Why Does Your Cat Bite? | Tips for How to Stop It | Pet Parenting | Nandas Pets&Us | Vanaja Subash

Поделиться
HTML-код
  • Опубликовано: 20 окт 2024

Комментарии • 242

  • @pesholic3581
    @pesholic3581 4 года назад +37

    ചേച്ചി പറഞ്ഞത് കറക്റ്റ് ആണ് എൻറെ kitten അഞ്ചുമിനിട്ട് നല്ല പോലെ ഇരിക്കും പിന്നെ അഗ്രസീവ് ആവും

  • @ashajoseph2391
    @ashajoseph2391 4 года назад +27

    എന്റെ luka, &luvi ചുമ്മാ കടിക്കും but വേദനിപ്പിക്കില്ല, ഞാൻ അവരെ ഇക്കിളി കാണിക്കുബോൾ ആണ് അങ്ങനെ ചെയ്യാറ് 😘😘😘😘

    • @b2nexalateb2prime
      @b2nexalateb2prime 3 года назад

      അവര താലോലികു

    • @b2nexalateb2prime
      @b2nexalateb2prime 3 года назад

      താലോലിക്കുമ്പോൾ അവര് നമ്മളെ നക്കും

    • @fathimasuhara6857
      @fathimasuhara6857 2 года назад +3

      ഇങ്ങനെ കടിച്ചാൽവാക്സിൻ വേണോ

  • @shamlasajeer1751
    @shamlasajeer1751 Год назад +4

    ഒരുദിവസം നല്ലതുപോലെ അഗ്രസ്സീവ് ആയി എല്ലാരേം കടിക്കാനും മാന്താനും മുതിർന്നു ചാടികൊണ്ടിരുന്നത് കണ്ട് എല്ലാവരും പേടിച്ചു പിന്മാറി നിന്നപ്പോൾ... എന്റെ 6വയസ്സ് പ്രായമുള്ള മോൻ അവളെ എടുത്ത് ചേർത്ത് പിടിച്ചു നടന്നു.. കുറച്ചു കഴിഞ്ഞ് ഞങ്ങൾ നോക്കുമ്പോൾ അവൾ മോന്റെ നെഞ്ചിൽ കിടന്നു ഉറങ്ങുന്ന വളരെ അത്ഭുതപെടുത്തിയ കാഴ്ചയാണ് ഞങ്ങൾ കണ്ടത് 👍🏻❤️ശെരിയാണ് ഒരു ചേർത്തുപിടിക്കല് മതിയാവും അവരെ ഒന്ന് അടക്കാൻ ❤!!

    • @NANDASPets
      @NANDASPets  Год назад

      🥰🥰🥰🥰🥰

    • @user-vu7mc1kw2b
      @user-vu7mc1kw2b 10 месяцев назад

      Cherth pidicha enta kazhuthil kadich😂💔

  • @pesholic3581
    @pesholic3581 4 года назад +37

    ഞാൻ ഫുൾടൈം പൂച്ചയുടെ കൂടെ ചെലവഴിക്കാൻ ആഗ്രഹിക്കുന്നു പക്ഷേ പൂച്ചക്കുഞ്ഞ് ആഗ്രഹിക്കുന്നില്😑

    • @b2nexalateb2prime
      @b2nexalateb2prime 3 года назад

      അവരെ കളിപ്പിച്ചു അവരുടെപുറകെ നടക്കൂ

    • @b2nexalateb2prime
      @b2nexalateb2prime 3 года назад

      അവരുടെ ശ്രദ്ധ പിടിച്ചു പറ്റൂ

    • @b2nexalateb2prime
      @b2nexalateb2prime 3 года назад

      എന്റെ അനുഭവമാണ്

  • @lathika1973
    @lathika1973 4 года назад +7

    Love to watch your video..me and my Poppy loves you and thanking you 🤗😻

  • @sfentertainment5054
    @sfentertainment5054 3 года назад +11

    എന്റെ പൂച്ച എന്നെ കടിക്കുകയും ചെയ്യും പിന്നെ വിഷമം തോന്നി കടിച്ചെടുത്തു നക്കുകയും ചെയ്യും ❤

    • @NANDASPets
      @NANDASPets  3 года назад

      ruclips.net/video/AAgMHla-UKY/видео.html

    • @fathimasuhara6857
      @fathimasuhara6857 2 года назад

      ഇങ്ങനെ കടിച്ചാൽ വാക്സിണെടുക്കണോ

  • @Itzmeofficial811
    @Itzmeofficial811 Год назад +4

    Full time energya. Verthe oadi chadi nadakum🤦🏻‍♀️എന്നോടൊപ്പം ഈ video കാണുന്ന nte പൂച്ച 🐱

    • @NANDASPets
      @NANDASPets  Год назад +1

      🥰

    • @Ptbijupt
      @Ptbijupt Год назад +1

      Anteyum pucha eganeya🤦🏻‍♀️😍

    • @Ptbijupt
      @Ptbijupt Год назад +1

      njan നടക്കുബോഴും chettan നടക്കുബോഴും chumma kadikkum🤦🏻‍♀️🤦🏻‍♀️

  • @muhammedanas2709
    @muhammedanas2709 3 года назад +2

    First tym watch so orpaad ishtayi

  • @fathimafemi1344
    @fathimafemi1344 3 года назад +3

    ചേച്ചി എല്ലാ കാര്യങ്ങളും നല്ല രീതിയിൽ പറഞ്ഞു തരുന്നു പൂച്ച പ്രേമികൾക്ക് അറിയേണ്ടത് എല്ലാം ഇവിടെ ഉണ്ട് . ഒരു ദിവസം എന്തൊക്കെ food കൊടുക്കുന്നു എന്ന ഒരു വീഡിയോ ഇടണെ കുട്ടികളെ എല്ലാം ഒരു വീഡിയോയിൽ കാണിക്കണെ . എന്റെ സോഫിയയും ഇപ്പോ കടിക്കാൻ തുടങ്ങി ഞാനും പറയും പല്ല് വരുന്നതിന്റെത് ആയിരിക്കും എന്ന് . അവൾ നല്ല Active ആണ് എപ്പോഴും കളിച്ചോണ്ട് ഇരിക്കണം .

