ഇതിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് ഒരു ഡയലോഗ് ആണ് ,എൻ്റെ ചേട്ടൻ വഴി തെറ്റിപ്പോഴി എന്ന് പറഞ്ഞപ്പോൾ വഴി തെറ്റിപ്പോയവരെ ഒക്കെ എന്തിന് കാത്തിരിക്കുന്നു അങ്ങോട്ട് ഒഴിവാക്കിക്കൂടെ
E programinte kuzhappam alla Avar 5:17 tanne camera kandu Pakshe ennitt avar Kanata mattil ang abhinayich poyi Ivar paranjirunnengil aa rand perkk vere stalath puvayirunnu
ഇത്രയും കാലം നിങ്ങൾ ഈ പരിപാടി അവതരിപ്പിച്ചിട്ടും നിങ്ങൾ രണ്ട് പേരേയും അരും തിരിച്ചറിഞ്ഞില്ലെങ്കിൽ ഈ പരിപാടിയുടെ റെറ്റിങ്ങ് എത്രയെന്ന് ഒന്ന് അലോചിക്കു സുഹൃത്തെ
എന്തോന്ന് അണ്ണാ ഇതൊക്കെ 5:17 മുതൽ ആ കൊച്ചിന് മനസ്സിലായി ഇത് ഷൂട്ട് ആണെന്ന്. 16:56 പോലീസ് വന്നത് എങ്കിലും എഡിറ്റ് ചെയ്തു കളയാമായിരുന്നു. കാണുന്നവരെ പൊട്ടന്മാരാണെന്നു വിചാരിക്കരുത്.
അഭിനയമാണെന്ന് അറിയുകയേയില്ല. ആശയ ദാരിദ്ര്യം ഉണ്ടെങ്കിൽ ഇത് നിർത്തി വല്ല പണിയെടുത്ത് ജീവിക്കടെ. ആ പെൺകൊച്ചു കാമറയിൽ നോക്കുന്നുണ്ട്. 5:16 കാറിന്റെ ഡോറിൽ വെട്ടുകത്തി കുത്തി വെക്കുമ്പോഴും, ഡോർ തുറന്നു പോലും നോക്കാതെ. കാമറയ്ക്കു ഫോക്കസ് കിട്ടുന്ന രീതിയിൽ സ്ക്രീൻ പ്രെസെൻസ് കാണിക്കുന്ന ആ യുവതിക്ക് കൊടുക്കണം അവാർഡ്. രാജ് മോഹനെ വളരെ കാലമായി അറിയാം, പക്ഷേ രാജ്‌മോഹൻ ഗുലുമാലിൽ ഉള്ളത് ഇത് വരെ അറിയില്ല, അയ്യാളുടെ തേപ്പ് പരിപാടി കണ്ടിട്ടുമില്ല. അടി പൊളി ബാ പോവാം. ഇനിയും വരണം ഇത് പോലെ തട്ടിപ്പുകളുമായി. ഒരു കാര്യം ഓർത്തോളൂ... നിങ്ങൾ പറ്റിച്ചോണ്ടിരിക്കുന്നത്, ഗസ്റ്റ് നെ അല്ല... പ്രേക്ഷകരെയാണ്. ഓർക്കുക, ഓർത്താൽ നല്ലത്. ഈ ബാധ്യത ചുമക്കുന്ന കൗമുദിക്ക്, നല്ലത് മാത്രം വരട്ടെ.
bros ningal de ella eppisodes um ngan RUclips il kandu theerthu..vegam new collection cheyyu bros..a puthiya teams venda..ningal randum mathy pwolikkum...
ഒരു പുതിയ വണ്ടി കുത്തി തുറക്കുന്നത് കണ്ടാലുള്ള പ്രതികരണം ഇങ്ങനെയാണോ.! ശാന്തമായി നിന്ന് സ്നേഹത്തോടെ വർത്താനം പറയുന്ന എത്ര വിശാല മനസ്സുള്ള പെൺകുട്ടി എൻറെ ദൈവമേ!
