ട്,

  • @Tharaavumutta
    @Tharaavumutta 2 месяца назад +7

    പെട്ടന്ന് കരുതി സുഹാന ബഷീർ അഭിനയിക്കുന്ന ഏതോ ടെലിഫിലിം ആണെന്ന് 😂😂😂

  • @sajeerSaji-x2x
    @sajeerSaji-x2x 2 месяца назад +2

    12:43 ആ ശബ്ദം... കലങ്ങിയവർക്ക് ലൈക്ക് അടിക്കാം 😂😂😂 താത്ത ലെജൻഡ് ആണ് 😂😂

  • @hameedk7520
    @hameedk7520 2 месяца назад +1

    ഇത്താക് ബിസിനസ്സിൽ പാട്ണാറേ വേണോ 👌

  • @bavatk1207
    @bavatk1207 2 месяца назад

    ഇതിനുമുമ്പ് ഞങ്ങൾ അവിടെ ഉണ്ടായി ഇങ്ങനെ ഒരു സംഭവം കക്ഷി അകത്തു കയറി വാതിൽ അടച്ചു ഒരു അരമണിക്കൂർ കഴിഞ്ഞദിവസം ബീവി വാതിൽ തുറന്നു പറഞ്ഞു എല്ലാം മാറി എല്ലാം മാറി ഞാൻ കുറെ കാലമായി

  • @josephmanuel7047
    @josephmanuel7047 2 месяца назад +3

    രാജൂ കുത്തിയിരിക്കുന്നു...ഹി ..ഹീ...😅

    • @shre121
      @shre121 2 месяца назад

      sorry akathi irikkunnu😂😂

  • @കാഴ്ചകൾ-ല9ഢ
    @കാഴ്ചകൾ-ല9ഢ Месяц назад

    പാവം ചൂടെടുത്തിട്ടാണ്...ഒരു ഫാനിട്ട് കൊണ്ട് അണ്ണാ...😮😢

  • @nijinanisars2043
    @nijinanisars2043 2 месяца назад +4

    ന്റെ മാഷേ ന്തൊരു അഭിനയം super❤❤❤❤ന്തയും ഇങ്ങനെ ഉള്ള ചതിക്കുഴികൾ e സമൂഹത്തിനു മുന്നിൽ kond വരുന്നതിനു. അതിലൂടെ കുറച്ചു ആളുകൾ ങ്കിലും നേരായ മാർഗത്തിൽ thudarate 🤲🤲🤲🤲അവതരണം നന്നായിരിക്കും nu🥰🥰🥰🥰ഇനിയും നന്നായി മുന്നോട്ട് പോകാൻ പടച്ചോൻ അനുഗ്രഹിക്കട്ടെ ❤️🤲🤲🤲🤲

  • @Reform-z1w
    @Reform-z1w 2 месяца назад +1

    Prethem chuzhatti erinja scene um udaipp thatha ude pakkal ninn anugrahem vaangi aa scene um highlights😉

  • @mymoonas9010
    @mymoonas9010 2 месяца назад +2

    ഇത് എവിടെയാണ്? നമ്പർ ഉണ്ടോ?

    • @SreekunmarNair
      @SreekunmarNair 18 дней назад

      പ്രേതത്തെ ശരീരത്തിൽ നിന്നു൦ ഇറക്കാനാണോ ഫോൺ നമ്പ൪ അന്വേഷിക്കുന്നത്?

  • @sudheerzaman3659
    @sudheerzaman3659 2 месяца назад +4

    ഒരു പുതപ്പും ഒരു പവർ ബാംഗ് കൊണ്ട് പോകയിരിന്നു അണ്ണാ നിങ്ങൾ ക്‌ 🤣

  • @Aisakadheespatuma
    @Aisakadheespatuma 2 месяца назад

    താത്താക്ക് മണി കാണാനില്ലാന്ന് മണിയല്ലെ വൈദ്യരുടെ കാലിന്റെ ഇടയിൽ

  • @JijimcJiji
    @JijimcJiji 2 месяца назад +1

    കൊള്ളാം 😂പുതിയത്. ബിനോയ്‌ ചേട്ടൻ 👍👍👍😂😂😂

  • @beenaonthath5623
    @beenaonthath5623 2 месяца назад +11

    😂😂 അമ്മോ ചിരിച്ച് ചിരിച്ച് ഒരു വഴിയായ് ബ്രോ ഈ താത്തയെ പണ്ടേതോ സിൽമേല് അവസരം കൊടുക്കാന് പറഞ്ഞ് പറ്റിച്ച താത്തയാണെന്ന് തോന്നണ് അന്നുമുതൽ പുതിയ ബിസിനസ് തുടങ്ങിയതാവും😂

  • @AbdurahimanPP11
    @AbdurahimanPP11 Месяц назад

    താത്തക്കരികെ ബിനോയ് മലർന്ന് വീണപ്പോൾ " വല്ലതും "കണ്ടോ?

