@@Milanaah da, sahacharyam kond palarum late ait kettum. Ellarum ore polavanamenilalo.Age etrayan avarkum ariyalo. Ingane veendum choikunat, kuthi novikunapole akule. Plz del the comment if possible(only a suggestion ). Avar happy alle pinne ntanu pblm. Kutikal undakan pala options um ile late ayalum. Ipalelum ketiyile, atale valya karyam.😊.
രണ്ടു പേരെയും ഒരുപാടിഷ്ടം ആണ് നല്ലോരു വിവാഹ ജീവിതം ആശംസിക്കുന്നു. ഇത്രയും നല്ലൊരു താര വിവാഹം അടുത്തൊനും കണ്ടിട്ടില്ല, ഓരോരുത്തര് കല്യാണം എന്ന പേരിൽ എന്തൊക്കെ കോപ്രായങ്ങൾ ആണ് കാട്ടികൂട്ടുന്നെ, അവരൊക്കെ ഇതു കണ്ടു പടിക്കട്ടെ 👍👍😍
സത്യം പറഞ്ഞാൽ ചേച്ചി chechide അച്ഛനെയും അമ്മയെയും കെട്ടിപിടിച്ചു നിക്കുമ്പോൾ ഉള്ള ആ ammayude സന്തോഷം niranjulla നോട്ടം കണ്ടപ്പോ enik കണ്ണ് നിറഞ്ഞു.... (തള്ളിയതല്ല kto) ചേട്ടൻ ഒരു ഭാഗ്യവാൻ ആണ്... നമ്മുടെ ഇഷ്ടങ്ങളെ മാനിക്കുന്ന മാതാപ്പിതകളെയും സഹോദരങ്ങളെയും കിട്ടി..... അതിലുപരി ഇഷ്ടപ്പെട്ട ആളെ എല്ലാവരെടെയും ആശ്ർവാദ്ത്തോടെ സ്വന്തവും ആക്കി 👍🏻
Amba അടിപൊളി njn ഇവരുടെ സീരിയൽ കാണാറുണ്ട് ശരിക്കും ന്ത് ക്യൂട്ട് ആണെന്നോ ഇവര് സീരിയലിൽ തന്നെ ഇവര് കെട്ടണം എന്നായിരുന്നു ന്റെ ആഗ്രഹം ബട്ട് അവിടെ ആയിഷ ആയിപ്പോയി real life il ഇവര് ഒന്നിച്ചല്ലോ സൂപ്പർ ട്ടാ. ഇതോണ്ടാണല്ലേ താടിയൊക്കെ കളഞ്ഞ് കുട്ടപ്പൻ ആയ്തു സീരിയലിന് വേണ്ടി സൂപ്പർ ആയിതെന്ന njn കരുതിയെ god bless you ചേട്ടാ ചേച്ചി
Ee marriage nammude okke veettile oru marriage pole nokki kanunna pole thonunnu, oru celebrity marriage ennu thonunnilla, simple, makeup, dress, ornaments okke avasyathinu, chetunnathu, matured aaya couple. Cute. Couple 🤗
പല celebraties nte video നമ്മൾ എല്ലാവരും യുട്യൂബ്യിൽ കണ്ടിട്ടുണ്ട്. എന്നാ ഒരു ബഹളമാണ്. പക്ഷെ ഇത്രെയും സാമാദനം ആയിട്ടും, യാതൊരു വിധ ബഹളം ഒന്നും ഇല്ലാതെ ഒരു കല്യാണം.. Happy married life tosh&chandra ❤❤❤
ഈ വീഡിയോ കണ്ടപ്പോൾ വളരെ സന്തോഷം തോന്നി, നിങ്ങൾ രണ്ടാൾക്കും എല്ലാ അനുഗ്രഹങ്ങളും നേരുന്നു, രണ്ടു പേരുടെയും ഫാമിലി മെംബേർസ് നെയും ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ ❤️
