Это видео недоступно.
Сожалеем об этом.

1 കോടി മുടക്കി വീട് വാങ്ങി

Поделиться
HTML-код
  • Опубликовано: 18 авг 2024

Комментарии • 8 тыс.

  • @hyper6658
    @hyper6658 3 года назад +318

    നല്ല മനുഷ്യൻ ആകണമെങ്കിൽ വലിയ വിദ്യാഭ്യാസം അല്ല വേണ്ടത് നല്ല മനസ്സാണ് വേണ്ടത് . എന്ന് തെളിയിച്ചു തന്ന E Bull Jet. Hats off !!❤️❤️❤️

  • @boy-bl8kp
    @boy-bl8kp 3 года назад +1790

    പാവപെട്ടവരുടെ ദയനീയഅവസ്ഥ നമ്മൾ മൊതലെടുക്കരുത്... സാറിന്റെ വാക്ക് 👌😍

    • @DXgeneration-dp5fx
      @DXgeneration-dp5fx 3 года назад +4

      ❤️

    • @rixcutz4412
      @rixcutz4412 3 года назад +5

      💯💯💯💯💯💯❌❌❌❌❌❌

    • @Shaluvlogs123
      @Shaluvlogs123 3 года назад +12

      Ebull ജെറ്റ് വേറെ ലെവൽ🔥🔥🔥
      ധന്യവാത്🙏
      ബെഞ്ചമിൻ നെതന്യഹൂ
      ഇസ്രായേൽ ആർമി
      കൊച്ചി 33

    • @roshingilbeys7431
      @roshingilbeys7431 3 года назад +2

      ❤❤❤❤❤❤❤❤❤❤

    • @makri197
      @makri197 3 года назад +4

      Yss broo ...pakshe ippm ee paavappettavarude avastha Dileep p g alle muthaledukkunnathu.....

  • @monumonu123monu4
    @monumonu123monu4 3 года назад +966

    ഒന്നും ഇല്ലാത്തവർക്കേ ഇല്ലാത്തവരുടെ സങ്കടം കാണാൻ കഴിയുകള്ളു നിങ്ങളുടെ ആമനസ് അതാണ് പവർ 😘

  • @priyamiraclevlogs743
    @priyamiraclevlogs743 3 года назад +11

    സ്വന്തം വരുമാനം എടുത്തു പാവപ്പെട്ട പിള്ളേർക്ക് പഠിക്കാൻ സഹായം നൽകിയതിൽ ഒരു സന്തോഷം, ഒരുപാട് അഭിനന്ദനങ്ങൾ, ദൈവാനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ, എല്ലാ നന്മകളും വിജയങ്ങളും നേരുന്നു

  • @mobinsmanuel4731
    @mobinsmanuel4731 3 года назад +492

    പഠിച്ച സ്കൂളിൽ തിരിച്ചെത്തി കിടുക്കാച്ചി മാസ്സ് കാണിച്ച മച്ചാന്മാര്..
    പുസ്തകം വിതരണം ചെയ്‌ത നല്ല മനസിന്‌ ❤❤💯💯

    • @Shaluvlogs123
      @Shaluvlogs123 3 года назад +3

      Ebull ജെറ്റ് വേറെ ലെവൽ🔥🔥🔥
      ധന്യവാത്🙏
      ബെഞ്ചമിൻ നെതന്യഹൂ
      ഇസ്രായേൽ ആർമി
      കൊച്ചി 33

    • @plcreations7392
      @plcreations7392 3 года назад

      ❤❤❤

  • @Vishnuredmi
    @Vishnuredmi 3 года назад +968

    E BULL JET🔥🥰

  • @akhilchandran426
    @akhilchandran426 3 года назад +174

    നമ്മുക്കൊ പഠിക്കാൻ പറ്റിയില്ല അവരോ പഠിക്കട്ടെ.... നിങ്ങൾ വീണ്ടും എല്ലാരുടേം മനസ്സ് കീഴടക്കുവാണല്ലോ Bros....Love you bros ❤❤❤❤❤😘😘😘

  • @mascorner2385
    @mascorner2385 3 года назад +22

    സത്യം പറഞ്ഞാൽ നിങ്ങളെ കണ്ടു യൂട്യൂബ് ചാനൽ തുടങ്ങി എന്നു ഞാൻ മുൻപ് എന്റെ ഒരു വീഡിയോയിൽ പറഞ്ഞിരുന്നു...ഇപ്പൊ ഈ വീഡിയോ കൂടി കണ്ടപ്പോൾ ഒരുപാട് അഭിമാനം തോന്നുന്നു....ഇല്ലായ്മയിൽ വളർന്നു വന്നവരായതുകൊണ്ടു ആണ് ഇങ്ങനെ ഒക്കെ ചിന്തിക്കാൻ തോന്നുന്നത്..നല്ലതു പറഞ്ഞു കൊടുത്തു അവരെ മുന്നോട്ടു നയിക്കുന്ന ജോസ്മി സാർ നും ...നമ്മുടെ നെപ്പോളിയൻ brothers നും ഒരു ബിഗ് സല്യൂട്ട്...അഭിനന്ദനം.....💪💪👏👏👏👏

  • @ajmalumar2122
    @ajmalumar2122 3 года назад +183

    വന്ന വഴി ഏതു സാഹചര്യത്തിലും വിളിച്ചു പറയുന്നതിലും. താൻ അനുഫവിച്ച കഷ്ട്ടത മറ്റുള്ളവർ അനുഫവിക്കരുത് എന്ന് ആഗ്രഹിക്കുകയും ചെയ്യുന്ന ചെക്ക്കന്മാരെ നിങ്ങൾ മാസ് ആണ് 🥰🥰

