"ഇവിടെ മുഴുവൻ തുണിയിൽ പൊതിഞ്ഞ ശരീരങ്ങൾ ആയിരുന്നു,ആ കുട്ടിയുടെ മുഖം ഒരിക്കലും മറക്കില്ല "

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 117

  • @raichuss6765
    @raichuss6765 2 месяца назад +13

    അസീസ് ഇക്ക നിങ്ങള് ഒരു വലിയ അൽഭുതമാണ്.... മനുഷ്യത്വം എന്തെന്ന് അറിയാൻ നിങ്ങൾ കടന്നുവന്ന വഴികൾ അറിഞ്ഞാൽ മതി.......... ഒരുപാട് നന്ദി അങ്ങയുടെ പ്രവർത്തനങ്ങൾക്ക് ദൈവം നിങ്ങളെയും നിങ്ങളുടെ കുടുംബത്തെയും അനുഗ്രഹിക്കട്ടെ

  • @Firshad-Fathima
    @Firshad-Fathima 2 месяца назад +205

    ഇക്ക ചെയ്ത സൽകർമത്തിന് നാഥൻ അർഹമായ പ്രതിഫലം നൽകി അനുഗ്രഹിക്കട്ടെ 🤲🤲🤲

  • @riyasmon87
    @riyasmon87 2 месяца назад +138

    ആ സ്ഥലം എല്ലായ്പോഴും കാലിയായി തന്നെ ഇരിക്കട്ടെ, അങ്ങനെ ആശിക്കാം നമുക്ക് 😢

  • @deeparahul1113
    @deeparahul1113 2 месяца назад +40

    Respect - love brother.
    FB യിൽ കുറച്ച് reels കണ്ടു, മണ്ണിൽ പുതഞ്ഞ bodyയെ ചിലർ പുറത്ത് എടുക്കുന്നതിൻ്റെ.... തീരെ റെസ്പെക്ട് കാണിക്കാതെ. അതൊക്കെ പരസ്യമാക്കുന്നു
    ഇദ്ദേഹം പറയുന്നത് കേൾക്കൂ - എല്ലാ ശരീരത്തോടും ഒരു ആദരവും, ആ ശരീരത്തിൻ്റെ സ്വകാര്യതയെ മാനിച്ചു കൊണ്ടും പ്രവർത്തിച്ചു.
    🙏🏻🙏🏻 brother
    ഇവിടെ

  • @abdurahiman6702
    @abdurahiman6702 2 месяца назад +109

    ഇത്തരം ദുരന്തം ഇനി ഉണ്ടാവാതിരിക്കട്ടെ. ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകാനോ അവരെ മാറ്റി പ്പാർപ്പിക്കാനോ സർക്കാർ സംവിധാനം ഒട്ടും താല്പര്യം കാണിക്കുന്നില്ല.

    • @safeervm6080
      @safeervm6080 2 месяца назад +1

      പാകിസ്ഥാൻ പോലെ ആയി ഇവിടെ

    • @anseenafaizal1988
      @anseenafaizal1988 2 месяца назад

      Central gvrnmnt nammude cashin Kure aalukale vechittund... Avar avde nth paniya chyanath?? Land slide unday kazhnjit red alert tharanu... Nthina ivarokke nammude cash vangyt veruthe irikanath??

    • @Linju-George
      @Linju-George 2 месяца назад

      സഹോദര പൊന്ന് കൂടപിറപ്പേ ദുരന്തം നടന്നു എങ്കിൽ മാത്രേ സർക്കാർ ന്റെ അക്കൗണ്ട് ഇൽ പൈസ വീഴു

  • @MuhammedAli-io3ut
    @MuhammedAli-io3ut 2 месяца назад +11

    അപൂർവങ്ങളിൽ അപൂർവം മനുഷ്യർക്ക് മാത്രം ഉള്ള ഗുണമാണ് സൽകർമ മാണ് താങ്കളിൽ കാണുന്നത് ആ കുഞ്ഞു മക്കളുടെ കാര്യം പറഞ്ഞപ്പോൾ കരഞ്ഞു പോയി അർഹമായ പ്രതിഫലം ദൈവം തന്ന് അനുഗ്രഹിക്കട്ടെ

