വീടുപണി എല്ലാംകൊണ്ടും കുളമായി

Поделиться
HTML-код
  • Опубликовано: 18 мар 2022
  • CONTACT US:
    instagram E BULL JET
    / e_bull_jet
    Facebook Page: / ebulljet
    contact ebulljet
    ebulljet@gmail.com
    WhatsApp number
    9400570171

Комментарии • 1,1 тыс.

  • @Bigbrotherindiaofficialchanel
    @Bigbrotherindiaofficialchanel 2 года назад +102

    എനിക്ക് ആ ചേട്ടനെ ഇഷ്ടായി... കഷ്ടപ്പെട്ട് നിൽക്കുന്ന ടൈം ആരാന്നു പോലും അറിയാതെ സഹായിക്കാൻ കാണിച്ച ആ മനസ് 🙏🙏...

  • @ksa7010
    @ksa7010 2 года назад +814

    വീടിൻറെ ഫ്രണ്ട് ഗ്ലാസ് ഒക്കെ പിടിപ്പിച്ചു വീടിൻറെ പണി ഫുൾ പൂർത്തിയാകുമ്പോൾ നല്ലൊരു ലുക്ക് തന്നെയായിരിക്കും.. ഇല്ലായ്മയിൽ നിന്നും വളർന്ന് വന്ന് ഇന്ന് ഈ ലെവലിൽ എത്തിനിൽക്കുന്ന നമ്മളുടെ പിള്ളേർ..🔥❤️

  • @legioncuts3936
    @legioncuts3936 2 года назад +86

    രണ്ടുപേരും ഇല്ലെങ്കിലും സ്വന്തം വീട് പോലെ നോക്കിയ റസാക്ക് ഇക്കാക്കും കിച്ചു ചേട്ടനും ഞങ്ങൾ e bull jet ഫാൻസിന്റെ tnx.....🥰🥰🥰🥰

  • @selvan3402
    @selvan3402 2 года назад +386

    എന്തായാലും തുമ്നയിൽ ശെരിയായയില്ല നമ്മൾ നമ്മടെ വീട് എന്ന് പരാജല്ലോ സ്വർഗം അന്നേ ഒരേ ആളുകർ വീട്ടുല്ലാത്തവർ ആണ് എന്താലും വീട് ഇട്ട്‌ഞ്ഞു എന്ന് പറയാൻ പാടില്ല 💯

    • @renjupraju4851
      @renjupraju4851 2 года назад +29

      അവന്മാർ അതും അതിൽ അപ്പുറവും പറയും

    • @siljocjohn
      @siljocjohn 2 года назад +1

      Engineer ude pani poyi🤣😂

    • @shamsupoopalam9808
      @shamsupoopalam9808 2 года назад +6

      ഇങ്ങനെ ഉള്ള താബ് മനസിന് പ്രയാസം ഉണ്ടാകുന്നുണ്ട് നിങ്ങളെ സ്നേഹിക്കുന്നവർക്ക്

    • @sm-wn6tz
      @sm-wn6tz 2 года назад

      Seriya

    • @normalboy2591
      @normalboy2591 2 года назад

      😂😂

  • @littlewondergirl3901
    @littlewondergirl3901 2 года назад +359

    പിള്ളാരുടെ വീട് പണി കാണുമ്പോൾ ഭയങ്കര സന്തോഷം ❤❤❤❤

    • @aj05nov
      @aj05nov 2 года назад +1

      Happy Birthday Akshatha🎊🥳have a great day n the year ahead with full of m Daya Tata blessings😊@നുസൈഫ

    • @aminasworld7235
      @aminasworld7235 2 года назад

      Plz support

  • @theloser9548
    @theloser9548 2 года назад +28

    സാധാരണക്കാരായ ഒരാളുടെ ആയുസ്സ് വേണം ഒര് വീട് പടുത്തുയർത്താൻ..,. നിങ്ങളുടെ സന്തോഷത്തിൽ ഞാനും പങ്കു ചേരുന്നു

