So many views but not many likes. Request all the viewers to like the video as well. It will only encourage the creators to come up with more amazing videos.
കഥ കേട്ടില്ല കേട്ടോ കേൾക്കാൻ പോകുന്നതേ ഉള്ളു. ഉണ്ണിചേട്ടന്റെ പുതിയ കഥ ഒന്ന് കണ്ടില്ലലോനും ഓർത്തു കൊണ്ട് ഹെൽമെറ്റ് എന്ന കഥ കേട്ടുകൊണ്ടാണ് work ചെയ്തു കൊണ്ട് ഇരുന്നത്. ഇപ്പോൾ refresh ചെയ്തപ്പോൾ ദാ വന്നിരിക്കുന്നു 🙂 പോസ്റ്റർ വന്നിട് 1 മാസം ആയല്ലോന് ഓർത്തിരുന്നു. എന്തായാലും thanks കേട്ടിട്ട് ബാക്കി പറയാട്ടോ🙂 ഇവിടെയോ കണ്ടിരുന്നു ഉണ്ണിചേട്ടന് പനി ആണെന്ന് എല്ലാം മാറിയോ?
Unni bro super story !! Thrilling till the end, worth the wait 👏🏽👏🏽👏🏽. I have lot of questions regarding the story, will there be a second part ? . Renji bro, your narration, your voice is amazing. It adds life to the characters 👌🏽👌🏽
@@unnikrishnanvarappetty9795ബ്രോ ഒരു suggestion വെച്ചോട്ടെ നെഗറ്റീവ് ആയിട്ട് എടുക്കരുത് ശ്യാം വർമ character development സൂപ്പർ ആണ് but സോണിയ എന്തോ എപ്പളും ഒരു ഇമോഷണൽ ആയിട്ട് തോന്നുന്നു ആൾക്ക് കൂടെ ഒരു പാർട്ണർ വന്നാൽ നല്ലതല്ലേ കഴിഞ്ഞ സ്റ്റോറിയിലും ലാസ്റ്റ് സോണിയയുടെ sis ചോദിക്കില്ലേ sirnte കല്യാണം കഴിഞ്ഞാൽ ചേച്ചി ഒറ്റക്ക് ആകില്ലേ എന്നൊക്കെ അതൊക്കെ എന്തോ ഒരു ഇമോഷണൽ ആയിട്ട് feel ചെയ്യുന്നു. നെഗറ്റീവ് ആയിട്ട് ഓർക്കല്ലേ ദേഷ്യ പെടല്ലേ ഞാൻ എനിക്ക് feel ചെയ്തത് review ആയിട്ട് പറഞ്ഞതാ
വിവരിക്കാൻ വാക്കുകൾ ഇല്ല ഗംഭീരം കൂടാതെ വ്യത്യാസ്ഥത യും ഉണ്ട് ,, സൂപ്പർ സ്റ്റോറി , ഉണ്ണിയേട്ടാ, നല്ല അവതരണവും,, രണ്ടു പേർക്കും അഭിനന്ദനങ്ങൾ 🙏
🥰❤️🙏🏾താങ്ക്സ്
സൂപ്പർ സൂപ്പർ സൂപ്പർ 👌❤️❤️❤️
🥰❤️❤️❤️
വളരെ നല്ല കഥ. നല്ല അവതരണം. ഹാഷിം സാറിന്റെ മുഖമായി മനസ്സിൽ വന്നത് കണ്ണൂർ സ്‌ക്വാഡ് സിനിമയിലെ വില്ലൻ അമീർ ആയി അഭിനയിച്ച ആളുടെ ആണ്.