എന്താ പറയണ്ടത് എന്ന് അറിയില്ല ഒരുപാട് ഒരുപാട് സന്തോഷം 😘😘😘 ഈ വസന്തകാലം എന്നും നിങ്ങളുടെ കുടുംബത്തിൽ ഉണ്ടാവട്ടെ അതിൻ്റെ സൗന്ദര്യവും പരിമളവും ചുറ്റുമുള്ളവരിലും എന്നും നിറയട്ടെGod bless you and your family 💐💐💐🙏🙏🙏💖💖💕💕💕
വളരെ ഇഷ്ടപ്പെട്ടു ഈ vlog.. First tym kanunnu ee channel. Super and wonderful 👏👏. Mine was Interstate marriage.. 😄 enjoyed a lot. May God bless you both 🙏❤❤
നന്ദി കൊണ്ടെന്റെയുള്ളം. ആമേൻ. ദൈവത്തിന് നന്ദി പറഞ്ഞു കൊണ്ടുള്ള തുടക്കം ജീവിത അവസാനം വരെ ഈ അനുഗ്രഹം കൂടെയുണ്ടാകട്ടെ ടോഷ് മോനെ. രണ്ടു പേരേം ആശംസിക്കുന്നു. 🙏👍👍😍😍
എല്ലാരുടെയും മുഖത്തു ഇത്ര സന്തോഷം ഉള്ള ഒരു ഇന്റർകാസറ്റ് മാര്യേജും വേറേ ഇത് വരെ കണ്ടിട്ടില്ല
Pearlish
Interfaith*
Pearly Sreenish
@@sonusoman1995 simple allalo..... ethu simple and humple
Happy married life
നല്ല മനുസുള്ള കുറെ നല്ല മനുഷ്യരുടെ നല്ല ഒത്തു ചേരൽ
ഇത് ഒരു സിലിബ്രിറ്റിയുടെ function പോലെ തോന്നുന്നെയില്ല
നമ്മുടെ കുടുംബത്തിലെ function പോലുണ്ട്. Simple n super ❤️😍
അതെ 😊
ഇപ്പോൾ കുറെ സീരിയൽ താരങ്ങൾ സോഷ്യൽ മീഡിയ യിലൂടെ കല്യാണ പേകുത്തുകൾ കാണിക്കുന്നുണ്ട്. Matured ആയ നിങ്ങൾ എല്ലാവർക്കും ഒരു മാതൃക ആവട്ടെ
സത്യം 😊
ചന്ദ്ര നല്ലൊരു കുട്ടിയാണ്.... ടോഷിനും ചന്ദ്രക്കും എല്ലാവിധ ആശംസകൾ നേരുന്നു... ❤️❤️
നല്ല പക്ത ആയിട്ട് കെട്ടുന്നതാ നല്ലത് ന്ന് ഇത് കണ്ടപ്പോൾ തോന്നി 🥰സൂപ്പർ ജോടി. എന്നും ഇങ്ങനെ സന്തോഷം ആയിട്ട് ഇരിക്കട്ടെ 😍
@@Milanaah അങ്ങനൊന്നുമില്ല നമ്മളെ മനസ്സിലാക്കുന്ന നല്ലൊരാളെ കിട്ടിയാൽ മാത്രം കല്യാണം കഴിക്കുന്നതാണ് better.
നേരത്തെ kalynm കഴിച്ചിട്ടു divorce ആവുന്നതിലും nallath അതാണ്
@@Milanaah ayin ippo entha penanu thirumanikendath aval eppozha kettu ath ennu
@@raziriju1743 alla divorce entha moshamaya karyamanuo
@@sreyanandhini3944 ആ പ്രായത്തിലൊക്കെ frst delivery... നടക്കുവാണേൽ..... ഇത്തിരി റിസ്ക് തോന്നി. ഒരു gynac ayond paranj poyatha
@@Milanaah da, sahacharyam kond palarum late ait kettum. Ellarum ore polavanamenilalo.Age etrayan avarkum ariyalo. Ingane veendum choikunat, kuthi novikunapole akule. Plz del the comment if possible(only a suggestion ). Avar happy alle pinne ntanu pblm. Kutikal undakan pala options um ile late ayalum. Ipalelum ketiyile, atale valya karyam.😊.
