മകനുള്ളത് കൊണ്ട് രണ്ടാം വിവാഹത്തിന് ആരും തയാറായില്ല| mallu traveler | khader karippody | ep2

Поделиться
HTML-код
  • Опубликовано: 8 сен 2024
  • എന്റെ മകനുള്ളത് കൊണ്ട് രണ്ടാം വിവാഹത്തിന് ആരും തയാറായില്ല.അവനെ ഉപേക്ഷിച്ചാൽ വിവാഹം കഴിക്കാമെന്ന് പലരും പറഞ്ഞു.തുറന്ന് പറഞ്ഞ് മല്ലുട്രാവലർ. this malayalam news about mallu traveler interview with khader karippody

Комментарии • 983

  • @hanipadippura1264
    @hanipadippura1264 Год назад +1077

    തെറ്റുകൾ ഏറ്റ്പറഞ്ഞു ക്ഷമ ചോദിക്കുന്നത് വലിയ കാര്യമാണ്👍ഞാനൊരു പഴയ സബ്സ്ക്രൈബ്ർ ആണ്. ഈ ഇന്റർവ്യൂ കണ്ടതോടു കൂടി തിരിച്ചു വരുന്നു

    • @cheppik1962
      @cheppik1962 Год назад +87

      Ith thanneyan ee interview kond avar udheshichitundavuka😃

    • @jamshadtp625
      @jamshadtp625 Год назад +8

      @@cheppik1962 നല്ലതല്ലേ

    • @shailanasar3824
      @shailanasar3824 Год назад +3

      👍

    • @anfx._
      @anfx._ Год назад

      ruclips.net/user/shortsmsuMiTrr7ZM?feature=share😂❤❤❤❤

    • @muhammedshareef7545
      @muhammedshareef7545 Год назад +6

      Njaanum

  • @rashifainu4550
    @rashifainu4550 Год назад +195

    ഇന്റർവ്യൂ ഇങ്ങനെ ആയിരിക്കണം.👍ഒരാളുടെ
    വീഴ്ചയിൽ കൂടെ നിൽക്കാൻ കാണിച്ച മനസ് 👏

  • @homellycake2613
    @homellycake2613 Год назад +202

    ഞാനും കാണാറുണ്ടായിരുന്നു. പക്ഷെ പിന്നീടങ്ങോട്ട് അഹങ്കാരതിന്റെ അങ്ങേയറ്റം ആയിരുന്നു. ഇപ്പൊ എല്ലാം ഒന്നിലെത്തിയപ്പോ കണ്ണ് തുറന്നുലെ.വന്നവഴി മറക്കരുത്. പണം വരും പോവും. നമ്മളും അതുപോലെ മാറരുത്

  • @ihaque8790
    @ihaque8790 Год назад +110

    ഞാൻ ആദ്യമായി യൂട്യൂബിലൂടെ continues ആയി കാണാൻ തുടങ്ങിയ news channel public Kerala ആയിരുന്നു അതുപോലെ ആദ്യമായി യൂട്യൂബിലൂടെ കണ്ട് തുടങ്ങിയ travel channel mallu travel ലുടെ ആയിരുന്നു ഞാൻ mallunte വീട്ടിൽ പോയപ്പോൾ നല്ലൊരു സ്വീകരണം അനുഭവിച്ച ആള് കൂടിയാണ് full support 👍

    • @sameerpp7046
      @sameerpp7046 Год назад

      അതാണ് നിനക്ക് ഭ്രാന്തായി പോയത് 🥴
      വല്ല പണിക്കും പോയി ജീവിക്കേടാ

    • @wayofquraniclife3900
      @wayofquraniclife3900 Год назад +3

      ഞാനും 👍

  • @ummachinteponnoos5106
    @ummachinteponnoos5106 Год назад +10

    ഞാൻ ഒരുപാട് ഇഷ്ടപ്പെട്ടതാണ് ആദ്യം പിന്നെ എനിക്കൊരു അഹങ്കാരം ഉള്ളപോലെ വീഡിയോ ഫീൽ ചെയ്ത് അപ്പോൾ ഒഴുവാക്കി.. പിന്നെ എത്ര മുകളിൽ എത്തിയാലും അതിൽ അഹങ്കകരിക്കരുത് റബ്ബ് തന്നത് അത്‌ തിരിച്ചെടുകും അനുഗ്രഹതിൽ റബ്ബിനെ സ്തുതിക്കുക.... ജനങ്ങൾ കണ്ണിൽ കാണുന്നതേ വിശോസിക്കൂ ഇനി സൂക്ഷിക്കുക

  • @miracles7352
    @miracles7352 Год назад +63

    നിങ്ങളുടെ യഥാർത്ഥ (മല്ലു traveller )name എനിക്കറിയില്ല, നിങ്ങൾ ആ കുഞ്ഞന്നെ ചേർത്ത് പിടിച്ചല്ലോ, അത് മതി നിങ്ങൾ ഈ ലോകത്തും പര ലോകത്തും വിജയിക്കാൻ, നിങ്ങൾ നല്ല മനുഷ്യനാണ്

  • @sha-nd7ur
    @sha-nd7ur Год назад +39

    ഞാൻ ഇരിട്ടി ആണ്. ഒരു ലോറി ഡ്രൈവർ ആണ്.ശാക്കിർ ഫസ്റ്റ് vlog ലോറിയിൽ പോകുന്ന സമയത്ത് ഞാൻ നാരങ്ങ എടുക്കാൻ മഹാരാഷ്ട്ര പോകുന്ന സമയത്താണ്. എനിക്ക് അപ്പൊ എന്റെ നാട്ടുകാരൻ എന്ന ഒരു ഇഷ്ടം. Vlog ചെയ്യുമ്പോ ഉള്ള സംസാര രീതി. സാധാരണ എന്നെ പോലെ ഉള്ളവർക്കു ഇഷ്ടപ്പെടുന്ന രീതിയിലുള്ള അവതരണം. പിന്നീട് യൂട്യൂബ് പൈസ വരാൻ തുടങ്ങിയപ്പോ എല്ലം മാറി. മൊത്തം മാറി. മാറണം പക്ഷെ ഇത്രയും മാറാൻ പാടില്ല. പാവപ്പെട്ട കുറെ പേര് വീട്ടിൽ വന്നപ്പോ ഒന്നും കൊടുക്കാതെ അവരെ സങ്കടപ്പെടുത്തുന്ന വാക്കുകൾ പറഞ്ഞു തിരിച്ചയച്ചിന്. ഇപ്പൊ സത്യം ആയിട്ട് എനിക്ക് കണ്ടൂടാ. ഞാൻ വീഡിയോസ് കാണൽ നിർത്തീൻ

  • @naushadvk3498
    @naushadvk3498 Год назад +12

    Shakir... നിങൾ ചെറുപ്പമാണ് കുറച്ച് അഹങ്കാരം ഒക്കെ നല്ലതാണ് ഫുൾ സപ്പോർട്ട്.. നമ്മൾ കണ്ണൂർ അല്ലേ ഭായ്

  • @abdulbasith295
    @abdulbasith295 Год назад +175

    Interview ഇഷ്ട്ടപെട്ടു positive and negative മുഖത്ത് നോക്കി പറയുന്നത്.💯💯💯

  • @lifeofpaichi5208
    @lifeofpaichi5208 Год назад +22

    ഞാന്‍ ഏറ്റവും ഇഷ്ടപെടുന്ന വ്ലോഗര്‍ ആണ് മല്ലു ട്രാവലര്‍...♥♥♥

  • @Jafar-mf1or
    @Jafar-mf1or Год назад +36

    എല്ലാ യൂട്യൂബറുകളും ലോക്ക് ഡൗൺ ടൈമിൽ തന്നെയാണ് മുന്നോട്ട് കുതിച്ചു വന്നത് കാരണം അന്ന് എല്ലാവരും വീട്ടിൽ വെറുതെ ഇരിക്കുകയായിരുന്നു ഇന്ന് എല്ലാവരും അവരവരുടെ ജീവിതമാർഗം അന്വേഷിച്ചു പോയി പഠിക്കുന്ന ആൾക്കാരൊക്കെ പഠിക്കാനും പോയി എല്ലാവരും അവരവരുടെ ജീവിതത്തിൽ തിരക്കിലായി അതുകാരണം എല്ലാ യൂട്യൂബേഴ്സിനും അതിന്റെതായ കുറവുകൾ ഉണ്ട്

