സാത്താൻ കോട്ട | crime thriller stories malayalam | Investigation stories malayalam

Поделиться
HTML-код
  • Опубликовано: 27 дек 2024

Комментарии • 217

  • @unnikrishnanvarappetty9795
    @unnikrishnanvarappetty9795 2 года назад +165

    താങ്ക്സ് രഞ്ജി ബ്രോ 😍😍😍എന്റെ കഥകൾ ഇത്ര മനോഹരം ആയി അവതരിപ്പിക്കുന്നതിന് 🙏🏻🙏🏻🙏🏻

    • @investigationstoriesmalayalam
      @investigationstoriesmalayalam  2 года назад +25

      താങ്ക്സ് ബ്രോ 😍😍😍. ബ്രോയുടെ കഥകൾ വായിക്കുവാൻ അവസരം തന്നതിന് ഒരുപാട് നന്ദി

    • @jinojohn5862
      @jinojohn5862 2 года назад +3

      🥰

    • @meerasnair1061
      @meerasnair1061 2 года назад +3

      🥰🥰👌👌

    • @vahidafazil9234
      @vahidafazil9234 2 года назад +7

      ഇതാണല്ലേ മുതല് ഇതൊക്കെ എവിടുന്നു വരുന്നു ചെങ്ങായി ഇത്രേം ഭാവനയോ 🥰🥰

    • @unnikrishnanvarappetty9795
      @unnikrishnanvarappetty9795 2 года назад +4

      @@vahidafazil9234 🙏🏻🙏🏻താങ്ക്സ്

  • @sangeethamohanan1735
    @sangeethamohanan1735 2 года назад +13

    ശരിക്കും നല്ല ഒരു സിനിമ കണ്ട പോലുള്ള ഫീൽ . സിനിമയിലെ ചില പ്രധാന ആക്ടേഴ്സിനെ ഓരോ കഥാപാത്രങ്ങളിലും സങ്കൽപ്പിച്ചു. കിടിലം . ഇനിയും ഇതു പോലുള്ള നല്ല കഥകൾ പ്രതീക്ഷിക്കുന്നു. അവതരണമൊക്കെ ഗംഭീരമാകുന്നുണ്ട്.

  • @nizarpathanapuram4077
    @nizarpathanapuram4077 2 года назад +5

    മനോഹരമായിരിക്കുന്നു സഹോദരാ പറഞ്ഞ കാര്യങ്ങൾ വീണ്ടും റിപ്പീറ്റ് ചെയ്യാതിരുന്നാൽ മാത്രം മതി കുറെ ഭാഗത്ത് റിപ്പീറ്റുകൾ ഉണ്ടായിരുന്നു വാക്കുകൾ ഇനിയും ഒരുപാട് കഥകൾ പ്രതീക്ഷിക്കുന്നു സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട്

  • @ranjithababu3805
    @ranjithababu3805 2 года назад +26

    ഇനിയും ശ്യാം വർമ്മ യുടെ കൂടുതൽ കഥകൾ കേൾക്കാൻ കാത്തിരിക്കുന്നു

    • @unnikrishnanvarappetty9795
      @unnikrishnanvarappetty9795 2 года назад +2

      ഉടനെ തന്നെ എത്തും...

    • @babymotoviber
      @babymotoviber Год назад +1

      Uuuuuuu
      1:53 1:53 Uuuu 1:53 1:53 uuuuuuuu nikki mii nou ini i multi ini idunnonnumilla nu i ni iiiiiiii ini juju i ini nikki u ji 8i nun ummm i nu it's iuiiiun1:53 1:53 1:53

  • @lakshmink2431
    @lakshmink2431 2 года назад +7

    super story ഭയങ്കര ഇഷ്ടായി ഒരു സിനിമ കണ്ട feel 😍😍😍🥰🥰 കഥയും അവതരണവും അടിപൊളി

  • @shreekalanair2551
    @shreekalanair2551 2 года назад +2

    Super story.. eeniyum pradhikshikum eedhu pole stories

  • @saseendrankg7348
    @saseendrankg7348 2 года назад +2

    Hallo.unnikrshna.congratuletion.s.iniyum.ithupolulla.kdhakal.venam.lettakaruthe.please

  • @meerasnair1061
    @meerasnair1061 2 года назад +8

    കാണാതിരുന്നപ്പോൾ ഇത്രയും വലിയ കോളുമായിട്ടാണ് വരുന്നതെന്ന് അറിഞ്ഞില്ല... അടിപൊളി..👌👌👌

