അച്ഛാ ഞാൻ അല്മഹത്യ ചെയ്യാൻ ഉറച്ചതാണ് അച്ഛന്റെ വാക്കുകൾ എനിക്ക് ജീവിക്കാൻ ധൈര്യം തന്നു എന്റെ കുടുംബത്തിന് വേണ്ടിയും എന്നെ പോലെ കട ബാധ്യത ഉള്ളവർക്ക് വേണ്ടിയും അച്ഛൻ പ്രാർത്ഥിക്കണേ ആമേൻ
എന്റെ കുടുംബജീവിതത്തിൽ ഞാൻ ചതിക്കപ്പെട്ടു എല്ലാം സഹിക്കുവാൻ എന്നെശക്തി പ്രടുത്തേണമേ കർത്താവിൽ കൂടുതലാശ്രയിക്കാൻ എന്നെ അനുഗ്രഹിക്കേണമേ swargathilenneangu മഹത്പെടുത്തേണമേ
ഫാദർ ഞാൻ ഒരു ഹിന്ദുവാണ്. ഒരു വിധവയും രണ്ടു കുട്ടികളുടെ അമ്മയുമാണ്. ഭർത്താവിന്റെ മരണശേഷം എല്ലാവരാലും തഴയപ്പെട്ട ഞാൻ പലവട്ടം മരണത്തെക്കുറിച്ച് ചിന്തിച്ചു. ഏതോ ഒരു സാഹചര്യത്തിൽ അങ്ങയുടെ ഈ പ്രഭാഷണങ്ങൾ കേൾക്കാനിടയായി. അങ്ങയുടെ ദൈവ വചനങ്ങൾ ജീവിക്കാൻ പ്രത്യാശ നൽകുന്നു ... ഞങ്ങൾക്കുവേണ്ടി ദൈവത്തിനോട് പ്രാർത്ഥിക്കണമേ...... 🙏🙏🙏
ഈശോയോട് ചേർന്ന് നിന്നാൽ മതി , എല്ലാം ശുഭമായി മാറും.യേശു അപ്പനുൺട് എക്ഖിൽ മറ്റൊന്നിന്റെയും ആവശ്യമില്ല.എനിയ്ക്കും നിങ്ങളുടെ തന്നെ അവസ്ഥ ആണ്.എല്ലാം ഈശോ അപ്പയിൽ അർപ്പിച്ചിരിക്കുന്നു
എൻ്റെ ദൈവമേ എനിക്കു കിട്ടിയ ഓരോ സഹനവും ഞാൻ സന്തോഷമായി ഏറ്റെടുക്കുന്നു എന്തെന്നാൽ എൻ്റെ കൂടെ എൻ്റെ കർത്താവ് ഉണ്ട് ❤❤❤എൻ്റെ ദൈവമേ എനിക്കു അസാധ്യം എന്ന് കരുതിയ ചില കാര്യങ്ങളിൽ അവിടുന്ന് ഇടപെട്ട് സാധ്യം ആക്കി തരും എൻ്റെ കർത്താവു വിശ്വസ്തൻ ആകുന്നു ❤❤❤❤❤❤❤❤❤
യേശുവേ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന എന്റെ കുടുംബത്തെ കൈവിടരുതെ താങ്ങായി തണലായി കൂടെയുണ്ടാകേണമേ🙏എല്ലാത്തിനും ഒരു വഴിയും മാർഗ്ഗവും കാണിച്ചുതരേണമേ 🙏 ആമേൻ 🙏🙏🙏🙏🙏
ഈശോയെ ഞങ്ങളുടെ മേൽ ഞങ്ങളുടെ ഭവനത്തിലെ ഭയങ്കരമായ പ്രയാസങ്ങളും പ്രശ്നങ്ങളും സാമ്പത്തിക പ്രശ്നങ്ങൾ കടന്നു വന്നു കൊണ്ടിരിക്കുന്ന സമയങ്ങളിൽ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ
ഹല്ലേലൂയ എനിക്ക് മൂന്നു മക്കളാണ് ഒരു പെണ്ണ് രണ്ട് ആണ് രണ്ടാമത്തെ മദ്യപാനം എടുത്തു മാറ്റണം നല്ല മക്കളായി അവരെ വളർത്തണം ജോലി ചെയ്യുവാനുള്ള മനസ്സ് നൽകി അനുഗ്രഹിക്കണം പ്രത്യേക പ്രാർത്ഥിക്കണം 🙏🙏🙏
പാവപെട്ടവരും, ബലഹീനരും, പങ്ക് വയക്കാൻ ആരുമില്ലാത്തവർക്കും, പാവപ്പെവരുടെ അവസ്ഥകളും, അനുഭവങ്ങളും പറഞ്ഞ് സാന്ത്വനിപ്പിക്കുന്ന ഈ അചഛന് വചനമാരിയിലൂടെ അനേകരുടെ ജീവിതങ്ങളെ അനുഗ്രഹങ്ങൾ കൊണ്ട് നിറയ്ക്കാൻ ആയുരാരാ ഗ്യ സൗഖ്യ o നൽകേണേ:.... ദൈവമേ....... യേശുവേ നന്ദി സ്തുതി സ്തോത്രം... ആമേൻ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
യേശുവെന്ന ഉറച്ച പാറമേൽ വിശ്വാസത്തോടെ നിലനിൽക്കുവാൻ അങ് നൽകിയ അനുഗ്രഹത്തിനായി നന്ദി യേശുവേ,,, എന്റെ ജീവിതത്തിൽ ഇപ്പോഴും അനുഭവിച്ചുകൊണ്ടിരിക്കുന്ന ഈ പ്രതിസന്ധികളിലും എന്റെ യേശുവിനോടോപ്പം നിൽക്കുവാൻ എന്റെ യേശു എനിക്ക് നൽകിയ കൃപക്കായി നന്ദി യേശുവേ,, ഞാൻ അങ്ങയെ സ്നേഹിക്കുന്നു ആമേൻ
10വർഷം മുമ്പ് സുബോധം നഷ്ടപ്പെട്ട അവസ്ഥയിൽ നാടുവിട്ട് അലയുന്ന രാജൻമിരാൻറയെ സുബോധം തിരിച്ചു കിട്ടാനും സ്വന്തം ഭവനത്തിൽ എത്തിച്ചേരാനും വഴിയൊരുക്കേണമേ എന്നും അവനിലെ പൈശാചിക ബന്ധനങ്ങളിൽ നിന്നും പൂർണ്ണമായി വിടുവിക്കേണമേ എന്ന് പ്രത്യേകം പ്രാർത്ഥിക്കണേ, യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ ആരാധന,,
