ടീച്ചർമാരും കുട്ടികളുമൊക്കെ ഇപ്പോൾ ഇങ്ങനെയാണോ..? | Comic Genius | Teachers Funny Video

Поделиться
HTML-код
  • Опубликовано: 7 сен 2024
  • SUBMIT YOUR VIDEOS :- Shakkeelathikkadan@gmail.com
    / shakkeel_athikkadan
    • ശശിയും സോമനും പിന്നെ ഷ...
    • ചിരിപ്പിച്ച് കൊല്ലാൻ ച...
    • വരന്റെ മുന്നിൽനിന്ന് ഇ...
    • കുട്ടികളെ പേടിപ്പിച്ച ...
    • Video
    • പാട്ട് കേട്ടാൽ ചിരിക്ക...
    • 2022 ലെ ഏറ്റവും മികച്ച...
    • അപ്പൂപ്പന്മാർ ഇങ്ങനെയൊ...
    • വേഗതകണ്ടാൽ കിളിപാറും |...
    • നാട്ടുകാരെ ഓടിവരണേ... ...
    • ഇതൊക്കെയല്ലേ സ്കൂളിലെ ...
    • ദൈവത്തിന്റെ അനുഗ്രഹീത ...
    • ഇവരൊക്കെ വളർന്ന് വലുതാ...
    • ആരാധകരെ ശാന്തരാകുവിൻ.....
    • ശശിമേസ്തിരി തിരിച്ചെത്...
    • ആത്മാർത്ഥത അല്പം കൂടിപ...
    • ശശിയും ശിഷ്യന്മാരും വീ...
    • ശശിയും ശിഷ്യന്മാരും വീ...
    • ജോലികൾ ഇങ്ങനെ ചെയ്യണം ...
    • കോപ്രായങ്ങൾക്കൊരു പരിധ...
    • ജോലിക്കാരാകുമ്പോൾ ആത്മ...
    • All India ശശി മേസ്തിരി...
    Music:
    Kool Kats by Kevin MacLeod is licensed under a Creative Commons Attribution 4.0 licence. creativecommon...
    Source: incompetech.com...
    Artist: incompetech.com/
    #Subscribe_ചെയ്യാൻ_മറക്കല്ലേ. #comicgenius #Jobfails #mallufails #engineeringFails #RoadFails #Funnyphotos #funnyimages #shashimesthiri

Комментарии • 134

  • @KcsiddeekSiddeek
    @KcsiddeekSiddeek Год назад +40

    ഏറ്റവും ഇഷ്ടപ്പെട്ടത് .... പിഞ്ചുകുഞ്ഞുങ്ങളുടെ ഓട്ടമത്സരം ആയിരുന്നു അത് കണ്ട് ഒരുപാട് ചിരിച്ചു ....

  • @cdfreddy1
    @cdfreddy1 Год назад +28

    ഞങ്ങൾക്കും ഉണ്ടായിരുന്നു teachers,😅 ഇതൊക്കെ കാണുമ്പോൾ.. അവരെ ഒക്കെ എടുത്തു കിണറ്റിൽ ഇടാൻ തോന്നുന്നത് 🤭😂👌

  • @user-rx8jf6te1q
    @user-rx8jf6te1q 7 месяцев назад +20

    പഴയ സ്കൂൾ കാലഘട്ടം അത് തന്നെ ബെസ്റ്റ് ❤

  • @sarithabanu9039
    @sarithabanu9039 Год назад +12

    ഞാൻ പഠിച്ച കാലിക്കറ്റ് girl's സ്കൂളിൽ എനിക്ക് പ്രിയപ്പെട്ട നന്മ നിറഞ്ഞ ടിച്ചർ റൂഫി ടിച്ചർ ❤

  • @malludreamz1097
    @malludreamz1097 Год назад +24

    ഞങ്ങൾക്കും ഉണ്ടായിരുന്നു കുറച്ച് teachers.....പൊന്നമ്മ ശാരദാമ്മ ശാകുന്തള,,പേരില്‍ otha പ്രായും ...പഠിക്കുന്നെങ്കില് ഇപ്പോള്‍ പഠിക്കണം....സ്കൂളിൽ പോയ സമയം വെറുതെ ആവില്ല 😂😂😂

