അമേരിക്കയ്ക്ക് സമീപം നാല് ചൈനീസ് യുദ്ധകപ്പലുകൾ കണ്ടെത്തി | PP James | International News

Поделиться
HTML-код
  • Опубликовано: 11 июл 2024
  • അമേരിക്കയ്ക്ക് സമീപം നാല് ചൈനീസ് യുദ്ധകപ്പലുകൾ കണ്ടെത്തി | PP James | International News
    Multiple Chinese warships spotted near Alaska, U.S. Coast Guard says

Комментарии • 731

  • @Samuelta20
    @Samuelta20 26 дней назад +139

    ഇതുവരെ അമേരിക്കയല്ലേ വിമാന വാഹിനി കാണിച്ച് മസ്സിൽ കാട്ടിയിരുന്നത് റിപ്പോർട്ടിങ്ങ് പക്ഷപാതപരം

    • @badbadbadcat
      @badbadbadcat 26 дней назад

      Western media നോക്കി copy paste ആണ് ഇന്ത്യൻ മീഡിയയുടെ പണി. പിന്നെങ്ങനെ പക്ഷപാതം ഇല്ലാതിരിക്കും. ബോധമില്ലാതെ ഇവര് അമേരിക്കൻ propaganda spread ചെയ്യുന്നു

    • @romantic500
      @romantic500 26 дней назад

      കർത്താവിന്റെ അമേരിക്ക വേറെ ലെവൽ കർത്താവിന്റെ ഇസ്രായേൽ അതുക്കും മേലെ. ശിവലിംഗയോനി നരേന്ദ്രഭാരതവും ഒരുമിച്ചു നിന്നാൽ ജിഹാദികൾ പൊക

    • @evolutionist6654
      @evolutionist6654 25 дней назад +6

      ഇപ്പോഴും അതെ. US നു 11 supercarriers ഉണ്ട്.

    • @siyope4450
      @siyope4450 25 дней назад +3

      എന്ന് മാത്രമല്ല, ആനയും അണ്ണാനും തമ്മിലുള്ള വിത്യാസമുണ്ട് ടെക്നോളജിയിൽ. ഒരു അമേരിക്കൻ ഡിസ്ട്രോയെർ = 10, ചൈനീസ് ഡിസ്ട്രോയെർ. നോ ചാൻസ്.

    • @sidhiqsidhiq4452
      @sidhiqsidhiq4452 25 дней назад

      ​@@siyope4450അഫ്ഗാൻ ഒരു ഓർമ്മ

  • @jishidevasreebasu1044
    @jishidevasreebasu1044 25 дней назад +17

    ലെ ചൈന: ഞാൻ കൊണ്ടിട്ടെ പോകൂ😂😂

    • @MAFIAEDITZ2.O_2007_
      @MAFIAEDITZ2.O_2007_ 24 дня назад

      Americ yekk kollat sookshicho

    • @joyeltom1774
      @joyeltom1774 22 дня назад

      Aar sookshikkan, China aan Ellarodum choriyan nikkunne...​@@MAFIAEDITZ2.O_2007_

  • @pyramidglassbond9812
    @pyramidglassbond9812 26 дней назад +243

    നമ്മൾ നിലകൊള്ളുന്ന ത് മൂന്നാം ലോക മഹായുദ്ധത്തിൽ കാൽ വെപ്പ് .

    • @user-ht3lh1vq7h
      @user-ht3lh1vq7h 26 дней назад +39

      അമേരിക്ക ലോക സമാധാനത്തിന് ഭീഷണിയാണ് .....

    • @vvvvv880
      @vvvvv880 26 дней назад +25

      ​@@user-ht3lh1vq7h america + islam = ലോക സമാധനത്തിന് ഭീക്ഷണി

    • @abdurassack5654
      @abdurassack5654 26 дней назад +3

      മണൽ വാരി കേരളത്തേക്ക് കൊണ്ട് വരണം

    • @muhammadsahad5791
      @muhammadsahad5791 26 дней назад +1

      Varna vivechanam ullavar America vidanam, yathrthathil America karutha varghakarudethanu, Americayude avakasham avarkanu

    • @Hashim-vc6wr
      @Hashim-vc6wr 26 дней назад +2

      America ternnal loga samadanam orappa

  • @brain7636
    @brain7636 26 дней назад +98

    ഇന്ത്യക്ക് ചുറ്റും ചൈന കപ്പലുകൾ ഉണ്ടെന്നു മാധ്യമങ്ങൾ മൂടിവെക്കുന്നു എന്തിന്?

    • @BabuBabuAaj
      @BabuBabuAaj 25 дней назад +18

      അതുകൊണ്ട് വലിയ കാര്യമൊന്നുമില്ല ചൈന ഒരിക്കലും ഇന്ത്യയെ ആക്രമിക്കില്ല കാരണം തൊട്ടടുത്ത രാജ്യമാണ് രണ്ടു രാജ്യവും ഇല്ലാതാവും

    • @SurprisedBackgammon-wd3mt
      @SurprisedBackgammon-wd3mt 25 дней назад

      ഇന്ത്യയുടെ പവർ എന്തെന്ന് ചൈനക്കു അറിയാം 62 ലെ ഇന്ത്യ അല്ല

    • @usualtalklife2275
      @usualtalklife2275 25 дней назад +12

      @@BabuBabuAaj
      അരുണാചലിലും മറ്റും ഇന്ത്യയുടെ ഭാഗങ്ങൾ ചൈന പിടിച്ച്‌ അവരുടേതാക്കിയിട്ടുണ്ട്‌ എന്നിട്ടും ഇന്ത്യൻ മാധ്യമങ്ങൾ അത്‌ റിപ്പോർട്ട്‌ ചെയ്യുന്നില്ല. അവരുടെ ആപുകൾ ബാൻ ചെയ്തു ഇന്ത്യ. അത്രേ സാധിച്ചൊള്ളു. ലഡാക്കിൽ നമ്മുടെ പട്ടാളത്തെ അക്രമിച്ചു. ഒന്നും ചെയ്യാൻ സാധിച്ചില്ല. രാഹുൽ ഗാന്ധി പല തവണ ഉന്നയിച്ചു. പ്രധാനമന്ത്രിയും, പ്രതിരോധ മന്ത്രിയും മിണ്ടുന്നില്ല. മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്യുന്നില്ല