രണ്ടു പേരെയും ഒരുപാടിഷ്ടം ആണ് നല്ലോരു വിവാഹ ജീവിതം ആശംസിക്കുന്നു. ഇത്രയും നല്ലൊരു താര വിവാഹം അടുത്തൊനും കണ്ടിട്ടില്ല, ഓരോരുത്തര് കല്യാണം എന്ന പേരിൽ എന്തൊക്കെ കോപ്രായങ്ങൾ ആണ് കാട്ടികൂട്ടുന്നെ, അവരൊക്കെ ഇതു കണ്ടു പടിക്കട്ടെ 👍👍😍
സ ന്തോഷവും സമാധാനവും സന്താനസൗഭാഗ്യവുമുളള നല്ലൊരു ജീവിതമായിരിക്കട്ടെ....
Chandra Laxman waited this many years for such a gentle person,God bless
ജീവിത പാതയിൽ പതറിപ്പോകാതെ ദു:ഖങ്ങളിലും സന്തോഷങ്ങളും പരസ്പരം പങ്കു വെച്ച് ദാമ്പത്യ ജീവിതം സന്തോഷ പൂർവ്വമാകട്ടെ God bless you.
പരസ്പര വിശ്വാസത്തോടും സ്നേഹത്തോടും ഈശ്വരാനുഗ്രഹത്തോടും കൂടെ ഒരുപാട് കാലം ജീവിച്ചിരിക്കട്ടെ എന്ന് ആശംസിക്കുന്നു ❤️❤️
l
സൂപ്പർ👍👍
രണ്ടാളുടെയും മുഖത്തെ ചിരി വരുദിനങ്ങളിലും വരുംവർഷങ്ങളിലും പതിൽ മടങ്ങായി വർദ്ധിച്ചു വരട്ടെ ദൈവം അനുഗ്രഹിക്കട്ടെ
കല്യാണ വീഡിയോ 👌👌👌തലദിവസത്തെ video 👌👌👌 നിങ്ങളുടെ കല്യാണത്തിന്റെ ചടങ്ങെല്ലാം 👌👌👌👌👌
അതിവ ഹൃദ്യമായ വിവാഹം ... എന്നും ഇതുപോലെ സന്തോഷത്തോടെ ജീവിക്കുക. ആശംസകൾ പ്രീയരെ
സത്യം പറഞ്ഞാൽ ചേച്ചി chechide അച്ഛനെയും അമ്മയെയും കെട്ടിപിടിച്ചു നിക്കുമ്പോൾ ഉള്ള ആ ammayude സന്തോഷം niranjulla നോട്ടം കണ്ടപ്പോ enik കണ്ണ് നിറഞ്ഞു.... (തള്ളിയതല്ല kto)
ചേട്ടൻ ഒരു ഭാഗ്യവാൻ ആണ്... നമ്മുടെ ഇഷ്ടങ്ങളെ മാനിക്കുന്ന മാതാപ്പിതകളെയും സഹോദരങ്ങളെയും കിട്ടി..... അതിലുപരി ഇഷ്ടപ്പെട്ട ആളെ എല്ലാവരെടെയും ആശ്ർവാദ്ത്തോടെ സ്വന്തവും ആക്കി 👍🏻
വിവാഹ മംഗളാശംസകൾ സ്നേഹപൂർവ്വം നേരുന്നു
Love u Tosh n Chandra....ennum ingane snehathode randu kudumbavum undavatte! 😍🤩🥰🥰🥳💓
Amba അടിപൊളി njn ഇവരുടെ സീരിയൽ കാണാറുണ്ട് ശരിക്കും ന്ത് ക്യൂട്ട് ആണെന്നോ ഇവര് സീരിയലിൽ തന്നെ ഇവര് കെട്ടണം എന്നായിരുന്നു ന്റെ ആഗ്രഹം ബട്ട് അവിടെ ആയിഷ ആയിപ്പോയി real life il ഇവര് ഒന്നിച്ചല്ലോ സൂപ്പർ ട്ടാ. ഇതോണ്ടാണല്ലേ താടിയൊക്കെ കളഞ്ഞ് കുട്ടപ്പൻ ആയ്തു സീരിയലിന് വേണ്ടി സൂപ്പർ ആയിതെന്ന njn കരുതിയെ god bless you ചേട്ടാ ചേച്ചി
Super
T& S👍👍👍
Swantham sujathayil prakashan Amma t shirt😍😍😍😍ipprayathil😑😄😘😍😍🤩
ഇവരുടെ എന്നല്ല serial ഒന്നും തന്നെ കാണാറില്ല. But ഇത്രയും മനോഹരമായ സന്തോഷപൂർണമായ ഒരു intercaste marriage ഇതുവരെ കണ്ടിട്ടില്ല. 💜👍🏻
