സത്യം പറഞ്ഞാൽ അങ്ങനെ ചിന്തിച്ചില്ല കഥയുടെ തീവ്രതയിൽ അത് പെട്ടെന്ന് മനസ്സിലാകുന്നില്ല കഥ കേട്ട് കമൻറ് എഴുതാൻ വന്നപ്പോഴാണ് അത് തിരിച്ചറിയുന്നത് തന്നെ സിനിമകളിലൊക്കെ പറയുന്ന സിനിമകളിലൊക്കെ പറയുന്ന പോലെയാണ് എന്ന് കരുതി ആ മിസ്സിംഗ്
The names Renjy, Niyas, Unnikrishnan, Shyam, Sonia, Benjamin & Sharaf have a very special place in my heart. When I see any upload from you, it's such a welcome and happy feeling. Hoping that all of you are doing well in your personal lives as well. Really excited about Niyas Bro's stories...it engages the visualisation in me...he is such a talented writer who keeps getting better with each passing work of literature from him. I will write my feedback after listening to the story completely....love all you guys & God Bless 🙌
Super story Niyas bro. I love Benjamin and Sharafudin combo. One aspect of your stories that I love about your stories is that they are pure police investigative work. Brilliant. Please keep writing and sharing your stories. Renji bro beautiful narration. Your narration brings lives to the characters. Thank you 🙏🏽
നിയാസ് bro... അസാധ്യ കഴിവാണ്..നമിച്ചു... മനോഹരമായി ആകാംക്ഷാഭരിതമായ ഈ നോവൽ ഞങ്ങൾക്ക് വേണ്ടി എഴുതിയതിനു നന്ദി.. ഞങ്ങൾക്ക് വേണ്ടി വായിച്ച രഞ്ജി ചേട്ടനും ഹൃദയം നിറഞ്ഞ നന്ദി സ്നേഹം ❤❤❤
@@M_Niyas പക്ഷെ അടുത്ത നോവൽ താങ്കൾക്ക് ഒരു വെല്ലുവിളി ആയേക്കും..ഇതിലും ത്രില്ലിംഗ് സസ്പെൻസ് ആയ നോവൽ വേണ്ടേ ഇനി എഴുതാൻ.. താങ്കളുടെ അടുത്ത മാജിക് നു വേണ്ടി കാത്തിരിപ്പാണ് ഇനി ............. 💜
@@nishraghav ശ്രമിക്കാം നിഷ ബെഞ്ചമിൻ ഷറഫുദ്ദീൻ കോമ്പോയിൽ ഒരു നോവൽ എഴുതി പൂർത്തിയാക്കിയിട്ടുണ്ട്, എപ്പോഴാണ് ഇവിടെ പോസ്റ്റ് ചെയ്യാൻ പറ്റുക എന്ന് അറിയില്ല, മറ്റ് എഴുത്തുകാരുടെയും കഥകൾ പോസ്റ്റ് ചെയ്യാൻ ഉണ്ടല്ലോ, എങ്കിലും അടുത്ത കഥ സഹോദരിയെ നിരാശപ്പെടുത്തില്ല എന്ന് കരുതുന്നു ❤️🙏 സപ്പോർട്ട് ചെയ്യുന്നതിന് ഒരുപാട് നന്ദി
രഞ്ജി ബ്രോ പതിവ് പോലെ മനോഹരമായി കഥ പറഞ്ഞു 😍. നിയാസ് ബ്രോ 👏👏👏ബെഞ്ചുദീൻ കോമ്പോ പിന്നേം കൊണ്ട് വന്നതിനു നന്ദി. വളരെ നല്ല കഥ, പുതിയ അറിവുകൾ എല്ലാത്തിനും നന്ദി.