  • @nihasnihas5218
    @nihasnihas5218 2 месяца назад +1

    ഓരോന്ന് ഇറങ്ങിക്കോളും എന്റെപൊന്നുമനുഷ്യമ്മാരെഇത് വെറുംതട്ടിപ്പാണ് ഇവർക്ക് നല്ലതിരച്ചിവാലിനു അടികിട്ടാത്തതിന്റ കുറവാണ് ഓരോന്ന് ഇറങ്ങികോളും പറയിപ്പിക്കാൻ വല്ലാത്തതാത്ത

  • @amcafamily
    @amcafamily 2 месяца назад

    ചുമു, (ഹ്രാ ) 'പനി (ഹാ)നെഞ്ചെരിച്ചിൽ. (ഹ്രാ ) ഇവക്ക് ഉത്തമ പരിഹാരം കൊട്ട് ചുക്കാതി ലേഹ്യം

  • @TriangleFantasy-c1o
    @TriangleFantasy-c1o 2 месяца назад

    ഞാൻ കണ്ടു ഈ രാജനെയും ബോബിയേയും മണിയെയും. ഞൻ മാത്രേ കണ്ടുള്ളൂ 😂😂😂

  • @kaladharankaladharan7292
    @kaladharankaladharan7292 2 месяца назад +15

    കൃഷ്ണഭക്ത ആയ ഉമ്മ
    നല്ല ഒന്നാന്തരം നിലവിളക്കും. മയിലും കൃഷ്ണ photo

    • @kiraakkathu
      @kiraakkathu 2 месяца назад

      😅😅😂😂

    • @SindhuCk-wc9wq
      @SindhuCk-wc9wq 2 месяца назад

      അതിനെന്താ

    • @Ma_ya_vi
      @Ma_ya_vi 2 месяца назад +1

      മക്കയിലെ ഫോട്ടോ അല്ലേ മലരേ അത്...

    • @kavithar535
      @kavithar535 Месяц назад

      കണ്ണിന്റെ കാഴ്ച ശക്തി അപാരം തന്നെ 😂😂😂പള്ളിയുടെ പടമാ

  • @mohammedthoufeeqthoufeeq4482
    @mohammedthoufeeqthoufeeq4482 2 месяца назад +2

    Chetta Daring Surya enna oru you tube channel und athil oru night Surya yude koode shoot ttinu poovuu... Appo manassilakum bootham, jinn , pishaje okke manassilakum please

  • @anwarsadath167
    @anwarsadath167 2 месяца назад +3

    രാജു ഏത് കാലിൻ്റെ ടേലേക്കാ പോയത് ആ...... ഞങ്ങളെങ്ങും കണ്ടില്ല 😮😮😮😅😅😅

  • @jesnashafi7312
    @jesnashafi7312 2 месяца назад

    ബോബനും മോളിയും രാജുവും രാധയും എല്ലാവരും ഉണ്ടല്ലോ 😂😂

  • @mujeebanjillath
    @mujeebanjillath Месяц назад

    ഈതിനേക്കാൽ നന്നായി എൻ്റെ ഉപ്പ ഇതൊക്കെ അഭിനയിക്കും😂😂😂

  • @jayaprakashdb3173
    @jayaprakashdb3173 2 месяца назад +1

    ഉഗ്രൻ അഭിനയം

  • @rahzancalicut
    @rahzancalicut 2 месяца назад

    രാജുപോയി രാധ വരും.... ബോബനും മോളിയും പോവും വരും 😁😁😁

  • @AbdulJabbarka
    @AbdulJabbarka 2 месяца назад

    നല്ല ഇരുമ്പുലക്ക ചൂടാക്കി. താത്തടെ ചന്തിക്ക് വെച്ചാല്‍. വിറയല്‍ നിന്നോളും 😂😂😂😂😂😂

  • @K.M.A.Sharaf
    @K.M.A.Sharaf 2 месяца назад

    ഏണിവെച്ച് മനസ്സിൽകയറിയതാണ് ഇറക്കാൻ ക്രെയിൻവരണം...🤯

  • @ShahiDa-z5l
    @ShahiDa-z5l 2 месяца назад +2

    Muslingalum ethinoka erangiyooooo😊😊😊😊😊😊😊😊

  • @ajmalshaji252
    @ajmalshaji252 Месяц назад

    നല്ല അഭിനയം ഇവരെ സിനിമയിൽ എടുത്താലോ😂

  • @shikhaunni5706
    @shikhaunni5706 2 месяца назад +7

    ബോബനും മോളിയും കഴിഞ്ഞാൽ ജമ്പനും തുമ്പനും 🤣🤣

  • @appuappu-lv6fn
    @appuappu-lv6fn 2 месяца назад +1

    രാജു വന്നു.. ബോബൻ വന്നു. ഇൻ രാധ വരും.. മോളി വരും 😂😂

  • @shameemasaleem7600
    @shameemasaleem7600 2 месяца назад

    ഇനി ഇപ്പോൾ ആപ്രദേശത്തു മരിച്ച ആളുകളുടെ ലിസ്റ്റ് കൊടുക്ക്

  • @ShahulHameed-vn5sr
    @ShahulHameed-vn5sr 2 месяца назад +1

    താത്ത വൈബ്രേറ്റർ വെച്ചിട്ടുണ്ടെന്നു തോനുന്നു.... നല്ല സുഖം ഉണ്ടെന്നു തോനുന്നു...

  • @SuneeshSuneesh-o6t
    @SuneeshSuneesh-o6t Месяц назад

    ഇവർക്ക് അവരുടെ സത്യങ്ങൾ കൂടെ മനസ്സിലാക്കി കൊടുക്കണേ ഇവരെ ചെയ്യുന്ന തെറ്റ്

  • @shajushaju4821
    @shajushaju4821 2 месяца назад +1

    ഒരു പീസ് പടം കണ്ടു തീർന്നപോലെ വൈദരെ ഭാഗ്യം

  • @NanduRS-hi9ky
    @NanduRS-hi9ky 2 месяца назад +4

    ഹയ്യോ ഹയ്യോ 😂😂

  • @SuneeshSuneesh-o6t
    @SuneeshSuneesh-o6t Месяц назад

    ഇവർക്ക് അവരുടെ സത്യങ്ങൾ മനസ്സിലാക്കി കൊടുക്കണേ ഇവരെ ചെയ്യുന്ന തെറ്റ്

  • @ABDULSALAM-ys6kq
    @ABDULSALAM-ys6kq 2 месяца назад

    സംഭവം തന്നെ
    ബല്ലാത്ത ജാതി 😂😂😂😂😂