അർജുനൻറെ സഹോദരിയും ഭർത്താവും ആണ് എല്ലാം ചെയ്തത് വരുത്തി തീർത് എടുക്കണംഅത്രേ ഉള്ളു അവൾക്....മനാഫ് എന്ന മനുഷ്യനെ മനസിലാ ക്കാൻ അവൾക്കും അവളുടെ കുടുംബത്തിനും കഴിയില്ല അത് മനസിലാക്കാൻ മനുഷ്യൻ ആവണം... അവൾ എന്തേലും ചെയ്തിട്ടുണ്ടേൽ അവളുടെ സഹോദരന് വേണ്ടിയാണു.. പക്ഷെ അയാളോ കൂടപ്പിറപ്പവാൻ ഒരമ്മയുടെ വയറ്റിൽ പിറക്കണം എന്നില്ല എന്ന് തെളിയിച്ച മനുഷ്യനാണ് അയാൾ ....അത് മനസിലാക്കണമെങ്കിൽ അവളുടെ മനസിലെ വിഷം മാറ്റി വെച്ചിട് നോക്കണം...കഷ്ടപ്പെട്ടത്തിന്റെ കനം പറഞ്ഞു അർജുന്റെ ഭാര്യക്കും മോനും കിട്ടുന്ന ഇൻഷുറൻസ് തുകയുടെ ഷെയർ വാങ്ങിച്ചെടുക്കാനുള്ള തത്രപ്പാടിലാണ് പാവം പെങ്ങൾ
Avar thane alle bro ithoke cheythath ningalk ithonum ariyathath kond aan ini ariyanum chance illa avar ini media le vann parayem illa. Because avark arjune kitty manaf interviews ok kodukunalo arjune kiti kazhinj ithinte ok nth avashyam
ആ ജിതിൻ തന്നെ യാണ് full ലീഗൽ ayi കാര്യങ്ങൾ നേടിയെടുത്തത് cm നെ പോയി കാണുന്നു ഫണ്ട് പാസ്സ് ആകുന്നു പൊളിറ്റിക്കൽ പ്രഷർ കൊടുക്കുന്നു കർണാടക and കേരള gov കോർഡിനേഷൻ ഉണ്ടാകുന്നു But manaf tv ചാനൽ and യൂട്യൂബിൽ വന്നു കുറ്റം പറയുന്നു
മനാഫ്ക്ക ഇങ്ങള് ഉണ്ടാക്കിയ ബഹളം കാരണം ആണ് അർജുന് ഇത്രയും അറ്റെൻഷൻ കിട്ടിയത്. ഇപ്പോ അർജുന്നും വീട്ടുകാർക്കും കിട്ടിയ പരിഗണന ഒക്കെ മനഫ് വഴി ആണ് കിട്ടിയത്. സൈലന്റ് ആയി ഒരുപാട് പേര് ഇതിന്റെ പിന്നിൽ വർക്ക് ചെയ്തിരിക്കും പക്ഷെ ഒച്ച വച്ചു എല്ലാരേയും ഉണർത്തിയ മനുഷ്യൻ മനഫ് ആണ്. സൊ മനാഫ് തന്നെ ആണ് ഇമ്പോര്ടന്റ്റ്. അതു മറച്ചു വെച്ച് പെങ്ങൾ സംസാരിച്ചത് നന്ദി കേടാണ്.
പുതിയ കണ്ടുപിത്തം ആണല്ലോ കല്യാണം കഴിഞ്ഞിട്ട് കുറച്ചു വര്ഷം അല്ലെ ആയുള്ളൂ but സഹോദരി ജനിച്ചപ്പോൾ മുതൽ കാണുന്നതല്ലേ ആ സഹോദരി and ഭർത്താവ് ആ ഫാമിലി യുടെ ഭാഗ്യം ആണ്
അനിയത്തിക്ക് മാത്രമേ സംസാരിക്കാനുള്ള വോയിസ് ഉള്ളൂ ബാക്കി എല്ലാരും പിന്നിൽ.. മനാഫ് എന്ന് പറഞ്ഞ ആ മനുഷ്യന് എന്ത് നേട്ടത്തിന് വേണ്ടി അയാൾ ഇതൊക്കെ ചെയ്തു. മനുഷ്യത്വം അത്രേ ഉള്ളൂ. അർജുൻ എന്നാ വ്യക്തിയോട് മനാഫ് കാണിച്ച സ്നേഹത്തിനു അത്രേ ഉള്ളൂ. എന്നാലും ഉറക്കവും ആഹാരവും കുടുംബവും മറന്നു മനാഫ് എന്നാ മനുഷ്യനെ ഒരു മലയാളികളും മറക്കില്ല..... 🙏
അതെ അവൾ ആരേം സംസാരിക്കാൻ സമ്മതിക്കാത്ത പോലെ ചില പെങ്ങന്മാർ ഉണ്ട് അവരാണ് ആ വീട് ഭരിക്കുന്നേ അതുപോലൊരു ആളാണ് ഇത് തോന്നുന്നു പാവം ആ കുട്ടി കൃഷ്ണപ്രിയേടെ അവസ്ഥ ഇനി കണ്ടറിയണം
ആ സ്ത്രീ എത്ര നന്ദി കെട്ടവൾ ആണെന്ന് പറഞ്ഞാലും മതിയാവില്ല.ഈ മനുഷ്യൻ്റെ പേര് പറയാൻ പോലും അവൾക് എന്ത് മടിയായിരുന്നു.അവളും ഭർത്താവും കൂടി പുഴയിൽ ഇറങ്ങി ലോറി എടുത്തു എന്ന് പറയാത്തത് ഭാഗ്യം.മനാഫ് താങ്കളെ പോലെ ഇത്രയും അധികം അർജുൻ നുവേണ്ടി പോരാടിയ ഒരാളെ ലോകം അംഗീകരിച്ചു കഴിഞ്ഞു അവളോട് പോയി പണി നോക്കട്ടെ