@@DDILRUBA ചൂരൽ മലയിലെ അവസ്ഥ വളരെ മോശമാണ്, ഞാൻ സുൽത്താൻ ബത്തേരിയിലാണ് താമസിക്കുന്നത്, ബത്തേരി കൽപ്പറ്റ മാനന്തവാടി പുൽപ്പള്ളി എന്നീ സ്ഥലങ്ങളിൽ പ്രശ്നങ്ങളൊന്നുമില്ല, മേപ്പാടി എന്ന് പറയുന്ന സ്ഥലത്താണ് പ്രകൃതിക്ഷോഭം ഉണ്ടായത്,
Sir I m so happy,ettavum istam banchamin stories Ann. Interesting anu avar thammilulla bond mattella stories nekkalum enikkistam ivare anu thank u Niyas sir
@@M_NiyasHi Niyas I like investigation thrilling stories as my brother is in CBI SP working in Cyber Crime now in Delhi. As you mentioned in this story about Moulavi Sir, My brother K. Pradeep kumar only investigated the case. He only investigated Uratti kolla case in Trivandrum custody death of a poor man named Udaya Kumar.Thank you for the thrilling and suspense story....❤️❤️🌹🌹🌹
റ@@sindusagar5850താങ്ക്സ് സിന്ധു ❤ ചേകന്നൂർ മൗലവി കൊലക്കേസ് പ്രതികളെ പിടികൂടാൻ പറ്റിയില്ലല്ലോ, മൗലവിയുടെ ശരീര അവശിഷ്ടങ്ങൾ കണ്ടെടുക്കാൻ പോലീസിന് കഴിഞ്ഞില്ല, താങ്കളുടെ ബ്രദറോട് എന്റെ അന്വേഷണം പറയണം 😛
Listened to the complete story within 12 hours. My God what a well crafted Mystery. Niyas Bro is evolving as a Master Craft Mystery Writer....such intricate story telling is a treat for the audience. Each and every Character is given due importance and depth. There are ample refrences to the past casefiles which gives the listener a smooth continuity. The highlight of the story besides the thrill is the close bond shared between Benjamin and Sharaf Sir. One intresting character added in this story is Gafoor....hope to see more of Gafoor in the upcoming stories. Wonderful work Niyas bro. As always the story attained perfection when Renjy Bro breathed life into the words with his seasoned voice and narration....
താങ്ക്സ് അരുൺ ബ്രോ ❤ കഥ പോസ്റ്റ് ചെയ്തു കഴിയുമ്പോൾ താങ്കളുടെ കമന്റ് കേൾക്കാനാണ് ഞാൻ ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്നത്, താങ്കൾ കുറിക്കുന്ന വരികൾ വായിക്കുവാൻ ഒരു സന്തോഷമാണ്, സംതൃപ്തിയാണ്, താങ്കളുടെ വിലപ്പെട്ട പ്രോത്സാഹനങ്ങൾക്ക് ഒരിക്കൽ കൂടി നന്ദി പറയുന്നു പിന്നെ ബ്രോ കഥയുടെ നിർണായകമായ ഭാഗങ്ങൾ അടങ്ങിയ പതിനാലാമത്തെ ചാപ്റ്റർ എഡിറ്റിങ്ങിൽ വിട്ടു പോയിട്ടുണ്ട്, അത് രണ്ടാമത് രഞ്ജി പിൻ ചെയ്ത് കമന്റിൽ ലിങ്ക് വെച്ചിട്ടുണ്ട്, ഫസ്റ്റ് കമന്റിൽ ലിങ്ക് കാണും, അതും കൂടി വായിക്കണമെന്ന് അഭ്യർത്ഥിക്കുന്നു ❤ ❤🙏
Eee katha ethra per motham kettu enn arilla. But I heard the whole thing… Rahul nte kuttasammadam ithil vivarichittilla.. I went back couple of times to check whether I missed it. None of the members have mentioned about this one, quite surprised! What is this bro ? Me sad! Anyways, try not to skip especially such crucial parts of the story. It was good listening to the story and your voice. All the best 👍
കഥ കേട്ടതിനും കമൻറ് പോസ്റ്റ് ചെയ്തതിനും നന്ദി താങ്കളുടെ ചോദ്യം ശരിയാണ്, നിർണ്ണായകമായ അജയന്റെ വെളിപ്പെടുത്തലുകൾ അടങ്ങിയ 14ാമത്തെ ചാപ്റ്റർ എഡിറ്റ് ചെയ്യുന്നതിനിടയിൽ നഷ്ടമായിട്ടുണ്ട്, നഷ്ടപ്പെട്ട ഭാഗം റെക്കോർഡ് ചെയ്തു ലിങ്ക് ആദ്യ കമന്റിൽ വെച്ചിട്ടുണ്ട് , താങ്കൾ അത് വായിക്കുമെന്ന് പ്രതീക്ഷിക്കുന്നു, ശ്രദ്ധാപൂർവ്വം കഥ കേട്ട് നഷ്ടപ്പെട്ട ഭാഗം മനസ്സിലാക്കിയ താങ്കൾക്ക് നന്ദി, ഇങ്ങനെ വന്നതിൽ ക്ഷമ ചോദിക്കുന്നു ❤🙏
ഈ കഥയുടെ 14 ആം ചാപ്റ്റർ എഡിറ്റ് ചെയ്തപ്പോൾ മിസ് ആയി പോയി ..അതുകൊണ്ടു ആ ചാപ്റ്റർ ഓഡിയോ ലിങ്ക് കൊടുക്കുന്നു ruclips.net/video/LgBC4oCEazg/видео.html
സത്യം പറഞ്ഞാൽ അങ്ങനെ ചിന്തിച്ചില്ല കഥയുടെ തീവ്രതയിൽ അത് പെട്ടെന്ന് മനസ്സിലാകുന്നില്ല കഥ കേട്ട് കമൻറ് എഴുതാൻ വന്നപ്പോഴാണ് അത് തിരിച്ചറിയുന്നത് തന്നെ സിനിമകളിലൊക്കെ പറയുന്ന സിനിമകളിലൊക്കെ പറയുന്ന പോലെയാണ് എന്ന് കരുതി ആ മിസ്സിംഗ്
Ee madyapanam ozhivaaku please.
