ടൈൽസ്‌ വിരിച്ചു വീടാകെ ഇങ്ങനെ ആവും വിചാരിച്ചില്ല |HOMETOUR |NEW HOME

Поделиться
HTML-код
  • Опубликовано: 11 сен 2024

Комментарии • 250

  • @simsar69
    @simsar69 24 дня назад +139

    Tile ആണ് ഇടുന്നത് എന്ന് മുൻപ് പല വീഡിയോസിലും ഇവർ പറഞ്ഞിട്ടുണ്ടായിരുന്നു അന്ന് ഒന്നും ആരും പറഞ്ഞില്ല tile വേണ്ട മാർബിൾ ആണ് നല്ലത് എന്ന് 😃
    ഇപ്പോ tile എടുക്കലും വിരിക്കലും ഒക്കെ കഴിഞ്ഞപ്പോൾ ആണ് എല്ലാവർക്കും മാർബിൾ ആണ് നല്ലത് എന്ന് അഭിപ്രായം വരുന്നത്.
    പിന്നെ നമുക്ക് എല്ലാവർക്കും അഭിപ്രായം പറയാൻ എളുപ്പമാണ് എന്നാൽ അവരവരുടെ കയ്യിലുള്ള ബഡ്ജറ്റ് അറിഞ്ഞു വേണം ഓരോന്നും ചെയ്യാൻ 👍🏻

    • @adamaibak7195
      @adamaibak7195 23 дня назад +1

      ബഡ്‌ജറ്റൊ??? ഇവനീ വിരിച്ച ടൈലിനെക്കാൾ വിലക്കുറവും പണിക്കൂലിയും കുറവായിരിക്കും മാർബിൾ വിരിച്ചിരുന്നെങ്കിൽ..
      Nb:- പക്ഷേ ആഴ്ചയിലൊരിക്കൽ തുടക്കുന്ന ഫാൻസി പെണ്ണുങ്ങൾക്ക് ഇതാണ് നല്ലത്.. ഇനിയങ്ങോട്ട് റീൽസുകൾക്ക് വേണ്ടി മാറ്റിവെക്കുന്ന ജീവിതത്തിനിടക്ക് എന്നും തുടക്കാനൊന്നും നേരം കിട്ടൂല..

  • @SumayyaK-o9m
    @SumayyaK-o9m 24 дня назад +44

    നൗഫലിന്റെ വീട് അടിപൊളി
    എനിക്ക് ഇഷ്ടം ആയി 👍👍👍👍

  • @abdulrahoofrahoo6847
    @abdulrahoofrahoo6847 24 дня назад +43

    വീട് സൂപ്പർ മാഷാ അള്ളാ അള്ളാഹു ബർക്കത്ത് ച്ചെയ്യട്ടേ❤❤❤❤❤❤❤

  • @rasinoushi8863
    @rasinoushi8863 23 дня назад +2

    Firstഫ്ലോർ ഫ്ളോറിങ് ചെയ്യുമ്പോൾ അപോക്‌സി idalanu nalladhennu പറയുന്നുണ്ട് അല്ലെങ്കിൽ pottitherikkumennanu പറയുന്നത്

  • @fousiyasageer8201
    @fousiyasageer8201 23 дня назад +6

    ഞാൻ അടുക്കളയിൽ ആണ് വാഷിംഗ്‌ മെഷിൻ വെച്ചിരിക്കുന്നെ ഒന്നിച്ചു പണി കഴിയും

  • @Rafeequenk-mz3lp
    @Rafeequenk-mz3lp 24 дня назад +7

    Noufale ninte veed valare ishttapettu nalla modern veed enik oru pad ishttai. Pinne nee ipol nilkunna veedum cheruthanakilum nallaverthiyulla veedan. Ath vazhiude otta prashnam mathrame ullu. നല്ല വൈപുള്ള ഏരിയ ആണ് ആണ്.❤❤

  • @raheemakv4159
    @raheemakv4159 24 дня назад +74

    അടുക്കളയിൽ വാഷിങ് മെഷിൻ വച്ചാൽ സ്ത്രീ കൾക്ക് അലക്കലും ഫുഡ്‌ ഉണ്ടാക്കലും ഒരെ സമയം നടക്കും. ഇപ്പോൾ എല്ലാവരും ഇങ്ങനെ യാണ് മോഡേൺ അടുക്കള സെറ്റ് ചെയ്യുന്നത്.

