"ഷെർലക് ഹോംസ് - കഥ, ജീവിതം" | Adventures of Sherlock Holmes | Vallathoru Katha Episode # 162

Поделиться
HTML-код
  • Опубликовано: 7 окт 2023
  • "ഷെർലക് ഹോംസ് - കഥ, ജീവിതം" | Adventures of Sherlock Holmes | Vallathoru Katha Episode # 162
    #SherlockHolmes #vallathorukatha #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Комментарии • 316

  • @jikkujames5699
    @jikkujames5699 8 месяцев назад +282

    There was a time people thought Sherlock Holmes was a real detective 😌🔥❤️

    • @abhijithmk698
      @abhijithmk698 8 месяцев назад +3

      Yes

    • @vaisakhv.s6723
      @vaisakhv.s6723 8 месяцев назад +9

      Still there are!

    • @ajayakumar.bpokkatt8625
      @ajayakumar.bpokkatt8625 8 месяцев назад +1

      @@abhijithmk698 ഞാൻ എന്റെ ജീവിതത്തിൽ ഒരു തവണ '

    • @user-oc9fd4yf9r
      @user-oc9fd4yf9r 3 месяца назад

      Yes you are right

    • @sunildharan4274
      @sunildharan4274 18 дней назад

      Arthur Conan Doyle was jealous of Sherlock being more popular than him that he killed Sherlock in one of the books.but he was pressurized to bring him back.creator envying creation.a rare phenomenon

  • @Adil_Mash
    @Adil_Mash 8 месяцев назад +38

    താൻ സൃഷ്ടിച്ച കഥാപാത്രംതന്നെക്കാൾ പ്രശസ്തിയിലേക്ക് എത്തിയപ്പോൾ എഴുത്തുകാരൻ കഥാപാത്രത്തെ കൊന്നു എന്നാൽ ആരാധകരുടെ ശക്തമായ എതിർപ്പിനെ തുടർന്ന് അയാൾ വീണ്ടും ആ കഥാപാത്രത്തെ പുനർ സൃഷ്ട്ടിച്ചു. ❤❤

  • @prathyushprasad7518
    @prathyushprasad7518 8 месяцев назад +58

    ഡോയലിന്റെ , ഷെർലക്ക് ഹോംസിന്റെ ഏറ്റവും വലിയ പ്രത്യേകത അത് ശരിക്കും ജീവിച്ചിരുന്നു എന്ന് നമ്മളെ തോന്നിപ്പിക്കുന്നുണ്ട്....❤❤...അത് ഡോയലിന്റെ എഴുത്തിന്റെ മാന്ത്രികതയാണ്...💫💫...

  • @Dhanya-bq1kn
    @Dhanya-bq1kn 8 месяцев назад +83

    എത്ര വായിച്ചാലും മതിവരാതെ ഹോംസിന്റെ കഥകൾ അന്വേഷിച്ച് അലഞ്ഞ് നടന്ന ആ നല്ല വായനാ ദിനങ്ങൾ❤

    • @sdmd762
      @sdmd762 8 месяцев назад +6

      അതെ ആ നല്ല വായനാ ദിനങ്ങൾ... 🥰
      എത്ര തന്നെ ശ്രമിച്ചാലും മൊബൈൽ ഇന്ന് അതിനനുവദിക്കുന്നില്ല..
      വൈകിയ രാത്രികളിൽ ഡോയലിന്റെ താളുകളിലൂടെ ഹോംസിനൊപ്പമുള്ള യാത്ര എനിക്കും ഒരു ലഹരിയായിരുന്നു...
      💕

  • @Apostate94
    @Apostate94 8 месяцев назад +64

    "നിങ്ങൾ കാണുന്നുണ്ട്, പക്ഷേ നിങ്ങൾ നിരീക്ഷിക്കുന്നില്ല"
    ഇങ്ങനെയുള്ള സൂക്ഷ്മമായ ഒരുപാട് ഡയലോഗ് ഉണ്ട്...
    His name is Sherlock

  • @sakthikrishnakumar5210
    @sakthikrishnakumar5210 8 месяцев назад +113

    കോളേജിൽ പഠിക്കുമ്പോൾ ഒരു craze ആയിരുന്നു sherlock ഹോംസ്, British Library, TVM നിന്നാണ് എല്ലാ സ്റ്റോറീസും വായിച്ചത്, എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് The ഹൗണ്ട് of the Baskervilles ആണ്,

    • @VishnuRaj-gy1lt
      @VishnuRaj-gy1lt 8 месяцев назад

      🙋🏼‍♂️

    • @rinuar7414
      @rinuar7414 8 месяцев назад

      ഞാനും

    • @ranimohanakrishnannair4049
      @ranimohanakrishnannair4049 8 месяцев назад +7