@@SaFu-pd1hz, അത് കഥയുടെ അവിഭാജ്യ ഘടകമാണ്, കേസ് സംബന്ധിച്ച് കാര്യങ്ങൾ ഡിസ്കസ് ചെയ്യുന്നത് അവർ അപ്പോഴാണ്,
ഇത് ചേര്‍ക്കേണ്ട Time കൂടി പറയൂ... തീര്‍ന്നു കഴിഞ്ഞിട്ട് കേട്ടാല്‍ അതിന്റെ രസം പോകില്ലേ അതുകൊണ്ടാണ്...
@@DesignersTips007 അജയന്റെ വീട്ടിൽ ഷറഫുദ്ധീൻ പോയി ഫോട്ടോകൾ അയച്ച ശേഷം അജയൻ സ്റ്റേഷനിലേക്ക് വരുന്നുണ്ട്,അപ്പോൾ മുതൽ
ഇതുപോലെയുള്ള കഥകളാണ് വേണ്ടത്, ഫുൾ suspen... ബെഞ്ചമിൻ ഉയിർ
താങ്ക്സ് ഷിബിൻ ❤
ക്ഷമിക്കണമെങ്കിൽ മുടങ്ങാതെ കഥ ഇടണം. അതുപോലെ ശ്യം സോണിയ കൊണ്ടുവരണം😃
Athe shyam soniya iniyum rangathiranganam🙏🙏
ടേയ് പയ്യൻ എവിടെ ശ്യാമും, സോണിയേം, അവരെ കൊണ്ടുവരാറായില്ലേ?? വേഗം കൊണ്ടുവരണേ 🥰🥰🥰
എനിക്കിഷ്ടം ബഞ്ചമിൻ ശറഫുദ്ധീൻ combo ആണ്.. ശ്യാം സോണിയെക്കാളും...
Enikum , syam soni chumma kathi and cringe😂
താങ്ക്സ് ബ്രോ ❤
ബെഞ്ചമിൻ ഷറഫുദ്ദീൻ കോമ്പോ കഥകൾ ഇനിയും ഉണ്ടാവും
Shyam Sonia is just cringe
കിടിലൻ കഥ....👌👌👌 അവതരണം No രക്ഷ....👏👏👏😍
താങ്ക്സ് സജി ബ്രോ ❤
ഇത്തരം കഥകൾ ആണ് ഇഷ്ടം, ഇതുപോലുള്ളവ ഇടണേ. 👍
താങ്ക്സ് ബ്രോ ❤
ഇനിയും കഥകൾ ഉണ്ടാവും
എന്റെ പൊന്നു ബ്രോ. സത്യം ഞാൻ എപ്പോളും നോക്കും നിങ്ങളുടെ വീഡിയോ. താങ്ക് യു. ഇപ്പോൾ ടൈം ഇല്ല ഫുൾ കാണാൻ. ഇന്ന് തന്നെ കാണും. 🥰
താങ്ക്സ് കുഞ്ഞു ❤
M_Niyas unnikrishnan story please
ക്ഷമ തല്ക്കാലം വരവ് വെച്ചിരിക്കുന്നു.