  • @jafarkarakunnu
    @jafarkarakunnu 2 месяца назад +28

    പടച്ചവൻ അനുഗ്രഹിക്കട്ടെ, താങ്കളുടെ സേവനത്തിനു നല്ല പ്രതിഫലം പടച്ചവൻ നൽകട്ടെ

  • @sheejas3100
    @sheejas3100 2 месяца назад +61

    നിങ്ങളെ പടച്ചവൻ അനുഗ്രഹിക്കട്ടെ ❤

  • @akberm4056
    @akberm4056 2 месяца назад +25

    നിങ്ങൾ മുത്താണ് ഒരുപാടിഷ്ടം ❤️❤️

  • @sharafupalakundan5559
    @sharafupalakundan5559 2 месяца назад +27

    അള്ളാഹു അർഹമായ പ്രതിഫലം നൽകട്ടെ കരഞ്ഞു കൊണ്ടല്ലാതെ കേൾക്കാൻ കഴിയുന്നില്ല

    • @bluejackk
      @bluejackk 2 месяца назад

      allahu 600 pere konnu.. adhil enthelum parayan undo?

  • @ajmalthaiparambil7080
    @ajmalthaiparambil7080 2 месяца назад +17

    അസീസ്ക്ക ഞങ്ങളുടെ നാട്ടുകാരൻ, കൊടുങ്ങല്ലുരുകാരൻ

  • @raghuvelayudhan9009
    @raghuvelayudhan9009 2 месяца назад +7

    😢 കുഞ്ഞി മോൻ😢.അതു പറയുന്നത് കേൾക്കുമ്പോൾ ഒരു പിതാവിൻ്റെ മുഴുവൻ സ്നേഹം അവിടെ ഞാൻ കാണുന്നു സഹോദരാ..പോയവര് പൊയി 😢ഇനി ജീവിക്കുന്നവർക്ക് വേണ്ടി ഒരു തരി സ്നേഹം കൊടുക്കാൻ എല്ലാവർക്കും സാധിക്കട്ടെ.മരണം വരെ മറക്കാൻ പറ്റില്ല എന്ന് അറിയാം.എങ്കിലും ജീവി യുഎൻച്ചു അല്ലേ പറ്റുള്ളൂ 😢.ഇനിയും ഒരു ദുരന്തം ഉണ്ടാകാതെ ഇരിക്കട്ടെ.നല്ല നാളെ ഉണ്ടാകാൻ എല്ലാവര്ക്കും പ്രത്യാശിക്കാം....

  • @fathima.t.p2762
    @fathima.t.p2762 2 месяца назад +9

    എല്ലാരും വീണ്ടും തിരക്കിലേക്ക് നീങ്ങി.. അനുഭവിച്ചവർക്ക് ദുരിതം പെട്ടെന്ന് മാറട്ടെ

  • @nishakrishna9653
    @nishakrishna9653 2 месяца назад +2

    നമ്മുടെ തൃശ്ശൂരിൽ നിന്നാണല്ലോ എന്നോർത്തപ്പോൾ അഭിമാനം തോന്നി... ഇക്കാ ചെയ്തകാര്യങ്ങൾ കേട്ടപ്പോൾ... വല്ലാത്ത വേദനയായി... മനുഷ്യൻ എത്ര നിസ്സാരനാണെന്ന് തോന്നിയ സന്ദർഭങ്ങൾ... ഇതൊക്കെ ആലോചിക്കുമ്പോൾ മനുഷ്യർ എന്ത് കണ്ടിട്ടാണ് അഹങ്കരിക്കുന്നത് എന്ന് തോന്നിപ്പോകുന്നു... നല്ലതു മാത്രം വരട്ടെ ഇക്കാ... 🙏🏻🙏🏻😥😥😥

  • @sabeersha8824
    @sabeersha8824 2 месяца назад +30

    Aa സ്ഥലം കാലിയായത് പോലെ കമൻ്റ് ബോക്സും കാലി യായി

  • @usmankadu1095
    @usmankadu1095 2 месяца назад +9

    ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ തീർച്ചയായും നിങ്ങൾക്ക് നല്ല നിലയിൽ ഭാവിയിൽ സന്തോഷിക്കാം