      എനിക്കും
      ഒരു പവർ കട്ട് രാത്രിയിൽ ടെറസിലേയ്ക്ക് കയറിയപ്പോൾ എന്നെ ഞെട്ടിച്ച് കൊണ്ട് ഇറങ്ങി വന്ന നായക്ക് ബാസ്കർവിൽ നായയുടെ ഛായയുണ്ടായിരുന്നു

    • @salmantechmk431
      @salmantechmk431 8 месяцев назад

      Enikum✈️😇

    • @mansoornp9388
      @mansoornp9388 8 месяцев назад

      'Hound of the baskervile' ഡിഗ്രി ഒന്നാം വർഷം English Second paper

  • @sumeshrajendran8238
    @sumeshrajendran8238 8 месяцев назад +210

    എഴുത്തുകാരനെ വരെ വിറപ്പിച്ച അസാധ്യ കഥാപാത്രം
    SHERLOCK HOLMES ❤❤

    • @vishnuuday9150
      @vishnuuday9150 8 месяцев назад

      🎉😎✨🎣🙄🙄🙄🙄🙄🙄🤗🤗🙂😘😅😘🙂😑😑😎😮😮🤐🤨🤔🤩🥰😏😏😣

    • @gypsystar5690
      @gypsystar5690 7 месяцев назад

      ആഹാ എന്നിട്ട്

    • @anusha9518
      @anusha9518 5 месяцев назад

      ​@@gypsystar5690doyle തന്റെ മറ്റു സൃഷ്ടികൾ ക്കു വേണ്ടി holmes നെ ഇല്ലാതാക്കി എഴുത് നിർത്താൻ തീരുമാനിച്ചു, പക്ഷെ holmes മരിക്കുന്ന കഥ ആരാധർക്ക് ഉൾകൊള്ളാൻ കഴിഞ്ഞില്ല,ശക്തമായ പ്രധിഷേധം ആയിരുന്നു പിന്നീട് മറ്റു നിവൃത്തി ഇല്ലാതെ holmes നെ തിരികെ കൊണ്ട് വരേണ്ടി വന്നു ❤🔥

  • @bijobsebastian
    @bijobsebastian 8 месяцев назад +15

    സ്കൂളിൽ പഠിക്കുന്ന കാലത്ത് സംഭവിച്ച ഏറ്റവും നല്ല കാര്യങ്ങളിൽ ഒന്നു ഇതിൻ്റെ സമ്പൂർണ കൃതി വായിക്കാൻ പറ്റിയത് ആണ് ❤..

  • @BivinXavier-gm9td
    @BivinXavier-gm9td 8 месяцев назад +49

    എത്ര തവണ കണ്ടാലും വായിച്ചാലും ആവേശം തീരാത്ത കഥാപാത്രം ❤️
    ഇത് കണ്ട ആവേശത്തിൽ ഒന്നൂടെ കാണാം 🥰❤️

  • @padmarajevr
    @padmarajevr 8 месяцев назад +59

    "വല്ലാത്തൊരു കഥ"പറച്ചിലിലൂടെ വ്യത്യസ്തനായ താങ്കൾ, ഞങ്ങൾ പ്രേക്ഷർക്ക് ഏറെ ഇഷ്ടപെട്ട വ്യക്തികൂടിയാണ്. താങ്കൾക്കിരിക്കട്ടെ ഇന്നത്തെ സല്യൂട്ട് 👍

  • @athullal7438
    @athullal7438 8 месяцев назад +19

    ആറാം ക്ലാസ്സിൽ പഠിക്കുമ്പോൾ വീട്ടിൽ പുസ്തകങ്ങൾ വിൽക്കാനായി ഒരാൾ വന്നു. അന്ന് വാങ്ങിയത് ഷെർലക് ഹോംസ് സമ്പൂർണ കൃതികൾ. വർഷം ഇത്ര കഴിഞ്ഞിട്ടും പല തവണ വീണ്ടും വീണ്ടും വായിക്കാറുണ്ട് നോവലുകളും ചെറുകഥകളും. ലണ്ടൻ നഗരത്തിന്റെ കാലാവസ്ഥ വർണനയും ഹോംസും വാട്സനും തമ്മിലുള്ള സംഭാഷണങ്ങളുമെല്ലാം ഇപ്പോഴും രസകരമായി തോന്നുന്നു. സൃഷ്ടാവിനെക്കാൾ പ്രസ്സിദ്ധിയാർജിച്ച ഒരു കഥാപാത്രമെന്നു പറഞ്ഞാൽ അധികമാവില്ല.