ബെഞ്ചമിൻ ഷറഫുദീൻ ഫാൻസ് കാമോൺ ❤
Njn und
Yes❤
താങ്ക്സ് ദിൽറുബ ❤
Hi
@@ChintuManoharhai മനോഹർ
നിയാസ് ഇക്കാ പൊളിച്ചു,,, ഇനിയും ഒരുപാട് നല്ല കഥകൾ എഴുതാൻ കഴിയട്ടെ 🤲🏻🤲🏻🤲🏻.... രഞ്ജി ബ്രോ അവതരണം അടിപൊളി
താങ്ക്സ് അലീമ ❤
Niyas Batheery very nice and suspense story. All the best wishes for you. Waiting for your next adipoli crime' story. Love you ❤❤❤
താങ്ക്സ് രവികുമാർ ബ്രോ ❤
താങ്കളുടെ നല്ല വാക്കുകൾക്ക് ഒരുപാട് നന്ദി 🙏
നല്ല കഥകൾ ആണ്... 🙏🙏
താങ്ക്സ് ബ്രോ ❤
കുറച്ചു വേഴുകിയാലും കിടു സ്റ്റോറി അഭിനന്ദനങ്ങൾ 🥰🥰❤❤👍🏻👍🏻
താങ്ക്സ് മുഹമ്മദ് ഷഫീഖ് ❤
ഒരു രക്ഷയും ഇല്ല സൂപ്പർ സ്റ്റോറി വളരെ ത്രില്ലിംഗ് ആയിരുന്നു
താങ്ക്സ് ബ്രോ ❤
നല്ല വാക്കുകൾക്ക് ഒരുപാട് നന്ദി ❤️🙏
The names Renjy, Niyas, Unnikrishnan, Shyam, Sonia, Benjamin & Sharaf have a very special place in my heart. When I see any upload from you, it's such a welcome and happy feeling. Hoping that all of you are doing well in your personal lives as well. Really excited about Niyas Bro's stories...it engages the visualisation in me...he is such a talented writer who keeps getting better with each passing work of literature from him. I will write my feedback after listening to the story completely....love all you guys & God Bless 🙌
താങ്ക്സ് അരുൺ ബ്രോ ❤
ഹായ് ബ്രോ
Super story Niyas bro. I love Benjamin and Sharafudin combo. One aspect of your stories that I love about your stories is that they are pure police investigative work. Brilliant. Please keep writing and sharing your stories.
Renji bro beautiful narration. Your narration brings lives to the characters. Thank you 🙏🏽
താങ്ക്സ് മാവറിക് ബ്രോ ❤
നല്ല വാക്കുകൾക്ക് ഒരുപാട് നന്ദി 🙏
നിയാസ് bro... അസാധ്യ കഴിവാണ്..നമിച്ചു... മനോഹരമായി ആകാംക്ഷാഭരിതമായ ഈ നോവൽ ഞങ്ങൾക്ക് വേണ്ടി എഴുതിയതിനു നന്ദി.. ഞങ്ങൾക്ക് വേണ്ടി വായിച്ച രഞ്ജി ചേട്ടനും ഹൃദയം നിറഞ്ഞ നന്ദി സ്നേഹം ❤❤❤
താങ്ക്സ് നിഷ ❤
സഹോദരിയുടെ നല്ല വാക്കുകൾക്ക് ഒരുപാട് നന്ദി
❤🙏
@@M_Niyas പക്ഷെ അടുത്ത നോവൽ താങ്കൾക്ക് ഒരു വെല്ലുവിളി ആയേക്കും..ഇതിലും ത്രില്ലിംഗ് സസ്പെൻസ് ആയ നോവൽ വേണ്ടേ ഇനി എഴുതാൻ.. താങ്കളുടെ അടുത്ത മാജിക് നു വേണ്ടി കാത്തിരിപ്പാണ് ഇനി ............. 💜
@@nishraghav ശ്രമിക്കാം നിഷ
ബെഞ്ചമിൻ ഷറഫുദ്ദീൻ കോമ്പോയിൽ ഒരു നോവൽ എഴുതി പൂർത്തിയാക്കിയിട്ടുണ്ട്, എപ്പോഴാണ് ഇവിടെ പോസ്റ്റ് ചെയ്യാൻ പറ്റുക എന്ന് അറിയില്ല, മറ്റ് എഴുത്തുകാരുടെയും കഥകൾ പോസ്റ്റ് ചെയ്യാൻ ഉണ്ടല്ലോ, എങ്കിലും അടുത്ത കഥ സഹോദരിയെ നിരാശപ്പെടുത്തില്ല എന്ന് കരുതുന്നു ❤️🙏
സപ്പോർട്ട് ചെയ്യുന്നതിന് ഒരുപാട് നന്ദി
@@M_Niyas നന്ദി..🥰 മറുപടിക്ക് ഒരുപാട് നന്ദി..😍
ഹായ് നിഷ
എന്റെ മോനെ 3 മണിക്കൂർ 51 മിനുട്ട് താങ്ക്സ് രഞ്ജി ബ്രോ, നിയാസ് ബ്രോ ❤️❤️
താങ്ക്സ് ജാബിർ ❤️
വളരെ സൂപ്പർ സ്റ്റോറി യായിരുന്നു.. ഇതു സിനിമ ആക്കിയാൽ സൂപ്പർ ആയേനെ 👌🏻👌🏻👌🏻✨✨
താങ്ക്സ് ധന്യ ❤
ഒരു സിനിമ കണ്ടാൽ പോലും ഈ ഫീൽ കിട്ടില്ല എന്ന് തോന്നിപോയി 👌🏻👌🏻👌🏻👌🏻🌹❤️എഴുതിയ ആൾ പൊളിച്ച് നിങ്ങളുടെ കഥ പറച്ചിൽ കൂടെ ആയപ്പോൾ ഒന്നുടെ പൊളിച്ച് 🌹❤️🔥
താങ്ക്സ് റാഫി ബ്രോ ❤
@@M_Niyas 🤩🤩🤩🤩
@@rafiharees3952താങ്കളുടെ നല്ല വാക്കുകൾക്ക് ഒരുപാട് നന്ദി 🙏
Katta waiting arunnu bro. Pazhaya kadakal pinnem pinnem keettu maduthu.