  • @shiyadkp1621
    @shiyadkp1621 Год назад +177

    നിങ്ങൾ രണ്ടുപേർക്കും ഒരുപാട് നല്ല നല്ല വീഡിയോകൾ ചെയ്യാൻ കഴിയട്ടെ, തെറ്റുകൾ വന്നുപോയത് ഏറ്റു പറയുന്നതാണ് ഒരു മനുഷ്യന്റെ ഏറ്റവും വലിയ വിജയം❤❤❤❤

  • @keralavibes369
    @keralavibes369 Год назад +111

    ജനങ്ങളെ കുറ്റം പറയാൻ പറ്റില്ല കാരണം ഇപ്പോൾ എല്ലാവരും നേരെ ചൊവ്വ ജോലിക്ക് പോകുന്നുണ്ട് മുൻപ് എല്ലാവരും വീട്ടിൽ തന്നെയല്ലേ .. നിങ്ങൾ ആരെയും വെറുപ്പിക്കാതെ നല്ല വീഡിയോസ് ചെയ്യൂ നിങ്ങൾക്ക് ഫോളോവേഴ്സ് കൂടും 👍❤️

    • @manjustellus72
      @manjustellus72 Год назад +1

      👍

    • @Lightyear_GamingOP
      @Lightyear_GamingOP Год назад

      വീഡിയോ ഇഷ്ടം ആയി മല്ലുസിംഗ് എല്ലാം നല്ലതിന് വേണ്ടി

  • @Ashrafck3180
    @Ashrafck3180 Год назад +16

    തെറ്റ് ചെയ്യാത്തവർ ആയി ആരും ഇല്ല . ഈ സഹോദരൻ മാപ്പ് പറഞ്ഞു. അത് അവിടെ അവസാനിച്ചു
    ഹേയ് നിങ്ങൾ എന്റെ ആരുമല്ല എന്നാലും പറയുകയാണ് ജനങ്ങളെ നമ്മൾ ബോധ്യപെടുതണ്ട.. എത്ര വല്യ തെറ്റ് ചെയ്താലും ഒന്ന് കണ്ണുനീർ വീഴ്ത്തി മാപ്പ് തേടിയാൽ പൊറുത്തു തരുന്ന നാഥൻ ഉള്ളപ്പോ എന്തിനാ സങ്കടപെടണം .....

  • @girishj28
    @girishj28 Год назад +28

    ഇവിടെ ബഹ്റൈനിൽ വന്നപ്പോൾ ഞാനും ഫാമിലിയും പോയി കണ്ടിരുന്നു എൻ്റെ മോള് വരച്ച ചിത്രങ്ങൾ നൽകുകയും അത് മല്ലു നാട്ടിൽ കൊണ്ടുപോയി മല്ലുവിൻ്റെ വീട്ടിൽ വെക്കുകയും വിഡിയോ ചെയ്യുകയും ചെയ്തിരുന്നു . മല്ലു ആയിട്ട് നേരിട്ട് അറിയുന്ന ആരും തന്നെ കുറ്റം പറയില്ല . നല്ല ഒരു മനുഷ്യൻ ആണ്❤️❤️

  • @ramosedits9673
    @ramosedits9673 Год назад +9

    പ്രിയ കുട്ടുകാരെ നിന്റെ ആദ്യത്തെ വീഡിയോ കണ്ടിട്ട് ഒരുപാടു സങ്കടപ്പട്ടിട്ടുണ്ട് പിന്നെ ഒരു ഇഷ്ട്ടക്കുറവ് തോന്നി ഇപ്പോൾ വീണ്ടും വീഡിയോ കാണുട്ടാ

  • @thasnithasni3804
    @thasnithasni3804 Год назад +14

    എനിക്കും അതാണ് സെക്കന്റ്‌ മാര്യേജ് എന്റെ മോൻ ആണ് തടസ്സം. എന്തായാലും അവനെ ഒഴിവാക്കി ഒരു ലൈഫ് എനിക്ക് വേണ്ട.... എന്തായാലും മകനെ ഒപ്പം കൂട്ടാനുള്ള മനസ്സ് കാണിച്ചില്ലേ... അതാണ് മനസ്സ്...

    • @anarkkali6318
      @anarkkali6318 Год назад

      Enikkum makkal aayirunnu thadasam.. But ippol nalloral ente life ekku varunnu.. Next yr marriage aanu.. God bless you vegam nalloral life ilekku varate 🥰🥰

  • @hijabigirl5971
    @hijabigirl5971 Год назад +3

    ആദ്യമൊക്കെ ഞങ്ങൾ ഫാമിലിഫുൾ മല്ലുന്റെ വീഡിയോക്ക് വേണ്ടി കാത്തിരിക്കുമായിരുന്നു... പക്ഷേ കാദർക്ക പറഞ്ഞത് പോലെ കുറച്ചു അഹങ്കാരചുവയിൽ ആവശ്യമില്ലാത്ത കുറെ പരാമർശങ്ങളും സ്വന്തം ആശയങ്ങളും ആദർശങ്ങളുമൊക്കെ നടത്തിവെറുപ്പിച്ചപ്പോ നമ്മളെ പോലെ ഉള്ള ഒരുപാട് സാധാരണക്കാർ ഈ വീഡിയോ കാണൽ നിർത്തി വെച്ചു.. പക്ഷെ വളരെ നല്ല മനുഷ്യനാണ് എന്ന് അപ്പോഴും എല്ലാവരും ഒരേ സ്വരത്തിൽ പറയറുണ്ടായിരുന്നു. പക്ഷെ ഇപ്പൊ ഈ വീഡിയോ കണ്ടപ്പോ ശെരിക്കും മല്ലുനോട് പാവം തോന്നി.🌹🌹🌹വളരെ പച്ചയായ സാധാരണക്കാരൻ 🌹🌹🌹🌹🌹

  • @Ashrafck3180
    @Ashrafck3180 Год назад +164

    നിങ്ങൾ ഹാപ്പി ആയി വീഡിയോ ചെയ്ത് മുമ്പോട്ട് പോകുക ഉറപ്പായും നിങ്ങൾ പഴയതിലും power ആയി തിരിച്ചു വരും 👍🏻

  • @Travelwith-1999
    @Travelwith-1999 Год назад +22

    എനിക്ക് ഇങ്ങേരെ ഇഷ്ട്ടമാണ്. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും. എന്റെ കണ്ണിൽ ഇദ്ദേഹം സൂപ്പർ ആണ്. 👍🏽

  • @monusonu9753
    @monusonu9753 Год назад +26

    മല്ലു, ബൽക്കി മക്കൾ എനിക്ക് ഒരുപാട് ഇഷ്ടം ആണ് 👍👍👍👍. പുതിയ വീഡിയോസ് പ്രതീക്ഷിക്കുന്നു

  • @muhammedrashadvp4527
    @muhammedrashadvp4527 Год назад +86

    മല്ലുവിന്റെ ഭാരയെ കുറിച്ച് പറയുമ്പോൾ ആരും accept ചെയ്യാത്ത പോൾ അന്ന് accept ചെയ്ത ബാൽകിക്ക് ഇരിക്കട്ടെ കുതിര പവൻ ❤️❤️ എല്ലാരോടും സ്നേഹം മാത്രം ❤️❤️

  • @meediyaworld5108
    @meediyaworld5108 Год назад +2

    ഞാൻ മല്ലു വിന്റെ ആദ്യത്തെ സബ്സ്ക്രൈബർ ആണ് ഇയാളുടെ ചില പ്രവർത്തനങ്ങൾ ഇഷ്ടമല്ലാത്തതുകൊണ്ട് സബ്സ്ക്രൈബ് ചെയ്തു പോയതായിരുന്നു

