Это видео недоступно.
Сожалеем об этом.

Vietnam massage 400 only

Поделиться
HTML-код
  • Опубликовано: 10 июл 2024
  • **Connect With Us*
    Facebook Page: / ebulljet
    Instagram : / e_bull_jet
    Twitter: / ebinvar11589819
    TikTok: / ebulljet
    CONTACT US:
    Whatsapp no: wa.me/91949650...
    **About Our Channel**
    Van life is very common in western countries. So in this channel at E Bull Jet, we are featuring van life in India. This channel will showcase the real-life in India and nearby countries.
    We are Abin and Libin, siblings belonging to Irutty, a locality in Kannur District of Kerala, India. We aim to explore India and nearby countries in a van that's converted into a home. In this journey, we will sleep, cook, and travel in our van and will ex cover places at minimal expenses.
    We would like to bring our Van life though this channel - E BULL JET
    പാശ്ചാത്യ രാജ്യങ്ങളിൽ ഉള്ള പോലെ നമ്മുടെ രാജ്യത്തും ഒരു വാൻ ലൈഫ് നടത്തുകയും അതിന്റെ മാസ്മരിക കാഴ്ചകൾ പ്രിയപെട്ടവരിലേക്ക് എത്തിക്കുകയും ആണ് 'ഈ ബുൾ ജെറ്റ്' എന്ന ഈ കൊച്ചു ചാനൽ കൊണ്ട് ഞങ്ങൾ ഉദ്ദേശിക്കുന്നത്.
    കണ്ണൂർ ജില്ലയിലെ ഇരുട്ടി എന്ന പ്രദേശത്തു ജീവിക്കുന്ന സഹോദരങ്ങളാണ് ഞങ്ങൾ, പേര് എബിൻ, ലിബിൻ. നമ്മുടെ രാജ്യവും, അയാൾ രാജ്യങ്ങളും കുറഞ്ഞ ചിലവിൽ കാണുക എന്നതാണ് ലക്ഷ്യം. അതിനായി ഒരു മിനി വാൻ ഞങ്ങൾ വീടാക്കി മാറ്റി അതിൽ യാത്ര ചെയുന്നു, വഴിയിൽ പാചകം ചെയ്തു കുറഞ്ഞു ചിലവിൽ ലോകം കാണുക എന്നതാണ് ലക്ഷ്യം.
    ഞങ്ങൾ കാണുന്നതും കേള്കുന്നതുമായ കാര്യങ്ങൾ ഈ ചാനലിൽ കൂടെ പങ്കുവെക്കുക എന്നതാണ് ലക്ഷ്യം.
    PLEASE SUBSCRIBE TO THIS CHANNEL AND ENABLE NOTIFICATIONS:
    "Van Life Is our Passion"
    "Your dream our world
    This is our vision and mission - E BULL JET
    Dream with Us. Thank You. :)

Комментарии • 263

  • @user-ly4hs5py5h
    @user-ly4hs5py5h Месяц назад +64

    ലിബിൻ. ആവൂ ഇന്നെനിക്ക് രണ്ട് വാക്ക് സംസാരിക്കാൻ പറ്റി എനിക്കുവേണ്ടി സപ്പോർട്ട് ചെയ്ത എല്ലാവർക്കും നന്ദി😂

  • @aadiprathap3147
    @aadiprathap3147 Месяц назад +57

    4:57 ad ending

  • @vishnukvishnu8426
    @vishnukvishnu8426 Месяц назад +37

    എബിൻ ലിബിനിനെ പറയാൻ സമ്മതിക്കുന്നില്ല... ആളും പറയട്ടെ....