  • @ramaniravi7523
    @ramaniravi7523 Год назад

    Really such a good story maathramalla avatharanam that's superb. Njaan ee story more than three times kettu.... I luv it

  • @JISMON-RAMBO
    @JISMON-RAMBO Год назад +4

    സൂപ്പർ സ്റ്റോറി 🥰🥰🥰ഇപ്പോൾ ഈ ഈ ചാനലിലെ കഥകൾ കേട്ടാണ് ഉറങ്ങാറ് ❤️🥰🥰താങ്ക്സ് ഉണ്ണിച്ചേട്ടാ &രഞ്ജിത് ബ്രോ 🥰🥰🥰

  • @renjurenjus2630
    @renjurenjus2630 2 года назад +3

    Suppear.adipoli.good

  • @H_a_r_i_f
    @H_a_r_i_f Год назад

    Nthokkey paranjalum kure channel indu ithupolathey but chettante avathranam athu vere level annuu vere oru video kandalum kittathaa oru satisfaction annu chettante video kanumbol❤❤❤❤❤

  • @sunisyju2238
    @sunisyju2238 Год назад +1

    Super story,onnum parayan ella

  • @nikhilnikhil8186
    @nikhilnikhil8186 2 года назад +9

    Shyam varma all time fav. 🤩🤩👍

    • @unnikrishnanvarappetty9795
      @unnikrishnanvarappetty9795 2 года назад

      ഒരുപാട് നന്ദി.. എന്റെ ചെറിയ കഥ ഇഷ്ട്ടം ആയല്ലോ 🙏🏻🙏🏻🙏🏻

  • @Naseeba.7510
    @Naseeba.7510 2 года назад +11

    Shyam character super aan . Iniyum venam inganathe stories ❤❤ katta support ❤ ♥

  • @queen_of_warriors
    @queen_of_warriors 2 года назад +3

    Waiting aayirunnu🙂🙂🙂🙂

  • @sreeyeshsuresh9447
    @sreeyeshsuresh9447 2 года назад +6

    Ishttam ulla film stars ne manasil vijaarichu ithoru film aayi kettum manasil kandum theerthu .. ❤️‍🔥❤️‍🔥 .. Amazing Story .. Nalla Narration 🙌🏻❤️ .. detailing okke poli 🙌🏻❤️ .. Keep up the great job 👍 👏 🙌🏻

  • @aleemabiabdulsalam
    @aleemabiabdulsalam 2 года назад +9

    രണ്ടരമണിക്കൂർ പോയതറിഞ്ഞില്ല, ഒരു സിനിമകണ്ടതുപോലെ ഉണ്ട്...ഞാൻ ഇപ്പൊ നിങ്ങളുടെ ചാനലിന് അഡിക്റ്റ് ആയി 👍👍👍

  • @soorajsoman6406
    @soorajsoman6406 Год назад +1

    No reksha yadharsikamayane story kandathu 2:30 manikoor oru movie kanda feel great athile oro kadhapathravum kaninu munnil, athile oro paschathalvum puzhayum Raja city yum ith oru movie akkikoode ningalkku eduthuprayendthu voiceover 👍 🔥bro

  • @shanibanajidkambath3065
    @shanibanajidkambath3065 2 года назад +20

    ഒരു സംശയവും ഇല്ല ഈ ചാനൽ ഒരു പ്രസ്ഥാനം ആവും ❤️❤️

  • @abilashkumaran7810
    @abilashkumaran7810 Год назад

    a good one . Raja city ... aa peru maatram aa sthalathinu cherunnilla ennu oru thoonnal

  • @jeny7823
    @jeny7823 Год назад +1

    Hi. Sherikum adipoli story. Endoru flow aa. Narration kelkumbol movie kaanunadu pole. Ennal movie de excess drama onnum illade😂😂.