  • @hamzapkhamzapk472
    @hamzapkhamzapk472 Год назад +14

    എനിക്കിഷ്ട പക്ഷെ ഞാൻ പോന്നത് മല്ലു അവന്റെ വൈഫ് ക്യാമറയിൽ വരാൻ താല്പര്യം ഇല്ല എന്ന് ഒരിക്കൽ പറയുന്നുണ്ട് എന്നിട്ട് അവരെ ക്യാമറക്ക് മുൻപിൽ കൊണ്ട് വന്നു എന്നിട്ട് അവരെ ആളുകളെ കൊണ്ട് പറയിപ്പിച്ചു അത് മുതൽ എന്ധോ ഒരു വെറുപ്പ് തോന്നി അന്ന് മുതൽ ഞാൻ കാണാറില്ല

  • @niyamol2434
    @niyamol2434 Год назад +32

    നല്ല മനുഷ്യൻ ആണ് പാവങ്ങളെ അല്ലെങ്കിൽ ഒന്നും ഇല്ലാത്തവനെ സ്വപനം കാണാൻ പഠിപ്പിച്ച ആൾ ആണ് 😍😍😍ഇഷ്ടം ആയിരുന്നു ഒരുപ്പാട്

  • @haneefampvpz
    @haneefampvpz Год назад +30

    മനുഷ്യനല്ലേ തെറ്റുകൾ സംഭവിക്കാം... അത് പൊറുക്കുന്നവരല്ലേ നല്ല മനുഷ്യന്മാർ.. അദ്ദേഹത്തെ ഫുൾ സപ്പോർട്ട് കൊടുത്ത് ഉയർത്തി എഴുനേൽപ്പിക്കേണ്ടത് നല്ല മനുഷ്യരായ നമ്മൾ അല്ലേ.. എന്നും നല്ലത് വരട്ടെ എന്നാശംസിക്കുന്നു. 😍

  • @renishva630
    @renishva630 Год назад +24

    എനിക്ക് മല്ലുവിനെ കുറിച്ച് അങ്ങനെ അഹങ്കാരം ഉള്ളതായി തോന്നിയിട്ടില്ല തുടക്കം മുതലേ വീഡിയോ കാണുന്ന ഒരു വ്യക്തിയാണ്

    • @moideenmenatil9894
      @moideenmenatil9894 Год назад +3

      Mallu വിന് സുഖമായിട്ടുണ്ട്. താങ്കളൊരു സൈക്കാട്രിക്റ്റിനെ പോയി കാണു.
      ആശംശകൾ.

    • @challengersothermedia7741
      @challengersothermedia7741 Год назад

      ruclips.net/video/DoxSqFpezC8/видео.html

  • @mohamedshafi1902
    @mohamedshafi1902 Год назад +185

    എത്രയോ മല്ലുമാർ ആരോടും ഒന്ന് തുറന്ന് പറയാൻ പോലും കഴിയാതെ ജീവിതം നീറി നീക്കുന്നുണ്ടാവാം 😔

  • @Shad711
    @Shad711 Год назад +170

    ഒരാളുടെ മനസ്സറിയാനുള്ള അവയവം കൂടെ ദൈവം തന്നിരുന്നേൽ.....ഒരുപാട് ജീവിതങ്ങൾ രക്ഷപ്പെട്ട് പോയേനെ..

    • @thavakkul7341
      @thavakkul7341 Год назад +1

      ശരി ആണ്

    • @safeena-fathima
      @safeena-fathima Год назад +3

      അത് വേണ്ട. ഗുണത്തെക്കാളും ദോഷം ചെയ്യും

    • @mohammedsaleemsha9847
      @mohammedsaleemsha9847 Год назад +1

      ശരിയാണെന്നു തോന്നുമെങ്കിലും,പിന്നെ എങ്ങിനെ ജീവിക്കും

    • @Shad711
      @Shad711 Год назад

      @@mohammedsaleemsha9847 എല്ലാ അവയവങ്ങൾക്കും പരിധി ഉണ്ട്..ആദ്യമേ അത് ഉണ്ടായിരുന്നെങ്കിൽ അതിനും നമ്മൾ പരിധി ശീലിക്കും..

  • @arshadekdxb6835
    @arshadekdxb6835 Год назад +86

    മല്ലുവിന്റെ വീഡിയോക്ക് വേണ്ടി കാത്തിരിക്കുന്ന ഒരു ടൈം എനിക്കുണ്ടായിരുന്നു. സത്യം പറഞ്ഞാൽ ഇപ്പോൾ ഞാൻ തിരിഞ്ഞുനോക്കാറില്ല.8.51 കാദർ പറഞ്ഞപോലെ എനിക്കും തോന്നിയതുകൊണ്ടാണ്. ജീവിതത്തിലെ ഉയർച്ചെയും താഴ്ചയും അത് പടച്ചോൻ തരുന്നതാണ് അതിന് നമ്മൾ അഹങ്കരിച്ചിട്ടോ കുശുമ്പ് കാണിച്ചിട്ടോ കാര്യമില്ല. Part 1,2 ഞാൻ full കണ്ടു

  • @Omrasheedkvk
    @Omrasheedkvk Год назад +7

    ഒരാളെ വളർത്താനും തളർത്താനും സബ്സ്ക്രൈബേഴ്സിന് കഴിയും എന്ന ബോധം എപ്പഴും ഉണ്ടാവണം ബ്രോ ....അപ്പൊ എല്ലാരും സപ്പോർട്ട് ചെയ്യും

  • @jsz0093
    @jsz0093 Год назад +2

    ഏത് യൂട്യൂബ്ഴ്സിനെ കണ്ടാലും അവരുടെ പേരാണ് പറയാറുള്ളത് പക്ഷെ മല്ലു വിനെ കാണുമ്പോൾ മല്ലു traveller എന്നാണ് പറയുന്നത് മല്ലു അത്രയും സ്പെഷ്യൽ ആണ്.. ചില ആശയങ്ങൾ ഒഴിച്ചാൽ മല്ലു പൊളിയാണ്...... 🥰

  • @gg5369
    @gg5369 Год назад +74

    സമൂഹത്തിൽ ഒന്നുമല്ലാതായിപ്പോയ ഒരാൾ സമൂഹം ഒറ്റപ്പെടുത്തിയ ഒരാൾ അയാളുടെ വാശി അയാളുടെ പ്രയക്നം അയാളുടെ കഠിനാദ്ധ്വാനം ഇതെല്ലാം കൊണ്ട് സമൂഹത്തിൽ ഉയർന്നു വന്നെങ്കിൽ എന്തുകൊണ്ടും അഹങ്കരിക്കാൻ അയാൾക്ക്‌ അവകാശമുണ്ട്. ആ അഹങ്കാരം ശാക്കിരിനുണ്ടെങ്കിൽ ഒറ്റപ്പെടുത്തിയ സമൂഹത്തിനു ശാക്കീറിനെ കുറ്റപ്പെടുത്താൻ എന്തവകാശം?
    നമ്മൾ പറയും നമ്മളാണ് ഓരോരാളെ വളർത്തിയതെന്നു. നമ്മൾക്ക് ആവശ്യമുള്ളത് ശാക്കിർ തന്നപ്പോൾ നമ്മൾ അത് ശ്വീകരിച്ചു എന്നതാണ് സത്യം....