  • @archanavinod1
    @archanavinod1 8 месяцев назад +20

    പ്രൊഫസ്സർ ജയിംസ് മോറിയാർട്ടി... ഷെർലക് ഹോംസിനെതിരെ കട്ടക്ക് നിന്ന വില്ലൻ.... എൻെറ all time favourite detective novel❤❤

  • @sreeraj496
    @sreeraj496 8 месяцев назад +42

    ഞാൻ കമൻറ് ചെയ്തിരുന്നു.... ഷെർലക് ഹോംസ് സമ്പൂർണ്ണ കൃതികൾ വായിച്ചതിന് കയ്യും കണക്കുമില്ല..... നന്ദി sir

  • @arunsajan2479
    @arunsajan2479 8 месяцев назад +21

    എഴുത്തുകാരൻ അടക്കം തോറ്റുപോയ സൃഷ്ട്ടി ❤sherlock holmes

  • @StorieswithAshii
    @StorieswithAshii 8 месяцев назад +6

    ഞാൻ പ്ലസ് ടു പടിക്കുമ്പോൾ അത്യധികം ആവേശത്തോടെ വായിച്ചു തീർത്തു ഹോംസിന്റെ ഫുൾ കഥകളും. ഒരു വലിയ ആരാധകനായി മാറി

  • @remeshsathyadevan
    @remeshsathyadevan 8 месяцев назад +12

    ഏറെ കാത്തിരുന്ന വീഡിയോ സർ.
    ആദ്യമൊക്കെ നമ്മുടെ മലയാള കുറ്റാന്വേഷണ കഥകൾ വായിച്ചിരുന്ന ഞാൻ അതൊന്നും കിട്ടാതെ നിരാശനായി നിന്നപ്പോൾ, ലൈബ്രറേറിയൻ ചേട്ടൻ പറഞ്ഞിട്ടാണ് ആദ്യമായി ഒരു ഷെർലക്ക് ഹോംസ് ചെറുകഥ വായിച്ചത്. പിന്നീട് അതിനോട് ഒരു അടിമപ്പെടലായിരുന്നു. അദ്ദേഹത്തിന്റെ മുഴുവൻ കൃതികളും ഞങ്ങളുടെ നാട്ടിൻപുറത്തെ ലൈബ്രറിയിൽ ഇല്ലായിരുന്നു.
    അതിനുവേണ്ടി മാത്രം അടുത്ത ഗ്രാമങ്ങളിലെ എന്റെ കൂട്ടുകാരുടെ സഹായത്തോടെ അവിടത്തെ രണ്ട് ലൈബ്രറികളിലും മെമ്പർഷിപ്പ് എടുത്തു. എന്നിട്ടും മുഴുവൻ കിട്ടിയില്ല.
    തൃശ്ശൂർ പബ്ലിക് ലൈബ്രറിയിൽ മെമ്പർഷിപ്പിന് ശ്രമിച്ചെങ്കിലും അവർ തന്നില്ല. പിന്നീട് സമ്പൂർണ്ണ കൃതികൾ കുറേനാൾ കഴിഞ്ഞ് അടുത്ത ലൈബ്രറിയിൽ നിന്നും കിട്ടി. പിന്നീട് അത് ഞാൻ ഒരെണ്ണം വാങ്ങി. നാലഞ്ച് തവണയെങ്കിലും ആ കൃതികൾ എല്ലാം വായിച്ചു.
    Mr. Jeremy Brett, Mr. Basil Rathbone എന്നിവർ അഭിനയിച്ച ഷെർലക് ഹോംസ് സിനിമ/സീരീസ് കൾ കുറേതവണ കണ്ടു.
    അതിൽ ഷെർലക് ഹോംസ്നോട്‌ ഏറ്റവും രൂപസാദൃശ്യം ഉള്ളത് Mr. ബേസിൽ രാത്ബോൺ ന് ആണെങ്കിലും കൃതികളിലെ പത്തൊൻപതാം നൂറ്റാണ്ടിലെ ലണ്ടൻ നഗരം ഏറെക്കുറെ അതുപോലെത്തന്നെ ചിത്രീകരിച്ചിട്ടുള്ള, ബ്രിട്ടീഷ് ടെലിവിഷൻ കമ്പനി ആയ Granada Television നുവേണ്ടി Mr. ജെറിമി ബ്രറ്റ് അഭിനയിച്ച സീരിസുകൾ ആണ്.
    എന്റെ ഏറ്റവും ഇഷ്ടപ്പെട്ട കഥാകാരനും കഥാപാത്രവും സർ. ആർതർ കോനൻ ഡോയൽ & ഷെർലക് ഹോംസ്
    ഷെർലക് ഹോംസ്, സഹോദരൻ മൈക്രോഫ്റ്റ് ഹോംസ് എന്നിവരുടെ അച്ഛൻ ഉപദേശരൂപേണ അവരോട് പറഞ്ഞതായി ഒരു വാചകവും ഉണ്ട്. ഒരു കുറ്റാന്വേഷകന് സത്യത്തിലെത്താൻ വേണ്ട ഒരു സൂത്രവാക്യം. "When you have eliminated the impossible, whatever remains, however improbable, must be the truth".