താങ്ക്സ് ക്രിസ്റ്റി ബ്രോ ❤️
ആരും ചിന്തിക്കാത്ത പോലെ ആയിരിക്കണം കഥകൾ. ഞാൻ മിക്ക ക്രൈം ഫിലിംമും നോവലും കാണുന്നതാണ്.
Waitng anxiously..
Oru rekshayumilla...👏👏hats off..oru movie irunnu kandathu poleyund. Pinne nice aayittu Tata tiago EV promote cheyyaanum marannilla .. nice.. njan oru Tata Sales Executive aayirunnu.. good job...iniyum stories pratheekshikkunnu....👏👏🙂
താങ്ക്സ് ജിതിൻ ❤️
താങ്കളുടെ നല്ല വാക്കുകൾക്ക് ഒരുപാട് നന്ദി
❤️🙏
രഞ്ജി ബ്രോ പതിവ് പോലെ മനോഹരമായി കഥ പറഞ്ഞു 😍.
നിയാസ് ബ്രോ 👏👏👏ബെഞ്ചുദീൻ കോമ്പോ പിന്നേം കൊണ്ട് വന്നതിനു നന്ദി. വളരെ നല്ല കഥ, പുതിയ അറിവുകൾ എല്ലാത്തിനും നന്ദി.
താങ്ക്സ് ഡിൽറുബ ❤
നിയാസ് ബ്രോ താങ്കളുടെ കഥകളിലൂടെ വയനാടിന്റെ സൗന്ദര്യം വളരെയേറെ കേട്ടആസ്വദിച്ചത്. ഇന്ന് അവിടുത്തെ അവസ്ഥ ഓർക്കുമ്പോൾ 🥺🥺🥺🥺@@M_Niyas
@@DDILRUBA ചൂരൽ മലയിലെ അവസ്ഥ വളരെ മോശമാണ്, ഞാൻ സുൽത്താൻ ബത്തേരിയിലാണ് താമസിക്കുന്നത്, ബത്തേരി കൽപ്പറ്റ മാനന്തവാടി പുൽപ്പള്ളി എന്നീ സ്ഥലങ്ങളിൽ പ്രശ്നങ്ങളൊന്നുമില്ല, മേപ്പാടി എന്ന് പറയുന്ന സ്ഥലത്താണ് പ്രകൃതിക്ഷോഭം ഉണ്ടായത്,
@@M_Niyas 🙏🙏🙏സേഫ് ആയി ഇരിക്കു.
@@DDILRUBAthanks for your care ❤️
Bro story super ആയിരുന്നു 4hrs പോയത് അറിഞ്ഞേ ഇല്ല. Next ' blood moon' കട്ട w8ing.