  • @user-oh8ns4vm4q
    @user-oh8ns4vm4q Месяц назад +16

    ഇന്നത്തെ വീഡിയോ എന്തായാലും അടിപൊളിയായിട്ടുണ്ട് ഇങ്ങനെയുള്ള കാഴ്ചകൾ കൂടുതലും പോരട്ടെ🥰

  • @jatheeshps7568
    @jatheeshps7568 Месяц назад +26

    ചെറിയൊരു അടി കൊടുത്ത പ്പം ലിബിന്റെ സം സാരം കേൾക്കാൻ പറ്റി അപ്പ പറഞ്ഞപോലെ അടി കൊടുത്താൽ അവന്മാര് നന്നാവും

  • @sandhyanair7607
    @sandhyanair7607 Месяц назад +45

    ഒരു സലത്തു പോകുബോൾ അവിടുത്തെ എല്ലാം വിശദമായി കാണിക്കാൻ ശ്രമിക്കു എബിൻ എന്തിനാ ഇത്ര തിരക്ക്

    • @user-rd6bl8yj2d
      @user-rd6bl8yj2d Месяц назад +5

      ക്ഷെമ ഇല്ല. .ബ്രോ എല്ലാം ഉൾപെടുത്തുക. എന്നാൽ കാണാനും കേൾക്കാനും രസമായിരിക്കും.

    • @bruisegaming4783
      @bruisegaming4783 Месяц назад +1

      നേരിട്ട് പോയി വിശദമായി തന്നെ അങ്ങു കണ്ടുകൂടെ...അല്ല അങ്ങനെ കണ്ടാൽ മതി..

  • @sunita.abraham2003
    @sunita.abraham2003 Месяц назад +7

    Guys have you noticed something about Libin after he broken his hand he had grain more knowledge about everything and anything plus he talks a lot now....😂😊😂

  • @salmnbavas9212
    @salmnbavas9212 Месяц назад +60

    സ്ഥിരം പ്രേഷകർ ഇവിടെ കമോൺ ❤️

  • @alikhalidperumpally4877
    @alikhalidperumpally4877 Месяц назад +3

    ലോക ചരിത്രത്തിൽ അമേരിക്ക എന്ന വമ്പൻ യുദ്ധത്തിൽ തോറ്റു അടിയറവ് പറഞ്ഞത് വിയറ്റ്നാം എന്ന കൊച്ചു രാജ്യ ത്തോടും, ഹോ ച്ച് മിൻഹ് എന്ന ധൈര്യശാലിയായ ചെറിയ മനുഷ്യന്റെ മുന്നിലും ❤️🔥💪

  • @sidheeqaboobacker4463
    @sidheeqaboobacker4463 Месяц назад +56

    മസ്സാജ് ചാർജ് കുറവ് ആണ് എന്ന് കേട്ടിട്ട് വന്നത് ആണ് ഞാൻ 😂😂😂

  • @salmaanehh
    @salmaanehh Месяц назад +15

    തിരുമ്പി വന്നിട്ടുണ്ടെന്ന് സൊല്ല് 🔥

  • @msumtech5926
    @msumtech5926 Месяц назад +3

    Libin separate oru channel thudangu. We all support.

  • @ncpshometrend1988
    @ncpshometrend1988 Месяц назад +2

    Ebin :Enter thala ente full figure ente thallu...libin❤

  • @midhunbaiju1315
    @midhunbaiju1315 Месяц назад +10

    Libin ...❤️

  • @kunjumon7282
    @kunjumon7282 Месяц назад +181

    ഇതുവരെ കമന്റ് ഇട്ടിട്ടു Like കിട്ടാത്തവർ ഉണ്ടോ?

  • @riyasriya9474
    @riyasriya9474 Месяц назад +1

    അന്നധാനം നടത്തുന്ന സ്ഥലത്ത് പൊതിച്ചോർ കൊണ്ട് പോയില്ലല്ലോ 😂😂😂😂😂

  • @Linguisticrt
    @Linguisticrt Месяц назад +4

    Njn ethraaa vishamich irunnalum nigadeee video kanumbol mansin thanne oru santhosham avum🥰