  • @Shahin6ck
    @Shahin6ck 8 месяцев назад +30

    എക്കാലത്തെയും പ്രിയപ്പെട്ട കഥാപാത്രം,not a character but a living legend

  • @sibymp482
    @sibymp482 8 месяцев назад +19

    ആർതർ കോനൻ ഡോയൽ , അഗതാ ക്രിസ്റ്റി , ജയിംസ് ഹാഡ്ലി ചേസ് അപസർപ്പക കഥകളുടെ രാജാക്കന്മാർ ❤❤

    • @sharonrb8779
      @sharonrb8779 8 месяцев назад +3

      agatha christie

    • @anusha9518
      @anusha9518 8 месяцев назад +6

      But no one can beat conan doyle for creating holmes ❤🔥

  • @shankarjayakrishnan1558
    @shankarjayakrishnan1558 8 месяцев назад +12

    മൂർത്തിyekkal വലിയ ശാന്തി ഉളള കാലം അണെ..എന്ന മഞ്ജു വാരിയർ ഡയലോഗ് ശെരി അകുന്ന ഒരു കാര്യം.. ഷെർലക് ഹോംസ് ❤...

  • @sandhyaeappen5362
    @sandhyaeappen5362 7 месяцев назад +6

    എൻ്റെ പ്രഗ്നൻസി സമയത്ത് ഞാൻ വായിച്ച് തീർത്ത ബുക്ക് ... ❤️.ഇന്ന് 22 വർഷമായി ❤️

  • @user-me2py1kb7w
    @user-me2py1kb7w 8 месяцев назад +40

    221/B Baker Street. This is the first place I visited in London many years ago when I reached UK for my studies. It’s a mini museum now. It was a moment😊. I read all of his books wen I was a school student and glad to say that I got an opportunity to visit that world famous London address😀✌️

  • @padmarajevr
    @padmarajevr 8 месяцев назад +10

    ഞാൻ ആദ്യമായി മുഴുവൻ കഥകളും വായിച്ച ഒരേ ഒരു നോവൽ sherlock holmes.

  • @unnikrishnanambattu183
    @unnikrishnanambattu183 8 месяцев назад +18

    എനിക്ക് പുസ്തകം വായിക്കുന്ന ശീലം ഇല്ല പക്ഷേ ഷെർലക് ഹോംസിൻ്റെ കഥകൾ മുഴുവൻ ഏകദേശം ഒരു മാസം കൊണ്ട് വായിച്ച് തീർത്തു

    • @Akshyy13
      @Akshyy13 7 месяцев назад

      Evidenna vangiyye?

  • @ranjithperimpulavil2950
    @ranjithperimpulavil2950 8 месяцев назад +8

    വെള്ളച്ചാട്ടത്തിൽ മരിക്കുന്ന ഹോംസിനെ ആരാധരുടെ പ്രേരണ കാരണം കൊനൻ ഡോയിൽ തിരികെ കൊണ്ടു വരുന്നത് ' എംപ്റ്റി ഹൗസ് ' എന്ന കഥയിൽ ആണ്, 'ബാസ്കർവിൽ ' കഥയിൽ അല്ല

  • @VishnuRaj-gy1lt
    @VishnuRaj-gy1lt 8 месяцев назад +11

    ബ്രിട്ടനിൽ ഒരു പോളിംഗ് നടത്തിയിരുന്നു അതിൽ ആൾക്കാർ കരുത്തുന്നത് winston churchil ഒരു myth ആണെന്നു holmes റിയൽ ആണെന്നുമാണ്.

  • @suhailtk1248
    @suhailtk1248 8 месяцев назад +8

    അന്നും ഇന്നും എന്നും എവെർഗ്രീൻ ഷെർലക് ഹോംസ് 💪🏼💪🏼
    പക്ഷേ ആദ്യമായാണ് ഈ വിശേഷങ്ങൾ എല്ലാം അറിയുന്നത് ❤️

  • @sarathjack3985
    @sarathjack3985 8 месяцев назад +7

    ഷെർലക് ഹോംസ് ബേകേർ സ്ട്രീട് 221/ b വസതിയിൽ ജീവിച്ചിരുന്നു എന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം.... മെലിഞ്ഞ ശരീരവും നീളൻ ഓവർ കോട്ടും ഇട്ട് നിലത്ത് ഊന്നിയ കണ്ണുകളും അസാമാന്യ നിരീക്ഷണ പാടവവുമായി തൊട്ടു പിറകിൽ അനുഗമിക്കുന്ന ഡോക്ടർ വാട്സനൊപ്പം ലണ്ടൻ നഗരത്തിൻ്റെ ഇരുണ്ട വീഥികളിൽ ഇന്നും ഉണ്ടെന്ന് വിശ്വസിക്കുന്ന ആയിരകണക്കിന് ആരാധകരിൽ ഒരാളാണ് ഞാൻ. ഇന്നും ബസ്കർവിൽസിലെ മലമുകളിൽ ഏകന്തനായ കാവൽകാരൻ ആയോ... കറുപ്പ് വിൽക്കുന്ന നഗരത്തിൻ്റെ തിരക്കുകളിൽ ഒളിഞ്ഞിരിക്കുന്ന വേഷ പ്രചന്നൻ ആയ വൃദ്ധനയോ കണ്ട് മുട്ടമെന്ന വ്യാമോഹിക്കുന്ന ഒരു വായനക്കാരൻ...❤