❤️🙏🏾🙏🏾
😢😅o😂😂😅😊😂😂😂💞💞💞💞💞💞💞💞 35:59 💞💞💞@@unnikrishnanvarappetty9795
ഇത്രയും ദിവസം കാത്തിരുന്നത് വെറുതെയായില്ല,,, അടിപൊളി 🎉🎉🎉
❤❤❤താങ്ക്സ്
വല്ലാത്തൊരു കഥ.. Super 👌👌👌
🥰❤️🙏🏾🙏🏾🙏🏾
🤔 വളരെ വ്യത്യസ്തമായ നല്ല ഒരു കഥ ഭംഗിയായി അവതരിപ്പിച്ച രഞ്ജി ബ്രോയ്ക്കും ഇത്രയും സസ്പെൻസും വ്യാപ്തിയും ഉള്ള കഥ എഴുതിയ ഉണ്ണി ബ്രോയ്ക്കും അഭിനന്ദനങ്ങൾ ❤❤
, 😂😉and and ndaattu 😊makkall 😘🤣die 😊😘😊😊😘😘😊😘❤
Kelkkumbol thanne nammalum mattetho lokathirikkunnathu pole thonnunnu...HATS OFF FOR THIS GOOD STORY...WE EXPECTING MORE STORIES LIKE THIS...
🥰❤️🙏🏾
മൂവായിരത്തിൽ അധികം ആളുകൾ കണ്ടു. 148 ലൈക്കും . എല്ലാവരും ലൈക്ക് ചെയ്യുക.
വളരെ നല്ല അവതരണം. ❤❤
ഉണ്ണികൃഷ്ണാ കുറച്ചു നാളായി കാത്തിരിക്കുന്നു ഇപ്പോൾ കേൾക്കുന്നില്ല 9 മണി ആയിട്ടുമാത്രം ഇന്ന് ഉഷാറായി ഒന്നര പെങ്കിൽ ഇന്ന് അവ സാനിപ്പിക്കുന്നു 👍👍👍👍
🙏🏾❤️❤️താങ്ക്സ് ബ്രോ
@@unnikrishnanvarappetty9795shyam soni story eppozha bro
@@FreefireFire-nl4xx അടുത്ത കഥ 🙏🏾❤️അവരുടെ ആണ്
ഏട്ടന്റെ പുതിയ കഥ വരാത്തതുകൊണ്ട് ഇത് വീണ്ടും വീണ്ടും കേൾക്കുന്ന ഞാൻ
ഞാൻ ഇന്ന് വൈകിട്ടു ഓർത്തതെ ഉള്ളു... പിന്നെയും ഒന്ന്കൂടെ കേട്ട് ഹെൽമെറ്റ്
🙏🏾🙏🏾താങ്ക്സ്
നല്ല കഥയും അവതരണവും.
❤️🙏🏾
Adipoli presentation, nallaa kadhaka 🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈
❤️🙏🏾🙏🏾താങ്ക്സ്
Unniyettante story polichu athu pole renjiyettante avatharanam
🙏🙏താങ്ക്സ്
ശ്യാം സോണിയാ wating
അടുത്ത കഥ അവരുടെ ആണ്
വളരെ നല്ല ഒരു കഥ ഭംഗിയായി അവതരിപ്പിച്ച ഉണ്ട് ഈ കഥ ടെ ബക്കി ഉണ്ടോ
🙏🏾❤️❤️ഉണ്ട്
Excellent and brilliant story.. Unni sir...Hats off to Renji's voice 🌹🌹🌹🌹
🥰❤️🙏🏾ഉണ്ണി സാർ അല്ല... ഉണ്ണികൃഷ്ണൻ 🙏🏾🙏🏾
കാത്തിരിപ്പിന് വിരാമം
ഉണ്ണിയേട്ടന്റെ കഥകൾ വീണ്ടും
🙏🏾🙏🏾❤❤
നല്ല കഥ ഇത് പോലെ ഉള്ള കഥകൾ കേൾക്കാൻ കാത്തിരിക്കുന്നു
❤️🙏🏾
സൂപ്പർ ഇതാണ് കഥ ഇങ്ങനെ ആയിരിക്കണം കഥ👋👋👋👋
❤❤ഒരുപാട് നന്ദി ബ്രോ.. എന്റെ ചെറിയ ഭാവനയിൽ വരുന്ന കഥകളെ നിങ്ങൾ സ്വീകരിച്ചു എങ്കിൽ അതിൽപരം സന്തോഷം ഇല്ല 🥰🙏🏾🙏🏾🙏🏾🙏🏾🙏🏾
കാത്തിരിപ്പിനൊടുവിൽ 🤩 🎉❤
ശ്യാം സോണി വരുമോ
ഈ കഥയിൽ ഇല്ല.. 🙏🏾
GEETHA❤❤❤
So many views but not many likes. Request all the viewers to like the video as well. It will only encourage the creators to come up with more amazing videos.
