അനാശാസ്യത്തിന് സ്കൂൾ വിദ്യാർത്ഥിനികളും

Поделиться
HTML-код
  • Опубликовано: 11 сен 2024
  • അനാശാസ്യത്തിന് സ്കൂൾ വിദ്യാർത്ഥിനികളും

Комментарии • 783

  • @shaijubg7266
    @shaijubg7266 Год назад +1478

    90's kids എത്ര നല്ല കുട്ടികൾ ആയിരുന്നു സത്യം പറഞ്ഞാൽ ആ ഒരു നല്ല കാലം ഇനി കിട്ടില്ല

    • @firoz2986
      @firoz2986 Год назад

      പോടാ മൈരേ ആ ടൈമിൽ നിനക്ക് ഇതുപോലെ കോണയ്ക്കാനുള്ള അവസരം കിട്ടീല്ലെന്ന് പറ.. ഇന്ന് ഫ്രീ ഉണ്ട് ഇന്ന് നീ പഠിക്കുന്ന കാലം ആരുന്നെങ്കിൽ നോക്കി കുണ്ണയ്ക്കുന്നോനാവും നീയ്.. പോടാ പൂറി മോനെ കിട്ടിയ കൂതി കൊണ്ട് സമാന പെട്ട് ജീവിക്ക.. അസൂയ പെട്ടിട്ട് കാര്യമില്ല.. നിന്റെ കുണ്ണയ്ക് luk ഇല്ല പൂറി മോനെ കരയല്ലേ

    • @VIvekkk..
      @VIvekkk.. Год назад +9

      👍👍

    • @HavenofHarmony
      @HavenofHarmony 11 месяцев назад +60

      ath kaanikkan aano nee ee pandathe passport size photo dp itt vechekkane

    • @shaijubg7266
      @shaijubg7266 11 месяцев назад +42

      @@HavenofHarmony enik dp enkilm ond ninte dp evidedaa chumma nthelm paranj choriyan varuneth nthin njn nine valom paranjo

    • @muhammadneseem1788
      @muhammadneseem1788 11 месяцев назад +10

      @@shaijubg7266 bro gen z vaanangal ah dp kndillee😂

  • @mr_wanderlust_7215
    @mr_wanderlust_7215 Год назад +1064

    ഇതൊക്കെ കാണുന്ന 90's kid ആയാ ഞാൻ 🙁 കോലുമിട്ടായി ചപ്പികൊണ്ട് നടന്ന നിഷ്കളങ്കമായ എൻ്റെ ബാല്യം...🙌🏻❤ ഇന്നും അതിൽ വലിയ തരത്തിലുള്ള മാറ്റമൊന്നും സംഭവച്ചിട്ടില്ല എന്നതാണു് മറ്റൊരു കാര്യം🙁😌 എന്താണ്, കോലുമിട്ടായിക്ക് പകരം ഇപ്പൊ ഐസ്ക്രീമും ,leamon ടീയും ആയെന്ന് മാത്രം...നിഷ്കളങ്കമായ എൻ്റെ യുവത്വം 🙁😌😁

    • @babym929
      @babym929 Год назад +7

      😂

    • @stk5872
      @stk5872 Год назад +31

      ഇപ്പൊ ഉള്ള പിള്ളാരും കോല് മിട്ടായി ചപ്പുന്നുണ്ട്....ബീച്ചിലോ പാർക്കിലോ ആണെങ്കിൽ കുട വേണം 😂

    • @Vishnubabu-tj1lc
      @Vishnubabu-tj1lc Год назад +10

      Cricket nte പുറകെ നടക്കുവരുന്ന്

    • @mr_wanderlust_7215
      @mr_wanderlust_7215 Год назад +1

      @@stk5872 ചെ മ്ലെചൻ🙈😁😂 ഞാനും അത് തന്നെയാ ഉദ്ദേശിച്ചത് 🙈🙈

    • @mr_wanderlust_7215
      @mr_wanderlust_7215 Год назад +3

      @@Vishnubabu-tj1lc ഗുഡ് ബോയ്😁

  • @malayaleeworker6433
    @malayaleeworker6433 Год назад +218

    മാതാപിതാക്കൾ ആണു കുറ്റക്കാർ ആവശ്യത്തിൽ കൂടുതൽ സ്വാതന്ത്ര്യം കൊടുത്തു പഠിപ്പിക്കുന്ന ടീച്ചർമാരെ തല്ലിയാലും സപ്പോർട്ട് ചെയ്യുന്ന മാതാപിതാക്കൾ
    കാർക്കിച്ചു തുപ്പണം

    • @mithumithu3156
      @mithumithu3156 Год назад +9

      100% true

    • @najmunnisapk7612
      @najmunnisapk7612 Год назад +8

      you are correct

    • @jubairjaleel2857
      @jubairjaleel2857 Год назад

      Ithre yum nalla manushyar ….Nink ninte veetilthe kaaryam nokkiyaa porew vere ndhenkilum complaint indenkil aduthulla police station l poyitt paraaaa

  • @prayagpallippuram8129
    @prayagpallippuram8129 Год назад +312

    ഇതൊക്കെ എല്ലാ നാട്ടിലും ഉള്ളത് തന്നെയാണ്, പ്രതികരിക്കാൻ പോയവർ അവസാനം നാറുന്ന അവസ്ഥ ആണ് ഇപ്പോൾ....

    • @midhunmohan6593
      @midhunmohan6593 8 месяцев назад +1

      സത്യമാണ്... തല്ലാൻ പോയാൽ സാധാചാരം

  • @seemadhini5209
    @seemadhini5209 Год назад +507

    ഇനി നാട്ടുകാർ മുന്നോട്ടു വരണം എങ്കിലേ ഇനി നമ്മുടെ നാട് കേരളം ഒരു പരിതി വരെ നമുക്ക് നന്നാക്കാൻ പറ്റു എല്ലാവരും ജാഗ്രത പാലിക്കുക ഉണരുവിൻ മാതാ പിതാക്കളെ

    • @santhosh123..
      @santhosh123.. Год назад +53

      ന്നാ പിന്നെ സദാചാരം ന്ന് പറഞ്ഞു വരും 😞

    • @santhoshjose582
      @santhoshjose582 Год назад +25

      നന്മ മരം, സദാചാരം എന്‍ ഒക്കെ പറഞ്ഞ്‌.. തിരിച്ച് കേസ് ഉണ്ടാകാന്‍. പക്ഷേ ഒരു പരിധി വരെ നല്ല കാര്യം ആണ് അത്. ആരോട് പറയാന്‍..

    • @pkzmusic6355
      @pkzmusic6355 Год назад +7

      Edappettal sadhacharam aaki mattum ee piler

    • @kuhamukoya9947
      @kuhamukoya9947 Год назад

      ​@@santhoshjose582❤

    • @sangeetharahul8052
      @sangeetharahul8052 Год назад +8

      അപ്പോ സദാചാരം എന്ന് പറഞ്ഞു ക്രൂരത തുടങ്ങും

  • @laijumohan9935
    @laijumohan9935 Год назад +226

    90 കാലഘട്ടം എത്ര സുന്ദരം

  • @sijupk7461
    @sijupk7461 Год назад +286

    സ്കൂളിൽ അബ്സൻറ് ആക്കുന്ന കുട്ടികളുടെ രക്ഷതാക്കളുടെ ഫോൺ നബറിലേക്ക് മെസ്ജ് അയക്കുക

    • @finisher6837
      @finisher6837 Год назад +1

      👍🏻

    • @faisal.ac5488
      @faisal.ac5488 Год назад +23

      എന്തിനാണ് രക്ഷിതാക്കൾ കുട്ടികളെ ശ്രദ്ധിക്കുന്നത് നിയമം കൊണ്ട് എല്ലാം തരപ്പെടുത്തി കൊടുത്തിരിക്കുകയല്ലേ??? ഏത് മതമായാലും മതമനുസരിച്ച് ജീവിച്ചിരുന്ന സമൂഹം നല്ല നിലയിൽ ജീവിച്ചിരുന്ന സമയത്താണ് മനുഷ്യനെ മൃഗത്തേപോലെയാക്കുന്ന നിയമങ്ങൾ വന്നതും വന്നു കൊണ്ടിരിക്കുന്നതും ...
      കുട്ടികൾ വഴി തെറ്റിനടക്കാൻ പ്രധാന കാരണം ഇവിടുത്തെ ഗവൺമെന്റും കോടതികളും തന്നെയാണ് അവരാണ് അതിൻ്റെ ഉത്തരവാദികൾ... ഇത്രയും കാലം ഒരു കുഴപ്പവും ഇല്ലായിരുന്നു . കുട്ടികൾക്ക് വീട്ടുകാരേയും നാട്ടുകാരേയും പേടിയുണ്ടായിരിരുന്നു ബഹുമാനമുണ്ടായിരുന്നു .. ഇപ്പോൾ എല്ലാം പോയി പുതിയ നിയമങ്ങൾ വന്നു ആർക്കും എന്തും ചെയ്യാം... എല്ലാം സ്വകാര്യതയാണ് . ആർക്കും ഒന്നിലും ഇടപെടാൻ കഴിയുന്നില്ല.. എല്ലാം കൈവിട്ട് പോയി.. കല്യാണം കഴിക്കാൻ പെൺകുട്ടിക്ക് 18 വയസ്സ്.... സമ്മതപ്രകാരം ലൈംഗീക ബന്ധത്തിൽ ഏർപ്പെടാൻ 16.... വയസ്സ് ഇപ്പോഴിതാ അതിൽ താഴെ പ്രായമാണെങ്കിലും കുഴപ്പമില്ലെന്ന് കേൽക്കുന്നു... പരസ്പര സമ്മതവും കുടുംബ സമ്മതവും നാട്ടുസമ്മതവും ഉള്ള കല്യാണത്തിന് മാത്രം 18 വയസ്സ് ആയില്ലെങ്കിൽ ശിക്ഷയാണ് ... എങ്ങനെ നോക്കിയാലും സമൂഹം നശിക്കാനുള്ളത് മുഴുവൻ ചെയ്തു വെച്ചിട്ടുണ്ട് ഗവൺമെന്റും കോടതികളും

    • @shameemart3434
      @shameemart3434 Год назад

      @@faisal.ac5488 ningal paranjath valare shariyaanu

    • @FF-21
      @FF-21 Год назад +5

      Tamil nattil school l absent ayal message varum

    • @musafirmalabari6814
      @musafirmalabari6814 Год назад

      @@FF-21
      കേരളാവിലും ഉണ്ട്

  • @appuappuzzz3995
    @appuappuzzz3995 Год назад +50

    കല്യാണം കഴിക്കാൻ പെണ്ണില്ല e പെഴച്ച പരിപാടിക്ക് ഇഷ്ട്ടം പോലെ കിട്ടും....