  • @achuzzvlog4162
    @achuzzvlog4162 Месяц назад +4

    12:40 കൃഷ്ണകുട്ടി ഉദ്ദേശിച്ചത് മറ്റേതല്ലേ 🤣

  • @Iam_stratix
    @Iam_stratix Месяц назад +10

    Kidannu kond kaannunnavar undo 😂

  • @muhsinkkb
    @muhsinkkb Месяц назад +7

    അതാണ് ❤❤❤❤❤❤

  • @aneesani6254
    @aneesani6254 Месяц назад

    Ebini enjoy cheyyunnu but libin padikkan sramikkunnu love you libin❤❤❤❤

  • @kollammiracles2565
    @kollammiracles2565 Месяц назад +3

    നുമ്മ നാട്ടുകാരൻ . പുനലൂരുകാരൻ ഡോക്റ്റർ .

  • @SHANMOHD-ss7gk
    @SHANMOHD-ss7gk Месяц назад +20

    ഈ സമയത്ത് ചോദിക്കാമോ എന്നറിയില്ല.. എന്നാലും ചോയ്ക്ക..tt Napoleon ൻ്റെ അടുത്തേക്ക് ഇനി എന്നാ പോവുക

  • @phonestorekumbla8927
    @phonestorekumbla8927 Месяц назад +4

    നിങ്ങളുടെ വ്യൂസ് കുറയാൻ കാരണം എബിന്റെ തിരക്ക് പിടിച്ചുള്ള ഓട്ടം ആണോ എന്ന് എനിക്കൊരു സംശയം🤔🤔🤔

  • @vijayanan6624
    @vijayanan6624 Месяц назад +2

    So super excited of your videos 📹 😍 ❤️ 💗 💕 💖 9🎉❤😂😮😅😊❤

  • @appstalkvlog8181
    @appstalkvlog8181 Месяц назад +1

    Enthoke paranjalum nigalude video kandal orupad ariv kittum100%

  • @-FAMOUS-
    @-FAMOUS- Месяц назад +5

    Sugalle ellarkum❤

  • @user-lo9st7or7u
    @user-lo9st7or7u Месяц назад +2

    Athhanu💚

  • @SibiJohnAyyanthanathu
    @SibiJohnAyyanthanathu Месяц назад +4

    ഇതുപോലുള്ള സ്ഥലങ്ങളില്‍ പോകുമ്പോൾ വളരെ കൃത്യമായി ഷൂട്ട് ചെയ്തു൦, വിവരിച്ചു൦ ചെയ്യണം. ഈ വീഡിയോ എനിക്കിഷ്ടപ്പെട്ടില്ല.

  • @sabinsabi8447
    @sabinsabi8447 Месяц назад +4

    എബിൻ ദാരിദ്ര്യം. ലിബി ഒക്കെ

  • @sanoobnp7383
    @sanoobnp7383 Месяц назад +3

    വായു ഗുളിക വാങ്ങികാൻ ഉണ്ടോ ആവോ ഇത്ര തിരക് കണ്ണികുമ്പോ മരിയഥക് കണ്ണിച്ചുടെ ആർക്കോ വേണ്ടി ഉമ്പുന്നു

  • @yassss692
    @yassss692 Месяц назад +1

    ആ എബിൻ ചേട്ടന് വല്ലതും വാങ്ങികൊടുക്കണം തിന്നാൻ.. നിങ്ങൾക് പട്ടിണി കെടന്ന് നല്ല ശീലമല്ലേ.. അയാൾ മിക്കവാറും അനുഭവിക്കും 😂😜

  • @malaghamalagha2696
    @malaghamalagha2696 Месяц назад +1

    പുനലൂർ 👍👍👍

  • @user-fq9ld2br9r
    @user-fq9ld2br9r Месяц назад +3

    അഭിരാമിക്ക് ഒരു യൂട്യൂബ് ചാനൽ തുടങ്ങണമെന്ന് പറയുന്നവരുടെ likeഅടിക്കുക

    • @shivashivashivashiva7067
      @shivashivashivashiva7067 Месяц назад +1

      ഓൾ റെഡി അഭിരാമിക്ക് ഒരു ചാനൽ ഉണ്ട്!