    • @rahimahroof2697
      @rahimahroof2697 24 дня назад +6

      Vrthikedannu randum orre sthalam aayaal

    • @user-mp9of1hz3m
      @user-mp9of1hz3m 24 дня назад +3

      ഞാനും റഹീമ മണ്ണാർക്കാട് പാലക്കാട്‌ dt

  • @NooraNoora-p1t
    @NooraNoora-p1t 23 дня назад +1

    Aa kiner veedinte frontil aayond semi circle aayi padav kettiyal nannayirikkum,space povilla.ente vettil anghaneyanu.

  • @BabuRafeeq-u2b
    @BabuRafeeq-u2b 23 дня назад +1

    Njangal tail eduthadum silvanil ninna
    Asarvaya eduthad but white tail full karuthapulligal vannittund
    Kitchen ilum bathroomilum full taililum black pullivannittund

  • @achuhamdhoos1545
    @achuhamdhoos1545 24 дня назад +27

    മാർബിൾ aan nallath

  • @MohammedshijasMohammedshijas
    @MohammedshijasMohammedshijas 24 дня назад +201

    ഈൗ വീടിനു മാർബിൾ ആയിരുന്നു നല്ലത്

    • @naseemaitknaseema2319
      @naseemaitknaseema2319 24 дня назад +4

      ശരിയാ

    • @Pathu781
      @Pathu781 24 дня назад +4

      Yes

    • @finumuthu6834
      @finumuthu6834 24 дня назад +12

      അടിയിൽ മാർബിൾ ആയിരുന്നു നല്ലത്

    • @yahkoobtkyahkoob3754
      @yahkoobtkyahkoob3754 24 дня назад +1

      Gvt tile nte look marbilil kitanam egil cost 3 Erati koodum Gvt tile kara pidikan chance kurav anagil marbil koduthal an Gvt I best option an ipo trend an .

    • @nasarnasar7568
      @nasarnasar7568 24 дня назад +3

      പണി കൂലി 1അര.ലക്ഷം വരും

  • @shamsiyap3082
    @shamsiyap3082 23 дня назад +3

    എല്ലാം ഭംഗിയുണ്ട്. tail inte ഇടയിലുള്ള line കാലങ്ങൾ കൊണ്ട് ചളിയാവും. ഇതപോലെ ഞങ്ങൾ ചെയ്ത അവർ തുടച്ചാൽ പോരുന്ന നല്ലതാ പറഞ്ഞു. ഇപോൾ മഞ്ഞയായി നെഗറ്റീ എല്ലാ ട്ടോ.❤

    • @haniskitchen_
      @haniskitchen_ 23 дня назад

      Ath shriyan... ente nathoonte veettilum ingne aan cheythd.. Ipo tailinte idayil chali aayi aake boar aayi thudangi... Enthaayalum apoxy aan nallath enn thonnunnu

  • @Kmsha916
    @Kmsha916 24 дня назад +39

    ടൈൽ ഇട്ടാൽ വിചാരിക്കും
    മാർബിൾ മതിയായിന് എന്നു.
    മാർബിൾ good👍🏻

    • @PraseethasS
      @PraseethasS 24 дня назад

      മാർബിൾ കറ പിടിക്കും പെട്ടെന്നു അപ്പൊ തന്നെ ക്ലീൻ ചെയ്തില്ലെഗിൽ പിന്നെ പോവില്ല

    • @Kmsha916
      @Kmsha916 24 дня назад +2

      @@PraseethasS വാഴക്കുല വിൽക്കുന്ന പീടികക്ക് പറ്റില്ല... അവിടെ ടൈൽസ് ആണ് നല്ലത്

  • @shenzapookodan2625
    @shenzapookodan2625 24 дня назад +3

    Kitchenil washing mechin vekkunnada nallad

  • @MohammedshijasMohammedshijas
    @MohammedshijasMohammedshijas 24 дня назад +32