ഇതൊക്കെ ആണ് കല്ലിയാണം എല്ലാ നന്മകളും നേരുന്നു ഒരു പാട് ഇഷ്ട രണ്ടു പേരെയും 😘
Cute fmly.... മരണം വരെ ഇതുപോലെ ആവട്ടെ 🥰🥰🥰🥰
Ee marriage nammude okke veettile oru marriage pole nokki kanunna pole thonunnu, oru celebrity marriage ennu thonunnilla, simple, makeup, dress, ornaments okke avasyathinu, chetunnathu, matured aaya couple. Cute. Couple 🤗
ഈ വീഡിയോ കണ്ടപ്പോൾ വളരെ സന്തോഷം തോന്നി ഒരു പോസിറ്റീവ് എനർജി നിറഞ്ഞതു പോലെ
എ൬താഒരുസുഖ൦കാണാ൯
മനസിന് ഒരുസന്തോഷം. എല്ലാം ഭാഗൃവു൦ദെെവ൦നൾകട്ടേ, എല്ലാം ആശംസകളും❤❤❤
സത്യം പറഞ്ഞാൽ മനസിന് ഭയങ്കര സന്തോഷം തോന്നിയ വീഡിയോ ഒരുപാട് ഇഷ്ടം ആയി ചില കല്യാണത്തിന് പേ കൂത്തു കാണുമ്പോൾ ഇതൊക്കെ എന്ത് ഭംഗി ആണ് കാണാൻ
Ningalude oru aaradika yanu njan.kaliyanathil njanum pankedutha oru pratheedi..sandooshamaya nalloru kudumpa jeevdam undavate.
പല celebraties nte video നമ്മൾ എല്ലാവരും യുട്യൂബ്യിൽ കണ്ടിട്ടുണ്ട്. എന്നാ ഒരു ബഹളമാണ്. പക്ഷെ ഇത്രെയും സാമാദനം ആയിട്ടും, യാതൊരു വിധ ബഹളം ഒന്നും ഇല്ലാതെ ഒരു കല്യാണം.. Happy married life tosh&chandra ❤❤❤
Orupadistam
വിവാഹം കഴിക്കാൻ അനുയോജ്യമായ പ്രായം ഇത് തന്നെ. നിങ്ങളുടെ ജീവിതം എല്ലാവർക്കും മാതൃക ആവട്ടെ 😍😍😍
രണ്ടു പേരും നല്ലജോഡി നിങ്ങളുടെ സീരിയൽ സ്തിരമായി കാണുന്നവരാണ് ഞങ്ങൾ ഒരുപാട് ഒരുപാട് ഇഷ്ടമാണ് എനിക്കു നിങ്ങളെ 👍😍☺️
Skip cheyyathe Kandu...... Oru +ve energy feel cheythu. Happy married life
ഈ വീഡിയോ കണ്ടപ്പോൾ വളരെ സന്തോഷം തോന്നി, നിങ്ങൾ രണ്ടാൾക്കും എല്ലാ അനുഗ്രഹങ്ങളും നേരുന്നു, രണ്ടു പേരുടെയും ഫാമിലി മെംബേർസ് നെയും ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ ❤️
എന്താ പറയണ്ടത് എന്ന് അറിയില്ല ഒരുപാട് ഒരുപാട് സന്തോഷം 😘😘😘 ഈ വസന്തകാലം എന്നും നിങ്ങളുടെ കുടുംബത്തിൽ ഉണ്ടാവട്ടെ അതിൻ്റെ സൗന്ദര്യവും പരിമളവും ചുറ്റുമുള്ളവരിലും എന്നും നിറയട്ടെGod bless you and your family 💐💐💐🙏🙏🙏💖💖💕💕💕
God bless you 🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾❤️❤️❤️❤️
ഞങ്ങളും ഇതുപോലെ ഇൻറർ കാസ്റ്റ് മാരേജ് ആണ്.25 years അയി. Happy ആയിട്ടിരിക്കുന്നൂ.