  • @ManuSMedia123
    @ManuSMedia123 3 года назад +261

    സൂപ്പർബ് സാർമാരും 2 അലമ്പ് പിള്ളേരും 😂😂👌👌👍👍. നല്ല മനുഷ്യർ ആവാൻ നല്ല വിദ്യാഭ്യാസം വേണ്ടെന്നു തെളിയിച്ച പിള്ളേരെ ഓർത്തു സാർമാർ അഭിമാനിക്കുന്നത് കാണുമ്പോൾ സന്തോഷം😍😍🙏🙏

  • @kannananil1068
    @kannananil1068 3 года назад +106

    ഉയരങ്ങളിൽനിന്നും ഉയരങ്ങളിലേക്ക് ഉയരട്ടെ ഈ സഹോദരകൾ

  • @bossfurniture7352
    @bossfurniture7352 3 года назад +41

    ഒരു കാലത്ത് പേടിച്ചിരുന്ന സാറിന്റെ തോളിൽ കയ്യിട്ടു സുഹൃത്തുക്കളെ പോലെ നാടക്കുന്നത് ഒരു ഫീൽ തന്നെ ആണ്.. 🥰🥰

  • @kochuthalapady4116
    @kochuthalapady4116 3 года назад +383

    ഇതുപോലെ ഉള്ള രണ്ടു സാറുമ്മാരെ കിട്ടിയത് ആണ് മച്ചാൻമ്മാരെ നിങ്ങളുടെ ഏറ്റവും വലിയ ഭാഗ്യം.. ❤️❤️

  • @livemediamalayalam2545
    @livemediamalayalam2545 3 года назад +3722

    നല്ല പ്രവർത്തനങ്ങൾക്ക് എല്ലാവിധ ആശംസകളും..🙏
    E Bull Jet ന് Full Support.❤️

  • @user-rm9ze4vv6e
    @user-rm9ze4vv6e 3 года назад +5

    ഒന്നും ഇല്ലാത്തവർക്കേ ഇല്ലാത്തവരുടെ സങ്കടം കാണാൻ കഴിയുകയുള്ളൂ... നിങ്ങൾ ചെയ്ത നല്ല പ്രവൃത്തിക്ക് ബിഗ് സല്യൂട്ട്...
    ഇങ്ങനെയുള്ള രണ്ട് സാറന്മാരുടെ സപ്പോർട്ട് മതി ഏതു തളർന്നവന്നും ഉയർച്ചയിൽ എത്താൻ...💖

  • @mr_motor_walker
    @mr_motor_walker 3 года назад +27

    നന്മകൾ നിറഞ്ഞ മനസ്സ് പലരും ചവിട്ടി തായ്ത്തും മുറുകെപ്പിടിക്കാൻ ആ മനസ്സ് മതി 🤗🤗🤗🤗🤗😘😘😘😘

  • @TechKnowledgebyAju
    @TechKnowledgebyAju 3 года назад +2477

    *ഇങ്ങനെ ഒക്കെ ആണ് സഹായിക്കേണ്ടത്...❤️*

    • @afthabak3696
      @afthabak3696 3 года назад +3

      @@__adase__vlogs__ Ella da

    • @ALBINPAPPACHAN
      @ALBINPAPPACHAN 3 года назад +4

      @@__adase__vlogs__ da video ittu reach medikkan nokku allathe thendathe

    • @jumbotech4457
      @jumbotech4457 3 года назад +1

      Ena onnu 100 avan sahayikumplzz💗

    • @abhijithabhi5324
      @abhijithabhi5324 3 года назад +9

      @@__adase__vlogs__ *അലാറം വെച്ച് എഴുന്നേറ്റത് വെറുതെയായില്ല പിള്ളേര് 10മിനിറ്റുനുള്ളിൽ 2ഗോൾ കൊളംബിയയുടെ അണ്ണാക്കിൽ കയറ്റി*
      .......
      *നേരം വെളുത്തു മുഖം കഴുകി വന്നപ്പോൾ ദേ കിടക്കുന്നു 2എണ്ണം കൊളംബിയ ഞങ്ങളുടെ അണ്ണാക്കിൽ വെച്ച് പൊട്ടിച്ചു*.....
      😂😂😂😂😂

    • @safna.
      @safna. 3 года назад

      😻

  • @Colossus_350
    @Colossus_350 3 года назад +343

    ഇത് പോലെ ഉള്ള അധ്യാപകൻമാരെ കിട്ടാൻ ഭാഗ്യം ചെയ്യണം 💯😍

  • @flywellmedia8716
    @flywellmedia8716 3 года назад +2

    പറയാൻ വാക്കുകൾ ഇല്ല അനിയൻമാരേ.... great great job. കൊടുക്കും തോറും വർധിക്കുന്ന 2 കാര്യങ്ങളാണ് നിങ്ങളും ചെയ്യുന്നത്. 1. സേനഹവും, 2. ധനവും. ഇനിയും ഒരുപാട് ഉയരങ്ങളിൽ വരും. തീർച്ച..😍😍🙏🙏🙏

  • @maju5980
    @maju5980 3 года назад +36

    ഇതാണ് അധ്യാപകൻ
    Support തന്ന് ചങ്ക് പോലെ നിൽക്കുന്ന sir മാർക്ക് ഇരിക്കട്ടെ ഇന്നത്തെ like ❤❤❤
    വീട് പണിയുന്നു കേട്ടപ്പോ സന്തോഷമുണ്ട് 🤟🤟lov u guys

  • @amaljithvs5182
    @amaljithvs5182 3 года назад +192

    ജോസ് സാറും, പ്രസാദ് സാറും ആണ് ശരിക്കും ഇന്നത്തെ ഹീറോകൾ,,, കേരളത്തിൽ ഉള്ള അദ്ധ്യാപകർ എല്ലാം മാതൃക ആകേണ്ട ഒന്നൊന്നര മൊതലുകൾ,, സല്യൂട്ട്

  • @TalkativeKid
    @TalkativeKid 3 года назад +325

    നമുക്കോ പഠിക്കാൻ പറ്റീല്ല.. അവര് എങ്കിലും പഠിച്ചോട്ടേ.. ആ മനസ്സ് 💗💗💗

    • @warcitygaming5897
      @warcitygaming5897 3 года назад

      pls sub njan nigada chanek chyam. Ff camunity ethra pever ann en ketata ethilak vanna.......... ebuljetita pverum kanikana😔.