  • @minimolaalinaalin2509
    @minimolaalinaalin2509 2 месяца назад +1

    സഹോദരൻറെ നല്ല മനസ്സ് , ദൈവം കണ്ട് അനുഗ്രഹിക്കട്ടെ 🙏🏽❣️

  • @gracedesigns5325
    @gracedesigns5325 2 месяца назад +17

    ഈ മനസ്സിന് മുമ്പിൽ..... 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻സാഷ്ടഗം

  • @naskottakkal
    @naskottakkal 2 месяца назад +8

    അല്ലാഹു ആയുസ്സും ആരോഗ്യവും നിലനിർത്തി തരട്ടെ 0:15 അർഹമായ കൂലി അല്ലാഹു നൽകട്ടെ ആമീൻ

  • @rejuasi5054
    @rejuasi5054 2 месяца назад +8

    Proudly saying this is our bro... God bless you Aseekka🤲🏼

  • @ansafansaf3939
    @ansafansaf3939 2 месяца назад +13

    നല്ല ഒരു മനുഷ്യൻ

  • @Shakir-k7v
    @Shakir-k7v 2 месяца назад +8

    ഇക്ക ചെയ്ത സൽക്ക് ർ മതീന്ന് തക്കതായ പ്രതി ഫലം നൽകട്ടെ

  • @kulamkuthi
    @kulamkuthi 2 месяца назад +3

    Azeezka ❤❤
    Kettitt thanne kann nirayunnu. Appol ikkaade kaaryam orkumbol thanne vallaathe aavunnu

  • @sreejithks637
    @sreejithks637 2 месяца назад +7

    അഭിനന്ദനങ്ങൾ❣️❣️❣️

  • @muhammedfaisalc5603
    @muhammedfaisalc5603 2 месяца назад +13

    പടച്ച റബ്ബ് നിങ്ങളെ കൈ വിടൂല്ല 🤲🤲

  • @rdrssrranrams7320
    @rdrssrranrams7320 2 месяца назад +4

    എല്ലാവർക്കും ഈ ദുരിതം തരണം ചെയ്യാൻ ഏതെങ്കിലും ശക്തി നൽക്കട്ടെ

  • @thajudheenmv8990
    @thajudheenmv8990 2 месяца назад +6

    alhamdulilla azeezka allahu thakkadaya pradifalam ee lokathum paralokathum allahu nalkatte [aameen]

  • @lb5716
    @lb5716 2 месяца назад +3

    Idhehathinte nalla manassinu nanni. 🙏🙏

  • @delu100
    @delu100 2 месяца назад +4

    May God bless you and your family

  • @MeVlogs-yt1rd
    @MeVlogs-yt1rd 2 месяца назад

    അല്ലാഹു എല്ലാ ബർകതും കരുണയും ചൊരിയട്ടെ.

  • @nachoozzvlogz613
    @nachoozzvlogz613 2 месяца назад +9

    അസീസ് ക്കാ എന്റെ നാട്ടുകാരൻ
    ബ്ലഡ് ആവശ്യം ഉണ്ടെങ്കിൽ ഇക്കാക്ക് വിളിച്ചാൽ പെട്ടന്ന് സെറ്റ് ആക്കി തരും 🥰🥰
    സഹായിക്കാൻ ഉള്ള നല്ല മനസ്സിന്റെ ഉടമ

  • @JesiIbrahim
    @JesiIbrahim 2 месяца назад

    അല്ലാഹു. അർഹമായ പ്രധിഫലം നൽകട്ടെ

  • @sheebasheeba9581
    @sheebasheeba9581 2 месяца назад +7

    അസി ഞങ്ങളുടെ നാട്ടുകാരൻ

  • @veenaalzam5980
    @veenaalzam5980 2 месяца назад +2

    Eni ulla enta prarthanakalil e chettan undakum.... Ethrem nallaoru manushane njn kandittilla.. e chettante manassinu ethellam maranu jeevikan sathikane ..

