ഹിന്ദുത്വം സൃഷ്ടിച്ചെടുക്കുന്നത് അവര്‍ക്ക് വേണ്ട രാമനെയാണ് | Interview with Sunil P Ilayidom

Поделиться
HTML-код
  • Опубликовано: 25 дек 2024

Комментарии • 309

  • @sobhil1936
    @sobhil1936 10 месяцев назад +28

    മാഷേ സത്യം പറഞ്ഞാൽ ചിലർക്ക് ഇഷ്ടപ്പെടില്ല. കള്ളം പറഞ്ഞും പറയിച്ചും കള്ളം ചെയ്‌തും ജീവിക്കുന്ന ടീമാ. ആരും എന്തും പറഞ്ഞോട്ടെ. മാഷിനെ കേൾക്കാൻ ഒരുപാട് പേരുണ്ട്. ❤️❤️❤️

  • @mepran2543
    @mepran2543 11 месяцев назад +38

    ❤ യഥാർത്ഥ രാജ്യ സ്‌നേഹി. സുനിൽ പി ഇളയിടം അറിവിന്റെ ഉറവിടം ❤
    ചില അറിവില്ലായ്മക്കാരുടെ വർഗീയ കമന്റുകൾ താങ്കൾ ശ്രദ്ധിക്കേണ്ട.

  • @prasannanvp2791
    @prasannanvp2791 9 месяцев назад +4

    പോരാടി നില്കാൻ പ്രാപ്തി നൽകുന്ന ആശയ ദൃഢത.. താങ്ക്സ്..

  • @Amalgz6gl
    @Amalgz6gl 11 месяцев назад +18

    Your right 💯👍 ഒരുപാട് ബഹുമാനം❤

    • @MichiMallu
      @MichiMallu 11 месяцев назад

      ഇങ്ങനെ ട്രോളിയലോ, അയാൾക്കെന്തു തോന്നും ചങ്ങാതി!

    • @Amalgz6gl
      @Amalgz6gl 11 месяцев назад +4

      @@MichiMallu അയാൾക്കും നിനക്കും എന്ത് തോന്നും എന്ന് കരുതിയില്ല ചങ്ങാതീ ഞാൻ പ്രതികരിക്കുന്നത്. ഞാൻ എൻ്റെ ശരികളാണ് പങ്കുവയ്ക്കുന്നത്. അത് ചിലർക്ക് അലോസരം ഉണ്ടാക്കുന്നതിൽ എനിക്ക് യാതൊന്നും ചെയ്യാൻ കഴിയില്ല ചങ്ങാതീ.....

  • @indiafocus6557
    @indiafocus6557 11 месяцев назад +28

    എത്ര മനോഹരമായ സംസരം / അഴത്തിലുള്ള പഠനം ചിന്ത / ഗാന്ധി അന്ന്കൊല്ലപെട്ടില്ലങ്കിൽ ഇന്ത്യ 1950 ലെ വർഗ്ഗിയ രാഷ്ട്ര മാകുമായിരുന്നു - ഗാന്ധിയുടെ മരണമാണ് ഇന്ത്യയെ ഇത്രയും കാലും സംരക്ഷിച്ചത് - വല്ലാത്ത ചിന്ത 👍👌

    • @sarinjosetharaniyil5676
      @sarinjosetharaniyil5676 11 месяцев назад +3

      പിൻവാതിൽ നിയമനം നേടിയിട്ട് ഇയാൾക്ക് ഗാന്ധിയെപ്പറ്റി പറയാൻ യോഗ്യതയുണ്ടോ ?

    • @souravpa9191
      @souravpa9191 11 месяцев назад +2

      രാമചന്ദ്ര ഗുഹ എന്ന ഇന്ത്യയിലെ പ്രസിദ്ധനായ ചരിത്രകാരന്റെ ഗാന്ധിയെ കുറിച്ചുള്ള പുസ്തകത്തിൽ... ഗാന്ധിയും കോൺഗ്രസ്സും ജിന്നയോട് കാണിച്ച തുടരെയുള്ള അവഗണന ആണ്, ജിന്നയെ സ്വതന്ത്ര ഇന്ത്യയിൽ മുസ്ലിമുകളുടെ അവസ്ഥ എന്താകുമെന്ന് ഭയപ്പെടുത്തിയതും.. ഒപ്പം ഒരു മുസ്ലിം രാഷ്ട്രം എന്ന ശാട്ട്യത്തിലേക്ക് അദ്ദേഹത്തെ കൊണ്ടുപോയതും എന്ന് പറയുന്നുണ്ട്. ടെക്സ്റ്റ്‌ ബുക്കുകളിൽ നമ്മൾ പഠിക്കുന്നതല്ല യഥാർത്ഥ ഇന്ത്യയുടെ ചരിത്രം എന്ന് മനസിലാക്കുക

    • @Ravisidharthan
      @Ravisidharthan 11 месяцев назад +1

      ​@@souravpa9191രാമചന്ദ്ര ഗുഹ നല്ല ഒന്നാംതരം കമ്മി ഹിസ്റ്റോറിയൻ ആണ്...

    • @aneeshratheesh7296
      @aneeshratheesh7296 11 месяцев назад

      @@sarinjosetharaniyil5676ayyal sheriyano thettno ennathilappuram parayunna kaaryangalil thettundenkil thiruthuka

    • @wishfulthinking1530
      @wishfulthinking1530 10 месяцев назад

      അതുകൊണ്ടാവും ഭാരതത്തെ ഇസ്ലാമിക വാദികൾ രണ്ടായി പിളർത്തിയത്. Glorification at its peak.
      അവർ പാകിസ്ഥാൻ ഉണ്ടാക്കി, അവിടെ secularism വേണ്ട. ഹിന്ദുക്കളോടുള്ള വിദ്വേഷം മാത്രം.

  • @rajendrakumarc7280
    @rajendrakumarc7280 11 месяцев назад +23

    മലയാളത്തിന്റെ പുതിയ ബുദ്ധി ജീവികൾ, പിൻവാതിൽ നിയമനം നേടുന്നവർക്കു മാത്രമായി കൊടുക്കരുത്, psc വഴി ജോലി നേടുന്നവർക്കും കൊടുക്കാം.