    ഇപ്പോൾ ടൈൽസ് ആരും ഇടുന്നില്ല മാർബിലോയ് ഗ്രാണിറ്റൂ ആണ് നല്ലത്

    • @thasniaboobucker8326
      @thasniaboobucker8326 24 дня назад

      Granite venda

    • @mubeeeii
      @mubeeeii 24 дня назад +7

      ഇപ്പൊ വലിയ പീസ് ടൈൽസ് ആണ് ട്രെൻഡ് മാർബിൾ ഗ്രാനൈറ്റ് ഒക്കെ ഔട്ട് ആയി തുടങ്ങി

    • @yaz2223
      @yaz2223 22 дня назад

      Tile anu ipo ternd

  • @ayshazahra.m.c4414
    @ayshazahra.m.c4414 24 дня назад +15

    Bathroom selection pora
    Glocy aanu nallath

  • @nishanoufal4020
    @nishanoufal4020 23 дня назад +1

    Bathroomil same tiles an njagal ottichad vykkalund

  • @fiju-ibu
    @fiju-ibu 24 дня назад +1

    Enikk veed Pani aan
    Entedhum kitchenilaan
    Aa bhakham matram oru inch thazthi tail virichal nalla bhangiyavum

  • @raneesjasee1988
    @raneesjasee1988 24 дня назад +2

    ഇത്ര വലിയ ടൈൽ അപ്പോസിങ് ഇല്ലാതെ വെച്ചാൽ bent ആവില്ലേ

  • @hameedhpk4437
    @hameedhpk4437 24 дня назад +4

    Masha Allah adipoli

  • @user-cj7zb2qc8y
    @user-cj7zb2qc8y 24 дня назад +2

    Ekka dishwasherinu koodiyulla set up cheyyu
    Eppo allelum pinned kuthipolikkedi varillallo

  • @sabi.....4024
    @sabi.....4024 24 дня назад +8

    Mashaallah super ❤️❤️

  • @Sharik918
    @Sharik918 24 дня назад +4

    Epoxy edamayirunnu

  • @salimpkpk9195
    @salimpkpk9195 24 дня назад +2

    വൈബ്രറ്റർ ഉപയോഗിച്ചാണോ വിരിക്കുന്നത്

  • @naseemaitknaseema2319
    @naseemaitknaseema2319 24 дня назад +29

    മുകളിലെക്ക് പോകുന്ന സ്റ്റപ്പ് നന്നില്ല

    • @simsar69
      @simsar69 24 дня назад +5

      അതിന്റെ full പണി ഇപ്പോ കഴിഞ്ഞിട്ട് ഇല്ലല്ലോ എല്ലാം കഴിഞ്ഞു കാണുമ്പോൾ സൂപ്പർ ആയിരിക്കും. ഇപ്പോ trending ആയിട്ടുള്ള staircase ആണ് ഈ മോഡൽ. യുട്യൂബിൽ വീടിന്റെ വീഡിയോസ് കണ്ടാൽ അറിയാൻ പറ്റും

  • @rizaangelvlog7756
    @rizaangelvlog7756 23 дня назад +2

    മാഷാ അള്ളാ അടിപൊളി

  • @ramseenarazak
    @ramseenarazak 24 дня назад +4

    ജോയിൻ ഫ്രീ ആയി വിരിക്കുമ്പോൾ ഭാവിയിൽ ഒരു ടെയിൽ എങ്ങാനും പൊട്ടിയാൽ അത് എടുത്തു മാറ്റുമ്പോൾ തൊട്ടടുത്തുള്ള ടൈലുകൾ എല്ലാം പൊട്ടും ജോയിൻ ഫ്രീ ആകുമ്പോൾ അങ്ങനെ ഒരു കുഴപ്പമുണ്ട് പൊട്ടിയ ടൈൽ മാത്രമായി എടുത്തുമാറ്റാൻ ബുദ്ധിമുട്ടാണ്

