ഇങ്ങനെയാണ് ഡിസ്ക് ബൾജ് സുഖപ്പെടുന്നത് | disc bulge treatment malayalam video | Centerline Clinic

Поделиться
HTML-код
  • Опубликовано: 8 сен 2024

Комментарии • 76

  • @nidheeshck7144
    @nidheeshck7144 4 месяца назад +10

    സർജറി അവസാന സ്റ്റേജിൽ ഉള്ള തീരുമാനമാണ് തുടക്കത്തിലുള്ള വേദന നിങ്ങൾ എങ്ങനെ ഹാൻഡിൽ ചെയ്യുന്നു എന്ന് പോലെ ഇരിക്കും നല്ലൊരു ഫിസിയോതെറാപ്പിസ്റ്റ് കണ്ട് stretching പരിശീലനം നടത്തുകയും വേദന വരാൻ സാധ്യതയുള്ള പൊസിഷനുകളിൽ നിന്നും ജോലിയിൽ നിന്നും ഈ സമയത്ത് മാറിനിൽക്കുകയും വേണം

  • @rasheedkunnuvila8364
    @rasheedkunnuvila8364 27 дней назад +3

    സത്യം പറഞ്ഞാൽ വീഡിയോ കൊണ്ട് ഒന്നും മനസ്സിലായില്ലാ പക്ഷേ കമൻറുകൾ നിന്നും ഒരുപാട് അറിവുകൾ ലഭിച്ചു