  • @SALMAN---Sanu
    @SALMAN---Sanu 2 года назад +39

    പെട്ടെന്ന് തന്നെ വീട് പണി പൂർത്തിയാവട്ടെ 😍😍😍😍😍😍😍👍🏻

  • @KARTHIKVLOGGERYT
    @KARTHIKVLOGGERYT 2 года назад +81

    കോടികൾ വിട്ട് ഒരു കളിയും ഇല്ല ❤😍🔥🔥🔥

    • @adhuajju3311
      @adhuajju3311 2 года назад +2

      Yes

    • @Nihal..79
      @Nihal..79 2 года назад +1

      10 കോടി മുടക്കി ഞാൻ ഈ comment ഇട്ടു.. 🤚

    • @nibilkarat8193
      @nibilkarat8193 2 года назад

      @@Nihal..79 ചതിച്ചു ഗയ്‌സ് 😪😪

    • @Nihal..79
      @Nihal..79 2 года назад

      @@nibilkarat8193 1 kodi veno..

  • @Dileepdilu2255
    @Dileepdilu2255 2 года назад +214

    വീടുപണി വേഗം തീരട്ടെ ♥️♥️👍👍

    • @Dileepdilu2255
      @Dileepdilu2255 2 года назад +1

      @JO TECHY ❤️👍

    • @mrtoku9207
      @mrtoku9207 2 года назад +1

      നവംബർ 14 ന് മുമ്പ് 1k ആകാൻ സഹായിക്കുമോ.. Dream ആണ് 🙏🙏

    • @Dileepdilu2255
      @Dileepdilu2255 2 года назад +1

      @JO TECHY ok ബ്രോ 💕💕💫👍👍

    • @Dileepdilu2255
      @Dileepdilu2255 2 года назад +1

      @@mrtoku9207 ❤️❤️💛👍

    • @mrtoku9207
      @mrtoku9207 2 года назад +1

      @@Dileepdilu2255 tnx 🤗

  • @rimbochivlogs
    @rimbochivlogs 2 года назад +163

    *നിങ്ങളുടെ വീഡിയോ എപ്പോ കണ്ടാലും ന്തൊരു positive എനർജിയാണ്..നമ്മളെ പോലുള്ള സാധാരണകാർക്കും സ്വപ്നയാത്ര സാധിക്കും എന്ന് തങ്ങളുടെ വിജയത്തിലൂടെ കാണിച്ചു തന്നവർ!!💯🔥🤩*

    • @user-cb1db2js8n
      @user-cb1db2js8n 2 года назад +3

      Nerittu meet chythpolum oru + ve vibe arunnu

    • @mrtoku9207
      @mrtoku9207 2 года назад +2

      നവംബർ 14 ന് മുമ്പ് 1k ആകാൻ സഹായിക്കുമോ.. Dream ആണ് 🙏🙏

    • @mrtoku9207
      @mrtoku9207 2 года назад +2

      നവംബർ 14 ന് മുമ്പ് 1k ആകാൻ സഹായിക്കുമോ.. Dream ആണ് 🙏🙏

    • @rimbochivlogs
      @rimbochivlogs 2 года назад +2

      @@user-cb1db2js8n *അതാണ്!!🤩🤩*

    • @mrtoku9207
      @mrtoku9207 2 года назад +1

      നവംബർ 14 ന് മുമ്പ് 1k ആകാൻ സഹായിക്കുമോ.. Dream ആണ് 🙏🙏

  • @prasinpremanand958
    @prasinpremanand958 2 года назад +56

    നിങ്ങളെ രണ്ടു പേരെയും ഇത്ര സന്തോഷിച്ച് കാണുമ്പോൾ തന്നെ ഞങൾക്കും വളരെ അധികം സന്തോഷം ആണ്...എന്നും ഇങ്ങനെ തന്നെ ആവട്ടെ 🙏....❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @justicemedia4496
    @justicemedia4496 2 года назад +129