    • @X.BANGBROS
      @X.BANGBROS 3 года назад

      Gmail ittekkunna pic 🥴

    • @TalkativeKid
      @TalkativeKid 3 года назад

      @@X.BANGBROS ntha problem

    • @ajmalsanooj.c7758
      @ajmalsanooj.c7758 3 года назад

      Athaaaann. 💕💞

  • @TravelWarriorsbyAJVlogs
    @TravelWarriorsbyAJVlogs 3 года назад +13

    പുതിയ വാടക വീട്ടിലോട്ട് മാറുന്നു എന്നറിഞ്ഞപ്പോൾ ഏറ്റവും കൂടുതൽ സന്തോഷിക്കുന്നത് അച്ഛനും അമ്മയും ആയിരിക്കും... അവരുടെ സന്തോഷമാണ് ഞങ്ങൾ സബ്സ്ക്രൈബേഴ്സിന്റെ സന്തോഷം.. പുതിയ പ്രവർത്തങ്ങൾക്ക് എല്ലാവിധ ആശംസകളും...നിങ്ങള് പൊളിക്കു മുത്തുമണിസ്....❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️😘😘😘😘😘

  • @syamrajvadacodu3166
    @syamrajvadacodu3166 3 года назад +28

    ആ ചേട്ടൻ പറഞ്ഞതാണ് ശരി.publicity kku vendi cheyyaruthu..വലം കൈ ചെയ്യുന്നത് ഇടംകൈ അറിയരുത് ആ സാറും കൊള്ളാം..... 1 million like...👍👍👍

  • @adithyangk5599
    @adithyangk5599 3 года назад +626

    ഒരു നല്ല വീട് പോലും ഇല്ല നിങ്ങൾക് എന്നിട്ടും നിങ്ങൾ മറ്റുള്ളവർക് വേടി സഹായിക്കുന്ന നന്നായി വരട്ടെ

    • @Shaluvlogs123
      @Shaluvlogs123 3 года назад +7

      Ebull ജെറ്റ് വേറെ ലെവൽ🔥🔥🔥
      ധന്യവാത്🙏
      ബെഞ്ചമിൻ നെതന്യഹൂ
      ഇസ്രായേൽ ആർമി
      കൊച്ചി 33

    • @jumbotech4457
      @jumbotech4457 3 года назад

      Ena onnu 100 avan sahayikumo plzz💗

    • @jumbotech4457
      @jumbotech4457 3 года назад

      Ena onnu 100 avan sahayikumo plzz💗

  • @adithyanpk4782
    @adithyanpk4782 3 года назад +270

    ഈ മനസ്സാണ് എല്ലാവർക്കും ഇഷ്ടം. Full support ഒപ്പം ഉണ്ടാവും.❤️❤️❤️

  • @shyamd7661
    @shyamd7661 3 года назад +225

    ക്യാമറയുടെ മുമ്പിൽ അഭിനായിക്കതെ ഉള്ളത് ഉള്ളപോലെ പറയുന്ന രണ്ട് പേര്❤️

  • @fbcuts2443
    @fbcuts2443 3 года назад +35

    അങ്ങനെ നമ്മടെ പിള്ളേർ ട്രെൻഡിങ് വന്നിൽ വന്നിരിക്കുന്നു ഇനി കാളി വേറെ ലെവൽ

  • @TECHFORASAS
    @TECHFORASAS 3 года назад +298

    കോടികൾ മുടക്കി ഞാൻ ഈ video like ചെയ്തു 😂😂🙄🙄. നമ്മുടെ പിള്ളേർക്ക് കോടി വിട്ട് ഒരു കളിയുമില്ല 💥💥💥

  • @MrMessi-ph2in
    @MrMessi-ph2in 3 года назад +147

    പാവപെട്ട.. കുട്ടികൾക്ക് പുസ്തകം വാങ്ങി കൊടുക്കാനുള്ള മനസ്സ്.. ♥️♥️

    • @warcitygaming5897
      @warcitygaming5897 3 года назад

      pls sub njan nigada chanek chyam. Ff camunity ethra pever ann en ketata ethilak vanna.......... ebuljetita pverum kanikana😔

  • @ratheeshgraman
    @ratheeshgraman 3 года назад +93

    എല്ലാത്തിനും കൂടെ നിൽക്കുന്ന 2 സാറൻ മാർ 👌

  • @adamsmomkitchen
    @adamsmomkitchen 3 года назад +1

    നിങ്ങൾ ശരിക്കും ചെയ്തത് ഒരു വലിയ കാര്യമാണ് ..അത് അനുഭവിച്ചു വന്നവർക്ക് മാത്രമേ ഇത് പോലെ സഹായിക്കാനുള്ള വലിയ മനസ്സ് കിട്ടു അല്ലെ ..😍എത്രയും പെട്ടെന്ന് ഗൃഹപ്രവേശം ചെയ്യാൻ പറ്റട്ടെ ..ഇനിയും ഒരുപാട് നന്മകൾ ഉണ്ടാകട്ടെ ..അല്ലെ അല്ലെ അല്ലെ ഇഷ്ട്ടം 🔥😍

  • @jiphinvarghese5960
    @jiphinvarghese5960 3 года назад +114

    ഇവരെ ഒക്കെ ആണ് അക്ഷരം തെറ്റാതെ 'സർ' എന്നു വിളിക്കേണ്ടത്..ഇവരുടെ കാര്യത്തിൽ അത് correct ആണ്💖👌