❤
Kadha polichu bro🥰🥰
🥰❤️🙏🏾
Machane oru rakshayumilla❤🔥
🙏🙏🙏താങ്ക്സ് ബ്രോ
നല്ല ശബ്ദം background score എല്ലാം
🥰❤️🙏🏾
Hi. Adipoli. Really nice thrilling and heart touching story. Orupadu ishtam aayi. Story ingane undaavanam.
Nalla adipoli presentation um, as always. Avasaanam vere thrill factor maintain cheydu...
🥰❤️🙏🏾താങ്ക്സ്
പറയാതെ വയ്യ സൂപ്പർ 🥰അടിപൊളി എനിക്ക് ഒത്തിരി ഇഷ്ട്ടപ്പെട്ടു ❤️
Valare nannayittundu cinema kandapolathe feeeeeeeel !thank u
❤️🙏🏾താങ്ക്സ്
❤❤❤❤❤❤Angane kaathirunnathu vannu 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰Thanks broooo
കഥ കേട്ടില്ല കേട്ടോ കേൾക്കാൻ പോകുന്നതേ ഉള്ളു. ഉണ്ണിചേട്ടന്റെ പുതിയ കഥ ഒന്ന് കണ്ടില്ലലോനും ഓർത്തു കൊണ്ട് ഹെൽമെറ്റ് എന്ന കഥ കേട്ടുകൊണ്ടാണ് work ചെയ്തു കൊണ്ട് ഇരുന്നത്. ഇപ്പോൾ refresh ചെയ്തപ്പോൾ ദാ വന്നിരിക്കുന്നു 🙂 പോസ്റ്റർ വന്നിട് 1 മാസം ആയല്ലോന് ഓർത്തിരുന്നു. എന്തായാലും thanks കേട്ടിട്ട് ബാക്കി പറയാട്ടോ🙂
ഇവിടെയോ കണ്ടിരുന്നു ഉണ്ണിചേട്ടന് പനി ആണെന്ന് എല്ലാം മാറിയോ?
Krishna hare jays krishna hare
മാറി 🙏🏾🙏🏾ബ്രോ
ഇതാണ് ഐറ്റം ഇതൊക്കെ ആണ് ഉണ്ണിയുടെ കയ്യിൽ നിന്ന് പ്രതീക്ഷിക്കുന്നത് കിടിലൻ വില്ലൻ ഇതിലും ഇല്ലെങ്കിലും ഒരു anti Hero subject അത് കിടിലൻ ആയി 💯👍🏻🎉
❤❤🙏🏾🙏🏾
Too good toooo good
🥰❤️🙏🏾
Excellent excellent 👌👌👌👌👌 such a fan of ur work sir❤
🥰🙏🏾🙏🏾
🤔 അത്ഭുതം . പ്രതീക്ഷിക്കാത്ത വരവ് തന്നെ. ഉണ്ണിയാണ് താരം.❤❤
❤❤
@@unnikrishnanvarappetty9795ഉറക്കം പോയതിൽ സങ്കടം ഇല്ല. കഥ നന്നായിരുന്നു ❤
Super story🎉🎉🎉. Adipoli super twist
🥰❤️🙏🏾
Unni bro super story !! Thrilling till the end, worth the wait 👏🏽👏🏽👏🏽. I have lot of questions regarding the story, will there be a second part ? . Renji bro, your narration, your voice is amazing. It adds life to the characters 👌🏽👌🏽
❤️🙏🏾🙏🏾
I think the killer is Hashim's alter ego
Been waiting for this for so long ❤❤❤
Poli kadha bro🎉🎉🎉
🥰❤️❤️താങ്ക്സ് ബ്രോ
Dear Unni , Awsome! This is one of the great work you have ever made! A novel with full of tension and anxiety .... congratulations!