ഇവൾ ഇത് നിർത്തൂല നന്ദി കാണിക്കാൻ പഠിച്ചിട്ടില്ല ഇക്ക മനസ് തുറന്നു പറഞ്ഞപ്പോൾ കേരളത്തിൽ ഉള്ള എല്ലാർക്കും കാര്യം മനസ്സിൽ ആ....യി ഈ പെങ്ങൾ ഒഴികെ........ ....... ഇക്ക ഒരു നല്ല മനുഷ്യനായി എന്നും ഞങ്ങളോടൊപ്പം ❤❤❤❤
അർജുന്റെ ഭൗതിക ശരീരം ലഭിക്കാൻ അഹോരാത്രം പരിശ്രമിച്ച മനാഫ് ... താങ്കളാണ് യഥാർത്ഥ ഹീറോ.... സമ്മാനം ആരെങ്കിലും വാങ്ങിക്കോട്ടെ... നിങ്ങളെ മനസ്സിലാക്കിയ ഞാനുൾപ്പെടുന്ന ഈ സമൂഹം... ഹൃദയത്തോട് ചേർക്കുന്നു..നിങ്ങളുടെ കുടുംബത്തിന് വേണ്ടി പ്രാർത്ഥിക്കുന്നു... അർജുൻ ഒരു തീരാ നൊമ്പരമായി... അവശേഷിക്കുന്നു... ഒപ്പം.. എന്റെയും കുടുംബത്തിന്റെയും... ആദരാജ്ഞലികൾ
വിദ്യാഭ്യാസം ഉള്ള കുട്ടി ആണ് എന്ന് പറഞ്ഞു ഇപ്പോൾ വിവരമില്ലാത്ത രീതിയിൽ ആണ് സംസാരം ഈ പെണ്ണ് പറയാതെ തന്നെ ലോകം മുഴുവൻ ഉള്ള ജനങ്ങൾ കണ്ടുകൊണ്ട് ആണ് ഇരിക്കുന്നത് ഇതിന്റ പിന്നിൽ കഷ്ടപ്പെട്ട എല്ലാവരെയും, മനാഫ് എന്ന ആ മനുഷ്യൻ ഇറങ്ങി തിരിച്ചില്ലായിരുന്നേൽ ഇന്നും ആ പാവം മോൻ ആ വെള്ളത്തിൽ തന്നെ കിടന്നേനെ എന്നിട്ട് ഇങ്ങനെ മോശം ആയി സംസാരിക്കാൻ എങ്ങനെ തോന്നുന്നു, ഈ പെണ്ണിന് എന്തെങ്കിലും ദേഷ്യം ഉണ്ടോ ആ മനുഷ്യനോട്, അർജുൻ, മനാഫ് എത്ര നല്ല ബന്ധം ഉണ്ടായിരുന്നു എന്ന് ജനം മനസിലാക്കി അർജുന്റെ അൽമാവ് സഹിക്കില്ല മനാഫിനെ പറ്റി എന്തെങ്കിലും പറഞ്ഞാൽ
ശെരിക്കും അർജുന്റെ പെങ്ങളുടെ പിന്നിൽ ആരോ നിന്ന് കളിക്കുന്നുണ്ട്. അർജുന്റെ ഇൻഷുറൻസ് തുക അർജുന്റെ അർജുന്റെ ഭാര്യക്കും മകനും കിട്ടും എന്ന് ഉറപ്പ് വരുത്തുക. ഇവള് അത് മുക്കാൻ ഉള്ള ചാൻസ് കൂടുതൽ ആണ്. അവളാണ് കാര്യങ്ങൾ തീരുമാനിക്കുന്നത്. അർജുന്റെ ഭാര്യ എവിടെ അവരെ സംസാരിക്കാൻ പോലും ഇവള് സമ്മതിക്കുന്നില്ല.ഇവളെ സൂക്ഷിക്കുക..
അവളും, ഭർത്താവും കൂടി പുഴയിൽ ഇറങ്ങി എടുത്തു എന്ന് കൂടിയേ പറയാൻ ബാക്കി ഉള്ളു... അർജുനെ ഓർത്തു വേദന ഉണ്ട്.. പക്ഷെ ആ കുടുംബം ശേരിയല്ല.... അഹങ്കാരം ആണ് എല്ലാത്തിനും... അമ്മയും, പെങ്ങളും ഒക്കെ... ഇനി ആ കൃഷ്ണ യുടെ അവസ്ഥ എന്താവും... പാവം... അച്ഛൻ ഒരു പാവം ആണ്
മനാഫ് ഇനി എന്ത് ചെയ്യണം കൃഷ്ണപ്രിയക്ക് ഇൻ ഷൂറൻസ് കിട്ടാനുള്ള വഴി നോക്കണം ആ സഹോദരി അത്ര നല്ല ആളല്ലാ എന്ന് തോന്നുന്നു ആ കുട്ടി പാവം ആണ് ഇനി ഒന്നും നോക്കാനിലല്ലോ ആതു കൊണ്ട് അതിനെ എല്ലാവരും വലിച്ച് ക്കി റും അർജുൻ ഇല്ലാല്ലോ ആ കുട്ടിയെ സംരക്ഷി ക്കാൻ അതുകൊണ്ട് മനാഫ് കാശ്രദ്ധി കണം
അർജന്കാര്യത്തിൽ നമുക്ക് എല്ലാവർക്കും അഗാധമായ ദുഃഖമുണ്ട് പക്ഷേ അർജുന്റെ പെങ്ങളെ എനിക്ക് ഇഷ്ടപ്പെടുന്നില്ല അവരുടെ ആ രീതി മീഡിയയ്ക്ക് മുന്നിൽ മുൻപേയുള്ള അവരുടെ സംസാരരീതി കേരളത്തിലുള്ള എല്ലാവർക്കും ബുദ്ധിയുള്ളവർക്ക് മനസ്സിലാവും അവൾ ആള് ശരിയല്ല
അളിഞ്ഞ അളിയനും പെങ്ങളും പറയുന്നത് കേട്ട് ആടാൻ നിൽക്കേണ്ട ആവിശ്യം അവൾക്കും ഇല്ലല്ലോ... കുടുമ്പം ഇവളുടെ പണം നഷ്ടപ്പെട്ടു പോവുമോ എന്ന വിഷമം ആണ്... അളിയാ വാഴ. പെങ്ങൾ ഒന്നും എന്നും ഉണ്ടാവില്ല. മനാഫ് മൽപ്പേ ❤❤
മനാഫ് ആര് എന്ത് പറഞ്ഞാലും നിങ്ങളുടെ വില ഒരിക്കലും കുറയില്ല കാരണം നിങ്ങളെ അറിയില്ലെങ്കിലും നമ്മുടെയോക്കേ മനസ്സ് നിങ്ങളുടെ കൂടെ ഉണ്ട് കൂടെ ഈശ്വർ മാർപ്പയേയും ഓർക്കുന്നു❤❤