    • @jumbotech4457
      @jumbotech4457 3 года назад +1

      Ena onnu 100 avan sahayikumplzz💗

  • @vijaymahendra3823
    @vijaymahendra3823 3 года назад +138

    അതെ പാവപ്പെട്ടവരുടെ അവസ്ഥ നമ്മൾ ഒരിക്കലും
    തുറന്നു കാട്ടി അവരെ വേദനിപ്പിക്കരുത് .. വലിയൊരു ഉദാഹരണം .. സർ & E Bull Jet 💜💥

  • @abint.s3784
    @abint.s3784 3 года назад +37

    Prouud to be an ഇരിട്ടിക്കാരൻ... Ebulljet uyir🤩

  • @nuhmanshibili7009
    @nuhmanshibili7009 3 года назад +47

    അങ്ങനെ ഈ e bulljet ഒരു നല്ലൊരു വീട് വാങ്ങി. Adi like❤

  • @dibudasvlogs
    @dibudasvlogs 3 года назад +1914

    നല്ല പ്രവർത്തനം അഭിവാദ്യങ്ങൾ 💪 👍 🔥 ❤️

    • @akkuperlavlog4928
      @akkuperlavlog4928 3 года назад +4

      ❣️❣️

    • @akkuperlavlog4928
      @akkuperlavlog4928 3 года назад +4

      Ende channel subscribe akane 😍

    • @warcitygaming5897
      @warcitygaming5897 3 года назад +3

      pls sub njan nigada chanek chyam. Ff camunity ethra pever ann en ketata ethilak vanna.......... ebuljetita pverum kanikana😔

    • @malayaleezzz1210
      @malayaleezzz1210 3 года назад +5

      Nallathu varatte ❤️❤️❤️

    • @josethomas8667
      @josethomas8667 3 года назад +5

      Congratulations E-BULL JET BROTHERS 🙏

  • @lystknkal5924
    @lystknkal5924 3 года назад +4

    സന്തോഷവും സങ്കടവും എല്ലാം കൊണ്ട് കണ്ണുനിറഞ്ഞു കണ്ടു

  • @mohamedshafi4076
    @mohamedshafi4076 3 года назад +69

    വന്ന വഴി മറക്കാത്ത ചേട്ടനും അനിയനും എല്ലാ വിദ ന ൻ മകളും നേരുന്നു

    • @nsnsns5786
      @nsnsns5786 3 года назад

      അതെന്താ അവന്മാർക്ക് alshimeshs ഒന്നും ഇല്ലല്ലോ വഴി മറന്ന് പോകാൻ

    • @hannahamza4586
      @hannahamza4586 3 года назад

      @@nsnsns5786 thk

  • @kuttisvlog7762
    @kuttisvlog7762 3 года назад +373

    പാവപെട്ടവരെ കാണിക്കാതെ കൊടുക്കാൻ തീരുമാനിച്ചതിൽ ഒരു salute

  • @user-zf7ox6uz5k
    @user-zf7ox6uz5k 3 года назад +414

    കോടികൾ ഇല്ലാതെ പിള്ളേർക്ക് എന്താഘോഷം...!!😂❤

    • @warcitygaming5897
      @warcitygaming5897 3 года назад +1

      pls sub njan nigada chanek chyam. Ff camunity ethra pever ann en ketata ethilak vanna.......... ebuljetita pverum kanikana😔

    • @Shaluvlogs123
      @Shaluvlogs123 3 года назад

      Ebull ജെറ്റ് വേറെ ലെവൽ🔥🔥🔥
      ധന്യവാത്🙏
      ബെഞ്ചമിൻ നെതന്യഹൂ
      ഇസ്രായേൽ ആർമി
      കൊച്ചി 33

  • @vishnuvijayan9331
    @vishnuvijayan9331 3 года назад +37

    വില അല്പം കൂടുതല്‍ ആയാലും വീട് വാങ്ങിയല്ലോ . വളരെ സന്തോഷം . ഇനി അച്ഛനും അമ്മയ്ക്കും സമാധാനമായി കിടന്നുറങ്ങാമല്ലോ

  • @oru_ebulljet_fan
    @oru_ebulljet_fan 3 года назад +2

    E BULL JET sticker ഇപ്പഴും കിട്ടിയത് പോലെ സൂക്ഷിക്കുന്ന ഞാൻ 🥰 എവിടെയും ഒട്ടിക്കാൻ മനസ്സ് വരുന്നില്ല ❤️

  • @roobith__rocks5208
    @roobith__rocks5208 3 года назад +66

    അച്ഛന്റെയും സാർ ന്റെയും വാക്കുകൾ ഏറെ പ്രാധാന്യം അർഹിക്കുന്നതാണ്.. ഈ വീഡിയോ ഏറെ പേർക്ക് മാതൃക ആണ്

  • @lsvlog9809
    @lsvlog9809 3 года назад +86

    ഇവർ നല്ലൊരു വീട് വച്ചിട്ട് അമ്മയെയും അച്ഛനെയും അവിടേക്കു പെട്ടെന്ന് മാറ്റട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @comedys4594
    @comedys4594 3 года назад +14

    ലിബിന്റെ അഭിപ്രായം!..നല്ല അഭിപ്രായം 😊

  • @bibinbeau
    @bibinbeau 3 года назад +1

    കണ്ട് മനസ്സ് തൃപ്തിആയ ബ്ളോഗ് ശരിക്കും ഭാഗൃവാൻമാർ ആണ് പടിച്ച സമയത്ത് പേടിച്ച് നടന്ന സാറുമ്മാരെ കൂട്ടകാരപ്പോലെ അവരുടെ ഫാമിലിയി ലെ അംഗത്തെ പോലെ ആക്കിമാറ്റിച്ച മിടുക്കൻമാർ.... ആ ബൈക്ക് തേഞ കാരൃ൦ നല്ല റിലേറ്റീവായിരിക്കു൦ ഒട്ടുമിക്ക ആൾക്കാർക്കു൦😃😆😌