  • @sanalkoodali5804
    @sanalkoodali5804 Год назад +84

    ഇപ്പോൾ എന്റെ പ്രശ്നം ഡിസ്ക് സർജറി വഴി കട്ട് ചെയ്തത് ഉണങ്ങിയില്ല വീണ്ടും ബ്ലഡ്ജ് ആയി..
    Disc surgery ഒരിക്കലും അവർ കട്ട് ചെയ്യുന്ന ഡിസ്കിന്റെ മുറിവിനെ address ചെയ്യുന്നില്ല...സർജൻ അഡ്രസ് ചെയ്യുന്നത് കനാലിലേക്ക് bludge ആയി വന്ന ഡിസ്ക് പോർഷൻ മാത്രമാണ്..ഡിസ്ക് bludge മുകേനെ ഉണ്ടാകുന്ന ഒരു നാച്ചുറൽ മുറിവിനെക്കാളും വലുതാണ് സർജൻ കട്ട് ചെയ്ത് മാറ്റുമ്പോൾ ഡിസ്കിന് മുകളിൽ അവശേഷിക്കുന്ന മുറിവ്.. ഇത് ഉണങ്ങാതെ ന്യൂക്ലിയസ് പുറത്തേക്ക് വന്ന് വീണ്ടും bludge ആയി..
    Rest നിർബന്ധം.. ഇത് ശരീരം സ്വയം heal ആവും..
    ഡോക്ടർ പറയുമ്പോലെ മസിൽ ലൂസും, മസിൽ വീക്ക്‌ എന്നൊന്നില്ല..ഡിസ്ക് bludge വരുമ്പോൾ അതിനു ചുറ്റും നീർക്കെട്ട് വരും. അപ്പോൾ ശരീരം വളയാൻ തുടങ്ങും, അതിനാണ് ഇവർ മസിൽ ലൂസ് എന്നൊക്കെ പറയുന്നത്. മസിൽ ലൂസ് ആണെങ്കിൽ back right side pain ഉണ്ടെങ്കിൽ അതിന്റെ left സൈഡ് മസിൽ എന്തെ ലൂസ് ആകാത്തത്?
    ഇംഗ്ലീഷ് കാരൻ എഴുതിയ ബുക്ക്‌ സിലബസിൽ പഠിച്ചിട്ട് പറയുന്നത് ആണ്.ഇതൊക്കെ... സർജറി ചെയ്ത പല രോഗികളെ കുറിച്ച് അവർക്ക് പിന്നെ വിവരം ഇല്ല.. രോഗം വീണ്ടും വന്നവർ മറ്റൊരു ഡോക്ടറെയോ അല്ല എങ്കിൽ ആയുർവേതമോ നോക്കും.. ഇവന്മാർ കരുതുന്നത് 90 % സർജറി രോഗികളും സുഖ ജീവിതം നയിക്കുന്നു എന്നാണ്..
    17 വർഷം ആയി ഈ രോഗം എനിക്കുണ്ട്. ഇത് വന്നാൽ 14 ദിവസം ആയുർവേദ ചികിത്സ ചെയ്യും. ശേഷം 14 ദിവസം വീട്ടിൽ അനങ്ങാതെ കിടക്കും.. പിന്നെ ഒരു പ്രശ്നവും ഇല്ലാതെ ജോലിക്ക് പോകും..17 വർഷത്തിൽ almost within 3 years ചിലപ്പോൾ 5 വർഷത്തിൽ ഒരിക്കൽ രോഗം വരാറുണ്ട്..അപ്പോഴൊക്കെ വീണ്ടും ആയുർവേദ ചികിത്സ ചെയ്യാറാണ് പതിവ്.
    ഇപ്പോൾ 17 വർഷത്തിന് ശേഷം വീണത് കാരണം siatica pain ശക്തമായി വന്നു.. യാത്ര ചെയ്യത് നാട്ടിൽ വരാൻ പറ്റാത്തത്തിനാൽ 1)Laminactomy,
    2)Foraminotomy ( കാലി ലേക്കും പോകുന്ന നരവിനെ ഫ്രീ ആക്കാൻ vertabra യുടെ സൈഡ് വീതി കൂട്ടുക ( ചെരിപ്പിനനുസരിച് കാൽ മുറിക്കൽ എന്ന് കേട്ടിട്ടില്ലേ )
    3 )Endoscopic Lumbar Discectomy (PELD) സർജറി എന്നിവ ചെയ്തു, ജീവിതത്തിൽ എടുത്ത ഏറ്റവും തെറ്റായ തീരുമാനം.
    Dr. റസ്റ്റ്‌ വേണ്ട.. എന്നൊക്കെ പറഞ്ഞു.. ജോലിക്ക് പോയി..
    4 മാസത്തിനു ശേഷം അതെ ഡിസ്ക് വീണ്ടും ബ്ലഡ്ജ് ആയി.. നടക്കാൻ വയ്യ.
    ഡോക്ടറുടെ അടുത്ത് പോയി.. അയാൾ പറഞ്ഞു ഇത് ശരിയാകും..1 മാസം മരുന്ന് കഴിക്കാൻ. ഓരോ ദിവസവും വേദന കൊണ്ട് തള്ളി നീക്കി.. തീരെ വയ്യാതെ നാട്ടിൽ വന്നു..
    വലിയ ഹോസ്പിറ്റലിൽ പോയി.. വീണ്ടും MRI എടുത്തു. ഡോക്ടർ പറഞ്ഞു രണ്ടാമതൊരു surgary വേണം, ശരിയാവും എന്ന് പറഞ്ഞു..
    ഡോക്റോട് ഞാൻ ചോദിച്ചു, ഈ സർജറി ശേഷം രോഗം വരില്ല എന്ന് ഉറപ്പുണ്ണ്ടോ.. 90% will b ok മറുപടി..10% പരാജയപ്പെട്ടാൽ???
    പിന്നെ ഡിസ്ക് എടുത്ത് കളഞ്ഞു fusion ചെയ്യണം.
    എന്ന് പറഞ്ഞാൽ സർജറി തുടങ്ങിയാൽ ഇതൊരു മാരത്തോണ് പരുപാടി എന്നർത്ഥം.. ഫ്യൂഷൻ പരാജയപ്പെട്ടാൽ??. അത് ചോതിക്കാൻ ഞാൻ നിന്നില്ല.. അടുത്ത ട്രെയിൻ കയറി നാട് പിടിച്ച് നാട്ടിലെ ആയുർവേദ ഹോസ്പിറ്റൽ അഡ്മിറ്റ്‌ ആയി.. ഇപ്പോൾ ഭേദമുണ്ട്.. പ്രതീക്ഷ നഷ്ടപ്പെട്ട എനിക്ക് ഡോക്ടർ എന്ന് കേൾക്കുമ്പോൾ തന്നെ പേടിയാണ് ഇപ്പോൾ..
    Post സർജറി വിഷമങ്ങൾ, ഇപ്പോളും അനുഭവിക്കുന്നു..
    Scar tissu, കുനിയുമ്പോൾ സർജറി ചെയ്തടുത്ത് tightening അങ്ങിനെ പലതും..
    ഓപ്പറേഷൻ മുൻപ് നമ്മുടെ വേദന ഡോക്ടർക്ക് മനസിലാകും.. ശേഷം വീണ്ടും ഈ പ്രശ്നം തിരിച്ചു വന്നു പോയാൽ അവർക്കു നമ്മുടെ വേദന തിരിയാതെ ആവും.
    എന്ത് സയൻസ് ശാസ്ത്രം എന്ന് പറഞ്ഞാലും അതെനിക്ക് തന്നത് 8 മാസത്തെ വേദനയുടെ സമാധാമമില്ലാത്ത ദിനങ്ങളാണ്.. അതിനാൽ വെറും 14 ദിവസം കൊണ്ട് തുളയിടാതെ, de compression എന്ന പേരിൽ നട്ടെല്ല് തഴച്ച് വീതി കൂട്ടുക ( ചെരിപ്പിനനുസരിച് കാൽ മുറിക്കുക എന്ന പഴഞ്ചൊല്ല് പോലെ ഡിസ്ക് പുറത്തെടുക്കാൻ നട്ടെല്ല് കഷേരു ഒരൽപ്പം കട്ട് ചെയ്ക. ഇതൊക്കെ ചെയ്യാൻ പോവാതെ. ഇതൊരു രോഗമല്ല, ശരീരം തന്നെ ഹീൽ ചെയ്യും എന്ന സത്യം മനസിലാക്കുക. റസ്റ്റ്‌ എടുക്കുക.. ഓപ്പറേഷൻ ചെയ്യാതിരിക്കുക.. കഴിവതും ആയുർവേദം പരീക്ഷിക്കുക.. ബേധമാകും, at least physical ഡാമേജ് ഇല്ലാതെ ജീവിക്കാം. എന്റെ അനുഭവം പറഞ്ഞു എന്ന് മാത്രം.. പിന്നെ ഈ സർജറി ചെയ്യുമ്പോൾ മേലിൽ പറഞ്ഞ proceedure ഒന്നും ഡോക്ടർ എന്നോട് പറഞ്ഞിട്ടില്ല.
    Discectomy എന്ന് മാത്രമാണ് പറഞ്ഞത്. ചോദിച്ചപ്പോൾ പറഞ്ഞു ഇത് വളരെ ചെറിയ സർജറി ആണ്, ഡിസ്ക് bludge ആയത് കട്ട് ചെയ്ത് കളയും എന്ന്.. ചെയ്തിരിക്കുന്ന ബാക്കി 2 proceedure ഉം എനിക്ക് അറിയില്ലായിരുന്നു. അറിയുമെങ്കിൽ ഈ സർജറി ഞാൻ ചെയ്യില്ലായിരുന്നു..