    • @rajeevcherath5092
      @rajeevcherath5092 11 месяцев назад +1

      Oru PHD edukkatte ,Dr ennu kootticherkkam

    • @vijishathilatt4096
      @vijishathilatt4096 11 месяцев назад

      Go to court. Supreme Court clearly said babari masjid demolition is against law, the same Supreme Court allowed building temple by “forcing” judges to succumb ( see Gogoi). Same way go to court and prove what you say about Sunil ilayidam.

    • @kolethgeorge3040
      @kolethgeorge3040 11 месяцев назад

      കേസ് കൊടുക്കണം പിള്ളേച്ച

    • @aniyankottayam6921
      @aniyankottayam6921 10 месяцев назад

      സമൂഹ നന്മയ്ക്ക് Dr. ഇളയിടത്തിന്റെ വാക്കുകൾക്ക് ഏറെ പ്രസക്തിയുണ്ട്. അതാണ് ഹിന്ദുത്വ തീവ്ര വർഗ്ഗീയവാദി കൾ ഇദ്ദേഹത്തിന്റെ പേരു കേൾക്കു മ്പോൾ തന്നെ അശ്ലീലപദ ങ്ങളുമായി അക്രമാസക്തരാകുന്നു..

  • @vinodkumaretacheri4779
    @vinodkumaretacheri4779 10 месяцев назад +2

    Super explanation 👍👍

  • @The_Commenter_Chronicle
    @The_Commenter_Chronicle 11 месяцев назад +59

    വിമർശിക്കാൻ എളുപ്പമുള്ള സ്ഥലം കണ്ടെത്തി ബുദ്ധിപൂർവം കളിക്കുന്ന നമ്മുടെ സ്വന്തം നേതാവ്....

    • @Abd-i4b
      @Abd-i4b 11 месяцев назад

      4% ഉള്ള ബ്രാഹ്മണന്റെ ദൈവം എങ്ങനെ രാജ്യത്തിന്റെ ദൈവം ആകും 🤔

    • @juvinjuvin70
      @juvinjuvin70 11 месяцев назад +6

      എളുപ്പം ഉള്ള സ്ഥലം അല്ല....മറ്റൊരു രാജ്യത്തെ കാര്യങ്ങളെ കുറിച്ച് നമക്ക് പറയാൻ പറ്റില്ല നമ്മക് നമ്മടെ രാജ്യത്തെ തെറ്റിനെ ആണ് പറയാൻ പറ്റു

    • @wishfulthinking1530
      @wishfulthinking1530 10 месяцев назад

      ​@@juvinjuvin70എന്താണ് തെറ്റ് എന്ന് മൊഴിയാമോ??
      ബാബറി മസ്ജിദ് എന്തിന്റെ symbol ആയിരുന്നു എന്ന് പറയാമോ?
      മുഗളന്മാരുടെ ഭരണം ഉത്തരേന്ത്യ യുടെ ചരിത്രത്തെ എങ്ങനെ ബാധിച്ചു എന്നറിയാമോ?

    • @The_Commenter_Chronicle
      @The_Commenter_Chronicle 10 месяцев назад +1

      @@juvinjuvin70 മറ്റു രാജ്യങ്ങളുടെ കാര്യങ്ങൾക്ക് പ്രതിഷേധ റാലി സംഘടിപ്പിക്കാം.... മറ്റു രാജ്യങ്ങളിലെ തൂക്കിക്കൊലകൾക്ക് ഹർത്താൽ ആചരിക്കാം... മറ്റു രാജ്യങ്ങളിലെ കാര്യങ്ങൾ ഉൾപ്പെടുത്തി വോട്ട് ചോദിക്കാം...😂
      പക്ഷേ കാര്യങ്ങൾ

    • @freethinker2559
      @freethinker2559 10 месяцев назад

      Anil mashine kondu kona kona charithram konaykkaane sadhikkukayullu. Useless fellow ..
      He is good for nothing for our society's reformation. He never made directly a question against all these anarchies. Charithram konykkaan ellaperkkum kazhiyum. Anil mash.. kuthiyirunnu onnu karanju koode thanikku?
      Wasted my time listening this konayappan 😏😏

  • @abidusman3393
    @abidusman3393 11 месяцев назад +8

    Great 🌹🌹🌹

  • @sreelashine80
    @sreelashine80 11 месяцев назад +30

    500 വർഷത്തെ ഓർമ്മയുള്ള വന് അതിന് തൊട്ട് മുമ്പുള്ള ചരിത്രം ഓർമ്മയില്ല.

    • @noufalkv4841
      @noufalkv4841 11 месяцев назад +2

      Mumb onnum illa enn kodathi vare paranjikk😅

    • @sumesh6661
      @sumesh6661 10 месяцев назад

      Valare shari, naadu nashippicha 500 varshathe parambaryamaano nammal abhimanathode orkkendathu? Athu oru karutha kaalaghattamaayithanneyaanu aryappedendathu 👍

    • @369nis
      @369nis 10 месяцев назад +2

      Munb oru story bock vaalmegi ena oru kavi eyuthiya story more enaa ulee not a history thath
      Back lotu poyal afrika il anu humen undayathu
      Bicos you are cross prodcts 😂😂😂
      Im happy to afitican humen
      Wath about u .?😂😂

    • @wishfulthinking1530
      @wishfulthinking1530 10 месяцев назад

      ​@@369nisഅതിനു മുൻപ് പ്രാകൃത മനുഷ്യർ ആയിരുന്നോ?? മമ്മദ് ഒക്കെ പ്രാകൃത മനുഷ്യൻ ആയിരുന്നോ??