എൻ്റെയും
@@vineeshkpillai1857 അതെയോ.
@@pavithra7402 10 വർഷം ആയി ,wife Christian aanu
ഞാനും
Njanum
She's lucky to have a loving caring husband
May God bless you
എന്റെ മക്കളെ നല്ലത് മാത്രം വരും. ഒരു പാട് നന്നായി വിവാഹ ചടങ്ങുകൾ.🌹🌹🌹🌹🌹🌹ഞങ്ങളുടെ എല്ലാ വിധ ആശംസകൾ നേരുന്നു 🙏🙏🙏
ആദം സുജു സൂപ്പർ ❤❤❤❤എന്നും നന്മകൾ മാത്രം 👍👍👍👍
😍😍 👏👍
Eathrayoke celebratykale kandegilum PT Usha mamine kandappol vallya sandhosham ...
Happy married life....
അടിപൊളി ആചാരങ്ങൾ 👍👍.ക്രിസ്തു മതത്തിലെ വിവാഹം ആദ്യായിട്ടാണ് കാണുന്നത് spr.dressing അടിപൊളി 😍😍💙💙💙💙💙ഏട്ടൻ ടോഷേട്ടനെപ്പോലെയുണ്ട് 👍👏👏
Yes
Nalla jodikal God bless you both
രണ്ടു പേരെയും ഒരുപാട് ഇഷ്ടം.. എല്ലാ അനുഗ്രഹങ്ങളും ജീവിതത്തിൽ ഉണ്ടാവട്ടെ...🙏🙏🙏❤️❤️❤️❤️❤️❤️
Supperrr god bless u always
👏💕👌
My favourite couples.. 🤗❤️ happy married life Dears ❤️🎉🎉
വളരെ ഇഷ്ടപ്പെട്ടു ഈ vlog.. First tym kanunnu ee channel. Super and wonderful 👏👏. Mine was Interstate marriage.. 😄 enjoyed a lot. May God bless you both 🙏❤❤
അടിപൊളി. അടുത്ത സമയത്തു കണ്ടതിൽ വച്ചു ഏറ്റവും നല്ല marriage. എന്നും സന്തോഷവും സമാധാനവും ഉണ്ടാകട്ടെ ചേട്ടാ, ചേച്ചി 💓💓
സഹോദരങ്ങൾ എല്ലാർക്കും ഒരേ മുഖം 👍🌷😍
18.21 Nammude PT Usha😍😍
Congratulations for your new chapter in life... God bless
Super dears
Happy married life. Cgetta chechi. ദൈവം എല്ലാ അനുഗ്രഹങ്ങളും നൽകട്ടെ. നല്ല സ്നേഹമുള്ള ഒരുമായുള്ള നല്ല വിവാഹം. കണ്ടിരിക്കാൻ തന്നെ നല്ല രസം. All the best
എന്നും അല്ലാഹുവിന്റെ അനുഗ്രഹം ഉണ്ടാവട്ടെ ❤❤
Adipoli sute couples
God bless you🌹🌹🌹🌹
Njangade jokkuttan 😊
Toshan chettanum chandara chechikkum happy married lyf 💝💝
എല്ലാവിധ ആശംസകൾ നേരുന്നു
ഈ സന്തോഷം എന്നും ജീവിതത്തിൽ നിലനിൽക്കട്ടെ... എല്ലാവിധ ആശംസകളും നേരുന്നു 🤗
God bless you
❤️❤️❤️
Maranam vare sandhoshamayi jeevikan deivam anugrahikette ella prarthanakalum
Super edupole avanam kalyanam super duper 🥰🥰🥰🥰❤️❤️❤️
Njangalk orupadu orupadu ishtamanu ningale.kananam ennundu.nadakumo aavo.njngal onnich athil orupadu santhosham.