  • @raficp5131
    @raficp5131 4 года назад +8

    How sweet your cats

  • @SreyaImSreya
    @SreyaImSreya 6 месяцев назад +2

    Chechi ente catinte mumbil nadakkubhol ath backil ninnu chadi kadikkum. Kure vattam angane enne kadichittund enne mathramalla ellavareyum kadikkunnund ath entha onnu paranju tharo pls😢

    • @NANDASPets
      @NANDASPets  6 месяцев назад

      വീഡിയോയിൽ പറയുന്ന കാര്യങ്ങൽ ഫോളോ ചെയ്യൂ

    • @SreyaImSreya
      @SreyaImSreya 6 месяцев назад

      Okay

  • @achusurya244
    @achusurya244 2 года назад +1

    Enik oru poocha kunju undayirunnu. Avante Peru pukkunjune ennayirunnu. Nadan male cat aayirunnu. Avane ente kunjine Poole nokkiyatha. But oru divasam evideyo poyi.njan orupaadu karanju. Ennu varum nale varumm ennu karuthi nokki erunnu. Avan vannilla. Ente karachilu kandu ente hus enik oru kittenea vaangi thannu persion dol face jet black. 2.30 maasam prayamunde ente kichumolkku. Aval ravile normal aanu. Night aakumbol bhayankara kadiyaanu. Ente kayyokke murinju. But enik vishamam onnum ella nalla neetalum pukachilum undayirunnu. Manjal puratti. Aval ente muthaanu . Njan kurachu naal unde mamnte videos kaanunnu enik ellam use full aayi thonniyittunde. Thank you very much for the informations 🥰

    • @NANDASPets
      @NANDASPets  2 года назад

      ruclips.net/video/dSN6Ra08rSs/видео.html
      നിങ്ങൾക്ക് NANDASPETS ൽ അംഗത്വമെടുത്ത്
      നിങ്ങളുടെ വളർത്തുമൃഗങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് നിങ്ങൾക്ക് Call ചെയ്യാം.(inbetween 7pm-8pm)
      ruclips.net/channel/UC2Yn3vIglhQdAk9yNcDcAMwjoin

  • @SreyaImSreya
    @SreyaImSreya 6 месяцев назад +1

    Nn ente catine bite cheythappol kure vattam adichu paavam athinte manassu nn arinjillallo enikki athil vishamamund ini orikkalum nn ente catine vethanippikkilla ini kalikkan vedi nn kurachu time ekilum mattivakkum😔😔😔😔😔😓

  • @hiba8422
    @hiba8422 Год назад +2

    Ente cat babye nokkunnilla Ath janichit 2days ayi. Babye kanumbol violent akunnu. Enthu cheyyanam enn ariyilla

    • @NANDASPets
      @NANDASPets  Год назад

      ruclips.net/video/5lF5ufEU5Lg/видео.html

  • @nishana24nish
    @nishana24nish Год назад +1

    Madam, yente kitten veruthe kalikkumbo an kadikka.. kal, kai okke verthe continues aay kadikkum

  • @rafifahmi3439
    @rafifahmi3439 4 года назад +7

    Curiosity kondoo allekkil kalikkanoo yenthooo ..... yente cat um yenne kadikkarund.... but vethanippikkilllaaaa .. kadikkunna pole kanikkuka mathraman cheyyarrr

  • @diyasworld3509
    @diyasworld3509 2 года назад +1

    Enikariyeandath poochaye trainilum shopilum busilumokke koode kond pokaamo kaaranam Randu moonu dhivasam kazhinju vareandi varumpol poochaye nokkaan aarumilla pattini aavum ath enthenkilum vazhiyundo pls aarenkilum replay tharumo

    • @NANDASPets
      @NANDASPets  2 года назад

      ധൈര്യമായി കുടെ കൊണ്ടുപോകൂ

  • @Frozencrystal.....
    @Frozencrystal..... 3 года назад +1

    Mam ഞാൻ എൻറെ കിട്ടുവിനെ അടിച്ചിട്ടുണ്ട് കാരണം ഒരു മാസം പോലും ആകാത്ത എൻറെ luky കിട്ടുവിന്റെ അടുത്ത് പോയപ്പോൾ അവൾ അവനെ മാന്തി അപ്പോൾ എനിക്ക് സങ്കടം വന്നു അതുകൊണ്ട് ഞാൻ കുട്ടുവിനെ അടിച്ചു

  • @santhoshkappakadavath8492
    @santhoshkappakadavath8492 2 года назад +2

    You are a best pet man

  • @artham7937
    @artham7937 3 года назад +3

    Enda poocha epplum kadikkm but I think he is playing with me . 1vayas aayilla . Muriyarilla kadikkumbo but novum and payya vann allum intensionally alla as if he is playing with me but sometimes cherthayitt porarund what to do?

    • @NANDASPets
      @NANDASPets  3 года назад

      വിഡിയോയിൽ പറഞ്ഞ പോലെ ചെയ്യൂ.

  • @manishaashu8077
    @manishaashu8077 3 месяца назад +1

    Mam.... അപ്പുറത്ത് വീട്ടിലെ ഒരു വല്യ പൂച്ച എൻ്റെ പൂച്ചയെ വന്നു കടിക്കുന്നു അതിൻ്റെ reason ന്തനെന്ന് പറയാമോ അത് നിർത്താൻ ഉള്ള മാർഗങ്ങളോ മറ്റോ ഒരു വീഡിയോ ആയി ചെയ്യാമോ? please 😢

    • @NANDASPets
      @NANDASPets  2 месяца назад

      ruclips.net/video/8cIiVxA9cXI/видео.htmlsi=6cF2RUGoKxtNgveW

  • @Appus803
    @Appus803 2 года назад +2

    Ente cat 4 month avarayi ithu vare dewarming cheythitilla any problem

    • @NANDASPets
      @NANDASPets  2 года назад

      അക്ഷന്തവ്യമായ അപരാധമാണ് അക്കു.
      ruclips.net/video/Sk1ZvPEQAO8/видео.html

    • @Appus803
      @Appus803 2 года назад +2

      @@NANDASPets ini ethram masamedukkanam

    • @NANDASPets
      @NANDASPets  2 года назад +1

      വീഡിയോ കാണൂ

  • @ajmalvu9740
    @ajmalvu9740 4 года назад +3

    Nde kitte kadichittilla comp cheyumbo adhayi kalikkum
    Adh kond crct comp cheyyan pattunilla

  • @srithashibusidharthan582
    @srithashibusidharthan582 4 года назад +2

    Mam, njan രണ്ടു ആഴ്ചയായി ഒരു നാടൻ പൂച്ചക്കുഞ്ഞിനെ കൊണ്ടുവന്നിട്ടുണ്ട്. അതിനെ ഞാൻ വീടിനു വെളിയിൽ വിടുമ്പോൾ അടുത്തവീട്ടിലെ പൂച്ച അതിനെ കാണുമ്പോൾ വന്നു മുരളുകയും ഉപദ്രവിക്കുകയും ചെയ്യുന്നു. ഇതുപേടിച്ചു ഇപ്പോൾ ഞാൻ പുറത്ത് ഇറക്കാറില്ല.ഇത് എന്തുകൊണ്ടായിരിക്കും.