  • @lalharilal6404
    @lalharilal6404 Год назад +177

    കുട്ടികൾ സ്കൂളിൽ കൃത്യമായി എത്തുന്നുണ്ടോ എന്ന് രക്ഷിതാക്കൾ ഉറപ്പ് വരുത്തുക. സ്കൂൾ അധികൃതർ ഹാജരാകാത്ത കുട്ടികളുടെ വീടുകളിൽ വിളിച്ചു അന്വേഷിക്കുക. വീട്ടുകാർക്ക് ശല്യം ഒഴിവാക്കിയും സ്കൂൾ കാർക്ക് salary യും മാത്രം ആയി ഒതുങ്ങരുത് കുട്ടികളുടെ ഭാവി.
    ഈ പ്രായം വരും വരായ്കകൾ തിരിയാത്തതാണ്.

    • @santhosh123..
      @santhosh123.. Год назад +10

      സ്കൂൾ കോളേജ് നിന്ന് ഒരു ആപ്പ് വഴി രക്ഷിതാക്കളുടെ മൊബൈൽ ലേക്ക് ഡെയിലി അറ്റന്റൻസ് ചെല്ലുന്നസംവിധാനം ഉണ്ടാക്കുക. അതുപോലെ തിരിച്ചു absent ആകുന്ന day പേരെന്റ്സ് ഇൻഫോം ചെയ്യാനും സംവിധാനം ഉണ്ടാക്കുക

    • @lovelypattayil1523
      @lovelypattayil1523 Год назад +3

      വിളിച്ചാൽ കിട്ടാ൯ വീട്ടിൽ ആരും ഉണ്ടാവില്ല.. എല്ലാവരും ഉദ്യോഗസ്ഥർ... അനാഥമായബാല്യ൦... 🤔

    • @sindhu2055
      @sindhu2055 Год назад +3

      ആദ്യം ഇങ്ങനെ കുട്ടികളെ കയറൂരിവിട്ട നിയമത്തെയും ഭരണാധികാരികളെയും കണ്ണ് തുറപ്പിക്ക്. അതുകഴിഞ്ഞു മതി അധ്യാപകരെ കുറ്റം പറയാൻ. അധ്യാപകർ ഓരോ കുട്ടികളെയും സ്വന്തം കുട്ടികളായിട്ടാണ് കാണുന്നത്. അല്ലാതെ സാലറിക്കു മാത്രമല്ല ഈ ജോലി തിരഞ്ഞെടുത്തത് സഹോദരാ.. അധ്യാപകർ ഇന്ന് പലതും സഹിക്കേണ്ടവരായി മാറിയിരിക്കുന്നു.. അവരെക്കാൾ അവകാശങ്ങൾ കുട്ടികൾക്കാണെന്നു മനസിലാക്കുക.രക്ഷിതാക്കൾക്ക് പോലും തങ്ങളുടെ മക്കളെ നിയന്ത്രിക്കാൻ കഴിയണില്ല. അതാണ് കാലം.😥

    • @lalharilal6404
      @lalharilal6404 Год назад

      @@sindhu2055 അങ്ങനെ എല്ലാ അദ്ധ്യാപകരേയും അല്ല പറഞ്ഞത്. ഈ particular സംഭവത്തിൽ ഇത് ആദ്യം ആവില്ല നടന്നത്. സ്കൂൾ അധികൃതർ ശ്രദിച്ചിരുന്നേൽ തടയാൻ കഴിയുമായിരുന്നു.
      നിയമം കൊണ്ട് വന്ന സർക്കാർ അബദ്ധം ആണ് ചെയ്തത്. എന്റെ കോളേജ് സമയത്തു ഒരു cigarette വലിക്കാൻ പോലും ഭയപ്പെട്ടിരുന്നു.
      ഇപ്പൊ മുന്തിയ സാധനം അല്ലേ പിള്ളേർ ഉപയോഗിക്കുന്നത്.

    • @abdusaboorsaboor7329
      @abdusaboorsaboor7329 Год назад

      ആർക്കുംആരെയും നിയന്ത്രിക്കാൻകഴിയുന്നില്ല !
      അതിന് തുനിഞ്ഞാൽ അവർഒറ്റപ്പെടു
      അവനവന്റെമക്ക ളെയെങ്കിലും നമുക്ക് നിയന്ത്രിക്കാൻ കഴിഞ്ഞാൽഅത് ഭാഗ്യം

  • @kanakamvlogs
    @kanakamvlogs Год назад +33

    മാതാപിതാക്കൾ ഒരു പരിധി വരെ ശ്രദ്ധിക്കുന്നുണ്ടാവണം പ്രശ്നം അവരൊന്നുമല്ല നമുക്ക് ഇന്ന് ലഭിക്കുന്ന മെച്ചമായ ജീവിത സാഹചര്യവും പ്രതികരണ ശേഷി നഷ്ടപ്പെട്ട സമൂഹമാണ്

    • @thasninoufal1107
      @thasninoufal1107 Год назад +2

      പ്രതികരിച്ചാൽ സദാചാര ഗുണ്ടായിസം എന്ന പേരും

  • @Ehan899.C
    @Ehan899.C Год назад +486

    കുട്ടികൾ ക്ലാസ്സിൽ എത്തിയില്ലെങ്കിൽ absent whatsapp വഴി വരുന്ന സ്കൂളിൽ ഇത് നടക്കില്ല ....ഇനി കോളേജിലും അത് നടക്കണം

    • @naseebamaheen
      @naseebamaheen Год назад +11

      Engineering pvt college il already und

    • @__Nour__4993
      @__Nour__4993 Год назад +1

      Njgalk ith nerathe ondayirnn

    • @ftazky
      @ftazky Год назад +4

      Clgl ond 😅

    • @simnaharis4018
      @simnaharis4018 11 месяцев назад +2

      Athoke njngde clgil pande ind...2 period intervel il thanna direct vtlek vilich choikum father's ne

    • @Sana1-2-3
      @Sana1-2-3 9 месяцев назад

      Athe

  • @abinav1005
    @abinav1005 9 месяцев назад +33

    😵‍💫As a 16 year old i feel proud for not even trying drugs , alcohol and other stuff like these 2k kids

  • @amalmb8865
    @amalmb8865 Год назад +237

    അഴിഞ്ഞാടി നടക്കുന്ന പെൺകുട്ടികളും അതുപോലെ എന്തും ചെയ്യാൻ മടിയില്ലാത്ത ആൺകുട്ടികളും... ഇങ്ങനെ വളരെ മോശമായി വരുകയാണ് നമ്മുടെ ഈ നാട്..

    • @anwarsadiq6982
      @anwarsadiq6982 Год назад +7

      കറക്റ്റ് 👍

    • @nithinbabu637
      @nithinbabu637 Год назад +6

      Ernakulam GOVERNMENT LAW college വിദ്യാർഥികൾ ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ച് ഇരുന്ന് അനാശാസ്യം ചെയ്യുകയാണ് എല്ലാവരുടെയും മുന്നിൽ വെച്ച് College Car porchinte അവിടെ ഇരുന്നു വൃത്തികേട് ചെയ്യുകയാണ്

    • @ganga5273
      @ganga5273 Год назад +7

      മക്കൾക്ക് ഫുൾ support അച്ഛനമ്മമാർ,

    • @nithinbabu637
      @nithinbabu637 Год назад +2

      ജനകീയ കൂട്ടായ്മ രൂപീകരിക്കണം

    • @nithinbabu637
      @nithinbabu637 Год назад +2

      ജനകീയ കൂട്ടായ്മ രൂപീകരിക്കണം

  • @user-rv7xz6dj4f
    @user-rv7xz6dj4f Год назад +36

    വീട്ടുകാർക്ക് വേണ്ടെങ്കിൽ പിന്നെ നാട്ടുകാർക്കെന്ത് കാര്യം. ഇടപെടാൻ ചെന്നാൽ സദാചാരം. പിന്നെ കേസ്. പോരെങ്കിൽ പിള്ളേരെ സപ്പോർട്ട് കുറേ എണ്ണം.

  • @julieanu6283
    @julieanu6283 Год назад +71

    നിയമം ശക്തമാക്കണം # ലഹരി മാഫിയകളുടെ കൈയിൽ നിന്നും കുട്ടികളെ രക്ഷിക്കണം # യൗവനക്കാർക്കും കുട്ടികളൾക്കും വേണ്ടി തീർച്ചയായും പ്രാർത്ഥിക്കും #

  • @Lethasaji
    @Lethasaji Год назад +67

    School ൽ absent ആയാൽ parents ന്റെ phone ൽ message അയയ്ക്കണം

    • @faisal.ac5488
      @faisal.ac5488 Год назад +2

      സ്കൂൾ വിട്ടു കഴിഞ്ഞാൽ കിട്ടുന്ന സമയങ്ങളിലാണെങ്കിൽ എന്ത് ചെയ്യും
      എന്തിനാണ് രക്ഷിതാക്കൾ കുട്ടികളെ ശ്രദ്ധിക്കുന്നത് നിയമം കൊണ്ട് എല്ലാം തരപ്പെടുത്തി കൊടുത്തിരിക്കുകയല്ലേ??? ഏത് മതമായാലും മതമനുസരിച്ച് ജീവിച്ചിരുന്ന സമൂഹം നല്ല നിലയിൽ ജീവിച്ചിരുന്ന സമയത്താണ് മനുഷ്യനെ മൃഗത്തേപോലെയാക്കുന്ന നിയമങ്ങൾ വന്നതും വന്നു കൊണ്ടിരിക്കുന്നതും ...
      കുട്ടികൾ വഴി തെറ്റിനടക്കാൻ പ്രധാന കാരണം ഇവിടുത്തെ ഗവൺമെന്റും കോടതികളും തന്നെയാണ് അവരാണ് അതിൻ്റെ ഉത്തരവാദികൾ... ഇത്രയും കാലം ഒരു കുഴപ്പവും ഇല്ലായിരുന്നു . കുട്ടികൾക്ക് വീട്ടുകാരേയും നാട്ടുകാരേയും പേടിയുണ്ടായിരിരുന്നു ബഹുമാനമുണ്ടായിരുന്നു .. ഇപ്പോൾ എല്ലാം പോയി പുതിയ നിയമങ്ങൾ വന്നു ആർക്കും എന്തും ചെയ്യാം... എല്ലാം സ്വകാര്യതയാണ് . ആർക്കും ഒന്നിലും ഇടപെടാൻ കഴിയുന്നില്ല.. എല്ലാം കൈവിട്ട് പോയി.. കല്യാണം കഴിക്കാൻ പെൺകുട്ടിക്ക് 18 വയസ്സ്.... സമ്മതപ്രകാരം ലൈംഗീക ബന്ധത്തിൽ ഏർപ്പെടാൻ 16.... വയസ്സ് ഇപ്പോഴിതാ അതിൽ താഴെ പ്രായമാണെങ്കിലും കുഴപ്പമില്ലെന്ന് കേൽക്കുന്നു... പരസ്പര സമ്മതവും കുടുംബ സമ്മതവും നാട്ടുസമ്മതവും ഉള്ള കല്യാണത്തിന് മാത്രം 18 വയസ്സ് ആയില്ലെങ്കിൽ ശിക്ഷയാണ് ... എങ്ങനെ നോക്കിയാലും സമൂഹം നശിക്കാനുള്ളത് മുഴുവൻ ചെയ്തു വെച്ചിട്ടുണ്ട് ഗവൺമെന്റും കോടതികളും