  • @anuanuanu6357
    @anuanuanu6357 3 года назад +141

    നല്ല സഹായം ചെയ്യുന്ന നിങ്ങളെ കർത്താവ് അപ്പോഴും രക്ഷിക്കും

  • @unnimadhavvlogs
    @unnimadhavvlogs 3 года назад +266

    ഇരിട്ടിയിലെ മുത്തുമണികൾ നമ്മുടെ ചങ്കിനെ നല്ല പ്രവർത്തനം കട്ട സപ്പോർട്ട് എപ്പോഴും ഉണ്ടാവും♥️♥️♥️♥️

  • @prathyushprasad7518
    @prathyushprasad7518 3 года назад +28

    ലിബിൻ ചേട്ടനെ കൊണ്ട് ഇൻട്രോ പറയിപ്പിക്കാമായിരുന്നു........ആ ഇൻട്രോ പറച്ചിൽ ഒരിക്കലും മറക്കാൻ കഴിയില്ല....... 😂😂😂😂

  • @sumeshms41
    @sumeshms41 3 года назад +2

    അങ്ങനെ ചരിത്രം സംഭവിച്ചിരിക്കുന്നു സുഹൃത്തുക്കളെ . നമ്മുടെ പയ്യന്മാർ അങ്ങനെ ട്രെൻഡിങ് no 2 ഇൽ കയറി ഇനി അടുത്ത വീഡിയോയിൽ ട്രെൻഡിങ് no 1 ആവട്ടെ

    • @_z2397
      @_z2397 3 года назад

      evng trending 1 ayirunu ipo irangiyatha

  • @rajanr1077
    @rajanr1077 3 года назад +71

    എബിനെ, ലിബിനെ നിങ്ങളെ ഈ മനസ് ഉണ്ടല്ലോ അതൊന്നു മാത്രം മതി നിങ്ങളെ നന്മ തിരിച്ചറിയാൻ..... അഭിനന്ദനങ്ങൾ

  • @newmalayalammovies123
    @newmalayalammovies123 3 года назад +1416

    നിങ്ങളുടെ നല്ല മനസ്സിന് ഒരായിരം SALUTE🙏🙏🙏🙏🙏🙏🙏🙏🤝🤝🤝🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🤚🤚🤚🤚🤚🤚🤚🤚🤚🤚🤚🤚🤚🤚

  • @abymathew6142
    @abymathew6142 3 года назад +21

    At first I was not much interested In their Vlogs..
    But past 3 months i have been watching their all videos regularly.
    Their videos are simple than most popular RUclipsrs now like TTE or MT. No Show off ... just 2 brother having a good ,simple life..
    ALL THE BEST ebulljet

    • @blue_sky7069
      @blue_sky7069 3 года назад +1

      I do agree but bro e bull jets video doesn't have any content like other channels . For eg they show places like villages and rural areas which most people aren't interested to watch . Whereas tte and mt vlogs have lot of content . The fact that e bull jet get so big views is that everyone loves them unconditionally :)

  • @PK-px8xq
    @PK-px8xq 3 года назад +7

    അനിയന്റെ " ആ...
    എന്ന് പറയുന്നത് കേക്കാൻ നല്ല രസാണ്

  • @nfsneedforspeed6149
    @nfsneedforspeed6149 3 года назад +171

    എന്റെ മകന് നിങ്ങളെ കാണണം എന്നു പറഞ്ഞു ഒരു ദിവസം വരുന്നുണ്ട് ഞങ്ങൾ❤️❤️❤️❤️

    • @warcitygaming5897
      @warcitygaming5897 3 года назад +2

      pls sub njan nigada chanek chyam. Ff camunity ethra pever ann en ketata ethilak vanna.......... ebuljetita pverum kanikana😔

  • @ksa7010
    @ksa7010 3 года назад +608

    അന്നും ഇന്നും ഒരേ ലെവലിൽ നിൽക്കുന്ന നമ്മുടെ പിള്ളേരുടെ ഇൻട്രോ വേറെ ലെവൽ 🔥

    • @purbliss
      @purbliss 3 года назад +3

      ❤😘

    • @AtHuL_ShAjI_787
      @AtHuL_ShAjI_787 3 года назад +2

      💓

    • @mallupesgoat
      @mallupesgoat 3 года назад +1

      300 ആവാൻ സഹായിക്കുമോ 🙏🙏😍

    • @mhdrishad1761
      @mhdrishad1761 3 года назад +2

      Intro പറഞ്ഞു തൂറി പോവാതിരുന്നാൽ മതി

    • @ebossbijin9761
      @ebossbijin9761 3 года назад

      1k ആവാൻ സഹായിക്കുമോ 💕🙏💕

  • @vijithvishwa7088
    @vijithvishwa7088 3 года назад +8

    ഇനി കോടികളുടെയും trending ന്റെയും ഉൽത്സവം ആയിരിക്കും 💯❤️🥰

  • @oru_ebulljet_fan
    @oru_ebulljet_fan 3 года назад +9

    വീഡിയോ കാണാൻ ഇച്ചിരി late ആയി. Late ആയെന്നു കരുതി കാണാതെ ഇരിക്കാൻ പറ്റുോ ❤️

  • @Petstationkannur
    @Petstationkannur 3 года назад +1332

    Good job brothers ✌🏼✌🏼✌🏼❤️❤️❤️❤️

  • @JEFFINJOHNKJ
    @JEFFINJOHNKJ 3 года назад +634

    *അങ്ങനെ നമ്മുടെ മുത്തുമണികൾ കുറെ നാൾക്കു ശേഷം കോടികൾ വാരി വിതറി വീണ്ടും എത്തിയിരിക്കുന്നു* ...😂😌💰💰💥🤩🔥🖤