  • @fathooshworld
    @fathooshworld Год назад +22

    നമ്മളുടെ നാട്ടിലെ അവസ്ഥ വളരെ ദയനീയമാണ് കുറ്റപ്പെടുത്താൻ ഒത്തിരി പേരുണ്ടാവും. അതൊന്നും വിഷയമാക്കേണ്ട...ഒരു കാര്യം മനസ്സിലായി. കുടുംബത്തെയും. മക്കളെയും നെജ്ജിലേറ്റുന്ന മല്ലുവിനു ഇരിക്കട്ടെ ഇന്നത്തെ 👍🏻
    നിങ്ങൾ ബേജാറാവേണ്ട എല്ലാം ശെരിയാവും. എന്നും റബ്ബ് കൂടെ ഉണ്ടാവും എന്ന വിശ്വാസം മുറുകെ പിടിച്ചു മുന്നോട്ട് പോവാം.. 🤲🏻🤲🏻🤲🏻

  • @juststarvlog.
    @juststarvlog. Год назад +1

    മല്ലുവിനെ പ്രേക്ഷകർ പരിഷ്കരിക്കുക. ഇവൻ മമ്മൂട്ടിയെക്കാൾ വലിയ ജാഡക്കാരനാണ്. ഇപ്പോ പൂച്ചക്കുട്ടിയെ പോലെ ഇരിക്കുന്നത് നോക്കണ്ട. പിന്നെ താങ്കളുടെ ചോദ്യങ്ങൾ നല്ല നല്ല ചോദ്യങ്ങൾ ആയിരുന്നു നല്ല ഇന്റർവ്യൂ ആയിരുന്നു അഭിനന്ദനങ്ങൾ. പക്ഷേ ലോക ഉടായിപ്പാണ് മുമ്പിൽ ഇരിക്കുന്നത് സൂക്ഷിക്കുക 🌹🌹🌹🌹🌹

  • @abannajih.vabannajih.v3099
    @abannajih.vabannajih.v3099 Год назад +111

    നല്ല ഒരു ഇന്റർവ്യൂ, മല്ലുവിന്റെ തിരിച്ചുവരവിനായി കാത്തിരിക്കുന്നു

    • @sulthanamajeed514
      @sulthanamajeed514 Год назад +8

      കാദർ പറഞ്ഞതാണ് ശരി ഇത് വരെ മല്ലുവിനെ അറിയാത്ത ആളുകൾ ഈ ഇന്റർവ്യൂ കാണുന്നുണ്ടെങ്കിൽ ഉറപ്പായും മല്ലു ട്രാവലർ ചാനൽ search ചെയ്യും

    • @shafikbs8191
      @shafikbs8191 Год назад +2

      👍👍👍

    • @athiramohanom5797
      @athiramohanom5797 Год назад +2

      👍

    • @rashidhafaisal7361
      @rashidhafaisal7361 Год назад +1

      Crct

    • @challengersothermedia7741
      @challengersothermedia7741 Год назад

      ruclips.net/video/DoxSqFpezC8/видео.html

  • @ayshas
    @ayshas Год назад +24

    മല്ലു ഒന്നും ഇല്ലായ്മയിൽ നിന്ന് ഇത്രയും എത്തിയല്ലോ ഇനി അങ്ങോട്ടും അല്ലാഹുവിന്റെ അനുഗ്രഹിക്കട്ടെ 😍

    • @riyask4720
      @riyask4720 Год назад

      അയ്‌ന് ഓന് ഒന്നും ഇല്ലാത്തപ്പോൾ ആണ് അള്ളാഹുവിനെ ഓർമ ഉണ്ടാകുന്നത് 🤓
      എല്ലാം ആയാൽ പിന്നെ ഓന് ഇത് പോലെ തന്നെ ആകും

    • @challengersothermedia7741
      @challengersothermedia7741 Год назад

      ruclips.net/video/DoxSqFpezC8/видео.html

  • @muhammedrashadvp4527
    @muhammedrashadvp4527 Год назад +31

    ഇന്റർവ്യൂ കണ്ടതിനു ശേഷം ഇഷ്ട്ടം മാത്രം 🤩🔥

  • @moviesclub6270
    @moviesclub6270 Год назад +77

    സാധാരണകാർക്ക് സ്വപ്നം കാണാൻ പഠിപ്പിച്ച മുതൽ ആണ് 😍എനിക്ക് ഒരുപാട് ഇഷ്ടം ആണ് 😍😍😍

    • @redwine1786
      @redwine1786 Год назад +1

      Adhokke verudheyanu oru ahangaravum elladhe vedeo cheyyunna kure aalukal und samshayamundengil njangalude seedhathootile teacherude video kanu orikkal kandal nammal aa teacherude koode poovum evanokke verum Jada

    • @haskarsaleem2360
      @haskarsaleem2360 Год назад

      ട്രൂ

    • @challengersothermedia7741
      @challengersothermedia7741 Год назад

      ruclips.net/video/DoxSqFpezC8/видео.html

  • @ishascookingcrafting8592
    @ishascookingcrafting8592 Год назад +19

    പുതിയ പ്രേമം മണ്ണാങ്കട്ട എന്നൊക്കെ കേട്ടപ്പോഴാ ഞാൻ കാണൽ നിർത്തിയത്.. മല്ലു വിന്റെ ആദ്യ ഭാര്യ പറ്റിച്ചപ്പോ അത്രയും വേദനിച്ച oral രണ്ടാമത് കെട്ടിയ പെണ്ണിനോട് same കാര്യം ചെയ്യാൻ പാടുണ്ടോ.. ആ പഴയ ശാക്കിർ ലേക്ക് തിരിച്ചു പോകാൻ ഒരു പെണ്ണിന്റെ കണ്ണുനീർ മതിയാവും.. പെണ്ണിനെ പറ്റിച്ചവരെല്ലാം അവസാനം തൊലിഞ്ഞേ കണ്ടിട്ടുള്ളൂ.. ഇനി ആവർത്തിക്കാതിരിക്കട്ടെ.. ജീവിതത്തിൽ ഒറ്റപ്പെട്ടാൽ ഈ സബ്സ്ക്രൈബ്ർസ് ഒന്നും ഉണ്ടാകില്ല.. സ്വന്തം കുടുംബം മാത്രമേ ഉണ്ടാകൂ.. അതിൽ മായം കലർത്തരുത്...

  • @salimka1734
    @salimka1734 Год назад +1

    കോവിഡ് സമയത്തിനും ഒന്നര വർഷം മുൻപ് 2018ൽ ഒരു ചെറിയ ആക്സിഡൻ്റ് പറ്റി മൂന്നു മാസത്തോളം വീട്ടിൽ Rest എടുത്ത സമയത്തായിരുന്നു ഞാൻ മല്ലുവിൻ്റെ വീഡിയോസ് ആദ്യമായി കാണുന്നത്. അന്ന് ഹിച്ച്ഹൈക്കിംഗ് വീഡിയോ മ്യാൻമാർ, വിയറ്റ്നാം, ഒക്കെ പോകുന്നത് എല്ലാം കണ്ട്, സ്ഥിരം കാഴ്ചക്കാരനായി.
    പിന്നെ ജോലിക്കു പോയിത്തുടങ്ങിയപ്പോൾ
    സമയ പരിമിതി മൂലം പലതും കാണാൻ കഴിയാറില്ല.
    താങ്കളുടെ വളർച്ചയുടെ ഓരോ ഘട്ടവും കണ്ടിട്ടുണ്ട്.
    ആശംസകൾ