    • @binum5382
      @binum5382 11 месяцев назад +5

      Enikum.disc budge ayirunnu daily exrecise vazhy nalla mattamundu ayurvedam evideya treatment cheythe

    • @preethitppreethitp1359
      @preethitppreethitp1359 11 месяцев назад

      🙏🙏

    • @Safvan604
      @Safvan604 11 месяцев назад

      Bro i need your number or indta id …can u please share it ..?
      Njanum ithe prashnathilaanu surgery eduthilla … I don’t know what to do ..im 26 yrs old . Last 3 years im facing this issue please help me ..suggest me what i want to do…
      😮

    • @sasidharannairkarumalil6193
      @sasidharannairkarumalil6193 10 месяцев назад

      ആയുർവേദം ചെയ്തത് എവിടെയാണ് സുഹൃത്തേ?

    • @rincyjacob8808
      @rincyjacob8808 10 месяцев назад +1

      Enikum same problem, after surgery again bulge epol ayurveda and daily exercise

  • @wizardofb9434
    @wizardofb9434 4 месяца назад +4

    Quite useful information..Thanks a lot for providing detailed analysis.Glad to know that it's curable..

  • @backer6028
    @backer6028 Год назад +4

    Thank you.പറയുന്നത് വളരെ വ്യക്തമാണ്.