  • @AdvsureshChirakkara
    @AdvsureshChirakkara 17 дней назад

    ലക്ഷക്കണക്കിന് ആൾക്കാരെ കൊന്നൊടുക്കി ഭരണം നിലനിർത്തിയ ലെനിൽ സ്വന്തം രാഷ്ട്രീയത്തിൽ എപ്പോഴാണ് സമൂർത്തമായതിനെ സമൂർത്തമായി കണ്ടിട്ടുള്ളത്

  • @AdvsureshChirakkara
    @AdvsureshChirakkara 17 дней назад

    ദശാബ്ദങ്ങളോളം ഇന്ത്യ ഭരിച്ച കോൺഗ്രസ് ധാർമികമായും രാഷ്ട്രീയമായും തകർന്നതും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾ കൂമ്പടഞ്ഞു പോയതും ആരുടെ കുറ്റമായിരുന്നു

  • @sreepadamagencies2272
    @sreepadamagencies2272 11 месяцев назад +6

    2025 പുതുവത്സരത്തിൽ റിപ്പോർട്ട്ർ ചാനൽ ഹിന്ദുക്കൾ ബഹിഷ്കരിക്കും 🙏🙏🙏

    • @safubhai377
      @safubhai377 11 месяцев назад +7

      സംങ്കികൾ എന്ന് പറയെടോ ഞ്ഞങ്ങൾ അതിൽ പെട്ടില്ല

    • @naveendharmaraj3910
      @naveendharmaraj3910 11 месяцев назад +4

      Hindukal alla Chanakangal ennu koottyparayu😂😂😂

  • @AdvsureshChirakkara
    @AdvsureshChirakkara 17 дней назад

    കോമൺ സിവിൽ കോഡ് എന്ന് പറഞ്ഞാൽ അത് നിലവിലുള്ള ഹിന്ദു നിയമങ്ങൾ എല്ലാവരുടെയും മുകളിൽ അടിച്ചേൽപ്പിക്കാനുള്ള ശ്രമമാണ് എന്ന് ധാരണ പരത്തുന്നതാണു കാപട്യം

  • @sulaikhappayatt2633
    @sulaikhappayatt2633 11 месяцев назад +2

    തെറ്റായ ചരിത്രം പഠിച്ചു അജ്ഞതയിലകപ്പെട്ട ഒരു തലമുറ കുറച്ചുകാലം കൊണ്ടു ഇന്ത്യയിൽ രൂപം കൊള്ളും ഇവിടെ ഉള്ള സത്യബോധമുള്ള എഴുത്തുകാർ ചരിത്ര സത്യങ്ങൾ അന്യഭാഷയിലും മറ്റുമായി എഴുതി നിലനിർത്തേണ്ടതാണു

  • @AdvsureshChirakkara
    @AdvsureshChirakkara 17 дней назад

    മുകളന്മാർ ഭരിക്കുമ്പോഴും ടിപ്പുവും ഹൈദരാലിയും ഭാരതത്തിൽ അധിനിവേശം നടത്തുമ്പോഴും അവരുടെ മതം വിശ്വസിക്കാത്ത അല്ലെങ്കിൽ ആരുടെയും മതം വിശ്വാസിക്കാത്ത ഒരു മനുഷ്യ സമൂഹം ഭാരതത്തിൽ ഉണ്ടായിരുന്നു എന്ന് നിങ്ങൾ സമ്മതിക്കണം. അവർക്കുമുണ്ടായിരുന്നു ഒരു ആത്മാവ്. അവർക്കുമുണ്ടായിരുന്നു സംസ്കാരം.

  • @manojs2382
    @manojs2382 11 месяцев назад +24

    കമ്മ്യൂണിസ്റ്റ്‌ ഇടതു ചരിത്രകാരന്മാർ എന്ന ഒന്നില്ല എന്നു പറഞ്ഞത് ശരിയാണ്. അസ്ഥിയിൽ പിടിച്ച ഹിന്ദു വിരോധം ഉള്ള വിഘടനവാദികൾ അതാണ് കമ്മ്യൂണിസ്റ്റുകാർ.

    • @ravinambisan1025
      @ravinambisan1025 11 месяцев назад

      ഉള്ളത് പറഞ്ഞാൽ ഉറിയും ചിരിക്കും എന്നാണല്ലോ പഴം ചൊല്ല്.. രാജ്യം അപകടത്തിലേക്കു പോകുമ്പോൾ അതിനെ തടയാൻ ശ്രമിക്കുന്നവരൊക്ക മോശക്കാരാക്കുന്ന തന്ത്രം വിലപ്പോവില്ല... രാജാവ് നഗ്നൻ ആണെങ്കിൽ നഗ്നൻ എന്നു തന്നെ പറയും...

    • @sbdhs69
      @sbdhs69 11 месяцев назад +2

      ഹിന്ദുത്വം തലയ്ക്കു പിടിച്ച വിഘടന വാദികളാണ സംഘപരിവാർ 😊

  • @highrangehighrange4926
    @highrangehighrange4926 11 месяцев назад +2

    ഏറെ ഇഷ്ടമുള്ള sir ❤

  • @leenasukumaran9284
    @leenasukumaran9284 11 месяцев назад +7

    Sir, you are renowned for your eloquence .. translating the truth in a convincing way💐💐💐

  • @sudhakrishnan1072
    @sudhakrishnan1072 11 месяцев назад +18

    സുനിൽ മാഷേ ♥️♥️

  • @muhammedsadiq3914
    @muhammedsadiq3914 11 месяцев назад +3

    17:59 to 18:48 ❤🇮🇳❤

  • @kaderlatheefdxbkader2777
    @kaderlatheefdxbkader2777 10 месяцев назад

    സത്യം വിജയം കൈവരിക്കട്ടെ

  • @AdvsureshChirakkara
    @AdvsureshChirakkara 17 дней назад

    ഇന്ത്യയിലെ ഭൂതകാലത്തെ ജാതീയമായ ഘടനയെ തിരുത്തി പോകുമ്പോൾ ആർക്കാണ് കുഴപ്പം

  • @BinuMadhav.NetWork
    @BinuMadhav.NetWork 11 месяцев назад

    റെസിഡ്യൂ കാല്പനികതയുടെ കാലമായി, ഒരു ബിംബത്തിന് ആധാരമായി, നമി മുഖ്യമന്ത്രിയെയും ആധാരവൽക്കരിച്ചൂടെ? മാഷേ

  • @sethudas5843
    @sethudas5843 11 месяцев назад +12

    Beautiful narrative!

