ഉരുളൻ തടിയുടെ ക്യുബിക് അളവ് എങ്ങനെ കണക്കു കൂട്ടാം? Cubic feet volume of round wood| Karmarangam

Поделиться
HTML-код
  • Опубликовано: 22 янв 2025

Комментарии • 193

  • @MpMp-wn2bo
    @MpMp-wn2bo 7 месяцев назад +25

    വളരെ നന്ദി തടിക്കച്ചവടം ചെയ്യുന്ന ഒരു സുഹൃത്തിനോട് ചോദിച്ചിട്ട് ആറ്റാംബോംബുണ്ടാക്കാനുള്ള ഫോർമുല ചോദിച്ചതുപോലുള്ള ഒരു നോട്ടമായിരുന്നു 😮അവന്റെ, ഇപ്പോൾ ഒരു കണക്കുമാഷ് പറഞ്ഞുതരുന്നപോലെ വിശദമായി പറഞ്ഞുതന്ന താങ്കൾക്കു 100 നന്ദി 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉❤❤❤❤

  • @sumadevi8871
    @sumadevi8871 7 месяцев назад +11

    ആഗ്രഹിച്ചിരുന്ന സമയത്താണ് ഈ വീഡിയോ കാണാൻ പറ്റിയത് Super Presentation❤❤❤❤❤

  • @brajmisc4332
    @brajmisc4332 5 месяцев назад +6

    വളരെ നല്ല ഭാഷയിൽ മനസ്സിലാക്കികൊടുക്കാനുള്ള താങ്കളുടെ കഴിവ് അപാരം 👏👏👏👏

  • @velayudhanpc8794
    @velayudhanpc8794 2 года назад +8

    സർ, വളരെ വിശദമായി പറഞ്ഞുതരുന്നതുകൊണ്ട് നല്ലവണ്ണം മനസ്സിലാകുന്നുണ്ട്. നന്ദി.

  • @asokank6376
    @asokank6376 7 месяцев назад +4

    വളരെ നല്ല വിശദീകരണം - ഓർമയിൽ നിൽക്കുന്ന തരത്തിലുള്ള വിശദീകരണം Thanks

  • @josekanjippadom9825
    @josekanjippadom9825 3 года назад +11

    നല്ല അവതരണം നന്നായി മനസ്സിലാക്കുന്നു ഒത്തിരി നന്ദി

  • @govindankelunair1081
    @govindankelunair1081 2 года назад +10

    വളരെ വിസ്തരിച്ചു പറഞ്ഞു തന്നു.
    അഭിനന്ദനങ്ങൾ. നന്ദി. നമസ്കാരം.

  • @rajanroyalbedakam4294
    @rajanroyalbedakam4294 3 года назад +6

    വളരെ നല്ല വിവരണം. എളുപ്പം മനസ്സിലാക്കാൻ പറ്റി.

  • @ponnappankoduvathara4815
    @ponnappankoduvathara4815 7 месяцев назад +3

    അറിയാൻ ആഗ്രഹച്ചിരുന്നത് അഞ്ച് വളരെ നന്നായി അവതരിപ്പിച്ചതിനാൽ നന്നായി മനസിലാക്കാൻ കഴിഞ്ഞു നന്ദി.

  • @AravinthAV
    @AravinthAV Месяц назад

    πr²h നെ തനി നാടനാക്കി മാറ്റി ലളിതവത്കരിച്ച് വിശദീകരിച്ചത് നന്നായി.👍

  • @VasudevanAG-b9q
    @VasudevanAG-b9q 29 дней назад

    Many many thanks വിശദമായി പറഞ്ഞു 🙏❤️❤️❤️❤️

  • @josegd3691
    @josegd3691 3 года назад +2

    Mathamattics ക്ലാസ്സിൽ ഇരുന്നപോലെ... Thanks.