    • @rajeshmathew8246
      @rajeshmathew8246 25 дней назад +6

      ​@@usualtalklife2275എന്നാൽ നിനക്ക് edapattukuode

    • @user-cm7tx7pw2g
      @user-cm7tx7pw2g 25 дней назад +4

      നീ കണ്ടാ

  • @tomytom3264
    @tomytom3264 26 дней назад +230

    SKN, ജെയിംസിനേ ഹമാസ്സിൻ്റെ പക്കലേക്ക് അയക്കൂ ... ചൊറിച്ചിൽ മാറട്ടെ.😂

    • @bijusi9432
      @bijusi9432 26 дней назад +11

      👍👍👍👍

    • @romantic500
      @romantic500 26 дней назад

      കർത്താവിന്റെ അമേരിക്ക വേറെ ലെവൽ കർത്താവിന്റെ ഇസ്രായേൽ അതുക്കും മേലെ. ശിവലിംഗയോനി നരേന്ദ്രഭാരതവും ഒരുമിച്ചു നിന്നാൽ ജിഹാദികൾ പൊക

    • @freez300
      @freez300 26 дней назад +9

      Exactly 💯

    • @mohammedsajeer7025
      @mohammedsajeer7025 26 дней назад +21

      ഡയപ്പർ ഫോഴ്സിന്റെ അടുത്തേക്ക് അയക്കുന്നത് അല്ലെ നല്ലത്. . കറുത്ത കവറിലായി തിരിച്ചു വരാം 😂

    • @romantic500
      @romantic500 26 дней назад

      @@freez300 കർത്താവിന്റെ അമേരിക്ക വേറെ ലെവൽ കർത്താവിന്റെ ഇസ്രായേൽ അതുക്കും മേലെ. ശിവലിംഗയോനി നരേന്ദ്രഭാരതവും ഒരുമിച്ചു നിന്നാൽ ജിഹാദികൾ പൊക

  • @sajanthomas754
    @sajanthomas754 23 дня назад +17

    അത് അമേരിക്ക പിടിച്ചെടുത്തു ഉടൻ തന്നെ മീൻ പിടിക്കാൻ ഉപയോഗിക്കും അതിനേ കൊള്ളുകയുള്ളു

  • @user-hh2jc1id5i
    @user-hh2jc1id5i 25 дней назад +120

    ചൈനയുടെ ഈ മസിൽ പിടുത്തം കാണുമ്പോൾ നാട്ടിൽ കാണുന്ന ചിലയിനം തവളകളേ ആണ് ഓർമ വരുന്നത് 😂😂

    • @johnsonthayyil6248
      @johnsonthayyil6248 25 дней назад +5

      Correct

    • @ziduck4235
      @ziduck4235 25 дней назад +14

      അമേരിക്കക്ക് ആരെയും ചൊറിയ അവരെ ആരും ചൊറിയാനും പാടില്ല ആ കാലം കഴിഞ്ഞന്ന് 2023 മുതൽ കാറ്റ് മാറി വീശുന്നു ചൈനാ കടലിടുക്കിൽ തായ്‌വാനിൽ അമേരിക്ക മസിൽ പെരുപ്പിച്ച് നിൽക്കാൻ തുടങ്ങീട്ട് കുറെ കാലമായല്ലോ

    • @user-cw5kf3lx4g
      @user-cw5kf3lx4g 25 дней назад

      ​@@ziduck4235 : america എപ്പോഴും ലോക നന്മക്ക് വീണ്ടി നിലകൊള്ളുന്ന രാജ്യം. ചൈന വെറും ഒരു ചൊറിയൻ

    • @user-hh2jc1id5i
      @user-hh2jc1id5i 25 дней назад +6

      @@ziduck4235 ഒന്ന് പൊട്ടിക്കരഞ്ഞു കൂടെ സുടു 😂😂

    • @FreeFire-qx4hm
      @FreeFire-qx4hm 24 дня назад

      ​@@ziduck4235athe elayiduthum choriyan nikkum😅

  • @tsfrancis3476
    @tsfrancis3476 26 дней назад +21

    ഓ പുതിയ വാർത്ത കിട്ടിയല്ലോ, ഇനി ഗാസ വിടാം..

  • @abdullatheef2634
    @abdullatheef2634 26 дней назад +106

    ചൈനയുടെ പിന്നാമ്പുറത്തു അമേരിക്കയും അമേരിക്കയുടെ പിന്നാമ്പുറത്തു ചൈനയും. അപ്പോൾ സമനില ആയി.

    • @romantic500
      @romantic500 26 дней назад

      കർത്താവിന്റെ അമേരിക്ക വേറെ ലെവൽ കർത്താവിന്റെ ഇസ്രായേൽ അതുക്കും മേലെ. ശിവലിംഗയോനി നരേന്ദ്രഭാരതവും ഒരുമിച്ചു നിന്നാൽ ജിഹാദികൾ പൊക

    • @jackskankojam
      @jackskankojam 25 дней назад

      Ummaram arkum vende

    • @rajeshmathew8246
      @rajeshmathew8246 25 дней назад +4

      ​@@jackskankojamമാണ്ട ഞമ്മക്ക് പിന്നാമ്പുറം മതി 🤪🤪

    • @ravikunnath8363
      @ravikunnath8363 25 дней назад

      @@rajeshmathew8246😂😂

    • @AnoopDRajanAnoop
      @AnoopDRajanAnoop 25 дней назад

      @@abdullatheef2634 ummarattu Aarum elle

  • @kaatilsoman3549
    @kaatilsoman3549 26 дней назад +53

    ശ്രീകണ്ഠനെയും ജെയിംസ് നെയും അവരുടെ പൊങ്ങചവും
    കൊണ്ട് ചാനെൽ ഇന്നുമുതൽ സ്റ്റോപ്പ്‌.
    ഇവരൊക്കെ പ്രേക്ഷകരെ എന്തെന്നാ കരുതുന്നത് എന്നതിന്
    അവർ തമ്മിലുള്ള ഇൻട്രോ കേട്ടാൽ മനസിലാകും. " തനിക്കു ചുറ്റും നിൽക്കുന്നവർക്ക്‌ തന്നേക്കാൾ ബുദ്ധിയില്ലെന്ന് തോന്നിയാൽ ഹാ കഷ്ടം.

    • @kaatilsoman3549
      @kaatilsoman3549 25 дней назад

      ജെയിംസ്സിനറിയാത്ത ഒന്നും ഈ ലോകത്ത് സംഭവിക്കുന്നില്ല അതുപോലെ ശ്രീകണ്ഠന് അറിയാനുള്ള ബിബിസി CNN ആൽ ജസീറ എന്നിവയിലെ ഉടുപ്പും തൊപ്പിയും. ഇട്ട് PRESS എന്ന കോമാളിയായി ജെയിംസിനെ കണ്ടിട്ടില്ല. നേരം വെളുത്തോ ചായകുടിച്ചോ രാത്രി ഉറങ്ങിയോ
      തൃശ്ശൂരുള്ള ജെയിംസിനോട് ചോദിക്കുമ്പോൾ ഹായ് എസ് കെ ഗുഡ്മോര്ണിങ് എന്തുചെയ്യാൻ എന്റെ മരുമകൾ എനിക്ക് തരുന്ന ശിക്ഷ ഈ ചാനെൽ വെച്ചിട്ട് റിമോട്ട് ഒളിപ്പിച്ചു വെക്കും.