  • @Prakrthi_Sanchari
    @Prakrthi_Sanchari Месяц назад +1

    ഹായ് ❤❤❤❤❤🌍🌏🌎🌎👌💥💥 പൈസ്സയ്ക്ക് തീരെ മൂല്യം ഇല്ല അല്ലേ അവിടെ

  • @richusaji4486
    @richusaji4486 Месяц назад

    Treadmill ❌ Drilling Machine ✅

  • @user-io8vy6cc5k
    @user-io8vy6cc5k Месяц назад +1

    ❤❤❤ഒരേ പൊളി ❤❤❤

  • @shajuwellcare
    @shajuwellcare Месяц назад

    7:34 ആ തേങ്ങപൂളിന്മേലാണ് ഹെലികോപ്റ്റർ കൊണ്ടിറക്കുക ..

  • @fayisfazu8810
    @fayisfazu8810 Месяц назад +1

    Love you bro ❤❤❤❤

  • @appstalkvlog8181
    @appstalkvlog8181 Месяц назад +1

    Come to kochi tripunithra and visit Hillpalas

  • @prajuriyadhpraju7005
    @prajuriyadhpraju7005 Месяц назад

    മ്യൂസിയത്തിലെ വീഡിയോസ് എടുത്തതിനു ശേഷം ഏതോ കല്യാണത്തിന് പോവാനുള്ള ധൃതിയിലാണ് വീഡിയോസ് എടുത്തത്

  • @zainulabidumuthu3763
    @zainulabidumuthu3763 Месяц назад +2

    വല്ല പെണ്ണുങ്ങളുടെ വീഡിയോ എടുക്കാൻ നിങ്ങൾക്ക് നല്ല സമാധാനമാണ് ചില സ്ഥലങ്ങളിൽ അവിടുത്തെ ചരിത്രം കാണിക്കാൻ നിങ്ങൾക്ക് സമയമില്ല വല്ലാത്തൊരു അവസ്ഥ

  • @rishadr6622
    @rishadr6622 Месяц назад +2

    Punalur 🎉

  • @WinchMaster
    @WinchMaster Месяц назад

    Binamo promotion is ultimate comedy😂

  • @SuveeshVayalkara
    @SuveeshVayalkara Месяц назад +2

    നിങ്ങൾക്ക് കാണാനായിരുനെങ്കിൽ വീഡീയോ പിടിച്ച് കൈയ്യും! വായയും കഴക്കണ്ടായിരുന്നു.

  • @mrshadow4768
    @mrshadow4768 Месяц назад

    Libin andi odiknm enn paraunna chettan evide 😹

  • @anandhucuts1318
    @anandhucuts1318 Месяц назад +1

    7:34 entho evidayooo😂

  • @amalkthomas4944
    @amalkthomas4944 Месяц назад +1

    30:47 😂

  • @abdulhaseebhaseeb4329
    @abdulhaseebhaseeb4329 Месяц назад +2

    ❤❤❤❤

  • @adilikka978
    @adilikka978 Месяц назад +3

    ❤❤❤❤❤

  • @zainulabidumuthu3763
    @zainulabidumuthu3763 Месяц назад +1

    Bro നിങ്ങൾ ഒരു കാര്യം കാണിക്കുമ്പോൾ അത് ക്ലീറായി കാണിക്കു എന്നാലല്ലേ ഞങ്ങൾക്കും കാണാൻ തോന്നുകയുള്ളു പറ്റുമെങ്കിൽ നിങ്ങൾക്ക് എടുക്കാം

