എന്തൊരു കഷ്ടമാണീ കൂടോത്രം💎Jyothisham Astrology OnlinOnline astrologye vastu ghost
HTML-код
- Опубликовано: 7 окт 2024
- #pooram #Sunil Sunder #Sunil Sunder raman#sunil sunder Raman #SUNIL SUNDER RAMAN Please Subscribe our channel
ഫോണിലൂടെയുള്ള കൺസൾട്ടിംഗിന് ഫീസ് ഉണ്ടായിരിക്കുന്നതാണു്. 8590 217966 ഈ നമ്പറിൽ ബുക്ക് ചെയ്യാം.
നേരിട്ട് വരുന്നവർ മുൻകൂട്ടി ബുക്കു ചെയ്യണം,
വാസ്തു നോക്കുന്നതിനായി 90 72 03 21 27 എന്ന നമ്പറിൽ വിളിക്കുകയോ വസ്ട് സപ്പിൽ മെസേജ് അയക്കുകയോ ചെയ്യുക.
നേരിട്ട് വരുന്നവർ തിരുവനന്തപുരം ചിറയൻകീഴ് പെരുങ്കുഴി ശ്രീ രാജരാജേശ്വരീ ക്ഷേത്ര റോഡിലുള്ള സുന്ദരാചാര്യ ജ്യോതിഷാലയത്തിലോ
കേരളത്തിലെ ആദ്യ കുബേര ക്ഷേത്രമായ തിരുവനന്തപുരം വെഞ്ഞാറൻമൂട് ജംഗ്ഷനിൽ വന്ന് ഇലഞ്ഞിക്കാവ് ശ്രീ ചാമുണ്ഡീ ദേവി കുബേര ക്ഷേത്രത്തിൽ ചൊവ്വ, വെള്ളി, ഞായർ ദിവസങ്ങളിൽ വരേണ്ടതാണ്,
വരുന്നവർ മുൻകൂട്ടി സമയം നിശ്ചയിച്ച് ബുക്ക് ചെയ്യണം,
വിവാഹ തടസം മാറുന്നതിനും ശത്രുദോഷം മാറുന്നതിനും കടബാദ്ധ്യതകളിൽ നിന്ന് രക്ഷപ്പെടുന്നതിനും വിദ്യാ വിജയത്തിനും ജോലി തടസം മാറുന്നതിനും നിങ്ങളുടെ മറ്റ് പ്രശ്നങ്ങൾ പരിഹരിക്കാൻ ഏറ്റവും ശക്തിയുള്ള ഏലസ്സുകൾ പൂജിച്ച് കൊറിയറിൽ അയച്ചുതരുന്നതാണ്.ഉടൻ ഫലം തരുന്ന അത്ഭുത സിദ്ധിയുള്ള ഏലസുകൾ,
#sunilsunderraman #kuberan #temple #venjaramoodu
നിങ്ങളുടെ ഭാവിയെ കുറിച്ച് അറിയാൻ ജീവിതവിജയത്തിലുണ്ടാകുന്ന തടസ്സങ്ങളെ കുറിച്ച് അറിയാനും തടസ്സങ്ങൾ മറികടന്ന് വിജയം കൈവരിക്കാനുള്ള പരിഹാരത്തെ കുറിച്ചും ഓൺലൈനിലൂടെ നിങ്ങൾക്ക് അറിയുന്നതിന് 8590 217966എന്ന നമ്പറിൽ വിളിച്ച് ബുക്ക് ചെയ്യുക.
നമുക്ക് ജീവിതത്തിൽ വിജയിക്കുവാൻ പല വഴികളുണ്ട് അത് കണ്ട് പിടിക്കുന്നതിൽ വളരെ പ്രയോജനകരമായ ഒന്നാണ് ജ്യോതിഷം, ജാതകം വഴിയും താമസിക്കുന്ന ഭൂമിയും ഗൃഹവും വഴിയും ശത്രുക്കൾ വഴിയും പിതൃക്കൾ വഴിയും കുടുംബ ദേവതമാർ വഴിയും ദോഷങ്ങൾ വരാം
ഇതു പോലുള്ള വിഷയങ്ങൾ കണ്ടുപിടിച്ച് പരിഹരിക്കുന്നതിൽ ഏകദേശം 30 വർഷത്തോളമായി ഞാൻ തൊഴിലായി ചെയ്തുവരുന്നു. ഈ കാലയളവിൽ സ്വദേശികളുടെയും വിദേശികളുടെയും പ്രശസ്തരുടെയും പ്രശ്നങ്ങൾ 100% പരിഹരിച്ച് നൽകുവാൻ സാധിച്ചിട്ടുണ്ട്
online Astrology, online vastu
Jyothisham
Horoscope
Vastu sastra
Pooja
Exorcism
ക്ഷേത്ര ദർശനം നടത്തുമ്പോൾ ശ്രദ്ധിക്കേണ്ടുന്ന കാര്യങ്ങൾ • Kshatradharsanam Nadat...