അച്ഛ വികലാംഗനായ ഒരു മനുഷ്യന്റെ ഭാര്യയാണ് ഞാൻ ആരാലും സഹായിക്കാൻ ഇല്ലാതെ ഒറ്റപ്പെട്ടു കഴിയുകയാണ് ഞാൻ എന്റെ ഈ സങ്കടത്തിൽ നിന്ന് എന്നെ കരകയറ്റുവാൻ എനിക്ക് വേണ്ടി ഒന്നു പ്രാർത്ഥിക്കേണമേ
ദൈവമേ എൻ്റെ മൂത്ത മകൾക്ക് നേഴ്സിംഗ് പഠിക്കൻ പേകനാണ് അതിന് സാമ്പത്തികം കിട്ടണം ദൈവമേ കുഞ്ഞിന് ബാങ്കിൽ ലോണിന് അപേക്ഷ നൽകണം അവിടെ നിന്ന് 3 ലക്ഷം രൂപ കിട്ടണം ദൈവമേ കുഞ്ഞിനെ അനുഗ്രഹിക്കണമേ 😢😢😢😢
ഫാദർ ഞാൻ ഒരു ഹിന്ദുവാണ്. ഞാൻ ഫാദറിന്റെ വചനം കേൾക്കാൻ തുടങ്ങിയിട്ട് കുറച്ചു നാളെയേ ആയിട്ടുള്ളു. മനസ് തകർന്ന സമയത്താണ് ഇത് കേൾക്കാൻ തുടങ്ങിയത്. ജീവിക്കേണ്ട എന്നു തോന്നിയ സമയത്താണ് യൂട്ബ് ചാനലിൽ അച്ചന്റെ വചനം കേട്ടത് ഇപ്പോൾ മനസിന് ഒത്തിരി ആശ്വാസം ഉണ്ട്. എന്നും അച്ഛന്റെ വചനം kettannu unarunnathu. God bless you father. അച്ചന്റെ വചനം ഞങ്ങളെയേപോലുള്ള ഒത്തിരി ആൾകാർക്ക് ആശ്വാസം ആണ്
അച്ഛന്റെ ജീവിതത്തിൽ അനുഭവിച്ച സഹനം ഹൃദയ സ്പർശിയായി, ഒന്നും വിടാതെ കേട്ടു. പലതും നമ്മുടെ സ്വന്തം അനുഭവമായി തോന്നി. അച്ഛനെ ഒരുപാട് ദൈവം അനുഗ്രഹിക്കട്ടെ..ഒപ്പം ഞങ്ങളെയും അനുഗ്രഹിക്കേണമേ,. യേശുവേ ദൈവമേ നന്ദി നന്ദി ആരാധന 🙏🙏🙏🙏
Father I love ur talk.let God raise u higher and higher.Iam young but struggling with many things.Iam very very sensitive to accept suffering father.even not able to sleep
ഫാദർ എന്റെ മരുമോന് വേണ്ടി പ്രാർത്ഥിക്കണേ. 2ലക്ഷം രൂപ എന്റെ മോൾ പലരുടെയും കൈയ്യിൽ നിന്നും കടം വാങ്ങി വിദേശത്തു പോകാൻ വേറെ ഒരു ആൾ വഴി എല്ലാം റെഡി ആക്കിയപ്പോൾ പോകുന്നില്ല എന്നുള്ള വാശി യിൽ ഇരിക്കുക ആണ്. ക്യാഷ് ആർക്കും ഇത് വരെയും തിരിച്ചു കൊടുത്തിട്ടില്ല. എങ്ങനെ എങ്കിലും പ്രാർത്ഥിച്ചു ഇവന്റെ manassu❤️ മാറി വിദേശത്ത് പോകാൻ തയ്യാറാകണം. എന്റെ ഈശ്വയെ രക്ഷിക്കാണേ ആ കുടുംബത്തിൽ ഇടപെടണേ 🙏
ചില സമയങ്ങളിൽ നമ്മൾ ഒന്നും അല്ലാത്ത അവസ്ഥ വരുന്നു.. 😔ഇനി ജീവിച്ചിരിക്കാനോ എന്നുപോലും ചിന്തിക്കുന്ന സമയം.. ഇങ്ങനുള്ള വാക്കുകൾ പ്രേതീക്ഷ നൽകുന്നു 🙏എന്നെങ്കിലും രെക്ഷ പെടുമയിരിക്കും അല്ലേ അച്ഛാ 🙏
ഈ അച്ഛന്റെ വചനം കേട്ടതിനു ശേഷം ആണ് ജീവിതത്തിൽ അനുഗ്രഹം vannth🙏 ആമേൻ ഞാനും മക്കളും അമ്മയും മാത്രം ഉള്ള കുടുംബം ആണ് മാതാവ് കേൾപ്പിച്ചു തന്നെ വചനം ആണ് നന്ദി 🙏🙏🙏amen
എന്റെ ഈശോനാഥാ എന്റെ ആശ്രയമേ ഞാൻ കടന്നു പോകുന്ന അവസ്ഥയെ സമർപ്പിക്കുന്നു എന്നെ സഹായിക്കണേ ചതിക്കപ്പെടാൻ ഇടയാക്കല്ലേ സമാധാനം തരണേ ഈശോയെ എനിക്കും ഉപവസിക്കാനും പ്രാർത്ഥിക്കാനുമുള്ള കൃപാതരണമേ എല്ലാ നിയോഗങ്ങളും അങ്ങ് അറിയുന്നല്ലോ
അച്ചന്റെ അതേ അവസ്ഥകളിലൂടെ കടന്നുപോയിട്ടുള്ളവളാണ് ഞാൻ. ഇപ്പോഴും കടന്നുപോയ്കൊണ്ടിരിക്കുകയാണ്.എനിക്കും എന്റെ കുടുംബത്തിനും ഉണ്ടാകാനിരിക്കുന്ന അത്ഭുതകരമായ വിടുതലിനായി പ്രാർത്ഥിക്കണേ അച്ചാ 🙏
Great message Father ...my day is incomplete without listening to your talks...it gives me so much healing...U r such a humble priest...wish to meet u one day...pls pray for me...