  • @kannadasankannan4992
    @kannadasankannan4992 2 года назад +9

    നല്ല കഥ നല്ല അവതരണം അഭിനന്ദനങ്ങൾ 🌹🌹🌹👍

  • @prasanthankarath2248
    @prasanthankarath2248 4 месяца назад

    Excellent Style Of Presentation❤

  • @MrSanu47
    @MrSanu47 2 года назад +5

    ഞാൻ ഇത്രക്കും ഇഷ്ടപെടുന്ന ഒരു ശബ്ദത്തിന് ഉടമ

  • @sejojose2894
    @sejojose2894 2 года назад +2

    Bro super story... continue...👏👏

  • @TSM346
    @TSM346 2 года назад +3

    വളരെ മനോഹരം എത്ര തവണ കേട്ടെന്നോ ❤

    • @unnikrishnanvarappetty9795
      @unnikrishnanvarappetty9795 2 года назад

      ഒരുപാട് സന്തോഷം 🙏🏻🙏🏻🙏🏻എന്റെ ഈ ചെറിയ കഥ എല്ലാവരെയും സന്തോഷിപ്പിച്ചു എങ്കിൽ അത് ആണ് എനിക്ക് എനിക്ക് കിട്ടിയ കൈയടി 🙏🏻🙏🏻🙏🏻

  • @mathewaikara7947
    @mathewaikara7947 Год назад +1

    Great work. Good luck 🍀

  • @sanishblake3378
    @sanishblake3378 2 месяца назад

    ബെഞ്ചമിൻ and ഷറഫുദ്ധിൻ 👌🏻
    ശ്യാം and സോണിയ 🔥

  • @vincyvinod700
    @vincyvinod700 2 года назад

    19/12/2022രാത്രി12 മണിക്ക് ആദ്യമായി ഈ ചാനൽ കണ്ടു ഈ വീഡിയോ കണ്ടു ലൈക്കടിച്ചു സബ്സ്ക്രൈബ് ചെയ്തു

  • @LoneRangerMiV
    @LoneRangerMiV Год назад +1

    Ippozhathe oroo cinema kaanunnathineklaal nalla experience 👌

  • @saniledapattasanil4340
    @saniledapattasanil4340 2 года назад +2

    Action crime thriller love horror twist
    👏🏻👏🏻👏🏻👏🏻😍

  • @safeersafee6839
    @safeersafee6839 2 года назад +1

    Nalla kadakal pradhishekunu ♥️♥️👍

  • @sivadasvc2965
    @sivadasvc2965 7 месяцев назад

    നല്ല അവതരണം

  • @bindhujames168
    @bindhujames168 Год назад

    Nalla story. Nalla avatharanam😀

  • @archanasobhana2321
    @archanasobhana2321 2 года назад +2

    Adipoli story ❤

  • @SharathAnusharath-yc8wb
    @SharathAnusharath-yc8wb Год назад

    Fast part super it's interesting ♥♥♥

  • @rag7090
    @rag7090 2 года назад +2

    അടിപൊളി 2 മണിക്കൂർ ഉണ്ട് ❤

  • @aravindh3605
    @aravindh3605 Год назад

    Kidilam story 🔥❣️

  • @SamajckSamajck
    @SamajckSamajck 21 день назад

    Super verrygood 😅

  • @satheeshpc7993
    @satheeshpc7993 Год назад

    ബ്യൂട്ടിഫുൾ

  • @ranjithababu3805
    @ranjithababu3805 2 года назад +1

    ഒത്തിരി ഇഷ്ടമായി

  • @vibinkdas3393
    @vibinkdas3393 2 года назад +1

    Njan Palace story movies kelkkarundu .....athletic best ethanu ....best better than anyone feeling like a movie ....

  • @sussammajohn6457
    @sussammajohn6457 Год назад

    കഥ എഴുതാൻ എനിക്ക് അറിയില്ല പക്ഷെ കേട്ട് ഇരിക്കാൻ ഇഷ്ടം ആണ്. ഇഷ്ടപെടുന്നത് പറയാല്ലോ..... Horror പോലെ തോന്നുന്നതും അവസാനം കേസിന്റെ ചുരുൾ അഴിക്കുന്നതും ആകുമ്പോൾ കഥ സൂപ്പർ ആകും യക്ഷി, പ്രേതം അവസാനം വരെ ആകുമ്പോൾ കഥ പോകും എന്റെ അഭിപ്രായം ആണ്.

  • @jamalibrahimmuhammed7022
    @jamalibrahimmuhammed7022 25 дней назад

    എന്തും സഹിക്കും...പക്ഷെ ശ്യാം സാറിനും സോണിയ മേഡത്തിനും എന്തെങ്കിലും പറ്റിയ സഹിക്കത്തില്ല 😢.,ക്ലൈമാക്സ് രോമാഞ്ചം വന്നു 🔥🔥❤