  • @varghesegeorge411
    @varghesegeorge411 Год назад +29

    സ്നേഹബന്ധങ്ങൾക്ക് വലിയ വില കൊടുക്കുന്നതാണ് മല്ലു..... ❤️❤️

  • @haneefavadakkoot
    @haneefavadakkoot Год назад +1

    ഒരു സാദാരണ മലയാളി ഇത്തരം കഷ്ടപ്പാടുകൾ നിറഞ്ഞ ജീവിത സാഹചര്യങ്ങളിൽ കൂടെത്തന്നെയാണ് കടന്നു പോകുന്നതും പോയിട്ടുള്ളതും
    പക്ഷെ അവരാരും വന്ന വഴികൾ മറന്ന് പോവുകയോ അഹങ്കരിക്കുകയോ മറ്റുള്ളവരെ പുച്ഛിക്കുകയോ ചെയ്യുന്നവരല്ല
    സ്വന്തം കയ്യിലെ പൈസ കൊണ്ട് ലോകം മുഴുവൻ സഞ്ചരിക്കുകയും ആ അറിവുകളും കാഴ്ചകളും മലയാളികൾക്ക് മുന്നിൽ പങ്കുവെക്കുകയും ചെയ്യുന്ന പ്രശ്‌സ്തനാണ് സന്തോഷ്‌ ജോർജ്ജ് കുളങ്ങര
    അദ്ദേഹത്തെ ആരും സസ്ക്രൈബ് ചെയ്തിട്ടോ ലൈക്ക് ചെയ്തിട്ടോ അതിലെ വരുമാനം കൊണ്ട് അദ്ദേഹം കോടീശ്വരനായിട്ടോ ഇല്ല
    അദ്ദേഹം ഒരിക്കലും സ്വന്തം നാടിനെയും നമ്മുടെ സംസ്കാരത്തെയും പരിഹസിക്കുകയോ പുച്ഛിക്കുകയോ ചെയ്തിട്ടില്ല
    മല്ലുവിന്റെ ആദ്യനാളുകളിൽ പലരുടെയും വണ്ടിയിൽ ഫ്രീ ആയി യാത്ര ചെയ്യുകയും പലസ്ഥലങ്ങളിലും സൗജന്യമായി താമസിച്ചും ഭക്ഷണം കഴിച്ചും ആയിരുന്നു തുടക്കം
    ആ പഴയ വീഡിയോകളിലേക്ക് ഒന്ന് തിരിഞ്ഞു നോക്കിയാൽ തീരുന്നതാണ് ഈ അഹങ്കാരം.
    ഇന്റർവ്യു ചെയ്യുന്ന ആൾ പരമാവതി സെന്റി അടിച്ച് വെളുപ്പിക്കാൻ ശ്രമിക്കുന്നുണ്ട്.
    രണ്ട് പേർക്കും ആശംസകൾ

  • @Anu-hz9nw
    @Anu-hz9nw Год назад +8

    അൽപ്പന് ഐശ്വര്യം വന്നാൽ അർദ്ധരാത്രിയും കുട പിടിക്കും.. എന്നത് മറക്കാതിരിക്കുക .... പ്രത്യേകിച്ച് കണ്ണൂര് കുട്ടികൾ❤️❤️ നല്ലത് പറഞ്ഞാലും ചെയ്താലും ജനിച്ചു വീണ കുട്ടിയും ഉൾക്കൊള്ളും💯💯

  • @shezinmohammedshezin2237
    @shezinmohammedshezin2237 Год назад +12

    കാദർക്ക പറഞ്ഞപോലെ ഞാൻ വ്ലോക് പോയിനോക്കി 👍🏻

  • @afrinshanu4189
    @afrinshanu4189 Год назад +15

    മല്ലുവിന്റെ ലൈഫിലെ കാര്യത്തിലേക് നമ്മൾ ഇടപെടേണ്ട ആവശ്യം വരുന്നില്ല. അത്‌ മല്ലുവും മല്ലുവിന്റെ കുടുംബവും തമ്മിൽ സഹിച്ചോളും. മല്ലു മല്ലു വിന്റെ ഇഷ്ടം പോലെ നടക്കട്ടെ. അത്‌ കൊണ്ട് നമ്മൾക്കു ഒന്നും നേടാൻ ഇല്ല. ഒരാളുടെ കുറ്റവും കുറവും മറ്റൊരാൾക്ക്‌ ഒരു ലാഭവും കിട്ടില്ല.

    • @rafeekamayamkode7911
      @rafeekamayamkode7911 Год назад +1

      ആ ഫാമിലി പ്രോബ്ലം യതീന്ന് പബ്ലിക് ആകുഞ്ഞേ പറയേണ്ട യെന്നു വെച്ചപോരെ 🤔

  • @kenzakenza909
    @kenzakenza909 Год назад +2

    നമ്മുടെ സമൂഹത്തിന് ഒരു പ്രശ്നമുണ്ട്
    വളരെ സാധാരണക്കാരായ ആളുകൾ
    ഒരു നിലയിൽ എത്തിയാൽ 90%ആളുകളും അഹങ്കാരികളായീ മാറും അതാണ് മല്ലുവിനും സംഭവിച്ചത്
    അവരെ സമൂഹം മെല്ലെമെല്ലെ വെറുത്ത് തുടങ്ങും...,......

  • @shoukathali3067
    @shoukathali3067 Год назад +5

    ഞാൻ ഇയാളുടെ വിഡിയോ കാണൽ നിർത്തിയത് ഒരു ചിക്കത്സ സഹായം ചോദിച്ചു വന്നപ്പോൾ ഇയാൾ പറഞ്ഞ ആ ഡയലോഗ് അത് തീരെ പിടിച്ചില്ല അന്ന് തൊട്ട് നിർത്തിയത് അന്ന് മനുഷ്യൻ അഹ്കാരം ഉണ്ടാവാൻ padilla

  • @fayizmuhammad4766
    @fayizmuhammad4766 Год назад +1

    ഇങ്ങൾ പറഞ്ഞത് ശെരി ആണ് കുറെ കാലം മായി കാണാറില്ലായിരുന്നു ഞാൻ mallu വിന്ടെ വിഡിയോസ് ഇപ്പോൾ നിങ്ങളുടെ വിഡിയോ കണ്ടതിനു ശേഷം ഒന്നു കുടുടി മല്ലുന്റെ വിഡിയോ കാണണം എന്നു ടോണിയിരുനി 🙂🙂

  • @mubeenamubeena1820
    @mubeenamubeena1820 Год назад +85

    പോന്നൂർ പോട്ടെ ബ്രോ 😍 നിങ്ങൾ നിങ്ങളുടെ കുട്ടിയുമായി സന്തോഷത്തിൽ ഇനിയുള്ള ജീവിതം ജീവിച്ചു കാണിക്കണം 👍 എന്നും അല്ലാഹുവിന്റെ അനുഗ്രഹം നിങ്ങൾക്കുണ്ടായിരിക്കട്ടെ 🤲

  • @KalapootSBH
    @KalapootSBH Год назад +2

    ഇവൻ അല്ലെഗിൽ ഇവനെക്കാൾ നല്ല ആളുകൾ ഇന്ന് ഉണ്ട് അഹങ്ഗരിച്ചതിന് കിട്ടിയ പ്രതിഫലം

  • @Nofear690
    @Nofear690 Год назад +4

    മല്ലുവിന്ടെ വീഡിയോസ് സ്തിരം കാണുന്ന ഒരു ആളായിരുന്നു ഞാനും പക്ഷേ മല്ലുവും ഭാരൃയും ഒരുമിച്ച് അവരുടെ വീട്ടിൽ വെച്ച് ഒരു വീഡിയോയിൽ മല്ലു പറഞ്ഞു ബൽകി ഏതു short dress ധരിച്ചാലും എനിക്ക് ഒരു problevum ഇല്ലാന്ന് പറഞ്ഞിരുന്നു അവനും അവന്ടെ ഇഷ്ടം പോലെ നടക്കും എന്നൊക്കെ പറഞ്ഞു അന്ന് stop cheydhu ഞാൻ മല്ലു vlogs 😡😡😡

  • @sabithakalarickal5096
    @sabithakalarickal5096 Год назад +6

    Njan aadhyam anu kanunnathu, enthayalum njanum kanan sremikkam, veezhchakal ellavarudeyum ജീവിതത്തിലുണ്ടാകുംതെറ്റുകളും, തിരുത്തി മുന്നേറുക, അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ

  • @thazrazanizani1141
    @thazrazanizani1141 Год назад +27

    എല്ലാവർക്കും ഒരു ഉയർച്ച യും താഴ്ചയും ഉണ്ടാവും... ക്ഷമയുള്ളവൻ എവിടെയും വിജയിക്കും അതിനുള്ള ഉത്തമ ഉദാഹരണം ആണ് മല്ലു traveller... ആർക്കായാലും വീഴ്ചകൾ സംഭവിക്കാം.... ശാകിർകാക്ക് നല്ല കുറ്റബോധം ഉണ്ട് ആഹ് ഇരുത്തത്തിൽ തന്നെ മനസ്സിലാവുന്നുണ്ട് പാവം 😍

  • @Fazifabiworld
    @Fazifabiworld Год назад +9

    കൈവിട്ട കല്ലും, വാ വിട്ട വാക്കും തിരിച്ചെടുക്കാൻ പറ്റില്ല...
    യൂട്യൂബിൽ upload ചെയ്യുന്ന വീഡിയോസ് ആണെങ്കിലും സ്വന്തം ജീവിതരീതിയാങ്കിലും ചെയ്യുന്നത് ശെരിയാണോ തെറ്റാണോ എന്ന് ആലോചിച്ചു ചെയ്താൽ നല്ലരീതിയിൽ മുന്നോട്ട് പോകാം..

