ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിന്‍റെ ഉത്ഭവ കഥ| Sreee padnabha swami temple History

Поделиться
HTML-код
  • Опубликовано: 24 ноя 2024
  • #sreepadnabhaswamitemple#padmanabhswamytemplenews#padmanabhaswamytempledarshan#padmanabhaswamytemple#padmanabhaswamytemplemalayalam#sreepadmanabhaswamytemple#ശ്രീപത്മനാഭസ്വാമിക്ഷേത്രം#ശ്രീപത്മനാഭസ്വാമിക്ഷേത്രംചരിത്രം#ഗോഡ്സ്റ്റോറിമലയാളം ‪@BhairavaDass‬

Комментарии • 48

  • @Greensaa
    @Greensaa  Год назад +6

    ആറ്റുകാലമ്മ വസൂരി മാറ്റിയ കഥ👉ruclips.net/video/Gpfze_R-wOc/видео.html

  • @gigimukundan-ey7fm
    @gigimukundan-ey7fm 8 месяцев назад +3

    എന്റെ ശ്രീ പദ്മനാഭ 🙏ഓം ശ്രീ അനതപ്പദ്മനായ നമഃ 🙏🙏

  • @indiranair1923
    @indiranair1923 Год назад +2

    Shree Padmanabha Swamy Saranam🙏🙏🙏

  • @ajithakumari4127
    @ajithakumari4127 2 года назад +4

    Yellaathilum Oru Pulayi Undu Appol Avare Bhagavaanum Bhagavathiyum Yenthu Maathram Praadhaannyam Kodukkunnu Manushyar Avare Chavittithaazhuthunnu Sarvam Krishnarppanamasthu🙏🙏🙏🙏🙏

    • @Imayavarabban
      @Imayavarabban 2 года назад +1

      പുലായി എന്ന് ഇല്ല അത് അവരുടെ ആദി ഗോത്രം മാത്രമേ ഉള്ളു ചേര രാജാവംശം

  • @sibupk7797
    @sibupk7797 2 года назад +1

    Shree Padmanabha Saranam

  • @adiu6927
    @adiu6927 3 года назад +2

    ഓം നമോ നാരായണ.

  • @blindbee881
    @blindbee881 2 месяца назад +2

    World richest temple 🎉❤

  • @minisundaran8334
    @minisundaran8334 6 месяцев назад +1

    🙏ഓം നമോ നാരായണായ

  • @jayeshtech354
    @jayeshtech354 Год назад +13

    പദ്മനാഭ സ്വാമി ക്ഷേത്രം നിങ്ങള് പറഞ്ഞ ആ വള്ളുവ (പുലയ ) സ്ത്രീയുടെ രാജാധാനി ആണ്.... അവിടുത്തെ നിധി കുമ്പവും ആ സ്ത്രീക്ക് സ്വന്തം

  • @Kunhiraman-s7h
    @Kunhiraman-s7h 5 месяцев назад +1

    🙏🙏🙏

  • @ShafiSherwin
    @ShafiSherwin Год назад +6

    പദ്മനാഭ വിഗ്രഹം ആരാണ് ഉണ്ടാക്കിയത്? എപ്പോളാണ് ഉണ്ടാക്കിയത്?

    • @shameerashraf2826
      @shameerashraf2826 Месяц назад +1

      According to Historians, the temple dates back to the 8th century but the present structure was built in the 18th century by the then Travancore Maharaja Marthanda Varma.

  • @nithinmadhusudhanan7795
    @nithinmadhusudhanan7795 2 месяца назад +1

    Bhagavante Aa Anadha sayanatil ulla bhagavante aa sayya sree Rama Avatratinu thottu munpulla Sayya ahnu ennu oru videoyil kandittund

  • @kgodavarma2238
    @kgodavarma2238 21 день назад +1

    തെക്കൻ വില്ലടിച്ചൻ പാട്ടിൽ കഥ മറ്റൊന്നാണ്.ശ്രീരംഗത്തുനിന്നും മധുരവഴി വന്നു തോവാള aruvamozhy വഴി വന്ന ശ്രീരങ്കദേവനാണ് ഇവിടെ പദ്മനാഭസ്വാമിയായി കുടികൊണ്ടത്. എന്നാണ്!(ref. തെക്കൻ പാട്ടുകൾ സമാഹാരം ശേഖരിച്ചതും പഠിച്ചതും പബ്ലിഷ് ചെയ്തതും ശ്രീ തിക്കുറുശ്ശി ഗംഗാധരൻ സർ )🙏