  • @akhilssudarsanan5661
    @akhilssudarsanan5661 8 месяцев назад +5

    പാവങ്ങളുടെ കോട്ടയം പുഷ്പനാഥിനെ വിസ്മരിക്കരുത്❤

  • @radhakrishnankm6581
    @radhakrishnankm6581 8 месяцев назад +6

    കാരണത്തിൽ നിന്നും കാര്യത്തിലേക്കുള്ള കർശനമായ യുക്തിവിചാരം ഈ വാചകം ആണ് എന്നെ ആകർഷിച്ചത്

  • @user-wx1ir6wi7j
    @user-wx1ir6wi7j 8 месяцев назад +3

    Arthur conan doyle ന്റെ ജീവചരിത്രം പറയുന്ന ഒരു വീഡിയോ അദ്ദേഹത്തിന്റെ ഒരു കഥാപാത്രത്തിന്റെ പേരിൽ വരുക. അത് തന്നെയാണ് അയാൾ ഭയന്ന ശാപവും

  • @Achuz
    @Achuz 8 месяцев назад +28

    Benedict Cumberbatch is the perfect cast for Sherlock 💚🔥

    • @nikhilvasudevan1107
      @nikhilvasudevan1107 8 месяцев назад +3

      Jeremy Brett was the best Holmes in my opinion. He more or less embodied the character we imagine while reading Conan Doyle's stories.

    • @LogicThoughts
      @LogicThoughts 8 месяцев назад +5

      Robert Downey Jr 🔥

    • @albalucas5893
      @albalucas5893 8 месяцев назад

      Jeremy brett smoking in the corner.... Ha

  • @nabeelmohammedkt4321
    @nabeelmohammedkt4321 8 месяцев назад +46

    Sherlock Holmes, Harry Potter and Game of Thrones
    അസാമാന്യ അനശ്വര എഴുത്തുകൾ..
    Harry Potter ശെരിക്കും ഒരു അത്ഭുതമാണ്. ✨

    • @abhay1800
      @abhay1800 8 месяцев назад +5

      Also Lord of rings

    • @user-yb4ep4sl4h
      @user-yb4ep4sl4h 8 месяцев назад

      Yes, lord of the rings, the chronicles of Narnia

    • @tkj2192
      @tkj2192 8 месяцев назад

      Lord of the rings the king of high fantasy

  • @Dr.WINeeth
    @Dr.WINeeth 8 месяцев назад +7

    I'm SHERLOCKED! Thank You Babu Sir ❤

  • @funnybunnyok5117
    @funnybunnyok5117 8 месяцев назад +2

    വായിച്ചാലും വായിച്ചാലും മതി വരാത്ത നോവൽ my fvrt sherlock holmes ❤

  • @samodvallikkunnu8465
    @samodvallikkunnu8465 8 месяцев назад +9

    Jeremy Brett was outsanding actor as "Sherlock Holmes". He was spectacular in TV series.

  • @sonys.r.198
    @sonys.r.198 8 месяцев назад +13

    Babu ഏട്ടാ, "Mr. Bean"-നെ കുറിച്ച് ഒരു video ചെയ്യാമോ????

  • @jyothirmayee100
    @jyothirmayee100 8 месяцев назад +3

    ആഖ്യാനരീതി കൊണ്ട് ഇത്രയേറെ പേര് കേട്ട ഒരു കലാസൃഷ്ടി വേറെയുണ്ടോ!!!

  • @vishnuprasadmarar
    @vishnuprasadmarar 8 месяцев назад +4

    ഹോംസ്നെ ഏറ്റവും മനോഹരമായി അവതരിപ്പിച്ച jermy brett നെ കുറിച്ച് കൂടെ രണ്ടു വാക്ക് പറയാമായിരുന്നു.

  • @sajansomakumar1183
    @sajansomakumar1183 6 месяцев назад +3

    William Sherlock Scott Holmes created by Sir Arthur Conan Doyle in 4 novels and 56 short stories are actually from the real cases of Jerome Caminada , a detective and friend of the author. Dr Watson is actually the author himself.

  • @akhilthomas6974
    @akhilthomas6974 8 месяцев назад +11

    “You see, but you do not observe.”