  • @josepp3285
    @josepp3285 8 месяцев назад +15

    ഡിസ്ക് ബൾജ് ഇല്ലാത്തവർ മാത്രം ഈ വീഡിയോ കണ്ടാൽ നന്ന് മനസിലായി കാണുമല്ലോ!!

    • @shibubhadran3233
      @shibubhadran3233 2 месяца назад

      ഒന്നും മനസിലാവാത്തവരും കാണുക. എൻ്റെ സമയം വെറുതേ പോയി

    • @user-zs1dw7fw1t
      @user-zs1dw7fw1t Месяц назад

      വേദന അനുഭവിക്കുന്നവർക്ക് മനസ്സിലാകുന്നുണ്ട് . വളരെ ഉപകാരപ്രദം

  • @neenakv-poyiloorcentrallp2918
    @neenakv-poyiloorcentrallp2918 9 месяцев назад

    Thanksmam
    പുതിയ അറിവ് regarding discbulge

  • @maheendrakumar4898
    @maheendrakumar4898 9 месяцев назад

    Very nice and informative speech

  • @devaswamful
    @devaswamful Месяц назад +1

    👍

  • @divyasudhan1274
    @divyasudhan1274 Год назад

    Herniated disc, bulging disc enningane ulla terms ariyuna oralk parayuna karyangalok korachoodi vyakthamay manasilakum. Thankyou for the information ❤

  • @anaspulkandy4894
    @anaspulkandy4894 5 месяцев назад

    take vit d if have deficiancy and calcium and neurobirn tab do one hr exercise daily can recover witin one month

  • @aneeshkumar9433
    @aneeshkumar9433 6 месяцев назад

    Package treatment anu athanu ellavaradutham keep in touch or call them parayunnathu

  • @ssssbbbb1232
    @ssssbbbb1232 10 месяцев назад +2

    Mild disc l4 L5 normal ano mri eduthapol dr jonintl neeru katti ayittund enna paranje medicine thannu ippoyum pain und

    • @rabeehmt8472
      @rabeehmt8472 2 месяца назад

      Same... Report...currut status enthaa? Enikk idakidakk varunnund... Karyamaaya pain allathaanum

    • @user-iw7ej3ns8e
      @user-iw7ej3ns8e Месяц назад

      ​@@rabeehmt8472എനിക്കും ഇത് പോലെ വന്നു. ന്യൂറോ ഡോക്ടറെ കാണിക്കാൻ പറഞ്ഞു. ഏതാണ് നല്ലത് ആയുർവേദ ചികിത്സാ നോക്കിയായിരുന്നോ

  • @sskhh2548
    @sskhh2548 Год назад

    Cauda equina vannaal surgery cheyende..numbness, vannal oke..surgery cheyende..bed rest mathyo

  • @thomaspinakkatt8308
    @thomaspinakkatt8308 Год назад +3

    ഡിസ്കിന്റെ ഘടനയും ബൾജ്ഉം ഒക്കെ ഡിസ്പ്ലേ ചെയ്ത് വിവരിച്ചിരുന്നെങ്കിൽ നന്നായിരുന്നു

  • @vinodvv9814
    @vinodvv9814 3 месяца назад

    എൻ്റെ മുട്ട് വേദനകളരിയിൽ ഉള്ള വൈദ്യനെ കൊണ്ട് മാറ്റി

  • @KeralaTropicalFarmer
    @KeralaTropicalFarmer Год назад +4

    സത്യം പറഞ്ഞാൽ ഒന്നും മനസ്സിലായില്ല

  • @ramankuttyak9153
    @ramankuttyak9153 3 месяца назад

    നിങ്ങളുടെ യോഗ്യത എന്താണ്

  • @vineshkumar7987
    @vineshkumar7987 Год назад +4

    Coment vayichapol.. Ellam.. Manasilayi.. Pinne.. Vedio.. Kandilla

  • @AbdulAzeez-og7no
    @AbdulAzeez-og7no 6 месяцев назад

    3:29

  • @shibubhadran3233
    @shibubhadran3233 2 месяца назад

    സത്യത്തിൽ ഇവർ എന്താണ് പറയുന്നത്😮😮😮😮😮😮😮

  • @idukkigoldbynoyalkjoseph235
    @idukkigoldbynoyalkjoseph235 Год назад +1

    ഹീൽ ആയാലും കയറ്റം കെയറാനും ബുധിമുട്ട് ഉണ്ട് അതു തനി മാറുമോ

  • @Eve2023-bs5ls
    @Eve2023-bs5ls 12 дней назад

    Onnum manassilayilla

  • @jessyeaso9280
    @jessyeaso9280 10 месяцев назад

    🤔🙁

  • @shajikk9685
    @shajikk9685 Год назад +4

    ആദ്യം പറയാൻ പഠിക്കണം പിന്നെ പറയണം..

