Yoga for Disc Bulge | ഡിസ്‌ക് ബള്‍ജിങ്ങിന് യോഗ | Trainer - Sumangala | Doctor Live Tv

Поделиться
HTML-код
  • Опубликовано: 23 фев 2024
  • A disk bulge, also known as a bulging disk or protruding disk, refers to a condition in which the outer layer of a spinal disk protrudes or bulges outwards. Spinal disks are soft, rubbery cushions located between the vertebrae of the spine, which act as shock absorbers and provide flexibility to the spine.
    A disk bulge can occur due to wear and tear, injury, or degenerative changes in the spine. When a disk bulges, it may press against nearby nerves or the spinal cord, leading to symptoms such as localized pain, numbness, tingling sensations, or weakness in the affected area. The severity of symptoms can vary depending on the location and extent of the bulge.
    Treatment for a disk bulge typically involves conservative measures such as rest, physical therapy, pain management, and exercises to strengthen the muscles supporting the spine. In some cases, more invasive treatments such as epidural steroid injections or surgery may be recommended, especially if conservative measures fail to provide relief or if there are signs of nerve compression causing significant symptoms. However, surgery is usually considered a last resort and is only recommended when conservative treatments have been exhausted or when there is evidence of severe nerve compression or structural instability.
    Disclaimer : None of the authors, contributors, administrators, doctors, or anyone else connected to Doctor Live, in any way whatsoever, will be responsible for the use of information regarding advice, medicines, and treatments without consulting your doctor. The content provided on Doctor Live is for informational purposes only and should not be considered a substitute for professional medical advice, diagnosis, or treatment.
    While we strive to provide accurate and up-to-date information, medical knowledge is constantly evolving, and the information provided on Doctor Live may not always reflect the most current research or medical guidelines. Therefore, it is essential to consult with a qualified healthcare professional before making any decisions or taking any actions based on the information obtained from Doctor Live.
    By watching Doctor Live videos, you acknowledge and agree to the terms of this disclaimer and understand that it is your responsibility to evaluate the accuracy, completeness, and usefulness of any information provided.
    What We ? : We Doctor Live Channel serves as a platform to showcase the stories and expertise of doctors who are committed to shaping a better future in healthcare. Our aim is to provide a spotlight to their experiences and share valuable healthcare information with you.
    However, it is important to note that the views, opinions, and experiences expressed by the doctors featured on Doctor Live Channel are solely their own. They do not necessarily reflect the views, policies, or practices of Doctor Live Channel or its affiliates.
    The content presented on Doctor Live Channel, including interviews, discussions, and informational videos, is intended for general informational purposes only. It should not be considered as a substitute for professional medical advice, diagnosis, or treatment.
    Jurisdiction and applicable law
    These terms of use and the documents referred to in them shall be governed and construed in accordance with INDIAN law. Any disputes relating to these terms of use, the documents referred to in them or the Website or the Services will be subject to the exclusive jurisdiction of the courts in Cochin, Kerala, India.
    Watch Doctor Live IPTV and Other Contents, Please visit our Website: doctorlivetv.com/
    Our Official Doctor/Patient Registration Website: doctorlivemedia.in/
    - For more information and queries Email us to : info@doctorlivetv.com
    #doctorlive
    #doctorlivetv
    #doctor_live
    #doctor_live_tv
    #doctor_live_news
    #doctor_live_media
    #Doctor_Live_Media
    #Doctor_Live
    #medical_news-kerala
    #health_news_kerala
    #health_news_india
    #indian_medical_news
    #daily_health_tips
    #DoctorLive
    #KeralaHealthSector
    #KeralaMedicalIndustry
    #Doctorsinterview
    #medicalbulletin
    #drlive
    #medicalnewslive
    #healthnewslive
    #Helathnewsupdates

Комментарии • 16

  • @pushpavalliv6770
    @pushpavalliv6770 23 дня назад +1

    Very good Presentation.
    Nhan ഒരു disc bulge patient ആണ്. Sciatic Pain um ആയിരുന്നു. MRI എടുത്തു
    ഇപ്പോൾ മരുന്ന് kazhikkunnundu
    കുറവുണ്ട്. കുറച് weight
    എടുത്ത് pokkiyirunnu
    അന്ന്‌ രാത്രി തന്നെ കാലിൽ വേദന തുടങ്ങി

  • @user-lj5sp8he4f
    @user-lj5sp8he4f Месяц назад +4

    ഡിസ്ക്ക് പ്രശ്നമുള്ളവർക്ക് വയറും തടിയും കുറയാനുള്ള എക്സർസൈസ് ചെയ്യാൻ പറ്റുമോ

  • @pinkybinesh8484
    @pinkybinesh8484 Месяц назад +1

    Gym povunath kondu kuzhapam undo..

  • @BhargavibalanBhargavi
    @BhargavibalanBhargavi 10 дней назад +2

    എനിക്കും ഉണ്ടായി ഈ പ്രശ്നം ഞാൻ ' ഇത് പോലെ ചെയ്ത് മാഢം നല്ലവണ്ണം സുഖമായി മുട്ടിൻമേൽ മറുകാൽ മടക്കി പവനമുക്താസനം ചെയ്തപ്പോൾ സുഖമായി പിന്നെ വ
    ന്നിട്ടില്ല

  • @remadavil1706
    @remadavil1706 18 дней назад +1

    മാസം എനിക്ക് നിൽക്കാനോ, നടക്കാനോ പണിയെടുക്കാനോ ഒന്നും പ്രശ്നമില്ല'' പക്ഷേ കുറച്ചു നേരം ഇരുന്നിട്ട് എഴുന്നേറ്റാൽ പിന്നെ നിൽക്കാൻ പറ്റില്ല. ഇടതുകാൽ വല്ലാത്ത കഴപ്പും വേദനയും തറയിൽ കാൽതൊട്ട് നിൽക്കാൻ കഴിയില്ല.