  • @behuman6180
    @behuman6180 26 дней назад +74

    ഗസയിലെ യുദ്ധത്തെകുറിച്ചു പറയുമ്പോൾ ഒക്ടോബർ 7 ലെ ആക്രമണംകൂടി ഓർക്കാതിരിക്കരുത്.

    • @jibinsha565
      @jibinsha565 25 дней назад +10

      Engil atinumumbate kayangalum orkate povallu

    • @arunk6538
      @arunk6538 25 дней назад +2

      October 7....never forget

    • @arunk6538
      @arunk6538 25 дней назад +11

      ​@@jibinsha565lokam muzhuvan terrorism undaakkunnath aadhyam nirtheda panni...

    • @MRSKITCHEN21
      @MRSKITCHEN21 25 дней назад

      @@arunk6538enthanu terrorism 😊

    • @Appan-i2p
      @Appan-i2p 25 дней назад

      @@arunk6538 nee ethaada naye, ini ninte comment ivde kanaruth panneee

  • @pramodkumarkj1164
    @pramodkumarkj1164 25 дней назад +8

    ജെയിംസ് അച്ചായന് സ്വന്തമായി ചാരക്കപ്പലുകൾ ഉണ്ട്, അവിടെ നിന്നുള്ള അറിയിപ്പാണ് ഈ പറയുന്നത്...

  • @AbhijithS-jh5lm
    @AbhijithS-jh5lm 25 дней назад +11

    James ൻ്റെ ജനനേന്ത്യരം ഹമാസ് അറുത്തോണ്ട് പോയാലും '
    ലെ James : ഹമാസ് കീ ജയ് 😅

  • @kidsworld...5114
    @kidsworld...5114 26 дней назад +60

    നല്ല കാര്യം.. അമേരിക്കക്കു ഒരു മറുപടി.

    • @romantic500
      @romantic500 26 дней назад

      കർത്താവിന്റെ അമേരിക്ക വേറെ ലെവൽ കർത്താവിന്റെ ഇസ്രായേൽ അതുക്കും മേലെ. ശിവലിംഗയോനി നരേന്ദ്രഭാരതവും ഒരുമിച്ചു നിന്നാൽ ജിഹാദികൾ പൊക

    • @bijuthomas3715
      @bijuthomas3715 26 дней назад +8

      ചൈനീസ് പാട്ട കൊണ്ട്..

    • @romantic500
      @romantic500 25 дней назад

      @@bijuthomas3715 കർത്താവിന്റെ അമേരിക്ക വേറെ ലെവൽ കർത്താവിന്റെ ഇസ്രായേൽ അതുക്കും മേലെ. ശിവലിംഗയോനി നരേന്ദ്രഭാരതവും ഒരുമിച്ചു നിന്നാൽ ജിഹാദികൾ പൊക

    • @vivekkrishna2200
      @vivekkrishna2200 25 дней назад +8

      ചൈനീസ് കളിപ്പാട്ടങ്ങൾകൊണ്ട് US നോട് മുട്ടിയാൽ.....🤣🤣

    • @romantic500
      @romantic500 25 дней назад

      @@vivekkrishna2200 കർത്താവിന്റെ അമേരിക്ക വേറെ ലെവൽ കർത്താവിന്റെ ഇസ്രായേൽ അതുക്കും മേലെ. ശിവലിംഗയോനി നരേന്ദ്രഭാരതവും ഒരുമിച്ചു നിന്നാൽ ജിഹാദികൾ പൊക

  • @ijasiwtr1688
    @ijasiwtr1688 26 дней назад +9

    SCO കൂട്ടായ്മ എന്ന രണ്ടാം ലോക ധ്രുവം 🔥

  • @sreekumargopalapillai7616
    @sreekumargopalapillai7616 26 дней назад +67

    ഒക്ടോബർ ഏഴാം തീയതി ഒരു ദിവസത്തെ അവരുടെ നാശനഷ്ടം എത്ര ആയിരുന്നു..... അത് കൂടി കണക്കിലെടുത്ത് വേണം റിപ്പോർട്ട്

    • @anascr7818
      @anascr7818 26 дней назад +15

      76 വർഷമായി ഒരു രാജ്യത്തെ മറ്റൊരു രാജ്യം അധിനി വേശം നടത്തി വിഴുങ്ങിയത് താന് കാണില്ല കാരണം മുസ്ലിം വിരോധം

    • @kaalan-q5g
      @kaalan-q5g 26 дней назад +11

      @@anascr7818 charitram athinum purakottu und. Ath koodi arinjal ithupoleyum chindikkan pattila

    • @mathewkg8984
      @mathewkg8984 25 дней назад

      ​​​@@anascr7818സത്യത്തിലേക്ക് വരു

    • @shine9111
      @shine9111 25 дней назад +8

      ​@@anascr7818 ചരിത്രം 76 വർഷത്തിൽ ഒതുക്കിയത് എന്തേ? എന്നാലല്ലേ തീവ്രവാദികളെ വെളുപ്പിക്കാൻ പറ്റുള്ളൂ😂😂😂😂

    • @akhilc1687
      @akhilc1687 25 дней назад

      Enthonnadeyy greek kaalathum bibililm paranjitund ennu prnj ee modern dayil britishukar undakiya oru conflict inu mel ingne nyayeekarikan thanteyonm thalayil aalthamasam illenna manasilavathe.🤔@@kaalan-q5g

  • @ALBERT39778
    @ALBERT39778 26 дней назад +8

    Military Exercise = സൈനിക വ്യായാമം 😀😀🔥

  • @user-rg9ei5oo7w
    @user-rg9ei5oo7w 23 дня назад +2

    പണി ഇരന്നു മേടിക്കാൻ പോവുകയാണ് ചൈന ഇച്ചിരി വെപോൺസ് ഓക്കേ ഉണ്ടെന്നു കരുതി അമേരിക്കയോട് മുട്ടാൻ പോവരുത് എല്ലാ നതന സാങ്കേതിക വിദ്യായും ലോകത്തിനു സമ്മാനിച്ച അസാമാന്യ ജനങ്ങൾ ആണ് അവർ