  • @Spacelokam36
    @Spacelokam36 8 месяцев назад +3

    ഞാൻ വായിച്ചിട്ടുള്ളതിൽ ഏറ്റവും ഇഷ്ടപ്പെട്ട ഷെർലക്ക് The Hound of the Baskervilles

  • @shinevk3018
    @shinevk3018 8 месяцев назад +15

    ജാതി രാഷ്ട്രിയം വായിച്ച് അതിന്റെ തുടർ പഠനം തീരുന്നതിനു മുൻപ് ദേ വരുന്നു... കഥാപാത്രം കൊണ്ട് എഴുത്തുകാരൻ പോലും ഇല്ലാതായ ഹോംസ്..❤❤❤

  • @askaraskar7556
    @askaraskar7556 8 месяцев назад +6

    ഞാൻ ആവശ്യപ്പെട്ടിരുന്നു താങ്ക്സ് 👍

  • @sureshsindhu121ss4
    @sureshsindhu121ss4 8 месяцев назад +4

    എനിക്ക് ഇഷ്ടം കൊലയാളിയെ ഒരു കുതിര വണ്ടിയും കാൽ പാടിന്റെ അകലവും ചുമരെഴുത്തിന്റെ അടയാളവും ഒക്കെ കൂടിയ ആ തെളിവുകൾ സഹിതം പൊളിച്ചടുക്കുന്ന സീൻ വായനയയിൽകൂടി അനുഭവിച്ചവർക്ക് അറിയാം(its a its a great in the world history ) വായിച്ച് അനുഭവിച്ചവർക്ക് thrilling experience forever

  • @Abh103
    @Abh103 8 месяцев назад +5

    ഹോംസിന്റെ ഒരു ആരാധകൻ ആണ് ഞാനും....

  • @RINUBABUM
    @RINUBABUM 8 месяцев назад +11

    📌 ഇത് കണ്ടശേഷം പണ്ട് വായിച്ച് എവിടെയോ വെച്ച ഷെർലക് ഹോംസ് ബുക്ക് തപ്പുന്ന ഞാൻ 😎🔥

    • @anusha9518
      @anusha9518 8 месяцев назад +1

      Goosebumps 🔥❤

    • @RINUBABUM
      @RINUBABUM 8 месяцев назад

      @@anusha9518 🔥🤗💕

  • @rahulnath2185
    @rahulnath2185 8 месяцев назад +4

    എത്ര വായിച്ചാലും മതി വരാത്ത... Holmes ❤

  • @prasadmurukesanlgent624
    @prasadmurukesanlgent624 8 месяцев назад +17

    Study in scarlet വായിച്ചത് മുതൽ ആ കഥാപാത്രത്തോട് ആരാധന. എഴുത്തുകാരനോട് ബഹുമാനം ❤

  • @aslahahammed2906
    @aslahahammed2906 8 месяцев назад +11

    Sherlock HBO series ലെ "A scandal in belgravia " vere level ❤️

  • @unknownauthor3587
    @unknownauthor3587 8 месяцев назад +7

    221B Baker Street, London 🙌🏻

  • @princethomas7013
    @princethomas7013 Месяц назад +2

    "Gregory (Scotland Yard detective): "Is there any other point to which you would wish to draw my attention?"
    Holmes: "To the curious incident of the dog in the night-time."
    Gregory: "The dog did nothing in the night-time."
    Holmes: "That was the curious incident."

  • @padmarajevr
    @padmarajevr 8 месяцев назад +21

    എഴുത്തുകാരനെക്കാളും പ്രശസ്തിനേടിയ കഥാപാത്രം. "sherlock holmes".221 B,BAKER STREETലേക്ക് ഇപ്പോഴും കത്തുകൾ വരുന്നുണ്ട് എന്ന് പറയപെടുന്ന കഥാപാത്രം.

    • @user-xj1hq3gr3g
      @user-xj1hq3gr3g 8 месяцев назад

      അപ്പോള് ശ്രീ കൃഷ്ണൻ ?

    • @sreejithsiva8463
      @sreejithsiva8463 8 месяцев назад

      ​@@user-xj1hq3gr3gശ്രീ കൃഷ്ണന് ആരാണ് കത്തെഴുതുന്നത്?

    • @Ignoto1392
      @Ignoto1392 8 месяцев назад

      Walt disneys Mickey mouse

    • @user-xj1hq3gr3g
      @user-xj1hq3gr3g 8 месяцев назад

      @@sreejithsiva8463 1) എഴുത്ത് കാരനേക്കാളും പ്രശസ്തനായ കഥാപാത്രം. 2) കത്തെഴു തുകയല്ല, ക്ഷേത്രങ്ങൾ പണിത് ആരാധിക്കുന്നു.

    • @Hydra-zl3xu
      @Hydra-zl3xu 8 месяцев назад

      ​@@user-xj1hq3gr3gnot as popular as Holmes maybe

  • @midhungirish6193
    @midhungirish6193 8 месяцев назад +7

    One of the best stories by Babu chettan❤❤❤❤

  • @thresiammababu5971
    @thresiammababu5971 8 месяцев назад +2

    Great narration, I watched it twice,
    വല്ലാത്തൊരു കഥ - always have a strong background and hard work behind it.
    Keep up the good work.