    • @NANDASPets
      @NANDASPets  4 года назад

      നടൻ പൂച്ച അതിന്റെ ബൗണ്ടറി സംരക്ഷിക്കുന്നതാകാം

  • @A3Siblings
    @A3Siblings 3 года назад +3

    Cheruppathil siblings and amma nashtappetta kuttikal engane aggressive behaviour matam??
    Soicial ayi engane mattum?
    Nadan cat anu🐱🐱

    • @NANDASPets
      @NANDASPets  3 года назад

      ruclips.net/video/ru9xM5mQ5Ek/видео.html

  • @sfentertainment5054
    @sfentertainment5054 3 года назад +2

    ഒരു മാസം പ്രായമുള്ള നാടൻ പൂച്ച കുഞ്ഞാണ് അമ്മയില്ല. Whiskas ൻറെ ചിക്കൻ ഗ്രേവിയും ബിസ്‌ക്കറ്റും കൊടുക്കാറുണ്ട്. വെള്ളം കുടിക്കാൻ താൽപര്യമില്ല. പാലും കുടിക്കുന്നില്ല. പച്ചമീൻ തിന്നാറുണ്ട്. വയറു വീർത്തു കൈകലുകൾ മെലിഞ്ഞിരിക്കുന്നു. എന്താണ് ചെയ്യുക 😪

    • @NANDASPets
      @NANDASPets  3 года назад

      പച്ചമീൻ കുഞ്ഞുങ്ങൾക്ക് കൊടുക്കരുത്. അത് വലിയ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കും.
      പാലും.കൊടുക്കരുത്.
      Digyton സിറപ്പ് 2drops രണ്ടു നേരം കൊടുക്കൂ.
      ruclips.net/video/Ys0eb4ARCi0/видео.html
      ruclips.net/video/Va68X0D4vN0/видео.html

  • @mansoor9500
    @mansoor9500 4 года назад +3

    ഞാൻ 4 മാസം മുൻപ് ഒരു male cat വാങ്ങി 1 വയസ്സേ അവന് ആയിട്ടുള്ളു പക്ഷെ ആളെ ചീകാൻ പോലും സമ്മതിക്കുന്നില്ല എടുക്കാൻ നോക്കുമ്പോൾ ഇടക് എന്നെ ഗർജ്ജിച്ചു കടിക്കാനും മാന്താനും നോക്കും കൂട്ടിൽ നിന്നും ഇറക്കിയാൽ അവനെ കൂട്ടിൽ കേറ്റാൻ ഒരുപാടു പ്രയാസം ആണ് കാരണം അവന് കുറഞ്ഞത് 7kg weight ഉണ്ട് അത് കൊണ്ട് പിടിച്ചു ഒതുക്കാനും പേടിയാ ഇതിന് എന്തെങ്കിലും പ്രതിവിധി ഉണ്ടോ കാരണം എനിക്കവനെ വേറെ ആർക്കും കൊടുക്കാൻ തോന്നുന്നില്ല ഞാൻ 2 months കഴിഞ്ഞാൽ ഗൾഫിൽ പോകുകയാണ് വീട്ടുകാർ അവനെ കൊടുക്കാൻ ആണ് പറയുന്നത് pls help me

    • @NANDASPets
      @NANDASPets  4 года назад +1

      Cat's നെ kitten stage ഇല്‍ വാങ്ങണം എന്ന് പറയുന്നത് ഇത് പോലെ ഉള്ള വിഷമങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ സഹായിക്കും.
      പിന്നെ കഴിയുന്നത്ര കൂട്ടില്‍ ഇടാതെ, avane നന്നായി pamper ചെയ്യുക.
      ഒരു vet നെ consult ചെയ്യൂ.. അമിതവണ്ണം aggressiveness ഇതൊക്കെ ആരോഗ്യ പ്രശ്‌നങ്ങളുടെ സൂചനയാണ്.
      Pinne ഒരു കൂട്ട് വേണം അവന്.

    • @illuillyas4639
      @illuillyas4639 3 года назад

      Same cat enttelunde.8606608716 please contact

  • @VaashikkaryRechu
    @VaashikkaryRechu 3 года назад +3

    Oru pravashyam bite cheythit vaccination eduthadhinu shesham .pinneed ethra nalu vare adhinte effect body il undakum??

    • @NANDASPets
      @NANDASPets  3 года назад +1

      One year.
      Current research suggests that if adequate amounts of the vaccine is ingested, immunity to the virus should last for upwards of one year.

  • @ayanshihab8284
    @ayanshihab8284 3 года назад +1

    Chechiii...ente catineyit mon kalichapol negamonnu monte kayyil kondu cheritayit onnu pori...cat vaccination eduthata... mone hospital kondupono

    • @NANDASPets
      @NANDASPets  3 года назад

      തീർച്ചയായും dr നെ കാണിക്കൂ

  • @rsquaregallery487
    @rsquaregallery487 3 года назад +1

    Chechi enik oru poocha kunju ind.....veedinte akathaanu valarthunnath ee idayaayitt athinu porathekk pookaanulla tendency koodunnu....ath maaraan ntha cheyyendath?