  • @nasryvc264
    @nasryvc264 Год назад +2

    വളരെ പ്രസക്തമായ ചോദ്യങ്ങൾ എവിടെയോ വച്ച അഹങ്കാരം ഉണ്ടെന്നു ആളുകൾക്ക് തോന്നി അപ്പോൾ എല്ലാവരും അവോയ്ഡ് ചെയ്തു തുടങ്ങി പിന്നെ ബാക്കി pa

  • @mubashir4228
    @mubashir4228 Год назад +16

    Enthokke paranhalum
    He is legend..ath angigarich kodthe patuuu ..🔥

  • @zyd_ashique__
    @zyd_ashique__ Год назад +2

    bharyakk kelakkanullath koodi kelkkanam ennan ente orith Purath ulla swabhavam ayirikkilla chila aningalk veetil

  • @Heyyyy885
    @Heyyyy885 Год назад +17

    ഞാൻ അന്നും ഇന്നും mallu nte ഫാൻ ബോയ് ആണ് ❤😍🫂

  • @haseenat7569
    @haseenat7569 Год назад +2

    ഞാനും ഒരു കുട്ടിയുള്ള ആളെ കല്യണം കഴിച്ചു പക്ഷെ 😔 ഇന്നും അറ്റാളിൽനിന്നും അയാളുടെ കുടുംബത്തിൽനിന്നും ഒരുപാട് സംഘടങ്ങൾ സ്നേഹിക്കുന്നുണ്ട് സത്യത്തിൽ എനിക്കുണ്ടായ മക്കളെ പോലും അവർ വെറുക്കുന്നു കുടുംബം എന്തും ചെയ്യട്ടെ പക്ഷെ കെട്ടിയവന്റെ ഒരു വാക്ക് മതിയായിരുന്നു മല്ലു ബിഎനിക്ക് നിന്നോട് ഒരുപാടിഷ്ടം തോന്നുന്നു

  • @nehamol7533
    @nehamol7533 Год назад +22

    ഇയാളെ ആദ്യ ഭാര്യ എന്നോ പോയതല്ലെ
    ഇപ്പഴും ഇത് പറഞ് ആളുകളുടെ sympathy കിട്ടാനാണൊ
    ഇപ്പോഴത്തെ ഭാര്യ ഇരിക്കെ മറ്റൊരു relation നിൽ ആയ ആളാണ് ആദ്യ ഭാര്യ പോയതിൽ കരഞ്ഞ് മെഴ്ക്ണത് . നീയും അതേ തെറ്റ് തന്നെ അല്ലെ ചൈതെ
    You tube views കൊറവാവും അല്ലെ അത് തിരിച്ച് പിടിക്കാനുള്ള ഓഞ്ഞ നാടകം
    കാദറിക്ക എന്തിന ഇതിനൊക്കെ ........ മനസ്സിലാവുന്നില്ല

  • @kdjjskk
    @kdjjskk Год назад +20

    സ്വയം വെട്ടിത്തെളിച്ച വഴിയിലൂടെ യാത്ര ചെയ്യുമ്പോൾ അതിനു ഒരു പാട് തടസ്സങ്ങളും അതിലുപരി ഒരുപാട് സംതൃപ്തിയും ഉണ്ടാവും....

  • @hubbulhabeeb9988
    @hubbulhabeeb9988 Год назад

    സത്യത്തിൽ കാദർ കരിപൊടി എന്ന ഈ സുഹൃത്തിനോട് ഉള്ളത് ഒരു സ്നേഹം തന്നെ ഇതാണ്... പറയാൻ ഉള്ളത് പറയേണ്ടത് പോലെ പറയാൻ കാണിക്കുന്ന ഒരു ചങ്കൂറ്റം.... ഇപ്പൊ മല്ലു വിനോട് അവന്റെ ജീവിതത്തിൽ ഉള്ളത് കുറവ് കൾ പറയേണ്ടത് പോലെ പറഞ്ഞു മനസ്സിലാക്കുകയും അവനിൽ ഉള്ള നല്ല വശങ്ങൾ നല്ലത് പോലെ അഭിനന്ദനങ്ങൾ നൽകുകയും ചെയ്യുന്നു big salute കാദർ ബായ്

  • @sdk2054
    @sdk2054 Год назад +13

    ഞൻ ഒരു സബ്സ്ക്രൈബ്ർ ആയിരുന്നു pakshe ഇഷ്ടപ്പെട്ടവർ മതം നോക്കാതെ കെട്ടണം എന്ന് പറഞ്ഞപ്പോ ഞൻ ഇയാളിൽ നിന്ന് അകന്നു ആ വാക്ക് ഒഴിച് നിർത്തിയാൽ മല്ലു ആയിരുന്നു ente ഹീറോ

    • @shahmanu303
      @shahmanu303 Год назад

      Athepo ,agane parajooo

    • @najnas7111
      @najnas7111 Год назад +7

      Njanum adinu shesham unsubscribe cheydu.... Pinne iyalde veedu pani start cheyuna timeil hindu madacharaprakaram endo cheydu... Which is a big shirk... Adinu shesham iyalde videos kanarilla

  • @mehshazcreationsvlogs9699
    @mehshazcreationsvlogs9699 Год назад +1

    ഞാന്‍ ഇപ്പൊ വീഡിയോ കാണുന്നത് കുറവാണ്,malluvinte ആദ്യ വൈഫ് പോയ പോലെ ഭാര്യ പോയ ഒരാളുടെ വൈഫ് ആണ് ഞാന്‍.ഇവിടെ 3 കുട്ടികള്‍ ഉണ്ട് അവരെ സ്കൂളിൽ വിട്ട് കഴിഞ്ഞ് ikkaade കൂടെ ടാപ്പിങ് നും പോവും.എന്നാലും ചിലപ്പോള്‍ ഒക്കെ എന്റെ work ആയി ബന്ധപ്പെട്ട കാര്യങ്ങള്‍ ഞാന്‍ ചെയ്യും.അത് കണ്ടപ്പോ ikkayod RUclips വീഡിയോ ഇടാനുള്ള permission കിട്ടി.,കുറേ ആയിട്ട് ഇടാതെ ഇരുന്നത് കൊണ്ട് sucsses ആവുമോ അറിയില്ല എന്നാലും മക്കളുടെ ആഗ്രഹത്തിന് ഓരോ വീഡിയോ ഇടുന്നു എന്ന് മാത്രം.depression ആവുന്ന ആള്‍ aayath കൊണ്ട് you tube oru ടെന്‍ഷന്‍ free ആണ്

  • @ishascookingcrafting8592
    @ishascookingcrafting8592 Год назад +65

    Views കുറഞ്ഞപ്പോഴാണ് ഇതുപോലെ ഒക്കെ സംസാരിക്കാൻ പഠിച്ചത്.. Views cash എല്ലാം ഉള്ളപ്പോഴും എളിമ നല്ലതാണ്.. ഖാദർക്ക പറഞ്ഞത് കൊണ്ട് അവിടെ ഒന്ന് കയറിയിട്ട് പോകാം.. ല്ലേ

    • @shamshyvgd
      @shamshyvgd Год назад +3

      പാവങ്ങളുടേ കണ്ണീര് കാണാൻ പറ്റിയാൽ എല്ലാം. നല്ലതായിരുന്നൂ. ഒരിക്കലും മറക്കാൻ പറ്റാത ചില ജാഡ അത് ഒരു തമ്മാടിത്തരം തന്നെ