പ്രാർത്ഥിക്കാൻശക്തി തന്നേ, ഏശുവിനെ ഞങ്ങൾ സുതിക്കുന്ന വജനം തങ്ങൾക്ക് മനസ്സിയാക്കി തരുന്ന സലോ റ്റി വികായും അച്ചനെയും e പണ്ടി ഞാൻ പ്രാർത്ഥി കന്നു കർത്താ എന്റെ റ ഇടയാണ് എന്റെ കർത്താ . വ് എന്റെ കൂടെയുണ്ട് ഞാൻ ഉറച്ച് വിശ്വസിക്കുന്ന
അച്ചന്റെ അച്ചാച്ചാ എന്റെ ഇരട്ട സഹോദരൻ ആയിരുന്നു എന്റെ പപ്പ അതെ അനുഭവം ഫുഡ് ഡ്രസ്സ് എല്ലാം പാപ്പാവരുമ്പോൾ എടുത്ത് പുറത്ത് വൈകും god hold my hand always .....
Amen.... അച്ഛൻ ഇങ്ങനെ സത്യ സന്ധമായി പറയുന്നത് കൊണ്ടാണ് ഞങ്ങളെ polullavarku താങ്കൾ കൂടുതൽ പ്രചോദനവും ആശ്വാസവും ആകുന്നത്. അച്ഛനെ dyvam കൂടുതൽ അനുഗ്രഹിക്കട്ടെ🙏🙏🙏
അച്ഛന്റെ ഹൃദയസ്പർശിയായ വാക്കുകൾ എനിക്ക് ഒത്തിരി സന്തോഷം തന്നു. അച്ഛന്റെ ഓരോ ടോക്ക് കേൾക്കാൻ എന്റെ വിശ്വാസം വർധിപ്പിക്കുന്നു. ഈശോയെ അച്ഛനെ ഇനിയും കൂടുതൽ ശക്തനായ ഒരു പ്രവാചകണക്കാനേ.
ബ. അചഛ ഡെയിലി ബ്ലസിംഗ് എല്ലാ ദിവസവു നൽകെന്നമെന്നു താഴ്. മയായി അപേക്ഷിക്കുന്നു ഇത്രയും നാൾ ഹൃദയ ആ നന്ദത്തിന്റെ ദിവസമായിരുന്നു അച്ഛന്റെ ഈ പ്രോഗ്രം വലിയ അനുഗ്രഹം എല്ലാ മക്കൾക്കും ദാനമായി കിട്ടി ആയതിനാൽ ഈ ബ്ലസിംഗ് ഞങ്ങൾക്കു നൽകെണമെയെന്നു അപേക്ഷിക്കുന്നു ദൈവം കൂടയുള്ള ദിവസമായിരുന്നു ഇത്രയും നാൾ ഞങ്ങൾ അനുഭവിച അവസ്ഥയായിരുന്നു ഞങ്ങൾ അനുഭവിചതെ ആമേൻ
ഇശോയെ നീ എന്റെ അനുജത്തിയുടെയും എന്റെയും എല്ലാ സഹനങ്ങളും കണ്ടു എന്നും അതെല്ലാം അങ്ങയുടെ കുരിശിന്റെ മറുവശത്തു അവിടുത്തെ സഹനത്തിന്റെ അതേ ശക്തിയോടെ സ്വീകരിച്ചിരിക്കുന്നു എന്ന് അച്ഛൻ തന്ന ഈ അറിവിൽ ഒരായിരം നന്ദി പറയുന്നു.
Praise the Lord. I thank you for accepting me as I am a sinner and making me realise that how much you love me oh Lord. I praise and thank you for your blessings towards my family. Accept my prayers on behalf of my friend Marion Gomes and Randy Gomes and their children. Please help them to overcome physical and mental health issues. My prayers for all human race. Through Jesus Christ our Lord, Amen.
ദൈവത്തിൽ ഞാൻ വിശ്വസിക്കുന്നു... സഹനത്തിൽ പരാജയപ്പെടുവാൻ ദൈവം എന്നെ അനുവദിക്കില്ല..ദൈവം എന്നെ താങ്ങി നിർത്തുന്നു... ദൈവമേ കോടാനുകോടി നന്ദി...🙏🙏🙏🙏 അച്ചൻ്റെ ഈ പ്രസംഗം എനിക്ക് ഒരുപാട് ആശ്വാസം നൽകി.. അച്ചനെ ദൈവം ഒരുപാട് അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.. 🙏
ഈശോയെ എല്ലാ സഹനങ്ങളും എനിക്ക് നന്മക്കായി മാറ്റിടണമെ ആമേൻ
യേശുവേ സഹനങ്ങൾ. തരുമ്പോൾ അത് സഹിക്കാനുള്ള കൃപ കൂടി തരേണമേ
അച്ഛാ ഞാൻ അല്മഹത്യ ചെയ്യാൻ ഉറച്ചതാണ് അച്ഛന്റെ വാക്കുകൾ എനിക്ക് ജീവിക്കാൻ ധൈര്യം തന്നു എന്റെ കുടുംബത്തിന് വേണ്ടിയും എന്നെ പോലെ കട ബാധ്യത ഉള്ളവർക്ക് വേണ്ടിയും അച്ഛൻ പ്രാർത്ഥിക്കണേ ആമേൻ
എന്റെ കുടുംബജീവിതത്തിൽ ഞാൻ ചതിക്കപ്പെട്ടു എല്ലാം സഹിക്കുവാൻ എന്നെശക്തി പ്രടുത്തേണമേ കർത്താവിൽ കൂടുതലാശ്രയിക്കാൻ എന്നെ അനുഗ്രഹിക്കേണമേ swargathilenneangu മഹത്പെടുത്തേണമേ
ഫാദർ ഞാൻ ഒരു ഹിന്ദുവാണ്. ഒരു വിധവയും രണ്ടു കുട്ടികളുടെ അമ്മയുമാണ്. ഭർത്താവിന്റെ മരണശേഷം എല്ലാവരാലും തഴയപ്പെട്ട ഞാൻ പലവട്ടം മരണത്തെക്കുറിച്ച് ചിന്തിച്ചു. ഏതോ ഒരു സാഹചര്യത്തിൽ അങ്ങയുടെ ഈ പ്രഭാഷണങ്ങൾ കേൾക്കാനിടയായി. അങ്ങയുടെ ദൈവ വചനങ്ങൾ ജീവിക്കാൻ പ്രത്യാശ നൽകുന്നു ... ഞങ്ങൾക്കുവേണ്ടി ദൈവത്തിനോട് പ്രാർത്ഥിക്കണമേ...... 🙏🙏🙏
ഈശോയോട് ചേർന്ന് നിന്നാൽ മതി , എല്ലാം ശുഭമായി മാറും.യേശു അപ്പനുൺട് എക്ഖിൽ മറ്റൊന്നിന്റെയും ആവശ്യമില്ല.എനിയ്ക്കും നിങ്ങളുടെ തന്നെ അവസ്ഥ ആണ്.എല്ലാം ഈശോ അപ്പയിൽ അർപ്പിച്ചിരിക്കുന്നു
P
P
P
Sthoram... Sthothram.. Yesuve....