  • @abdullakuttykv8153
    @abdullakuttykv8153 Месяц назад

    Congratulations for your best dialogue
    Praise be to almighty God blessed US

  • @renganathanrengan3221
    @renganathanrengan3221 3 года назад +13

    വിശദമായ അവതരണം, എല്ലാവർക്കും ഉപകാരപ്രദമാകും. 👍

  • @agka786
    @agka786 2 года назад

    വളരേ മികച്ച അവതരണം, തുടരുമല്ലോ.
    നന്ദി

  • @hrishimenon6580
    @hrishimenon6580 3 года назад +5

    വിശദമായ , ഉപകാരപ്രദമായ അവതരണം. നന്ദി . 🙏

  • @thomasthomas798
    @thomasthomas798 2 года назад +1

    Enganeyulla kanakukal sadharana kark valare upakaram. Thadi kachavadakar palareyum vettich kallakanakil kondupokunnu. Thanku.

  • @abdulazeeznp
    @abdulazeeznp 7 месяцев назад +1

    Good information.ithu vare ith ariyillayirunnu.thanks

  • @affiquesha7930
    @affiquesha7930 3 года назад +2

    എത്ര നല്ല വിശദീകരണം 👌👌👌

  • @kmn9030
    @kmn9030 7 месяцев назад

    ആശാരിമാർ ഒരിക്കലും ഇത് പറഞു തരില്ല നന്ദി

  • @thomastk6829
    @thomastk6829 3 года назад +6

    Well explanation. Thank you sir

  • @abhilashgopalakrishnanmeen696
    @abhilashgopalakrishnanmeen696 3 года назад +9

    നന്ദി, ചിത്രീകരണത്തിൻറ സഹായത്താൽ കണക്ക് കുട്ടികൾക്ക് പോലും മനസ്സിലാകുന്ന രീതിയിൽ അവതരിപ്പിച്ചു. സതൃം പറ ഇങ്ങള് കണക്ക് മാസ്ററല്ലേ?

  • @browindx4086
    @browindx4086 Месяц назад

    Wow ethrayum set ayi RUclips ill arum padippikkulla

  • @harisraseena1786
    @harisraseena1786 2 года назад

    ഏതൊരാൾകും മനസ്സിലാകുന്ന രീതിയിലുള്ള അവതരണ ശൈലി 🌹🌹🌹

  • @alphacoolingtowers
    @alphacoolingtowers 6 месяцев назад

    Fantastic explanation
    Very good 👍

  • @a.s.prakasan2580
    @a.s.prakasan2580 3 года назад +11

    Well explained. A lot of thanks Sir.

  • @rohann5902
    @rohann5902 Месяц назад

    വളരെ നന്ദി👍.

  • @santhoshkumarkk9686
    @santhoshkumarkk9686 7 месяцев назад +7

    നന്ദി ഇത് പെട്ടന്ന് ആരും പഠിപ്പിച്ചു തരത്തില്ല കാരണം ആർക്കെങ്കിലും കളവു കാണിക്കാനുള്ള അവസരം അറിവുണ്ടെങ്കിൽ നടക്കില്ലല്ലോ

    • @jasinaj5397
      @jasinaj5397 3 месяца назад

      Schoolil ith padipich tharunnund

  • @rajeshtrajesh9854
    @rajeshtrajesh9854 4 года назад +4

    നല്ല അറിവ്.നന്ദി സർ.

  • @georgethampan3531
    @georgethampan3531 6 месяцев назад +1

    സൂപ്പർ 👍100%😁

  • @kalathilsuhaib2915
    @kalathilsuhaib2915 3 года назад +1

    അറിവുകൾക്ക്
    നന്ദി

  • @royjoseph1094
    @royjoseph1094 3 года назад +1

    Super 👍, Informative

  • @georgethampan3531
    @georgethampan3531 6 месяцев назад +1

    ഇനിയു തുടരുക 👍

  • @maheendrakumar4898
    @maheendrakumar4898 Год назад

    Very simple method. 👌

  • @kannanchennithala9142
    @kannanchennithala9142 2 года назад +1

    Thanku sir 💞👍🙏

  • @jayaprakash6774
    @jayaprakash6774 2 года назад

    Thanks. Good information 🙏🙏

  • @josejohn3006
    @josejohn3006 2 года назад

    Thankyou
    This is very usefull to all

  • @ajeeshggireesan8828
    @ajeeshggireesan8828 3 месяца назад

    Good presetation🎉

  • @thomasvarghese9181
    @thomasvarghese9181 7 месяцев назад

    Veryusefultip ,thank you.