    • @user-rj6zq1db9g
      @user-rj6zq1db9g Год назад

      ni padikumbo ni absent aya ninde parents nu message ayakkar ondayrno ?.... Ni absent aya days okke vedi vekkan ano poyath

  • @musafirmalabari6814
    @musafirmalabari6814 Год назад +149

    സ്വന്തം മക്കളെ പോലെയൊ സഹോദരിമാരെയൊ പോലെ കരുതി ഇതിനെതിരെ പ്രതികരിക്കുന്നവ൪ സദാചാര പോലീസ്😁😁😁

    • @mithumithu3156
      @mithumithu3156 Год назад +2

      Correct

    • @vinithabiju5159
      @vinithabiju5159 Год назад +2

      Correct

    • @Sudhe758
      @Sudhe758 Год назад +1

      Exactly

    • @teakooklove7220
      @teakooklove7220 Год назад +5

      Uvv pashe ath mothaleduth korachathikam sahodharimarayi kanunna njaramban sadhajaravum ind. Athinethirayan prathikarikunnath. Allathe thonnivasam ndakanath kand vdo edukunnavre alla.

    • @abidsadath6007
      @abidsadath6007 Год назад +3

      ​@@teakooklove7220ninakku thetti. enthu paranjaalum sadhacharam anu, anubhavam und, ippo ee video il kanunnavarude aduthu poyi pradhikarichal avar parayum frndshipp athu Ithu ennokke, ennittu pradhikaricha aal naarum sure aanu

  • @user-lg8qd3qp2p
    @user-lg8qd3qp2p Год назад +56

    രാഷ്ട്രീയക്കാരേയും ഉദ്ദോഗസ്ഥരെയും കാക്കരുത് നമ്മളെ നാടിനെയും നമ്മളെ മക്കളെയും നന്നാക്കാനുള്ള ഉത്തരവാദിത്തം ജനങ്ങൾക്കുണ്ട്

    • @user-rv7xz6dj4f
      @user-rv7xz6dj4f Год назад +1

      ജനങ്ങളെ വിട്ടുപിടി.

  • @RashisSpace
    @RashisSpace Год назад +563

    ആരും പ്രതികരിക്കരുത്,
    കടന്നൽ കൂട്ടം വരും,
    തോന്നിവാസത്തിനെതിരെ പ്രതികരിക്കുന്നവൻ മോശക്കാരനും സദാചാരവാദിയുമാകും. 😁👍

  • @Mycatfunny0
    @Mycatfunny0 Год назад +28

    കുട്ടികൾ സ്കൂളിൽ എത്തിയില്ലെങ്കിൽ parent വിളിക്കണം യെല്ലങ്കിൽ കുട്ടികൾ നശിക്കും

  • @shamolkiranpg3327
    @shamolkiranpg3327 Год назад +283

    ആ നാട്ടുകാർക്കു തീർക്കവുന്നതേയുള്ളൂ സിംപിൾ 💪

    • @sreekalacs9531
      @sreekalacs9531 Год назад +43

      നാട്ടുകാർ ഇടപെട്ടാൽ അത് സദാചാര ഗുണ്ടായിസം ആകും

    • @shamolkiranpg3327
      @shamolkiranpg3327 Год назад

      @@sreekalacs9531 ഒരുമിച്ചു നിന്നാ മതി ന്നെ പണ്ട് എല്ലാരും ഒറ്റക്കെട്ടായിരുന്നു ഇന്ന് എല്ലാരും സ്വന്തം കാര്യം മാത്രം അതാ ഇങ്ങനെ ആയത്

    • @matrx9804
      @matrx9804 Год назад +15

      അപ്പൊ സാധചാര ഗുണ്ടായിസം ആകും

    • @okdevil0076
      @okdevil0076 Год назад

      ​@@sreekalacs953118 thaze chodyam cheyam..adum edupole ullq place

    • @ansia9076
      @ansia9076 Год назад +11

      അങ്ങോട്ടു ചെന്നാൽ മതി രക്ഷിക്കാൻ പോയ കുട്ടികളുടെ പേരെന്റ്സ് തന്നെ ആദ്യം സദാചാരത്തിനു കേസ് കൊടുക്കും.... നമ്മുടെ നാട്ടിൽ അനുഭവം ഉണ്ടേ 😊.... വീട്ടിൽ ശ്രദ്ധിക്കുക....

  • @shijicherian5183
    @shijicherian5183 Год назад +65

    ഇതൊക്കെ വീട്ടുകാർ അന്വേഷിക്കണം മക്കളെ അഴിച്ചു വിടരുത്

    • @faisal.ac5488
      @faisal.ac5488 Год назад +4

      എന്തിനാണ് രക്ഷിതാക്കൾ കുട്ടികളെ ശ്രദ്ധിക്കുന്നത് നിയമം കൊണ്ട് എല്ലാം തരപ്പെടുത്തി കൊടുത്തിരിക്കുകയല്ലേ??? ഏത് മതമായാലും മതമനുസരിച്ച് ജീവിച്ചിരുന്ന സമൂഹം നല്ല നിലയിൽ ജീവിച്ചിരുന്ന സമയത്താണ് മനുഷ്യനെ മൃഗത്തേപോലെയാക്കുന്ന നിയമങ്ങൾ വന്നതും വന്നു കൊണ്ടിരിക്കുന്നതും ...
      കുട്ടികൾ വഴി തെറ്റിനടക്കാൻ പ്രധാന കാരണം ഇവിടുത്തെ ഗവൺമെന്റും കോടതികളും തന്നെയാണ് അവരാണ് അതിൻ്റെ ഉത്തരവാദികൾ... ഇത്രയും കാലം ഒരു കുഴപ്പവും ഇല്ലായിരുന്നു . കുട്ടികൾക്ക് വീട്ടുകാരേയും നാട്ടുകാരേയും പേടിയുണ്ടായിരിരുന്നു ബഹുമാനമുണ്ടായിരുന്നു .. ഇപ്പോൾ എല്ലാം പോയി പുതിയ നിയമങ്ങൾ വന്നു ആർക്കും എന്തും ചെയ്യാം... എല്ലാം സ്വകാര്യതയാണ് . ആർക്കും ഒന്നിലും ഇടപെടാൻ കഴിയുന്നില്ല.. എല്ലാം കൈവിട്ട് പോയി.. കല്യാണം കഴിക്കാൻ പെൺകുട്ടിക്ക് 18 വയസ്സ്.... സമ്മതപ്രകാരം ലൈംഗീക ബന്ധത്തിൽ ഏർപ്പെടാൻ 16.... വയസ്സ് ഇപ്പോഴിതാ അതിൽ താഴെ പ്രായമാണെങ്കിലും കുഴപ്പമില്ലെന്ന് കേൽക്കുന്നു... പരസ്പര സമ്മതവും കുടുംബ സമ്മതവും നാട്ടുസമ്മതവും ഉള്ള കല്യാണത്തിന് മാത്രം 18 വയസ്സ് ആയില്ലെങ്കിൽ ശിക്ഷയാണ് ... എങ്ങനെ നോക്കിയാലും സമൂഹം നശിക്കാനുള്ളത് മുഴുവൻ ചെയ്തു വെച്ചിട്ടുണ്ട് ഗവൺമെന്റും കോടതികളും

    • @shajishaji1530
      @shajishaji1530 Год назад

      @@faisal.ac5488 ഇങ്ങനെയൊന്നും പറയല്ലേ ഭരിക്കുന്നവർക്ക് സഹിക്കൂലാ.... എല്ലാ ജനങ്ങളേയും കുടിയന്മാരാക്കി അവരൂടെ ഓട്ട് പിടിക്കാനുള്ള തന്ത്രം... സ്വസ്തമായി ജീവിച്ചുകൊണ്ടിരുന്ന ഭാര്യാ- ഭർത്താവ് മക്കളെയടക്കം വ്യഭിചാരത്തിലേയ്ക്ക് നിർബന്ധിക്കുന്ന ഏർപ്പാട്.. അങ്ങനെ ഭൂരിഭാഗം ആളുകളും തെറ്റുകൾ ചെയ്യാൻ അനുവദിക്കുന്ന സർക്കാരിന് ഓട്ട് ചെയ്യുമെന്നുള്ള അവരുടെ ധാരണ...ഇവരാണോ ദജ്ജാലും കൂട്ടരും എന്ന് സംശയിക്കേണ്ടിയിരിക്കുന്നു...