Esoteric sthuthi
🙏🙏🙏
എൻ്റെ ദൈവമേ എനിക്കു കിട്ടിയ ഓരോ സഹനവും ഞാൻ സന്തോഷമായി ഏറ്റെടുക്കുന്നു എന്തെന്നാൽ എൻ്റെ കൂടെ എൻ്റെ കർത്താവ് ഉണ്ട് ❤❤❤എൻ്റെ ദൈവമേ എനിക്കു അസാധ്യം എന്ന് കരുതിയ ചില കാര്യങ്ങളിൽ അവിടുന്ന് ഇടപെട്ട് സാധ്യം ആക്കി തരും എൻ്റെ കർത്താവു വിശ്വസ്തൻ ആകുന്നു ❤❤❤❤❤❤❤❤❤
എന്റെ ദൈവമേ ജീവിതത്തിൽ പരാജയപെടുമ്പോൾ, സഹനങ്ങൾ കൂടുമ്പോൾ, അങ്ങയിൽ ആശ്രയിച്ച ജീവിക്കാൻ അനുഗ്രഹിക്കണമേ
ദൈവമേ നിന്റെ കുരിശിന്റെ നിഴലിൽ ഞങ്ങളെ ചേർക്കേണമേ ആമേൻ .
യേശുവേ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന എന്റെ കുടുംബത്തെ കൈവിടരുതെ താങ്ങായി തണലായി കൂടെയുണ്ടാകേണമേ🙏എല്ലാത്തിനും ഒരു വഴിയും മാർഗ്ഗവും കാണിച്ചുതരേണമേ 🙏
ആമേൻ 🙏🙏🙏🙏🙏
ഈ ശോ നാഥാ ഞങ്ങളുടെ മക്കളെയും ഉയർത്തണമെ അനുഗ്രഹിക്കണമെ ആമേൻ
കർത്താവേ കണ്ണുനീരിൽ പൊതിഞ്ഞ എൻ്റെ അപേക്ഷ കൈക്കൊള്ളണമേ 🙏🙏🙏
ദൈവമേഎന്റെ നിയോഗങ്ങളെ സാധ്യമാക്കി തരണേ
ഈശോയെ ഞങ്ങളുടെ മേൽ ഞങ്ങളുടെ ഭവനത്തിലെ ഭയങ്കരമായ പ്രയാസങ്ങളും പ്രശ്നങ്ങളും സാമ്പത്തിക പ്രശ്നങ്ങൾ കടന്നു വന്നു കൊണ്ടിരിക്കുന്ന സമയങ്ങളിൽ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ
അച്ചാ, ഒത്തിരി വിഷമങ്ങൾ ഉള്ളവളാണ് ഞാൻ എന്റെ ഈ വിഷമങ്ങൾ എന്റെ മക്കൾക്ക് ഒരാപത്തും വരാതെ കാത്ത് കൊള്ളാനായി പ്രാർത്ഥിക്കണമേ
ലോകത്തിൽ ഇങ്ങനെ ഒരു അച്ഛൻ വേണമായിരുന്നു 🙏അത് നടന്നിരിക്കുന്നു. 💕നന്ദി 🌹ഗോഡ് ബ്ലെസ് you👍
ഹല്ലേലുയ ബഹുമാനപെട്ട അച്ഛന് എന്നെന്നും സർവ്വഐശ്വര്യവും ഇനിയും ഒരുപാട് ദൈവ അനുഗ്രഹവും ഉണ്ടാകട്ടെ യേശുവിന്റെ നാമത്തിൽ തന്നെ ആമേൻ
Ameen
KJThankachan Vikas hotel🙏🙏🙏🙏🙏
Please pray for my family
lo p
ഹല്ലേലൂയ എനിക്ക് മൂന്നു മക്കളാണ് ഒരു പെണ്ണ് രണ്ട് ആണ് രണ്ടാമത്തെ മദ്യപാനം എടുത്തു മാറ്റണം നല്ല മക്കളായി അവരെ വളർത്തണം ജോലി ചെയ്യുവാനുള്ള മനസ്സ് നൽകി അനുഗ്രഹിക്കണം പ്രത്യേക പ്രാർത്ഥിക്കണം 🙏🙏🙏
കർത്താവേ ജീവിതത്തിൽ സഹനങ്ങൾ ഉണ്ടാകുമ്പോൾ അവയൊക്കെ വലിയ അനുഗ്രഹങ്ങൾ ആയി പരിണമിക്കുമെന്ന ബോധ്യം ഞങ്ങൾക്ക് തരേണമേ... ആമ്മീൻ...