    ഞങ്ങളുടെ വിലപ്പെട്ട സമയം ആണ് നിങ്ങളുടെ കുടുംബത്തിന്റെ സന്തോഷം എന്ന് അറിഞ്ഞതിൽ.. ഹാപ്പി ആണ് 🥰... ഇനി ഞങ്ങൾ ഒക്കെ എന്നാണ് നന്നാവുക 😊

  • @arshadameenkrd5027
    @arshadameenkrd5027 2 года назад +76

    വീട് പണി എത്രയും പെട്ടന്ന് തീരട്ടെ..... 🥰👍🏻

  • @user-nh6nq5zh3t
    @user-nh6nq5zh3t 2 года назад +31

    നിങ്ങൾ കഴിഞ്ഞിട്ടേ എനിക്ക് വേറെ RUclipsr's ഉള്ളു 😌❤❤❤❤❤😘🥰🥰🥰🥰

  • @navaneethblallu1076
    @navaneethblallu1076 2 года назад +101

    അതാണ് 💛💛 നാളെ kerala blasters ജയ്ക്കാൻ എല്ലാവരും പ്രാർത്ഥിക്കുക 💛💛🙏

  • @shalumk1428
    @shalumk1428 2 года назад +5

    E bulljet uyir

  • @umeshnarayanan2143
    @umeshnarayanan2143 2 года назад +109

    ആശംസകൾ ... കഷ്ടപ്പെടുന്നവർക്കും നല്ല മനസ്സിനുടമകൾക്കും ഇപ്പോഴും ഉയർച്ച മാത്രമേ ഉണ്ടാകു ❤️❤️❤️

  • @footballofficial.
    @footballofficial. 2 года назад +19

    വീട് പണി എത്രയും വേഗം തീരട്ടെ ✨️🤍💞

  • @shamnadkanoor9572
    @shamnadkanoor9572 2 года назад +11

    അടിപൊളി ❤❤❤❤വീട് കിടുക്കും പണികഴിയുമ്പോൾ 👍👍👌❤❤👍❤❤സൂപ്പർ ❤❤❤❤👍👍👍👍

  • @klboss4558
    @klboss4558 2 года назад +10

    വീടുപണിഎത്രയും പെട്ടെന്ന്തീരട്ടെനമ്മുടെ പുതിയ യാത്രതുടങ്ങട്ടെനമ്മുടെനെപ്പോളിയൻപഴയതിരിച്ചു വരട്ടെയാത്രഅടിപൊളി ആകട്ടെവീട് പണിയും അടിപൊളി ആകട്ടെ