  • @Aug-ej3ot
    @Aug-ej3ot 2 месяца назад +3

    God Bless You❤️❤️❤️❤️❤️

  • @sreenict
    @sreenict 2 месяца назад

    Inganeyum chila manushyar....Real hero

  • @anidhamanu6438
    @anidhamanu6438 2 месяца назад +3

    God bless you ❤❤❤ sure..

  • @rahooft5909
    @rahooft5909 2 месяца назад +4

    Nalla Manushayan 🥹
    Alhamdulilla
    Allahu Deergayusum Arogyavum Nalkatey 🤲

  • @Fishingkurumassery
    @Fishingkurumassery 2 месяца назад

    ഇക്ക....... ഒരുപാട് നന്ദി 🙏🏼🙏🏼🙏🏼🤲🏼😥

  • @raihanathfaisal4403
    @raihanathfaisal4403 2 месяца назад +3

    അള്ളാഹു നിങ്ങളെയും കുടുംബത്തെയും അനുഗ്രഹിക്കട്ടെ

  • @meeravarghese784
    @meeravarghese784 2 месяца назад

    He is really an incredible man..namaste

  • @AnoofAnas
    @AnoofAnas 2 месяца назад

    നിങ്ങൾ ക്ക് അള്ളാ ഹു വിന്റെ അനുഗ്രഹമുണ്ടാകും 🌹❤

  • @suluc2913
    @suluc2913 2 месяца назад

    Ee nalla manushyane manasine daivam daivam kanum appozhum koode undavum. Prarthikunnu 🙏🙏🙏🙏🙏🙏

  • @chinnypillay2859
    @chinnypillay2859 2 месяца назад

    A good man! An honorable man! God bless him.

  • @IND.5074
    @IND.5074 2 месяца назад +4

    👍🏻👍🏻👍🏻ആമീൻ

  • @deepthit1566
    @deepthit1566 2 месяца назад +4

    Njangale പോലെ നിങ്ങളൊക്കെ തകർന്ന് ഇരുന്നാൽ ഇതൊക്ക ഇങ്ങനെ ആക്കാൻ സഹായിക്കാൻ ആരുണ്ടാവും 😭😭😭

  • @sreelakshmyponnath3596
    @sreelakshmyponnath3596 2 месяца назад

    Respect🙏

  • @lavisworld3999
    @lavisworld3999 2 месяца назад

    God bless you sir🙌🙌🙏🙏🙏🙏

  • @aneehachinuaneehachinu
    @aneehachinuaneehachinu 2 месяца назад

    ആമീൻ🤲🤲🤲

  • @asifrifa2405
    @asifrifa2405 2 месяца назад +2

    ആയുസ്സും ആഫിയത്തും നൽകട്ടെ 🙏

  • @GodisLove-hs3bq
    @GodisLove-hs3bq 2 месяца назад

    3 4 month munp 24 nrws vilicjappol koode und madam vilichi avarude nim vilichu ella karyam parsmju enniggum details ayavhu kodithittum nammude karyam ningal cbdyunnila

  • @GodisLove-hs3bq
    @GodisLove-hs3bq 2 месяца назад

    ഒരുപാട് ദിവസമായി 24 പറയുന്നു ഭർത്താണ് salalry kittathe 7 masamayi 24 പറഞ്ഞു labour offce koduthu marupadiyila nammalude ella vishamam paranju ningal emtha idapedathe

  • @lb5716
    @lb5716 2 месяца назад

    Assiska ningalepolulla nalla manushyar ooro manushyanteyum bhagyamanu. Ningalude nalla manassinum pravarthikkum eswaran nallathu tharum athinayi prarthikkunnu.

  • @munaj1081
    @munaj1081 2 месяца назад +3

    Human👍

  • @GodisLove-hs3bq
    @GodisLove-hs3bq 2 месяца назад

    ❤❤❤

  • @Satya_4870
    @Satya_4870 2 месяца назад +3

    Sahodara.....onnum parayan illa😭

  • @SreeLatha-ro5fj
    @SreeLatha-ro5fj 2 месяца назад

    E..kkakayea..dheayavamaye..kananam..yearhra.
    Jeanam..yeaduthalum..
    E..punnina..karaman...negaludea.kudea..thuna..ayettudagum..negaleayu..negalydea..family.eayum.
    Oadachon..kakkum.
    Yeanurappanu.
    God.
    Blessyou.