  • @frijoyfrancis3225
    @frijoyfrancis3225 Год назад +11

    എനിക്ക് ഇഷ്ടപെട്ട സാർ കുഴുർ സ്കൂളിൽ അപ്രേം മാഷ് ഒരിക്കലും ചുടാവാത്ത മാഷാണ് 💙💙💙💙

  • @malayali801
    @malayali801 Год назад +15

    4:30 കുടുംബശ്രീ 😂

  • @nijeshtirur1767
    @nijeshtirur1767 Год назад +6

    Inganathe sir mar ulladatholam kanjavukalude ennam koodum...😂😂😂

  • @kvn1044
    @kvn1044 2 месяца назад +2

    കണക്ക് ഒഴിച്ച് ബാക്കി എല്ലാത്തിനും 1സ്റ്റ് ആയിരുന്ന ഞാൻ ക്ലാസ്സ്‌ ലീഡർ. പക്ഷേ കണക്കിന്റെ കുഞ്ഞിരാമൻ മാഷിന് ഞാൻ എടുത്ത് കൊടുക്കുന്ന ചുരൽ (നെല്ലി വടി )കൊണ്ട് എനിക്ക് തന്നെ സമ്മാനം തന്ന ആ ഗുരുനാഥനെ എന്നിട്ടും ഏറെ ഇഷ്ടം.

  • @terrancerichard422
    @terrancerichard422 Год назад +8

    നങ്ങളുടെ നൊറിൻ ടീച്ചർ I really miss those days👩🏼‍🏫👩🏼‍🏫👩🏼‍🏫👩🏼‍🏫👩🏼‍🏫

    • @LucyHenryson
      @LucyHenryson 3 месяца назад

      Norin biology teacher aano 🤔

  • @t.p.visweswarasharma6738
    @t.p.visweswarasharma6738 Год назад +5

    I had some male and female teachers; very good at teaching and international "paaraas" for rest of my life.😭😭😭

  • @SuperSree111
    @SuperSree111 Год назад +2

    1to5. My favorite teacher One and only favorite she's name is Ushas miss she is teaching moral science and social

  • @Kannan--123
    @Kannan--123 Год назад +14

    5:05 SN kollam to SN women kollam.
    Sthiram parupadi🤣🤣

  • @user-ob4io6bk8v
    @user-ob4io6bk8v Год назад +11

    കുട്ടികൾ സന്തോഷിക്കട്ടെ,, എന്നാൽ നശിച്ചു പോകരുത്, ഒന്നിനും അടിമകൾ ആകരുത്,, എല്ലായിടത്തും സമ ദൂരം പാലിക്കുക,

    • @KcsiddeekSiddeek
      @KcsiddeekSiddeek Год назад

      ഇങ്ങനെ കുട്ടികൾ സന്തോഷിച്ചാൽ... വേറെ കള്ളത്തരങ്ങൾ ഒന്നും ചെയ്തില്ലെങ്കിൽ കറക്റ്റ് ഒമ്പതാം മാസം പ്രസവിക്കാം ..... കുട്ടികളാണ് പോലും😊😊😊

  • @vinayakvinayak4246
    @vinayakvinayak4246 Год назад +9

    ഇനി എനിക്ക് സ്കൂളിലെ മദ്യപിക്കാതെ കണ്ണെടുത്താൽ കണ്ടൂടാ പന്ന ടീച്ചർമാരാണ് വൻ ദുരന്തോണം സ്കൂളിലെ ടീച്ചർമാർ പൊക്കിൾ കാണിച്ചു നടക്കും എന്റെ നോട്ടം അവിടേക്ക് പോകാറുണ്ട് പൊക്കിൾ കാണിക്കുന്നത് ടീച്ചർമാർ സ്കൂളിൽ കൂടുതലാണ് പൊക്കിൾ വട കാണിക്കുന്ന ടീച്ചർമാർ കൂടുതലാണ് എനിക്ക് ടീച്ചർമാരെ ഇഷ്ടപെടത്തില്ല സ്കൂൾ ടീച്ചർമാർ എനിക്ക് ഇഷ്ടപ്പെടാത്തത് കാരണം ഇതൊക്കെ തന്നെയാണ്

    • @babuts8165
      @babuts8165 Год назад +3

      you have something Problem

    • @che8075
      @che8075 Год назад

      Saram ellada okke seriyakum

  • @athirarajeeshathi8375
    @athirarajeeshathi8375 Год назад +18

    Missing those days....😔

  • @sadhi_4o_4I
    @sadhi_4o_4I 5 месяцев назад +1

    ആ പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും എന്തൊക്കെ ആനുകൂല്യമാണ് കിട്ടുന്നത്. വെറുതെയല്ല ഇപ്പോഴുള്ള പെൺകുട്ടികൾക്ക് റീൽസിൽ കാബറെ കളിക്കാൻ വലിയ ഉത്സാഹം.. 🤤😋🤣