  • @VIEWSTV-h2v
    @VIEWSTV-h2v 11 месяцев назад +3

    ദുഷ്ട്ട ശക്തി യുടെ മേലുള്ള വിജയം. ജയ് ശ്രീറാം.

  • @MadhavanUV-qh6lh
    @MadhavanUV-qh6lh 11 месяцев назад +1

    രാമനും അയോധ്യയും അവിടെ നിൽക്കട്ടെ അതിലും പ്രധാനം ഉള്ള കാര്യമാണ് ഇദ്ദേഹത്തിൻറെ കാലത്ത് തുടങ്ങിയ പിൻവാതിൽ നിയമനം ഇപ്പോഴും തുടർന്നുകൊണ്ടേയിരിക്കുന്നു അതിനെപ്പറ്റി ഒരു ബോധവൽക്കരണം ആവാം അർഹതയില്ലാത്ത തിന്നുമ്പോൾ എത്രമാത്രം വിധേയത്വം ആവാം എന്ന് ആയിക്കോട്ടെ പ്രതിപാദ്യവിഷയം

    • @vaishdas_
      @vaishdas_ 11 месяцев назад

      അതിന് ഇവിടെ പ്രസക്തിയില്ല 😂😂

  • @QuantumCosmos2.0
    @QuantumCosmos2.0 11 месяцев назад

    ഒന്നേ പറയാൻ ഉള്ളൂ! വിളിച്ചോളുക Mr ജയ് ശ്രീ റാം!

    • @francismadavanakatt5339
      @francismadavanakatt5339 11 месяцев назад

      Gandhi vilichirunna jai sreeramoo...atho... Gandhiye kon avar vilikkunna jai sreeramo.....eatha villikkaa

    • @QuantumCosmos2.0
      @QuantumCosmos2.0 11 месяцев назад

      @@francismadavanakatt5339 ഏതു വിളിച്ചാലും ഗാന്ധിജി ആഗ്രഹിച്ചത് അത് തന്നെ!

  • @aswinrkr2809
    @aswinrkr2809 11 месяцев назад +3

    ഉഫ് നല്ല വെറൈറ്റി കരച്ചിൽ 🧡🧡
    നുണയിടം ഇഷ്തം 🧡🧡

  • @balakrishnankizhakke-chakk3972
    @balakrishnankizhakke-chakk3972 11 месяцев назад

    അസത്യം പ്രചരിപ്പിക്കുന്ന കൂട്ടങ്ങൾ കമന്റ്സ് കൂട്ടായി എഴുതുന്നു.
    നാട്ടുരാജ്യങ്ങൾ പോലും ക്ഷേത്രം ആക്രമിക്കുന്ന കഥകൾ ഇവർ സൗകര്യം പോലെ എഴുതുകയും ചെയ്യും.

  • @gangadharapanicker6521
    @gangadharapanicker6521 11 месяцев назад +1

    ബിജെപി രാമന്റെ വിലയിടിക്കുകയാണ് യഥാര്‍ത്ഥത്തിൽ ചെയ്തത്.

  • @netlanders
    @netlanders 10 месяцев назад

    എന്റെ പൊന്നു ചേട്ടോ.. താങ്കൾക്കു സ്വന്തം യോഗ്യതകളോട് പോലും നീതി പുലർത്താൻ ആവുന്നില്ല. എന്നിരിക്കെ താങ്കളുടെ അഭിപ്രായങ്ങൾക്ക് എന്ത് ആധികാരികതയാണ് അവകാശപ്പെടാൻ ആവുന്നത്.

  • @abhishekkannan8130
    @abhishekkannan8130 10 месяцев назад

    🙏38:38....EVM- നെ ബോധ പൂർവ്വം ഒഴിവാക്കിയതാണോ..... അതോ...... ?

  • @muralivr8060
    @muralivr8060 3 месяца назад

    ഒരു കാര്യം താങ്കൾ മനസ്സിലാക്കുക, താങ്കളുടെ കാഴ്ചപ്പാടല്ല മറ്റുള്ളവർക്ക്. അത് മനസ്സിലാക്കുക.

  • @MalluBMX
    @MalluBMX 11 месяцев назад +5

    ബയാസ്ഡ് BGM എട്ടായി ജീവനോടെ ഉണ്ടല്ലോ!! സാധാരണ ഒരാള് പറയുന്ന കാര്യങ്ങൾക്ക് ന്യായം ഉണ്ടെങ്കിൽ വ്യക്തിയെ നോക്കാതെ സപ്പോർട്ട് കൊടുക്കണം എന്ന് പറയാറുണ്ട്. പക്ഷേ ആവിശ്യം ഉള്ള പല സമയത്തും വാ തുറക്കാത്ത ഈ പുരസ്കാര ഫു.... നമ്പരുത് !!
    വിമർശിക്കാൻ സൗകര്യവും പുരസ്കാരത്തിന് സാധ്യതയുള്ള സാഹചര്യങ്ങൾ കണ്ടെത്തി മാത്രം വാതുറക്കുന്ന നവോത്ഥാന നടൻ 😊

    • @369nis
      @369nis 10 месяцев назад +1

      Athu nee chanakam fud menu.....
      aya jevi ayond tonunee anu

  • @AdvsureshChirakkara
    @AdvsureshChirakkara 17 дней назад

    കോമൺ സിവിൽ കോഡ് നടപ്പിലാക്കണം എന്നുള്ളത് ഭരണഘടനയിൽ തന്നെ ഉള്ളതാണല്ലോ.

  • @Ravisidharthan
    @Ravisidharthan 11 месяцев назад

    പിൻവാതിൽ നിയമനം
    കള്ള PhD, സുനിൽ സാർ❤

  • @crescentcscmannarmala9069
    @crescentcscmannarmala9069 11 месяцев назад +1

    10000 correct 👍🏿👍🏿👍🏿💯💐

  • @brijithvelayudhan6624
    @brijithvelayudhan6624 10 месяцев назад

    ഒരു ഇളിഞ്ഞ, കൃത്രിമ ചിരിയുമായി.... നുണയിടം...