    • @sijansibi1534
      @sijansibi1534 3 года назад +10

      😆

    • @Shaluvlogs123
      @Shaluvlogs123 3 года назад +8

      Ebull ജെറ്റ് വേറെ ലെവൽ🔥🔥🔥
      ധന്യവാത്🙏
      ബെഞ്ചമിൻ നെതന്യഹൂ
      ഇസ്രായേൽ ആർമി
      കൊച്ചി 33

    • @user-myr471
      @user-myr471 3 года назад +8

      😍😍😍😍

    • @jishnuindira
      @jishnuindira 3 года назад +7

      @@Shaluvlogs123 dhanyavaada:🙏

    • @navasmohd5188
      @navasmohd5188 3 года назад +7

      Onn support aakk teamse🙏

  • @sukanyarishi
    @sukanyarishi 3 года назад +15

    അങ്ങനെ Trendingൽ കയറി
    ഇരിക്കുന്നു..😎 ഹേ ഹേ അതാണ്..🔥🔥

    • @stelin5
      @stelin5 3 года назад

      അല്ലെ ❤️

  • @sisirabibin8015
    @sisirabibin8015 3 года назад +39

    ഉയ്യെന്റെ നമ്മളെ നാട് 😍

  • @xxtentacionfan_5937
    @xxtentacionfan_5937 3 года назад +64

    E bull jet കോടിൽകൾ കിട്ടിയാലും ഒരു അസൂയ പോലും ഇല്ല
    അറ്ഹിച്ചവൻ കിട്ടുബ്ലോൾ അതിൻ
    ഒരു മനസുഗം 💘

  • @sathanff717
    @sathanff717 3 года назад +379

    തന്നെ തള്ളിപ്പറഞ്ഞ സ്കൂളിൽ മാസ്സ് കാണിച്ചുകൊണ്ടിരിക്കുന്ന ebin, libin ✨️😍😍

    • @muhammedyousaf7678
      @muhammedyousaf7678 3 года назад

      E bull fly

    • @ebossbijin9761
      @ebossbijin9761 3 года назад +3

      1k ആവാൻ സഹായിക്കുമോ 💕🙏💕

    • @warcitygaming5897
      @warcitygaming5897 3 года назад

      pls sub njan nigada chanek chyam. Ff camunity ethra pever ann en ketata ethilak vanna.......... ebuljetita pverum kanikana😔

    • @user-fv8kx4fz7f
      @user-fv8kx4fz7f 3 года назад

      Aaah Massss....!🙌🙌⚡⚡

    • @gokul1969
      @gokul1969 3 года назад

      🔥

  • @anirudh_5774
    @anirudh_5774 3 года назад +8

    അങ്ങനെ trending 1illum keri... 🖤💥

  • @Midlajov
    @Midlajov 3 года назад +12

    Mallu travellerine kadathi vetti nammude chettanmmar❣️🔥💥

  • @KarimizhiDiaries
    @KarimizhiDiaries 3 года назад +181

    നിങ്ങളുടെ അധ്വാനത്തിന്റെ ഫലത്തിന്റെ ഒരു വിഹിതം നിങ്ങൾ പാവപെട്ടവർക്കു കൊടുക്കാൻ കാണിച്ച മനസാണ് ഏറ്റവും വലുത് ദൈവത്തിന്റെ അനുഗ്രഹം എന്നുമുണ്ടാവട്ടെ 🙏

    • @railfankerala
      @railfankerala 3 года назад

      @@Dreams-e5c ila

    • @dorabuji4582
      @dorabuji4582 3 года назад

      @@Dreams-e5c create more videos.. One day u will become best youtuber 👍

  • @diilsshad6182
    @diilsshad6182 3 года назад +136

    നമ്മക്ക് പഠിക്കാൻ പറ്റില
    അവരെങ്കിലും പഠിച്ചോട്ടെ
    Aa മനസ്സ് 👍👍❤️❤️❤️❤️

  • @jesstipstricks7111
    @jesstipstricks7111 3 года назад +11

    എബിനും ലിബിനും എല്ലാ ആശംസകളും ......

  • @muhamedunais
    @muhamedunais 3 года назад +25

    അനിയത്തിയെ കാണിച്ചു ചേട്ടത്തിയെ കെട്ടിച്ചു വിടുന്ന പോലെ ആണ് ഇവന്മാരുടെ തമ്പ്നെയിലും ക്യാപ്പ്ഷനും

  • @travalatvlogs1350
    @travalatvlogs1350 3 года назад +208

    അച്ഛന്റെ വാക്കുകൾ ശെരിക്കും മനസ്സിൽ തട്ടി ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ....

    • @warcitygaming5897
      @warcitygaming5897 3 года назад

      pls sub njan nigada chanek chyam. Ff camunity ethra pever ann en ketata ethilak vanna..........

    • @user-sv2om4nf3x
      @user-sv2om4nf3x 3 года назад

      @@warcitygaming5897 community enn type cheyyan ariyatha nee oke aan ff communityude shapam🤬🤬🤬

  • @rejoyjoy3193
    @rejoyjoy3193 3 года назад +42

    ഈ വലിയ നല്ല മനസ്സിന് വളരെ നന്നി 🙏...എല്ലാവരുടെയും പേരിൽ ഒരു big salute 👏❤️

  • @muhammedshafirvv
    @muhammedshafirvv 3 года назад +1

    കുട്ടികളുടെ ദയനീയവസ്ഥ മുതലെടുക്കാതെ കൊടുക്കുക എന്നത് 👍👍🥰🥰🥰🥰🥰🥰🥰🥰.. അതാണ്‌ സഹായം... മനസ്സറിഞ്ഞു ചെയ്യുന്ന സഹായം ❤❤🥰🥰🥰🥰🥰🥰 ഊച്ചാളി നന്മ മരങ്ങൾ കണ്ടു പഠിക്കട്ടെ 🥰🥰🥰