സത്യത്തിൽ കേരളത്തിലെ ടീവി പ്രേക്ഷകർ മുഴുവൻ ഊളകളാണോ? ഈ രണ്ട് പേരെയും കണ്ടാൽ തിരിച്ചറിയുകയില്ലേ. ഓവർ മേക്കപ്പ് ഇട്ട രണ്ട് പേരെ കണ്ടാൽ തന്നെ സ്വാഭാവിക സംശയം ശരാശരി ബുദ്ധിയുള്ളവർക്ക് തോന്നുകയില്ലേ? എല്ലാവരും അറിഞ്ഞുകൊണ്ടുള്ള ഒരു എപ്പിസോഡ്. അറുബോറൻ പരിപാടി... ഇനിയെങ്കിലും നിർത്തൂ പ്ലീസ്
ഉരുക്കു വ്യവസായം (സുരക്ഷിതവും ലാഭകരവുമായ സംരംഭം ) 📢📢📢📢📢📢📢📢 സുരക്ഷിത മായി തുടങ്ങാൻ കഴിയുന്ന ഒരു സംരംഭമാണ് ഉരുക്കു വ്യവസായം. 👉 റൊമേറ്റിരിയൽസ് സ്റ്റീൽ, അയേൺ എന്നിവയുടെ ഉപയോഗ്യ ശൂന്യമായ(scrapp) ഉത്പന്നങ്ങൾ 👉 റോമെറ്റീരിയൽസ് യെവിടെയൊക്കെ നിന്ന് കിട്ടും - വ്യവസായശാലകൾ, ആക്രികച്ചവടക്കാർ, നാട്ടിൻപുറങ്ങളിലെ വീടുകൾ,ഇന്ട്രെസ്റ്റീലുകൾ, etc 👉പ്രവർത്തനം ഉത്പന്നങ്ങൾ കാറ്റഗറിയായി തിരിച് വാഷ് ചെയ്ത് മെഷിനറി ഉപയോഗിച്ച് ക്രസ്സ് ചെയ്ത് ഉരുക്കി ചെറിയ ഒരേ അളവിലും തൂക്കത്തിലും ഉള്ള ബാറുകളാക്കി (കട്ടകൾ )മാറ്റുക. റീപ്രൊഡക്ഷൻ (ഉത്പന്നങ്ങൾ ഉണ്ടാകുന്നതിനു വേണ്ടിeg:കമ്പി,ഷീറ്റ്, വാഹനങ്ങളുടെനിർമ്മാണം etc)വേണ്ടി തിരിച്ചു വിവിധ ഫാക്ടറികളിൽ എത്തിക്കുക (പ്രൊഡക്ടിന് ബൈ ബാക്ക് ഫെസിലിറ്റി ) 👉Steel&iron processing unit ഉരുക്ക് വ്യവസായത്തിന്റെ ചെറിയ യൂണിറ്റുകൾ ആണ് നമ്മൾ ഇവിടെ അവതരിപ്പിക്കുന്നത് ഒരു ദിവസം 500ബാറുകൾ നിർമ്മിക്കാൻ കഴിയുന്ന യൂണിറ്റ്. ഒരു മെഷിനറിക്ക് ട്രെയിനിങ് ഉൾപ്പെടെ 1000000 രൂപ ചിലവ് വരും ഒരു യൂണിറ്റിന് 3ജോലിക്കാരുടെ ആവിശ്യമൊള്ളു. 500sqrfeet മാത്രമേ ഒരു യൂണിറ്റ് ആവിശ്യമായി (സ്ഥലം ) വരുന്നുള്ളു ദിവസേനെ 500 കട്ടകൾ ഉല്പാദിപ്പിക്കുന്ന ഒരു യൂണിറ്റിന് ഒരു വർഷം കൊണ്ട് മുതൽ മുടക്ക് തിരിച്ചുകിട്ടും എന്നതാണ് ഈ സംരംഭത്തിന്റെ മറ്റൊരു പ്രേത്യേകത 👇👇👇👇👇👇👇👇👇👇 താല്പര്യമുള്ളവർ GSI യൂണിറ്റ് എന്ന് ടൈപ്പ് ചെയ്ത് നിങ്ങളുടെ പേരും............. സ്ഥലം............ ജില്ല................. തായെ കൊടുത്തിട്ടുള്ള വാട്സ്ആപ്പ് ലിങ്കിൽ ജോയിൻ ചെയ്യുക chat.whatsapp.com/EDwj9LK1c7ZCzPssxhngu5
ഒരു കാറല്ലേ ചേച്ചീ.., അങ്ങ് പോട്ടെന്ന് വയ്ക്കണം.. മുക്കിന്റെ പേരാണ് രസം..കുണ്ടണി മുക്ക്.. ചേച്ചി മര്യാദക്കാരിയായതിനാൽ രണ്ടുപേരും അടിവാങ്ങാതെ രക്ഷപ്പെട്ടു..