  • @manus7351
    @manus7351 8 месяцев назад +4

    Hound of Baskerville is my personal favourite 🤓

  • @anusha9518
    @anusha9518 8 месяцев назад +3

    Finally 😇thank you for this episode ❤❤❤❤🙏holmes and Arthur conan doyle ❤❤❤

  • @ambuzzambu1308
    @ambuzzambu1308 8 месяцев назад +2

    Orupaad vaayichitund.
    Pratheekshichirunna avatharanam❤️

  • @user-pi3pn6zp6n
    @user-pi3pn6zp6n 8 месяцев назад +4

    ഒന്നാം ems സർക്കാർ,വിമോചന സമരം,ഭൂപരിഷ്കരണം, വിദ്യാഭ്യാസ ബില്ല് തുടങ്ങിയവ ഉൾകൊള്ളിച്ച ഒരു എപ്പിസോഡ് ചെയ്യാമോ?.

  • @unnikrishnan__ck
    @unnikrishnan__ck 8 месяцев назад +4

    Sherlock Holmes.....conan Doyle......
    Thank you for bringing this subject.
    Perfect research

  • @iam7779
    @iam7779 8 месяцев назад +5

    ബ്രിട്ടനിലെ ആ തെരുവിൽ നിൽക്കുമ്പോൾ ഇന്നും സംശയമാ നമ്മളെ ആരെങ്കിലും നീരിക്ഷിക്കുന്നുണ്ടോ 🧐🧐🧐

  • @sabareeshk8820
    @sabareeshk8820 8 месяцев назад +6

    ഇസ്രായേൽ, പലസ്റ്റിൻ war ഹിസ്റ്ററിയെക്കുറിച്ച് ഒരു വീഡിയോ adutha വീക്കിൽ പ്രേതീക്ഷിക്കുന്നു.

  • @One45449
    @One45449 8 месяцев назад +5

    I'm a great fan of this program... chola dynasty e kurich oru program cheyyumo ...we never learned anything about this part of our history ❤️

  • @sangeethk266
    @sangeethk266 8 месяцев назад +5

    Master of Intelligence 🔥

  • @skmass2808
    @skmass2808 8 месяцев назад +4

    27 -മത്തെ മിനുട്ടിൽ പറയുന്ന വാലി ഓഫ് ഫിയർ ഭീതിയുടെ താഴ്‌വര ഇരുണ്ട താഴ്‌വര എന്ന പേരിലോ മറ്റോ ഞാൻ ചെറുപ്പത്തിൽ വായിച്ചിട്ടുണ്ട്,,, അതിൽ ഹോംസ് കണ്ടെത്തുന്ന ഒരു സംഭവകഥയുടെ ക്ലൈമാക്സ് ആണ് പോക്കിരി, അൻവർ എന്ന പടങ്ങളുടെ ഒക്കെ ക്ലൈമാക്സ് എന്ന് തോന്നിയിട്ടുണ്ട്.. ഡഗ്ലാസ് ❤

    • @anoopkb3830
      @anoopkb3830 8 месяцев назад +2

      ബിർഡി ഏർഡിവോട്‌സ്...അധവാ ഡഗ്ളസ്

    • @skmass2808
      @skmass2808 8 месяцев назад

      @@anoopkb3830 അതേ കൗതുകകരം തന്നെ

    • @rafeenaashkar9362
      @rafeenaashkar9362 7 месяцев назад

      ​@@anoopkb3830പിങ്കർട്ടൻസിലെ ബേഡി എഡ്വേർഡ് സ്

  • @ABHISHEKPT07
    @ABHISHEKPT07 8 месяцев назад +2

    221 B Baker Street 🔥🔥

  • @arunvinodpanangadan
    @arunvinodpanangadan 8 месяцев назад

    Very well explained for a topic what people may think is very easy..
    No bias just facts.. nice

  • @riyajohn5188
    @riyajohn5188 8 месяцев назад +1

    Great presentation as always.❤

  • @shabnamrahman8182
    @shabnamrahman8182 8 месяцев назад +1

    Ente bhalya kalath njan orkan ere eshtapedunna ormayude peru Homes
    Ente priyapetta HOMES
    ..❤❤

  • @ajilaltc
    @ajilaltc 8 месяцев назад +3

    Vallathoru kadha❤❤❤❤❤

  • @manulalnnaarayanan16
    @manulalnnaarayanan16 8 месяцев назад +1

    Intersting,thrilling detective stories of Sherlock Holmes by A.Doyal

  • @davisjohn3035
    @davisjohn3035 8 месяцев назад

    Super vivaranam by you sir
    Even though we have all read Sherlock Holmes’s there was a curiosity to listen to this episode 👌