താങ്ക്സ് ബ്രോ ❤
നല്ല വാക്കുകൾക്ക് ഒരുപാട് നന്ദി
Ethra lengthy story aayaalum vendillaa pettannu story idane katta waiting aanu
Sir I m so happy,ettavum istam banchamin stories Ann. Interesting anu avar thammilulla bond mattella stories nekkalum enikkistam ivare anu thank u Niyas sir
താങ്ക്സ് ചിഞ്ചു ❤
സഹോദരിയുടെ സ്നേഹം നിറഞ്ഞ വാക്കുകൾക്ക് ഒരുപാട് നന്ദി ❤🙏
വൈകാതെ എഴുതി തീർന്ന ബെഞ്ചമിൻ കഥ ഒന്നു കൂടി വരും
😍😍😍oh.. benchamin 🥳🥳 aa peru kekkumbo thanne oru thrill aanu😂😂..🤩
താങ്ക്സ് അനുജ് ബ്രോ ❤
താങ്കളുടെ സ്നേഹം നിറഞ്ഞ വാക്കുകൾക്ക് നന്ദി
Niyas bro oru rekshayumilla super story...renji bro pinne parayandallo aa voice❤
താങ്ക്സ് ജിനോഷ് ബ്രോ ❤🙏
👍😄😄❤സൂപ്പർ
ഇവിടെ ക്ഷമയ്ക്കൊന്നും പ്രസക്തിയില്ല.. കഥ വന്നാൽ അത് കേൾക്കുന്നതിന് മുൻപേ ഹൃദയം തന്നിരിക്കും. അതാണ് റേഞ്ച് ❤❤❤❤
😂😂😂
😂😂👍🏻👍🏻
@@sindhuprabhakaran1196 🤗
@@nishraghav 🤗
Glad to see that you are back !
എന്റെ ചേട്ടാ ഞൻ ഇപ്പോൾ norway aanu jolikk idakk song kelkkal mathrame ullayrunnu iee chennel ennu kando annu muthal njn ningade voice fan aaa❤️🥰🥰
താങ്ക്സ് ബ്രോ ❤
Good morning ikka,renjiyetta
താങ്ക്സ് മഞ്ജു ❤
ബ്രോ കട്ട വെയിറ്റിംഗ് ശ്യാം സോണി കഥകൾക്കു വേണ്ടി പ്ലീസ് വേഗംവേണേ
Pls വൈകല്ലേ 🙏🏻🙏🏻...... എനിക്ക് നിയാസ് bro ന്റെ സ്റ്റോറി ആണ് കൂടുതൽ ഇഷ്ടം..❤❤❤thank u❤❤
താങ്ക്സ് നിഷ ❤
എനിക്കും
Chetta super story aane❤
താങ്ക്സ് മഞ്ജു ❤
വളരെ നല്ല കഥ. റിയലിസ്റ്റിക്'.
താങ്ക്സ് ബ്രോ ❤
Story's okea supper ann next im waiting for Benjamin story's ❤❤❤❤
താങ്ക്സ് ബ്രോ ❤
Benjamin and Sharafuddhin combo is just🔥
I m waiting for your stories. At last you back. I am so happy
താങ്ക്സ് ശ്രീകല ❤
Good story with an excellent presentation.
താങ്ക്സ് ബ്രോ
Was eagerly waiting for the story... Once again to hear Renji's voice. Thanks to Niyas 🌹🌹🌹for the thrilling story.
താങ്ക്സ് സിന്ധു ❤
@@M_NiyasHi Niyas I like investigation thrilling stories as my brother is in CBI SP working in Cyber Crime now in Delhi. As you mentioned in this story about Moulavi Sir, My brother K. Pradeep kumar only investigated the case. He only investigated Uratti kolla case in Trivandrum custody death of a poor man named Udaya Kumar.Thank you for the thrilling and suspense story....❤️❤️🌹🌹🌹
റ@@sindusagar5850താങ്ക്സ് സിന്ധു ❤
ചേകന്നൂർ മൗലവി കൊലക്കേസ് പ്രതികളെ പിടികൂടാൻ പറ്റിയില്ലല്ലോ, മൗലവിയുടെ ശരീര അവശിഷ്ടങ്ങൾ കണ്ടെടുക്കാൻ പോലീസിന് കഴിഞ്ഞില്ല, താങ്കളുടെ ബ്രദറോട് എന്റെ അന്വേഷണം പറയണം 😛
എത്ര ദിവസമായി ബ്രോ കാത്തിരിക്കുന്നു കഥ കേൾക്കാൻ🌹
താങ്ക്സ് വിനോദ് ❤
ഇതുപോലുള്ള കഥകളുമായി ഇനിയും വരും എന്ന് വിചാരിക്കുന്നു
താങ്ക്സ് ബ്രോ ❤
കഥകൾ ഇനിയും ഉണ്ടാവും
Listened to the complete story within 12 hours. My God what a well crafted Mystery. Niyas Bro is evolving as a Master Craft Mystery Writer....such intricate story telling is a treat for the audience. Each and every Character is given due importance and depth. There are ample refrences to the past casefiles which gives the listener a smooth continuity. The highlight of the story besides the thrill is the close bond shared between Benjamin and Sharaf Sir. One intresting character added in this story is Gafoor....hope to see more of Gafoor in the upcoming stories. Wonderful work Niyas bro. As always the story attained perfection when Renjy Bro breathed life into the words with his seasoned voice and narration....