അർജുന് വേണ്ടിയിട്ട് മനാഫ് എന്ന മനുഷ്യൻ ആ 72 ദിവസം വീടും മക്കളെയും വേണ്ടാത്ത കാത്തു കിട്ടി അവിടെ കിടന്നു അന്നേരം അർജുന്റെ ഈ പറഞ്ഞ സഹോദരിയും വീട്ടുകാരും അർജുന്റെ ഭാര്യ ആണെങ്കിലും അർജുന കിട്ടുന്നതിനു മുമ്പ് തന്നെ ജോലിക്ക് പോയിരുന്നില്ല ജീവനോടെയുണ്ടോ മരിച്ചോ എന്ന് പോലും അറിയാതെ തന്നെ ആ കണക്കിന് നോക്കുമ്പോൾ മനാഫ് എന്നുപറഞ്ഞ് മനുഷ്യനായി 72 ദിവസം അവിടെ നിന്നില്ല ഇവർക്കൊക്കെ പൈസ മാത്രം മതി
മനാഫ് അർജ്ജുന്റെ ഭാര്യയും മകനെയും ഓർക്കു പ്പോൾ വല്ലാത്ത വിഷമം. അഭിജിത്തിന്റെ വീഡിയോ കണ്ടപ്പോൾ വെറുപ്പ് തോന്നി. അവര് കൃഷണപ്രിയയും മകനെയും നോക്കില്ല എന്നൊരു തോന്നൽ. മനാഫ് ഇൻഷുറസിന്റെ തുക ഭാര്യക്കും മകനും വാങ്ങിച്ചു കൊടുക്കണം'പ്ലസ്
ആ ചേച്ചി പറയുന്ന ആ ഓണർ parju കേട്ട് ഉള്ള പരിജയം മാത്രം ആണ് മനാഫ് ആരും അല്ല ആ ചേച്ചിക്ക് അറിയാം എന്നിട്ടും egane നിൽക്കുന്ന ഒരു മനുഷ്യനെ കാണാതെ പോയല്ലോ 😢😢 സഗടം ഉണ്ട് സത്യം parjal മനാഫ് ഇക്ക പോട്ടെ പുല്ലേ parju പോവാം ആയിരുന്നു എന്നാൽ ഇത്ര നഷ്ട്ടം വന മനാഫ് ഇക്ക സ്വന്തം ജീവിതം മറന്നു അവസാനം വരെ നിന്ന് അർജുനെ കിട്ടിയ അപ്പോൾ നെഞ്ച് പൊട്ടി തകർന്നു പോയി പാവത്തിന്റെ 😢😢😢😢😢😢😢 evde സ്റ്റാർ ആയത് കൊണ്ട് മനാഫ് ekkakk ഒന്നും കിട്ടില്ല നഷ്ടം മാത്രം ആണ് പാവം മനാഫ് ekkakke ഇതു പോലെ ആരും നിൽക്കില്ല 😢😢😢😢😢 മനാഫ് ഇക്ക ആരും എന്ത് പറഞൊട്ടെ നിങ്ങളെ പ്രവർത്തി കാണാൻ ഒരാൾ ഉണ്ട് മുകളിൽ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 ഒരുപാട് സ്നേഹം ഉണ്ട് കടപ്പാട് ഉണ്ട് മരിച്ചാലും മറക്കില്ല മനാഫ് ഇക്കാ
എന്ത് ചെയ്താലും കുറ്റപ്പെടുത്തുന്ന കുറെ എണ്ണം ഉണ്ട് സമൂഹത്തിൽ.... അത് അവരുടെ വിവരക്കേട്.. ഒരു ജോയ് എന്നൊരാൾ ഓടയിൽ കുടുങ്ങി മരിച്ചിരുന്നു. ആരെങ്കിലും വല്ലതും അന്വേഷിച്ചോ ഇല്ല അയാൾ പാവപെട്ടവനാണ്, പാർട്ടി ഇല്ല... മരിച്ചാൽ എന്ത്?... അതും ഒരു ജീവൻ തന്നെയല്ലേ... വിലയില്ലേ... ഇതാണ് സമൂഹം.
ഇത് പോലെ ആരും ഉണ്ടാവില്ല എന്റെ hus 10 വർഷം ഒരു കടയിൽ ജോലി എടുത്തു ഒരു ദിവസം കടയിൽ വീണു കടയുടെ ഗ്ലാസ് കയ്യിൽ തട്ടി 11 സ്റ്റിച് ഇട്ടു അവർ കൊണ്ട് പോയി പിന്നെ ഒരു വിവരം പോലും ഇല്ല വിളിക്കും 4.5 ദിവസം കൂടുമ്പോൾ അല്ലാതെ എന്താ ആ കുടുംബത്തിന്റെ വിവരം ചെലവ് യെങ്ങനെ ഒന്നും ചോദിക്കാറില്ല ഒന്നും തന്നിട്ടും ഇല്ല വലിയ ഒരു കുടുംബം ആയിരുന്നു ക്രഹനാഥൻ ആയിരുന്നു hus ഒരു മാസം ഇരുന്നു പിന്നെ ഇതു വരെ വിളിച്ചില്ല മനാഫ്യ്ക്കെയേ പോലെ ഒരാളും ഉണ്ടാവില്ല 🤲🏻🤲🏻🤲🏻🥰
മനാഫ് അല്ലാന്ന് എല്ലാവർക്കും അറിയാം.തൃശൂരിൽ നിന്ന് ഫ്രീ ആയിട്ട് ഒരാൾ കൊടുക്കാമെന്ന് പറഞ്ഞിട്ടില്ലേ. താങ്കളുടെ മകൻ ആയിരുന്നു ഇതു പോലെ പററിയത് എങ്കിൽ എന്ത് ചെയ്യുമായിരുന്നു.നീ വലിയ കോടീശ്വരൻ ആയിരിക്കും.ആർക്കും എന്തും എപ്പോഴും സംഭവിക്കും.ചിലപ്പോൾ നിനക്കും.നിനക്ക് നിന്റെ ഭാവി അറിയുമോ.ഒരു പനി വന്നാൽ പോലും ചിലപ്പോൾ പര സഹായം വേണ്ടി വരും.