  • @JinsonS-h7g
    @JinsonS-h7g Год назад

    I like it. Thanks

  • @bijubalachandran7640
    @bijubalachandran7640 Год назад

    ❤❤❤Superb

  • @sunilbhanu6584
    @sunilbhanu6584 6 месяцев назад

    Super bro ❤

  • @santhoshks-zt1fy
    @santhoshks-zt1fy 2 года назад +8

    സോണി and ശ്യാം അവരുടെ ആത്മ ബന്ധം കണ്ണുനിറയും 👍

    • @unnikrishnanvarappetty9795
      @unnikrishnanvarappetty9795 2 года назад +3

      എന്റെ പ്രിയ കൂട്ടുകാരി ആണ് സോണിയ

    • @vyshakhp8802
      @vyshakhp8802 Год назад

      ഉയ്യെന്റെ മോനെ. ആ കൂത്തിച്ചി വാണങ്ങളെ ഇനി സ്റ്റോറി ഇൽ കൊണ്ട് വരരുത്. സോണി സോമൻ

  • @arunkumar-pf9xb
    @arunkumar-pf9xb 2 года назад +2

    Chetta daily oro video ide ( alle bhayangara shokam ane waiting chuttum full negative ane nadakunnath kurach samadhanam kittunnath kadhakal kekkumbol ane orupade late aakathe video ide please )

  • @gangadharansaly1490
    @gangadharansaly1490 2 года назад +1

    🥰🥰🥰.. സൂപ്പർ 🥰🥰

  • @bijukumar8150
    @bijukumar8150 2 года назад +2

    Super story❤😊

  • @charlesjohnson519
    @charlesjohnson519 2 года назад +2

    Kidu

  • @maverickl7
    @maverickl7 2 года назад +3

    Thoroughly enjoyed the story. Super 👏🏽

  • @sheenamanu2299
    @sheenamanu2299 2 года назад +6

    ഒരു സിനിമ കണ്ട feel. ഇനിയും ഇങ്ങനത്തെ കഥകൾ വേണം..... കേട്ടോ....

  • @vyshakhp8802
    @vyshakhp8802 Год назад

    Nice story ❤️

  • @vishnunair6820
    @vishnunair6820 2 года назад +2

    സൂപ്പർ സ്റ്റോറി ❤️❤️❤️❤️❤️

  • @kramachandran2846
    @kramachandran2846 2 года назад +4

    എവിടെയൊക്കയൊ ഒരു ആറാം തമ്പുരാൻ ടച്ച് തോന്നി..

  • @Hunter-mj4ne
    @Hunter-mj4ne 2 года назад +1

    ഗുഡ് 🥰സ്റ്റോറി

  • @Commonmanplaygames
    @Commonmanplaygames 2 года назад

    Superb❤️❤️

  • @perciousmanilal7999
    @perciousmanilal7999 Год назад

    Super 💗💗

  • @sugeshpp6404
    @sugeshpp6404 2 года назад +2

    Super

  • @CR-cs7yp
    @CR-cs7yp 2 года назад +3

    Oru movie kanda feel ❤️

  • @AlanAztro
    @AlanAztro Год назад +1

    Nigade kada kekumbol enthe ponnu bro. Aa sambavam muninil nadakunathay thonnipovum

  • @aryaps2984
    @aryaps2984 2 года назад +1

    Poli

  • @jobinjose7527
    @jobinjose7527 Год назад +1

    ഒരു സിനിമ കണ്ടപോലെ തോന്നി

  • @aravindsivan4418
    @aravindsivan4418 2 года назад

    Superb

  • @abhiabhi4539
    @abhiabhi4539 2 года назад +2

    Shyenta ponnadave oru padam kanda feel😍

  • @murshi664
    @murshi664 2 года назад +2

    😍😍😍👍🏻

  • @fayizsaf59
    @fayizsaf59 2 года назад +2

    👍😍

  • @ഭയമില്ലാത്തവൻ

    ശ്യാമ് & സോണിയ 👍🏼👍🏼

  • @zikriyagill4431
    @zikriyagill4431 Год назад

    👌👌

  • @jyothilakshmi6140
    @jyothilakshmi6140 2 года назад +3

    Shyam , Soniya Varumo

  • @rag7090
    @rag7090 2 года назад +3

    കിടിലം സ്റ്റോറി കേൾക്കുന്നവരെ നിരാശരായാകില്ല ഇന്ന് തന്നെ മുഴുവൻ കേട്ടു 🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @renjuantony9583
    @renjuantony9583 13 дней назад

    ❤️❤️❤️

  • @generationgapz7211
    @generationgapz7211 2 года назад

    Bro ithu oru short film series aakkiyaloonnu oru aalochana!!