  • @kuriakosekuriakose3708
    @kuriakosekuriakose3708 20 дней назад +1

    നിങ്ങളെ പറയണത് ഒന്നും മനസ്സിലാവുന്നില്ല നിങ്ങള് ശാസ്ത്രീയമായിട്ട് ഇരുന്ന ബൾബ് അങ്ങനെ വന്നു നട്ടെല്ല് ഇങ്ങനെ വന്നു ഡോക്ടറേറ്റ് ഇങ്ങനെ പറഞ്ഞു എന്തോ ഈ പറയുന്ന സാധാരണക്കാർക്ക് മനസ്സിലാവുന്ന രീതിയിൽ ഇതിനെ എന്താണ് പരിഹാരം എന്ന് പറഞ്ഞത്

  • @tonyclasses4u31
    @tonyclasses4u31 Год назад +1

    poor communication

  • @rahulpv5453
    @rahulpv5453 Год назад +2

    ഡിസ്ക് ബഡ്‌ജിങ് ഉള്ളവർക്ക് സൈക്കിൾ ചവിട്ടാൻ പറ്റുമോ 32 വയസുണ്ട്

    • @sanalkoodali5804
      @sanalkoodali5804 10 месяцев назад

      ഇല്ല.. പറ്റില്ല.. മുന്നോട്ട് ബന്റ് ചെയ്യാൻ പാടില്ല..

    • @shibubhadran3233
      @shibubhadran3233 2 месяца назад

      പറ്റും. ശരിയായ ആയുർവേദ ചികിത്സയിൽ പറ്റും. എൻ്റെ സ്കാനിംഗ് റിസൾട്ട് ഇപ്പോഴും സൂക്ഷിച്ചുണ്ട്. ഞാൻ ഇനി ഒരിക്കലും ഡ്രൈവ് ചെയ്യാൻ കഴിയില്ല എന്ന് ഉറപ്പിച്ചു പറഞ്ഞ ഇംഗ്ലീഷ് ഡോക്ടർ😂 ഇപ്പോഴും ഞാൻ ബഹ്റൈനിൽ പബ്ലിക് ബസ് ഓടിക്കുന്നു

    • @bibinbabu1906
      @bibinbabu1906 Месяц назад

      Hii​@@shibubhadran3233 hii

    • @hibathullaprt4385
      @hibathullaprt4385 Месяц назад

      ​@@shibubhadran3233evideya ayurvedham kanichath

    • @Rabeeshkt
      @Rabeeshkt Месяц назад

      ​@@shibubhadran3233 details plz

  • @subrahmanianmp6509
    @subrahmanianmp6509 10 месяцев назад +2

    വളരെ മോശം വിവരണം

  • @SreenishaSreenisha-kg1wp
    @SreenishaSreenisha-kg1wp 5 месяцев назад +1

    നമ്മൾ എന്ത് കൊണ്ട് തോറ്റു എന്ന് അത് പറ ?
    അതായത് - വർഗാധിപത്യവും, കൊളോണിയലിസ്റ്റ് ചിന്താസരണികളും റാഡിക്കലായിട്ടുള്ള ഒരു മാറ്റ്വല്ല. ഇപ്പോ . മനസിലായോ😂

  • @SreenishaSreenisha-kg1wp
    @SreenishaSreenisha-kg1wp 5 месяцев назад +1

    ഇത് നിങ്ങൾക്ക് പറ്റിയ പണിയല്ല
    അതുമല്ലെങ്കിൽ ഏതെങ്കിലും ഒരു English Countriyil പോയി ക്ലാസെടുക്ക്.

  • @devaswamful
    @devaswamful Месяц назад

    👍