  • @indigenouscuisines1446
    @indigenouscuisines1446 8 месяцев назад +2

    Much awaited

  • @adarshvenugopal9109
    @adarshvenugopal9109 8 месяцев назад +4

    Sherlock Holmes ❤❤❤

  • @vasudevamenonsb3124
    @vasudevamenonsb3124 5 месяцев назад

    As usual excellent presentation thanks ❤

  • @ezzahnme2490
    @ezzahnme2490 8 месяцев назад +1

    Goosebumps 👍🏻

  • @sanithkumar8360
    @sanithkumar8360 8 месяцев назад

    Thank you very very much sir🌹

  • @football-lover8940
    @football-lover8940 8 месяцев назад +2

    Vallathoru kadhayil Sherlock Holmes❤❤

  • @prasanthp1760
    @prasanthp1760 6 месяцев назад

    പറയാൻ വാക്കുകൾ ഇല്ല.... 👌🔥

  • @haashkarthi274
    @haashkarthi274 8 месяцев назад +2

    All time fav character ❤️
    Baker street🔥

  • @VishnuRaj-gy1lt
    @VishnuRaj-gy1lt 8 месяцев назад +3

    സൃഷ്ടവിനെക്കാൾ വലിയ സൃഷ്ടി 🥵

  • @mjsmehfil3773
    @mjsmehfil3773 8 месяцев назад +5

    Dear loving Babu Brother
    Your narration is very interesting..
    Thank very much for your efforts to enlightening us .
    God bless you abundantly
    I am a subscriber of your videos..but notification is not coming.. please intimate authorities..
    With regards prayers
    Sunny Sebastian
    Ghazal Singer
    Kochi.
    🙏❤️🙏

  • @sujithks5473
    @sujithks5473 8 месяцев назад

    വായിച്ചപ്പോൾ തന്നെ ഇഷ്ട്ടപെട്ട കഥാപാത്രം.

  • @radhakrishnannatarajan3056
    @radhakrishnannatarajan3056 8 месяцев назад

    Excellent presentation 👍👍👍👍👍

  • @abhisrt18426
    @abhisrt18426 7 месяцев назад

    വല്ലാത്തൊരു കഥ...❣️❣️❣️

  • @rajeshamarambalam9836
    @rajeshamarambalam9836 8 месяцев назад +3

    ❤ഹോംസ്....

  • @womaniya4879
    @womaniya4879 8 месяцев назад

    Have read whole in school time..... was one of my favourites

  • @adarshspvishnu6423
    @adarshspvishnu6423 8 месяцев назад +1

    When you have eliminated the impossible, whatever remains, however improbable, must be the truth.

  • @praveenkumarpk2578
    @praveenkumarpk2578 8 месяцев назад

    അടിപൊളി എപ്പിസോഡ് .....👍👌

  • @FFYTGaMeR149
    @FFYTGaMeR149 8 месяцев назад +2

    , ഷെർ ലോ ഹോം വെറുമൊരു ഡിക്റ്ററ് വ് അല്ല . ഇന്നും പോലിസ്കാർക്ക് കേസ്സുകൾ തെളിക്കാനുള്ള വഴികാട്ടിയായി മാറുന്നു. കുറ്റവാളികളുടെ മാനസീക നില വെളിവാക്കുന്നു. പല കുറ്റവാളികളും ശിക്ഷിക്കപ്പെടതിരിക്കാനും ഹോം ശ്രദ്ധിക്കുന്നുണ്ട്. ഡോ യലിന് ഒരു ബിഗ് സലൂട്ട്.

  • @Litera_Trotter
    @Litera_Trotter 8 месяцев назад +1

    Pokkiri, Ivar enee cinemagalude inspiration The Valley of Fear nte randaam baagham aanenu parayavunnathaanu

  • @sherryphoenix
    @sherryphoenix 4 месяца назад +1

    ബാല്യകാല ഓർമ്മകൾ ❤️

  • @suryans3156
    @suryans3156 8 месяцев назад +4

    കാത്തിരുന്ന Item 💫✨🪄

  • @VishnuRaj-gy1lt
    @VishnuRaj-gy1lt 8 месяцев назад +2

    Next queen of mystery Agatha christie 💯👌

  • @StorieswithAshii
    @StorieswithAshii 8 месяцев назад +1

    Big fan of Sherlock Holmes

  • @gopikrishnan9707
    @gopikrishnan9707 8 месяцев назад

    Great 👍.. Keep it up babu sir

  • @yoosufpaipra
    @yoosufpaipra 8 месяцев назад

    Great 👍

  • @MANDMFAMILY261
    @MANDMFAMILY261 8 месяцев назад +1

    Thankyou for this informations.... Next walt disney plz

  • @Ice-ug3ox
    @Ice-ug3ox 8 месяцев назад +1

    The valley of fear my fav❤❤

  • @vinayshankarvlog8034
    @vinayshankarvlog8034 8 месяцев назад +1

    Great

  • @arunkumarkarlose8148
    @arunkumarkarlose8148 8 месяцев назад

    Excellent❤