വാസ്തുപരമായ അറിവുകൾ • Video
പണം വരാനുള്ള മാർഗങ്ങൾ • How to make Knowledge ...
പ്രേതം ഉണ്ടോ? സത്യസന്ധമായ അന്വേഷണങ്ങൾ • Video
ശത്രുദോഷം എങ്ങിനെ മാറ്റാം • How to make Health ഇങ്...
കൂടോത്രം എന്നാൽ എന്ത്? പരിഹാരം എന്ത്? • അറിയുക കൂടോത്രം കുലം മ...
പിതൃദോഷവും പരിഹാരവും • How to grow Knowledge ...
27 നാളുകാരുടെയും സ്വഭാവം • sunil sunder Raman upl...
ഓരോ ദശയിലും ജനിച്ചാലുള്ള ഫലങ്ങൾ • Vyazhadhasayil Bhagyam...
#online #astrology #subjict #jyothisham #horoscope #horoscopepredictions #vastu #online Astrologer #kerala s first liners Janetta than tried #astrologer in trivandrum #machmaking0
#astrolagy#jyothisham#horoscope#exorcisum#pooja#vastu#
അനുഭവിച്ച് തീർത്തേ പോക എന്നതിന് വളരെ സംശയമുണ്ട് പലരും ... സുഖമരണമാണ്.
ശരിയാണ്. മന്ത്രവാദിയുടെ പരിരക്ഷയിൽ ആണെങ്കിലും കൂടാതെ രാക്ഷസ പരീക്ഷകൾ ആണെങ്കിലും ഈ ഓളികൾക്ക് സുഖ മരണം ആവും. പക്ഷെ അനുഭവിച്ച് നരകിച്ചു നാറാണക്കല്ല് പിടിച്ച വരും അനേകം .
ഒരു ആത്മാവിന് മനുഷ്യ ശരീരത്തിൽ പ്രവേശിക്കാതെ തന്നെ പ്രവർത്തിക്കാനും നമ്മുടെ നഗ്ന നേത്രങ്ങൾ കൊണ്ട് ആത്മാവിനെ കാണാൻ കഴിയും ക്യാമറ കണ്ണുകളിലൂടെ യും ചില നൈറ്റ് വിഷൻ ക്യാമറ കളിലൂടെയും ദർശിക്കാൻ കഴിയും
ഇവരെ സാമ്പത്തികമായി സഹായിക്കാൻ തയാറാണ്... തിരുമേനി...
Thanks
For the past seven years, I have been struggling. I've been diligently preparing for GATE and IES, but I haven't been able to write them due to heavy head pressure. Despite my determination and repeated attempts, the pressure always overwhelms me just before the exam. I've consulted many doctors, but none of their treatments have worked. While I can independently learn any topic I don't know, I can't seem to overcome this evil spirit, which I know originated from a specific source. At this point, I've lost everything - my savings, property, and I'm living in a rented house for just ₹2500. I can't even hold down a job due to this constant pressure. It feels like as soon as I resign from a job, the pressure subsides. I'm now thirty-six, haven't harmed anyone, but I'm at a loss.
നമസ്കാരം തിരുമേനി
ഹരേകൃഷ്ണ 🙏🏾
നന്ദി
സാർ നമസ്കാരം ഞാൻ ഒരു മുസ്ലിം യുവാവ് ആണ് സാറിന്റെ എല്ലാ പോഗ്രാമും ഞാൻ കാണാർ ഉണ്ട്
ഞാൻ കുറച്ചു ദിവസങ്ങൾക്ക് മുൻപ് സാറിന്റെ വാട്സ്ആപ്പ് നമ്പറിൽ എനിക്ക് ഒരു പ്രശ്നം വെച്ച് നോക്കാൻ വേണ്ടി ബുക്കിംഗ് ചോദിച്ചിരുന്നു വോയിസ് ആയി വിട്ട മെസ്സേജ് അവിടെ കണ്ടിരുന്നു എന്നാൽ ഒരു റിപ്ലൈ പോലും ഇല്ല
🙏🙏🙏
Every episode is full of learning. Cannot understand why ppl go to such evil and wicked lengths just bcoz their ego is hurt or for jealousy or greed. Thank you thirumeni for bringing up this open discussion. Trust your channel will enlighten ppl and encourage ppl to live in light and faith...