Amen
ACHANT
@@leenajames1023l 8. L
❤😂🎉😢😮😂🎉😢😮😊😊😅😢🎉🎉🎉😂😂🎉🎉🎉😢😢😮😅😮😢😢🎉😂😮😅😢😂😂😮😮
@@jibing524))
അച്ഛാ എനിക്ക് അച്ചൻറ്റ പ്രസംഗം വലിയ സന്തോഷം തരാറുണ്ട്
ഈശോ ഈ പ്രിയ ബഹുമാനപ്പെട്ട അച്ചനെ പോലെ ഒരു പാട് കഷ്ടതകളിലൂടെ കടന്ന് വന്നിട്ടുള്ള എല്ലാ മക്കളെയും സമർപ്പിക്കുന്നു. ഈശോ അനുഗ്രഹിക്കണമെ ആമേൻ
പാവപെട്ടവരും, ബലഹീനരും, പങ്ക് വയക്കാൻ ആരുമില്ലാത്തവർക്കും, പാവപ്പെവരുടെ അവസ്ഥകളും, അനുഭവങ്ങളും പറഞ്ഞ് സാന്ത്വനിപ്പിക്കുന്ന ഈ അചഛന് വചനമാരിയിലൂടെ അനേകരുടെ ജീവിതങ്ങളെ അനുഗ്രഹങ്ങൾ കൊണ്ട് നിറയ്ക്കാൻ ആയുരാരാ ഗ്യ സൗഖ്യ o നൽകേണേ:.... ദൈവമേ....... യേശുവേ നന്ദി സ്തുതി സ്തോത്രം... ആമേൻ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
ഫാദർ എന്റെ കുടുംബം ഒത്തിരി പ്രശ്നം ത്തി ൽ ആണ് ഒരു വീട് പോലും ഇല്ല പ്രാർത്ഥിക്കണം അച്ചോ ഈശോയെ നന്ദി ഹല്ലേ ലൂയ 🙏🙏❤🌹
യേശുവെന്ന ഉറച്ച പാറമേൽ വിശ്വാസത്തോടെ നിലനിൽക്കുവാൻ അങ് നൽകിയ അനുഗ്രഹത്തിനായി നന്ദി യേശുവേ,,, എന്റെ ജീവിതത്തിൽ ഇപ്പോഴും അനുഭവിച്ചുകൊണ്ടിരിക്കുന്ന ഈ പ്രതിസന്ധികളിലും എന്റെ യേശുവിനോടോപ്പം നിൽക്കുവാൻ എന്റെ യേശു എനിക്ക് നൽകിയ കൃപക്കായി നന്ദി യേശുവേ,, ഞാൻ അങ്ങയെ സ്നേഹിക്കുന്നു ആമേൻ
❤❤❤❤❤❤❤❤❤
10വർഷം മുമ്പ് സുബോധം നഷ്ടപ്പെട്ട അവസ്ഥയിൽ നാടുവിട്ട് അലയുന്ന രാജൻമിരാൻറയെ സുബോധം തിരിച്ചു കിട്ടാനും സ്വന്തം ഭവനത്തിൽ എത്തിച്ചേരാനും വഴിയൊരുക്കേണമേ എന്നും അവനിലെ പൈശാചിക ബന്ധനങ്ങളിൽ നിന്നും പൂർണ്ണമായി വിടുവിക്കേണമേ എന്ന് പ്രത്യേകം പ്രാർത്ഥിക്കണേ,
യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ ആരാധന,,
I'm from Chapara .
.
+father pray for my family
അച്ഛ വികലാംഗനായ ഒരു മനുഷ്യന്റെ ഭാര്യയാണ് ഞാൻ ആരാലും സഹായിക്കാൻ ഇല്ലാതെ ഒറ്റപ്പെട്ടു കഴിയുകയാണ് ഞാൻ എന്റെ ഈ സങ്കടത്തിൽ നിന്ന് എന്നെ കരകയറ്റുവാൻ എനിക്ക് വേണ്ടി ഒന്നു പ്രാർത്ഥിക്കേണമേ
ദൈവമേ എൻ്റെ മൂത്ത മകൾക്ക് നേഴ്സിംഗ് പഠിക്കൻ പേകനാണ് അതിന് സാമ്പത്തികം കിട്ടണം ദൈവമേ കുഞ്ഞിന് ബാങ്കിൽ ലോണിന് അപേക്ഷ നൽകണം അവിടെ നിന്ന് 3 ലക്ഷം രൂപ കിട്ടണം ദൈവമേ കുഞ്ഞിനെ അനുഗ്രഹിക്കണമേ 😢😢😢😢
❤❤❤❤❤❤❤അച്ചൻ എൻ്റെ ജീവിതം മാറ്റിമറിച്ചു. നന്ദി അച്ച 'ദൈവമേ ആരാധന❤❤❤❤❤❤
ദൈവമെ സഹനത്തിന്റെ വഴിയിലൂടെ നടക്കുമ്പോൾ എനിക്ക് ശക്തി തരേണമെ യേശു വെസ്തേത്രം യേശുവെ നന്ദി
എന്റ ജീവിതത്തിലെ എല്ലാ ബുദ്ധിമുട്ടും മാറ്റി തരണമേ .എല്ലാ പ്രശനങ്ങളും മാറ്റി തരണം ചെയ്യാനുള്ള ശക്തി തന്ന് അനുഗ്രഹിക്കണമേ
Fr your talk really a blessing, give us much happiness.