    • @ramseenarazak
      @ramseenarazak 24 дня назад

      Epoxyചെയ്താൽ അത് അതിലും വലിയ പണിയാണ് ചളിപിടിക്കും മാർബിൾ അയാൾ ടെൻഷൻ എല്ലാ pinned ആവഴി നോക്കുകയെ വേണ്ട ഉപയോഗിക്കുംന്തോറും thilakkam കൂടി varum😊

    • @mubeeeii
      @mubeeeii 24 дня назад

      @@ramseenarazakapoxy black koduthak engana chali kaanuka athakkiyal nalla bangi aanallo ndavuka

  • @yaz2223
    @yaz2223 22 дня назад

    Sapacer upayogikathe cheyyalle panikittum njan tile worke edukunna alanu

  • @latheefev513
    @latheefev513 23 дня назад +4

    നിത്യവും ഉപയോഗിക്കുന്ന വാശിങ് മെഷീൻ. ഫ്രിഡ്ജ്. മിക്സി അതിനെല്ലാം ഒരുഏര്യ കണ്ടെത്തുക. സൂചിയും ഫ്‌ളകും കണ്ടെത്തുക. പിന്നെ കുത്തി പൊളിച്ചു ഫ്‌ളഗ് വെക്കേണ്ടി വരും. ഞാൻ താമസിക്കുമ്പോൾ എനിക് അധ് ഒന്നും അരിലായിരുന്നു പിന്നെ സുച്ചി അങ്ങോട്ട് ഫ്രിഡ്ജ് ഇങ്ങോട് ടൈലർ മെഷീൻ അവിടേക്കു പിന്നെ പറയാൻ ടല്ലോ കുത്തിപൊളി വയറിംഗ്. അതിനുള് ഏര്യ ആദ്യം കണ്ടെത്തുക...

  • @rajularajula903
    @rajularajula903 24 дня назад +4

    എത്ര ജോയിന്റ്ഫ്രീ എന്ന് പറഞ്ഞാലും.. വർഷങ്ങൾ കഴിയുമ്പോൾ അതിൽ ചെളിപട്ടിപ്പിടിച്ചു ഒരു വരപോലെ വരും.. പക്ഷെ ഗ്രാനെയ്‌റ്റ് ആയിരുന്നെങ്കിൽ ചിലവും കുറഞ്ഞു റിച്ച് ലുക് കിട്ടിയേനെ

  • @sumayyathkm2786
    @sumayyathkm2786 24 дня назад +10

    എന്റെ washingmechine അടുക്കളയിൽ ആണ്

  • @user-rn7gr1ql4v
    @user-rn7gr1ql4v 20 дней назад

    Tile moshamanooo entte veedinu tile eidunned. Ellarum parayunn marble nalladenn. 🤔🤔🤔

  • @saheerashahul9302
    @saheerashahul9302 17 дней назад

    Sq ft rate ethre tile nu

  • @Husnamansoor6917
    @Husnamansoor6917 22 дня назад

    എന്റെ വീട് മാർബിൾ ആണ്... 15വർഷം ആയി... ഇപ്പോഴും നല്ല തിളക്കം ആണ്... 🥰🥰

  • @suhailasulu7865
    @suhailasulu7865 24 дня назад +8

    Marble ayirunnu nallath kurach expense anenkilum. Kalin aths nallath pinne marble akumbo veedn cooling ndakum.