ഹലോ വ്യൂവേഴ്‌സ്, സാബുവും ഫ്രാന്‍സിസും അവതരിപ്പിക്കുന്ന 'ഒ മൈ ഗോഡ്' മാത്രമല്ല, വര്‍ഷങ്ങള്‍ക്കു മുമ്പ് നമ്പരുകളുമായി എത്തിയ 'തരികിട' യും പ്രേക്ഷകരെ വിഡ്ഢികളാക്കുന്ന പരിപാടിയായിരുന്നു. പറ്റിക്കല്‍ പരിപാടിയുമായി ഇറങ്ങുന്ന ഇവര്‍ ശരിക്കും കാഴ്ചക്കാരെയാണ് ഫൂളാക്കുന്നത് ! അതായത് അവതാരകരും പറ്റിക്കപ്പെടുന്നവരും തമ്മിലുള്ള ഒരു അഡ്‌ജെസ്റ്റ്‌മെന്റ്. ഒരാളെ രണ്ടുതവണ പറ്റിക്കുന്ന രണ്ടു വ്യത്യസ്ത എപ്പിസോഡ് എടുത്ത വീരന്മാരാണ് 'ഒ മൈ ഗോഡ്' എന്ന ബോറന്‍ പരിപാടിയുടെ അവതാരകര്‍. പിന്നൊരു കാര്യം .... ഒറിജിനാലിറ്റിയില്‍ 'ഒ മൈ ഗോഡ്' ഷൂട്ട് ചെയ്യണമെങ്കില്‍ അല്‍പ്പം കഷ്ടപ്പെടണം. ചിലപ്പോള്‍ അടികൊണ്ടുവെന്നും വരും. അതിനൊക്കെ ആരെങ്കിലും തയ്യാറാകുമോ ? ഇക്കാലത്ത് അന്വേഷണാത്മക പത്രപ്രവര്‍ത്തനം കുറയുന്നതുപോലെ തന്നെ ഇതും ... ജനങ്ങളെ കുരങ്ങന്മാരാക്കുന്ന പരിപാടി !! >>> ഈ റിവ്യു സത്യമെന്നു തോന്നുന്നെങ്കില്‍ ലൈക്കടിക്കുക !!
ഇതിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് ഒരു ഡയലോഗ് ആണ് ,എൻ്റെ ചേട്ടൻ വഴി തെറ്റിപ്പോഴി എന്ന് പറഞ്ഞപ്പോൾ
വഴി തെറ്റിപ്പോയവരെ ഒക്കെ എന്തിന് കാത്തിരിക്കുന്നു അങ്ങോട്ട് ഒഴിവാക്കിക്കൂടെ
18:37 ചേച്ചീ നാടകം ഉഷാറായി
😂😂😂😂😂😂Iam senthil tamilnadu...very good performance two men's 😂😂😂😂😂😂Great jop..👍👍👍👍
Ariyo senthile
പ്രോഗ്രാമിനിടയിലും വഴിതെറ്റി വന്ന ഒരു പോലീസ്കാരന് വഴി പറഞ്ഞുകൊടുത്ത് തിരിച്ചു വിട്ട ആ നല്ല മനസ് ആരും കാണാതെ പോകരുത്
ഒരു വണ്ടി പോളിക്കുന്നത് നോക്കി നിൽക്കുക...അതും owner...acting.pora.chechhede
I'm
കലാബോധമില്ലാത്തവർ അങ്ങനെ പലതും വിളിച്ചു പറയും പറയൂന്ന വൻ മാർക്ക് ഇങ്ങനെ ചെയ്യാൻ പറ്റുമോ പറയുന്നവർ പറഞി കോള്ളട്ടെ നിങ്ങൾ പരിപാടിയുമായ് മുന്നോട്ടു പോവുക
Its art alla prank aanu original scene venam mandaaa😂😂😂
pajp
E programinte kuzhappam alla
Avar 5:17 tanne camera kandu
Pakshe ennitt avar Kanata mattil ang abhinayich poyi
Ivar paranjirunnengil aa rand perkk vere stalath puvayirunnu
😂😂😀😀😀🤣
Chechi adipoli ... .. maanyamaaya perumaari...😃👍👍👏
സമ്മാനം കെടുക്കുന്നത് കാണാനുള്ള സമയം ഇല്ലാ. നല്ലപരിപാടി. ഇനിയും പ്രതീക്ഷിക്കുന്നു. ആയൂഷ്മാൻഭവ....