  • @bijisanker6328
    @bijisanker6328 2 дня назад

    ഡിസ്ക്ക് ബഡ്ജിങ് വന്നാൽ ലറിഖൈളും പൂർവ സ്ഥിയിൽ വരില്ലേ

  • @BhargavibalanBhargavi
    @BhargavibalanBhargavi 10 дней назад +1

    ചിലരേയ് യോഗയെ കുറിച്ച് പരിഹാസരൂപത്തിൽ സംസാരിക്കുന്നു. അത് ശരിയല്ല എത്രയോ ആളുകൾ കളിയാക്കി അവരൊക്കെ പിന്നീട് യോഗയിൽ ചേർന്നു യോഗ ചെയ്തിട്ട് നല്ല സുഖമുണ്ട് എന്ന് പറഞ്ഞിട്ടു മുണ്ട് അത് കൊണ്ട് ആരും കളിയാക്കരുത് പ്ലീസ് നന്ദി നമസ്ക്കാരം

  • @kennacameron880
    @kennacameron880 4 месяца назад

    'promosm' ☹️

  • @jszz9450
    @jszz9450 5 месяцев назад +1

    എല്ലാ രീതിയിലും തിരിഞ്ഞും മറിഞ്ഞും കിടന്നും stretch ചെയ്യുക.. അത് ശരീരത്തിന് ഗുണം ചെയ്യുമെന്ന് എല്ലാവർക്കും അറിയാം.. ഓരോ സ്‌ട്രെച്ചിങ്ങിനും ഓരോ പേര് കൊടുത്ത് അതിന് യോഗ എന്ന് വിളിക്കേണ്ട കാര്യമുണ്ടോ.. ചുമ്മാ അങ്ങ് സ്‌ട്രെച്ച് ചെയ്‌താൽ പോരേ.. ഞാൻ പരിഹസിച്ചതല്ല.. എന്റെ കുറേ കാലമായുള്ള doubt ആണ്..

    • @geethanambudri5886
      @geethanambudri5886 2 месяца назад

      ഇത് യോഗ ആണ്,, എന്താ യോഗ എന്ന് കേൾക്കുമ്പോൾ ഒരു ബുദ്ധിമുട്ട്, കഷ്ടം

    • @jszz9450
      @jszz9450 2 месяца назад

      @@geethanambudri5886
      1. daily രാവിലെ jogging ചെയ്യുകയും, അത് കഴിഞ്ഞ് stretching ചെയ്യുകയും ചെയ്യുന്നവർ,
      2. ദിവസവും ഒരു 20 മിനിറ്റ് football കളിക്കുന്നവർ,
      3. ജിമ്മിൽ പോയി warm up ചെയ്യുകയും, ശേഷം cardio exercises ചെയ്യുന്നവർ,
      4. Swimming ശീലമാക്കിയവർ
      5. എന്നും badminton കളിക്കുന്നവർ..
      ഇവരൊക്കെ നല്ല healthy ആണ്.. നല്ല breath കിട്ടുന്നുണ്ട്, നല്ല digestion ഉണ്ട്, good looking ആണ്, skin issues ഒന്നുമില്ല, mood issues ഇല്ല, happy ആണ്.. ഈ വ്യായാമങ്ങളിലൊക്കെ ചെയ്യുന്നത് stretching ഉം breathing ഉം ആണ്.. യോഗയിൽ എന്താണ് വ്യത്യാസം എന്ന് എനിക്ക് മനസ്സിലായിട്ടില്ല.. താങ്കൾക്ക് അറിയുമെങ്കിൽ പറഞ്ഞു തരൂ.. ഞാൻ എല്ലാം പരീക്ഷിക്കുന്ന ഒരാളാണ്..

    • @jszz9450
      @jszz9450 2 месяца назад

      @@geethanambudri5886
      1. daily രാവിലെ jogging ചെയ്യുകയും, അത് കഴിഞ്ഞ് stretching ചെയ്യുകയും ചെയ്യുന്നവർ,
      2. ദിവസവും ഒരു 20 മിനിറ്റ് football കളിക്കുന്നവർ,
      3. ജിമ്മിൽ പോയി warm up ചെയ്യുകയും, ശേഷം cardio exercises ചെയ്യുന്നവർ,
      4. Swimming ശീലമാക്കിയവർ
      5. എന്നും badminton കളിക്കുന്നവർ..
      ഇവരൊക്കെ നല്ല healthy ആണ്.. നല്ല breath കിട്ടുന്നുണ്ട്, നല്ല digestion ഉണ്ട്, good looking ആണ്, skin issues ഒന്നുമില്ല, mood issues ഇല്ല, happy ആണ്.. ഈ വ്യായാമങ്ങളിലൊക്കെ ചെയ്യുന്നത് stretching ഉം breathing ഉം ആണ്.. യോഗയിൽ എന്താണ് വ്യത്യാസം എന്ന് എനിക്ക് മനസ്സിലായിട്ടില്ല.. താങ്കൾക്ക് അറിയുമെങ്കിൽ പറഞ്ഞു തരൂ.. ഞാൻ എല്ലാം പരീക്ഷിക്കുന്ന ഒരാളാണ്..

    • @sreelalskumar4464
      @sreelalskumar4464 Месяц назад

      ഉവ്വാ... 🤣... ഒരു ലോക്കൽ കമ്മിറ്റി കൂടി 2 ചായയും പരിപ്പുവടയും കഴിക്ക്