  • @hananhanu3226
    @hananhanu3226 6 месяцев назад +1

    5:42 thats my collage body builder "murshid "mr Malappuram

  • @user-jx5zd2nf2y
    @user-jx5zd2nf2y 6 месяцев назад +1

    Penkuttikalude benjinde.attatth poi irunnadin ennod rakshidaavine kond vannit claassil keariyal madi enn paranjittund 2005 kaalagattathil.......ippozathe kuttikal schooleenne gharbhniyaagum..😂😂😂

  • @vinodknair7583
    @vinodknair7583 5 месяцев назад +2

    നവോത്ഥാന കാലമല്ലേ, ഇതിലപ്പുറം ഇവിടെ നടക്കും

  • @user-cl8lq2pb3t
    @user-cl8lq2pb3t 7 месяцев назад +1

    School classic kuttikalum Sarum vnd odikkunnath nan Adam Padiham school and velumbiyam padam school

  • @afruzzzworld9292
    @afruzzzworld9292 6 месяцев назад +1

    Chill vibe aya tutio sir maths, ajith sir ❤ chettan vibe aynu ❤

  • @Laljoh
    @Laljoh Год назад +83

    എനിക്ക് ഏറ്റവും പ്രിയപ്പെട്ട സാർ, നാരധൻ എന്ന കണക്ക് സാർ

    • @shrithvi
      @shrithvi Год назад +5

      Evida padichathu

    • @spyderspyder5503
      @spyderspyder5503 Год назад

      Nalla peru

    • @SaiKumar-wk4mk
      @SaiKumar-wk4mk Год назад

      പക്ഷേ മലയാളം ടീച്ചർ അത്ര പ്രിയപ്പെട്ടയാളല്ലന്നു തോന്നുന്നു. തെക്കൻ ജില്ലകളിൽ നാരദൻ എന്നാണ് എഴുതാറുള്ളത്.

  • @nidhinrv2132
    @nidhinrv2132 Год назад +4

    Ente khalbile pattu padiyappol rasiya kandam vazhi odikanum🤣🤣🤣

  • @abhijithchaliyottil
    @abhijithchaliyottil Год назад +5

    Sheela❤️
    Anusha❤️
    Miss!!

  • @The.Daywalker
    @The.Daywalker Год назад +4

    *Action hero കണക്ക് സെർ* 😂🤣

  • @appu_ff.
    @appu_ff. 6 месяцев назад +1

    JOFFI TEACHER ❤MY FAVOURITE teacher 😅

  • @LeoMessi-ls2fm
    @LeoMessi-ls2fm Год назад +3

    8:40 song vishayam

  • @dasgurikkalk6308
    @dasgurikkalk6308 Год назад +7

    ഇതു കണ്ടിട്ട് കുതിരവട്ടം ആണെന്ന് തോനുന്നു

  • @NAARADAN_IQ
    @NAARADAN_IQ Год назад +2

    Koottukaran annu paraju kuduthil undakan nikkillee..😂

  • @dilshaddilu6602
    @dilshaddilu6602 6 месяцев назад +1

    ലീഗ് 🔥ഇത്ര പവർ ആയിരുന്നു അല്ലെ

  • @ansafmohammed1
    @ansafmohammed1 Месяц назад +2

    Ippol padichal madhiyairunnu

  • @steushio
    @steushio 7 месяцев назад +1

    enikum 2ks schoolil poyamathiyrnu

  • @RahulR-fj8ip
    @RahulR-fj8ip Год назад +3

    എന്നെ +2 പഠിപ്പിച്ച എല്ലാ teachersum എനിക്ക് ഏറ്റവും പ്രിയപ്പെട്ടവർ ആണ്, ഒരിക്കലും മറക്കില്ല❤

  • @smileallways6365
    @smileallways6365 Год назад +1

    2.50....😂😂😂 sir സൂപ്പർ

  • @aadhil2259
    @aadhil2259 Год назад +11

    Teacher student relationships must be sacred… nowadays social media fkd-up everything

  • @riyazmohammedrafi4445
    @riyazmohammedrafi4445 Год назад +1

    Jyothi Ann Luke my favourite Miss

  • @chinazieswillstartww3253
    @chinazieswillstartww3253 Год назад +21

    ഞങ്ങൾക്ക് ഏറ്റവും പ്രിയപ്പെട്ട സാർ ഞങ്ങളെ +2 വിൽ പഠിപ്പിച്ച ഷാജി എന്ന ഷാജി പാപ്പൻ സർ 😁

  • @jasikanju3390
    @jasikanju3390 Год назад +1

    Pone bro eth chiripikuka alla cheyunad age abinayich thagarkuka ane cheyunad 😂😂😂

  • @RenjiniRenju-bo8wj
    @RenjiniRenju-bo8wj 6 месяцев назад +1

    My favorite preetha tr ❤

  • @teejey3805
    @teejey3805 2 месяца назад

    My favourite teacher Rajalakshmi ma'am...