Igane thirumeniye vishwasichu varunnavare nalla jeevithathilot thanne thirichayakane , thirumeniye daivam anugrahikatte🙏🙏 .....
Arum igeneyulla dushprevarthigal cheyyaruthe 🙏
നന്ദി
God bless sir
ശെരിആണ് പക്ഷേ ചെയ്യാൻ പോകുന്നവര് ഇതെ ഒന്നും ചിന്തിക്കാൻ മെനെ kedarilla, അവർക് ജയിക്ക ണം
സത്യം
Namaskaram
ഈ വീഡിയോകൾ എല്ലാം ആത്മാവിനെ കുറിച്ചും അവയുടെ സ്ഥിതിയെക്കുറിച്ച് വ്യക്തമായും പ്രതിപാദിക്കുന്ന വീഡിയോ ഉണ്ട്
ഞാൻ ഇട്ടിരിക്കുന്ന കമന്റ് ഇലെ യൂട്യൂബ് വീഡിയോകൾ എല്ലാം ആത്മാവിനെ തേടി പോകുമ്പോൾ കിട്ടിയിട്ടുള്ളത് ആണ് ഇതിൽ പലതിലും ആത്മാവിനെ ക്യാമറ കണ്ണിലൂടെ കാണാൻ പറ്റുന്നുണ്ട് ഇതിൽ മിക്കതും ദുരാത്മാക്കൾ ആണ്
കൊന്നു കളയലായിരിക്കും അല്പം ഭേദം. എന്നാലും കൂടോത്രം ചെയ്യരുതേ
സത്യം
Namaste sr.ella episode um kanum oronnum ariyumpol etrayum valiya manusha mrigangalodoppam aanallo nammal jeevikkunnathu ennu tonnipokuvanu.sr. ithu pole kashtapedunnavarkku oru ashwasam aanu.sr inu ellavidha nanmakalum nerunnu.share cheiyyum video.
വളരെ നന്ദിയുണ്ട്
please sir sahayikku sahajrrvikalalle thettucheythavarke eppozhayalum shikshakittum
Engane cheyunavar cheydukondeyirikunu. Etra pariharam chaidalim veendum veendum chaidu kondayirikunu. Manushyatham ellathavaranu. Arkum oru drohavum cheyathe jeevikunavarkanu enganeyulathu elkunathu. Koodotram cheyunavar sughamayi jeevikunu.
Sathyam
കൈവിഷത്തെപ്പറ്റിയും അതിന്റെ പരിഹാരത്തെപ്പറ്റിയൂം
ഒരു vedeo ഇടാമോ സാർ
ഇട്ടിട്ടുണ്ടല്ലോ
Sir koodotram cheidal ingane atmakkal pirake varumo...pl explain.....etra upakaramulla video...thank you sir
നന്ദി
നമസ്തേ sir...
കൂടോത്രം സർവത്ര നാശം തന്നെ.
നമസ്തേ ജിതിൻ
Sir,kuttichathante dhosham vannal enthanu pariharam...🙏🙏🙏
ചാത്തൻ സേവാ മഠത്തിൽ പോകണം
രുദ്രാക്ഷം പച്ചവെള്ളത്തിൽ ഉരച്ച് കൊടുക്ക് 👍
🙏🙏🙏👌👌👌
എനിക്ക് വേണ്ടി കൂടോത്രം ചെയ്യാതവന് എന്റെ നാട്ടിലെ ദേവി സപ്പോർട്ട് ആണ് അവൻ എല്ലാ ദിവസവും രാവിടെ അവിടെ പോയി തൊഴും, മഹിഷാസുരമർദ്ധിനി ആയ ദേവി ദുഷ്ട്ടനെ സംരക്ഷിക്കുന്നു അത് കൊണ്ട് നമ്മൾ എന്ത് ചെയ്താലും അവന് ഏല്കില്ല
തെറ്റിദ്ധാരണ
@@jaiminramesh9811 ഇതൊരു ശരിയായ കാര്യാണ്..... രാവണനെ ശിവൻ കാത്തുരക്ഷിച്ചു .....