    • @NANDASPets
      @NANDASPets  3 года назад

      ruclips.net/video/n3mL_Ev4wsc/видео.html

  • @simitl1931
    @simitl1931 2 года назад +1

    എന്റെ cat ആഗ്രസീവ് അല്ല പക്ഷേ എന്റെ കൈയിൽ വെറുതെ കടിക്കും കാണുമ്പോൾ കാണുമ്പോൾ എന്ത്‌ ചെയ്യണം

    • @NANDASPets
      @NANDASPets  2 года назад

      ruclips.net/video/eBteDjNopRo/видео.html

  • @muhammediqubal6236
    @muhammediqubal6236 4 года назад +3

    cats cage athra inch ?
    oru video chayumo cagena kurich ?

  • @yadhukrishnan7543
    @yadhukrishnan7543 Год назад +1

    രണ്ടിനും പൂച്ചകളെ എങ്ങനെ ഇണക്കാം നാടൻ പൂച്ചയും ഒരു പേർഷ്യൻ പൂച്ചയും ahnu please help 🙏🙏

    • @NANDASPets
      @NANDASPets  Год назад

      ruclips.net/video/0BU-kdnsM1o/видео.html

    • @NANDASPets
      @NANDASPets  Год назад

      ഹലോ കൊച്ചുണ്ണി 🥰
      Plz subscribe & share our new channel:
      youtube.com/@Justwatchit4win

  • @annmaria4485
    @annmaria4485 2 года назад +2

    Mom nan paragillayirunno ente catine kanunilla enn ente vittil total 6 cats udayirunnu athil 4 ennathine kanathepoy orennam nagal kadayil poyappol vandiyude purakil kidakkuvarunnu pettenn vandiyil ninneduth chadi athil pinne athinte vivaram onnum kittiyilla ippol nokiyapol ath oru parapil irikuvayirunnu pidikan chennappol odipoy nale pidikan ponam nan paragittulla parabil ninn kittiya puchayalla vere pucha nagade vittil genicha pucha pakshe parabil ninnu kittiya puchene othiri miss cheynnud😫😓😭😢😨😰🤧🤧🤧🤧karagu karagu maduthupoy 😓😭🤧

    • @NANDASPets
      @NANDASPets  2 года назад +1

      🤔

    • @annmaria4485
      @annmaria4485 2 года назад +2

      @@NANDASPets nagalk manasilay ara eduthathenn ini avare contact cheyanam enik thonnunath avar tharathilla enna chothichatt onnum paragilla 🤧😭😓🤧🤧🤧🤧🤧🤧🤧🤧🤧🤧🤧🤧🤧🤧🤧🤧🤧

  • @neymagic1010
    @neymagic1010 3 года назад +1

    Chechi ene poocha kadichu entekayil cherya oru dot polle veeno bloodum vannu koyappam ondo plz

    • @NANDASPets
      @NANDASPets  3 года назад

      തീർച്ചയായും,
      Risk എടുക്കരുത്.
      Plz consult a dr, and take IDRV
      ruclips.net/video/AAgMHla-UKY/видео.html

    • @neymagic1010
      @neymagic1010 3 года назад +1

      @@NANDASPets valllare cheruthanu njn nallapole detol upayokich kazhuki kalanju otta pallanu kondathu thollimatramanu poyathu appol thanne raktham kalnju detol upayokichu ippol onagi irkuvann, sanitizer vech thudakukayum chythu

    • @NANDASPets
      @NANDASPets  3 года назад

      ഒരു ചെറിയ പോറൽ മതി virus ബോഡിയിൽ കടക്കാൻ, എന്തേലും സംഭവിച്ചിട്ട് പറഞ്ഞിട്ട് കാര്യമില്ല.
      As you like.

  • @bilalibnubasheer9247
    @bilalibnubasheer9247 3 года назад +1

    madam kulipichapol kadichu 70 days aaiitullu cat vaxine eduthittilla eduthad anti rabbis vacin alla immunjtyk vendi ulLd ahne
    ipo kulicjapol kadchu nd akai murinnu njn anti rabbis vaccine edukank ?

    • @NANDASPets
      @NANDASPets  3 года назад

      വീട്ടിൽ തന്നെ delivery ആയ കാട് ആണോ?
      Risk എടുക്കേണ്ട.
      Dr നെ കാണൂ

  • @sajassubair
    @sajassubair 4 года назад +4

    Enta cat enne kadikarila bakki home il ulla aru thottalum kadikum adhendha

  • @asifabu2002
    @asifabu2002 3 года назад +1

    Mam, njn 2 masam aaya 2 kitten ne 2 place il ninnu vagichu...avar kayyum kond parasparam adikkunnind pakshe kadikkukayo meow vekkukayo agane onnum thannr illa....njn rand peereyum maaatiyanu athu kond ittekkunnath pakshe Enik oru peedi neeril kaanumbol chilapol kannil eganum kayyude nagham kondalo enn agane enthenkilum undakuo?..
    And eganeya mam avare friends aakkunnath (male& female)
    please reply!!!!!!

    • @NANDASPets
      @NANDASPets  3 года назад

      ruclips.net/video/ZODLZL-fntg/видео.html

    • @asifabu2002
      @asifabu2002 3 года назад +1

      There is no matching with my question and this video 🙄..can you explain with your words...cat ne happy aakkanam ennalla njn chodhichath ..2 cat ine egane friends aakkanemnnathu choichath

    • @NANDASPets
      @NANDASPets  3 года назад

      @@asifabu2002 base camb create ചെയ്ത് അവർക്ക് interactive toys provide ചെയ്ത്, നിങ്ങളും അവരോടൊപ്പം കളിക്കണം., നിങ്ങളുടെ presence ൽ മാത്രം അവരെ ഒന്നിച്ച് കളിപ്പിക്കണം. അങ്ങനെ പതുക്കെ പതുക്കെ, അവരെ ഒന്നിച്ച് കളിക്കാൻ വിടണം , ആ വിഡിയോയിൽ ഈ കാര്യം വ്യക്തമാക്കുന്നുണ്ട്.
      വീഡിയോ മുഴുവനായും കാണ്ടിരുന്നെങ്കിൽ മനസ്സിലാകുമായിരുന്നു.

  • @b2nexalateb2prime
    @b2nexalateb2prime 3 года назад +2

    എന്റെ പൂച്ചക്ക് 60 ദിവസം ആയിട്ടുള്ളൂ അവൻ നല്ല കടി കാറുണ്ട്

    • @NANDASPets
      @NANDASPets  3 года назад +1

      വിഡിയോയിൽ പറയുന്നകാര്യങ്ങൾ ചെയ്യൂ

  • @Barsu2112
    @Barsu2112 3 года назад +1

    Hi aunty......endai cat enai mathram Ella things ineyum kadikkum . Endhu kondanu enu arayilla...........can u please reply my question aunty

    • @NANDASPets
      @NANDASPets  3 года назад

      മനസ്സിലായില്ല?!!!