🙏🏾🥰❤️❤️
Great story and great presentation ❤❤❤
Manoharam❤❤❤
പൊളിയ്ക്ക് ഉണ്ണിച്ചേട്ടാ 🎉
👍 ശബ് ദം അവതരണം പൊളി 👍👍👍
❤️🙏🏾🙏🏾
@@unnikrishnanvarappetty9795 🙏😊
❤wounderful.Story.❤🎉
❤️🙏🏾🙏🏾താങ്ക്സ്
Pwoli ✌️👏
ആഹാ വന്നോ ❤️🥰
🙏🏾❤️യെസ്. ബ്രോ
ശ്യം sonia new case അപ്പോൾ ആ
അടുത്ത കഥ അവരുടെ ആണ്
Ok bro
Kettilla ..pakshe adyam like 👍 ❤❤❤❤
Aha..veendum unnikrishnan renji combo❤❤❤
❤️🙏🏾താങ്ക്സ്
@@unnikrishnanvarappetty9795 ❤️
Unni Krishan sirinte story okke chumma thee anu 🔥🔥🔥
❤❤❤താങ്ക്സ് ബ്രോ 🙏🙏🙏
Second Part undo..... കല്‍ക്കി ആരാ... മനസ്സിലായില്ല...
അടുത്ത പാർട്ടിൽ പറയും
shyam varma and sonia
അടുത്ത കഥ അവരുടെ ആയിരിക്കും 🙏🏾❤️
സൂപ്പർ ക്രെയിം thirllar സ്റ്റോറി 👌👌👌
❤️🙏🏾🙏🏾
അവസാനം കാത്തിരുന്നത് വന്നു കൽക്കി ഉണ്ണി രഞ്ജി ഇതു പൊളിക്കും കൂടെയുണ്ടാകും
🙏🏾🙏🏾🙏🏾
@@unnikrishnanvarappetty9795bro sham soniya story. Ille 🥺🥺🥺😢
@@lonewolff130 അടുത്ത കഥ അവരുടെ ആണ് ബ്രോ
സൂപ്പർ
🙏🏾❤️
Super story 🎉🎉🎉🎉
🥰❤️🙏🏾
കാത്തിരിക്കുകയായിരുന്നു
❤️🙏🏾🙏🏾
Poli bro
🥰❤️❤️
Super
super❤
❤❤
First like first coment 🥰
Supperrr
❤️🙏🏾🙏🏾🙏🏾
Super story
🙏🏾❤️🙏🏾
ഉണ്ണി ബ്രോ & രഞ്ജി ബ്രോ കോമ്പോ 🔥🔥
എല്ലാവരും ലൈക് ചെയ്തു കാണു നല്ല കഥകൾ പ്രോത്സാഹനം കൊടുക്കണം
🙏🏾🙏🏾❤️
രണ്ടാം ഭാഗം ഇല്ലെ
ഉടനെ എത്തും
നല്ല രസമുണ്ട് കേൾക്കാൻ പക്ഷേ ഇടക്ക് ആൾക്കാരുടെ പേര് മാറുന്നുണ്ട് ഒന്ന് ശ്രദ്ധിച്ചാൽ നല്ലത്
🥰❤️🙏🏾🙏🏾
sradhikkam bro paranjathil ulla mistake anu
വിമർശനം അല്ലേ അഭിപ്രായം മാത്രം ആണ് keep going സത്യം നമുക്കൊന്നും പറ്റാത്ത കാര്യം ആണ് നിങ്ങൾ ചെയ്യുന്നത്
ബ്രോ പോരായ്മകൾ ഉണ്ടെങ്കിൽ തീർച്ചയായും പറയണം .എന്നാലേ കൂടുതൽ മെച്ചപ്പെടുത്താൻ പറ്റുകയുള്ളു
Super ❤❤❤
🥰❤️🙏🏾
🥰❤️🙏🏾
എത്ര ദിവസമായി കാത്തിരിക്കുന്നു
Wow❤
❤️🙏🏾🙏🏾
👌👏👏👏
❤️🙏🏾🥰
Adipoli
❤️🙏🏾🙏🏾
👌👌👌
❤️🙏🏾
MLA യുടെ മകൻ ഓട്ടോഡ്രൈവറോ? അങ്ങനെ ഈ കേരളക്കരയിൽ നടക്കില്ല.