ഇത്രയും കാലം നിങ്ങൾ ഈ പരിപാടി അവതരിപ്പിച്ചിട്ടും നിങ്ങൾ രണ്ട് പേരേയും അരും തിരിച്ചറിഞ്ഞില്ലെങ്കിൽ ഈ പരിപാടിയുടെ റെറ്റിങ്ങ് എത്രയെന്ന് ഒന്ന് അലോചിക്കു സുഹൃത്തെ
Sathyam
സത്യം... 😁 ഞാനെപ്പോഴും ആലോചിക്കുന്നതാണ് അത്.
njanum atha orkunne....athum enthoru oola program!!
ivar thanne ipo victim ne set cheyano aanon dbt und;
Nammal anjaru perallathe oruthanum kanilla
എന്തോന്ന് അണ്ണാ ഇതൊക്കെ 5:17 മുതൽ ആ കൊച്ചിന് മനസ്സിലായി ഇത് ഷൂട്ട് ആണെന്ന്. 16:56 പോലീസ് വന്നത് എങ്കിലും എഡിറ്റ് ചെയ്തു കളയാമായിരുന്നു. കാണുന്നവരെ പൊട്ടന്മാരാണെന്നു വിചാരിക്കരുത്.
ഷെർലക്ക് ഹോംസ് ചേച്ചി തുടക്കം തന്നെ കണ്ടുപിടിച്ചു 😂😂😎😎 പിന്നെ ഒരിക്കലും ഇങ്ങോട്ട് നോക്കാതെ ചേച്ചി നന്നായി അങ്ങ് അഭിനയിച്ചു!!! 😁😂
Poda poore
Oh my god pgrm ഇഷ്ടം ഉള്ളവർ ലൈക് അടിച്ചേ........
The only TV program I watch is this. I enjoy this show . 👍
അഡ്വക്കേറ്റ് മാന്യമായും സൗമ്യമായും പെരുമാറി,സംസാരത്തിലും നല്ല മിതത്വം പാലിച്ചു,പൈസ കൊടുക്കാം എന്നും പറഞ്ഞു.
ആകെ മൊത്തം ടോട്ടൽ നല്ല രസമായിരുന്നു .
ചേച്ചി നന്നായി അഭിനയിച്ചത് എനിക്ക് മാത്രമാണോ തോന്നിയത്
Enikum thonni,,
Enikum
P00000000ve
ha ha ha
ചേച്ചിയോ??? ആദ്യം കണ്ണാടിയിൽ നോക്ക് കിളവാ
athe ithinteyok introyil O mY God ennu parayanath sunny chechi aana :D
അഭിനയമാണെന്ന് അറിയുകയേയില്ല.
ആശയ ദാരിദ്ര്യം ഉണ്ടെങ്കിൽ ഇത് നിർത്തി വല്ല പണിയെടുത്ത് ജീവിക്കടെ.
ആ പെൺകൊച്ചു കാമറയിൽ നോക്കുന്നുണ്ട്.
5:16
കാറിന്റെ ഡോറിൽ വെട്ടുകത്തി കുത്തി വെക്കുമ്പോഴും, ഡോർ തുറന്നു പോലും നോക്കാതെ.
കാമറയ്ക്കു ഫോക്കസ് കിട്ടുന്ന രീതിയിൽ സ്ക്രീൻ പ്രെസെൻസ് കാണിക്കുന്ന ആ യുവതിക്ക് കൊടുക്കണം അവാർഡ്.
രാജ് മോഹനെ വളരെ കാലമായി അറിയാം, പക്ഷേ രാജ്‌മോഹൻ ഗുലുമാലിൽ ഉള്ളത് ഇത് വരെ അറിയില്ല, അയ്യാളുടെ തേപ്പ് പരിപാടി കണ്ടിട്ടുമില്ല.
അടി പൊളി ബാ പോവാം.
ഇനിയും വരണം ഇത് പോലെ തട്ടിപ്പുകളുമായി.
ഒരു കാര്യം ഓർത്തോളൂ...
നിങ്ങൾ പറ്റിച്ചോണ്ടിരിക്കുന്നത്, ഗസ്റ്റ് നെ അല്ല... പ്രേക്ഷകരെയാണ്.
ഓർക്കുക, ഓർത്താൽ നല്ലത്.
ഈ ബാധ്യത ചുമക്കുന്ന കൗമുദിക്ക്, നല്ലത് മാത്രം വരട്ടെ.
bros ningal de ella eppisodes um ngan RUclips il kandu theerthu..vegam new collection cheyyu bros..a puthiya teams venda..ningal randum mathy pwolikkum...
16.50 - 17.10 ഒന്നുകൂടെ നോക്കൂ ഒരു പോലീസ് കാരൻ. അദ്ദേഹം എങ്ങനെ തിരിച്ചു പോയി
ഒരു പുതിയ വണ്ടി കുത്തി തുറക്കുന്നത് കണ്ടാലുള്ള പ്രതികരണം ഇങ്ങനെയാണോ.! ശാന്തമായി നിന്ന് സ്നേഹത്തോടെ വർത്താനം പറയുന്ന എത്ര വിശാല മനസ്സുള്ള പെൺകുട്ടി എൻറെ ദൈവമേ!