അർജുനന്റെ സഹോദരി പറഞ്ഞത് തെറ്റാണ്. ഒരു കുടുംബം വിചാരിച്ചാൽ. ഇതൊന്നും നടക്കില്ല. ഇതിന്റെ പിന്നിൽ ആളു വേണം പണം വേണം. ആ മനാഫിനെ കുറിച്ച് നന്ദികേട് പറഞ്ഞത് ശരിയല്ല സഹോദരി. ഇവിടെ ജാതിയോ മതമോ അല്ല മനുഷ്യന്റെ സ്നേഹമാണ് ഏറ്റവും വലുത് മനസ്സിലായ സഹോദരി.
തുടക്കത്തിലെ ആ സ്ത്രീ ആളാവാൻ നോക്കുന്നതാ കാണാൻ കഴിഞ്ഞത്. ഭർത്താവിനെ വലിയവനാക്കണം. മനാഫ് എന്നയാൾ ഇല്ലായിരുന്നെങ്കിൽ കാണായിരുന്നു. ഇങ്ങനെയൊന്നുമുണ്ടാവില്ല. തീർച്ച. ഈ സ്ത്രീ വല്ല്യാള് ചമയാ. നാണമാവില്ലെ !
Ethokke onnu നിര്‍ത്തി കുടെ ആ വീട്ടുകാരുടെ അവസ്ഥ ഒന്ന് മനസ്സില്‍ ആക്കാന്‍ sremichu കൂടെ. മനാഫ് ekka oru nalla മനുഷ്യന്‍ തന്നെ ആണ്. അദ്ദേഹത്തിന്റെ പ്രവര്‍ത്തിയും നല്ല മനസ്സും സ്നേഹവും okke ഒരു മലയാളിയും മറക്കില്ല. Arjunte familyum Arjune kandethan cheytha karyagal ella nammalk അറിയോ ellallo.news kandathu mathram alle നമ്മക്ക് അറിയൂ അവരും orupadu kashttapettittundakille.Eni Arjunu vendi nammalk cheyyan kazhiyunna karyam അദ്ദേഹത്തിന്റെ കുടുംബത്തെ ചേർത്തു നിര്‍ത്തുക ennathalle.eniyum avare കുത്തി novikkalle.manusharanu തെറ്റുകള്‍ pattam.
Media attention ullond mathra ee rescue oke nadannath...allathe vere oru stateil nadanna karythil decision edupikan aavula. Ee pullikk oru avsyom illallo serik avde poy nikkandath...ivde irunn dialogue adicha mathiyayirnnu. But ayalde sincerity konda. Ath aa veetukaru avrde avakasam poleya avru kanunne
അവള് മഹാപന്നലാണ് , വൃത്തികെട്ടവൾ , നന്ദി കെട്ടവൾ . അർജുനന്റെ അമ്മയ്ക്കും , ഭാര്യക്കും , മകനും കിട്ടുന്ന ഇൻഷുറൻസ് അടക്കമുള്ള ആനുകൂല്യങ്ങൾ അടിച്ചുമാറ്റാനുള്ള , മുന്നൊരുക്കമാണ് ഇവൾ ഇപ്പോൾ നടത്തുന്നത് . മനാഫ് മുന്നിൽനിന്നാൽ ഇതെല്ലാം അർഹത പെട്ടവരുടെ കയ്യിൽത്തന്നെ കിട്ടും . അതുണ്ടാകാതിരിക്കാനാണ് ഇവൾ ശ്രമിക്കുന്നത്
ആരൊക്കെ മനാഫ് ഇക്കാനെ തള്ളിപ്പറഞ്ഞാലും അല്ലാഹു എല്ലാം കാണുന്നുണ്ടല്ലോ😭🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻 അല്ലാഹുവിൻറെ അനുഗ്രഹം എപ്പോഴും ഉണ്ടായിരിക്കട്ടെ
മനാഫ് ningal സത്യം ഉള്ള ആളാണ് God bless you always ❤❤
അർജുനൻറെ സഹോദരിയും ഭർത്താവും ആണ് എല്ലാം ചെയ്തത് വരുത്തി തീർത് എടുക്കണംഅത്രേ ഉള്ളു അവൾക്....മനാഫ് എന്ന മനുഷ്യനെ മനസിലാ ക്കാൻ അവൾക്കും അവളുടെ കുടുംബത്തിനും കഴിയില്ല അത് മനസിലാക്കാൻ മനുഷ്യൻ ആവണം... അവൾ എന്തേലും ചെയ്തിട്ടുണ്ടേൽ അവളുടെ സഹോദരന് വേണ്ടിയാണു.. പക്ഷെ അയാളോ കൂടപ്പിറപ്പവാൻ ഒരമ്മയുടെ വയറ്റിൽ പിറക്കണം എന്നില്ല എന്ന് തെളിയിച്ച മനുഷ്യനാണ് അയാൾ ....അത് മനസിലാക്കണമെങ്കിൽ അവളുടെ മനസിലെ വിഷം മാറ്റി വെച്ചിട് നോക്കണം...കഷ്ടപ്പെട്ടത്തിന്റെ കനം പറഞ്ഞു അർജുന്റെ ഭാര്യക്കും മോനും കിട്ടുന്ന ഇൻഷുറൻസ് തുകയുടെ ഷെയർ വാങ്ങിച്ചെടുക്കാനുള്ള തത്രപ്പാടിലാണ് പാവം പെങ്ങൾ
അവൾക്ക് ഒത്തിരി അഹം ഭാവം ഉണ്ട്
അവൾ വിഷം ആണ്
അഹൻകാരതിന് കയുംകാലും മുളച്ചവൾ.
Correct shyni
Avar thane alle bro ithoke cheythath ningalk ithonum ariyathath kond aan ini ariyanum chance illa avar ini media le vann parayem illa. Because avark arjune kitty manaf interviews ok kodukunalo arjune kiti kazhinj ithinte ok nth avashyam
മനാഫിക്ക നിങ്ങൾ ഒരാളുടെ കഴിവുകൊണ്ടാണ് ഇപ്പോഴെങ്കിലുംഅർജുനെ കിട്ടിയത്. നിങ്ങൾ ഒരു വലിയ മനുഷ്യനാണ്.