  • @nishadkamal1882
    @nishadkamal1882 Год назад +61

    എന്ത്.... കുട്ടികൾ "🙄.... ലോകത്ത്. കേരളത്തിൽ.... മാത്രം.. കണ്ട് വരുന്ന ആചാരം.... 35വയസ്സിലും.. കുഞ്ഞാവ...... മറ്റുള്ള.. നാടുകളിൽ പോയാൽ അറിയാൻ പറ്റും...15 കഴിഞ്ഞാൽ.... Proudly. Say". I am a man"... Or lady... 🙄✌️

    • @swami-prahalanandhaa-vanayaha
      @swami-prahalanandhaa-vanayaha Год назад +5

      അത് പോയിന്റ്... 👍

    • @ManuManu-up5gw
      @ManuManu-up5gw Год назад +2

      ❤ correct

    • @florap812
      @florap812 Год назад

      Ethu eppo arayalum , kuttikkalo , muthirnnavaro , avatte , chyunnathu thettannu marriage pine enthinnu , health problems ellam nokkande , ee thalamurathane pokkile

    • @mohdasifasifmp3389
      @mohdasifasifmp3389 Год назад

      ❤❤❤

    • @fanoftheyear5498
      @fanoftheyear5498 Год назад

      കേരളം അത് വിശുദ്ധമാണ് .. നിന്നെ പോലുള്ളവർ അതിനെ ആശുദ്ധിയാക്കി കൊണ്ടിരിക്കുന്നു

  • @AnnMaryJeevan
    @AnnMaryJeevan Год назад +12

    നമ്മുടെ മക്കളെ നമ്മൾ തന്നെ സൂക്ഷിക്കണം..... മക്കൾ എവിടെ വരുന്നു പോകുന്നു എന്നൊക്കെ ശ്രദ്ധിച്ചില്ല എങ്കിൽ നഷ്ടം അച്ഛനമ്മമാർക്ക് മാത്രം.... ഇപ്പോഴത്തെ കാലം അതാണ്....
    സ്വന്തം മക്കൾ എത്ര നല്ലവരാണെങ്കിൽ പോലും വിശ്വസിക്കാൻ പറ്റാത്ത കാലമാണ്...
    സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട...🤗🤗

  • @RAhmaniNRrahmani-vr3xe
    @RAhmaniNRrahmani-vr3xe Год назад +53

    സ്വാതന്ത്ര്യം അതാണല്ലോ നമ്മുടെ മുഖ്യം

  • @shjibava938
    @shjibava938 Год назад +21

    ബത്തേരി KSRTCബസ്റ്റാഡിന് പുറകിൽ എല്ലാം ഇത്തരം പരിപാടികൾ കാണാം

    • @lovelypattayil1523
      @lovelypattayil1523 Год назад +4

      കണ്ടിട്ടെന്തേ മൌന൦ പാലിക്കുന്നു..?

  • @sreejithmohanan7062
    @sreejithmohanan7062 Год назад +17

    അറിഞ്ഞുകൂടാത്തവർക്ക് മരുന്നിന്റെ പേര് പറഞ്ഞു കൊടുത്ത കടക്കാരൻ കൊള്ളാം😡😡

  • @shabeerali-rj1ox
    @shabeerali-rj1ox Год назад +3

    ഇന്ന് നേരെ ചൊവ്വേ മാന്യമായി വിവാഹം കഴിക്കാൻ വേണ്ടി ആൺകുട്ടികൾ പെണ്ണ് കാണാൻ വേണ്ടി തിരയുമ്പോൾ പെൺകുട്ടികളുടെ രക്ഷിതാക്കൾക്ക് ഒരുപാട് നിബന്ധനകൾ ആണ്. ചെറുക്കന് വിദ്യാഭ്യാസം വേണം സാമ്പത്തിക ശേഷി വേണം

  • @hayaraajeeb5092
    @hayaraajeeb5092 Год назад +38

    ഒരു CCTV വയ്ക്കുക ... അല്ലാതെ നിവൃത്തിയില്ല

    • @galaxyflutes5851
      @galaxyflutes5851 Год назад +1

      Evde vekkua.. schoolinte compounding kayarathe purathu poyalo

  • @geetapillai1819
    @geetapillai1819 Год назад +8

    ഇനി ഒന്നും പറഞ്ഞിട്ട് കാര്യമില്ല. ഫാമിലിയിൽ ആർക്കും ആരോടും ഒരു ഉത്തരവാദിത്തം ഇല്ല. എല്ലാവരും ഓരോ മൊബൈലിൽ ജീവിതം തീർക്കുകയാണ് ഇനി അങ്ങോട്ട്‌ ഇതൊക്കെ പ്രതീക്ഷിച്ചാൽ മതി

  • @MrailWay
    @MrailWay Год назад +25

    നാട്ടുകാർ ഇടപെട്ട് പരിഹാരം കാണുക മാത്രമേ ഇനി നിവൃത്തിയുള്ളു... രാഷ്ട്രീയക്കാരെ ഇനി നമ്പിയിട്ട് കാര്യമില്ല 💩

  • @albertthomas3502
    @albertthomas3502 8 месяцев назад +1

    വിവാഹത്തിന് പ്രായപരിധി കീറച്ചാൽ വളരെ നല്ലതാണ്. വിവാഹത്തിന് ശേഷം കോളേജ് പഠനം. എല്ലാം ശരിയാകും 😊. ഉത്തര വാദിത്തം , ധാർമ്മിക സദാചാര മൂല്യങ്ങൾ ഇതെല്ലാം വിദ്യാഭ്യാസം കൊണ്ട് ഉണ്ടാവണം. സിലബസ് പരിഷ്കരണ നടപടികൾ സർക്കാർ ചെയ്യണം. പാർട്ട് ടൈം ജോലി സ്കൂൾ കുട്ടികൾക്ക് നിർബന്ധം ആക്കണം.മൊബൈൽ ഫോൺ, ഇൻറർനെറ്റ് കർശനമായി നിയന്ത്രിക്കണം.

  • @Azmkr
    @Azmkr Год назад +8

    ക്ലാസ്സിൽ വന്നാലും ഇല്ലെങ്കിലും ഫുൾ A+.
    ടീച്ചർമാർ ശകാരിച്ചു കഴിഞ്ഞാൽ മാതാപിതാക്കൾ ടീച്ചർമാരെ പഞ്ഞിക്കിടും.
    നാട്ടുകാർ ചോദിക്കാൻ വന്നാൽ നിയമം കയ്യിലെടുത്ത് എന്നും പറഞ്ഞ് അവർക്ക് എതിരെ നിയമനടപടി.
    എല്ലാം കഴിഞ്ഞ് ഏതെങ്കിലും കുട്ടി തട്ടി പോയാൽ അപ്പോൾ നിയമം രണ്ടാഴ്ചത്തേക്ക് ചൂട് കാണും.
    ഇനി പിടിച്ച് ജയിലിൽ ഇട്ടുകഴിഞ്ഞാൽ സുഖ ഭക്ഷണവും കഴിച്ച് ഇരിക്കാം അവർക്ക് ജോലി എളുപ്പമാക്കാൻ സർക്കാർ വക യന്ത്രങ്ങളും.
    നാട്ടിലെ നാട്ടിലെ നിയമം ശക്തി പ്രാപിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു

  • @lillykuttybaby1168
    @lillykuttybaby1168 Год назад +14

    ആർക്കും ബോധമില്ല ആരോടുപറയാൻ,

    • @faisal.ac5488
      @faisal.ac5488 Год назад +1

      എന്തിനാണ് രക്ഷിതാക്കൾ കുട്ടികളെ ശ്രദ്ധിക്കുന്നത് നിയമം കൊണ്ട് എല്ലാം തരപ്പെടുത്തി കൊടുത്തിരിക്കുകയല്ലേ??? ഏത് മതമായാലും മതമനുസരിച്ച് ജീവിച്ചിരുന്ന സമൂഹം നല്ല നിലയിൽ ജീവിച്ചിരുന്ന സമയത്താണ് മനുഷ്യനെ മൃഗത്തേപോലെയാക്കുന്ന നിയമങ്ങൾ വന്നതും വന്നു കൊണ്ടിരിക്കുന്നതും ...
      കുട്ടികൾ വഴി തെറ്റിനടക്കാൻ പ്രധാന കാരണം ഇവിടുത്തെ ഗവൺമെന്റും കോടതികളും തന്നെയാണ് അവരാണ് അതിൻ്റെ ഉത്തരവാദികൾ... ഇത്രയും കാലം ഒരു കുഴപ്പവും ഇല്ലായിരുന്നു . കുട്ടികൾക്ക് വീട്ടുകാരേയും നാട്ടുകാരേയും പേടിയുണ്ടായിരിരുന്നു ബഹുമാനമുണ്ടായിരുന്നു .. ഇപ്പോൾ എല്ലാം പോയി പുതിയ നിയമങ്ങൾ വന്നു ആർക്കും എന്തും ചെയ്യാം... എല്ലാം സ്വകാര്യതയാണ് . ആർക്കും ഒന്നിലും ഇടപെടാൻ കഴിയുന്നില്ല.. എല്ലാം കൈവിട്ട് പോയി.. കല്യാണം കഴിക്കാൻ പെൺകുട്ടിക്ക് 18 വയസ്സ്.... സമ്മതപ്രകാരം ലൈംഗീക ബന്ധത്തിൽ ഏർപ്പെടാൻ 16.... വയസ്സ് ഇപ്പോഴിതാ അതിൽ താഴെ പ്രായമാണെങ്കിലും കുഴപ്പമില്ലെന്ന് കേൽക്കുന്നു... പരസ്പര സമ്മതവും കുടുംബ സമ്മതവും നാട്ടുസമ്മതവും ഉള്ള കല്യാണത്തിന് മാത്രം 18 വയസ്സ് ആയില്ലെങ്കിൽ ശിക്ഷയാണ് ... എങ്ങനെ നോക്കിയാലും സമൂഹം നശിക്കാനുള്ളത് മുഴുവൻ ചെയ്തു വെച്ചിട്ടുണ്ട് ഗവൺമെന്റും കോടതികളും

    • @mayilpeeli8482
      @mayilpeeli8482 Год назад +1

      Bhodham koodita

  • @timefortravel8469
    @timefortravel8469 Год назад +25

    സമ്പൂർണ്ണ സാക്ഷരത . കേരളം നമ്പർ വൺ 🙏.

    • @wideangleb9717
      @wideangleb9717 8 месяцев назад

      സാക്ഷരതയുമായി ഇതിനെന്താ ബന്ധം? എല്ലാവർക്കും എഴുതാനും വായിക്കാനും കഴിയുന്നത് മോശമാണോ? അതോ ഉത്തര ഇന്ത്യയിലെ പോലെ ഒരു ഗ്രാമത്തിൽ 50% സാക്ഷരത മതി എന്നാണോ? സദാചാരം ഇല്ലാതാകുന്നത് സാക്ഷരതയുടെ കുഴപ്പമല്ല...

  • @maloosluckyworld7153
    @maloosluckyworld7153 Год назад +51

    രക്ഷിതാക്കൾ ഇടപെട്ടാൽ സ്വന്തം മക്കൾ തന്നെ സാധചാരം എന്ന് പറഞ്ഞു കേസുകൊടുക്കാൻ തുനിയുന്ന പിള്ളേരാ....