  • @loonly__
    @loonly__ 2 года назад +7

    നമ്മുടെ napoleon ചെറുക്കൻ വീടിന്റെ മുകളിൽ കാണാൻ കട്ട waiting🥰🥰🥰

  • @blindguru8515
    @blindguru8515 2 года назад +25

    എല്ലാം നല്ലതായി നടക്കും 👍👍💞

  • @nousha7786
    @nousha7786 2 года назад +20

    നിങ്ങളുടെ വീട് എത്രയും വേഗം പൂർത്തി ആവട്ടെ

  • @manuskochulokam4953
    @manuskochulokam4953 2 года назад

    തങ്കപ്പൻ മുതൽ ഞാൻ സ്ഥിരം കാണാറുള്ള ഒരേയൊരു ചാനൽ
    നിങ്ങളുടെ വീഡിയോ ഇല്ലെങ്കിൽ വല്ലാത്തൊരു ബുദ്ധിമുട്ടാണ്
    സഹോദര സ്നേഹവും നിഷ്കളങ്കതയും ഒത്തുചേരുന്ന ഒരു മനോഹരമായ ബ്ലോഗുകൾ
    വളർച്ചയുടെ എല്ലാ തലത്തിലും നിങ്ങൾ യൂറ്റ്യൂബർമാർക്കിടയിൽ ആ ഹോ സൂപ്പർ
    ഇതാണ് ഇതാണ് മാത്യക
    എല്ലാ യുവജനങ്ങളും പിന്തുടരേണ്ടത്
    സീറോ റ്റു ഹീറോ
    ഈ കുടുംബം കേരളത്തിൻ്റെ ഒരു സ്വകാര്യ അഹങ്കാരമാണ്
    ഒരു ദിവസം ഞാൻ ഇവരെ കാണും' അമ്മയും അപ്പനോടും അഭിയോടും ജോസ്മിൻ സാറിനോടും ഒരുപാട് ബഹുമാനമുണ്ട് കേട്ടോ
    സ്നേഹം മാത്രം

  • @SATHEESH-KOTTAKKAL
    @SATHEESH-KOTTAKKAL 2 года назад +13

    അമ്മായിഅപ്പൻ സ്റ്റാർ ആയി. ഇനി അമാമായിഅമ്മയെയും മലയാളികൾക്ക് പരിചയപെടുത്തണം.
    E BULL JET 💙💚💛💜

  • @loonly__
    @loonly__ 2 года назад +4

    20:50 നമ്മുടെ ചെറുക്കൻ അവിടെ വന്ന പൊളിക്കും ❤️🔥

  • @tennymthomas7782
    @tennymthomas7782 2 года назад +2

    എന്റെ പൊന്നെടാ ഉവ്വേ ക്യാമറ അനക്കാതെ പിടിക്കുമോ, തല കറങ്ങുന്നു. ❤

  • @aronalex9623
    @aronalex9623 2 года назад +14

    നാളെ കേരള ബ്ലാസ്റ്റേഴ്സ് ഫൈനൽ മത്സരം കാണാൻ ഗോവയിൽ എത്ര പേർ വന്നിട്ടുണ്ട് 💛

  • @chandranpullookkara8477
    @chandranpullookkara8477 2 года назад +9

    chandran. From labanon abroad
    ആയുസ്സും ആരോഗ്യവും നൽകട്ടെ സമ്പത്തും നൽകട്ടെ ദൈവം അനുഗ്രഹിക്കും മക്കളെ അങ്ങോട്ട്

  • @itsmedileep647
    @itsmedileep647 2 года назад +8

    Welcome Back Razakk
    🔥🔥🔥🔥വീട് പണി പെട്ടന്ന് പൂർത്തിയാക്കട്ടെ ❤❤
    ❤❤അതാണ് ❤❤

  • @soorajsnair6971
    @soorajsnair6971 2 года назад +24

    Ningal vere level aan
    Still waiting for daily videos

  • @rahulsasi6373
    @rahulsasi6373 2 года назад +21

    കേറിവട മക്കളെ ഇതല്ല ഇതിലും വലിയ വീട് വെക്കും ♥️♥️♥️😘

  • @aslu474
    @aslu474 2 года назад +9

    യാത്ര വേണം atha poli🥲😪❤️❤️ പെട്ടന്നു അടുത്ത ട്രിപ്പ്‌ പോവാൻ സാതിക്കട്ടെ ഞാൻ എന്നും video കാണും ebin&libin ചേട്ടായി pin cheyyo plz വലിയ agrahama❤️

  • @dibinvrajan2281
    @dibinvrajan2281 2 года назад +14

    വീട് സൂപ്പർ.......🎊❤🎉🎈👍🙏🌴

  • @snapchapter9013
    @snapchapter9013 2 года назад +38

    കത്തിജ്വലിച്ചു നിൽക്കുന്ന മഞ്ഞ സൂര്യൻ നാളെ രാവിലെ ഉദിക്കുന്നതും നാളെ രാത്രി അസ്തമിക്കുന്നതും നമ്മുടെ മഞ്ഞപ്പടക്കുവേണ്ടി ആകട്ടെ 💛🔥