  • @shikthanmadathil3055
    @shikthanmadathil3055 Год назад +1

    തെറ്റ് പറ്റിയെന്നുള്ള തിരിച്ചറിവ് ഉണ്ടായാൽ ഒരു തുറന്നു പറച്ചിലൂടെ നിങ്ങളെ ഇഷ്ടപ്പെടുന്നവരോട് സംസാരിക്കാം... തീർച്ചയായും തിരിച്ചു വരുന്നവരുടെ കൂട്ടത്തിൽ ഞാനും ഉണ്ട്

  • @bindukaliparambil3755
    @bindukaliparambil3755 Год назад +5

    കാദർ സർ എന്റെ ജീവിതത്തിൽ ഒരു പാട് പ്രശ്നങ്ങൾ ഉണ്ട് ഞാൻ നിങ്ങളുടെ നമ്പറിലേക്ക് വിളിച്ചു പക്ഷേ വേറെ ആരോ എടുത്തു അവർ പിന്നെ വിളിക്കാന്ന് പറഞ്ഞു

  • @kaleelibrahim4846
    @kaleelibrahim4846 Год назад

    നമ്മൾ ഉപയോഗിക്കുന്ന വണ്ടി മറ്റൊരാൾക്ക്‌ കൈമാറുമ്പോൾ / കൊടുക്കുമ്പോൾ, ഉള്ള വേദന, അങ്ങനെ അല്ല മറ്റൊരാൾ എടുത്തു എന്നിട്ടു നമുക്ക് അത് അവർക്കു തന്നെ നൽകേണ്ടി വരുന്ന ഒരു അവസ്ഥ / സാഹചര്യവും അത് തരുണം ചെയിത തങ്ങൾ നൽകുന്ന പ്രചോദനം അത് സബ്ജെക്ട് ആക്കിയ ഖാദർ കറിപ്പൊടിക്കി അഭിവാദ്യങ്ങൾ..!!!
    പിരിഞ്ഞവരിൽ മാത്രമല്ല ഒരുമിച്ചു ജീവിക്കുമ്പോളും വേദന അനുഭവിക്കുന്നവർ ഒരുപാടു പേർ ഉണ്ട്,
    അതിനു മുമ്പിൽ കണ്ണടക്കുന്നതിനു കാരണം നമ്മുടെ മക്കളെ ഓർത്താണ് അതാണ് സത്യവും..!!!

  • @pranavdev5116
    @pranavdev5116 Год назад +23

    MalluTraveller is the inspired character to me personally 🤗♥🙌

  • @harisca520
    @harisca520 Год назад +9

    Insha allaah
    Jeevidam allaahu sandoshathil aakate aameen

  • @arshadrehman2627
    @arshadrehman2627 Год назад +2

    Kadher bro JB style pidikkaand ningale reethiyil thanne chodhyam chodhikkan shrammikku.. Decoration avshyam illa🥲.
    Korach sound aavam ketto🤌

  • @vishnusivaji666
    @vishnusivaji666 Год назад +4

    മല്ലുവിന് തെറ്റ് പറ്റുമ്പോൾ, ഇഷ്ടപ്പെട്ട പ്രേക്ഷകർ തെറ്റ് ചൂണ്ടി കാണിക്കുമ്പോൾ, ഹേറ്റേഴ്‌സ് എന്നു പറയാതിരിക്കുക. പണ്ടൊക്കെ ഓരോ വീഡിയോസിനും വേണ്ടി വെയ്റ്റിംഗ് ആയിരുന്നു... ഇപ്പോൾ കാണുന്നത് വളരെ കുറവാണ്.

  • @inspiromedia6449
    @inspiromedia6449 Год назад +2

    ഖാദറിന്റെ അവതരണം അൽ പൊളി 👍🏻👍🏻👍🏻

  • @shameer4037
    @shameer4037 Год назад

    മണിച്ചേട്ടനോട് ഒരുപാട്‌ ആൾക്കാർക്ക് ആദ്യമേ അഹങ്കാരി എന്നൊക്കെ ദേഷ്യം ഉണ്ടാർന്നു.
    ഇക്ക വർത്തമാനം ഒന്ന് ശ്രദ്ധിച്ചാൽ മതി.
    എല്ലാവരെയും എല്ലാം തൃപ്തിപ്പെടുത്താൻ ആവില്ല.എന്നിരുന്നാലും നമ്മുടെ വാക്കുകൊണ്ടോ പ്രവർത്തി കൊണ്ടോ സംസാരം കൊണ്ടോ ആരെയും വേദനിപ്പിക്കാതിരിക്കുക.
    എന്നും നിങ്ങളെ രണ്ടാളെയും ഇഷ്ടപ്പെടുന്ന ഒരു ഫ്രണ്ട് ❤️

  • @muhammediyas2475
    @muhammediyas2475 Год назад +19

    തെറ്റുകൾ ഏറ്റു പറയുകയും അംഗീകരിക്കുകയും ചെയ്തല്ലോ അതിനുള്ള മനസ്സ് ഉണ്ടല്ലോ അത് മതി അവിടെ മല്ലു വിജയിച്ചു 😍

  • @anjalmidhu3362
    @anjalmidhu3362 Год назад +64

    ഇവന് കുറച്ച് അഹങ്കാരം കൂടിപ്പോയി അതാണ് സംഭവിച്ചത് 🙄

  • @truetraveller5240
    @truetraveller5240 Год назад +5

    Same situation ആണ് me... മോൻ ഉള്ളവരെ ഇപ്പോഴത്തെ പെൺകുട്ടികൾക്കു വേണ്ട.. കള്ള് കുടിയമ്മാരായാലും കുഴപ്പമില്ല മക്കൾ ഉണ്ടാവാൻ പാടില്ല,മക്കൾ ഉള്ളവരെ കൊറോണ പിടിച്ചവരേക്കാൾ അറപ്പായിട്ട് കാണുന്നത് ഇപ്പോഴത്തെ ഫ്രീക് പെൺകുട്ടികളും അവരുടെ ഉമ്മാമ്മാരും. അനുഭവമാണ് ഗുരു

  • @ziyad215
    @ziyad215 Год назад +3

    ചുരുക്കി പറഞ്ഞാൽ മുൻ ഭാര്യ ചെയ്തത് മല്ലുവിന്റെ ഇപ്പോഴുള്ള കാഴ്ച്ചപ്പാടിൽ ശരിയാവാം/ അല്ലാതിരിക്കാം. ഈ രണ്ടിലൊരു കാഴച്ചപ്പാടിലൊന്നിലാണ് മല്ലു നല്ലവനാകുന്നത്. Your choice മല്ലൂ........

  • @akhilvm6271
    @akhilvm6271 Год назад +3

    എന്റെ പൊന്നുചേട്ടാ മല്ലു പൊളിയാണ് പിന്നെ ഒന്നുമില്ലായിമയിൽ നിന്ന് ആര് കുറച്ച് പച്ചപ്പിടിച്ചുവരുന്നത് ആർക്കും ഇഷ്ടമുള്ള കാര്യമല്ല അതും മലയാളിക്ക്
    ഇതൊന്നും ഒരു പ്രശ്നം ആക്കണ്ട
    നമ്മൾ തിരഞ്ഞെടുക്കുന്ന വഴി സത്യമുള്ളതാണെങ്കിൽ ഒരു മാറ്റവനെയും പേടിക്കണ്ട.
    ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ 🙏🙏

  • @naslanooru6291
    @naslanooru6291 Год назад +2

    Mm ahangaram kurachalla kooduthala.. Mallute videos kaanathathinte otta kaaranam.. Mattullavare thett cheyyan prayaripikkal aan.. Pinne swantham madhathe adichamarthalum. Swayam thett cheyyunath poranitt samoohathe vazhi thettikaruth