  • @vijimolvijimol6433
    @vijimolvijimol6433 2 года назад +1

    Sherekkum ❤️super ayirunnu

  • @smyrna9207
    @smyrna9207 Год назад +1

    Sathan... A kingdom that fight it's self cannot survive... But division come from devil.... He can steal and murder anything ie good. 🙏🕊. Destruction 🙏🕊

  • @busthanabusi3268
    @busthanabusi3268 Год назад

    Nigalude kadhakalilude nan shyaminum soniyakkum oru look koduthitund.😂😂.
    Avar engane ayirikkum kananuvan enn 😂

  • @harikrishnan-ts5ti
    @harikrishnan-ts5ti 2 года назад +2

    Full ad anu 2 min vach ad

  • @vinusworld7126
    @vinusworld7126 Год назад

    👋 ഞാനും വാരപ്പെട്ടിക്കാരി

  • @sachussaji4010
    @sachussaji4010 2 года назад +1

    ഒരു വർഷത്തിന് മുൻപ് ഈൗ കഥ വേറെ ഏതോ ഒരു ചാനലിൽ കേട്ടതുപോലെ...... ചിലപ്പോൾ എന്റെ തോന്നൽ ആയിരിക്കാം.....

    • @investigationstoriesmalayalam
      @investigationstoriesmalayalam  2 года назад +1

      ente chanel thanneyaanu ..pretha kathakal ..athil ee video delet aayipoyi

    • @sachussaji4010
      @sachussaji4010 2 года назад

      @@investigationstoriesmalayalam 😄😄.....
      വളരെ നല്ല കഥ... ഒരു horrore thrilling cinema കണ്ട feeling.. Thank u broiii

  • @muneera999
    @muneera999 Год назад

    നിങ്ങളുടെ കഥകൾക്ക് അടിക്ട് ആയി.. ❤❤

  • @rasputin6642
    @rasputin6642 2 года назад +1

    സാവത്രി.... 😠😠😠😠😠

  • @sayshanu6572
    @sayshanu6572 2 года назад

    Njanum adyam vicharichu evide poyalum shyam undalloooo nn pine soniya vannapozha manasilayath ith avare thane enn😝😝😝

  • @a1moto694
    @a1moto694 Год назад

    Odukatha ads ..but story kollam .

  • @nikhil5509
    @nikhil5509 2 года назад

    Evare vech vere oru story parayavo 🥰🥰🥰

  • @beenaprassad4972
    @beenaprassad4972 2 года назад +1

    Video vennam with talk

  • @syamraju9382
    @syamraju9382 2 года назад +3

    Idanu kadavalarevalaresupar

  • @Yhammariam
    @Yhammariam Месяц назад

    Kuwait fan's ♥️🎉

  • @bijinpb456
    @bijinpb456 2 года назад

    Bro video plz short

  • @saleeshsulaiman5384
    @saleeshsulaiman5384 2 года назад

    ♥♥👍

  • @shijicsam6043
    @shijicsam6043 Год назад

    ഇത് സിനിമ ആയാൽ തോമ എന്ന റോൾ സായി കുമാർ ന്റെ കയ്യിൽ ഭദ്രം, ശ്യാം. പ്രിത്വിരാജ് ചെയ്താൽ സൂപ്പർ ബാക്കി കാസ്റ്റിംഗ് ഒക്കെ ഓരോ നടി നടൻ മാർ ചെയ്താലും മതി

  • @bijupn7739
    @bijupn7739 2 года назад

    😄😄😄കുട്ടപ്പൻ 🙏🏼

  • @live4today338
    @live4today338 Год назад

    🙏🙏🙏🙏🙏

  • @lath1502
    @lath1502 2 года назад +2

    57 k വ്യൂസ് 8.7 k sub 🙂
    Support all💞

  • @manojkumarmadhavan9475
    @manojkumarmadhavan9475 Год назад

    ഒരു സിനിമ കണ്ടത് പോലെ..

  • @arunsreeraj949
    @arunsreeraj949 2 года назад +1

    🥰❤️❤️🥰♥️♥️🥰🎈🎈🎈🎈🎈🎈😍😍😍😍😍♥️♥️♥️ ithil kooduthal onnum parayaanillaaa ♥️♥️♥️♥️❤️❤️🥰🥰🥰🥰🥰🥰🥰

  • @deepak495495
    @deepak495495 Год назад

    Addicted

  • @vishnuvijayan7904
    @vishnuvijayan7904 Год назад

    🥰🥰🥰🥰