  • @rajeeshrajan1614
    @rajeeshrajan1614 2 года назад +5

    Veed full work kazhiyattee poli avum.... 🥰

  • @user-mr7qt1vb1i
    @user-mr7qt1vb1i 2 года назад +12

    ഇ വീട് ഫുൾ ഗ്ലാസ്‌ വെച്ചാൽഒരു കുഴപ്പം കുറച്ചു നാൾ കഴിയുമ്പോൾ ക്ലിൻ ചെയ്യാൻ ഭയങ്കര ബുദ്ധിമുട്ട് ആണ്
    ഒരുപാട് പഴകിയ വീട് പോലെ ഇരിക്കും കുറച്ചു കഴിയുമ്പോൾ

  • @Praveenaveena98
    @Praveenaveena98 2 года назад +5

    E_BULLJET CHETTAYEEZZZZZ❤️❤️❤️❤️

  • @SibiJohnAyyanthanathu
    @SibiJohnAyyanthanathu 2 года назад +2

    ദൈവാനുഗ്രഹത്തെ തുശ്ചീകരിക്കുന്ന ക്യാപ്ഷൻ അഹങ്കാരമാണ്

  • @KodungallurMachan01
    @KodungallurMachan01 2 года назад

    അതാണ് മുത്തു മണികൾ

  • @ajeeshan9503
    @ajeeshan9503 2 года назад +9

    Libin ettan full comedy annallo❤️🥰🥰💝e bull jet ishtam

  • @kflix8830
    @kflix8830 2 года назад +31

    E -BULLJET എന്നും ഒരു വികാരമാണ് ❤️

    • @mrtoku9207
      @mrtoku9207 2 года назад

      നവംബർ 14 ന് മുമ്പ് 1k ആകാൻ സഹായിക്കുമോ.. Dream ആണ് 🙏🙏

    • @mrtoku9207
      @mrtoku9207 2 года назад

      @JO TECHY മോനുസേ.. 😍

    • @kflix8830
      @kflix8830 2 года назад

      @JO TECHY illa😒💯

  • @jacobvjames5553
    @jacobvjames5553 2 года назад +6

    Aa chettane innalle kandapolle orkunnu, plywood factory kandayirunnu, daivam undu👍👍👍

  • @Malluworld12
    @Malluworld12 2 года назад +8

    *E bull jet സഹോദരന്മാർ ഇത്ര വലിയ നിലയിൽ എത്താൻ കാരണം അവരുടെ കട്ട subscribers ആണ്😍❤️💥*

    • @mrtoku9207
      @mrtoku9207 2 года назад

      നവംബർ 14 ന് മുമ്പ് 1k ആകാൻ സഹായിക്കുമോ.. Dream ആണ് 🙏🙏 അതെ പോലെ നമ്മളെയും

  • @sreeragsuresh8712
    @sreeragsuresh8712 2 года назад +12

    (17:16) അതല്ല റസാക്ക് ഇക്ക കോൺക്രീറ്റിൽ ലാഭം നോക്കിയതാണോ 😜🤣🤣

  • @EpicFamily369
    @EpicFamily369 2 года назад +19

    😍😍😍😍adipoli ...elam set akate bros keep going

  • @ashkartechyvlogs1181
    @ashkartechyvlogs1181 2 года назад +1

    എന്നും ഞങ്ങൾക്കും അവർക്കും അറിയാത്ത thumbnail ഉണ്ടാക്കി മച്ചാന്മാരെ ഞെട്ടിപ്പിക്കുന്ന ഈ മച്ചാന്മാരെ ആണ് എനിക്കിഷ്ടം