  • @parvathyparuz8274
    @parvathyparuz8274 3 года назад +1

    Anne pucha kure vettam mathiyum pallu poriyum cheyyth but njgal athine purath onnum vedari ella vera catum ayi connection onnumila ath kozhappam anno njgal vaccine aduthatha catnu kurach peru paranu athinte ammak vaccine aduthe annagil kozhappamilann ath sathiyam anno onnu parayuvo 😞

    • @NANDASPets
      @NANDASPets  3 года назад

      ഈ വീഡിയോ കാണൂ, വിശദമായിട്ടറിയാം
      ruclips.net/video/AAgMHla-UKY/видео.html

    • @parvathyparuz8274
      @parvathyparuz8274 3 года назад +1

      Njagal puchak aduthaya vaccine. Avaru paranu athinte achanum ammakum eduthaya appo vaccine aduthaya enna athukondu ath manthiyapo onnum hospitalil poyila appo kozhappamilayirikum alle ethil parayune catnu vaccine adukune alle

    • @NANDASPets
      @NANDASPets  3 года назад

      സമയത്ത് deworming & Vaccinations MUST.

    • @parvathyparuz8274
      @parvathyparuz8274 3 года назад

      @@NANDASPets eni eppo edukamo 2,3 day ayi

  • @rameshnarayanan650
    @rameshnarayanan650 2 года назад +1

    Mam ഒരാഴ്ച ആയി വീട്ടിൽ ആരും ഇല്ല ഞാൻ മാത്രമേ ഉള്ളു. എന്താണെന്ന് അറിയില്ല വീട്ടിലെ cat പെട്ടന്ന് ദേഷ്യപെടുന്നു. ടൈമിൽ food കൊടുക്കാൻ എനിക്കി കഴിയുന്നില്ല. അതുകൊണ്ടാവും.?. Pls reply

    • @NANDASPets
      @NANDASPets  2 года назад

      ruclips.net/video/JWCoX7rhPK4/видео.html

  • @Shvloggy
    @Shvloggy 3 года назад +1

    Oru karyam chodhichotte
    Ee cheriya cat valarthiya adh pettann marichu pokumo
    Please reply

    • @NANDASPets
      @NANDASPets  3 года назад

      കുറഞ്ഞത് 60days എങ്കിലും കഴിഞ്ഞ kitten നെ മാത്രമേ rehome ചെയ്യിക്കാൻ പാടുള്ളൂ.
      ruclips.net/video/1ij_KFbhFws/видео.html
      ആരോഗ്യത്തോടെ പരിപാലിച്ചാൽ ഒരിക്കലും അങ്ങനെയൊന്നും സംഭവിക്കില്ല.
      ruclips.net/video/2IdKVMXZGgI/видео.html

    • @Shvloggy
      @Shvloggy 3 года назад +1

      @@NANDASPets 60 daysin mumban konduvannadhegi endh sambavikkum please reply 🙏🙏nagalk vaganan

    • @NANDASPets
      @NANDASPets  3 года назад

      ആ വീഡിയോ കാണൂ സുഹൃത്തേ

  • @almas.s.n208
    @almas.s.n208 4 года назад +1

    Naadan poocha kalkum ingane aayirikkumo

  • @nasilanazar6487
    @nasilanazar6487 4 года назад +8

    Ende catum edak bhaikra kadiyaaaa ad ennnod ishtam undayettt ennna njan karuthunnnad,😍😍😍

  • @aaminuaamina1407
    @aaminuaamina1407 3 года назад +2

    Thanks mam

  • @ayanshihab8284
    @ayanshihab8284 3 года назад +1

    Ente cat 4masam. Kulipikumpol preshnam illayirunnu...pakshe innale njan kulipichapol sammatikunundayilla 😔kadikanokke thirinju vannu...ipol inik tension aanu kulipikunna karyam orthit...entha cheyya mam 😔

    • @NANDASPets
      @NANDASPets  3 года назад

      വിഡിയോയിൽ പറയുന്ന options ആണ് പ്രാക്ടിക്കൽ.
      പിന്നെ കുളി മിക്ക പൂച്ചയ്ക്കും ഇഷ്ടമല്ല

    • @ayanshihab8284
      @ayanshihab8284 3 года назад

      Njan epolum ente catinodoppam aanu...avanik kootinayit oru female catinem vangi...eñne kanumpol nalla kurungalum aanu..pinne entha mam..

  • @vinithagireesh2320
    @vinithagireesh2320 3 года назад +1

    Ente Scooby kalikan neratheanu enne chumma kadikan varunnathu. Avane mind cheythilenkil chaadi vannu kadikum.. chila nerathu kadikumbo njn karayunna pole kanikum. Appo paavam nakki tharum 🥰

    • @NANDASPets
      @NANDASPets  3 года назад

      Timely Deworming & Vaccination മറക്കേണ്ട.
      ruclips.net/video/x5euwfEGgmY/видео.html
      ruclips.net/video/7jnif3enBeo/видео.html
      Feeding chart for ur domestic cat
      ruclips.net/video/Va68X0D4vN0/видео.html

  • @rameesarame1636
    @rameesarame1636 3 года назад +1

    Poochakk murivo chathavo undayal kodukkenda chikilsayum marunnum onn paranju tharamoo

    • @NANDASPets
      @NANDASPets  3 года назад

      ruclips.net/video/56oLEyrcGTA/видео.html
      ruclips.net/video/NeHqCSWZ8IY/видео.html

    • @rameesarame1636
      @rameesarame1636 3 года назад

      @@NANDASPets thank you mam

  • @Frozencrystal.....
    @Frozencrystal..... 3 года назад +1

    Mam നിങ്ങളുടെ കൈയ്യിൽ ഉള്ള പൂച്ച കുഞ്ഞുങ്ങളുടെ പ്രായം ആണ് എന്റെ luky കും പക്ഷേ അവൻ എന്നെ കടിക്കും