  • @faisal.ac5488
    @faisal.ac5488 Год назад +87

    എന്തിനാണ് രക്ഷിതാക്കൾ കുട്ടികളെ ശ്രദ്ധിക്കുന്നത് നിയമം കൊണ്ട് എല്ലാം തരപ്പെടുത്തി കൊടുത്തിരിക്കുകയല്ലേ??? ഏത് മതമായാലും മതമനുസരിച്ച് ജീവിച്ചിരുന്ന സമൂഹം നല്ല നിലയിൽ ജീവിച്ചിരുന്ന സമയത്താണ് മനുഷ്യനെ മൃഗത്തേപോലെയാക്കുന്ന നിയമങ്ങൾ വന്നതും വന്നു കൊണ്ടിരിക്കുന്നതും ...
    കുട്ടികൾ വഴി തെറ്റിനടക്കാൻ പ്രധാന കാരണം ഇവിടുത്തെ ഗവൺമെന്റും കോടതികളും തന്നെയാണ് അവരാണ് അതിൻ്റെ ഉത്തരവാദികൾ... ഇത്രയും കാലം ഒരു കുഴപ്പവും ഇല്ലായിരുന്നു . കുട്ടികൾക്ക് വീട്ടുകാരേയും നാട്ടുകാരേയും പേടിയുണ്ടായിരിരുന്നു ബഹുമാനമുണ്ടായിരുന്നു .. ഇപ്പോൾ എല്ലാം പോയി പുതിയ നിയമങ്ങൾ വന്നു ആർക്കും എന്തും ചെയ്യാം... എല്ലാം സ്വകാര്യതയാണ് . ആർക്കും ഒന്നിലും ഇടപെടാൻ കഴിയുന്നില്ല.. എല്ലാം കൈവിട്ട് പോയി.. കല്യാണം കഴിക്കാൻ പെൺകുട്ടിക്ക് 18 വയസ്സ്.... സമ്മതപ്രകാരം ലൈംഗീക ബന്ധത്തിൽ ഏർപ്പെടാൻ 16.... വയസ്സ് ഇപ്പോഴിതാ അതിൽ താഴെ പ്രായമാണെങ്കിലും കുഴപ്പമില്ലെന്ന് കേൽക്കുന്നു... പരസ്പര സമ്മതവും കുടുംബ സമ്മതവും നാട്ടുസമ്മതവും ഉള്ള കല്യാണത്തിന് മാത്രം 18 വയസ്സ് ആയില്ലെങ്കിൽ ശിക്ഷയാണ് ... എങ്ങനെ നോക്കിയാലും സമൂഹം നശിക്കാനുള്ളത് മുഴുവൻ ചെയ്തു വെച്ചിട്ടുണ്ട് ഗവൺമെന്റും കോടതികളും.

    • @itsdude9866
      @itsdude9866 Год назад +5

      Apol e mayakku marsnnu kachodam matham anuvadhichadano?adinu kuzhapamilla alle ithatha?

    • @th.saifullaths1659
      @th.saifullaths1659 Год назад

      👍👍👍👍👍

    • @chairpants
      @chairpants Год назад +6

      അതെ 12 വയസ്സുള്ള കുട്ടിയെ 50 വയസ്സുള്ള കിലവനെ കെട്ടിക്കുന്ന പഴയ സമ്ബ്രദായം തന്നെ ആണ് മഹത്തരം അല്ലെ..😅
      നിർബന്ധിച്ച് ഇഷ്ടമല്ലാത്ത കിളവനെ കെട്ടിയാൽ അയാൽ ബലാത്സംഗം ചെയ്താലും വീട്ടുകാർ സന്തോഷിക്കുന്ന പണ്ടത്തെ കാലം എത്ര മനോഹരം.
      വളരെ നല്ല ഹിസ്റ്ററി ആണല്ലോ നമ്മടെ നാട്ടിലെ ഉണ്ടായിരുന്നത്
      ഒരു മഹത്തരവും പറയാൻ ഇല്ലാത്ത നാടാണ് കേരളം. പണ്ടും ഇപ്പോഴും ഒക്കെ കണക്കാണ്.

    • @lovelypattayil1523
      @lovelypattayil1523 Год назад

      എങ്ങോട്ടാണ് പോക്കെന്നറിയില്ല. ഭൂമിയിൽ ജീവിക്കാൻ ദൈവ൦ ഇട്ടു തരുന്ന അവസരം മയക്കംപിടിച്ചു പാഴാക്കുന്നു.... ബോധം വരുമ്പോഴേക്കു൦ കാലം പിന്നിട്ടു അകാലചരമ൦..

    • @mishasangeeth5466
      @mishasangeeth5466 Год назад +1

      പിന്നെ സ്വന്തം മക്കളെ patents അല്ലാതെ പിന്നെ ആരാടോ നോക്കേണ്ടത്.. നിയമം പലതും ഉണ്ടാകും... അതിന്റെ ഇളവുനോക്കി ഇയാൾ ഇങ്ങനെയൊക്കെ ചെയ്യോ..

  • @anshidanishad1048
    @anshidanishad1048 Год назад +8

    സരോവരം പാർക്കിൽ ഒന്ന് പോയിനോക്കണം എന്റെ അമ്മോ എന്തിനാ അവർ ഇങ്ങനെ അത്ര നല്ല ഒരു സ്ഥലം നശിപ്പിക്കുന്നെ എന്ന് അറിയില്ല

  • @nithinbabu637
    @nithinbabu637 Год назад +3

    എറണാകുളം ജില്ലയിലെ Ernakulam Government LAW COLLEGE വിദ്യാർഥികൾ ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ച് ഇരുന്ന് അനാശാസ്യം ചെയ്യുകയാണ് എല്ലാവരുടെയും മുന്നിൽ വെച്ച് College Car porchinte അവിടെ ഇരുന്നു വൃത്തികേട് ചെയ്യുകയാണ്

    • @Soul-y5w
      @Soul-y5w Год назад

      Low college alleh 😂 athaayrikkum

    • @nithinbabu637
      @nithinbabu637 11 месяцев назад

      @@NOVA.00_7 എടാ myre Veetil പോയി ചെയ്യണം പൊതു സ്ഥലത്ത് ഇരുന്നു വൃത്തികേട് ചെയ്യാൻ പാടില്ല നാറി

  • @jaseelajaseela7846
    @jaseelajaseela7846 Год назад +31

    ഇതേ ഒരു അവസ്ഥയാണ് കണ്ണൂർ ജില്ലയിലുള്ള ഒരു ബീച്ചിലും നടന്നുകൊണ്ടിരിക്കുന്നത് കാരണം ഉച്ചസമയത്താണ് ഈ പെൺകുട്ടികളും ആൺകുട്ടികളും വരാറ് ഈ ബീച്ചിൽ വീടുകൾ ഒരുപാട് കുറവാണ് റിസോർട്ടുകൾ മാത്രമാണുള്ളത് അതുകൊണ്ട് ആളുകളും കുറവാണ് അതുകൊണ്ട് ഇവർ കളിച്ച കളിയാണ് ഇവിടുന്ന് കളിക്കുന്നത് കാരണം ഞാൻ പറയാറ് എന്റെ മക്കളെ പഠിപ്പിക്കേണ്ട അവസ്ഥ ആലോചിച്ചു ഞാനും എന്റെ വീട്ടുകാരും ഓരോ ദിവസവും ചിന്തിക്കലാണ് കാരണം ഇവര് സ്കൂളിലും കോളേജിലും ഒന്നുമല്ല വരുന്നത് നേരം വെളുക്കുമ്പോൾ ബീച്ചിലേക്ക് വരുന്നത് നമ്മൾക്കൊന്നും ആരോടും പറയാൻ പറ്റില്ല കാരണം അവര് പ്രായപൂർത്തിയായി എന്ന് പറയുക ഇപ്പോൾ നിയമം അങ്ങനെയാണല്ലോ ഉള്ളത്

    • @faisal.ac5488
      @faisal.ac5488 Год назад +3

      എന്തിനാണ് രക്ഷിതാക്കൾ കുട്ടികളെ ശ്രദ്ധിക്കുന്നത് നിയമം കൊണ്ട് എല്ലാം തരപ്പെടുത്തി കൊടുത്തിരിക്കുകയല്ലേ??? ഏത് മതമായാലും മതമനുസരിച്ച് ജീവിച്ചിരുന്ന സമൂഹം നല്ല നിലയിൽ ജീവിച്ചിരുന്ന സമയത്താണ് മനുഷ്യനെ മൃഗത്തേപോലെയാക്കുന്ന നിയമങ്ങൾ വന്നതും വന്നു കൊണ്ടിരിക്കുന്നതും ...
      കുട്ടികൾ വഴി തെറ്റിനടക്കാൻ പ്രധാന കാരണം ഇവിടുത്തെ ഗവൺമെന്റും കോടതികളും തന്നെയാണ് അവരാണ് അതിൻ്റെ ഉത്തരവാദികൾ... ഇത്രയും കാലം ഒരു കുഴപ്പവും ഇല്ലായിരുന്നു . കുട്ടികൾക്ക് വീട്ടുകാരേയും നാട്ടുകാരേയും പേടിയുണ്ടായിരിരുന്നു ബഹുമാനമുണ്ടായിരുന്നു .. ഇപ്പോൾ എല്ലാം പോയി പുതിയ നിയമങ്ങൾ വന്നു ആർക്കും എന്തും ചെയ്യാം... എല്ലാം സ്വകാര്യതയാണ് . ആർക്കും ഒന്നിലും ഇടപെടാൻ കഴിയുന്നില്ല.. എല്ലാം കൈവിട്ട് പോയി.. കല്യാണം കഴിക്കാൻ പെൺകുട്ടിക്ക് 18 വയസ്സ്.... സമ്മതപ്രകാരം ലൈംഗീക ബന്ധത്തിൽ ഏർപ്പെടാൻ 16.... വയസ്സ് ഇപ്പോഴിതാ അതിൽ താഴെ പ്രായമാണെങ്കിലും കുഴപ്പമില്ലെന്ന് കേൽക്കുന്നു... പരസ്പര സമ്മതവും കുടുംബ സമ്മതവും നാട്ടുസമ്മതവും ഉള്ള കല്യാണത്തിന് മാത്രം 18 വയസ്സ് ആയില്ലെങ്കിൽ ശിക്ഷയാണ് ... എങ്ങനെ നോക്കിയാലും സമൂഹം നശിക്കാനുള്ളത് മുഴുവൻ ചെയ്തു വെച്ചിട്ടുണ്ട് ഗവൺമെന്റും കോടതികളും

    • @shainitp4392
      @shainitp4392 Год назад +4

      ഞങ്ങൾ സ്കൂളിൽനിന്ന് കുട്ടികളെ കൂട്ടി ടൂർ പോയപ്പോൾ ഇത് കണ്ടിട്ടുണ്ട്

    • @thahiramatathil2363
      @thahiramatathil2363 Год назад

      Eth beach aan,naan kannur aan

    • @ranju1091
      @ranju1091 Год назад

      ​@@shainitp4392വളരെ സെരിയാണ് ഇപ്പോൾ ഒന്നും പഴയ പോലെ അല്ല ട്രിവാൻഡ്രം മ്യൂസിയം,zoo കോമ്പൗണ്ടിൽ പാർക്കിൽ എന്തൊക്കെയാ കാണേണ്ടത് കുറച്ചു മുതിർന്ന കോളേജ് കുട്ടികൾ ആണെങ്കിൽ കൂടി ആൺകുട്ടികളുടെ മടിയിൽ കിടക്കുന്നു അവന് അവളുടെ ടോപ്പിൽ കൂടെ ഉള്ളിലേക്ക് കയ്യിടുന്നു അവൾ അവന്റ ഷിർട്ടിന്റെയും പാന്റിന്റെ ഉള്ളിലും ഒക്കെ കയ്യിടുന്നു. പിന്നെ വസ്ത്രെ ധരണത്തിന്റെ രീതിയിൽ modern ആണെങ്കിൽ കൂടിയും ഇപ്പോഴത്തെ പിള്ളേർടെ പാന്റും ടോപ് അല്ലെങ്കിൽ ടീ ഷർട്ട് ഇവ തമ്മിൽ ഉള്ള അകലം വളരെ കുറവ് ആണ്. ഒന്ന് കുനിഞ്ഞാൽ തന്നെ ബാക്ക് കാണാം പാന്റ് കുറച്ചു താഴോട്ട് പോകും pantees കാണുന്ന രീതി ആകും അതാണ് ലോകം.