  • @highrangehighrange4926
    @highrangehighrange4926 11 месяцев назад +1

    സുനിൽ ❤❤

  • @gsmohanmohan7391
    @gsmohanmohan7391 9 месяцев назад

    👍👍
    രാമൻ എന്തും നേടിത്തരുന്ന ദേവപുരുഷനാണെങ്കിൽ 550 കമാണ്ടോ 20,000 സെക്യൂരിറ്റിഭടൻ, 10,000 ക്യാമറ, ബുള്ളറ്റ്പ്രൂഫ് കോട്ടും കാറും, നിരീക്ഷണ ഹെലികോപ്റ്റർ, സുരക്ഷാ നിരീക്ഷണ സാമഗ്രികൾ.... ഇതൊക്കെ രാമക്ഷേത്ര ഉദ്ഘാടനത്തിന് വേണമായിരുന്നോ ?
    രാമൻ ആരെയും ഒന്നിലും രക്ഷിക്കുകയില്ലെന്നതിന് തെളിവാണിത്. ഒരു ദുരന്തകഥയിലെ കഥാപാത്രം മാത്രമാണ് രാമൻ. രാമനെ പൂജിച്ചാലും ദുരന്തമായിരിക്കും ഫലം.
    രാമ.. രാമായെന്ന് അന്ത്യംവരെ ജപിച്ചുനടന്ന ഗാന്ധിജിയുടെ ജീവിതം ഉദാഹരണം.

  • @axiomservice
    @axiomservice 10 месяцев назад

    രാമൻ സീതയെ ഉപേക്ഷ കഥ കൂടി പറയണം

  • @axiomservice
    @axiomservice 10 месяцев назад

    കറക്റ്റ്..ജനങ്ങളുടെ ബോധത്തിൻ്റെ അവകാശം ..അത് തീറെഴുതി കൊടുത്തിട്ടില്ല

  • @madhuvv8136
    @madhuvv8136 11 месяцев назад +3

    എന്തൊക്കെ ആയാലും പിൻവാതിൽ സാധ്യതകളുടെയും യോഗ്യത ഇല്ലായ്മകളുടെയും ഉത്തുംഗശൃംഗങ്ങളിൽ നിന്നുള്ള ശിലകൾ ഉപയോഗിച്ച് കൊത്തിയെടുത്തു രൂപഭംഗി വരുത്തി സർവകലാശാല കളിൽ പ്രതിഷ്‌ഠിച്ചിട്ടുള്ള ചില പ്രത്യേക തരം അടിമ വിഗ്രഹങ്ങളോളം വരില്ല.... അയോധ്യയിലെ രാമ വിഗ്രഹം.....

  • @sumacr9388
    @sumacr9388 11 месяцев назад +8

    Sooper maashe ❤❤

  • @basheerbasheer1203
    @basheerbasheer1203 10 месяцев назад

    Fact

  • @user-jd5nv3jd9
    @user-jd5nv3jd9 10 месяцев назад +1

    പൂമ്പാറ്റ ബാലരമ അമർചിത്രകഥ കാർട്ടൂൺ കഥാപാത്രമല്ലേ ശ്രീരാമൻ ? ഒരു കഥാപാത്രത്തെ എന്തിന് മനസ്സിൽ പ്രതിഷ്ഠിക്കണം? ഇന്ത്യാ ഉപഭൂഖണ്ഡത്തിന് പുറത്ത് ആർക്കെങ്കിലും ശ്രീരാമനെ അറിയാമോ? വാൾട്ട് ഡിസ്നിയുടെ കാർട്ടൂൺ കഥാപാത്രങ്ങൾക്ക് ഇതിലും പ്രശസ്തിയും സ്വീകാര്യതയും ഇല്ലേ?

    • @Vaariyan
      @Vaariyan 10 месяцев назад

      മരുഭൂമി കൊള്ളക്കാരൻലോകത്തിന്റെ നാഥന്റെ പ്രവാചക അടിമയാണ് എന്ന് ചിന്തിക്കുന്നവരെക്കാളും എന്തുകൊണ്ട് രാമൻ കുഴപ്പമില്ല നീയൊക്കെ ആ നുണകൾ നിർത്താൻ നോക്ക് എന്നിട്ട് മതി

  • @Puthukavitha_രാമകൃഷ്ണൻ_ചുഴലി

    ❤ സുനിൽ മാഷ്

  • @jaai359
    @jaai359 11 месяцев назад +5

    Jai Sri Ram
    ❤🙏

  • @sureshparadise6294
    @sureshparadise6294 11 месяцев назад +12

    അർഹിക്കാത്തത് മൃഷ്ടിക്കുന്നതവൻ

  • @buddhathelightofworld1459
    @buddhathelightofworld1459 10 месяцев назад

    നരേന്ദ്ര പ്രസാദ് ന്റെ ചെഷ്ടകളും... നരേന്ദ്രന്റെ (വിവേകാനന്ദൻ )കുശാഗ്ര ബുദ്ദിയും ഉള്ള ഒരു സവർണ്ണ കുട്ടൂസൻ ഡാകിനി കോമ്പിനേഷൻ ഇയാൾ..

  • @merabharath2818
    @merabharath2818 11 месяцев назад +10

    ഇനി സ്വല്പം നുണയിടം എന്താ പറയുന്നത് എന്ന് നോൽക്കാം 🤣🤣🤣🤣

  • @369nis
    @369nis 10 месяцев назад

    Gret ❤

  • @sealink-p4i
    @sealink-p4i 10 месяцев назад

    നിങ്ങൾ ഏത് മതത്തിലും വിശ്വസിച്ചോളൂ. ...പക്ഷെ സ്നേഹം എന മതത്തെ വെറുക്കാതിരുന്നാൽ മതി