👍👍👍👏👏👏
❤️🙏🏾❤️
👍
👍👍👍
🙏🏾❤️❤️❤️
Bro chapter 2 undo
തീർച്ചയായും ഉണ്ട് 🙏🏾
Fire
❤❤❤👌👌👌👌👌
🥰❤️❤️
ഹാഷിമിന്റെ ഫാദർ ആണ് കൽക്കി...
Vaarappettiku.. 1..kuthera.. പവൻ
❤❤❤അത് നിങ്ങൾക്ക് ആണ്..കുതിരപവൻ.. എന്റെ ഈ ചെറിയ കഥ സഹിക്കുന്നില്ലേ അതിനു 🙏🏾
❤❤❤❤❤❤❤❤
❤❤
കൽക്കി 2 പാർട്ട് ഒണ്ടോ
❤❤❤
No sound
check again
Noo
ശ്യാമും സോണിയും ഇനി എപ്പഴാ വരുന്നത്
അടുത്ത കഥ അവരുടെ ആണ്
@@unnikrishnanvarappetty9795ബ്രോ ഒരു suggestion വെച്ചോട്ടെ നെഗറ്റീവ് ആയിട്ട് എടുക്കരുത് ശ്യാം വർമ character development സൂപ്പർ ആണ് but സോണിയ എന്തോ എപ്പളും ഒരു ഇമോഷണൽ ആയിട്ട് തോന്നുന്നു ആൾക്ക് കൂടെ ഒരു പാർട്ണർ വന്നാൽ നല്ലതല്ലേ കഴിഞ്ഞ സ്റ്റോറിയിലും ലാസ്റ്റ് സോണിയയുടെ sis ചോദിക്കില്ലേ sirnte കല്യാണം കഴിഞ്ഞാൽ ചേച്ചി ഒറ്റക്ക് ആകില്ലേ എന്നൊക്കെ അതൊക്കെ എന്തോ ഒരു ഇമോഷണൽ ആയിട്ട് feel ചെയ്യുന്നു. നെഗറ്റീവ് ആയിട്ട് ഓർക്കല്ലേ ദേഷ്യ പെടല്ലേ ഞാൻ എനിക്ക് feel ചെയ്തത് review ആയിട്ട് പറഞ്ഞതാ
ചിലന്തി അവരുടെ സ്റ്റോറി ആണ് ബ്രോ ഉടനെ എത്തും
😢 varanda
ശബ്ദം ആരാ
Renji bro
Renji bro allatharka
Sound? 😢
wait
Ippo ok aayi 😍👍🏽
മ്യൂസിക്.. ബോറ. രെഞ്ചു
ok bro ..
Gkopo
② ⓟⓐⓡⓣ ⓔⓥⓘⓓⓔ?
❤❤❤❤❤❤
❤️🙏🏾🙏🏾🙏🏾
👍🏻🙏🏻🙏🏻
💓
❤❤
❤
❤
👍👍👍👍
❤❤❤🙏🏾🙏🏾