  • @sakeenata3418
    @sakeenata3418 2 месяца назад

    നിന്നെ അല്ലാഹ് നല്ല വഴിക്കാകട്ടെ

  • @joydominic2465
    @joydominic2465 2 месяца назад

    Super man

  • @lamiyasajid4849
    @lamiyasajid4849 2 месяца назад

    Padachon athinulla prathifalam tharatte

  • @GodisLove-hs3bq
    @GodisLove-hs3bq 2 месяца назад

    😢😢😢😢

  • @subaidazahra7032
    @subaidazahra7032 2 месяца назад

    നാളെ തെരക്ത ശാഷികൾ🤲🏻🤲🏻🤲🏻🤲🏻❤

  • @martinka3171
    @martinka3171 2 месяца назад

    🙏🙏🙏

  • @gurukripansyamlal5970
    @gurukripansyamlal5970 2 месяца назад +1

    Respect!

  • @Z-hm5mt
    @Z-hm5mt 2 месяца назад

    Allah 😥😥😥

  • @mahajannarayanan6836
    @mahajannarayanan6836 2 месяца назад +4

    🥹🥹🥹🥹🥹nigalokkeya manushyann🙏

  • @balkeesbalki7867
    @balkeesbalki7867 2 месяца назад +1

    Allah കേൾക്കാൻ പറ്റുന്നില്ല 😭

  • @adhillifevlog7940
    @adhillifevlog7940 2 месяца назад +2

    🤲🤲🤲🤲

  • @riyadpp5938
    @riyadpp5938 2 месяца назад +2

    God bless you❤❤❤

  • @exploretolearn
    @exploretolearn 2 месяца назад +1

    😥😍

  • @noopuramnoopuram
    @noopuramnoopuram 2 месяца назад

    🙏🏻🙏🏻🙏🏻🙏🏻

  • @RiyaskpRichu-qd4dx
    @RiyaskpRichu-qd4dx 2 месяца назад +1

    😢😢

  • @busharahakeem378
    @busharahakeem378 2 месяца назад

    🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼😢

  • @Shibinbasheer007
    @Shibinbasheer007 2 месяца назад +1

    🥹🥹🙏

  • @abidtk9051
    @abidtk9051 2 месяца назад +3

    Eanna nee kayari kidak Avan avdy bodikall ilatha vishamam

    • @suspensefilmhouse
      @suspensefilmhouse 2 месяца назад

      @@abidtk9051 സംഭവം നടന്ന് ഇത്രയും ദിവസം ആയിട്ടും പ്രിയപെട്ടവരുടെ ശരീര ഭാഗങ്ങൾ എങ്കിലും കിട്ടിയാൽ മതി എന്ന് കരുതി അവിടെ ഇരിക്കുന്ന ആളുകൾ പറയുന്നത് മാത്രം ആണ് അയാൾ പറഞ്ഞിട്ടുള്ളു അയാളുടെ സംസാര രീതി ചിലപ്പോൾ താങ്കൾക്ക് ഇഷ്ടപ്പെട്ടു കാണില്ല എന്ന് കരുതി പുച്ഛിച്ചു കൊണ്ട് സംസാരിക്കാൻ പാടുണ്ടോ ഒന്നുമില്ലെങ്കിലും അയാൾക്ക് ഒരു പരിചയവും ഇല്ലാത്ത ഒരുപാട് മനുഷ്യർക്ക് വേണ്ടിയല്ലേ അയാൾ അവിടെ ചെന്ന് നിൽക്കുന്നത്
      " ഈ കമന്റ്‌ ചെയ്ത താങ്കൾക്ക് പറ്റുമോ ഇത്രയും ദിവസം അവിടെ ചെന്ന് അവരെ പരിപാലിക്കാൻ "

    • @mac-vq1nz
      @mac-vq1nz 2 месяца назад

      🤬🤬

  • @nishanthjayan9756
    @nishanthjayan9756 2 месяца назад +2

    നിർത്തടെ മതി. ഒരുപാട് വേണ്ടാ. കുറച്ച് ദിവസമായി ഇതുതന്നെ അല്ലേ പറയുന്നത്.. കെട്ടു തന്നെ മടുത്തു..