  • @johnymj5612
    @johnymj5612 Год назад

    Very helpful explanation

  • @thomaskotturan5727
    @thomaskotturan5727 3 года назад

    Very good information and that too very well explained

  • @ptabraham7257
    @ptabraham7257 3 года назад

    Very good Information Lot of thanks

  • @balanekelatte4726
    @balanekelatte4726 3 года назад

    നല്ല അവതരണം

  • @thomaskt8615
    @thomaskt8615 3 года назад +1

    Good presentation thank you

  • @johnvarghese4749
    @johnvarghese4749 7 месяцев назад

    Very nice 👍👍

  • @avarachanv.a.4317
    @avarachanv.a.4317 7 месяцев назад

    Thanks for your message

  • @sasikumarkn9733
    @sasikumarkn9733 3 года назад +1

    Really informative 👍

  • @chandrasekharanedathadan2305
    @chandrasekharanedathadan2305 3 года назад

    Nannayittundu brother.

  • @VineethKP-ek9dl
    @VineethKP-ek9dl 4 года назад +4

    Kollam 👍👍👍👍👍👍👍☺☺☺☺

  • @shoukathali7845
    @shoukathali7845 7 месяцев назад

    Very helpful

  • @ayyappankt1250
    @ayyappankt1250 4 года назад +16

    ഒരുക്യൂബിക് ഫീറ്റ് 144 പെരുക്കമാണ് ചുറ്റുവണ്ണം /4x ചുറ്റുവണ്ണം /4 x നീളം /144= ക്യൂബിക് ഫീറ്റ് 2304 എന്നതെ 4x4x144=2304 (ചുറ്റുവണ്ണം x ചുറ്റുവണ്ണം x നീളം /2304= ക്യൂബിക് ഫീറ്റ്

  • @majeedmaju2355
    @majeedmaju2355 3 года назад +2

    👌👌👌ഗുഡ്

  • @michlethomasmichlethomas9429
    @michlethomasmichlethomas9429 Год назад

    Verynicethankyou

  • @muralykrishna8809
    @muralykrishna8809 3 года назад +2

    Thank you

  • @AwesomeStuff2424
    @AwesomeStuff2424 3 года назад +4

    Good video, keep doing more videos. You will earn more subs than before, trust me 😊✌️

  • @satheesankollam4981
    @satheesankollam4981 3 года назад +2

    Nanni 🙏👍

  • @muhammedrafeeque9295
    @muhammedrafeeque9295 26 дней назад

    താങ്കളുടെ സംസാരം അല്പം കൂടി സാവകാശം ആയാൽ നന്നായിരുന്നു. താങ്ക് യു

  • @Linilbabuck
    @Linilbabuck 3 года назад +1

    Ellam keatyilla....eppol full okey aaa....tnx sory 4 ever.....congras ....more 4 informs thank u....thank u

  • @rajesha.p8069
    @rajesha.p8069 2 года назад

    Super👌🏽👍...

  • @sunnyjoseph8689
    @sunnyjoseph8689 3 года назад

    Congrats👍

  • @vidhyapraveen6626
    @vidhyapraveen6626 6 месяцев назад

    താങ്ക്സ്

  • @kgkg7148
    @kgkg7148 3 года назад +2

    excellent

  • @WhatIsThePlan
    @WhatIsThePlan 3 года назад

    🙏🙏 Super explanation 👍👍

  • @narayananmanheri1567
    @narayananmanheri1567 3 года назад

    അവതരണം നന്നായിട്ടുണ്ട്..👍👍

  • @subashkv8715
    @subashkv8715 2 года назад

    നല്ല രീതിയിൽ മനസിലാക്കാൻ സാധിക്കുന്നതിൽ അതിയായ സന്തോഷം. കോൺടാക്ട് No. ഒന്ന് തരുമോ