  • @safooramohammed3928
    @safooramohammed3928 Год назад +22

    മരുന്ന് ചീട്ട് ഇല്ലാതെ കൊടുക്കരുത്

  • @369JP
    @369JP Год назад +18

    ഇത്തരക്കാരെ തടഞ്ഞാൽ കമ്യൂണിറ്റ് പാർട്ടിക്കാർ സദാചാര പോലീസ് ആണ് എന്ന് പറയും

    • @mishasangeeth5466
      @mishasangeeth5466 Год назад +1

      പിന്നെ ചുംബന സമരമായി തുണിപൊക്കി കാണിക്കലായി.. എന്റെ പൊന്നോ ഈ അലവലാതികൾ വന്നോടെ കഴിഞ്ഞു

  • @hhkp4630
    @hhkp4630 Год назад +5

    Daily class ile oro period thudangumbolum attendance edukuka.. Absent aya kutikalude parents nu daily message ayakuka.. Ente kuti padicha school & coleg il angne ayirunnu

  • @lovenest6154
    @lovenest6154 Год назад +13

    കാണുമ്പോൾ തന്നെ പിടിച്ചു വെച്ച് രക്ഷിതാക്കളെയും പോലീസിനെയും അറിയിക്കുക 😔😔. അതെ ഇനി വഴിയുള്ളു. അങ്ങനെ എങ്കിലും ഇതിന് കുറച്ചു ശമനം കിട്ടുമോന്ന് അറിയാലോ.

  • @beenaibrahim3246
    @beenaibrahim3246 Год назад +15

    എല്ലാവരും സംഘടിച് അടിചോടിക്കണം 😏

  • @NaseeraN-kg5ei
    @NaseeraN-kg5ei Год назад +26

    Onnum parayaruth.... Sadajaramavum...

  • @hamzamuttil1868
    @hamzamuttil1868 2 месяца назад

    പരിഹാരം
    🙏========👌
    പ്രായപൂർത്തിയായാൽ ഉടനെ പെൺകുട്ടികളെ കെട്ടിച്ചാക്കുക, നിയമം പുസ്തകത്തിൽ എഴുതി വച്ചിട്ട് കാര്യമില്ല, കല്യാണം കഴിഞ്ഞാൽ എടുക്കുന്ന പണിയാണ് കല്യാണം കഴിക്കാതെ എടുക്കുന്നത് അത് അപകടം ചെയ്യും, കടുത്ത ജാഗ്രത കൊണ്ട് ഒന്നും ഒരു കാര്യവുമില്ല, വിവാഹം അതാണ് പരിഹാരം,

  • @abcdchchkk6651
    @abcdchchkk6651 11 месяцев назад

    മാതാപിതാക്കൾക്ക് മക്കളെ നോക്കാൻ സമയം ഇല്ല പിന്നെ എങ്ങനെ ഇല്ലാതെ ഇരിക്കും ഇത് പോലെ ഉള്ള മക്കൾ അള്ളാഹു നമ്മുടെ മക്കളെ കാത്തു രക്ഷിക്കട്ടെ

  • @gafoorigguichuigguichu4460
    @gafoorigguichuigguichu4460 Год назад +3

    Anubhavikya. Allahuvinte niyamangale avaganichu athinte ee kanunnathoke allahu akbar allahu akbar

  • @Achu-jh8dn
    @Achu-jh8dn Год назад +3

    പരസ്പരം നല്ല രീതിയിൽ frdship ഉണ്ടാരുന്ന 2 family.. അതിൽ ഒരു വീട്ടിലെ പെൺകുട്ടി യെ ആരോ ഒരു പയ്യൻ ബൈക്കിൽ വഴിയിൽ കൊണ്ട് വിട്ടത് കണ്ട മറ്റേ വീട്ടുകാർ ഈ കാര്യം കുട്ടീടെ അമ്മയോട് പറഞ്ഞു.. ഇപ്പൊ ആ അമ്മയുടെയും മകളുടെയും മുഖ്യ ശത്രു ഈ വിവരം പറഞ്ഞ വീട്ടുകാർ ആണ്.. ഇതിൽ നിന്നും എന്ത് മനസിലാക്കാം.. നമ്മൾക്ക് നമ്മുടെ കാര്യം. ഇവറ്റകളെ ഒക്കെ നേരെ ആക്കാൻ അവരുടെ parents ഉണ്ടല്ലോ നമ്മുക്ക് എന്ത് പുല്ലുകൾ എന്തേലും കാണിച്ചു കൂട്ടി വെക്കട്ടെ എന്ന് അങ്ങ് കരുതണം... പണ്ട് പോലെ അല്ല ഇപ്പൊ ഉള്ള മാതാപിതാക്കൾ മക്കൾ എന്ത് പറഞ്ഞാലും അങ്ങ് വിശ്വസിക്കും എന്നിട്ട് തിരുത്താൻ പറയുന്നവന്റെ നെഞ്ചിൽ കേറിക്കോളും 😡

    • @SureshKumar-iy6to
      @SureshKumar-iy6to 6 дней назад

      അതെ. ഒറ്റപ്പെടും. തെറ്റിന്റെ കൂടെയ കൂടുതൽ ആളുകൾ

  • @musthafapp7105
    @musthafapp7105 Год назад +8

    Teachers attendance daily gropil share cheyyuka...videshathellam inganeyanu cheyyunnath

  • @Kerala_Express
    @Kerala_Express Год назад +4

    ബയോമെട്രിക് സിസ്റ്റം എല്ലാ സ്‌കൂളുകളിലും നിർബന്ധമാക്കണം.

  • @prathyuprathyus7185
    @prathyuprathyus7185 Год назад +7

    ആരും പ്രതിക്കരുതേ 🙏🏻🙏🏻സദാചാരം ആയിപ്പോകും

  • @SijuChirayil
    @SijuChirayil Год назад +2

    ഇത് എല്ലാവിടേയും ഉള്ള സ്ഥിരം കാഴ്ചയാണിപ്പോൾ... ആർക്കും ചോദിക്കാൻ പറ്റില്ല.. ചോദിച്ചാൽ സദാചാര പ്രശ്നം വരും.. പോലീസ് പോലും ഇടപെടാറില്ല.. നാടിന്റെ അവസ്ഥ..

  • @user-uo1wx4wg2h
    @user-uo1wx4wg2h Год назад +9

    പ്രതികരിക്കാൻ പോയാൽ അകത്താകുന്ന അവസ്ഥ... രക്ഷിതാക്കൾ അവനവന്റെ മക്കളെ നിങ്ങൾ തന്നെ കാവൽ akuuuuu😮😮😮😮

  • @nid274
    @nid274 Год назад +53

    age of consent in Japan 13 years now increased to 16
    age of consent in western countries: 16years
    age of consent in India: untill marriage 😅
    16 years akumbo India developed akum 😊

    • @sarathchikku1028
      @sarathchikku1028 Год назад +1

      Ninne polulla kamapranthanamarku 5 vayasu akendi varum... Neeyoke janikunnathe nursumare noki vanam vititu aakum... Kazhapu nu ipo age illallo... Myr...
      Ninte achanum ammayum oke 15 vayasullapozhe kallavedi vekan poyi kanum.. athukondu aakum ninaku oke 10 vayasu akumbozhe kalikan muttunne... Athrayku kazhapu anel poyi valla vazhayilum Thula ittu adi myre...

    • @digivitti8434
      @digivitti8434 Год назад +3

      It was 16 yes old in India, now it is 18 yrs

    • @belletbinu3614
      @belletbinu3614 9 месяцев назад

      Entho kunthamanelum ithonum kanaths nadakunathum cheyathe nadkunathum aayitula alkar ariknm ee vdeoyol comment ittondirikunathu. Itrm per veiw chethitum comment section angotu tally avunilah. Paavm avr muttayi chVachndu nadakuna tymil mattula aalkar palathum chwythu kanum . Athinte rodhanamariknm ithellam

  • @sumenimmusumenimmu7746
    @sumenimmusumenimmu7746 Год назад +18

    ഇയ്യോ ഒന്നും പറയല്ലേ. നമ്മൾ ഒടുക്കം പ്രതി ആകും. ഇങ്ങനെ നടക്കുന്നത് ഒക്കെ ഒടുക്കം ഏതേലും പാവങ്ങളുടെ തലയിൽ ആകുമല്ലോ എന്ന് ഓർക്കുമ്പോക്കോ വിഷമം.

  • @shajishaji1530
    @shajishaji1530 Год назад +15

    കുട്ടികൾ ധൈര്യമായി മുന്നോട്ട് പോകൂ... എല്ലാത്തിനും സർക്കാർ ഒപ്പമുണ്ട്.... നിങ്ങൾ ഓട്ടിടാൻ പാകമാകുമ്പോൾ അത് ഈ സർക്കാരിന് തന്നെ ചെയ്യണേ മക്കളേ......