    • @NaseeraTk-br4ve
      @NaseeraTk-br4ve 2 месяца назад +8

      വേണ്ടെടാ നീ കേൾക്കണ്ട...
      കേൾക്കാൻ വേറെ ആളുണ്ട്... നീ നിന്റെ പണി നോക്കി പൊയ്ക്കോ

    • @nishanthjayan9756
      @nishanthjayan9756 2 месяца назад +2

      ​@@NaseeraTk-br4veഇനിയും ആവർത്തിച്ചു ഇത് കെട്ടു നിനക്ക് എന്ത് സുഖം കിട്ടാനാണ്. ബാക്കി വന്നവരുടെ സംരക്ഷണത്തെ കുറിച്ച് പറഞ്ഞാൽ പോരേ..

    • @NaseeraTk-br4ve
      @NaseeraTk-br4ve 2 месяца назад +2

      @@nishanthjayan9756 നിന്റെ അസുഖം എന്ത് കൊണ്ടാണെന്നു അരിഭക്ഷണം കഴിക്കുന്നവർക്ക് മനസ്സിലാവും.... Pls note aribakshanam ok....

    • @nishanthjayan9756
      @nishanthjayan9756 2 месяца назад +1

      ​@@NaseeraTk-br4veനിന്നെ പോലെ മതം ഭക്ഷിക്കുന്ന ജന്മ്മം അല്ല ഞാൻ. ദിവസ്സംങ്ങൾ ആയി കേട്ട് മനസ്സ് മടുത്തു. വീണ്ടും കേൾക്കുമ്പോൾ ഒരു ഇത്. അത്ര തന്നെ. എത്ര ദുരന്തം വന്നാലും മതം തിന്നുന്ന ദുരന്തങ്ങൾ പഠിക്കില്ല..

    • @NaseeraTk-br4ve
      @NaseeraTk-br4ve 2 месяца назад +1

      @@nishanthjayan9756 ohhhh ok ok അത് ഭക്ഷിക്കുന്നത് ഇപ്പോ ആരാണെന്ന് ശരിക്കും മനസ്സിലായി... പറഞ്ഞത് നന്നായി... ഇല്ലേൽ പിള്ളേച്ചൻ നുണ പറഞ്ഞതാണെന്ന് കരുതും...

  • @sharafalimkm4628
    @sharafalimkm4628 2 месяца назад

    അല്ലാഹു പ്രതിഫലം തരും തീർച്ച 🤲

  • @shameemaumar1667
    @shameemaumar1667 2 месяца назад

    ❤❤❤

  • @abdurahimc2824
    @abdurahimc2824 2 месяца назад

    🙏🙏🙏

  • @chmarsook991
    @chmarsook991 2 месяца назад +2

    😢😢😢😢

  • @sharinsha
    @sharinsha 2 месяца назад

    😢

  • @abdulrhimankphous3264
    @abdulrhimankphous3264 2 месяца назад

    🤲🤲🤲🤲

  • @sachinprasad4856
    @sachinprasad4856 2 месяца назад

    🙏🙏🙏🙏

  • @Ajla608
    @Ajla608 2 месяца назад

    ❤❤

  • @_Shinind_Star_
    @_Shinind_Star_ 2 месяца назад

    ❤❤❤❤

  • @thrissurfamily
    @thrissurfamily 2 месяца назад

    🙏🙏

  • @_Shinind_Star_
    @_Shinind_Star_ 2 месяца назад

    ❤❤❤❤

  • @surumisalim2864
    @surumisalim2864 2 месяца назад +1

    😢😢😢

  • @faisal55198
    @faisal55198 2 месяца назад +1

    😢😢😢

  • @ajithauthaman8625
    @ajithauthaman8625 2 месяца назад +1

    😢😢😢

  • @JamsheerPoongattil
    @JamsheerPoongattil 2 месяца назад

    😢

  • @ShaharubanSamad-yg4ds
    @ShaharubanSamad-yg4ds 2 месяца назад

    😢😢😢😢😢

  • @Rahman.T
    @Rahman.T 2 месяца назад

    ❤❤