താങ്ക്സ് അരുൺ ബ്രോ ❤
കഥ പോസ്റ്റ് ചെയ്തു കഴിയുമ്പോൾ താങ്കളുടെ കമന്റ് കേൾക്കാനാണ് ഞാൻ ഏറ്റവും കൂടുതൽ
ആഗ്രഹിക്കുന്നത്, താങ്കൾ കുറിക്കുന്ന വരികൾ വായിക്കുവാൻ ഒരു സന്തോഷമാണ്, സംതൃപ്തിയാണ്, താങ്കളുടെ വിലപ്പെട്ട പ്രോത്സാഹനങ്ങൾക്ക് ഒരിക്കൽ കൂടി നന്ദി പറയുന്നു
പിന്നെ ബ്രോ കഥയുടെ നിർണായകമായ ഭാഗങ്ങൾ അടങ്ങിയ പതിനാലാമത്തെ ചാപ്റ്റർ എഡിറ്റിങ്ങിൽ വിട്ടു പോയിട്ടുണ്ട്, അത് രണ്ടാമത് രഞ്ജി പിൻ ചെയ്ത് കമന്റിൽ ലിങ്ക് വെച്ചിട്ടുണ്ട്, ഫസ്റ്റ് കമന്റിൽ ലിങ്ക് കാണും, അതും കൂടി വായിക്കണമെന്ന് അഭ്യർത്ഥിക്കുന്നു ❤
❤🙏
Supper 🥰🥰🥰🥰 story 👍🏻👍🏻👍🏻
താങ്ക്സ് വിനു ബ്രോ ❤
Broo waiting ayirun kurch late ayi
താങ്ക്സ് ബ്രോ ❤
Niyas bro's stories are much much better than any other stories in this Channel.
താങ്ക്സ് അനൂപ് ബ്രോ ❤️
താങ്കളുടെ നല്ല വാക്കുകൾക്ക് ഒരുപാട് നന്ദി
🙏
കിടിലൻ story
താങ്ക്സ് ഷിബിൻ ❤
ഫസ്റ്റ്❤️❤️❤️
കുറെ ആയി കേട്ടിട്ട് ഇനിയും വേണം
താങ്ക്സ് ബ്രോ ❤
സൂപ്പർ ❤👍
താങ്ക്സ് ബ്രോ ❤
ഫോറെസ്റ്റ് ഓഫീസറെ / ഫോറെസ്റ്റ് ഡിപ്പാർട്മെന്റിനെ ഹീറോയാക്കി ഒരു കഥ ചെയ്യാൻ അവരോട് രണ്ടുപേരോടും പറയണേ
ശ്രമിക്കാം ബ്രോ ❤
Niyas brode kadhakal poliyan.. elllam finished aan chumma wait cheyyipikathillla❤ katta benjamin sharaf fan
താങ്ക്സ് ബ്രോ ❤
താങ്കളുടെ സ്നേഹം നിറഞ്ഞ വാക്കുകൾക്ക് ഒരുപാട് നന്ദി 🙏❤
പിന്നെ തമിൾ സിനിമ സോയിൽ change. വാച്ച് കണ്ടത് പിന്നെ പറയാതിയിരുന്നതും
ഞാൻ എപ്പോഴും നോക്കുമായിരുന്നു ❤❤❤
നിയാസ്❤ fans please like ❤❤❤❤❤❤❤❤❤❤❤❤❤❤❤❤
താങ്ക്സ് ബ്രോ ❤
Super story chetta
താങ്ക്സ് ലിജി ❤
Renji bro ❤❤❤
Very good thriller
താങ്ക്സ് ബാലഗോപാൽ ❤
Soo pp er ❤❤ with love ANOOP pattom TVM .
താങ്ക്സ് അനൂപ് ബ്രോ ❤
Was waiting
താങ്ക്സ് ആദർഷ് ❤
സൂപ്പർ കഥ
താങ്ക്സ് ബ്രോ ❤
Blood moon ഞാൻ വായിച്ചു 😀😀 ശ്യാം സോണിയ 😀
ബ്ലഡ് മൂൺ ഉടനെ വരും ബ്രോ ❤
ഈ കഥ കേൾക്കാൻ കുറച്ചു വൈകി പോയി
കഥ പകുതി എത്തിയപ്പോൾ തന്നെ എനിക്ക് മനസിലായിരുന്നു പ്രതി രാഹുൽആണന്നു
താങ്ക്സ് മുനീർ ബ്രോ ❤️
ഈ വോയിസ് നല്ല പരിചയം
ശ്യാം സോണിയ വെയ്റ്റിംഗ് bro😊😊😊
Bro chilandi eppozha upload chyne
Nice❤❤
Shyam, Sonia ,evare eniyum kondu varanam.