  • @yahiyayahiya464
    @yahiyayahiya464 3 года назад +2

    ദൈവത്തിന്റെ അനുഗ്രഹമുണ്ടാവട്ടെ ഉയരങ്ങളിൽ എത്തട്ടെ🔥🔥👍❤️❤️🙏

  • @rahulb1520
    @rahulb1520 3 года назад +127

    ഇവരുടെ വളർച്ചക് കാരണം
    ഇവരുടെ ഇ മനസാണ് 🥰🥰🥰🥰

    • @jumbotech4457
      @jumbotech4457 3 года назад +1

      Ena onnu 100 avan sahayikumplzz💗

  • @muhammedjuraijep1598
    @muhammedjuraijep1598 3 года назад +228

    പഠിക്കാത്തതിന് പുത്താക്കിയ അതെ സ്കൂളിൽ പോയി കുട്ടികൾക്കു ബുക്ക്സ് കൊടുക്കുന്ന Ebulljet ഹീറോയിസം 👍👍👍👍👍👍👍

  • @Remanan263
    @Remanan263 3 года назад +2

    നിങ്ങളെ ഈശ്വരഅനുഗ്രഹം എന്നും ഉണ്ടാകാൻ ഞാൻ പാർത്ഥിക്കും 🙏🙏🙏

  • @newgenwillowway3681
    @newgenwillowway3681 3 года назад +2

    നല്ല കാര്യങ്ങൾ ചെയുന്ന നമ്മുടെ പായന്മാർക് ഇരിക്കട്ടെ ഇന്നത്തെ ലൈക്‌ ♥️😍

  • @DileepPg
    @DileepPg 3 года назад +9264

    ❤️❤️❤️❤️ സ്കാർപിയോ

    • @twowheels002
      @twowheels002 3 года назад +113

      ♥️♥️♥️

    • @ebossbijin9761
      @ebossbijin9761 3 года назад +124

      1k ആവാൻ സഹായിക്കുമോ 💕🙏💕

    • @INISHTATECH
      @INISHTATECH 3 года назад +29

      💖

    • @purbliss
      @purbliss 3 года назад +24

      ❤😍

    • @pkn981
      @pkn981 3 года назад +17

      🙋

  • @sajithapramod3350
    @sajithapramod3350 3 года назад +480

    പുതിയ വീട് കിട്ടിയപ്പോ അവിടെകുള്ള കുറുക്കു വഴി നോക്കുന്ന libi thug😎😎😎😎

    • @Shaluvlogs123
      @Shaluvlogs123 3 года назад +5

      Ebull ജെറ്റ് വേറെ ലെവൽ🔥🔥🔥
      ധന്യവാത്🙏
      ബെഞ്ചമിൻ നെതന്യഹൂ
      ഇസ്രായേൽ ആർമി
      കൊച്ചി 33

    • @jumbotech4457
      @jumbotech4457 3 года назад +3

      Ena onnu 100 avan sahayikumo plzz💗

    • @vijayfn2
      @vijayfn2 3 года назад +1

      🤣

  • @akhilakhil7421
    @akhilakhil7421 3 года назад +7

    നിങ്ങൾ പൊളിയാണ് ട്ടോ മുത്തുമണികളെ?????

  • @priyamiraclevlogs743
    @priyamiraclevlogs743 3 года назад +18

    ലിബിൻ ഇന്ഗ്ലിഷ് പഠിച്ചു അല്ലെ അടിപൊളി

  • @musicbeatmalayalam5089
    @musicbeatmalayalam5089 3 года назад +89

    ഇത് ഒരു ചെറിയ കാര്യം അല്ല അത്രെയും കുട്ടികൾക്കെ ഇങ്ങനെ ഒരു സഹായം ചെയ്യാൻ കഴിഞ്ഞ EBIN AND LIBIN നെ
    വേണ്ടി BIG SALUTE🙋‍♂️

    • @jumbotech4457
      @jumbotech4457 3 года назад +1

      Ena onnu 100 avan sahayikumplzz💗

    • @jumbotech4457
      @jumbotech4457 3 года назад +1

      Ena onnu 100 avan sahayikumplzz💗

  • @twowheels002
    @twowheels002 3 года назад +2878

    E BULL JET സ്ഥിരം വ്യൂവേഴ്സ് ആരൊക്കെയുണ്ട് ♥️💕💕💕💕9 മണി ഫാൻസ്‌
    👇👇👇#2 ON TRENDING ♥️🔥

  • @theinfluencer2120
    @theinfluencer2120 3 года назад +12

    വന്ന വഴി മറക്കാത്ത ഇവരാണ് യഥാർത്ഥ ഹീറോസ്

  • @saihappiness1762
    @saihappiness1762 3 года назад +2

    Ningal cheyyunna oro pravarthiyum janangalku prayochanamulla karyangala..othiri othiri santhosham

  • @abhijithcmu6130
    @abhijithcmu6130 3 года назад +83

    നാട്ടിൽ എത്തിയ സന്തോഷം മുഴുവൻ കാണാൻ സാധിക്കുന്നു.... e bull jet uyiree ❤️❤️❤️

  • @kaztroff3651
    @kaztroff3651 3 года назад +12

    30:00 that's good 💯💯💯💯

  • @q__9807
    @q__9807 3 года назад +6

    മച്ചാനെ പൊളി..
    പഠിപ്പിച്ച അത്യപഗന്റെ വീട്ടിൽ ചെന്ന് ഒംബ്ലിറ്റും ചോറും ഇണ്ടാക്കി കഴിക്കുന്നതന്ന് ഹീറോയെസം..💥