Chottanikkarayil 3 Friday guruthipooja cheyyuka
ശരി ആണ് എനിക്ക് ചെയുന്നവൾക്കും ദേവി കൂട്ടാണ്
Haiiii
Shopil pachakuthira chatthu kidannaall athinta details onnu parayaaaaamo
നല്ലതല്ല
ഇതില് ഭേദം കൊല്ലുന്നതാണ് 😭😭😭
ഈ പറയുന്നതെല്ലാം 30വർഷം മായി ഞാനും കുടുംബവും അനുഭവിക്കുന്നു സ്വന്തബന്ധുക്കളാൽ ഇപ്പോൾ ജോലിസ്ഥലത്തു 10ഓളം പേര് എന്റെ ദൈവവിശ്വാസം ആത്മ ധൈര്യം കൊണ്ട് മാത്രം മരിക്കാതെ ചത്തുജീവിക്കുന്നു അതിൽ മലയാളിഹൈദ്രബാദി ബംഗാളി വരെ ഉണ്ട് കാരണം ഹൈദ്രബാദി മറ്റുള്ളവരെ അവൻ കൂട്ടുപിടിച്ചു ചെയ്യുന്ന അവന്റെ നാട്ടിൽ ആന്ധ്ര മനുഷ്യഗുരുതി നടത്തി 3പേരെ പിന്നെ മൂരികുട്ടനെ ബംഗാളികളെകൊണ്ട് എന്നെ വരിഞ്ഞുകെട്ടി കബറിടം നടത്തി മുട്ടയിൽ എന്റെ പേരെഴുതി ചെയ്തു എല്ലാം ഫോട്ടോ എനിക്കയച്ചു തന്നു ഇപ്പോഴും മൊബൈലിൽ ഉണ്ട് 4മാസം മുന്നേ ഞാൻ ഇരിക്കുന്നു സീറ്റിൽ എന്തിൻെറയോ ചോര പലതിക്കിലായ് ഒഴിച്ചു ഞാൻ 4മാസം ആയി അതിൽ തന്നെ യാണ് ഇരിക്കുന്നത് എല്ലാം അമ്മാവസിക്കും 4പേര് കർമ്മം നടത്തുന്നു എന്നിട്ടും ചത്തില്ല അവർ തമ്മിൽ പറയുന്നു ഇവനൊന്നും ഏൽക്കുന്നില്ലല്ലോ എന്ന് ഞാൻ പറയും ഞാൻ ദൈവത്തെ ആണ് വിശ്വസിക്കുന്നത് മന്ത്രവാദികളെയും അവരുടെ മൂർത്തിയേയുമല്ല വിശ്വസിക്കുന്നത് എന്ന് ഇപ്പോൾ കണ്ണേറും നാവെറും അവർ എന്തുചെയ്താലും എന്റെ ശരീരത്തിൽ എഫ്റ്റ് കാണിക്കും അപ്പോൾ ഞാൻ പറയും ഇതിലോ വനമാല എവിടെനിന്നു വന്നു അവിടേക്കുതന്നെ പോയിക്കോ 5മിനിറ്റ് കഴിഞ്ഞു അവര്പോയി കണ്ണെറ് അതിന് പല വിധത്തിൽ 21തവണ ഉഴിഞ്ഞു കത്തിക്കും അങ്ങിനെ ഉരണ്ടുപിരണ്ടു കരിപുരണ്ട ജീവിതം തുടരുന്നു ഞാൻ ടൈലർ ജോലി ബഹ്റൈൻ ഡിഫൻസിൽ എല്ലാം ദൈവനുഗ്രഹം 🙏🙏🌹🌹🙏🙏
ആത്മാവോ ഉണ്ട് എന്നതിന് തെളിവുള്ള കുറച്ചു വീഡിയോകളുടെ ലിങ്ക് ഞാൻ കമന്റ് ചെയ്യാം
ഇതു ചെയ്തവനെ ദൈവം
ഒന്നും ചെയ്യുന്നില്ലേ?
🙏🙏🙏🙏♥♥♥♥
താങ്കൾ ഇ പറയുമ്പോൾ ഒരു നത്തോ മൂങ്ങയോ ഒരു നിമിത്തം പോലെ ചിലച്ച് പറന്നു പോകുന്ന ശബ്ദം കേൾക്കുന്നു
അയ്യോ !!! അതും ഞാനുമായി ഒരു ബന്ധവുമില്ല.
താഴെ കാണുന്നവ കുറച്ചു യൂട്യൂബ് വീഡിയോകൾ ആണ്
1 chanel name Gray wolf
2 chanel name Trichy 143
3 chanel name simply sarath
കഷ്ടം അത് ദുനിയാവിലെ മഹാ കഷ്ടം സർ.
ശരിയാണ്
സർ. എന്നിട്ട് അദ്ദേഹത്തിന്റെ കാര്യം ശരിയായോ? അതിന്റെ കഷ്ടപാട് അനുഭവിച്ചവനാണ് ഞാൻ. നന്നായി അറിയാം
താങ്കൾ എന്തിനാണ് ഞാൻ ഇടുന്ന കമന്റുകൾ ഡിലീറ്റ് ചെയ്യുന്നത്
അങ്ങിനെ ചെയ്തില്ലല്ലോ