*ഈ പ്രോഗ്രാം അധികം ആരും കാണാത്ത കാലത്തോളം നിങ്ങളെ ആരും തിരിച്ചറിയില്ല നിങ്ങളുടെ ഒരു ഫാഗ്യം*
ഭാഗ്യം... ഭാര്യയുടെ ഭ....ഓക്കേ... ഇനി തെറ്റിക്കരുത്... ഇമ്പോസിഷൻ തരും...
@@nithin84 *ഭാഗ്യം എന്ന് എഴുതാൻ അറിയാത്തതു കൊണ്ടല്ല കളിയാക്കി കൊണ്ട് എഴുതിയതാ മാഷേ*
428k aalkar കണ്ട പരുപാടി ആണ് മിസ്റ്റർ ഇത്
ആരാ കാണത്തെ
932k ayi bro ❤
Good show and keep it up OH MY GOD team 👍👍👍
എല്ലാ എപ്പിസോഡിലും ലാസ്റ്റ് സീൻ അവസാനം വരെ കാണിക്കണം
Ellarudeyum acting polichu especially aaa chechide
Surya tv gulumal... Ellam super ayirnnu... Annathe pazhaya episode ellam kanan enthelum margamundo? RUclips l kanunnilla
Pause അടിച്ചതിനു ശേഷം 5:19 നോക്കു 🤣🤣
Adipoli
pavam sister
Ningale kazhinje ollu bakki Ulla programs I like it
നല്ല നാടകം ചേച്ചി നന്നായി അഭിനയിച്ചു
abhinayam theere pora
@@sarahrockland6904 വെറും തട്ടി കൂട്ട് നാടകമാ ആ ചേച്ചിക്ക് ആദ്യമെ അറിയാം അതാ പറഞ്ഞത് വെറും അഭിനയമാണ് ഒർജിനൽ അല്ലാന്ന്.....
Panam undel kodutha mathi ningale famous aki tharum
Xxxc
Actress Parvathiyude sis ano ? Cheriya chayayund
പക്കാ അഭിനയം .....ഒരു advocate ആയ ചേച്ചി ഇങ്ങനെയാണോ ഒരു സിറ്റുവേഷൻ ഹാൻഡിൽ ചെയ്യുന്നത് .....അറ്റ്ലീസ്റ്റ് ആ mob നമ്പർ എങ്കിലും ഒന്ന് ചോദിച്ചു ......
ee gifts avide vachu thanne kodukkumo
15:17 ഹോ.. എന്നാ അഭിനയമാ ചേച്ചി. Camera കണ്ടപ്പോഴും അറിയാത്തപോലെ നിന്ന് പരിപാടിയുമായി സഹകരിച്ചു
കയ്യിലുള്ള ചാവി ഉപയോഗിച്ച് ഡോർ തുറക്കാതിരിക്കുന്ന അഭിനയത്രി....നമിച്ച്
Athy aa dore agu thurannal pore
Kurach koodi better aakkamaayirunnu
Yee chechi key ningale kayilale yeduthu poyikude chechinte acting super
16:57 police 🤣🤣🤣
13:30 "എന്റെ കാല് കുത്തിപ്പൊളിക്കയാണോ". "അത് ഒന്ന് ചൂടാക്കിയതാ ".. 😆😆😆
ഇത്ര പ്രശ്നം ഉണ്ടാക്കിട്ടും ആ ചേച്ചി വളരെ ഡീസന്റ് ആയി ആണല്ലോ ഇടപെട്ടത്......
Chechik manassilayi sambavam,, atha chechi aact chaithath,, allenkil swantham car arenkilum polikan sramichal nammal noki nilkumo
Key avalda kayyil undalloo pne enthaa thurakkathath??? Verum udaayipp
💯 Planning sure.. evidence 1 she is looking camera \\ 2 she reacts normal 3 she not open the door 4 she park car correct position on camera
താക്കോൽ അ ചേച്ചിയുടെ കയിൽ ഉണ്ട് ഡോർ അൺലോക്ക് ചെയ്തുകൊടുത്തത് അത് എടുക്കാം but അവർ unlock ചെയ്യാതെ നില്കുന്നു means acting
Pokathirikkan
@14:32മാമൻ നിന്റെ അപ്പൻ 🤣🤣
1:52 🤣
Very calm even after making troubles to her vehicle.Hats off.
Your performance is very good.