  • @sabiramuneer6976
    @sabiramuneer6976 24 дня назад +2

    Andai marble edani

  • @MuhammadAli-hg9hs
    @MuhammadAli-hg9hs 23 дня назад +1

    എന്റെ ടൈൽ വിരി 2ദിവസം കൊണ്ട് തീരും 🤲🤲

  • @HamzaAthanikkal-yt8hf
    @HamzaAthanikkal-yt8hf 24 дня назад +3

    Thazath marble akk noufale... Athan nallath... Nammude helthinn... Tile kondoyi mattiyit marble akikale

  • @shemikadoor
    @shemikadoor 24 дня назад +12

    Stair safety ആയിട്ടെന്നെ പണി തീർക്കണം.. അല്ലെങ്കി അല മോള് മുട്ടിലിഴയുന്ന പ്രായത്തിലാ ബുദ്ധിമുട്ട് മനസ്സിലാക്കുക

  • @ayshahiza6110
    @ayshahiza6110 23 дня назад +1

    Bathroomill Matt tail itt panikittyi nikkann

  • @shihab2394
    @shihab2394 24 дня назад +2

    Ente veedum tile paniyanu

  • @Thanooja-gj3bs
    @Thanooja-gj3bs 23 дня назад

    Adipoli allahu barkath cheyyatte Aameen

  • @thasleenathasli2296
    @thasleenathasli2296 24 дня назад +3

    Masha alla 🌹സൂപ്പർ ആയിട്ടുണ്ട് ❤

    • @thasleenathasli2296
      @thasleenathasli2296 24 дня назад

      പണി കൈഞ്ഞാൽ സൂപ്പറാകും

  • @allurubi871
    @allurubi871 22 дня назад

    Masha Allah
    Adipoli. Veedu

  • @ShakheelanoushadShakhunoushu
    @ShakheelanoushadShakhunoushu 24 дня назад

    Thazhathe nilayil enthkondum marble aan nallath

  • @MUBEENASALAM
    @MUBEENASALAM 24 дня назад +4

    Marble aayirunnu nallath but time kuree venam avar avarude timum situation nokiyalle cheyyuka❤👍

  • @abdulkaremm
    @abdulkaremm 22 дня назад +1

    Adipoli t-shirt

  • @hamzakaruthedath4670
    @hamzakaruthedath4670 24 дня назад +1

    Adiyil,maarbil,aakaamaayirunnu,mukalilttilum,tail,pottum

  • @saifasanasck681
    @saifasanasck681 24 дня назад +1

    Masha allah ❤🤲🤲

  • @fathimak3313
    @fathimak3313 24 дня назад

    ❤vathilkattil maram ano

  • @JasimaheenMaheen
    @JasimaheenMaheen 24 дня назад

    Veedu super Masha Allah ❤❤❤❤

  • @jabbarjabbar3175
    @jabbarjabbar3175 24 дня назад +1

    നന്നായി അകത്തു വാഷിങ്മെഷീൻ വെച്ചത് വല്ല രാത്രിയും അലയേണ്ടി വന്നാലോ

  • @rahnaneenu5127
    @rahnaneenu5127 20 дней назад

    Ente tile same model aan but njan apoxy cheyyhittund

  • @nihalnajih9784
    @nihalnajih9784 24 дня назад +7

    അഞ്ചു വയസു മുതൽ 15 വയസ്സുവരെയുള്ള കുട്ടികൾക്ക് ഇംഗ്ലീഷിൽ ഹിന്ദി അറബി മലയാളം ഗണിതം തുടങ്ങിയ വിഷയങ്ങൾ ബേസിക് മുതൽ പഠിപ്പിച്ചു കൊടുക്കുന്നു.താല്പര്യമുള്ളവർ പ്ലീസ് കോൺടാക്ട്. ഏഴ് ഏഴ് മൂന്ന് ആറ് എട്ട് പൂജ്യം രണ്ട് എട്ട് നാല് നാല്

  • @LichuLinu
    @LichuLinu 20 дней назад

    കുറച്ച് ക്യാഷ് തരുമോ

  • @naseemaitknaseema2319
    @naseemaitknaseema2319 24 дня назад +53

    ബാത്റൂമിൽ ഒരിക്കലും മേറ്റ് ടൈൽ വിരിക്കരുത് അത് നിങ്ങൾ ക്ക് പിന്നെ മനസിലാകും

  • @MohammedshijasMohammedshijas
    @MohammedshijasMohammedshijas 24 дня назад +3