  • @viberspot7773
    @viberspot7773 2 года назад +2

    Ivar aradukayanu💙💙

  • @Dileepdilu2255
    @Dileepdilu2255 2 года назад +28

    അതാണ് ❤️💛💙💥👍

  • @user-dv3tw4ni3d
    @user-dv3tw4ni3d 2 года назад +9

    ഞങ്ങൾ subscriber's, നെ housewarming നു വിളിക്കുവല്ലോ അല്ലെ 😍

    • @ashiftirur3666
      @ashiftirur3666 2 года назад

      20 ലക്ഷം പേരെ 🤓

  • @jkivlogs8359
    @jkivlogs8359 2 года назад +1

    നിങ്ങളുടെ യാത്ര ശുഭകരമായി തുടരട്ടെ അപ്പോൾ തന്നെ നിങ്ങളുടെ വീടിന്റെ പണി എത്രയും പെട്ടന്ന് തീരട്ടെ

  • @sajeersajeermadathara5666
    @sajeersajeermadathara5666 2 года назад

    മരിച്ചാലും റസാഖ് ഇക്കയെ കൈവിടരുത് നല്ല മനസിന്റെ ഉടമയാണ് ഞാൻ കൊല്ലം കാരനാണ് 🙏🙏🙏🙏❤🥰🥰🥰

  • @salmaanehh
    @salmaanehh 2 года назад +4

    റസാക്ക ഫുൾ ഫ്രീക്കൻ ആയിട്ടുണ്ടല്ലോ 😂💥

  • @jerintthomas86
    @jerintthomas86 2 года назад +3

    Ha Ha Ha അതാണ്... 💖💯

  • @Dileepdilu2255
    @Dileepdilu2255 2 года назад +7

    പൊളി 😎💗❤️💛💙💜

  • @noobboy0726
    @noobboy0726 2 года назад +5

    E BULL JET 🔥♥️

  • @althafalthu6667
    @althafalthu6667 2 года назад +6

    അതാണ് 🔥🔥

  • @adithyanm6561
    @adithyanm6561 2 года назад +8

    Nammale rambokk luxury cage venammm😍😍

  • @safvannisar8802
    @safvannisar8802 2 года назад +1

    നിങ്ങളുടെ വീഡിയോ എന്നും കാണുന്ന ഒരാളാണ് ഹായ് സുഖമല്ലേ

  • @the_cosmicker7878
    @the_cosmicker7878 2 года назад +10

    Old nepolean nte vidhi enn varum..??.. we all are waiting for nepolean 💫💫🔥💯

  • @ZAYANISHAL
    @ZAYANISHAL 2 года назад +8

    തളരാതെ പതറാതെ മുന്നോട്ട് ebull jet 😍😍😍..ഒന്ന് 1 k ആക്കി തരുമോ guys😍😍❤️

    • @mrtoku9207
      @mrtoku9207 2 года назад

      പിന്നെന്താ

    • @pankapanka1369
      @pankapanka1369 2 года назад

      വീട് സൂപ്പർ

  • @technobyte8816
    @technobyte8816 2 года назад +23

    E BULL JET ❤️

  • @foodtechvlog4231
    @foodtechvlog4231 2 года назад +2

    Your dream our world

  • @MohamedRahilEk
    @MohamedRahilEk 2 года назад +2

    2 million adikkanayi makkaly

  • @zentravelerbyanzar
    @zentravelerbyanzar 2 года назад +12

    എല്ലാം ശടപടെ ശടപടെ അങ്ങട് തീരട്ടെ 👍👍👊

  • @trexmedia4294
    @trexmedia4294 2 года назад +7

    E BULL JET 💥💥🔥🔥🔥🔥

  • @bbons
    @bbons 2 года назад +8

    ഈ വീട് ക്ലീൻ ചെയ്യാൻ വരുന്ന സമയം😎😎😎 ഗ്ലാസ്സ് cleaning is very difficulty

  • @romanbestmaster5077
    @romanbestmaster5077 2 года назад +14

    അതാണ് പവർ ❤️❤️❤️

  • @abinreji3199
    @abinreji3199 2 года назад +12

    വീട് set ആയി ഏകദേശം നമ്മുടെ നെപോളിയൻ ചേറക്കാൻ തുരുബ് പിടിച്ചു പോകുവാ 🥲🥲🥲🥲🥲🥲🥲🥲ആരേലും ഒന്നു മനസ്സലിന്നു അവനെ എത്രയും വേഗം ഇറക്കണമ് എല്ലാരും പ്രതിക്കുക ❤️❤️❤️❤️❤️❤️❤️❤️❤️❤️
    വിട് പണി എത്രയും വേഗം തിരടെ