  • @Ravikumar-iy4uh
    @Ravikumar-iy4uh 11 месяцев назад

    1992 ന് മുമ്പ് ഈ ലോകവും ചരിത്രവും ലോകവും മുകൾ വംശം ഭാരതം ഭരിച്ചിരുന്നു സുനിൽ പറയുന്ന വിദേശത്തെ നിന്ന് വന്നു കൾച്ചർ എന്നും ഹൈന്ദവ സംസ്കാരം സ്വികരിച്ചിട്ട് ഉണ്ട് ഇവിടെ എന്താണ് പ്രശ്നം വിദേശത്ത് വന്നവർ ഹൈന്ദവ സംസ്കാരത്തിന്റെ ഉൽമുലനത്തിനാണ് ശ്രമിയ്ക്കുന്നത് അയോദ്ധ്യ ഹൈന്ദവന്റെ മക്കയാണ് അത് മാന്യമായി തിരിച്ചു കൊടുക്കുന്നതായിരുന്നു. ആഭ്യ കാമ്യം അത് അയോദ്ധ്യയിലെ രണ്ട് വിഭാഗങ്ങൾ രമ്യമായി പരിഹരിയ്ക്കാമായിരുന്ന പ്രശ്നം ഇവിടെ ഉള്ള ബുദ്ധിജീവികളും രാഷ്ട്രീയക്കാരും കുടി ഈ പ്രശ്നം സങ്കീർണമാക്കിയത് എല്ലാ ബുദ്ധിജീവികൾക്ക് ഹൈന്ദവ സംസ്കാരത്തിൽ മാത്രമെ കുറ്റങ്ങളും കുറവുകളും കാണുന്നു ഉള്ളൂ ബാക്കി ഉള്ള സംസ്കാരത്തെ പറ്റി പറഞ്ഞാൽ കൈയ്യും കാലും തലയും കാണില്ല അത് കൊണ്ടായിരിക്കും

  • @najeebart5931
    @najeebart5931 10 месяцев назад

    സുനിൽ മാഷെ രാമനെ വെളുപ്പിക്കല്ലെ

  • @anoopprabha
    @anoopprabha 11 месяцев назад +1

    Vazha vannu

  • @bibinjoseph2501
    @bibinjoseph2501 11 месяцев назад +2

    പിൻവാതിലിലൂടെ വലിഞ്ഞ കയറിയ ഇവൻ വന്ന് തത്വം പറയുന്നു. നമ്മുടെ സ്വന്തം പിൻവാതിൽ മാമൻ😂😂😂

  • @anilchalakudyanil9535
    @anilchalakudyanil9535 11 месяцев назад

    കലക്ക വെള്ളത്തിൽ മീൻ പിടിക്കാൻ ഇതാണ് ഇവരുടെ പരിവാടി. അവന്റെ ഒരു ഓഞ്ഞ ചിരി കൊണ്ടൊരു വർത്താനം

  • @ullasvadakan449
    @ullasvadakan449 11 месяцев назад +2

    ഈ വിജിത്രാ വിധി ഒരിക്കലും നശിക്കില്ല മനുഷ്യരാശി ഉള്ളിടത്തോളം ഇത് ഓർക്കും

  • @aarocks328
    @aarocks328 11 месяцев назад +4

    സുനിൽ പി ഇളയിടം അഭിനന്ദനങ്ങൾ

    • @abhijithks463
      @abhijithks463 11 месяцев назад +1

      പിൻവാതിൽ സുനിൽ

  • @Anil-gp4ge
    @Anil-gp4ge 11 месяцев назад

    പിൻവാതിൽ വഴി നിയമനം നേടിയ അധ്യാപകനുമല്ല രാമൻ.

  • @krish3164
    @krish3164 11 месяцев назад

    പിൻവാതിൽ പിഎച്ച്ഡി -
    സംസാരം ധർമ്മ പുത്രർ ശ്രീരാമൻ ഇവരെ കുറിച് !
    വൈരുധ്യാത്മക ഭൌതിക വാതകം !

  • @AbdulVahab-c6f
    @AbdulVahab-c6f Месяц назад

    എല്ലാം വിചിതമാണല്ലോ

  • @shabeebv3816
    @shabeebv3816 11 месяцев назад +13

    Sunil Sir is a renowned figure in Indian history🔥🔥👏👏

    • @abhijithks463
      @abhijithks463 11 месяцев назад

      തേങ്ങ ആണ്... പിൻവാതിൽ നിയമനം കള്ളൻ സുനിൽ ഇളയിടം

    • @MichiMallu
      @MichiMallu 11 месяцев назад +7

      ഇങ്ങനെ ട്രോളിയലോ, അയാൾക്കെന്തു തോന്നും ചങ്ങാതി!

    • @bibinjoseph2501
      @bibinjoseph2501 11 месяцев назад +5

      പിൻവാതിലിലൂടെ വലിഞ്ഞ കയറിയ ഇവൻ വന്ന് തത്വം പറയുന്നു. നമ്മുടെ സ്വന്തം പിൻവാതിൽ മാമൻ😂😂

  • @priji999
    @priji999 11 месяцев назад

    രാഷ്ട്രീയബന്ധങ്ങൾ ഉപയോഗിച്ചു പിൻവാതിൽ നിയമനത്തിലൂടെ വേറൊരാളുടെ അർഹത പെട്ടജോലി തട്ടിയെടുത്ത മഹാൻ,,,,

  • @AdvsureshChirakkara
    @AdvsureshChirakkara 17 дней назад

    മതേതരത്വം എന്ന പൊതുബോധം അത് ഹിന്ദുവിന് മാത്രം ഉണ്ടായിട്ട് കാര്യമില്ല. ഭാരതത്തിൽ ജീവിക്കുന്ന ഓരോ വ്യക്തിക്കും അയാൾ ഏതു മതത്തിൽ വിശ്വസിക്കുന്ന ആളാണെങ്കിലും അയാൾക്ക് മതേതൻ ആകാൻ കഴിയണം. അങ്ങനെ ഒരു പൊതുബോധം എല്ലാ മതങ്ങളുടെയും ഇടയിൽ ഉണ്ടാകുമെന്ന് നിങ്ങൾക്ക് പറയാൻ കഴിയുമോ. നിങ്ങളെ ഇന്റർവ്യൂ ചെയ്യുന്ന ആളോട് തന്നെ ചോദിക്കുക. അയാൾക്ക് മതേതരനായി ജീവിക്കുമെന്ന് പറയാൻ കഴിയുമോ?