    • @NANDASPets
      @NANDASPets  3 года назад

      ruclips.net/video/eBteDjNopRo/видео.html

  • @raficp5131
    @raficp5131 4 года назад +6

    Ini annum kazhiyumankil catsine kaanikku

  • @manavankerala6699
    @manavankerala6699 3 года назад +1

    Exactly

  • @itzmeMK-st6gz
    @itzmeMK-st6gz 2 года назад +1

    Cats thammil kadi koodunathu nerthan valla margavum indoo

    • @NANDASPets
      @NANDASPets  2 года назад

      ruclips.net/video/8cIiVxA9cXI/видео.html

    • @NANDASPets
      @NANDASPets  2 года назад

      ഇത് നമ്മുടെ പുതിയ ചാനൽ ആണ്.
      കാണാനും subscribe & Share ചെയ്യുവാനും മറക്കരുത് 🙏
      ruclips.net/channel/UC1y2sAwMIsMiMzGyxlyCXRw

  • @jyothilakshmi4492
    @jyothilakshmi4492 2 года назад +1

    എൻ്റെ കുഞ്ഞ് ചെറുതായിട്ട് എൻ്റെ വിരളുകൾ കടിക്കും മാന്തുo അതെനിക്കിഷ്ടമാണ്

  • @radio_luv
    @radio_luv 3 года назад +1

    Mam ente pucha food okke kazhikkum pakshe sharee rathil onnum kanunilla ☹️ 3 moth annu veettil kondu vannapol cat nalla undakutti aayirunnu eppo slim aayi varunnund. Njan enth cheyyum 😭😭😭😭😭😭😭😭😭 eppo docterde aduthu kondu poovan pattilallo pls enth cheyyanam ennu parayanam

    • @NANDASPets
      @NANDASPets  3 года назад

      ruclips.net/video/wdyyN95DRz4/видео.html

    • @radio_luv
      @radio_luv 3 года назад +1

      Aniyathi eppolum eduthu kondu nadakkum athinte anno eni

    • @radio_luv
      @radio_luv 3 года назад +1

      @@NANDASPets thank u

    • @NANDASPets
      @NANDASPets  3 года назад

      ആദ്യം വീഡിയോ കാണൂ. അപ്പോൾ കാര്യം പിടികിട്ടും

    • @radio_luv
      @radio_luv 3 года назад

      Ok

  • @vinithagireesh2320
    @vinithagireesh2320 3 года назад

    Scooby kku njangl Kunju teddy bear vangikoduthittundu cottonte.. athu eduthal purake varum athine enthu cheyyananennu ariyan.. pinne thirichu koduthale samadhanavulu..

  • @dhanishdha2219
    @dhanishdha2219 3 года назад +1

    Thanks.... Mam Cat purath eadhelum poochante sound keeta appo oleyit adindakan pogum. Cat 2maasayitollu. Onan adindakaan pone😁😁eandhelum vayiyundo

    • @NANDASPets
      @NANDASPets  3 года назад

      ,😆😆😆

    • @dhanishdha2219
      @dhanishdha2219 3 года назад +1

      @@NANDASPets plz solution

    • @NANDASPets
      @NANDASPets  3 года назад

      സ്നേഹപരിപാലനം.
      ruclips.net/video/ZODLZL-fntg/видео.html

  • @mahsinn9869
    @mahsinn9869 3 года назад +2

    1 month aya cat alliyal kuzhappamundo. Vaccine onnum edukkathath anu

    • @NANDASPets
      @NANDASPets  3 года назад +2

      Soap & water ഉപയോഗിച്ച് നന്നായി കഴുകൂ.

  • @AnwarKhan-kx7lo
    @AnwarKhan-kx7lo 4 года назад +1

    Njn Oru cage undakkuvann Adult male cat female catine onnich idaan pattuvo

  • @monipopz3793
    @monipopz3793 4 года назад +6

    Sweet kutteez 💞😍💞

  • @pesholic3581
    @pesholic3581 4 года назад +2

    ചേച്ചി kittane വിളിച്ചാൽ അടുത്തേക്ക് വരാൻ വല്ല tipsum ഉണ്ടോ

    • @suhaibsuhaib3219
      @suhaibsuhaib3219 4 года назад

      Fvrt food kodukkubool name vilich koduthaa mathi.

    • @azzamtanur6920
      @azzamtanur6920 4 года назад +1

      Ende kiten vilichaal evde aanelum varum minnu ennaan avlde name fd kond mathralla eppazhum avre vilikunna name vilichu sheelipikanm apo vannolum😘😘👍👍

    • @pesholic3581
      @pesholic3581 4 года назад

      @@azzamtanur6920 kure vilichekkn. Ippozhum varonnum illa 😩

  • @sameerkhan-je4uy
    @sameerkhan-je4uy 3 года назад +1

    Good information s . Athu thanne curiosity um hyper active um. Kayyil kadichal vidilla. Kahichu murikkunna pole kadikkua. 3.5 months age. Kayy mattiyal chadi veenu kadikum. Bhayankara desyam pole. Epozhum illa. Entha cheyya chechi. Njangade Mona avan. Ente kayy ennum kadichu murikum. Innale avane adichu. Pinne vishamamayi. Entha cheyya chechi.

    • @NANDASPets
      @NANDASPets  3 года назад

      കടിയൻ പൂച്ചയുടെ കടി മാറ്റാം
      എന്ന വീഡിയോ കാണൂ

  • @rizerocuisine8530
    @rizerocuisine8530 3 года назад +1

    Enikk kittane vendeenu oru kittan ethra cash aan

    • @NANDASPets
      @NANDASPets  3 года назад

      ruclips.net/video/PRIY1gWy4ZI/видео.html

  • @vinodkumarnv4407
    @vinodkumarnv4407 3 года назад +2

    My kitten bite me appo njan thallum pakshe vethanayakkarilla

    • @vinodkumarnv4407
      @vinodkumarnv4407 3 года назад +2

      Thanks

    • @vinodkumarnv4407
      @vinodkumarnv4407 3 года назад +2

      Reply tharamo

    • @vinodkumarnv4407
      @vinodkumarnv4407 3 года назад +2

      Pucha pregnant ann but Mattu
      Kunjungal ullathu kond varunnilla
      Avattakale manthunnu