Wishing you a very happy marriad life
Super⚡✨💥😍😍💋💋
Tosh looks more handsome even without a beard 😍
Made for each other couple!!!💕💖
സത്യമായിട്ടും കല്യാണ സെലിബ്രേഷൻ എനിക്ക് ഭയങ്കര ഇഷ്ടപ്പെട്ടു ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ
Swt family aanenn mnsilayi. Monjanu monjathiyum ❤️❤️❤️👍🏼👍🏼👍🏼👍🏼👍🏼👍🏼
ഒരു പാട് സന്തോഷത്തോടെ
ദീര്ഗായൂസ് ഓടെ, ഒരു പാട് സ്നേഹത്തോടെ ഒരു പാട് നാൾ ജീവിക്കാൻ ദൈവം രണ്ട് പേരെയും അനുഗ്രഹിക്കട്ടെ
Happy മാരേജ് ലൈഫ് ❤❤😍😍🥰
പരസ്പരം സ്നേഹം ഉള്ള നല്ല ഫാമിലി 👍👍
സന്തോഷവും സമാധാനവും ഉള്ള നല്ല ഒരു ലൈഫ് ആയിരിക്കട്ടെ
Happy married life dear toshy and Chandra I am ur graet fan
എന്നും ഇത് പോലെ ആവട്ടെ... ഹാപ്പി ആയി
Super couple 💑 ❤ 👌👌👌made for each other 😍👍 May Almighty God bless u both and keep u happy in life.👐🙏🤝🤝🤝💐
ഇത്തിരി പിണകവും ഒത്തിരി ഇണകങ്ങളും ആയി ഒരുപാട് വർഷങ്ങൾ ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ 😘
Made 4 Each Other 😍😍😍😍😍
Supper jodi good luck
Good marriage function 👍👍👍❤️👍❤️👍
നന്ദി കൊണ്ടെന്റെയുള്ളം. ആമേൻ. ദൈവത്തിന് നന്ദി പറഞ്ഞു കൊണ്ടുള്ള തുടക്കം ജീവിത അവസാനം വരെ ഈ അനുഗ്രഹം കൂടെയുണ്ടാകട്ടെ ടോഷ് മോനെ. രണ്ടു പേരേം ആശംസിക്കുന്നു. 🙏👍👍😍😍
ChandrA chechi sundari ayitund😍
ചന്ദ്ര നല്ല സുന്ദരി ആണ്, വിവാഹ മംഗള ആശംസകൾ 🌼🌼❤❤❤❤
കൊള്ളാം ,Super
Nigalude valiya fanan.ini ella videoyilum chechiyeyum kondu varanam.nalla video prathishikunnu.🥰🥰🥰
Happy family congratulated
Very nice 👌 beautiful ❤️👍
🙏🙏🙏🙏🙏🙏🙏🙏💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝ഒരുപാട് ഒരുപാട് ഒരുപാട് വർഷം ഒരുമിച്ച് ജീവിക്കാൻ ഞാനും പ്രാർത്ഥിക്കുന്നു..... 🤲
Super and elegant
God bless you
ഞാൻ നിങ്ങളുടെ കട്ട ഫാൻ ആണ്.....happy married life.... God bless u
Super👌🏻
God Bless...............
Ethreyum support cheyunna appanum ammayum sahoderangalum ulla Tosh bhagavan anu. Both are awesome made for each other. God bless you both 💞🙏🎉.
Waiting for next Vlog ☺️
Happeeeee🥰
Randalum👌👌👌👌💗💗💗💗
Best wishes
Adam john inte maathram suja😍🌹.... Best wishes dears
എന്നും സന്തോഷത്തോടെ 100വർഷം ഒരുമിച്ചു ജീവിക്കുവാൻ പ്രാർത്ഥിക്കുന്നു. ❤❤
All the best wishes for both of you guys
Enikkum othiriyishtaayi ❤❤❤❤❤❤
Happy married life.🥰✌🏻👍🏻
Super video - something different from others....
God bless both of you