പെങ്ങളുടെ ഭർത്താവ് മഹാനാണ് എന്ന് വരുത്തിത്തീർക്കാൻ ശ്രമിക്കുന്ന പെങ്ങൾ
ആ ജിതിൻ തന്നെ യാണ് full ലീഗൽ ayi കാര്യങ്ങൾ നേടിയെടുത്തത് cm നെ പോയി കാണുന്നു ഫണ്ട് പാസ്സ് ആകുന്നു പൊളിറ്റിക്കൽ പ്രഷർ കൊടുക്കുന്നു കർണാടക and കേരള gov കോർഡിനേഷൻ ഉണ്ടാകുന്നു
But manaf tv ചാനൽ and യൂട്യൂബിൽ വന്നു കുറ്റം പറയുന്നു
Jithin alkenkilym nalla manushyan anu
ഓള് സഖാത്തി😂
പുള്ളി പാവം ആയിരിക്കും പെങ്ങൾ ആള് അത്ര പാവം അല്ലാ.... പുള്ളിക്കാരി ബോൾഡ് ആണെന്നുള്ള ഒരുപാട് അഹങ്കാരം ഉണ്ട് ഫെസിൽ
Jithin is also a very good person
മനാഫ്ക്ക ഇങ്ങള് ഉണ്ടാക്കിയ ബഹളം കാരണം ആണ് അർജുന് ഇത്രയും അറ്റെൻഷൻ കിട്ടിയത്. ഇപ്പോ അർജുന്നും വീട്ടുകാർക്കും കിട്ടിയ പരിഗണന ഒക്കെ മനഫ് വഴി ആണ് കിട്ടിയത്. സൈലന്റ് ആയി ഒരുപാട് പേര് ഇതിന്റെ പിന്നിൽ വർക്ക് ചെയ്തിരിക്കും പക്ഷെ ഒച്ച വച്ചു എല്ലാരേയും ഉണർത്തിയ മനുഷ്യൻ മനഫ് ആണ്. സൊ മനാഫ് തന്നെ ആണ് ഇമ്പോര്ടന്റ്റ്. അതു മറച്ചു വെച്ച് പെങ്ങൾ സംസാരിച്ചത് നന്ദി കേടാണ്.
😅 in
.
Vole veruthe vidoooo.manaf jeevichotte
Manafinte vullil arjun jeevikunoo.
Daivam koodondu
ഭാര്യക്കില്ലാത്ത ദുഃഖമോ നഷ്ടമോ സഹോദരിക്കുണ്ടാകില്ല
ഈ സഹാദരിയെ തുടക്കം മുതലേ കണ്ടപ്പോ എന്തോ
Athea avar oru rough character aanu
പുതിയ കണ്ടുപിത്തം ആണല്ലോ കല്യാണം കഴിഞ്ഞിട്ട് കുറച്ചു വര്ഷം അല്ലെ ആയുള്ളൂ but സഹോദരി ജനിച്ചപ്പോൾ മുതൽ കാണുന്നതല്ലേ ആ സഹോദരി and ഭർത്താവ് ആ ഫാമിലി യുടെ ഭാഗ്യം ആണ്
Nee mrg aano.... husband and wife relationship athu vere level aanu....❤❤❤@@ohhmygod23
@@ohhmygod23athe arjunepole thanneyanu jithinum,sahodariyk sangadam und ath mattareyum manasilakkanda karyamilla
Aa sree bhayakara Ahamharam pidichal Anu
അർജുന്റെ സഹോദരി നന്ദിയില്ലാത്ത വർഗ്ഗമാണ്
അനിയത്തിക്ക് മാത്രമേ സംസാരിക്കാനുള്ള വോയിസ് ഉള്ളൂ ബാക്കി എല്ലാരും പിന്നിൽ.. മനാഫ് എന്ന് പറഞ്ഞ ആ മനുഷ്യന് എന്ത് നേട്ടത്തിന് വേണ്ടി അയാൾ ഇതൊക്കെ ചെയ്തു. മനുഷ്യത്വം അത്രേ ഉള്ളൂ. അർജുൻ എന്നാ വ്യക്തിയോട് മനാഫ് കാണിച്ച സ്നേഹത്തിനു അത്രേ ഉള്ളൂ. എന്നാലും ഉറക്കവും ആഹാരവും കുടുംബവും മറന്നു മനാഫ് എന്നാ മനുഷ്യനെ ഒരു മലയാളികളും മറക്കില്ല..... 🙏
അതെ അവൾ ആരേം സംസാരിക്കാൻ സമ്മതിക്കാത്ത പോലെ ചില പെങ്ങന്മാർ ഉണ്ട് അവരാണ് ആ വീട് ഭരിക്കുന്നേ അതുപോലൊരു ആളാണ് ഇത് തോന്നുന്നു പാവം ആ കുട്ടി കൃഷ്ണപ്രിയേടെ അവസ്ഥ ഇനി കണ്ടറിയണം
പെങ്ങൾ മാത്രം celebrity ആവാൻ ഉള്ള തിരക്കില്ലാ
മനാഫ് ക്ക ❤❤❤
അർജുന്റെ സഹോദരിയുടെ സംസാരം എനിക്കും ഇഷ്ടപ്പെട്ടില്ല
ഏതായാലും സഹോദരിയെ ജനങ്ങൾ വിലയിരുത്തി അതു മതി
ആ സ്ത്രീ എത്ര നന്ദി കെട്ടവൾ ആണെന്ന് പറഞ്ഞാലും മതിയാവില്ല.ഈ മനുഷ്യൻ്റെ പേര് പറയാൻ പോലും അവൾക് എന്ത് മടിയായിരുന്നു.അവളും ഭർത്താവും കൂടി പുഴയിൽ ഇറങ്ങി ലോറി എടുത്തു എന്ന് പറയാത്തത് ഭാഗ്യം.മനാഫ് താങ്കളെ പോലെ ഇത്രയും അധികം അർജുൻ നുവേണ്ടി പോരാടിയ ഒരാളെ ലോകം അംഗീകരിച്ചു കഴിഞ്ഞു അവളോട് പോയി പണി നോക്കട്ടെ
Arjunte sister nannikede manabhinode nannikede kaanikkaruthe.daivam porukkoola😢
അവള് മാത്രം അല്ല അവളുടെ ഭർത്താവിനും പറയായിരുന്നു പറഞ്ഞില്ല ഈ വൃക്തിയെ കുറിച്ച്
ഇവൾ ഇത് നിർത്തൂല നന്ദി കാണിക്കാൻ പഠിച്ചിട്ടില്ല ഇക്ക മനസ് തുറന്നു പറഞ്ഞപ്പോൾ കേരളത്തിൽ ഉള്ള എല്ലാർക്കും കാര്യം മനസ്സിൽ ആ....യി ഈ പെങ്ങൾ ഒഴികെ........