  • @niluVibz
    @niluVibz Год назад +34

    😂ഇത് വെറും ചീള കേസ്, എന്റെ സ്വന്തം കോഴിക്കോടിലൊരു സരോവരം പാർക്കുണ്ട്, ഒരു ദിവസം ഞാൻ അവിടെ വൈകുന്നേരം family ആയി പോയപ്പോ 😭അവിടെയുള്ള കാട്ടിലെ കൂടാരത്തിൽ ഒരു ആൺകുട്ടി തന്റെ പെൺകുട്ടിയെ നിന്നുകൊണ്ട് അടിവസ്ത്രം അഴിച് honeymoon എടുക്കുന്നത് കണ്ടു ബോധം പോയി 🙏 വളരെ നല്ല കേരളം വളരെ നല്ല ഇന്ത്യ രാജ്യം 👏ശവങ്ങൾ

    • @itsmetorque
      @itsmetorque Год назад

      Ho nte ponne paraylle myr,,,,
      Njan kure klaathin shesham vannatha aake chadachu
      Ulla kannapikal motham thappi kalikan ipo avde
      Pandoke emth radam ayrnnu avde irikan

    • @ansif6171
      @ansif6171 10 месяцев назад

      😂

    • @Simon77399
      @Simon77399 10 месяцев назад

      Entha udesiche honeymoon means flute sucking?

    • @starkboiofc
      @starkboiofc 10 месяцев назад

      ​@@Simon77399yes😂

    • @Simon77399
      @Simon77399 8 месяцев назад

      Cock sucking means aankuttiyude ANDI penkutti chappalano atho penkuttiyude VAGINAyil aankutti CHAPPAL AND KETTAL ithil ethekhilumano HONEYMOON kodukunathu ennu udesiche?🤔

  • @wellwisher6049
    @wellwisher6049 Год назад +3

    Njangal school il attendance edth kazhnjal interval aavumbozhekkum absentees nte per class group il ariyikkum..daily

  • @kannur29
    @kannur29 Год назад +9

    തെറ്റിനെതിരെ പ്രതികരിച്ചാൽ സദാചാര ഗുണ്ടകൾ എന്നും പറഞ്ഞു കേസ് വരും. പോലീസ് ആണെങ്കിലോ ഇതിനെതിരെ ഒരു ആക്ഷൻ എടുക്കുന്നില്ല.ഇതും വരും ഇതിനപ്പുറവും വരും.എന്താ ചെയ്യുക.😢

    • @thasninoufal1107
      @thasninoufal1107 Год назад

      വരും തലമുറ അല്ലെയെന്നു കരുതി നന്നാക്കാൻ പോയാൽ, സാധാരണ, വസന്തം എന്നീ പേരുകളൊക്കെ കിട്ടും, ഒന്നുകിൽ മാതാപിതാക്കൾ ശ്രദ്ധിക്കുക, നമ്മുടെ കുഞ്ഞുങ്ങളെയെങ്കിലും രക്ഷിക്കാല്ലോ

  • @sha..f217
    @sha..f217 Год назад +3

    ഇത് കണ്ട് പിടിച്ചു ചോദ്യം ചെയ്‌താൽ അത് സദാചാരം ആവും..

  • @sandhiavasudevan4434
    @sandhiavasudevan4434 Год назад +3

    ...nalla nalla happiness & enjoyments class kal kuttikalkku arrange chaithu kodukkuka......panchayathu base o....ward base o.......attention nalla karyanghalikku shredha viduka..........

  • @entertainmentvznu345
    @entertainmentvznu345 10 месяцев назад +4

    സദാചാര പോലീസ് എന്ന് പറഞ്ഞു കുറ്റപ്പെടുത്തുന്ന ചില സമയങ്ങളിൽ നമ്മുടെ വീട്ടിലെ കുട്ടികളെ കൂടി ചിന്തിക്കേണ്ടതാണ്

  • @kochuthresiatj923
    @kochuthresiatj923 Год назад +11

    സുഖം കൂടിയാലും കുഴപ്പമാണ്

  • @nithinbabu637
    @nithinbabu637 11 месяцев назад

    Ernakulam Government LAW college വിദ്യാർഥികൾ ആയ ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ച് ഇരുന്ന് അനാശാസ്യം ചെയ്യുകയാണ് എല്ലാവരുടെയും മുന്നിൽ വെച്ച് College Car porchinte അവിടെ ഇരുന്നു വൃത്തികേട് ചെയ്യുകയാണ്

  • @swami-prahalanandhaa-vanayaha
    @swami-prahalanandhaa-vanayaha Год назад +10

    കിട്ടാത്തവന് പുളിക്കും.... 😂...18 വയസ് കഴിഞ്ഞാ പിള്ളേരും പറിയൊന്നും അല്ല ഒരു പുരുഷൻ സ്ത്രി ആയി....

    • @Cookwithme-e9h
      @Cookwithme-e9h Год назад +2

      Annitt ntha 18 vayas kazhinja purushanu vivaham kazhikkan pattathath...

    • @vinayak90417
      @vinayak90417 Год назад

      ​@@Cookwithme-e9hsimple..they still didn't have a salary job to stand alone...if they got one then no issues

    • @dikubhai
      @dikubhai Год назад

      @swamiji .....athu polich😆

  • @armanmobilemaster6761
    @armanmobilemaster6761 Год назад +10

    ഇങ്ങനെയുള്ള പെങ്കുട്ടികളുടെ പേരും സ്ഥലം കൊടുക്കുക അപ്പൊ കുറെ കുറയ്യും പരിപാടി

  • @muhammadshahid5117
    @muhammadshahid5117 Год назад +4

    ക്യാഷ് തന്നാൽ വാങ്ങി സാധനം കൊടുത്താൽ പൊരേ സെൻസെസ് എടുക്കുന്ന കാര്യം മനസിലായില്ല 🙂

  • @ZENOBTS96
    @ZENOBTS96 Год назад +1

    Chothichal sadhacharam ennu parayanda ellathinem adichu nirathu. Pilleru azhinjadunnu

  • @user-qo9li8dl3m
    @user-qo9li8dl3m 8 месяцев назад +1

    മാലൂർ പാലക്കാച്ചി പറ യില്ലും ചെറിയ ക്ലസിൽ പഠികുന്ന കുട്ടിക 14 15 വയസുളള കുട്ടി ആണ് അനാശ്യസം നടത്തുന്നു നാട്ടിലേ ജനങ്ങൾ പ്രതികരിച്ചൽ മറ്റ് വിഷയങ്ങൾ മായി മാറും എന്ന് ഭയന്ന് ഒരാളും പ്രതിക കരിക്കുന്നല്ല പല പ്രവശ്യമായി ഇവരെക യേ ടേ പിടിച്ച ജിലും അവർ വീട്ടിൽ അറിയിക്കരുത് എന്ന് പറഞ്ഞ് കാലുപിടിച്ചപ്പ വെറുതെ വിട്ടു ഇപ്പോൾ ജനങ്ങൾക്ക് ശല്യമായി മാറി

  • @rajinaprajeesh477
    @rajinaprajeesh477 Год назад +4

    Ini parents veetil ninnum schoolilekku vilichit attendance edukkatte.... Ellavarude kayyilum ippo phonum undallo

  • @media9218
    @media9218 Год назад +4

    കടിമൂത്താൽ എന്താ ചെയ്യുക.

  • @electorsdairy4493
    @electorsdairy4493 Год назад +32

    വരുമ്പോ തന്നെ കൊടുക്കുന്ന ചേട്ടൻ 🔥

    • @mishasangeeth5466
      @mishasangeeth5466 Год назад +7

      News മര്യാദക്ക് കാണെടോ

  • @dreamgirl3475
    @dreamgirl3475 11 месяцев назад

    സത്യം.... ഇന്നത്തെ കുട്ടികൾക്കു യാതൊരു മര്യാദയും ഇല്ല.... മുതിർന്നവരോട് ബഹുമാനമോ സ്വന്തം മാതാപിതാക്കളെ കുറിച്ച് ശ്രദ്ധയോ ഇല്ല.... ആരെങ്കിലും ഇത്തരം കാര്യത്തിൽ പ്രതികരിച്ചാൽ ആയാൾ സദാചാരിയാവും..... മറവിൽ ചെയേണ്ടത് യാതൊരു ഉളുപ്പും ഇല്ലാതെ പൊതുയിടങ്ങളിൽ ചെയുന്നതിന്നു ഇവർ പറയുന്നത് ആണ് സ്വാതന്ത്ര്യം.... ആരേലും ചോദിച്ചാൽ അവർ കുറ്റക്കാർ ആവും.... മാതാപിതാക്കളെ കുറ്റം പറഞ്ഞിട്ടും കാര്യമില്ല.... അവർക്ക് ഇപ്പോൾ കുട്ടികൾ തെറ്റ് ചെയ്‌താൽ തിരുത്താനുള്ള റൈറ്റ്സ് മാതാപിതാക്കൾക്ക് ഉണ്ടോ.... അവർ മക്കളുടെ നന്മക്ക് വേണ്ടി ഉപദേശിച്ചാലും ശിക്ഷിച്ചാലും അവർക്കെതിരെ കേസ് മക്കൾ കൊടുത്തെന്നു വരും....

  • @RinshanRinshu-bp8ms
    @RinshanRinshu-bp8ms Год назад +4

    പിണറായി എത്ര കോടി മുടക്കിAI ക്യാമറ വെച്ചില്ലേ അതിനെ നല്ലത് സ്കൂൾ വിദ്യാർത്ഥികൾക്കുള്ള സുരക്ഷിത ക്യാമറ വെച്ചൂടെ

  • @faheemmohammed6917
    @faheemmohammed6917 Год назад +12

    നാട്ടുകാർ ഇടപെട്ടാൽ പിന്നെ അത് സദാചാരം ആയി.ഇന്നത്തെ കാലത്ത് ഇത്‍ തടയാൻ ശ്രമിക്കുന്നവർ നാറും

  • @user-cl4to4jf1w
    @user-cl4to4jf1w Год назад +7

    Keralam No 1

  • @mohammedkoya5258
    @mohammedkoya5258 Год назад +5

    ഇവർക്കെതിരെ ജാഗ്രത പാലിക്കുകയോ പ്രതികരിക്കുകയോ ചെയ്താൽ പ്രതിക്കുന്നവർക്ക് പല പ്രശ്നങ്ങളുള്ള കാലമായതിനാലാണ് ഇവൻമാർ വളരുന്നത്

  • @lovelypattayil1523
    @lovelypattayil1523 Год назад +59

    ഇത്തരം കുട്ടികളെ എത്രയു൦വേഗ൦ വിവാഹം കഴിപ്പിച്ചുവിടൂ... പഠിക്കാൻ താത്പര്യമില്ലാത്തവ൪ കുടു൦ബജീവിതത്തിലേക്ക് കടക്കട്ടെ.. നശിക്കില്ലല്ലോ..

    • @roshan8444
      @roshan8444 Год назад +9

      Ennit kudumbam nashikkane , how could you be so fool mate

    • @sanoopsadhasivan4368
      @sanoopsadhasivan4368 Год назад +8

      പ്രായ പൂർത്തിയാകാത്ത കുട്ടികളെയാണോ കല്യാണം കഴിപ്പിച്ചു വിടേണ്ടത് 🙄🙄🙄

    • @MpMp-wn2bo
      @MpMp-wn2bo Год назад

      താൻ പൊട്ടനാണോ അതോ പൊട്ടനായിട്ട് അഭിനയിക്കുന്നതാണോ?