  • @RG123-
    @RG123- Год назад +6

    ഉയർച്ചയിലേക്ക് പോകും തോറും ചിലർക്ക് അഹങ്കാരം കൂടും
    വന്ന വഴി മറക്കും
    ഉയർച്ചയിൽ സ്തിരത പ്രതീക്ഷിക്കും
    but അവസാനം തിരിഞ്ഞു നോക്കുംമ്പോഴേക്കും കാലിനടിയിലെ മണ്ണു പോലും ഒലിച്ചു പോയി തുടങ്ങും
    നല്ലത് ചിന്തിക്കുക വന്ന വഴി മറക്കാതിരിക്കുക
    നല്ലത് വരട്ടെ

  • @muhammednijas89
    @muhammednijas89 Год назад +1

    Malluvinte kollangal munne videos follow cheyth varunnavar mallu vine kuttam paryoola ennaan enikk thonnunath. Malluvin ahangarich jeevikkaam bcs onnumillaymayil kashtappett oru nilayayil ethiyavanalle. Respect mallu traveller❤️

  • @thaam6076
    @thaam6076 Год назад +15

    കാതർ എന്തിന് ഇപ്പോൾ ഇങ്ങനെ ഒരു ഇന്റർവ്യൂ ഒരു ആവശ്യം ഇല്ല

  • @zayidabdullazayid4595
    @zayidabdullazayid4595 Год назад +18

    എല്ലം പറഞ്ഞു പക്ഷെ
    അന്ന് വീഡിയോ യിൽ പറഞ്ഞ കാര്യത്തിനെ പറ്റി വ്യക്തമാക്കിയില്ല

  • @haneefahaneefa5853
    @haneefahaneefa5853 Год назад +1

    നിന്റെ അഹങ്കാരത്തിനുള്ള മറുപടി ജനങ്ങൾ തന്നു

  • @rekkers1165
    @rekkers1165 Год назад +88

    Whether you like him or not
    But he is a perfect example of
    Failures are the stepping stone of SuCCESS 🔥

  • @fazurakitchen3081
    @fazurakitchen3081 Год назад +22

    അഹങ്കാരം കുറച്ച് കൂടുതൽ ഉണ്ടായിരുന്നു

  • @SKYGOLD916
    @SKYGOLD916 Год назад +2

    Alto800 പറഞ്ഞപ്പോ എനിക്ക് ഇഷ്ടപെട്ടിട്ടില്ല.. പിന്നെ വേറെ ഒരു വീഡിയോ എനിക്ക് ഇഷ്ടപെട്ടിട്ടില്ല.. പക്ഷെ ഇപ്പൊ മനസ് തുറന്നു പറഞ്ഞപ്പോ അത് ഇഷ്ടപ്പെട്ടു

  • @mtparakkadavu714
    @mtparakkadavu714 Год назад +17

    ആദ്യമൊക്കെ നല്ല Vloga യിരുന്നു
    പിന്നീട്
    പൈസ കൂടുതൽ വന്നപ്പോൾ അഹങ്കാരo തലക്ക് പിടിച്ചു
    തെറ്റുകൾ ഏറ്റുപറഞ്ഞതിൽ
    Big Salute

  • @vavavavachi9728
    @vavavavachi9728 Год назад +10

    അഹങ്കാരം കൂടി പോയെന്റെ കാദർ ഭായ് സ്നേഹം മാത്രം ❤❤❤

  • @shanih5948
    @shanih5948 Год назад +9

    അപ്രിയമായ സത്യങ്ങൾ പറയുമ്പോൾ സുപ്രിയമായ ആളുകൾ വിമര്ശിക്കപ്പെടും.....ചരിത്രം അങ്ങനെയാണ്.....സുതാര്യതയാണ് മല്ലുവിന്റെ വില്ലൻ......പച്ചയായ മനുഷ്യൻ ആണെന്ന് തോന്നിയിട്ടുണ്ട് പലപ്പോഴും.....ബൈക്ക് ട്രവേലുകകളോടുള്ള പ്രിയം എന്നെ സുബ്‌സ്‌സിബെർ ആക്കിച്ചു....ഇന്നും തുടരുന്നു മല്ലുവിനൊപ്പം....i support you shakkir....☺️✌️✌️

  • @lenovotab4051
    @lenovotab4051 Год назад +38

    ഇനി ഇപ്പോൾ ഉള്ള ഭാര്യയെ കുട്ടികളെ മാത്രം സ്നേഹിച്ചു കൊണ്ട് മുന്നോട്ടു പോകുക .
    മറ്റു പെണ്ണുങ്ങളുമായി ബന്ധം ഉണ്ടാകാതിരിക്കുക
    അഹങ്കാര ഭാവം കുറക്കുക
    നല്ലത് മാത്രം ചെയ്തു മുന്നോട്ടു പോകുക 👍

    • @ummiscurryworld
      @ummiscurryworld Год назад +1

      Athe

    • @razeenarzn2832
      @razeenarzn2832 Год назад +1

      Iyalude koode videos il ullath second wife aano? Ndha preshnam onnu paranju tharow

  • @firoskhalid5925
    @firoskhalid5925 Год назад +12

    Good interview.... Full support mallu traveler

  • @zairuddinanajur455
    @zairuddinanajur455 Год назад +24

    Always we are supporting mallu traveler from Karnataka 😊

  • @shadhilshanu905
    @shadhilshanu905 Год назад +1

    മല്ലുവിനെ ഒത്തിരി ഇഷ്ടമായിരുന്നു തുടക്കത്തിൽ ആ സമയത്ത് ക്യാമറ മുന്നിൽ വരാൻ പോലും മടിക്കുന്ന ബൽക്കിയും നല്ല രസമായിരുന്നു അന്നൊക്കെ നിങ്ങളെ കാണാൻ
    ഇന്ന് മോഡേൺ ആയ ബൽക്കിയും അഹങ്കാരിയായ മല്ലുവും ആയി എന്നൊക്കെ തോന്നിപ്പോവുന്നു

  • @shamseermuhammed8196
    @shamseermuhammed8196 Год назад +22

    അഹങ്കാരം കുറച്ചൊന്നുമല്ല അഹങ്കാരത്തിന്റെ കൊടുമുടി കേറിപ്പോയി

  • @rasheedrashmedia8605
    @rasheedrashmedia8605 Год назад

    എല്ലാ വിഡീയോസും കാണാറുണ്ടായിരുന്നു... പക്ഷേ ഇടകാലത്തു അഹങ്കാരം കൂടി.... അപ്പൊ എല്ലാവരും വെറുത്തു പോയി....
    ഒരുപാട് കാര്യങ്ങൾ അദ്ദേഹം ചെയ്തിട്ടുണ്ടായിരിക്കാം.... എനി നല്ല രീതിയിൽ മുന്നോട്ട് പോവുക

  • @epmrahman7311
    @epmrahman7311 Год назад +5

    രണ്ട് സുഹൃത്തുക്കളും അറിയാൻ വേണ്ടി ഒരു കാര്യം വ്യുവേഴ്സ് കുറഞ്ഞത് 1 കൊറോണ കാലം കഴിഞ്ഞത് 2 യുട്ടുബേഴ്സ് വളരെ അതികം കൂടി

  • @roshni.4476
    @roshni.4476 Год назад +2

    നാളെ "ഗോവിന്ദച്ചാമി " യിലെ മനുഷ്യ സ്നേഹിയെ തിരിച്ചറിയാൻ ഗോവിന്ദച്ചാമിയുമായുള്ള അഭിമുഖം ഉണ്ടായിരിക്കുന്നതായിരിക്കും എന്ന് mr കാദർ പറയാൻ പറഞ്ഞു.
    തുടർന്നുള്ള ദിവസങ്ങളിലും തെറ്റിദ്ധരിക്കപ്പെട്ട ഇതുപോലെത്തെ ഒരു പാട് മഹാൻമാരെ വെള്ളപൂശൽ ഇൻടർവ്യൂ ഉണ്ടായിരിക്കുന്നതായിരിക്കും എന്ന് അറിയിപ്പുണ്ട്.
    അവസാനം episode " ഞാൻ കാദർ എന്ന മഹാമനസ്കൻ " എന്ന സിനിമ നിർമ്മിക്കാനും പരിപാടി ഉണ്ടെന്നാണ് കേട്ട് കേൾവി