....... ഇക്ക ഒരു നല്ല മനുഷ്യനായി എന്നും ഞങ്ങളോടൊപ്പം ❤❤❤❤
Penal matramalla itu koottayagoodalochanaya
മനാഫ് നീ ആണ് വലിയവൻ 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
മുബിൻ മനാഫ് ന്റെ അനിയൻ ആണ്. മുബിന് മനാഫ് അച്ഛന്റെ സ്ഥാനം ആണ്.
അർജുനന്റെ പേരിൽ കിട്ടുന്ന പണമൊക്കെ ഇനി പെങ്ങൾക്കും ഭർത്താവിനും ഷെയർ എടുക്കാമല്ലോ
Sahodara manaf lorry talli kuzhiil itannu paranjillallo atu bhagyam
അർജുന്റെ ഭൗതിക ശരീരം ലഭിക്കാൻ അഹോരാത്രം പരിശ്രമിച്ച മനാഫ് ... താങ്കളാണ് യഥാർത്ഥ ഹീറോ.... സമ്മാനം ആരെങ്കിലും വാങ്ങിക്കോട്ടെ... നിങ്ങളെ മനസ്സിലാക്കിയ ഞാനുൾപ്പെടുന്ന ഈ സമൂഹം... ഹൃദയത്തോട് ചേർക്കുന്നു..നിങ്ങളുടെ കുടുംബത്തിന് വേണ്ടി പ്രാർത്ഥിക്കുന്നു... അർജുൻ ഒരു തീരാ നൊമ്പരമായി... അവശേഷിക്കുന്നു... ഒപ്പം.. എന്റെയും കുടുംബത്തിന്റെയും... ആദരാജ്ഞലികൾ
മനാഫിക്കാക്കുള്ളതിൻ്റെ പകുതി വിഷമം പോലും അർജുൻ്റെ സഹോദരിക്ക് ഇല്ലാന്ന് തോന്നുന്നു കഷ്ടം!
വിദ്യാഭ്യാസം ഉള്ള കുട്ടി ആണ് എന്ന് പറഞ്ഞു ഇപ്പോൾ വിവരമില്ലാത്ത രീതിയിൽ ആണ് സംസാരം ഈ പെണ്ണ് പറയാതെ തന്നെ ലോകം മുഴുവൻ ഉള്ള ജനങ്ങൾ കണ്ടുകൊണ്ട് ആണ് ഇരിക്കുന്നത് ഇതിന്റ പിന്നിൽ കഷ്ടപ്പെട്ട എല്ലാവരെയും, മനാഫ് എന്ന ആ മനുഷ്യൻ ഇറങ്ങി തിരിച്ചില്ലായിരുന്നേൽ ഇന്നും ആ പാവം മോൻ ആ വെള്ളത്തിൽ തന്നെ കിടന്നേനെ എന്നിട്ട് ഇങ്ങനെ മോശം ആയി സംസാരിക്കാൻ എങ്ങനെ തോന്നുന്നു, ഈ പെണ്ണിന് എന്തെങ്കിലും ദേഷ്യം ഉണ്ടോ ആ മനുഷ്യനോട്, അർജുൻ, മനാഫ് എത്ര നല്ല ബന്ധം ഉണ്ടായിരുന്നു എന്ന് ജനം മനസിലാക്കി അർജുന്റെ അൽമാവ് സഹിക്കില്ല മനാഫിനെ പറ്റി എന്തെങ്കിലും പറഞ്ഞാൽ
എന്തൊരു വീട്ടുകാരാണ് ഈ സമയത്ത് ഇവർക്ക് മീഡിയക്ക് മുന്നിൽ വന്ന് സംസാരിക്കാൻ എങ്ങനെ പറ്റുന്നു
ശെരിക്കും അർജുന്റെ പെങ്ങളുടെ പിന്നിൽ ആരോ നിന്ന് കളിക്കുന്നുണ്ട്. അർജുന്റെ ഇൻഷുറൻസ് തുക അർജുന്റെ അർജുന്റെ ഭാര്യക്കും മകനും കിട്ടും എന്ന് ഉറപ്പ് വരുത്തുക. ഇവള് അത് മുക്കാൻ ഉള്ള ചാൻസ് കൂടുതൽ ആണ്. അവളാണ് കാര്യങ്ങൾ തീരുമാനിക്കുന്നത്. അർജുന്റെ ഭാര്യ എവിടെ അവരെ സംസാരിക്കാൻ പോലും ഇവള് സമ്മതിക്കുന്നില്ല.ഇവളെ സൂക്ഷിക്കുക..
💯✅
ഇനിയുമനാഫിനെ മനസിലാക്കാൻ കഴിഞ്ഞില്ല ആ കുടുബത്തിന്
അർജുന്റെ സഹോദരി ഒരു സങ്കടം പോലും കണ്ടില്ല അവളുട മുഖത്ത്
സത്യം
അതേ കരച്ചിൽ പോലും ഇല്ല
മനാഫ് 👍🏼👍🏼👍🏼
അവളും, ഭർത്താവും കൂടി പുഴയിൽ ഇറങ്ങി എടുത്തു എന്ന് കൂടിയേ പറയാൻ ബാക്കി ഉള്ളു... അർജുനെ ഓർത്തു വേദന ഉണ്ട്.. പക്ഷെ ആ കുടുംബം ശേരിയല്ല.... അഹങ്കാരം ആണ് എല്ലാത്തിനും... അമ്മയും, പെങ്ങളും ഒക്കെ... ഇനി ആ കൃഷ്ണ യുടെ അവസ്ഥ എന്താവും... പാവം... അച്ഛൻ ഒരു പാവം ആണ്
സത്യം. കുടുംബത്തിന് കിട്ടുന്ന ഒരു സാമ്പത്തിക സഹായവും കൃഷ്ണപ്രിയയ്ക്കും മോനും ഇവർ കൊടുക്കുമെന്ന് കരുതണ്ട. 😔
അതേ.