  • @mymemories8619
    @mymemories8619 26 дней назад +45

    അന്യ രാജ്യങ്ങളിൽ പോയി അണുബോംബ് മിസൈൽ വർശിക്കുന്നവർക്ക് സ്വന്തം രാജ്യത്ത് തിരിച്ചടി കിട്ടുമ്പോൾ പഠിക്കൂ

    • @sabugeorge596
      @sabugeorge596 26 дней назад +2

      The Indian diaspora is comprised of approximately 4.9 million U.S. residents who were either born in India or reported Indian ancestry or origin, according to MPI tabulation of data from the U.S. Census Bureau's 2019 ACS. The Indian diaspora is the tenth largest in the country.Jum. I 13, 1444 AH

    • @Subaruwrxsti555wrc
      @Subaruwrxsti555wrc 26 дней назад +9

      2nd വേൾഡ് വാറിൽ പങ്കെടുക്കത്തെ അവനവന്റെ കാര്യം നോക്കി ഇരുന്ന അമേരികയുടെ പെർള് ഹറബറിൽ ജപ്പാൻ പോയി കഴപ്പു കാണിച്ചു തിരിച്ചു usa അതെങ്ങു മാറ്റി കൊടുത്തു ജപ്പാൻ അർഹിച്ചത് ചോദിച്ചു മേടിച്ചു അങ്ങനെ പടിക്കു അല്ലാതെ സ്കൂളിൽ പഠിപ്പിച്ചു വിട്ടതല്ല കാര്യം

    • @mrtonymr432
      @mrtonymr432 25 дней назад

      വിവരമില്ലെങ്കിൽ എന്ത് ചെയ്യും .പേൾ ഹാർബർ എന്താണെന്ന് പഠിക്കൂ

    • @akbarpoolanchalil7439
      @akbarpoolanchalil7439 25 дней назад +1

      ​@@Subaruwrxsti555wrc അതിന് നിരപരാധികളെ അണുബോംബ് വർഷിച്ചാണോ പ്രതികാരം തീർക്കുക 😊😅

    • @Indian.20244
      @Indian.20244 25 дней назад

      ​@@akbarpoolanchalil7439ഹമാസ് ഭീകരർ ഒക്ടോബര് ഏഴാം തീയതി യിസ്രായേലിൽ നുഴഞ്ഞു കേറി യിസ്രായേൽ പ്രസിഡന്റിനെ അല്ലല്ലോ അവിടുള്ള നിരപരാധികളെയും സ്ത്രീകളെയും കുഞ്ഞുങ്ങളെയും അല്ലെ കൊന്നു തള്ളിയത്. ഞമ്മളിടുമ്പോൾ ബെർമുഡ മറ്റുള്ളവർ ഇട്ടാൽ വള്ളി നിക്കർ. സദ്ദാം കൊന്നു തള്ളിയ ശിയാക്കളും കുർദുകളും എന്ത് തെറ്റ് ചെയ്തിട്ടായിരുന്നു.

  • @user-vk2sh2qo1y
    @user-vk2sh2qo1y 25 дней назад

    Pp james sir eppozhum ethra enerygyille nice.skn sir you are also have energy.nice to see that

  • @ivinjohnson782
    @ivinjohnson782 25 дней назад +2

    ഇത് യഥാർത്ഥത്തിൽ oct 7നു തുടങ്ങി യതല്ല 1960 മുതൽ ഇസ്രായേൽ republic of palestina il അതിനിവേശo നടത്താൻ തുടങ്ങിയപ്പോൾ മുതൽ ഉള്ള പോരാട്ടo ആണ്. പണ്ട് PLO army ഇന്ന് hamas. 2008,2011,2017..........കയ്യിയേറ്റം നിർത്തി 2state solution ആയാലേ ഇത് തീരു. Checkco Slovakia (check republic )(Republican Slovakia )

  • @vijayasankaranvijuviju2444
    @vijayasankaranvijuviju2444 26 дней назад +17

    മീൻപിടുത്തക്കാരൻ തോണി ആയിരിക്കും അതിനാണ് ചൈനക്കാരുടെ കപ്പൽ എന്ന് പറയുന്നത് എന്താ 24ന് കണ്ടെത്തൽ സ്റ്റുഡിയോ വിൻറെ ബാക്കിൽ അല്ലേ ജയിംസ്

  • @zubairabdola
    @zubairabdola 26 дней назад +6

    Chinese toys delivery ക് പോയതായിരിക്കും 😂

  • @shajijoseph-ht9sb
    @shajijoseph-ht9sb 21 день назад +1

    ചൈന,അങ്ങനെ ഒര് വിവരക്കേട് കാണിക്കില്ല.. !!

  • @raheemmkcpr
    @raheemmkcpr 25 дней назад

    Very good

  • @ranju3848
    @ranju3848 26 дней назад +6

    ജെയിംസ് അപ്പുറത്തെ റൂമിൽ നിന്നും 🤭🤭

  • @nazilmahal-xf5kz
    @nazilmahal-xf5kz 25 дней назад +12

    അമേരിക്ക തുലയട്ടെ 💪ചൈന ❤️

    • @joyeltom1774
      @joyeltom1774 22 дня назад +4

      Sudukalanallo ellayidathum, nerathe Pakistan aarunnu, ippo Chinaye pidicho

  • @user-dh8sn1jn4m
    @user-dh8sn1jn4m 25 дней назад

    Hello hi sir and madam all the best and Good luck sir jai Jai India 🕉 🙏 🇮🇳 ❤️ and Nepal 🇳🇵 💖

  • @subinwilson2057
    @subinwilson2057 25 дней назад +1

    James sir plz understand about USA 🇺🇸 🙏

  • @sane-sapien8080
    @sane-sapien8080 26 дней назад +1

    Flexing muscles

  • @sidheequepothyil7403
    @sidheequepothyil7403 25 дней назад +32

    വല്ലാത്തൊരു സന്തോഷം തോന്നുന്നു ഈ ന്യൂസ് കേട്ടപ്പോൾ.. ഒരുപാട് രാജ്യങ്ങളെ തമ്മിലടിപ്പിച്ച.. ഒരു രാജ്യ. ദ്രോഹികൾ ആണ് അമേരിക്ക.