Eee katha ethra per motham kettu enn arilla. But I heard the whole thing… Rahul nte kuttasammadam ithil vivarichittilla..
I went back couple of times to check whether I missed it. None of the members have mentioned about this one, quite surprised!
What is this bro ? Me sad!
Anyways, try not to skip especially such crucial parts of the story. It was good listening to the story and your voice.
All the best 👍
I didnt even sleep hearing this it was a thrilimg stry but the issue was noticed by me and had checkd it sevral times any ways good one
കഥ കേട്ടതിനും കമൻറ് പോസ്റ്റ് ചെയ്തതിനും നന്ദി
താങ്കളുടെ ചോദ്യം ശരിയാണ്, നിർണ്ണായകമായ അജയന്റെ വെളിപ്പെടുത്തലുകൾ അടങ്ങിയ 14ാമത്തെ ചാപ്റ്റർ എഡിറ്റ് ചെയ്യുന്നതിനിടയിൽ നഷ്ടമായിട്ടുണ്ട്, നഷ്ടപ്പെട്ട ഭാഗം റെക്കോർഡ് ചെയ്തു ലിങ്ക് ആദ്യ കമന്റിൽ വെച്ചിട്ടുണ്ട് , താങ്കൾ അത് വായിക്കുമെന്ന് പ്രതീക്ഷിക്കുന്നു, ശ്രദ്ധാപൂർവ്വം കഥ കേട്ട് നഷ്ടപ്പെട്ട ഭാഗം മനസ്സിലാക്കിയ താങ്കൾക്ക് നന്ദി, ഇങ്ങനെ വന്നതിൽ ക്ഷമ ചോദിക്കുന്നു
❤🙏
@@AromalMNair
Glad to know. This is not to demean the creator.
But it’s quite annoying when some parts of the book is missing! 😟
@@AromalMNairതാങ്ക്സ് ആരോമൽ ബ്രോ ❤
അതിനുള്ള സാഹചര്യം മറുപടിയിൽ വെച്ചിട്ടുണ്ട്
I knew that devika and athira might have had face resembles. Story was good
താങ്ക്സ് ബ്രോ ❤
🙏
Etta dhuvasam story idamo
Cbi ഡയറി കുറിപ്പിൽ ജഗദീഷ് നെ പോലെ ലാസ്റ്റ് ആക്കി തുടക്കം മുതലേ ഞാൻ ഓർത്തപോലെ തന്നെ
ഹായ്, bro
ഹായ് സേതു ❤
Kalki 2 waiting anu...🙂
Niyas bhai Again 🔥
താങ്ക്സ് അൻസാഫ് ബ്രോ ❤
Bro തിന്മയ്യ evide
Good story
താങ്ക്സ് ലതിക ❤
Only interested in supernatural (ghost) stories ...
സൂപ്പർ കഥ.. പക്ഷെ കഥ പകുതി ആയപ്പോൾ പിടികിട്ടി
താങ്ക്സ് പാട്രിക് ബ്രോ ❤
Niyasbathery.poli
താങ്ക്സ് ബ്രോ ❤
❤️❤️👍🥰
താങ്ക്സ് ബ്രോ ❤
👍🏼👍🏼👍🏼👍🏼👍🏼
താങ്ക്സ് ദീപക് ബ്രോ ❤
🔥❤️
താങ്ക്സ് ശരീഫ് ❤
ശ്യാം സോണിയ story ഇല്ലേ
Kadha kelkunathilkal ads aanu kuduthal😢😅
❤❤❤
താങ്ക്സ് ബ്രോ ❤
Niyas bro❤
താങ്ക്സ് അരുൺ ❤
👍
താങ്ക്സ് ബ്രോ ❤
ദൃശ്യത്തിലെ ജോർജകുട്ടി ആണ്
❤️❤️❤️❤️❤️❤️❤️🌹
Syam soniya❤️❤️
ക്ഷെമിക്കാനാവില്ല..
Shyam 😊 Soniya Combo 😊
Niyas batherii.. Benjamin
താങ്ക്സ് ബ്രോ ❤
Hi...
താങ്ക്സ് നിധി ❤
ശ്യം സോണിയ കൊണ്ടുവരണം