  • @Dileepdilu2255
    @Dileepdilu2255 2 года назад +23

    നിങ്ങൾ പൊളിക്കി മച്ചാന്മാരെ❣️❣️💫💕

  • @gamingwithyaseen8599
    @gamingwithyaseen8599 2 года назад +2

    അതാണ് ❤🔥💞

  • @jinn3110
    @jinn3110 2 года назад +1

    ഖൽബ് കൾ 😘😘😘😘

  • @maheshkumarm4707
    @maheshkumarm4707 2 года назад +10

    വീട്പണി പെട്ടെന്ന് തന്നെ എല്ലാം ശരിയാട്ടെ 🙏🙏😍😍😍

  • @nikhilprasad7927
    @nikhilprasad7927 2 года назад +4

    വീട് Suppr ☺️💞😻

  • @benjerry4822
    @benjerry4822 2 года назад +1

    അതാണ് 🔥❤️😈

  • @VEDAKKANBILAL
    @VEDAKKANBILAL 2 года назад

    Veedu pani vekam theeratte njangal ellavarum ningalkk veendi prarthikkarunddd uyiraann ningall😍😍🥰🥰🥰🥰🥰

  • @abhishekj5355
    @abhishekj5355 2 года назад +5

    മതിയായ സെറ്റപ്പ് ആയിട്ടോണ്ട് 😌🔥🔥❤❤

  • @dorabujik
    @dorabujik 2 года назад +11

    Best of luck ♥️

  • @the_transporter_idiot8988
    @the_transporter_idiot8988 2 года назад +2

    വീട് പണി വേഗം തീർത്തു ആ പാലുകാച്ചു കാണാൻ കാത്തിരിക്കുന്ന ഞാൻ 🥰

  • @midhuvinu
    @midhuvinu 2 года назад +1

    കേരളബ്ലാസ്റ്റേഴ്സ് നീലം നമുക്കിട്ടു പോയെ 🔥🔥🔥🔥

  • @user-nd7od2qi2c
    @user-nd7od2qi2c 2 года назад +4

    വീട് എന്നു പറയുന്നത് നമ്മുടെ സ്വപ്നമാണ് അതിന് ഇങ്ങനെ ഒരു thumbnil

  • @cheerios7550
    @cheerios7550 2 года назад +21

    Beautiful design
    Loved it
    Excited to see you both happy

  • @shijuvattoli4311
    @shijuvattoli4311 2 года назад +2

    അതാണ്❤️❤️

  • @richusfamily
    @richusfamily 2 года назад +2

    Big Boss season 4 waiting

  • @shidhilaparvom7735
    @shidhilaparvom7735 2 года назад +8

    സത്യം പറഞ്ഞാല്‍ വിഷമം തോന്നരുതെ,,,, ഈ മോഡലൊക്ക വിദേശങ്ങളിലെ പറ്റു മക്കളെ,,, ഇവിടെ 6മാസം കൊടുംങ്കാറ്റും പേമാരിയും വരുമ്പോള്‍ കണ്ടംപറി അര്‍തഥവത്താകും ഉള്ളില്‍

  • @smartholidayschapparapadavu
    @smartholidayschapparapadavu 2 года назад +10

    എത്രയും പെട്ടന്ന് വീട് പണി തീർന്നു അതിൽ മനഃസമാദാനത്തോടെ കിടന്നു ഉറങ്ങാൻ കഴിയട്ടെ ഓൾ ദി ബെസ്റ്റ്‌

  • @D4Teck
    @D4Teck 2 года назад +5

    അതാണ് 🥰

  • @D4Teck
    @D4Teck 2 года назад +2

    Poli ❤‍🔥🥰

  • @classiccarsofindia8482
    @classiccarsofindia8482 2 года назад +5

    The house design looks very nice. I like it. European design. Good work guys.