    • @rajeshmathew8246
      @rajeshmathew8246 25 дней назад

      😀😀

    • @1234Akr
      @1234Akr 24 дня назад +9

      അഫ്ഗാനിസ്ഥാൻ സിറിയ ഇറാൻ ഇറാഖ് നൈജീരിയ തുടങ്ങിയ രാജ്യങ്ങളെ കാണുമ്പോൾ നമുക്ക് സമാധാനത്തിന് വെള്ളരിപ്രാവുകളെ ഓർമ്മ വരുന്നു

    • @SureshKumar-it2zd
      @SureshKumar-it2zd 24 дня назад

      ജി ഹ ഡി

  • @jayeshka7317
    @jayeshka7317 26 дней назад +3

    ജൈയിംസ്നു, ഇസ്രായേൽനോട്,, ചൊറിച്ചിൽ,, മാറിയാട്ടില്ല

  • @johnsebastian526
    @johnsebastian526 25 дней назад +2

    ചൈന നിയമം മാനിക്കുന്നില്ല
    മനപ്പൂർവം ചൊറിഞ്ഞു പ്രകോപ
    നം ഉണ്ടാക്കുന്നു.

  • @Kunjon13
    @Kunjon13 26 дней назад +98

    അമേരിക്കക്കും ഇട്ട് പണി കിട്ടണം.. സ്വന്തം ഇറച്ചിക്ക് തട്ടുമ്പോളെ അതിന്റ വേദനയും വിലയും അറിയൂകയോള്ളൂ 👍🏻👍🏻

    • @Kkk42667
      @Kkk42667 26 дней назад +7

      Sathyam ellavareyum thammil adippikkum 😮😮

    • @DieRealitat
      @DieRealitat 26 дней назад +7

      Parayan നല്ല സുഖമാണ്, If America collapse, Indian IT sector will fail, will loss jobs for lakhs of people, and india's main export to USA, lots of indians are in USA... അതു ഇന്ത്യൻ ഇക്കോണമി യുടെ നാശത്തിനും കാരണമാകും

    • @fasal9546
      @fasal9546 26 дней назад +1

      Why we depend America our talents working for America India like manpower supply 🥴🥴🥴​@@DieRealitat

    • @sabugeorge596
      @sabugeorge596 26 дней назад

      The Indian diaspora is comprised of approximately 4.9 million U.S. residents who were either born in India or reported Indian ancestry or origin, according to MPI tabulation of data from the U.S. Census Bureau's 2019 ACS. The Indian diaspora is the tenth largest in the country.Jum. I 13, 1444 AH ?????????

    • @sabugeorge596
      @sabugeorge596 26 дней назад

      The Indian diaspora is comprised of approximately 4.9 million U.S. residents who were either born in India or reported Indian ancestry or origin, according to MPI tabulation of data from the U.S. Census Bureau's 2019 ACS. The Indian diaspora is the tenth largest in the country. ????????????????????????????????????????????????

  • @KGF1652-i4l
    @KGF1652-i4l 26 дней назад +37

    റഷ്യയും ചൈനയും കൊറിയയും ഇറാനും കൂടി വട്ടം ഇട്ട് അമേരിക്കയെഭിത്തിയിൽ ഒട്ടിക്കുമോ" നാറ്റോയ്ക്ക് കുറച്ച് കാലമായ് ആ പഴയ ആവേശം ഒന്നും കാണുന്നില്ല"

    • @bijuthomas3715
      @bijuthomas3715 26 дней назад +8

      പിന്നെ ഒലത്തും...മനുഷ്യത്വം തൊട്ടു തീണ്ടാത്ത ഏകാധിപതികളായ മൂന്നു പേര്‍ ഇപ്പം ഒണ്ടാക്കും.

    • @devanandabraham9194
      @devanandabraham9194 26 дней назад +12

      ഒരു വർഷത്തിലേറെയായി യു ക്രയിനെ മുക്കിൽ കേറ്റുന്ന റഷ്യയും, ശിവകാശിയിൽ നിന്ന് വാങ്ങിയ റോക്കറ്റുകളുമായി ഇറാനും കടലിൽ തകർന്ന് വീഴുന്ന ഭൂഖണ്ഡാന്തര എലിവാണങ്ങളുമായി ഉത്തര കൊറിയയും ഇപ്പം അടിക്കും ഇപ്പം അടിക്കും എന്ന് പറഞ്ഞ് വീരവാദം മുഴക്കുന്ന ചൈനയും കൂടി അമേരിക്കയെ ഒട്ടിക്കാൻ ഒരു ഭിത്തി പണിയാൻ ഞമ്മൻ്റെ പിണു ബിജ്യനെ എല്പ്പിച്ചെന്നാ കേൾക്കുന്നത്.....

    • @KGF1652-i4l
      @KGF1652-i4l 25 дней назад

      യുദ്ധം അല്ല യുദ്ധതന്ത്രങ്ങളാണ് പ്രധാനം റഷ്യയെ സബന്ധിച്ചിടത്തോളം യുക്രൈനെ ഇല്ലാതാക്കാൻ ഒരു ദിവസം പോലും വേണ്ട" പക്ഷെ റഷ്യയുടെ ആവശ്യം യുക്രൈനെ പിന്തുണക്കുന്നവരെയും അവർക്ക് ആയുധം കൊടുക്കുന്നവരെയും സാമ്പതിക തകർച്ചയിലാക്കുക. സിവിലയൻ മരണങ്ങൾ കഴിവതും ഒഴിവാക്കുക " അതിനാണവർ ക്രമാതീതമായി യുദ്ധം നീട്ടികൊണ്ട് പോവുന്നത് " അവർക്ക് ആവേശം നൽകി പടക്കളതിലേക്ക് ഇറക്കിയ അമേരിക്ക എന്തേ ഒന്നും മിണ്ടുന്നില്ല"?

    • @mrtonymr432
      @mrtonymr432 25 дней назад +2

      ചെമ്മീൻ ചാടിയാൽ മുട്ടോളം പിന്നെ ചാടിയാൽ ചട്ടിയിൽ

  • @mattgamixmatgamix7114
    @mattgamixmatgamix7114 26 дней назад +1

    James ബോണ്ട്‌ how are you.

  • @somanpreyag8142
    @somanpreyag8142 18 дней назад

    നേപ്പാളികൾ എരപ്പാളികളാണ് എന്നാലും അവർ ഇൻഡ്യയുടെ
    ഭാമാകുന്നതാണ് അവിടെയുള്ള
    നല്ല മനുഷ്യർക്ക് ആശ്വസകരം.

  • @sirajudheensirajudheenmomu7829
    @sirajudheensirajudheenmomu7829 26 дней назад +1

    Good news

  • @sreenivasankv2669
    @sreenivasankv2669 25 дней назад +2

    അമേരിക്ക യുടെ ശക്തി ചൈന ഭയപ്പെടുന്നില്ല എന്നത് ലോകത്തു ഒരു ലോക യുദ്ധം അസന്നമാകുന്നു എന്നതിലേക്കു വിരൽ ചൂണ്ടുന്നു. ഇന്ത്യൻ ശക്തി ചൈനക്ക് ഒരു വിഷയമേ അല്ല.