ഞാനൊരു കാര്യം പറഞ്ഞാൽ വിഷമം തോന്നരുത് 😀😀😀😀😀😀😀 ഈ പരുപാടി അടപടലം മൂഞ്ചി
എല്ലാവരും നന്നായി അഭിനയിച്ചു
സത്യത്തിൽ കേരളത്തിലെ ടീവി പ്രേക്ഷകർ മുഴുവൻ ഊളകളാണോ? ഈ രണ്ട് പേരെയും കണ്ടാൽ തിരിച്ചറിയുകയില്ലേ. ഓവർ മേക്കപ്പ് ഇട്ട രണ്ട് പേരെ കണ്ടാൽ തന്നെ സ്വാഭാവിക സംശയം ശരാശരി ബുദ്ധിയുള്ളവർക്ക് തോന്നുകയില്ലേ? എല്ലാവരും അറിഞ്ഞുകൊണ്ടുള്ള ഒരു എപ്പിസോഡ്. അറുബോറൻ പരിപാടി... ഇനിയെങ്കിലും നിർത്തൂ പ്ലീസ്
Me from hyderabad ,super programe,
Natural acting,
Fans from Tamilnadu....
*ഐ ലവ് ദാറ്റ് ചേച്ചി😘🥰💓💓🥰*
അമ്മച്ചി
18:20 കിടിൽ അഭിനയം
Chechi arinju kondu abhinayikkunnu,, allaenkil arenkilum swantham vandi kuthipolikkunnath noki nilkumo,, ithu planning,, sammanavum kottum, ellavarum kanukayum cheyyumallo
ഈ ബോറൻ പരിപാടി നിർത്തു നിങ്ങളുടെ ശരീരഭാഷ എല്ലാർക്കും അറിയാം നിങ്ങൾ ഏത് ഭാഷ സംസാരിച്ചാലും ആർക്കും മന: സി ലാകും ജനങ്ങളെ പറ്റിക്കുന്ന ഈ വിഡിത്തം നിർത്ത്
Ningale kaanandaa
Ningalkku venamengil kandal mathiii
@@subindev3262 ഞങ്ങൾക്ക് വേണ്ട
@@musicmusic-zv6vc naa kananda😊
Nie kanandada Patti thayoli
വ്യത്യസ്‍തത ഉള്ള പ്രോഗ്രാം
വീണ്ടും വീണ്ടും പഴയ എപ്പിസോഡുകൾ എടുത്തു കാണുന്നവർ ഇവിടെ ലൈക്ക്
രാജി ചേച്ചി 🥰🥰🥰
ആ ചേച്ചിയുടെ ഒരു തണുപ്പൻ പ്രതികരണം പരിപാടിയെ നനഞ്ഞു കുതിർന്ന പടക്കം പോലെ ആക്കി വേണ്ട വിധത്തിൽ പ്രതികരിച്ചിരുന്നെങ്കിൽ കൊള്ളാമായിരുന്നു
Poda myre
നെടുവരിയൻ അയിറ്റം 👌👌👌👌
chechi nalla perumaatam very good
കിടു എപ്പിസോഡ്.
Adutha Sunday episodinayi katta waitingil ullavar like adi
she is a good one
ആ ചേച്ചി നല്ല സംസ്കാരം ഉള്ള ആൾ ആണ് ഒരു മോശം വാക്ക് ഉപയോഗികുന്നില്ല 👍,
ഉള്ളത് പറയാല്ലോ, ആ ചേച്ചി സൂപ്പർ ആണ്....
ചേച്ചി ഒരു പ്രാവശ്യം പോലും വെട്ട് കത്തി ഊരാൻ പോയില്ല. Fix program.
Chirich chirich oru parivamayee😅😅😅😅
How can be so clear voice for chechi, definitely she have microphone and its all scripted🤣
Aaa chavi kond door thurannude nerathe
Nice
ഒരു ചേച്ചി രണ്ടു പ്രാവശ്യം ഒരേ സ്ഥലത്തേക്കു നടന്നു പോകുന്നുണ്ടല്ലോ. ആളെ മണ്ടനാക്കാൻ വേണ്ടിയുള്ള അഭിനയം ആണ് എല്ലാവരും
ഉരുക്കു വ്യവസായം (സുരക്ഷിതവും ലാഭകരവുമായ സംരംഭം )
📢📢📢📢📢📢📢📢
സുരക്ഷിത മായി തുടങ്ങാൻ കഴിയുന്ന ഒരു സംരംഭമാണ് ഉരുക്കു വ്യവസായം.