  • @lalajipk5062
    @lalajipk5062 3 года назад

    New knowledge thanks

  • @georgethekkethadathil3921
    @georgethekkethadathil3921 3 года назад +1

    Well done

  • @sobinfrancis7190
    @sobinfrancis7190 3 года назад

    Thank you s r👍👍👍

  • @chikkujayaprakash4262
    @chikkujayaprakash4262 4 года назад +2

    👌...👍

  • @eagleseye939
    @eagleseye939 3 года назад +1

    Sir toooo thanks

  • @bijugopalan7068
    @bijugopalan7068 2 года назад

    very good

  • @royjoseph6563
    @royjoseph6563 7 месяцев назад +3

    നീളവും വണ്ണവും ഇഞ്ചിലാണ് എടുക്കുന്നതെങ്കിൽ ക്യൂബിക്ക് അടി കാണുവാനുള്ള ഫോർമുല ഏതാണ്

  • @MathewLukose-qx7xz
    @MathewLukose-qx7xz 6 месяцев назад

    രണ്ടു പ്രാവശ്യം ചുറ്റു വണ്ണം എടുക്കുന്നത് എന്തിനാണെന്നു കൂടി വ്യക്തമാക്കാമോ?

  • @gopanoorukkary4653
    @gopanoorukkary4653 7 месяцев назад

    Super

  • @pcstorethondinoushad8443
    @pcstorethondinoushad8443 11 месяцев назад

    Vary good

  • @bhaskaranvanamali8162
    @bhaskaranvanamali8162 3 года назад +3

    താങ്കളൊക്കെ എന്‍റെ കണക്ക് മാഷായിരുന്നെങ്കിലെന്ന് വെറുതെ മോഹിക്കുവാന്‍ മോഹം.നന്ദി.

  • @mathewthomas9160
    @mathewthomas9160 3 года назад +1

    സൂപ്പര്

  • @jonhappachery3843
    @jonhappachery3843 Год назад

    V.means.volium.

  • @topteller604
    @topteller604 3 года назад

    വളരെ നല്ല ലളിതമായ വിവരണം.ആഞ്ഞിൽ മരം ഒരു ക്യൂബിക് ഇപ്പോൾ വില എത്രയാണ്.

  • @anuka5678
    @anuka5678 3 года назад +1

    Soooooooper

  • @sasidharanachary522
    @sasidharanachary522 7 месяцев назад +1

    👏

  • @sumadevi8871
    @sumadevi8871 7 месяцев назад +3

    165 ഇഞ്ച് തേക്ക് മരത്തിന് എത്ര വില കിട്ടും തടി കൊടുക്കാൻ ഉണ്ട്

  • @BhaskaranA-p2h
    @BhaskaranA-p2h День назад

    നീളംx വണ്ണം ഇഞ്ച്x വണ്ണം ഇഞ്ച് ഹരിക്കണം 2304 Samble നീളം 10 അടിx വണ്ണം 48 ഇഞ്ച് x 48 ഇഞ്ച് ഹരിക്കണം 2304 = 10 cft

  • @Rayaangamer563
    @Rayaangamer563 3 года назад +3

    ഇത്രക്ക് കഷ്ടപ്പാട് വേണ്ടല്ലോ, എല്ലാ അളവും അടിയിൽ എടുത്താൽ....?

  • @fathimathulyusramol8070
    @fathimathulyusramol8070 7 месяцев назад +1

    ഇവിടെ ചുറ്റു വണ്ണം ഗുണം ചുറ്റു വണ്ണം എന്നതിൽ രണ്ട് ചുറ്റു വണ്ണം വന്നതെങ്ങനെ? വണ്ണം എല്ലായിടത്തും ഒരുപോലെയല്ലാത്തതു കൊണ്ട് ശരാശരി കണക്കാക്കാൻ വേണ്ടി നടുവിലെ ചുറ്റു വണ്ണം (മുറിമുഖം)എടുത്തതാണോ? അങ്ങനെയെങ്കിൽ വണ്ണം കൂടുതലുള്ള ഭാഗത്തെ ചുറ്റു വണ്ണം അല്ലല്ലോ നടുവിലെ ചുറ്റു വണ്ണം പിന്നെയെങ്ങെ രണ്ടും ഒരുപോലെ കണക്കാക്കും? ഇനി നടുവിലെ ചുറ്റു വണ്ണമല്ല സൂത്രവാക്യത്തിൽ പറഞ്ഞ രണ്ട് ചുറ്റു വണ്ണം എങ്കിൽ ആ രണ്ടു ചുറ്റു വണ്ണത്തിലെ രണ്ടാമത്തെ ചുറ്റു വണ്ണം എങ്ങനെ കടന്നു വന്നു?