    • @stelin5
      @stelin5 3 года назад

      അതും പേടിസ്വപ്നം ആയിരുന്ന എബിൻ്റെ സാറിൻ്റെ വീട്ടിൽ😎

  • @Siddarth.V
    @Siddarth.V 3 года назад +68

    2 സ്കൂളിലെ കുട്ടികൾക്ക് പുസ്തകം കൊടുത്ത നിങ്ങൾ ആണ് എന്റെ സൂപ്പർ ഹീറോസ്❤❤❤❤❤❤

  • @maheshkumarpadmanabhan1577
    @maheshkumarpadmanabhan1577 3 года назад +136

    വലതു കൈ ചെയ്‌യുന്നത് ഇടതു കൈ അറിയരുത് ഒരുപാട് നന്മകൾ ഉണ്ടാവട്ടെ 🥰🌹

    • @jumbotech4457
      @jumbotech4457 3 года назад +1

      Ena onnu 100 avan sahayikumo plzz💗

    • @Samar-yi8te
      @Samar-yi8te 3 года назад +3

      @@jumbotech4457 myr

    • @21stcenturyentertainment14
      @21stcenturyentertainment14 3 года назад +1

      പറഞ്ഞത് ശരിയാണ് പക്ഷെ ഇത് 1 million+ പേർ കണ്ടിട്ടുള്ളു 🤣

    • @gooaks1714
      @gooaks1714 3 года назад

      @@21stcenturyentertainment14 books sirumarkk kodukkayan cheythath ath avar vendapetta kuttikalkk kodukkum angane aan cheythath allathe books kittunna kuttikale muthal eduthittilla.....

    • @21stcenturyentertainment14
      @21stcenturyentertainment14 3 года назад

      @@gooaks1714 athalla bro mukalile cmnt ille athineyanu paranjath ഇടതു കൈ അറിയുന്നത് വലതു കൈ എന്നൊക്കെ പറഞ്ഞത്.ഈ Video കാണുന്ന million കണക്കിന് ആൾക്ക്കളാണ്.അവരൊക്കെ കണ്ണുകെട്ടിയാണോ കാണുന്നത്.അതിനെക്കുറിച്ചാണ് പറഞ്ഞത്.അവർ നല്ല പ്രവർത്തികൾ ചെയ്യട്ടെ നല്ല കാര്യം

  • @mukkilanilkumarp6304
    @mukkilanilkumarp6304 3 года назад +4

    വന്ന വഴി മറക്കാത്ത എബിനും ലിബിനും കഷ്ടപ്പാടിന്റെ ദിവസത്തെ പറ്റി എടുത്തു പറഞ്ഞു പച്ചയായ മനുഷ്യ അവസ്ഥ എങ്ങനെ ആയിരുന്നു എന്ന് പറഞ്ഞു വീഡിയോ ചെയ്യുന്നത് അത് അവരുടെ നിഷ്കളങ്കയെ ഉയർത്തി കാണിക്കുന്നു. പിന്നെ പിള്ളേരെ സഹായിക്കാൻ കാണിച്ച മനസ് അടിപൊളി. വീട് മാറി കല്യാണം കഴിക്കാൻ ഉള്ള എബിന്റെ ബുദ്ധി പൊളിച്ചടുക്കി യ അപ്പൻ ആണ് മാസ്. ജോസ്ബി സർ ചെയ്യുന്ന കാര്യങ്ങൾ വളരെ വലുതാണ്. ആദ്യം വേണ്ടത് കയറി കിടക്കാൻ ഒരു വീട് ആണ് അതാണ് അപ്പന്റെ സ്വപ്നം ഡിസ്‌ലൈക്ക് ചെയ്ത ചെറ്റകൾ ആണ് ഒരു നല്ല കാര്യം ഉൾകൊള്ളാൻ മനസില്ലാത്ത നാറികൾ

  • @Remanan263
    @Remanan263 3 года назад +2

    നിങ്ങളുടെ ഇൻഡ്രോ എനിക്ക് ഒരുപാട് ഇഷ്ട്ടമാണ് 👍👍👍 എല്ലാവർക്കും സ്വാഗതം

  • @reenajishy848
    @reenajishy848 3 года назад +153

    ഞങ്ങൾക്കോ പഠിക്കാൻ പറ്റിയില്ല അവരെങ്കിലും പഠിച്ചു രക്ഷപെടട്ടെ. Big Salute...... 💗💗💗

  • @Artist01855
    @Artist01855 3 года назад +118

    ഒരു RUclips's ആയാൽ ഇങ്ങനെ വേണം എല്ലാവരെയും ഹെൽപ്പ് ചെയ്യണം ✨️❤ അതാണ് e bull jet 💯❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @mallutrip5689
    @mallutrip5689 3 года назад +1

    ഇതു പോലെ നല്ല കാര്യങ്ങൾ ഇനിയും നിങ്ങൾക്ക് ചെയ്യാൻ കഴിയട്ടെ

  • @deadline348
    @deadline348 3 года назад +2

    സാർ അയാൽ ഇതുപോലെ വേണം 👍.

    • @stelin5
      @stelin5 3 года назад

      Journey life channel സാറിൻ്റെ ചാനൽ

  • @shihabekpilakkal8988
    @shihabekpilakkal8988 3 года назад +156

    എല്ലാം യുട്യൂബ്റും ഇതു പോലെ ചെയ്യാൻ ശ്രെമിക്കുക 👌👌👌

    • @sarang8838
      @sarang8838 3 года назад +4

      ഇതൊക്കെ ഒരാൾ പറഞ്ഞിട്ട് ചെയേണ്ടതാണോ.. ഒരാൾ കൊടുക്കുന്നത് കണ്ട്‌കൊടുത്താൽ അതിലൊന്നും വലിയ കാര്യമില്ല bro

  • @tksaabi7195
    @tksaabi7195 3 года назад +117

    അഭിനന്ദനങ്ങൾ 👏👏
    ഇല്ലായ്മ അറിഞ്ഞു വളർന്നു വന്നവർക്ക് മറ്റുള്ളവരുടെ വിഷമം പെട്ടൊന്ന് മനസ്സിലാവും