  • @maheshvm3652
    @maheshvm3652 11 месяцев назад

    🧡🧡🧡🧡RSS

  • @AdvsureshChirakkara
    @AdvsureshChirakkara 17 дней назад

    മാപ്പിള രാമായണം ഏതെങ്കിലും മുസ്ലിമിന്റെ വീട്ടിൽ വച്ചു പ്രാർത്ഥിക്കാൻ പറഞ്ഞുകൂടെ മാഷേ.

  • @rajan.y756
    @rajan.y756 11 месяцев назад +1

    നാട്ടുകാരുടെ മക്കളെ സ്നേഹത്തിനും
    ദൈവത്തിനും എതിരാക്കരുത്.
    ഈ size മിടുക്കുംകൊണ്ട്......🙏

  • @sreekumargopinathanpillai
    @sreekumargopinathanpillai 11 месяцев назад +15

    ആഹാ... ഇവന്റെ കരച്ചിലുകേൾകാൻ എന്താണൊരു സുഖം 😭😭😭😭

  • @remadeviv5076
    @remadeviv5076 11 месяцев назад +5

    Padichu pasayi😮 varunna kuttikalke engine joli nedam enne swandam karyathil thottu ninne onnu paranju tharamo?

    • @veeramanak6119
      @veeramanak6119 7 месяцев назад

      Doctorates in Kerala are not great scholors. Sanskrit University is a place where you find teachers who know little Sanskrit.

  • @neodtx
    @neodtx 11 месяцев назад +8

    One of the biggest malamvanam

  • @devarajdev7254
    @devarajdev7254 11 месяцев назад +1

    മാഷ്❤

  • @anoopbalan4119
    @anoopbalan4119 11 месяцев назад +2

    👍

  • @Sanoob1984
    @Sanoob1984 11 месяцев назад +1

    സുനിൽ സർ..❤❤

  • @ShalomSherin
    @ShalomSherin 11 месяцев назад +6

    Shave 🪒 program undo sir,?
    Nale Harthal ano?

  • @syamprasanth370
    @syamprasanth370 11 месяцев назад

    ഗുഡ് think... ഗുഡ് talk.. ❤❤❤സുനിൽ പി ഇലയിടം...

  • @nikhilvarghese3042
    @nikhilvarghese3042 11 месяцев назад +16

    ഇദ്ദേഹത്തെ ഇവിടെ ഇരുത്തിയത് തന്നെ രാഷ്ട്രീയം. പാവം അദ്ദേഹം അത് അറിയുന്നില്ല

    • @RinuRaj-y1b
      @RinuRaj-y1b 11 месяцев назад

      ഇയാൾക്ക് ഇത് മനസിലാക്കാൻ പറ്റിയില്ലല്ലോ അല്ലെ,,😢😢

    • @RinuRaj-y1b
      @RinuRaj-y1b 11 месяцев назад

      🙏🏼 പൊന്നളിയാ

    • @SujithARSujithAR-vv4to
      @SujithARSujithAR-vv4to 10 месяцев назад +1

      ഇദ്ദേഹത്തിന്റെ അറിവിനെ അളക്കുവാനുള്ളത്ര നീളമുള്ള കോൽ നമ്മുടെ പക്കലില്ല..ട്ടോ

    • @369nis
      @369nis 10 месяцев назад

      Rastreyam pothu karyam anu
      Matham persnel viswasavum
      Apol angerum ❤ rite anu
      Vargeya visham avilaa

    • @nikhilvarghese3042
      @nikhilvarghese3042 10 месяцев назад

      @@RinuRaj-y1b പൊന്നുഡാവേ😂😂

  • @p.r.ramachandrannair5567
    @p.r.ramachandrannair5567 Месяц назад

    Anjanamennatu enike ariyaam autu manjalu pole veluthirikk.

  • @ashokkumar-wk2tf
    @ashokkumar-wk2tf 11 месяцев назад

    1992 ne munpe 1556 il,Islam paradheshikal padayottam nadathi annundayirunna aa kshethrathe kolla cheyhe,ediche nirathi-babari masjid aakkiyathane

  • @HaneefaNalakath-q4g
    @HaneefaNalakath-q4g 11 месяцев назад

    Ee kadhakadhakal parenju samyam kallyenda marichu kuzhichittu onnum sambavikanilla ennarinhittum ee charch oru samayam kalayalle endinnuvendi pothinde cheviyil vedam othano

  • @Asifkhan-yi4bf
    @Asifkhan-yi4bf 11 месяцев назад +1

    Mashe❤

  • @vichuvishwa5354
    @vichuvishwa5354 11 месяцев назад +7

    ഇവറ്റകളുടെ കരച്ചിൽ 😂😂😂😂😂
    Jai sree ram🔥✨✨

  • @happin610
    @happin610 11 месяцев назад +2

    നന്നായി പറഞു...
    കേൾക്കേണ്ട വാക്കുകൾ

  • @Sadgamaya-z3c
    @Sadgamaya-z3c 11 месяцев назад +1

    ജാതിവെറിയൻ.. എന്തിലും വർഗീയത കാണുന്ന കണ്ണട ആണ്‌ iyalidethu

  • @ajithkumaranjalilkrishnan3769
    @ajithkumaranjalilkrishnan3769 11 месяцев назад +4

    The Guy Is An intellectual, But Please make up your mind reading both, narratives for eg, KK muhammed, Or J Sai Deepak says exact opposite.

    • @neenapratap2827
      @neenapratap2827 11 месяцев назад

      Intellectual in the sense Very very xtremely lessintelligent,hypocrat..Rama has only one perspective.bhakthi..sai Deepak,Vikram sampathkerrthi history,Meenakshi jain..Parveen Malhotra..Read .Original Bvtham..