അതെ
ഇനി ഇളയ അനിയത്തിയുടെ കല്യാണം നടത്തേണ്ടേ 😔
sathyam a penkutti ageneaavidea jeevikunavo???
സഹോദരിയെ കണ്ടാൽ തന്നെ അറിയാം മുഖത്ത് നിറയെ കുശുമ്പ്😊
സങ്കടം ഉണ്ടെങ്കിൽ ഒതുക്കാൻ കഴിയില്ല. മനാഫ് കരഞ്ഞു പോയി. പക്ഷേ സഹോദരിക്ക് അത് കണ്ടില്ല
Athe ath ethra pidichu nirthiyalum kaneer varum avalude kannil ninn oru oru thulli podinjittilla undenkil thanne ullithattiyathalla
Sathyam
അർജുന്റെ ഭാര്യക്കും കുഞ്ഞിനും ഇൻഷുറൻസ് തുക ലഭിക്കണം... ഈ സഹോദരി വിളഞ്ഞ വിത്താണ്.... സൂക്ഷിക്കണം...
Correct opinion
Correct
മനാഫ് ഇനി എന്ത് ചെയ്യണം കൃഷ്ണപ്രിയക്ക് ഇൻ ഷൂറൻസ് കിട്ടാനുള്ള വഴി നോക്കണം ആ സഹോദരി അത്ര നല്ല ആളല്ലാ എന്ന് തോന്നുന്നു ആ കുട്ടി പാവം ആണ് ഇനി ഒന്നും നോക്കാനിലല്ലോ ആതു കൊണ്ട് അതിനെ എല്ലാവരും വലിച്ച് ക്കി റും അർജുൻ ഇല്ലാല്ലോ ആ കുട്ടിയെ സംരക്ഷി ക്കാൻ അതുകൊണ്ട് മനാഫ് കാശ്രദ്ധി കണം
ഇത് വരെ കിട്ടിയതൊന്നും പോരെ,ഇനിയെങ്കിലും ആ പാവത്തിനെ വെറുതെ വിട്ടുകൂടെ
എന്നാലും ആ പെങ്കൊച്ചിനെ ഇടിച്ച് പിഴിഞ്ഞ് ആ കാശ് പിടിച്ച് വാങ്ങിയിട്ട് അതിനെ യും കുഞ്ഞിനെയും പുറത്താക്കിയ എന്ത് ചെയ്യും
Ha ha ha😅
Over സ്മാർട്ട്... സഹോദരി
Ahagaram kuduthal a
അളിഞ്ഞ വനും പെങ്ങൾ പെണ്ണും മൂഞ്ചി 😂😂
Manaf the real hero
അർജന്കാര്യത്തിൽ നമുക്ക് എല്ലാവർക്കും അഗാധമായ ദുഃഖമുണ്ട് പക്ഷേ അർജുന്റെ പെങ്ങളെ എനിക്ക് ഇഷ്ടപ്പെടുന്നില്ല അവരുടെ ആ രീതി മീഡിയയ്ക്ക് മുന്നിൽ മുൻപേയുള്ള അവരുടെ സംസാരരീതി കേരളത്തിലുള്ള എല്ലാവർക്കും ബുദ്ധിയുള്ളവർക്ക് മനസ്സിലാവും അവൾ ആള് ശരിയല്ല
Avarude koode krishnapriya enghane geevikum. Aa kochinu matram nashtam
@@mariancreations8111 അതാ കൃഷ്ണ പ്രിയ യെ ഭരിക്കും
സത്യം
@@shihanashehan860 സത്യം
Avarude koode athinte jeevitham narakamayirikkum....athiru pavam anennu manasilakum...iniyoru pengale koodi ketikkanallo
കൃഷ്ണ പ്രിയ യുടെ കാര്യം ഓർക്കുമ്പോൾ സങ്കടം ഉണ്ട്,
അളിഞ്ഞ അളിയനും പെങ്ങളും പറയുന്നത് കേട്ട് ആടാൻ നിൽക്കേണ്ട ആവിശ്യം അവൾക്കും ഇല്ലല്ലോ... കുടുമ്പം ഇവളുടെ പണം നഷ്ടപ്പെട്ടു പോവുമോ എന്ന വിഷമം ആണ്... അളിയാ വാഴ. പെങ്ങൾ ഒന്നും എന്നും ഉണ്ടാവില്ല. മനാഫ് മൽപ്പേ ❤❤
മനാഫ് നീ നക്ക് അള്ളഹു നിനക്ക് നന്മ ചെയ്യട്ടെ
മനാഫിന് വിഷയത്തിൻറെ നൂറിൽ ഒരു അംശം പോലും അവൻറെ സഹോദരിയുടെ മുഖത്ത് കണ്ടില്ല...