  • @sherinabi9006
    @sherinabi9006 Месяц назад +1

    Athiyam

  • @mohammednazznazz2029
    @mohammednazznazz2029 Месяц назад

    Libin ന്റെ തള്ള് അൻസഹിക്കബിൾ 🤣🤣🤣

  • @user-rd6bl8yj2d
    @user-rd6bl8yj2d Месяц назад

    മറ്റേ പുള്ളി എന്ത് ചോദിച്ചാലും ആ 😂

  • @MohmmedShamil-xd2ep
    @MohmmedShamil-xd2ep Месяц назад +2

  • @subinss6873
    @subinss6873 Месяц назад

    ആ കയ്യൊന്നു നേരെ ആയിട്ട് പോയാൽ പോരായിരുന്നോ ഫുൾ റസ്റ്റ്‌ എടുത്തു മനസ്സ് k സ്വസ്ഥം ആയിട്ട് പോയാൽ മതി ആയിരുന്നു ❤

  • @jensonjensonkv5626
    @jensonjensonkv5626 Месяц назад +1

    ❤😂😂 kodungallur

  • @AbhinavAbhinav-qu2dh
    @AbhinavAbhinav-qu2dh Месяц назад +1

    5.55 ithokkkke kannnupooo sherrrikkkum oru vishammammm ind ebineee libineee kuddde samsarikkkan samadhikkkkk avaneeee aviode cheyaleeeee

  • @AkshayKp-um5wt
    @AkshayKp-um5wt Месяц назад

    30:52 🙂

  • @subeeshsubi5055
    @subeeshsubi5055 Месяц назад +2

    എടാ ക്യാമറ കറക്ട് പിടിച്ചു onu കാണിക്കൂ എങ്ങോട്ടാണ് ഇത്ര പെട്ടന്ന് പോകുന്നത്

  • @Dileepdilu2255
    @Dileepdilu2255 Месяц назад +2

    ✌️✌️✌️❤️♥️👍👍

  • @meteors82
    @meteors82 Месяц назад +1

    Camera valare mosham onnum vyakthamayi kanikkilla chumma ittu vettichum thirakku koottiyum aano camera use cheyyunne tv yill kanunnavarkku thalavedhana edukkum bro

  • @ഞാനൊരുപാവംമാടൻ11

    2043 ഇൽ പറക്കും തളികയിൽ ഇരുന്ന് കാണുന്നവർ ഉണ്ടോ 🙄?

    • @amal_joseph
      @amal_joseph Месяц назад +1

      Illa ninte veetil irunnu kanunnavar ond 🎉

  • @naughtyvlogsazion6236
    @naughtyvlogsazion6236 Месяц назад

    Libin saperate channel thudanguu ❤

  • @HusainKcv
    @HusainKcv Месяц назад +1

    Libin.supar

  • @prasanthmathil10
    @prasanthmathil10 Месяц назад

    അമേരിക്കൻ ക്രൂരതയുടെ ചിത്രങ്ങൾ😢

  • @bountyhunter24
    @bountyhunter24 Месяц назад +3

    നോക്കു കാണൂ ഈ പ്രപഞ്ചം

  • @dhanilthankappan7930
    @dhanilthankappan7930 Месяц назад +2

    ഇതു പോലെ ഉള്ള സ്ഥലങ്ങളിൽ പോകുക ആണെങ്കിൽ വ്യക്തമായി കാണിക്കാൻ ശ്രെമിക്കുക ചുമ്മാ വെകിളി പിടിച്ചത് പോലെ നടന്ന് കൊറെ എന്തേലും ഒക്കെ പറഞ്ഞു ഉള്ള രസം കളയാതെ

  • @RahulKannan-by5ei
    @RahulKannan-by5ei Месяц назад

    ആ ലിബിനെ ഒന്ന് മസാജ് ചെയ്യിപ്പിക്കാം ആയിരുന്നു........ 😋😋😋😋😋

  • @muhsinkkb
    @muhsinkkb Месяц назад

    E bull jet❤️❤️❤️❤️❤️

  • @jaisonkanhangad5006
    @jaisonkanhangad5006 Месяц назад +2

    ഇത്തരം സ്ഥലങ്ങളിൽ ചെല്ലുമ്പോൾ അവിടെ കാണുന്നത് അറിയാവുന്ന ആരോടെങ്കിലും ചോദിച്ച് ഒന്ന് വിശദീകരിക്കാമോ? ഈ കാണുന്നവർക്കും ഒരു പ്രയോജനവും.