  • @manuvincent0199
    @manuvincent0199 3 года назад +1

    👍👍

  • @vgc0
    @vgc0 3 года назад

    👌👌

  • @mohammedshameer9718
    @mohammedshameer9718 3 года назад +1

    Cubic meter engane

  • @binithauthaman6842
    @binithauthaman6842 2 месяца назад

    Anjili. Punna. Manvhiyam sale ne undu

  • @todaytrip6149
    @todaytrip6149 3 года назад +1

    Tq

  • @jonhappachery3843
    @jonhappachery3843 Год назад

    V.is.lcsquared.by.16.into.144.is.correct..the.other.is.mistaken.o.k.thank.you.

  • @psjayaraj8378
    @psjayaraj8378 3 года назад +1

    42 inch means 3.5 feet. So the radius of the circle = 3.5/ (2*3.14) = .5573248. So formula for Vol of cylinder is = Pi * Square(Radius) * Height = 3.14 * .5573248* .5573248 * 9.5 which is different from your cubic feet?

    • @Karmarangam
      @Karmarangam  3 года назад +1

      Yes. There is a small difference between these two. This is the one which is commonly used practical method in our society. The difference you mentioned is compensated while a little part of wood is wasted with the cutting process.

    • @psjayaraj8378
      @psjayaraj8378 3 года назад

      @@Karmarangam It can be simplified by explaining the Volume of SQUARE PYRAMID which is Area of Base * Height instead considering it as cylindrical shape and covert to square base.

    • @Karmarangam
      @Karmarangam  3 года назад

      But, it is an explanation of an existing method. Base of round wood is circle, not square. You can easily understand that. We can measure the circumference of wood without any effort.

    • @Karmarangam
      @Karmarangam  3 года назад

      I think what you meant was square prism and mistakingly wrote pyramid

    • @krishnan4336
      @krishnan4336 3 года назад +4

      കണക്ക് പുസ്തകത്തിൽ നിന്നും ലഭിച്ച അറിവ് മാത്രം വച്ച് ചിന്തിക്കുന്നത് കൊണ്ടാണ് ഇത്തരം ആശയക്കുഴപ്പമുണ്ടാകുന്നത്.
      ഉരുളൻ തടിയുടെ വിൽപ്പന നടത്തുന്നവരും തടിമില്ലുകാരും ക്യുബിക്കടി നിശ്ചയിക്കുന്നത് ഈ വീഡിയോയിൽ പറയുന്ന രീതിയിൽത്തന്നെയാണ്.ഒരു കൈപ്പുസ്തകം തയ്യാറാക്കിയിരിക്കുന്നതും ഈ രീതിയിൽത്തന്നെയാണ്.
      ഈ മേഖലയിൽ ഉള്ളവർക്ക് സിലിണ്ടറിൻ്റെ വ്യാപ്തം കാണുന്നതിനുള്ള സൂത്രവാക്യം അറിയാത്ത കൊണ്ടല്ല മറിച്ച് നിലവിലുളള സർവസമ്മതമായ സമ്പ്രദായം അതായത് കൊണ്ടാണ് ഈ രീതിയിൽ ക്യുബിക്കടി കാണുന്നത്

  • @josephathyalil1818
    @josephathyalil1818 Год назад

    Excellent job !

  • @anilsr6838
    @anilsr6838 7 месяцев назад

    തടിയുടെ വെള്ള (കാതൽ മാത്രം എടുക്കാൻ) കുറയ്ക്കാൻ പറഞ്ഞില്ല.

  • @sureshunni6402
    @sureshunni6402 2 года назад

    👍👍👍👍

  • @razan-345
    @razan-345 2 года назад

    👍

  • @premrajpk3927
    @premrajpk3927 Год назад

    (1/4 girth )2 × length =volume

  • @pockervt9615
    @pockervt9615 Год назад

    മീ റ്റർ അളവ് പറ യമോ

  • @asckcreationz
    @asckcreationz 2 года назад

    ❤️❤️😊

  • @HemaMalini-d9s
    @HemaMalini-d9s 11 месяцев назад

    Bhayankaram aanu kanakku.eannu tholkku nyan. Nipn.