    • @NANDASPets
      @NANDASPets  3 года назад +1

      അയ്യോ!
      തമാശയ്‌ക്കാണേലും തല്ലരുത്.
      അത് അവരെ കൂടുതൽ അഗ്‌ഗ്രെസ്സിവ് ആക്കും

    • @vinodkumarnv4407
      @vinodkumarnv4407 3 года назад +2

      @@NANDASPets ok thank you

  • @ayisha_18
    @ayisha_18 3 года назад +1

    Poocha naekk veliyil idunnath enth konda chechi

    • @NANDASPets
      @NANDASPets  3 года назад

      എന്ത് വെളിയിൽ ഇടുന്നെന്നാണ്?🤔

    • @ayisha_18
      @ayisha_18 3 года назад +1

      @@NANDASPets nakk 👅

    • @NANDASPets
      @NANDASPets  3 года назад

      ചൂട് കൂടുന്നത് കൊണ്ടാണ്.
      എന്തെങ്കിലും അസ്വസ്ഥതകൾ ഉണ്ടായാലും അങ്ങനെ കാണിക്കും.
      വീഡിയോ കാണൂ. കൂടുതൽ അറിയാം.
      ruclips.net/video/Vo7WADRRAOk/видео.html

  • @seethalakshmi6843
    @seethalakshmi6843 3 года назад +2

    Athrem nerm nalla snehathil irunn pratheekshikathe kadichit odunnath enthukondaan😖nalla vedana und

    • @NANDASPets
      @NANDASPets  3 года назад

      ruclips.net/video/shlJ7t107CQ/видео.html

  • @shanijoseph4241
    @shanijoseph4241 3 года назад +2

    Sopar 😻🙊😻😻😻

  • @hashim786ish
    @hashim786ish 4 года назад +2

    nalla sajastion tnnk mam

  • @meharshams5443
    @meharshams5443 4 года назад +1

    Enikku oru poochaund ammu 7year ayi avalkku

  • @ASNAASHRAF99
    @ASNAASHRAF99 4 года назад +2

    Cat. Toys kanichu oru video cheyuo please

    • @vlogs4505
      @vlogs4505 3 года назад

      👍👍👍💯

  • @Believer_JC
    @Believer_JC 4 года назад +1

    മാഡം കുഞ്ഞിനെ അമ്മയുടെ kayynu edthyaanu ente പൂച്ച കുഞ്ഞിനെ ബാത്ത്റൂം പോകാൻ ഒകെ ഞാൻ ആണ് പഠിപ്പിച്ചത്. അവൾ ഇടക്ക് എന്റെ കയ്യ് വിരൽ കാൽ വിരലിൽ കടിക്കും നോവിക്കില്ല പക്ഷേ. ഞാൻ മൈൻഡ് ചെയ്തില്ലെങ്കിൽ ഒന്ന്‌ കാപ്പിയിട്ട പോകും. ഇതു പ്രേശ്നമല്ലല്ലോ മാഡം? എന്ത് ടോയ്‌സ് ആണു ഞാൻ വാങ്ങി കൊടുകണ്ടത്? കുറച്ച് ദിവസ്മയ് ഒരു ചാരടും കൊണ്ടാണ് കളിയൊക്കെ..

  • @afrinkhadhija8116
    @afrinkhadhija8116 3 года назад +1

    I love you cat

  • @hashim786ish
    @hashim786ish 4 года назад +1

    inyum oro kakariyam manasialakkan kaththirikkinninnu god blus u

  • @Billionairexxmindset234
    @Billionairexxmindset234 3 года назад +1

    Ente oru puchakunju kude ulla kunjinne eduthitt kaddikum..

    • @NANDASPets
      @NANDASPets  3 года назад

      കടിമാറ്റൂ..
      ruclips.net/video/eBteDjNopRo/видео.html

  • @KhadeejathulKubra
    @KhadeejathulKubra 2 года назад +1

    പൂച്ചയുടെ രോമം നമ്മുടെ അകത്തു പോയാൽ പ്രശ്നം ഉണ്ടോ

    • @NANDASPets
      @NANDASPets  2 года назад

      സ്ഥിരമായി കഴിച്ചാൽ കുഴപ്പമാണ്.
      ruclips.net/video/v4MIG61C_iU/видео.html
      Just Watch It!
      നമ്മുടെ പുതിയ ചാനൽ കാണാൻ മറക്കരുത് 🙏 subscribe & share ചെയ്യുവാനും 🙏🙏 ruclips.net/channel/UC1y2sAwMIsMiMzGyxlyCXRw

  • @gayathrisg6979
    @gayathrisg6979 2 года назад

    I do have a makri simba a persian cat. He is sooo loving. He always rome around me and if I don't give enough attention he bite me out of love so I call him makrisimba...

  • @annmaria4485
    @annmaria4485 3 года назад +1

    Ente pucha chumma kadikkathilla but ഇകകിളി kuttiyal avan kadikum

    • @NANDASPets
      @NANDASPets  3 года назад +1

      ruclips.net/video/AAgMHla-UKY/видео.html

  • @pesholic3581
    @pesholic3581 4 года назад +1

    Cheechi pwoliyaan

  • @car_lo3074
    @car_lo3074 3 года назад +1

    Cat bitechytal kuzhapmundo

    • @NANDASPets
      @NANDASPets  3 года назад

      Vaccinated ആണോന്ന് ഉറപ്പാക്കുക.
      Soap and water ഉപയോഗിച്ച് wound നന്നായി കഴുകുക.
      Vaccinated അല്ലെങ്കിൽ,
      Immediately consult with a Dr.

  • @unaisp7162
    @unaisp7162 4 года назад +1

    Good video mam👍

  • @chammu8373
    @chammu8373 4 года назад +1

    Vaccin edutha cat bite cheydal nammal vaccine edukano??