  • @shahbasiqbal2795
    @shahbasiqbal2795 26 дней назад +33

    അമേരിക്കയും ചൈനയും റഷ്യയും ഇന്ത്യയും ഒന്നും നേരിട്ട് യുദ്ധം ചെയ്യില്ല

    • @JitheshKrishnan-s7v
      @JitheshKrishnan-s7v 26 дней назад +7

      അതിലിടയ്ക്കു എന്തിനാണ് ഇന്ത്യയെ കയറ്റിയത്???

    • @badbadbadcat
      @badbadbadcat 26 дней назад +5

      അമേരിക്ക ഇന്ത്യയെയും ചൈനയെയും യുദ്ധം ചെയ്യിപ്പിച്ചു സുഗിക്കും. അതാണ് അമേരിക്കയുടെ പണി

    • @sajia2533
      @sajia2533 26 дней назад +1

      Pinne Pakistan, Afghanistan um oke nerittu allayo yudam cheyyunathu 😅😅😅😅😅😅😂😂😂

    • @shahbasiqbal2795
      @shahbasiqbal2795 26 дней назад

      @@JitheshKrishnan-s7v ഇന്ത്യ അത്രക്കും പവർ ഫുൾ കൺഡ്രി ആണ് മാൻ....

    • @shahbasiqbal2795
      @shahbasiqbal2795 26 дней назад

      @@sajia2533 എന്ത് വാഴയാടോ താൻ നിനക് ഇത്രക്കും വിവരം ഇല്ലേ.😵‍💫😵‍💫😵‍💫😵‍💫.അമേരിക്ക അഫ്ഗാനുമായി 20 വർഷമാണ് യുദ്ധം ചെയ്തത്....

  • @radhakrishnanradhakrishnan7789
    @radhakrishnanradhakrishnan7789 25 дней назад +3

    രാവിലെ ഇവർ ഒന്നിച്ചാ കാപ്പി കുടിച്ചത് !

  • @njanorupravasi7892
    @njanorupravasi7892 26 дней назад +79

    ലോക പോലീസിനെ ഒടുവിൽ വളയപ്പെടുന്ന ഒരു ദിനം വരും

    • @vvvvv880
      @vvvvv880 26 дней назад

      Americaയും ഇസ്ലാമം അവസാനം തകരും💯

    • @sabugeorge596
      @sabugeorge596 26 дней назад +1

      The Indian diaspora is comprised of approximately 4.9 million U.S. residents who were either born in India or reported Indian ancestry or origin, according to MPI tabulation of data from the U.S. Census Bureau's 2019 ACS. The Indian diaspora is the tenth largest in the country. ????/

    • @jobymash6285
      @jobymash6285 26 дней назад +16

      എന്നിട്ട് മുറിയന്മാർ എല്ലാം കൂടി ഭരിക്കണം sk തുമ്പ് മുറിച്ചു ആൾറെഡി 😂

    • @badbadbadcat
      @badbadbadcat 26 дней назад +4

      ​@@sabugeorge596 എന്ത് ഇന്ത്യൻ diaspora?? ഇന്ത്യൻ പൗരത്വം കളഞ്ഞ American citizens അല്ലെ?

    • @anascr7818
      @anascr7818 26 дней назад

      ​@@jobymash6285 നസ്രാണി ഭീകരർ കുരു ശ് കൃഷി മണിപ്പൂരിൽ ഇനിയും ഇറക്കു 😂😂😂😂

  • @sulaimanpilathottathil8976
    @sulaimanpilathottathil8976 26 дней назад

    Very good news

  • @kasimshak5171
    @kasimshak5171 26 дней назад +15

    ലോഗ ഭീകരൻ ശൈത്താൻഅമേരിക്ക നശിച്ചു പോകട്ടെ 👌

    • @joyeltom1774
      @joyeltom1774 22 дня назад

      Isis um , Hamasum, Talibanum okkey njammante bismayam anallo 🤌🏻

  • @mariajose-gw9yr
    @mariajose-gw9yr 26 дней назад +23

    എടൊ pp താങ്കൾ ഒരു നല്ല പത്രപ്രവർത്തകൻ ആണെന്നായിരിക്കും താങ്കളുടെയും, മുതലാളിയുടെയും തോന്നുന്നെങ്കിൽ അത് വെറും തോന്നൽ ആണ്, പുളൂസ് അടിക്കുന്നത് വിശ്വസിക്കുന്നവർ അല്ല എല്ലാവരും

  • @User123zfeugjwyAbcd
    @User123zfeugjwyAbcd 25 дней назад +2

    Isreal♥️💪♥️

  • @Ismail-hc8on
    @Ismail-hc8on 25 дней назад

    👌👌👌👍💪

  • @sidheeque.parakkal
    @sidheeque.parakkal 26 дней назад +1

    PP ❤

    • @gopalanv7943
      @gopalanv7943 25 дней назад

      Pp പിപ്പിടിയൻ

  • @VahabMohammed
    @VahabMohammed 24 дня назад +1

    ചൈന എല്ലാ കാര്യത്തിൽമുന്നേറുന്നു. ഇന്ത്യയിലെ സംഘieBharanakoodam വർഗീയതയിൽ. മുന്നേറുന്നു

  • @Alan-un7su
    @Alan-un7su 26 дней назад

    Pp ജയിംസ് ന്റെ വിദേശ കാര്യം കേൾക്കാൻ നല്ല interesting ആണ്

  • @edisonvalentine
    @edisonvalentine 26 дней назад

    Enthonna ethu parayunnathu, Ship ethrem aduthu varunnathu America arinjillla ennano.

  • @nazeebnazarudeen5638
    @nazeebnazarudeen5638 21 день назад

    ചൈന ലോക വന്ശക്തി തന്നെ. ...അതിൽ യാതൊരു സംശയവും വേണ്ട. ..പിന്നെ ചൈനയും ആയി ഇന്ത്യയെ ഒരിക്കലും താരതമ്യം ചെയ്യരുത്. ..ചൈന അത് വേറെ ലെവൽ തന്നെ.

  • @AzeezTk-bk5kf
    @AzeezTk-bk5kf 21 день назад

    👍👍👍👍👍👌👌👌

  • @Crazymama919
    @Crazymama919 26 дней назад

    What about the carrier strike groups of US? No country has similar strength.

  • @JafarK-hr1ch
    @JafarK-hr1ch 26 дней назад +1

    ചൈന ♥️🔥🔥🔥🔥🔥🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳

  • @faran2554
    @faran2554 26 дней назад +51

    ചൈന ശെരിക്കും ടെറർ ആണ് ലെ 😮

    • @stranger-tu1om
      @stranger-tu1om 26 дней назад +17

      But they don't have experience in war in real life for past 50 to 60 years

    • @user-ht3lh1vq7h
      @user-ht3lh1vq7h 26 дней назад

      ​@@stranger-tu1om അമേരിക്കയെ തകര്‍ത്താല്‍ ലോകം രക്ഷപ്പെടും..