  • @sebindevasia5616
    @sebindevasia5616 2 года назад +4

    എന്തായാലും വഴിയെ പോകുന്ന പെണ്ണുങ്ങൾക്ക്‌ ലിബി ബ്രോയെ കാണാം. ലിബി ബ്രോയ്ക്ക് പെണ്ണുങ്ങളേം കാണാം 😅😅 ഫുള്ള് ഗ്ലാസ്‌ അല്ലെ.. 😅😅😜

  • @user-qw4vn4cg1m
    @user-qw4vn4cg1m 2 года назад +2

    വീടിന്റെ പണി ഫുൾ കഴിയുമ്പോൾ ഒരു review video ചെയ്യണം..... ❤️❤️🥰🥰🥰❤️❤️🤭🤭

  • @vidhunkm2824
    @vidhunkm2824 2 года назад +1

    Ebull jett ആറാടുകയാണ് 💥

  • @vandiprandan1046
    @vandiprandan1046 2 года назад +7

    E bull jet fans like adi

  • @JJV..
    @JJV.. 2 года назад +11

    Full On Full Power E Bull Jet

    • @mrtoku9207
      @mrtoku9207 2 года назад

      നവംബർ 14 ന് മുമ്പ് 1k ആകാൻ സഹായിക്കുമോ.. Dream ആണ് 🙏🙏

  • @anujasim8836
    @anujasim8836 2 года назад +1

    അതാണ് ⚡

  • @abijithsureshrebels102
    @abijithsureshrebels102 2 года назад +1

    ചേട്ടന്മാരെ കോയമ്പത്തൂർ ഇലക്ട്രിക്കൽ സാധനങ്ങൾ വീടിന്റെ പലപല സാധനങ്ങൾക്ക് ഫർണിച്ചർ വില കുറച്ചു കിട്ടുന്ന സ്ഥലം ഉണ്ട് അവിടെ പോയി എടുക്കുന്നതായിരിക്കും ബെറ്റർ ഹോൾസെയിൽ നിരക്കിൽ സാധനങ്ങൾ കിട്ടും അതുമാത്രമല്ല അത്യാവശ്യം ബ്രാൻഡഡ് സാധനങ്ങളും കിട്ടും

  • @ramzeena_ramsu_official7156
    @ramzeena_ramsu_official7156 2 года назад +16

    ഇവിടത്തെ ഓരോ വീഡിയോക്കും വേണ്ടി എന്നും കട്ട വെയിറ്റിംഗ് ആണ് , സ്ഥിരം പ്രേക്ഷകർ ഹാജർ ഇട്ടേച്ച് പൊയ്ക്കോളി 👍❤️🔥

    • @siljocjohn
      @siljocjohn 2 года назад

      😂😂😂🤣🤣🤣

  • @chandranpullookkara8477
    @chandranpullookkara8477 2 года назад +24

    മക്കൾക്ക് ആയുസ്സും ആരോഗ്യവും നൽകട്ടെ

  • @anubrajan4891
    @anubrajan4891 2 года назад

    തമ്പ്നയിൽ മാറ്റു ബ്രോസ്... വീട് എന്നുള്ളത് എല്ലാരുടെയും സ്വപ്നം ആണ്..

  • @aronalex9623
    @aronalex9623 2 года назад +7

    എന്തൊക്കെ പറഞ്ഞാലും നിങ്ങൾ അടിപൊളി തന്നെയാണ് 🙂💯💛