👉 റൊമേറ്റിരിയൽസ്
സ്റ്റീൽ, അയേൺ എന്നിവയുടെ ഉപയോഗ്യ ശൂന്യമായ(scrapp) ഉത്പന്നങ്ങൾ
👉 റോമെറ്റീരിയൽസ്
യെവിടെയൊക്കെ നിന്ന് കിട്ടും
- വ്യവസായശാലകൾ, ആക്രികച്ചവടക്കാർ, നാട്ടിൻപുറങ്ങളിലെ വീടുകൾ,ഇന്ട്രെസ്റ്റീലുകൾ, etc
👉പ്രവർത്തനം
ഉത്പന്നങ്ങൾ കാറ്റഗറിയായി തിരിച് വാഷ് ചെയ്ത് മെഷിനറി ഉപയോഗിച്ച് ക്രസ്സ് ചെയ്ത് ഉരുക്കി ചെറിയ ഒരേ അളവിലും തൂക്കത്തിലും ഉള്ള ബാറുകളാക്കി (കട്ടകൾ )മാറ്റുക. റീപ്രൊഡക്ഷൻ (ഉത്പന്നങ്ങൾ ഉണ്ടാകുന്നതിനു വേണ്ടിeg:കമ്പി,ഷീറ്റ്, വാഹനങ്ങളുടെനിർമ്മാണം etc)വേണ്ടി തിരിച്ചു വിവിധ ഫാക്ടറികളിൽ എത്തിക്കുക
(പ്രൊഡക്ടിന് ബൈ ബാക്ക് ഫെസിലിറ്റി )
👉Steel&iron processing unit
ഉരുക്ക് വ്യവസായത്തിന്റെ ചെറിയ യൂണിറ്റുകൾ ആണ് നമ്മൾ ഇവിടെ അവതരിപ്പിക്കുന്നത് ഒരു ദിവസം 500ബാറുകൾ നിർമ്മിക്കാൻ കഴിയുന്ന യൂണിറ്റ്. ഒരു മെഷിനറിക്ക് ട്രെയിനിങ് ഉൾപ്പെടെ 1000000 രൂപ ചിലവ് വരും
ഒരു യൂണിറ്റിന് 3ജോലിക്കാരുടെ ആവിശ്യമൊള്ളു. 500sqrfeet മാത്രമേ ഒരു യൂണിറ്റ് ആവിശ്യമായി (സ്ഥലം ) വരുന്നുള്ളു ദിവസേനെ 500 കട്ടകൾ ഉല്പാദിപ്പിക്കുന്ന ഒരു യൂണിറ്റിന് ഒരു വർഷം കൊണ്ട് മുതൽ മുടക്ക് തിരിച്ചുകിട്ടും എന്നതാണ് ഈ സംരംഭത്തിന്റെ മറ്റൊരു പ്രേത്യേകത 👇👇👇👇👇👇👇👇👇👇
താല്പര്യമുള്ളവർ GSI യൂണിറ്റ് എന്ന് ടൈപ്പ് ചെയ്ത് നിങ്ങളുടെ
പേരും.............
സ്ഥലം............
ജില്ല.................
തായെ കൊടുത്തിട്ടുള്ള വാട്സ്ആപ്പ് ലിങ്കിൽ ജോയിൻ ചെയ്യുക
chat.whatsapp.com/EDwj9LK1c7ZCzPssxhngu5
ഓഹോ... ഇതാണോ കാര്യം...??? ഒന്നുല്ല വേറെ പരിപാടി നോക്കാം 😆😆😝
Sabu annan mess😎
14:34 😆😆😆
Scripted. She is having key. Why she didnot open. End of the programme she opened. This is really boring
Nalla abhinayam
നല്ല chechi പാവം നല്ല സ്വഭാവമുള്ള chechi വേറെ വല്ലവരും ആയിരുന്നെങ്കിൽ കൂറ സ്വഭാവം yeduthene
ഇതാരാ KR വിജയേടെ മോളോ ??
പരുപാടിയുടെ നിലവാരം താഴുന്നു.. ഒന്നുമില്ലെങ്കിൽ ആ പോലീസ്കാരൻ വന്നതെങ്കിലും എഡിറ്റ് ചെയ്ത് കളയണമായിരുന്നു..
Aarda 7.18 il vava snake master bgm koduthath.....
ഒരു കാറല്ലേ ചേച്ചീ.., അങ്ങ് പോട്ടെന്ന് വയ്ക്കണം..
മുക്കിന്റെ പേരാണ് രസം..കുണ്ടണി മുക്ക്..
ചേച്ചി മര്യാദക്കാരിയായതിനാൽ രണ്ടുപേരും അടിവാങ്ങാതെ രക്ഷപ്പെട്ടു..
Tata Safari❤️❤️
ആ പെണ്ണിന് നേരത്തെ കാര്യം അറിയാമായിരുന്നു..
cheetipoyi... etharam.....nilavaram kuranja paripadi avatharipikkaruthe...