ഫാദർ ഞാൻ ഒരു ഹിന്ദുവാണ്. ഞാൻ ഫാദറിന്റെ വചനം കേൾക്കാൻ തുടങ്ങിയിട്ട് കുറച്ചു നാളെയേ ആയിട്ടുള്ളു. മനസ് തകർന്ന സമയത്താണ് ഇത് കേൾക്കാൻ തുടങ്ങിയത്. ജീവിക്കേണ്ട എന്നു തോന്നിയ സമയത്താണ് യൂട്ബ് ചാനലിൽ അച്ചന്റെ വചനം കേട്ടത് ഇപ്പോൾ മനസിന് ഒത്തിരി ആശ്വാസം ഉണ്ട്. എന്നും അച്ഛന്റെ വചനം kettannu unarunnathu. God bless you father. അച്ചന്റെ വചനം ഞങ്ങളെയേപോലുള്ള ഒത്തിരി ആൾകാർക്ക് ആശ്വാസം ആണ്
യേശുവേ ഈ ലോകത്തെ രക്ഷിക്കണമേ amen
ഞാൻ എന്റെ സഹനങ്ങളിൽ സന്തോഷിക്കുന്നു. ദൈവത്തിന്റെ വരവിനായി കാത്തിരിക്കുന്നു. 🙏
Amen
ഈശോയേ നിയോഗങ്ങളിൽ കരുണയായിരിക്കേണമേ
അച്ഛന്റെ ജീവിതത്തിൽ അനുഭവിച്ച സഹനം ഹൃദയ സ്പർശിയായി, ഒന്നും വിടാതെ കേട്ടു. പലതും നമ്മുടെ സ്വന്തം അനുഭവമായി തോന്നി. അച്ഛനെ ഒരുപാട് ദൈവം അനുഗ്രഹിക്കട്ടെ..ഒപ്പം ഞങ്ങളെയും അനുഗ്രഹിക്കേണമേ,. യേശുവേ ദൈവമേ നന്ദി നന്ദി ആരാധന 🙏🙏🙏🙏
പ്രാർത്ഥിക്കാനും ദൈവവചനം പറയാനും ഉള്ള കഴിവ് എനിക്ക് തരണമേ കർത്താവെ ആമേൻ 🙏🙏
Father I love ur talk.let God raise u higher and higher.Iam young but struggling with many things.Iam very very sensitive to accept suffering father.even not able to sleep
രോഗത്തിലും കടബാധ്യതയിലും കഴിയുന്ന ഞങ്ങളെ അവിടുന്ന് അനുഗ്രഹിക്കണമെ ആരുമില്ല' ത്ത അവസ്ഥ വരുമ്പോൾ മരിക്കാൻ തോന്നും ഈശോയേ കരുണ കാണിക്കണമെ
എൻ്റെ മക്കൾക്ക് ജോലി നൽകി അനുഹൃഹിക്കണമെ അപ്പാ അച്ഛാ പ്രരാർത്തിക്കണമെ
ഫാദർ എന്റെ മരുമോന് വേണ്ടി പ്രാർത്ഥിക്കണേ. 2ലക്ഷം രൂപ എന്റെ മോൾ പലരുടെയും കൈയ്യിൽ നിന്നും കടം വാങ്ങി വിദേശത്തു പോകാൻ വേറെ ഒരു ആൾ വഴി എല്ലാം റെഡി ആക്കിയപ്പോൾ പോകുന്നില്ല എന്നുള്ള വാശി യിൽ ഇരിക്കുക ആണ്. ക്യാഷ് ആർക്കും ഇത് വരെയും തിരിച്ചു കൊടുത്തിട്ടില്ല. എങ്ങനെ എങ്കിലും പ്രാർത്ഥിച്ചു ഇവന്റെ manassu❤️ മാറി വിദേശത്ത് പോകാൻ തയ്യാറാകണം. എന്റെ ഈശ്വയെ രക്ഷിക്കാണേ ആ കുടുംബത്തിൽ ഇടപെടണേ 🙏
ചില സമയങ്ങളിൽ നമ്മൾ ഒന്നും അല്ലാത്ത അവസ്ഥ വരുന്നു.. 😔ഇനി ജീവിച്ചിരിക്കാനോ എന്നുപോലും ചിന്തിക്കുന്ന സമയം.. ഇങ്ങനുള്ള വാക്കുകൾ പ്രേതീക്ഷ നൽകുന്നു 🙏എന്നെങ്കിലും രെക്ഷ പെടുമയിരിക്കും അല്ലേ അച്ഛാ 🙏
സഹനങ്ങളെ സഹിക്കാൻ ഉള്ള ആത്മ ധൈര്യം ശക്തിയും നൽകി അനുഗ്രഹിക്കേണമേ യേശുവേ കൈവിടരുതേ 😭😭🙏🙏🌹🌹😥😥😥
Qqqq
ഈ അച്ഛന്റെ വചനം കേട്ടതിനു ശേഷം ആണ് ജീവിതത്തിൽ അനുഗ്രഹം vannth🙏 ആമേൻ ഞാനും മക്കളും അമ്മയും മാത്രം ഉള്ള കുടുംബം ആണ് മാതാവ് കേൾപ്പിച്ചു തന്നെ വചനം ആണ് നന്ദി 🙏🙏🙏amen
അച്ചാ അച്ചന്റെ message വളരെ ആശ്വാസം നൽകുന്നു.
എന്റെ ഈശോനാഥാ എന്റെ ആശ്രയമേ ഞാൻ കടന്നു പോകുന്ന അവസ്ഥയെ സമർപ്പിക്കുന്നു എന്നെ സഹായിക്കണേ ചതിക്കപ്പെടാൻ ഇടയാക്കല്ലേ സമാധാനം തരണേ ഈശോയെ എനിക്കും ഉപവസിക്കാനും പ്രാർത്ഥിക്കാനുമുള്ള കൃപാതരണമേ എല്ലാ നിയോഗങ്ങളും അങ്ങ് അറിയുന്നല്ലോ
അച്ചന്റെ അതേ അവസ്ഥകളിലൂടെ കടന്നുപോയിട്ടുള്ളവളാണ് ഞാൻ. ഇപ്പോഴും കടന്നുപോയ്കൊണ്ടിരിക്കുകയാണ്.എനിക്കും എന്റെ കുടുംബത്തിനും ഉണ്ടാകാനിരിക്കുന്ന അത്ഭുതകരമായ വിടുതലിനായി പ്രാർത്ഥിക്കണേ അച്ചാ 🙏
Great message Father ...my day is incomplete without listening to your talks...it gives me so much healing...U r such a humble priest...wish to meet u one day...pls pray for me...