    വ്വല്ലം അല്ല വെള്ളം

  • @faisalk3696
    @faisalk3696 24 дня назад

    കാണാൻ ഭംഗി ഉണ്ട് ്് വാഷിംങ്ങ്മെഷീൻ അവിടെ നന്നാകുമോ സംശയം തോന്നിയത് കൊണ്ടാണ് പറഞ്ഞത് എല്ലാം ഭംഗിയായി നടക്കട്ടെ എല്ലാവർക്കും നൻമ വരട്ടെ ആമീൻ 🤲🤲🤲🤲❤❤❤❤❤❤

  • @HasanathAlikkal
    @HasanathAlikkal 24 дня назад

    Masah allah veede super noufal😍😍😍

  • @jinshadjinshad8487
    @jinshadjinshad8487 24 дня назад +1

    Bathroom tile kaanikku nofalikka

  • @haseenahaseena1265
    @haseenahaseena1265 22 дня назад

    Veed super ayitund👍👍👍

  • @SahadSahad-m6f
    @SahadSahad-m6f 24 дня назад +3

    Sahad👍👍

  • @nadeeranadeera3675
    @nadeeranadeera3675 24 дня назад +1

    Veedinte plan kanichu oru vedio cheyyuuu... Athinayi waiting...

  • @ajnas5631
    @ajnas5631 24 дня назад +1

    ഇന്റെ ayal vasi thajudeen

  • @ayrshamom2333
    @ayrshamom2333 24 дня назад +1

    Cloud theam ano

  • @sadiquekp140
    @sadiquekp140 24 дня назад +3

    Same tilanu ende veetil

    • @liyafathima1849
      @liyafathima1849 24 дня назад

      white tile aano, nilath yenthenkilum veenal ath inte kara pidikkunnundo

  • @HamzaAthanikkal-yt8hf
    @HamzaAthanikkal-yt8hf 24 дня назад

    Marble anengil super ayirunnu

  • @MohdBinfas-yo7lw
    @MohdBinfas-yo7lw 24 дня назад

    മാഷാ അള്ളാ അടിപൊളി 👍🏻

  • @ROUKSIRYT
    @ROUKSIRYT 24 дня назад +4

    മാർ ബ്ൾ ആയിരുന്നു നല്ലത്

  • @raihanathg5053
    @raihanathg5053 24 дня назад +1

    എന്റെ നാടാണ് പൂക്കാട്ടിരി

  • @thafseenathafsi4763
    @thafseenathafsi4763 23 дня назад

    എത്ര സ്‌ക്യർ ഫീറ്റ് ആണ് വീട്

  • @businessmagnates711
    @businessmagnates711 24 дня назад +1

    I like marble ❤

  • @shahanazshalih5305
    @shahanazshalih5305 24 дня назад +4

    Ma shaa Allah Alhamdulillha all the best brother

  • @naseerkp2823
    @naseerkp2823 24 дня назад

    Tails venda ennu thonnum.kurachu.kayiyumbol

  • @ashrafpadanayil4992
    @ashrafpadanayil4992 24 дня назад +1

    സൂപ്പർ

  • @rishananasarr6187
    @rishananasarr6187 24 дня назад

    Masha allah adi poli ❤

  • @sulaimanadavanad5109
    @sulaimanadavanad5109 24 дня назад +2

    Panikkar.super.

  • @user-je5rs1yu8f
    @user-je5rs1yu8f 21 день назад

    മക്കളെ ഞാൻ മാർബിൾ വിരിച്ചിട്ട് 5 വർഷം ആയിട്ടുള്ളു ഇപ്പോൾ ക്യാപ്പുള്ള സ്ഥലങ്ങളിൽ ഇടയിൽ ചില പീസ് പൊന്തുന്നു ചിലത് ചവിട്ടുമ്പോൾ ഇളകുന്ന പോലെ ഇനി എന്താ ചെയ്യുക നല്ല പണിക്കാർ ആയിരുന്നു പൂഴി സിമന്റ് നല്ലോണം വിരിച്ചിട്ട് മാർബിൾ വിരിച്ചത് 😢 ഒന്നും കൂടി പോളിഷ് ചെയ്തു കൊടുത്താൽ നന്നാകും എന്ന് വിചാരികുന്നു അന്ന് നല്ലോണം അടിച്ചതാണ് പോളിഷ് കഴിഞു പ്രശ് നം ഇപ്പോൾ തുടങ്ങിയതാണ്

  • @inshainuworld5700
    @inshainuworld5700 23 дня назад

    ആർകെങ്കിലും Oudh markazil join aavan thalparyam ndo status job aanu profile pin no und..