    • @NANDASPets
      @NANDASPets  3 года назад

      Wash thoroughly with soap and water

  • @sameerapallikkani7006
    @sameerapallikkani7006 4 года назад +1

    Thank you chechi

  • @orusadharanafamily3711
    @orusadharanafamily3711 4 года назад +1

    2maasam prayamulla cat kadichal kozhapamindo? Arekillum reply

  • @sanjayvinod5155
    @sanjayvinod5155 3 года назад +1

    Lactol price എത്രയാണ് എവിടെ കിട്ടും റിപ്ലേ plzzz

    • @NANDASPets
      @NANDASPets  3 года назад

      Vet medicals

    • @sanjayvinod5155
      @sanjayvinod5155 3 года назад

      വില എത്രയാണ്

    • @NANDASPets
      @NANDASPets  3 года назад

      വിഡിയോയിൽ വിശദമായി പറഞ്ഞിട്ടുണ്ട്

  • @sanjayvinod5155
    @sanjayvinod5155 3 года назад +1

    ഒരു അഴിച്ച പ്രായം ഉള്ള പൂച്ച കുട്ടികൾക്ക് എത്ര നേരം പാൽ കൊടുക്കണം

    • @NANDASPets
      @NANDASPets  3 года назад

      അമ്മയുടെ പാൽ ഇഷ്ട്ടം പോലെ കുടിക്കട്ടെ.
      മറ്റ് പാലുകൾ കൊടുക്കാതിരിക്കുന്നതാണ് safe.
      അമ്മയ്ക്ക് പാൽ ഇല്ലെങ്കിൽ, bepar lactol കൊടുക്കൂ

  • @afsalkp8334
    @afsalkp8334 4 года назад +1

    Chechy kittensine kodukumo

  • @nasilanazar6487
    @nasilanazar6487 4 года назад +4

    Njan 24 hrs avalde kuuudeyaaaa 😘😘😘😘😘

  • @nishadry1060
    @nishadry1060 3 года назад +1

    മേഡം എന്റെ നാടൻ പൂച്ച 3 വയസ്സു ഉണ്ട് . കുറച്ച് ദിവസം മുബ് കാണാതിയിട്ട് തിരിച്ച് കിട്ടി ഇപ്പോൾ ഭയങ്കര വയറിളക്കം . ആണ് അത് കൊണ്ട് . കുറച്ച് മരുന്നുകൾ കൊടുത്തു ഒരു കുറവും ഇല്ല . ദയവ് ചെയ്ത് മരുന്ന് പറഞ്ഞു തരുമോ?

    • @NANDASPets
      @NANDASPets  3 года назад

      Ordalyte Pet കൂടെക്കൂടെ കൊടുക്കൂ

  • @muralibhanu6385
    @muralibhanu6385 2 года назад +2

    Can i get ur watsapp no.. I have a doubt regarding breed of my cat...

    • @NANDASPets
      @NANDASPets  2 года назад

      ruclips.net/video/KTN8tlLMazY/видео.html
      ruclips.net/video/XeDEhibsEsc/видео.html
      ruclips.net/video/E63QAO_6Aos/видео.html
      ruclips.net/video/k5KbSqFBqA4/видео.html
      ruclips.net/video/FOf9RW-x2ZA/видео.html
      ruclips.net/video/zA-onNlosP8/видео.html
      Plz watch these videos, it will help you to identify the breeds.

  • @nabeelnabi8973
    @nabeelnabi8973 3 года назад

    Njaan athinte vaayil kayyitatha athinte pallu nokan ...😢😢

    • @NANDASPets
      @NANDASPets  3 года назад

      മുറിവ് ഉണ്ടെങ്കിൽ,
      പൂച്ചയെ vaccinate ചെയ്തതല്ലെങ്കിൽ,
      തീർച്ചയായും dr നെ കാണിച്ച് IDRV എടുക്കണം.
      RISK എടുക്കേണ്ട

  • @m7tech383
    @m7tech383 3 года назад +1

    ഇത് കടിച്ചാൽ ഏത് ചെയ്യും പേർഷ്യൻ cats കടിക്കുമോ pls reply mam

    • @NANDASPets
      @NANDASPets  3 года назад

      Vaccinated ആണോ

    • @m7tech383
      @m7tech383 3 года назад

      Yes, but കടിക്കത്തിരിക്കാൻ എന്താ ചെയടത്

  • @Hashshree
    @Hashshree 4 года назад +1

    Maam ...pls share ur kennels location ??

    • @NANDASPets
      @NANDASPets  4 года назад

      You can find from google map : Nandas Pets

  • @prasimavp3152
    @prasimavp3152 3 года назад +6

    എന്റെ പൂച്ച്‌ക്കുട്ടൻ വലുതായി.പക്ഷേ കടി സഹിക്കാൻ വയ്യ...കളിക്കുന്നതാണ്...

    • @NANDASPets
      @NANDASPets  3 года назад

      Provide interactive toys

  • @raihan6716
    @raihan6716 3 года назад +1

    Poli

  • @aryasbabu638
    @aryasbabu638 3 года назад +1

    1month aya kunju nannayi kadikkunnund

    • @NANDASPets
      @NANDASPets  3 года назад

      "കടിയൻ പൂച്ചയുടെ കടി മാറ്റാൻ"
      എന്ന വീഡിയോ കാണൂ

  • @nidhanmhud3557
    @nidhanmhud3557 3 года назад +1

    vidio length aalunnund

    • @NANDASPets
      @NANDASPets  3 года назад +1

      കാര്യങ്ങൾ പറയേണ്ടേ സുഹൃത്തേ!

  • @alexfox1268
    @alexfox1268 4 года назад

    Careful boy 70

  • @A3Siblings
    @A3Siblings 3 года назад +1

    Maminte oro vidoesum adipoliyanu ente poochaye maminte vdeo kandttan nokkunnathum inakkinnathum food kodukkunnathum ellam...god bless you ❤️❤️❤️

    • @NANDASPets
      @NANDASPets  3 года назад

      🙏🙏🙏🙏🙏 Thank you for your concern 🙏🙏

    • @A3Siblings
      @A3Siblings 3 года назад +1

      @@NANDASPets mam vevikkatha meat or chicken kodutha problem undo

    • @NANDASPets
      @NANDASPets  3 года назад

      ഇടയ്‌ക്കൊക്ക കൊടുക്കാം. Regular food cat ആകുന്നതാണ് ആരോഗ്യകരം.
      ruclips.net/video/Va68X0D4vN0/видео.html
      ruclips.net/video/fnJaYQS-qWA/видео.html

    • @A3Siblings
      @A3Siblings 3 года назад

      @@NANDASPets thank you mam

  • @hari_gamer5952
    @hari_gamer5952 3 года назад +2

    Nala video

  • @sanaa6900
    @sanaa6900 3 года назад +2

    Ente catinu theere ishtalla thodunathm care cheyyunsthonm vegm kadikkm manthum