    • @faran2554
      @faran2554 26 дней назад +4

      @@SS-ni4qs അഡ്വാൻസ്ഡ് വെപോൺസ് അല്ലെ മെയിൻ

    • @faisalnaduwakkad1585
      @faisalnaduwakkad1585 26 дней назад +2

      ​@@stranger-tu1omകഴിഞ്ഞ 60 വർഷത്തെ ചരിത്രംപോലും അറിയില്ല അല്ലെ.

    • @SS-ni4qs
      @SS-ni4qs 26 дней назад

      @@faran2554Advanced technology war tactics ൽ പെടും.

  • @gopikrishna5924
    @gopikrishna5924 26 дней назад +1

    Stretching alla sir Flexing the muscle 💪 annu

  • @BabuUnited
    @BabuUnited 25 дней назад +1

    അതിനു 24 ന്യൂസ് നു എന്താ പ്രശ്നം....

  • @user-vy1yx7rt3v
    @user-vy1yx7rt3v 26 дней назад +1

    Why not us ship near border all countries now, china near us border , good

  • @ചങ്ങാതി
    @ചങ്ങാതി 20 дней назад

    അമേരിക്ക ക്കു കിട്ടാൻ കിടക്കുന്നല്ലേ ഒള്ളു 👍🏻👍🏻👍🏻

  • @foulgameingff2364
    @foulgameingff2364 26 дней назад

    Diplomatic pressure 😊

  • @basheerc.k9445
    @basheerc.k9445 26 дней назад +13

    ലോക പോലീസിൻ്റെ അഹങ്കാരം ഒന്ന് അടങ്ങു ലോ

  • @ptjones923
    @ptjones923 25 дней назад +1

    ഏല്ലാവരും കൂടി യുദ്ധം ഉണ്ടാക്കി ലോകം അവസാനിപ്പിക്കും. തീരുമാനം ആയി.

  • @AbdulMajeedAli-fl3wh
    @AbdulMajeedAli-fl3wh 25 дней назад +1

    എല്ലാ രാജ്യങ്ങളെയും കപ്പൽ കാണിച്ചു ഭയപെടുത്ത്ന്ന അമേരിക്ക ഇന്നു് ചൈന കപ്പൽ കാണിച്ചു അമേരിക്കയേ ഭയപെടുത്തുന്ന് അമേരിക്കക്ക് ഒരു അടി കൊടുക്കുന്നത് നല്ലതാണു്

  • @Vpr2255
    @Vpr2255 25 дней назад +1

    സത്യം പറഞ്ഞാൽ ഒറ്റക് നിന്ന് ചൈന ഓട് മുട്ടൻ ആരും ഇല്ലാ, അമേരിക്ക ആണേലും NATO ടെ ബലത്തിൽ കളിക്കുന്നു

  • @akhilanyb6175
    @akhilanyb6175 26 дней назад

    Ahhhaa ohooo

  • @user-dh8sn1jn4m
    @user-dh8sn1jn4m 25 дней назад

    Hello hi sir jai Jai USA 🇺🇸 🙏 ✨️

  • @kasimshak5171
    @kasimshak5171 26 дней назад +8

    വലിയ ശൈത്താൻ അമേരിക്കയും യൂറോപ്പികൾ ഇല്ലെങ്കിൽ ഫലസ്തീൻ എന്നോ സ്വാതന്ത്ര്യം കിട്ടും 👌👌👌💕hamas❤iran💕yaman💕

    • @mathewkg8984
      @mathewkg8984 25 дней назад +1

      യഹോവ

    • @generationtechs6741
      @generationtechs6741 25 дней назад

      ഇസ്ലാം ഇല്ലെങ്കിൽ ലോകം രക്ഷപെടും

  • @kismetmedia7546
    @kismetmedia7546 25 дней назад +1

    Ithoke chainakarude oro numberukal allee

  • @abrahamvarghese1595
    @abrahamvarghese1595 25 дней назад +2

    ചൈന പരാജയം ആകും

  • @sijoygeorge3036
    @sijoygeorge3036 25 дней назад +1

    ജെയിംസ് സാർ ഏത് സോപ്പ് ഉപയോഗിക്കുന്നത് 🤔🤔

  • @Geopoliticswar
    @Geopoliticswar 26 дней назад

    Stretching muscles അല്ല PP, flexing muscle.

  • @sirajuddin5740
    @sirajuddin5740 24 дня назад

    Iyal ara nethanyahuvinte aliyano?

  • @BusiSkill
    @BusiSkill 24 дня назад

    Ee newsil vare vargeeyatha parayunnavante manobhavam abaaram

  • @karthikeyan9387
    @karthikeyan9387 25 дней назад

    മാമൻ

  • @Milano-mecca
    @Milano-mecca 26 дней назад +1

    Hai peepi

  • @rasipalathole6538
    @rasipalathole6538 26 дней назад +8

    അത് കലക്കി 😂😂

  • @l_Jayk_l
    @l_Jayk_l 25 дней назад +1

    ഹമാസ് വാർത്ത ആരും കാണാത്ത കാരണം വേറെ ഓരോ ടൈറ്റിൽ ആയി ഇറങ്ങി അവസാനം ഹമാസ് വാർത്ത പറഞ്ഞും കൊണ്ടു വരാൻ ഉളുപ്പില്ലെ ഡോ?

  • @ameerkhanthalakapu
    @ameerkhanthalakapu 26 дней назад +11

    നമ്മൾ ഇതിൽ ഇല്ല. പുറത്തു നിന്ന് കണ്ടാൽ മതി. പറ്റുമെങ്കിൽ അമേരിക്ക കു സപ്പോർട്ട് ചെയ്യാം

    • @badbadbadcat
      @badbadbadcat 26 дней назад

      അമേരിക്കക്ക് support ചെയ്യാൻ കാര്യമെന്താണ്. ചൈനയും റഷ്യയും വീണാൽ അടുത്ത target ആണ് ഇന്ത്യ. രണ്ടാം ലോകമഹായുദ്ധത്തിൽ ഒരേ പക്ഷത്ത് നിന്ന രാജ്യങ്ങളാണ് അമേരിക്ക റഷ്യ. എന്നിട്ട് റഷ്യയോട് അമേരിക്ക ചെയ്യുന്ന പണി കണ്ടില്ലേ

    • @sujeeshkumars9517
      @sujeeshkumars9517 26 дней назад +7

      പാക് യുദ്ധത്തിൽ ഇന്ത്യക്കെതിരെ വന്ന അമേരിക്കയെയോ

    • @newopportunities2016
      @newopportunities2016 26 дней назад +3

      റഷ്യയെ നമ്പാം.
      റഷ്യ വിചാരിച്ചാൽ ഇന്ത്യ ചൈന പ്രശ്നങ്ങൾ പരിഹരിക്കാനും പറ്റും. റഷ്യക്കും ചൈനയ്ക്കും ഒരർത്ഥത്തിൽ ഇന്ത്യയെ ആവശ്യമുണ്ട്.