പ്രാർത്ഥിക്കാൻശക്തി തന്നേ, ഏശുവിനെ ഞങ്ങൾ സുതിക്കുന്ന വജനം തങ്ങൾക്ക് മനസ്സിയാക്കി തരുന്ന സലോ റ്റി വികായും അച്ചനെയും e പണ്ടി ഞാൻ പ്രാർത്ഥി കന്നു കർത്താ എന്റെ റ ഇടയാണ് എന്റെ കർത്താ . വ് എന്റെ കൂടെയുണ്ട് ഞാൻ ഉറച്ച് വിശ്വസിക്കുന്ന
അച്ചന്റെ അച്ചാച്ചാ എന്റെ ഇരട്ട സഹോദരൻ ആയിരുന്നു എന്റെ പപ്പ അതെ അനുഭവം ഫുഡ് ഡ്രസ്സ് എല്ലാം പാപ്പാവരുമ്പോൾ എടുത്ത് പുറത്ത് വൈകും god hold my hand always .....
അച്ഛന്റെ പ്രാർത്ഥന വളരെ ഇഷ്ട്ടമാണ്. മനസിന് വളരെ ആശ്വാസം ആണ്. ഒത്തിരി കടബാധ്യതയുള്ള വ്യക്തിയാണ് ഞാൻ. എനിക്ക് വേണ്ടി പ്രാർത്ഥിക്കണമെന്ന് അപേക്ഷിക്കുന്നു
ഞാനും ഈ അവസ്ഥയിൽ ആണ്. ജീവിക്കാൻ വഴി ഇല്ലാത് കഷ്ടപ്പാടുന്നു esoye
Amen.... അച്ഛൻ ഇങ്ങനെ സത്യ സന്ധമായി പറയുന്നത് കൊണ്ടാണ് ഞങ്ങളെ polullavarku താങ്കൾ കൂടുതൽ പ്രചോദനവും ആശ്വാസവും ആകുന്നത്. അച്ഛനെ dyvam കൂടുതൽ അനുഗ്രഹിക്കട്ടെ🙏🙏🙏
Amen
Acha prayer for all family
അച്ഛന്റെ ഹൃദയസ്പർശിയായ വാക്കുകൾ എനിക്ക് ഒത്തിരി സന്തോഷം തന്നു. അച്ഛന്റെ ഓരോ ടോക്ക് കേൾക്കാൻ എന്റെ വിശ്വാസം വർധിപ്പിക്കുന്നു. ഈശോയെ അച്ഛനെ ഇനിയും കൂടുതൽ ശക്തനായ ഒരു പ്രവാചകണക്കാനേ.
ബാങ്ക് കടം അടക്കുവാൻ കർത്താവിന്റെ അനുഗ്രഹം ഉണ്ടാകുവാൻ പ്രാത്ഥിക്കുന്നു. ഹല്ലേലൂയ ഹല്ലേലൂയാ ഹല്ലേലൂയാ
ബ. അചഛ ഡെയിലി ബ്ലസിംഗ് എല്ലാ ദിവസവു നൽകെന്നമെന്നു താഴ്. മയായി അപേക്ഷിക്കുന്നു ഇത്രയും നാൾ ഹൃദയ ആ നന്ദത്തിന്റെ ദിവസമായിരുന്നു അച്ഛന്റെ ഈ പ്രോഗ്രം വലിയ അനുഗ്രഹം എല്ലാ മക്കൾക്കും ദാനമായി കിട്ടി ആയതിനാൽ ഈ ബ്ലസിംഗ് ഞങ്ങൾക്കു നൽകെണമെയെന്നു അപേക്ഷിക്കുന്നു ദൈവം കൂടയുള്ള ദിവസമായിരുന്നു ഇത്രയും നാൾ ഞങ്ങൾ അനുഭവിച അവസ്ഥയായിരുന്നു ഞങ്ങൾ അനുഭവിചതെ ആമേൻ
എന്റെ ദൈവമേ എന്റെ saganangal എല്ലാം മാറ്റണേ എന്നെ അനുഗ്രഗിക്കണേ എന്റെ കുടുബത്തെ കാതുരശിക്കണേ
കർത്താവേ സാനു മോളെ രക്ഷിക്കണമേ!
കർത്താവേ ലാർസ് കമ്പ്യൂട്ടർ സെൻറർ ബിസിനസ് അഭിവൃദ്ധിപ്പെടേണമേ !
കർത്താവേ എൻറെ വിജയമ്മയെ രക്ഷിക്കണമേ !
പ്രതിഭ, സന്ധ്യ, സുശീല, മഞ്ജുഷ, ഗ്രീഷ്മ, ബിനീത
കർത്താവേ ഇവരെ സഹായിക്കണമേ!
എന്റെ ഈശോയെ ഇന്നു തന്നെ അനുഗ്രഹത്തിന്റെ വാതിൽ തുറന്നു തരെണമേ ആമ്മേൻ
മാത്യു അച്ഛനെ ദൈവം അനുഗ്രഹിക്കട്ടെ
Eesoye enteyum makkaludeyum sahanangalil koodryundakaname, njangalkku sakthitharaname. Neeyente kai.muruke pidikkename.
Amen
എന്റെ ഈശോയെ രക്ഷിക്കണമേ 🙏
Praising Lord Jesus for giving such a simple and heart touching mesages giving through fr.Mathew...
Karthave, sahanangalude meaning eniku yee sandesathilude sarikum manassilayi, Lots of thanks and prayers Father. 🙏🙏🙏🙏🙏🙏🙏
We are very lucky to have great Achan to give lovely messages.
Thank you Father for this wonderful ministry. May God raise you to the heights.
Eessoye ente makaluday yella vethanakulam mattikodukkaname
🙏🙏 എന്റെ കുടുംബത്തിന് വേണ്ടി പ്രാർത്ഥിക്കണേ അച്ഛാ
Njan tommorow pradhikkam sister🙏
My
Ente niyogale enike sadiche tharane enne prathikkane
ഇശോയെ നീ എന്റെ അനുജത്തിയുടെയും എന്റെയും എല്ലാ സഹനങ്ങളും കണ്ടു എന്നും അതെല്ലാം അങ്ങയുടെ കുരിശിന്റെ മറുവശത്തു അവിടുത്തെ സഹനത്തിന്റെ അതേ ശക്തിയോടെ സ്വീകരിച്ചിരിക്കുന്നു എന്ന് അച്ഛൻ തന്ന ഈ അറിവിൽ ഒരായിരം നന്ദി പറയുന്നു.