  • @mnggokul
    @mnggokul 11 месяцев назад

    നരേന്ദ്ര മോഡി കാരണം ലക്ഷക്കണക്കിന് ടൂറിസ്റ്റ് കാർ statue of unity കാണാൻ പോകുന്നു നരേന്ദ്ര മോഡി കാരണം ലക്ഷക്കണക്കിന് പേര് അയോധ്യ സന്ദർശിക്കുന്നു...ഇവിടെ എന്ത് നടക്കുന്നു മാഷേ ..ഇവിടെ നിന്നും ആളുകൾ പുറത്തേക് പോകാൻ നോക്കുന്നു.ഇവിടെ ഭക്ഷ്യ വിള കുറഞ്ഞു വരുന്നു ബിസിനെസ്സ് ഫ്രണ്ട്‌ലി അല്ലാതെ ആകുന്നു പിഎസ്‌സി വഴി പിൻ വാതിൽ നിയമനം നടക്കുന്നു... Instead of criticizing modi and bjp learn from them ....

  • @sethunairkaariveettil2109
    @sethunairkaariveettil2109 11 месяцев назад

    അതേ മാഷേ.. തൻ സംസാരിക്കുന്നത് തനിക്കിഷ്ടപ്പെട്ട പോലെയല്ലേ? ഓരോരുത്തർക്കും അവരവരുടെ കാഴ്ചപ്പാടുണ്ടാവില്ലേ? തനിക്കു ഇഷ്ടപ്പെട്ട രീതിയിൽ രാമനെ വേണമെങ്കിൽ ഉണ്ടാക്കാലോ? നിങ്ങൾ ദൈവത്തിൽ വിശ്വ സി ക്കുകയോ വിശ്വസിക്കാതിരിക്കയോ തന്റെ ഇഷ്ടം,? പിന്നെ തന്നെപ്പോലെ നട്ടെല്ലില്ലാത്തവർക്ക് വായിലെ നാക്കിനു എല്ലില്ല എന്നത് ഞങ്ങൾ അംഗീകരിക്കുന്നു. പോരെ? പിന്നെ രാമനും രാമായാണവും ഹിന്ദുവിന്റെ തന്നെ? മറ്റൊരു മതക്കാരും അതുപയോഗിക്കുന്നുണ്ടോ, എങ്കിൽ ഷെയർ കൊടുക്കാണുംഹിന്ദു തെയ്യാർ.... പോരെ...

  • @susanjohn5952
    @susanjohn5952 11 месяцев назад

    Palestine didn't split to give birth to Israel Sir. Palestinians are Arabs and Israelites are Jews. Good to learn about it before blindly commenting.

  • @sin981
    @sin981 11 месяцев назад

    Can AAP politics , will be successful , in this regard
    May be bjp thinks that way because they are hell bound to destroy AAP

  • @maneesh-jh7pd
    @maneesh-jh7pd 11 месяцев назад +2

    മോഡി ❤️

  • @rethammapresannan8962
    @rethammapresannan8962 11 месяцев назад +1

    ബാബറി മസ്ജിത് ന് മുൻപ് അവിടെ ഒരു ക്ഷേത്രമുണ്ടായിരുന്നതായി അറിയാമോ കാർന്നോരെ

  • @pvp9423
    @pvp9423 11 месяцев назад

    ഗ്യൻവ്യപി തച്ചുടക്കുനത് അങിനെ പ്രതിരോധിക്കാൻ കഴിയും......
    ഇല്ലേൽ മാറിയിരുന്നു കരചിലയിരികുമോ വിധി😂

  • @jpjio977
    @jpjio977 11 месяцев назад +5

    ഹലോ മിസ്റ്റർ പിൻവാതിൽ

  • @mamoottykuttiyantavida506
    @mamoottykuttiyantavida506 10 месяцев назад

    👍👍👌❤️❤️

  • @alwinaugustin
    @alwinaugustin 11 месяцев назад +5

    സുനിൽ മാഷ് ❤

  • @Karthika-n3c
    @Karthika-n3c 10 месяцев назад

    തികഞ്ഞ വർഗീയ വാദി ജാതി വെറിയൻ

  • @abhilashfreent8165
    @abhilashfreent8165 11 месяцев назад +1

    Followers of Lord Ram. Please behave like you are following Ram. ❤

  • @User8ztup
    @User8ztup 11 месяцев назад +17

    മിഷ്ടർ ഇളയ തമ്പുരാൻ അയോധ്യയുടെ ചരിത്രം തുടങ്ങിയത് ഇക്ഷാകു വംശത്തിൻെറ കാലത്താണ് അല്ലാതെ 509 വർഷം മുൻപ് ഒരു വരത്തൻ അവിടം കൈയ്യേറി ഒരു ജനതയുടെ വിശ്വാസത്തെയാകെ തച്ചുതകർത്ത് തൻ്റെ വിശ്വാസം അടിച്ചേൽപ്പിച്ചപ്പോഴല്ല... 1992 ൽ ആ അപഭ്രംശം മണ്ണടിഞ്ഞപ്പോഴുമല്ല ചരിത്രം തുടങ്ങിയത്.!!!!!!!!അത്തറും കാരക്കായും ബിമാന ടിക്കറ്റും നാലാൾ സംഘടനയുടെ അവാർഡും കിട്ടാൻ വേണ്ടി അങ്ങ് ആ ചരിത്രം 1992 മുതൽ വായിച്ചാൽ മതി. അങ്ങേക്ക് ഇക്ഷാകു വംശത്തിൽ പിറന്ന രാമനെ വേണ്ടങ്കിൽ മീഡിയാ ഫണ്ണിൽ ഒരു രാമനുണ്ട് ആ രാമനെ എടുത്തോ .... മുഴുവനുമായി എടുത്തോ !!! 😂😂😂😂

    • @njanumparayum
      @njanumparayum 11 месяцев назад

      ശരിയായ ചരിത്രം എവിടെ കിട്ടും?

    • @sealink-p4i
      @sealink-p4i 10 месяцев назад +1

      നിങ്ങൾ പറഞ്ഞത് ശരിയായിരിക്കാം സഹോദരാ എങ്കിലും നമുക്ക് പരസ്പരം സ്നേഹിച്ചു ജീവിച്ചു കൂടെ

    • @rahulraj-cz9xr
      @rahulraj-cz9xr 10 месяцев назад

      Padikkan vitta samyath kuninj nikkan poyath aanu sahodara ninte kuravv....😅