  • @ashikmohammad6096
    @ashikmohammad6096 Год назад +1

    ഇനി പറഞ്ഞിട്ടെന്തു കാര്യം🤣🤣

  • @ERORRCRUZ.KL0362
    @ERORRCRUZ.KL0362 Год назад +2

    1:01dhiyanjalle jaanjale 3njal 😹 😆😆haavu 😌 correct time chaadiyath kond sir nu onnum pattyilla🙂

  • @aopcreation3252
    @aopcreation3252 Год назад +9

    എന്റെ പ്രിയപ്പെട്ട അധ്യാപകൻ "നന്ദൻ " സാറാണ് 🎉

  • @sreedevi398
    @sreedevi398 Год назад +9

    1:33 Class ല് ഒരുത്തൻ love letter എഴുതിയത് ഇത് പോലെ പോയി നിന്ന് ഞാൻ വായിച്ചിട്ടുണ്ട് 🤣🤣🤣

  • @dropx1292
    @dropx1292 Год назад +2

    ഉഷാമണി 😂😂

  • @anjanaanjana2034
    @anjanaanjana2034 Год назад +7

    അവൻ ആണ് പൊളി

    • @Laljoh
      @Laljoh Год назад +4

      യാര്??

  • @ANANDHU741
    @ANANDHU741 Год назад +2

    Last one 🤗❤

  • @xxxtentacion979
    @xxxtentacion979 Год назад +1

    My lover is rishana teacher ❤❤❤❤❤

  • @arun_karunya_0035
    @arun_karunya_0035 5 месяцев назад

    Sanjayy 😅 VLB വിക്രം 😅

  • @nitheeshps2505
    @nitheeshps2505 Год назад +1

    ലോകാവസാനം......

  • @bijoybijoyz
    @bijoybijoyz Год назад +1

    Last ബെഞ്ചേഴ്‌സ് 🤟💪💪

  • @noufalkp9878
    @noufalkp9878 7 месяцев назад +1

    Kuttikalude oottam 😂😂😂

  • @HashidPoongattayil
    @HashidPoongattayil 7 месяцев назад +1

    ഓട്ട മത്സരം

  • @santaboss3727
    @santaboss3727 Год назад +4

    അൽ എനിക്കില്ലല്ലോ ഇങ്ങനത്തെ ടീച്ചർമാർ 😭😭😭😭😭😭😭😭😭😭😭😭😭😭😭

  • @kevinovungal.7789
    @kevinovungal.7789 7 месяцев назад +1

    Enna thekana scene kollm

  • @gangoff
    @gangoff Год назад +1

    Greeshma 🤩

  • @mohammedhisham806
    @mohammedhisham806 Год назад +2

    Jimman murshid🤣🤣🤣🤣

  • @lintosunny1234
    @lintosunny1234 11 месяцев назад +2

    Malayalam -Joseph sir

  • @FaseelaFasirafi-bk2ew
    @FaseelaFasirafi-bk2ew Год назад +1

    Valsala miss❤

  • @niyas-5735
    @niyas-5735 Год назад +3

    5:38 💥

  • @the_hellemperor
    @the_hellemperor Год назад +5

    njangalkkumundarunnu teachermar🥲

    • @Laljoh
      @Laljoh Год назад +2

      എന്ത്‌ പറ്റി????

  • @smartgang6930
    @smartgang6930 6 месяцев назад +1

    shaji pooraaaa

  • @user-xk6cu1to3g
    @user-xk6cu1to3g Год назад +2

    Ie Video Super ❤❤❤ Bro

  • @soniyaroshen5441
    @soniyaroshen5441 Год назад +1

    Arya teacher annuente favourite teacher

  • @aiswarya6020
    @aiswarya6020 Год назад +4

    Id vishnu sir allee😂

  • @sameervadakkathuvalappil4197
    @sameervadakkathuvalappil4197 5 месяцев назад +1