  • @ItsVlogs-e1c
    @ItsVlogs-e1c 24 дня назад

    Masha Alllah

  • @user-tc5dn5el9r
    @user-tc5dn5el9r 24 дня назад

    Masha allha

  • @SalmuparambilSalmuparamb-wb4wi
    @SalmuparambilSalmuparamb-wb4wi 24 дня назад

    നൗഫൽ കുഴൽ കിണ്ണരും സാദാ കിണരും ഉണ്ടോ

  • @ayishaminnu3452
    @ayishaminnu3452 24 дня назад

    7varshayi ate veetil washing machine adukalayil thanne athum mannual aa oru prasnavum ella

  • @user-ij4ss8or1w
    @user-ij4ss8or1w 24 дня назад +1

    Mashallah

  • @sajirarafeeksajirarafeek5429
    @sajirarafeeksajirarafeek5429 24 дня назад

    മാശാ അളളാ അടിപൊളി ❤❤

  • @nusrathvadakkangara2789
    @nusrathvadakkangara2789 24 дня назад

    Masha allah ❤❤❤❤

  • @rashafabin8278
    @rashafabin8278 24 дня назад

    മാഷാഅല്ലാഹ്‌ 👍👍👍👍

  • @ismailk.p4052
    @ismailk.p4052 24 дня назад +1

    Tile panikaruda no tharumu

  • @AyoobmM-hp5tc
    @AyoobmM-hp5tc 24 дня назад +1

    Love wala
    .

  • @Guppyfarm876
    @Guppyfarm876 24 дня назад +1

    എന്റെ വീട്ടിൽ കിച്ചണിൽ ആണ് വാഷമെഷീൻ സിങ്ങിലെ പൈപിലേക് ആണ് കണക്‌ഷൻ കൊടുത്തിട്ടുള്ളത് ഒറ്റമേട്ടിക് ആണ് ഓണാക്കിയാൽ പിന്നെ ആ ഭാഗം നോക്കണ്ട 😊

  • @Shakeerharshanamelmuri
    @Shakeerharshanamelmuri 24 дня назад +3

  • @channelowner90
    @channelowner90 24 дня назад +2

    noufale cheriya makkal ullappol kitchenil washing machine vekkumbo drendhikkanam.ente relation oru kutti muttu kuthhi poyi mecheinte vayaru valichu kadichu appo thenne maranappettu 😢😢onnum undayitt paranjath alla anubavathil undayath kond aanu.ella makaleyum allahu kaathu rakshikatte.purathu bathroom il space undenkil athanu nallath

  • @abdulnazer4714
    @abdulnazer4714 23 дня назад

    Ummakk sugano

  • @fathimasuhara439
    @fathimasuhara439 24 дня назад

    മാഷാഅല്ലാഹ്‌ ❤️😍🤲

  • @AbithaGafoor-
    @AbithaGafoor- 24 дня назад

    Mashaallh 👍

  • @YoosafKannoli
    @YoosafKannoli 24 дня назад +2

    മാഷാ അല്ലാഹ് അടിപൊളി ❤️❤️❤️

  • @junaidcm4483
    @junaidcm4483 24 дня назад +1

    👍👍👍👍

  • @muhammedbasith-c2v
    @muhammedbasith-c2v 24 дня назад

    മാഷാ അള്ളാഹ 🤲🏼🤲🏼

  • @nihlathannu9335
    @nihlathannu9335 23 дня назад

    അടിപൊളി