    • @manuks7871
      @manuks7871 Год назад

      Sir nte Peru endanuuu

    • @LijeeshLijeeshk-qq7be
      @LijeeshLijeeshk-qq7be Год назад

      Prayapoorthiyakende bro
      Kalyanam kazhichuvidan
      Uthu aram noottandonnumallallo
      Onatthinidaykku puttukachavadam

  • @shazzzcreation1034
    @shazzzcreation1034 Год назад +2

    Schoolil class ticher phone cheiyano classil yattilan parayanam

  • @shabeerali-rj1ox
    @shabeerali-rj1ox Год назад +1

    ആൺകുട്ടികളാകട്ടെ പെൺകുട്ടികൾ ആകട്ടെ തന്റെ മക്കൾ തെറ്റ് ചെയ്യില്ല എന്ന് ഉറച്ച വിശ്വാസം അതിന്റെ പ്രധാന കാരണം അവർ പഠന വിഷയത്തിൽ ചിലപ്പോൾ മുൻപന്തിയിൽ ആയിരിക്കും അതുകൊണ്ടുതന്നെ രക്ഷിതാക്കൾക്ക് മക്കളെ കുറിച്ച് ഓവർ കോൺഫറന്റ് ആയിരുന്നു അത് മക്കൾ ചൂഷണം ചെയ്യുകയാണ് ഇവിടെ സംഭവിച്ചത് കുട്ടികൾക്ക് ഒരു കാരണവശാലും മൊബൈൽ കൊടുക്കരുത് ഇനി നമ്മൾ മേടിച്ചു കൊടുത്തിട്ടില്ലെങ്കിലും അവർക്ക് മറ്റാരെങ്കിലും കൊടുത്തിട്ടുണ്ടോ എന്ന് നമ്മൾ ഉറപ്പുവരുത്തണം

  • @sureshkumar-oc4ud
    @sureshkumar-oc4ud Год назад +4

    Track them and Inform POLICE - Local Public can do this

    • @sonupradeep1996
      @sonupradeep1996 Год назад

      No use...kodathy thanne vidichille ithonnum thettalla ennu

  • @user-lg8qd3qp2p
    @user-lg8qd3qp2p Год назад +2

    ആര് പ്രതികരിച്ചാലും കുറച്ചു പേർ വരും തെറ്റ് ചെയ്യുന്നവരെ ന്യായീകരിക്കാൻ അങ്ങനെ വരുന്നവരെയും തല്ലി ഓടിക്കണം

  • @Rivermonster09
    @Rivermonster09 Год назад +5

    Prayapoorthiyaaya kuttikal aanel.. Oru prasnavumilla... Maximum enjoy cheyu enne njan parayu...

  • @thegodxxxx
    @thegodxxxx 10 месяцев назад +2

    നിങ്ങൾക്കെന്താ ഇത്ര കൃമികടി? മറ്റുള്ളവരുടെ കാര്യത്തിൽ തലയിടാൻ എന്താ ഇത്ര ഉത്സാഹം... സത്യത്തിൽ കോണ്ടം പോലുള്ള ഗർഭ നിരോധന മാർഗങ്ങൾ പ്രോത്സാഹിപ്പിക്കുകയാണ് വേണ്ടത്... കോണ്ടതിന്റെ വിൽപ്പന കൂടുന്നത് നല്ലതാണ്... ആർക്കാണ് എന്തിനാണ് എന്ന് ചോദിക്കുന്ന മെഡിക്കൽഷോപ്പിലെ ആൾക്ക് ആണ് ആദ്യം ബോധവത്കരണം നൽകേണ്ടത്... ഇത്തരം ചോദ്യങ്ങളും നോട്ടങ്ങളും കാരണം കുട്ടികൾ ഇവ വാങ്ങാൻ മടിക്കുകയും സുരക്ഷിതമല്ലാത്ത രീതിയിലേക്ക് കാര്യങ്ങൾ പോവുകയും ചെയ്യും... നാട്ടുകാർ, മെഡിക്കൽ ഷോപ്പുകൾ, സ്കൂളുകൾ എന്നിവയ്ക്ക് പ്രത്യേകം പ്രത്യേകം ബോധവൽക്കരണങ്ങൾ ആവശ്യമാണ്... അതിൽ പ്രൈവസി എന്താണെന്നും, നമ്മൾ എന്തുകൊണ്ട് മറ്റൊരാളുടെ കാര്യത്തിൽ തലയിടരുത് എന്നും, ലൈംഗികത എന്താണെന്നും, സുരക്ഷിതമായി എങ്ങനെ ഇത് കൈകാര്യം ചെയ്യണം എന്നുമൊക്കെ ഉൾപ്പെടുത്തണം... അതോടൊപ്പം ലഹരി ഉപയോഗം തടയുന്നതിനുള്ള വഴികളും കണ്ടെത്തണം... കോണ്ടതിന്റെ ഉപയോഗം സ്കൂളുകളിലും കോളേജുകളിലും പ്രോത്സാഹിപ്പിക്കണം...

  • @nithinbabu637
    @nithinbabu637 Год назад +1

    Ernakulam Government LAW college വിദ്യാർഥികൾ ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ച് ഇരുന്ന് അനാശാസ്യം ചെയ്യുകയാണ് എല്ലാവരുടെയും മുന്നിൽ വെച്ച് College Car porchinte അവിടെ ഇരുന്നു വൃത്തികേട് ചെയ്യുകയാണ്

  • @VipinKumar-me3wv
    @VipinKumar-me3wv Год назад +6

    കലയുമായി ലെയ്ക്കുവാനുള്ള ആലയം 🙏

  • @gireeshkumargireesh3839
    @gireeshkumargireesh3839 Год назад +2

    ഞാൻ പ്രതികരിക്കാറുണ്ട്!, അതിന് ഫലം കാണാറുമുണ്ട്!, അല്ലാതെ അതെന്നെ ബാധിക്കുന്ന വിഷയമല്ല എന്നുകരുതി മാറിനിൽക്കാറില്ല!,കാരണം എന്നെ ഞാനാക്കിയത് എന്റെ പൂർവികർ പകർന്നു തന്ന സംസ്കാരമാണ്, അത് അടുത്ത തലമുറയിലേക്ക് പകർന്നു കൊടുക്കുക എന്നത് എന്റെ കടമയാണ്!, ഇങ്ങനെ കുറച്ചാളുകൾ പ്രതികരിക്കാൻ തുടങ്ങിയാൽ ഇതൊക്കെ നിർത്താവുന്നതേയുള്ളൂ!!.

  • @elisabethjohn8151
    @elisabethjohn8151 Год назад +1

    Ente makkal padikkunna schoolil ninnum daily absent aya kuttikalude names send cheythu tharum

  • @okdevil0076
    @okdevil0076 Год назад +1

    ella school clasil kutti vannilenkil parents msg pokanam

  • @35.fahadmohd35
    @35.fahadmohd35 Год назад +3

    Naattukaaree, kaiyyil kittiyaal verudhe vidardhh, polikkanam pottikkanam 🎉

  • @anurajak1036
    @anurajak1036 Год назад

    Kurishupara njan poyappol neritt kande aanu palathum. Ivar parayunnath 100% correct aanu

  • @aswathichandran7970
    @aswathichandran7970 Год назад +9

    ആരോടും പറഞ്ഞിട്ട് കാര്യമില്ല ഇപ്പോഴത്തെ ലോകം അങ്ങനെയാ ആരോട് പറയാൻ ആര് കേൾക്കാൻ 🥴

  • @sreeraj5300
    @sreeraj5300 9 месяцев назад +1

    അവരുടെ ആവശ്യം തനിക്കൊക്കെ അനാവശ്യം 😂😂

  • @nithinbabu637
    @nithinbabu637 Год назад

    Ernakulam Government LAW COLLEGE STUDENTS
    ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ച് ഇരുന്ന് അനാശാസ്യം ചെയ്യുകയാണ് എല്ലാവരുടെയും മുന്നിൽ വെച്ച് College Car porchinte AVIDE ഇരുന്ന് വൃത്തികേട് ചെയ്യുകയാണ്

  • @idominator98
    @idominator98 Год назад +8

    കുട്ടികൾ കളിച്ചു വളരട്ടെ... ലഹരിയുടെ വലയിൽ വീഴാതെ നോക്കുക. അത്ര മാത്രം

  • @kuttanusvlog1241
    @kuttanusvlog1241 Год назад +2

    നാട്ടുകാർ പ്രതികരിച്ചാൽ അവരെ സദാചാര പോലീസ് ആക്കുകയല്ലേ.

  • @ichoos1608
    @ichoos1608 Год назад +1

    OTT റിലീസും സോഷ്യൽ മീഡിയ കളും വഴി കൊറിയൻ സീരീസ് ന്യൂ ജൻ മൂവീസ് എല്ലാം കൂടെ ലിപ്‌ലോക്കും സെക്സും എല്ലാം വളരെ സിമ്പിൾ ആക്കി. self pleasure ആണ് ലൈഫ് ഇൽ ഏറ്റവും വലുത് എന്ന മെസ്സേജ് ആണ് ഉയർന്നു കേൾക്കുന്നത്. പക്ഷെ കുട്ടികൾ തെറ്റായ രീതിയിൽ അത് മനസിലാക്കുന്നു സെക്സ് എന്ന എക്സ്പീരിയൻസ് വളരെ glorify ചെയ്താണ് കാണിക്കുന്നത്. അവസാനം ഭവിഷ്യത്തുകൾ അനുഭവിക്കേണ്ടി വരുമ്പോ വീട്ടുകാർക്ക് പോലും രക്ഷിക്കാൻ കഴിഞ്ഞെന്നു വരില്ല

  • @mxpro-
    @mxpro- Год назад +1

    കലി കാലം എലിയും നിന്ന് പെടുക്കും. എല്ലാ സപ്പോർട്ടും നമ്മുടെ സ്വന്തം സർക്കാർ ചെയ്തു കൊടുക്കുന്നുണ്ടല്ലോ സന്തോഷ്‌ ജോർജ് കുളങ്ങര പറഞ്ഞത് പോലെ മദ്യവും കഞ്ചാവും സർക്കാർ ആവശ്യത്തിന് കൊടുക്കുന്നു എന്നാപ്പിന്നെ ഓരോ ജില്ലയിലും ആവശ്യത്തിനു വേശ്യാലയം കൂടി തുടങ്ങുക.