    എല്ലാവരും ഫുൾ pavaranallo

  • @LucyHenryson
    @LucyHenryson 3 месяца назад +1

    SN college kollam 😂

  • @BTS-gz6qt
    @BTS-gz6qt Год назад +2

    𝑨𝒔𝒉𝒂 𝒕𝒆𝒂𝒄𝒉𝒆𝒓 😁

  • @anjanaanjana2034
    @anjanaanjana2034 Год назад +5

    😂😂😂🙏🏻

  • @haskumar.rkumar8049
    @haskumar.rkumar8049 Год назад +1

    കൊള്ളാം നല്ലതു തന്നെ 🤔🤔🤔👌👌👌👍👍👍

  • @nisarkp3582
    @nisarkp3582 Год назад +1

    ഓട് 😂😂😂

  • @fazeemmohammad7398
    @fazeemmohammad7398 Год назад

    Ummayalla vappa😂😂

  • @persioncatsmalappuramnidhu9425

    Teachers kuttikalumayum video call vare nadakunnu orupad

  • @Sarathreya
    @Sarathreya Год назад +1

    Thankarayan sir

  • @muzamilmuzamil3236
    @muzamilmuzamil3236 Год назад +13

    Broo ശശി മേസ്തിരി ഒക്കെ ലീവ് ന് പോയതാണോ 🥹💔

  • @sasidharanpk7412
    @sasidharanpk7412 Год назад +1

    ഇത്തരം പരിപാടികൾ അ ല്ല നിയമസഭയിൽ ചെയ്യുന്നത് അത് കണ്ടെല്ല പഠിക്ക

  • @abdulrahimanrahiman2341
    @abdulrahimanrahiman2341 Год назад +1

    Thallathirinnamakkal

  • @jayanknmcjayanknmc8794
    @jayanknmcjayanknmc8794 Год назад

    Kudumbathil pirakkanam😂😂😂😂

  • @ittoopkannath6747
    @ittoopkannath6747 Год назад +1

    ഈ വീഡിയോ ഉണ്ടാക്കാൻ ചെറുക്കൻ കുറേ കഷ്ടപ്പെട്ടിട്ടുണ്ടല്ലോ

  • @jkj1459
    @jkj1459 7 месяцев назад +1

    IVANMAAROKKE ENGANE PASS AAGUNNU ?? NO SERIOUSNESS . ONLY PARENTS MONEY DESTROYED BY MOST OF THEM IN SHOW OFF .

  • @siddiqueca6194
    @siddiqueca6194 Год назад +7

    ഈ കാല ഘട്ടത്തിൽ പഠിച്ചാൽ മതിയായിരുന്നു 😢

  • @ajumsd2687
    @ajumsd2687 Год назад +1

    Hsc Indira teacher

  • @ajithkumar9012
    @ajithkumar9012 6 месяцев назад +1

    adiramiss

  • @umarjalal397
    @umarjalal397 Год назад +1

    School kuttikal Ootta malsaram

  • @GORDGAMING911
    @GORDGAMING911 Год назад +1

    No hope

  • @things799
    @things799 Год назад +1

    Assuuyyyaaaaa

  • @yoosufyoosuf5904
    @yoosufyoosuf5904 Год назад +1

    ന്റെ റബ്ബേ 😂😂😂😂

  • @user-lb3iw3qx1d
    @user-lb3iw3qx1d Год назад +1

    Ambari teacher

  • @RKNCreationss
    @RKNCreationss Год назад +1

    😂😂😂

  • @nabeelmuhammed1850
    @nabeelmuhammed1850 Год назад +1

    ഇതൊക്കെ സ്റ്റുഡന്റസ് മൊബൈൽ ഷൂട്ട്‌ ചെയുന്നത് sir പ്രശ്നം ആകില്ലേ

  • @Martincoorg1995
    @Martincoorg1995 Год назад +1

    Super video very good🥰

  • @arshad.mmalol.1690
    @arshad.mmalol.1690 Год назад +1

    😢😢😢

  • @varghesev.a.7628
    @varghesev.a.7628 Год назад +1

    😊

  • @_sasuke_uchiha_486
    @_sasuke_uchiha_486 21 час назад

    😂😂😂😂😂😂😂

  • @arshad.mmalol.1690
    @arshad.mmalol.1690 Год назад +1

    😭😭😭

  • @jisojose9946
    @jisojose9946 Год назад +1

    ഓഗി

  • @viswanadhanraghavannair1469
    @viswanadhanraghavannair1469 Год назад +1

    Vinasa kale vipareetha buddhi

  • @savetalibanbismayam7291
    @savetalibanbismayam7291 Год назад +1

    Missing

  • @Rolodex467
    @Rolodex467 Год назад +1

    🥹🥹🥺