    • @mohammedsajeer7025
      @mohammedsajeer7025 26 дней назад +1

      @@newopportunities2016റഷ്യ ❤❤

    • @JibinQatar
      @JibinQatar 25 дней назад

      ഒരിക്കലും ഇല്ല ഇന്ത്യ അല്ലെങ്കിൽ ചൈന എന്നീ ഓപ്ഷൻ വന്നാൽ റഷ്യ ചൈനക്ക് ഒപ്പം പോകും​@@newopportunities2016

  • @dhanarajanparapurath9744
    @dhanarajanparapurath9744 25 дней назад +1

    Pls stop it Mr James videsha news reading part..its not good program realy

  • @thombabu3914
    @thombabu3914 26 дней назад

    What is wrong inthat security's initiative????? Responsible country leadership would do what it required to be done.

  • @AJP19623
    @AJP19623 26 дней назад

    That's.correct

  • @jossymj7924
    @jossymj7924 25 дней назад +1

    ഇസ്രായേൽ സൈന്യം തളർന്ന് ആരാടാ പറഞ്ഞ് കമ്പനിയുടെ യുദ്ധ്യം കാണാൻ പോകുന്നു അതാണ് Iseral.. Jaiems ആൻഡ് Sk

    • @MAFIAEDITZ2.O_2007_
      @MAFIAEDITZ2.O_2007_ 24 дня назад

      70000 israel sainkar permanently disabled aayi israel army yude ekadesham 30% varum. Ee paranj 70000 sainkarkk inni jeevich pokanam enkil government nte sahyam venam. Ethra israel sainkar kollapettu enn valla dharana undo. Israel nte yum hamas nte kannakukal thalli kalayuka pakaram 70000 sainkar parrik ettitund athine 1:3 ratio aakuka aanenkil polum 6000 sainkark jeevan nashtapettitundavam

  • @shafeeka9049
    @shafeeka9049 23 дня назад

    ♥️china

  • @muhammadsahad5791
    @muhammadsahad5791 26 дней назад +1

    Ella mathathilum und nallavarum ,cheethavarum

  • @rickdalton4890
    @rickdalton4890 25 дней назад +2

    ജെയിംസ് ഒറ്റ്കാരനായ യൂദാസ്.

  • @saibar007
    @saibar007 25 дней назад

    Ini ippo angine aanu... de dolarization aanu.. thirichu kittum ellathinum

  • @user-vb1ng4xc9g
    @user-vb1ng4xc9g 26 дней назад +2

    അമേരിക്ക പേടിച്ച് നിക്കറിൽ മുള്ളി .......

  • @My_Royal_life_stories
    @My_Royal_life_stories 26 дней назад +15

    ബൈഡൻ ന്റെ പിടുക്ക് വിറയ്ക്കുന്ന കാഴ്ച ആണ് ഇനി കാണാൻ പോകുന്നത്

  • @user-cw2vc8nl6d
    @user-cw2vc8nl6d 25 дней назад

    Paranju teerkka.

  • @marykuttymathew8102
    @marykuttymathew8102 26 дней назад

    വിവരം നല്കുന്നവർക്ക് Anchor thanks പറഞ്ഞ് cut ചെയ്യുന്നത് നല്ലത്.

  • @ayoobismail6581
    @ayoobismail6581 23 дня назад

    ഇപ്പോഴും ബന്ധികളെ മോചിപ്പിക്കാൻ അവർക്ക് കഴിഞ്ഞിട്ടില്ല പിന്നെ എന്ത് യുദ്ധം

  • @saifudheen8001
    @saifudheen8001 22 дня назад

    ❤❤❤❤🎉🎉🎉🎉👍👍👍👌👌

  • @abdulrasheedrasheed5869
    @abdulrasheedrasheed5869 26 дней назад +9

    ലോക പോലീസുകാർക്ക് കാഴ്ച കുറയുകയാണല്ലൊ?

    • @sabugeorge596
      @sabugeorge596 26 дней назад

      The Indian diaspora is comprised of approximately 4.9 million U.S. residents who were either born in India or reported Indian ancestry or origin, according to MPI tabulation of data from the U.S. Census Bureau's 2019 ACS. The Indian diaspora is the tenth largest in the country. ????????????????????????

  • @moideenmoideen2235
    @moideenmoideen2235 День назад

    ഹായ് ഹായ് hai

  • @user-bo2xy3np1n
    @user-bo2xy3np1n 25 дней назад

    ചരിത്രം പറയുന്നു'ഒരിക്കലും വിശ്വസിക്കാൻ പറ്റാത്ത ഒരു രാജ്യം അത് അമേരിക്ക 💯%

    • @evolutionist6654
      @evolutionist6654 25 дней назад

      എപ്പോഴും ലോകം മുഴുവൻ terror activities നടത്തുന്നവർ - Islamic terror groups.

  • @rajkumarts9614
    @rajkumarts9614 25 дней назад +5

    അമേരിക്ക തകർന്നു തുടങ്ങി. ലോകരാജ്യങ്ങളിൽ ഡോളർ ഒഴിവാക്കിയാണ് ബിസിനസ്സ് നടക്കുന്നത്. അതുകൊണ്ടാണ് ഡോളർ വില അടിക്കടി താഴുന്നത്. അമേരിക്കയിൽ നിന്നും ജനങ്ങൾ കാനഡയിലേക്കും , യൂറോപ്യൻ രാജ്യങ്ങളി ലേക്കും വൻ തോതിൽ കുടിയേറുന്നു .

    • @Hillover123
      @Hillover123 20 дней назад

      കാനഡ 🤣🤣🤣🤣

  • @Sunilmattoor
    @Sunilmattoor 25 дней назад

    Jaimsine okkiyilengil sreekundanu prasnamanalle?

  • @roshanthomaskj2834
    @roshanthomaskj2834 26 дней назад +2

    Ayinu . Pp Hammas ne pole oru maravazha vere kannolqv

  • @sadasivanp773
    @sadasivanp773 25 дней назад

    Aare threpthippeduthananu
    Ee jadhi nuna vilanbunnade?