  • @Pravimtiringal
    @Pravimtiringal 29 дней назад

    Libin new channel thudagu

  • @fayizfayiz3042
    @fayizfayiz3042 Месяц назад +1

    😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @maheshachuachu4630
    @maheshachuachu4630 Месяц назад +1

    കിടന്നുകാണുന്നവർ വന്നില്ലെ

  • @aromal739
    @aromal739 Месяц назад

    Punalurkaran😌🤝🏻

  • @nishanthsijinishanthsiji3909
    @nishanthsijinishanthsiji3909 Месяц назад +1

    🎉🎉🎉

  • @travelmalayalam1694
    @travelmalayalam1694 Месяц назад +3

    Veere Kottarakkara kaar ondel like itte power kaanikke

  • @rpsnair9864
    @rpsnair9864 Месяц назад

    Guys guys guys.., oru place ne Patti onnum ariyilla.. avarude private life .., touring ath thanne. Poli ......,

  • @Jacksontlva
    @Jacksontlva Месяц назад +2

    Oru karyam Mariyadhakku shoot cheyyila ne engotta e odunnath

  • @achayanbangalore
    @achayanbangalore Месяц назад

    Libin nee vayathurakaruthe please

  • @TOM-sy3fy
    @TOM-sy3fy Месяц назад

    Evanendha ethra vepralam... Endokkeyoo pulambunnu.. Aah libin vlog chayatte..!

  • @albinsjoseph-asj7820
    @albinsjoseph-asj7820 Месяц назад

    not Apache its chain hook

  • @SobcrGaming
    @SobcrGaming Месяц назад

    Abin living parayan anuvadhikkuka

  • @shibusivan
    @shibusivan Месяц назад +3

    Abin ചേട്ടൻ വൻ തോൽവിയ.... കഷ്ടം... അതിനേക്കാൾ ലിബി പൊളിയാ

  • @user-vd7qx5mj4b
    @user-vd7qx5mj4b Месяц назад

    Vishial varey speed

  • @nenom658
    @nenom658 Месяц назад +2

    America umbi 😂

  • @vipinskumar6512
    @vipinskumar6512 Месяц назад

    🇮🇳🇮🇳🇮🇳

  • @user-hn1nu1zd9d
    @user-hn1nu1zd9d Месяц назад

    Onnum ariyillelum ellaam ariyaam enna bhaavam
    Koode ulla aal arivulle aalundel avaru parayunne kelkkaan enkilum oru manass kaanikkanam

  • @user-fs2ow2co7h
    @user-fs2ow2co7h Месяц назад

    Punalur 📈

  • @sujithstanly6798
    @sujithstanly6798 Месяц назад

    ❤❤❤❤❤❤

  • @dilshadarrakkal
    @dilshadarrakkal Месяц назад +1

    കിടന്നു കാണുന്നവർ ഇടോ!🙂

  • @Gentleman723
    @Gentleman723 Месяц назад +5

    കിടന്നോണ്ട് കാണുന്നവർ like 😊

  • @ppv8307
    @ppv8307 Месяц назад +1

    🥰💙💙💙🥰🥰

  • @aneesani6254
    @aneesani6254 Месяц назад

    Ea channel thudangan ulla buddhi arudethu ennu enikku ariyilla, one by one ningade videos kandotuu parayuva libini your is my ......❤❤❤❤❤❤

  • @Fun123.
    @Fun123. Месяц назад

    ❤❤

  • @goldanmoves9471
    @goldanmoves9471 Месяц назад

    🔥🔥

  • @aneezabdullah6138
    @aneezabdullah6138 Месяц назад

    ❤❤❤❤❤❤❤❤

  • @valsasimon8500
    @valsasimon8500 Месяц назад

    No crab,...cab

  • @mollyjoseph4854
    @mollyjoseph4854 Месяц назад

    All the best 🙏🏾