സഹനങ്ങൾ സന്തോഷത്തോടെ സ്വീകരിക്കുവാൻ അനുഗ്രഹിക്കണമേ
Jesus love-
Jesus heal my daughter and help her to have a peaceful family life, professional life and complete her studies.
ഈശോയെ കോവിഡ മൂലം ദുരിതം അനുഭവിക്കുന്ന ഈ ലോകത്തിലുള്ള എല്ലാവരെയും അനുഗ്രഹിക്കണമേ യേശുക്രിസ്തുവിനെ നാമത്തിൽ ആമേൻ
യേശുവേ നന്ദി.. യേശുവേ സ്തോത്രം. യേശുവേ ആരാധന. യേശു വിനു മഹത്വം
മാത്യു അച്ഛനെ ഇനിയും ഒരുപാട് ഒരുപാട് ഉയരങ്ങളിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ... മുപ്പതും അറുപതും നുറും മേനിയായി
യേശു ആണ് എന്റ രക്ഷകൻ
ഈശോയെ അങ്ങയുടെ കരുണയിൽ ആശ്രയിക്കുന്നു 🙏🙏🙏qq
ഈശോയെ മക്കളെ നേർവഴിക്ക് നയിക്കേണമേ
ദൈവമെ സഹനങ്ങളിൽ സന്തോഷിക്കുവാൻ എന്നെ പഠിപ്പിക്കണമെ
God bless you acha esuve nanni esuve sthothram halleluya amen
ഈശോയെ നന്ദി ഈശോയെ സ്തുതി sahanathinte വില അറിയുന്ന നല്ല വാക്കുകൾ
മദ്യപാനം പൂർണ്ണ മായി മാറ്റി ദൈവത്തെ മഹത്വം പെടുത്താൻ ഇടവരണമേ
Thank you for your wonderful message. God bless you father.
We praise u o lord and we thank you.
Achentae talk really heart touching, god bless you acha,
ഈശോയെ കരുണ തോന്നണമേ 🙏🙏🙏🙏🙏🙏
ഈശോയെ appaaa അവിടുന്നു മാത്രം എന്റെ ആശ്രയം കണിയണമേ 🙏🛐🙌😢💐🌹🔥💕🌷🌷
Very powerful and blessed message... God blz u father
സഹനങ്ങൾ തന്നതോർത്തു ഒരായിരം നന്ദി എന്റെ യേശു അപ്പാ.. അത് എന്റെ നന്മയ്ക്കു ആണെന്ന് അറിഞ്ഞതിൽ ഒരായിരം നന്ദി എന്റെ യേശു അപ്പാ.. ആമേൻ
Praise the Lord,very meaningfull convention father.May.God bless you with inner and physical strength.
Daivsme🙏🏻🙏🏻ഞങ്ങളെ അനുഗ്രഹിക്കേണമേ. ഒരു വീടുണ്ടാക്കാൻ സഹായിക്കേണമേ.... 🙏🏻🙏🏻🙏🏻
Achhaniloode EASHOYE njn snehikkunnu.......♥️♥️♥️
എന്റെ കുടുംബത്തിന്റെ എല്ലാ രോഗങ്ങളും സങ്കടങ്ങളും മാറ്റിസന്തോഷമാക്കിതരണമേ. 🙏🙏🙏🙏🙏🙏🙏
I love you Jesus hallelujah hallelujah hallelujah
GOD is good al the timel
Innu njanithu kelkumpol daiva kripa nirayattee...daiva karuna nirayatteee....Amen....karthavinte namam vazhthapedatteè
എന്റെ കുടുംബത്തിന്റെ പ്രതിസന്ധികൾ മാറാൻ പ്രാർത്ഥിക്കണമേ
God bless you abundantly fr.Mathew...
Praise the Lord. I thank you for accepting me as I am a sinner and making me realise that how much you love me oh Lord. I praise and thank you for your blessings towards my family. Accept my prayers on behalf of my friend Marion Gomes and Randy Gomes and their children. Please help them to overcome physical and mental health issues. My prayers for all human race. Through Jesus Christ our Lord, Amen.
Father,the message is very blessingful to our family.Thank God
Amen. Jesus shower your blessing upon us to love jesus more than anything else in the world
മനസ്സ് വിഷമിച്ചിരിക്കുമ്പോൾ അച്ഛന്റെ പ്രസംഗം ഒരുപാടു ധൈര്യം തരും.. സഹനങ്ങളിൽ പതറാതെ മുന്നോട്ടു പോകാൻ യേശുവേ കൃപ തരേണമേ...
മനുഷ്യർക്കു അസാധ്യമായത് ദൈവത്തിനു സാധ്യമാണ് ലുക്കാ 18:27 ആമേൻ
കർത്താവെ കരുണയുണ്ടാകണമേ 🙏🙏
Thank you Acha, God bless you. Thank you Sanoop for uploading
ദൈവമേ സഹനങ്ങൾ സഹിക്കാനുള്ള ശക്തി നൽകണമേ
ദൈവത്തിൽ ഞാൻ വിശ്വസിക്കുന്നു... സഹനത്തിൽ പരാജയപ്പെടുവാൻ ദൈവം എന്നെ അനുവദിക്കില്ല..ദൈവം എന്നെ താങ്ങി നിർത്തുന്നു... ദൈവമേ കോടാനുകോടി നന്ദി...🙏🙏🙏🙏 അച്ചൻ്റെ ഈ പ്രസംഗം എനിക്ക് ഒരുപാട് ആശ്വാസം നൽകി.. അച്ചനെ ദൈവം ഒരുപാട് അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.. 🙏
😢Esoye Achane anugrahikkaname. Esoye Achane nalkiya valiya kripayke nanni nanni❤❤❤❤❤
Achane daivam അനുഗ്രഹിക്കട്ടെ ayusumnalkatene njan prathikunu