  • @BeenakgsSarojiniamma
    @BeenakgsSarojiniamma 15 дней назад +1

    ശ്രീപദ്മനാഭ വിഗ്രഹത്തിനരികിൽ ഭ്രുഗു മുനിയും, ദിവാകര മുനിയും വിഗ്രഹങ്ങൾ ഉണ്ട് എന്ന് കേട്ടിട്ടുണ്ട്.🙏

  • @Anbeashivam815
    @Anbeashivam815 4 месяца назад +1

    Divakara muni alla..... Vilwamangalam swami allea

  • @ajithkumar1122
    @ajithkumar1122 2 месяца назад +4

    അതു പണി കഴിപ്പിച്ച തച്ചന്റെ (സ്ഥപതിയുടെ ) പേരില്ലേ. ഏതു മഹാ ക്ഷേത്രം പണി കഴിപ്പിച്ചാലും അവിടെ അതു ചെയ്ത ആ വിശ്വകർമ്മനെ കുറിച്ച് ഓർക്കുന്നില്ല. അതിനാണ് പറയുന്നത്. കാട് വീടായാൽ ആശാരി പുറത്താണ്.

    • @renjithrenjith3772
      @renjithrenjith3772 2 месяца назад

      നിങ്ങൾ പറഞ്ഞത് ശരിയാണ്

  • @JK-xm6rz
    @JK-xm6rz 29 дней назад

    E divakaranu shashidharanumokke evidunnu vannu, Kadha enikum ariyam pakshe oru puthiya style😂

  • @murukana7170
    @murukana7170 12 дней назад

    നുണ
    കഥ

  • @abbasnajeeb639
    @abbasnajeeb639 6 месяцев назад +1

    കഥഇതൊന്നുമല്ല

  • @mohandaspkolath6874
    @mohandaspkolath6874 8 месяцев назад +1

    ഇത് ശയന ബുദ്ധനാണ്.
    പപ്പനാവനല്ല
    പുലയ രാജാക്കൻമാർ ബുദ്ധഭിക്ഷുക്കൾക്ക് വിഹാരം നിർമ്മിക്കാൻ സഹായം ചെയ്തു.
    ബുദ്ധന്റെ ഒന്നാമത്തെ ശിഷ്യനായ ആനന്ദന്റ പേരിൽ നഗരം ഉണ്ടാക്കി ആനന്ദ പുരിയാക്കി.
    ശയന ബുദ്ധൻ - പത്മ സംഭവനെ പ്രതിഷ്ഠിച്ചു.
    താമര - ആന ഇതെല്ലാം ബുദ്ധമതത്തിലെ പ്രധാന ചിഹ്നങ്ങൾ ആണ് '
    പിന്നീട് ബ്രാഹ്മണ്യ മതം ശക്തമായി ബുദ്ധർ ക്ഷയിച്ചപ്പോൾ ഈ ബുദ്ധവിഹാരം ഹിന്ദു ക്ഷേത്രമാക്കി മാറ്റി.
    ബുദ്ധനെ വിഷ്ണു വാക്കി പുതിയ കഥകൾ ഉണ്ടാക്കി.

    • @Imayavarabban
      @Imayavarabban 6 месяцев назад +4

      കഷ്ട്ടം

    • @Imayavarabban
      @Imayavarabban 5 месяцев назад

      Budhan അണ്ടി ഒന്നുമല്ല വിഷ്ണു tempel തന്നെ ആണ് പക്ഷെ കൊറേ കള്ള ചരിത്രം ഉണ്ട് പെരുമാട്ടുകളി ആയി anthiran എന്നാ രാജാവ് ദ്രാവിഡ ചരിത്രം കൊറേ ഉണ്ട്

    • @Anbeashivam815
      @Anbeashivam815 4 месяца назад +3

      Budhanum munnea alle mahabharatham okke nadannathu

    • @vivekviswam1871
      @vivekviswam1871 3 месяца назад +1

      അസഹിഷ്‌ണുത😊

    • @venkateswarankv5771
      @venkateswarankv5771 Месяц назад

      ശരി sagaappi

  • @rajaniSelven
    @rajaniSelven 6 месяцев назад +1

    ഓം നമോ നാരായണായ 🙏🏻🙏🏻🙏🏻