ഇവന്മാരെ തിരിച്ചറിയാത്തവർ കേരളത്തിൽ ഉണ്ടോ എന്തയാലും എനിക്ക് ഇവർ എങ്ങനെ വന്നാലും തിരിച്ചറിയാം
E sabu eanthina olla kariyeallam
Vaari theacheakkunnathu
Atha eanikku manasilavathathu
ചേച്ചിടെ അഭിനയം കലക്കി.. 😅👌
Supper
Chechi savndaryavathiyan.
Pakshe abhinayam ariyilla.
ഉടായിപ്പ് ആണല്ലോ അറിഞ്ഞ് ഉള്ള ഷൂട്ട് ആണ്.
ഇവർ നമ്മളെ പറ്റിക്കുകയാണ്.
ആ സ്ത്രീ അവർക്ക് ലോക് അഴിക്കാൻ കഴിയുമല്ലോ പിന്നെന്താ സമില്ല പരുപാടി ഗംഭീരമാകട്ടെ
എന്തായാലും കുറച്ച് ചിരിക്കാൻ ഉളള വക ഇതിലുണ്ട് !
ഇത് real prank ആയിരുന്നു എങ്കിൽ അവരുടെ ഫോൺ ഇവർ മേടിച്ചേനെ,,,
3:12 😅
ഈ ചേച്ചി പാവമാണ് എന്റെ വീടിന്റ അടുത്താണ് എന്ന് പറഞ്ഞു വരുന്ന മരവള്ളി ഇവിടെ വന്നോ?
ഹലോ വ്യൂവേഴ്‌സ്,
സാബുവും ഫ്രാന്‍സിസും അവതരിപ്പിക്കുന്ന 'ഒ മൈ ഗോഡ്' മാത്രമല്ല, വര്‍ഷങ്ങള്‍ക്കു മുമ്പ് നമ്പരുകളുമായി എത്തിയ 'തരികിട' യും പ്രേക്ഷകരെ വിഡ്ഢികളാക്കുന്ന പരിപാടിയായിരുന്നു. പറ്റിക്കല്‍ പരിപാടിയുമായി ഇറങ്ങുന്ന ഇവര്‍ ശരിക്കും കാഴ്ചക്കാരെയാണ് ഫൂളാക്കുന്നത് ! അതായത് അവതാരകരും പറ്റിക്കപ്പെടുന്നവരും തമ്മിലുള്ള ഒരു അഡ്‌ജെസ്റ്റ്‌മെന്റ്. ഒരാളെ രണ്ടുതവണ പറ്റിക്കുന്ന രണ്ടു വ്യത്യസ്ത എപ്പിസോഡ് എടുത്ത വീരന്മാരാണ് 'ഒ മൈ ഗോഡ്' എന്ന ബോറന്‍ പരിപാടിയുടെ അവതാരകര്‍. പിന്നൊരു കാര്യം .... ഒറിജിനാലിറ്റിയില്‍ 'ഒ മൈ ഗോഡ്' ഷൂട്ട് ചെയ്യണമെങ്കില്‍ അല്‍പ്പം കഷ്ടപ്പെടണം. ചിലപ്പോള്‍ അടികൊണ്ടുവെന്നും വരും. അതിനൊക്കെ ആരെങ്കിലും തയ്യാറാകുമോ ? ഇക്കാലത്ത് അന്വേഷണാത്മക പത്രപ്രവര്‍ത്തനം കുറയുന്നതുപോലെ തന്നെ ഇതും ... ജനങ്ങളെ കുരങ്ങന്മാരാക്കുന്ന പരിപാടി !!
>>> ഈ റിവ്യു സത്യമെന്നു തോന്നുന്നെങ്കില്‍ ലൈക്കടിക്കുക !!
പോടാ ഓരോ നുണ പറയാതെ ഇത് കാണാൻ തുടങ്ങിയിട്ട് കുറെ ആയി
Advocate and actor....😀
കിടു
ഞാൻ മാത്രമാണോ ആ ചേച്ചിയെ അടിമുടി നോക്കിയത്
Nalla kozhutha molayum kothavum alley
@@deveddev7271 Athe
ഇടയ്ക്കു വന്ന പോലീസിനെ എങ്ങനെ പറഞ്ഞുവിട്ടു?
Maintain the good job and generating the crowd!
പരുപാടി പൊളിഞ്ഞങ്കിലും ചേച്ചി കിടിലോ കിടിലൻ
The lady was only doing a drama. Looks like she was paid for this. A well planned drama. Got fed up and didn't watch the full episode.