അവളുടെ അഹങ്കാരം ചേനൽ കാരെ മുന്നിൽ അവൾ നിൽക്കുംമ്പോൾ അവൾ വിജാരിക്കുന്നു ഞാനൊരു മുഖ്യ മന്ദ്രീയാണന്നാണ് വിജാരം കിബ്റ് അഹങ്കാരം
മനാഫ്ക്ക അർജുന്റെ ഭാര്യേയും മകനെയും സംരക്ഷിച്ചാൽ മതി കുടുംബത്തെ നോക്കണ്ട
മനാഫ് 🙏🙏🙏❤️❤️❤️
സത്യം എന്നും നിലനിൽക്കും
എല്ലാവരും news ചാനൽസ് കാണുക
മനാഫ് നെ കണ്ട് നമ്മൾ പടിക്കേണ്ടതുണ്ട് ഇതു പേലെത്തെ ആൾക്കാര് ഒരു പാട് കഷ്ടം സഖിച്ച് ജീവിക്കണ്ട അവസ്ഥയാണ്
അവർ ഭയങ്കര ഉടയിപ്പ് ആണ്... ആങ്ങള ഇല്ലണ്ടായി എന്ന് അറിഞ്ഞ ആ നിമിഷം അത് 72 days മുമ്പ് മുതൽ ഇന്ന് വരെ ക്യാമറ ഫോക്കസ് കിട്ടാനുള്ള കാട്ടികൂട്ടൽ ആണ്
Rc book mubeente പേരിൽ ആണ്. Manafinte ബ്രദർ
മനാഫ് അവിടത്തെ കുടുംബ നാഥൻ 😍
നന്ദി ഇല്ലാത്ത........ മോൾ ആണ്
ഈപറഞ്ഞതാണ്സതൃംആഇൻഷുറൻസ്തുകഭാരൃയ്കുംകുട്ടിക്കുംഒരുഓഹരിആതന്തയ്ക്കുംതള്ളയ്ക്കുംകൂടികൊടുത്താൽമതി
മനാഫ് ആര് എന്ത് പറഞ്ഞാലും നിങ്ങളുടെ വില ഒരിക്കലും കുറയില്ല കാരണം നിങ്ങളെ അറിയില്ലെങ്കിലും നമ്മുടെയോക്കേ മനസ്സ് നിങ്ങളുടെ കൂടെ ഉണ്ട് കൂടെ ഈശ്വർ മാർപ്പയേയും ഓർക്കുന്നു❤❤
അവളു ടെ ശ്രദ്ധ ഇൻഷു റൻസ് കായ്
അർജുന് വേണ്ടിയിട്ട് മനാഫ് എന്ന മനുഷ്യൻ ആ 72 ദിവസം വീടും മക്കളെയും വേണ്ടാത്ത കാത്തു കിട്ടി അവിടെ കിടന്നു അന്നേരം അർജുന്റെ ഈ പറഞ്ഞ സഹോദരിയും വീട്ടുകാരും അർജുന്റെ ഭാര്യ ആണെങ്കിലും അർജുന കിട്ടുന്നതിനു മുമ്പ് തന്നെ ജോലിക്ക് പോയിരുന്നില്ല ജീവനോടെയുണ്ടോ മരിച്ചോ എന്ന് പോലും അറിയാതെ തന്നെ ആ കണക്കിന് നോക്കുമ്പോൾ മനാഫ് എന്നുപറഞ്ഞ് മനുഷ്യനായി 72 ദിവസം അവിടെ നിന്നില്ല ഇവർക്കൊക്കെ പൈസ മാത്രം മതി
അർജുന്റെ സഹോദരി വളരെ മോശമാണ്
നീ ഇത്ര നന്ദിയില്ലാത്തവളാണോ മനാഫ്ക്ക നിങ്ങക്ക് അല്ലാഹുവിന്റെ അനുഗ്രഹം ഉണ്ടാവട്ടെ 🤲🏽
മനാഫ് ഇക്ക മനസു പൊടിജു 😂😂😂😂😂😂😂😂😂❤❤❤ആമ്മേൻ 👍👍ഇക്ക
മനാഫ് 🎉🎉🎉🎉
ശുദ്ധനായ മനുഷ്യൻ 🙏🙏
മനാഫിന് ബിഗ് സലൂട്ട് മനാഫിന് അള്ളാഹു ബർക്കത്ത് നൽകട്ടെ ആയുർ ആരോഗ്യ സൗകിയം നൽകട്ടെ 🤲🏻❤️
മനാഫ് അർജ്ജുന്റെ ഭാര്യയും മകനെയും ഓർക്കു പ്പോൾ വല്ലാത്ത വിഷമം. അഭിജിത്തിന്റെ വീഡിയോ കണ്ടപ്പോൾ വെറുപ്പ് തോന്നി. അവര് കൃഷണപ്രിയയും മകനെയും നോക്കില്ല എന്നൊരു തോന്നൽ. മനാഫ് ഇൻഷുറസിന്റെ തുക ഭാര്യക്കും മകനും വാങ്ങിച്ചു കൊടുക്കണം'പ്ലസ്
ആ ചേച്ചി പറയുന്ന ആ ഓണർ parju കേട്ട് ഉള്ള പരിജയം മാത്രം ആണ് മനാഫ് ആരും അല്ല ആ ചേച്ചിക്ക് അറിയാം എന്നിട്ടും egane നിൽക്കുന്ന ഒരു മനുഷ്യനെ കാണാതെ പോയല്ലോ 😢😢 സഗടം ഉണ്ട് സത്യം parjal മനാഫ് ഇക്ക പോട്ടെ പുല്ലേ parju പോവാം ആയിരുന്നു എന്നാൽ ഇത്ര നഷ്ട്ടം വന മനാഫ് ഇക്ക സ്വന്തം ജീവിതം മറന്നു അവസാനം വരെ നിന്ന് അർജുനെ കിട്ടിയ അപ്പോൾ നെഞ്ച് പൊട്ടി തകർന്നു പോയി പാവത്തിന്റെ 😢😢😢😢😢😢😢 evde സ്റ്റാർ ആയത് കൊണ്ട് മനാഫ് ekkakk ഒന്നും കിട്ടില്ല നഷ്ടം മാത്രം ആണ് പാവം മനാഫ് ekkakke ഇതു പോലെ ആരും നിൽക്കില്ല 😢😢😢😢😢 മനാഫ് ഇക്ക ആരും എന്ത് പറഞൊട്ടെ നിങ്ങളെ പ്രവർത്തി കാണാൻ ഒരാൾ ഉണ്ട് മുകളിൽ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 ഒരുപാട് സ്നേഹം ഉണ്ട് കടപ്പാട് ഉണ്ട് മരിച്ചാലും മറക്കില്ല മനാഫ് ഇക്കാ
Kittiyillel iyalu konnu ennu vare ivaru paranjene
സഹോദരി മോശം സംസാരം😭
Manafikka.....the..greatman..hai.god.bless.you.....🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
കറക്ട ബ്രോ ❤️
എന്ത് ചെയ്താലും കുറ്റപ്പെടുത്തുന്ന കുറെ എണ്ണം ഉണ്ട് സമൂഹത്തിൽ.... അത് അവരുടെ വിവരക്കേട്.. ഒരു ജോയ് എന്നൊരാൾ ഓടയിൽ കുടുങ്ങി മരിച്ചിരുന്നു. ആരെങ്കിലും വല്ലതും അന്വേഷിച്ചോ ഇല്ല അയാൾ പാവപെട്ടവനാണ്, പാർട്ടി ഇല്ല... മരിച്ചാൽ എന്ത്?... അതും ഒരു ജീവൻ തന്നെയല്ലേ... വിലയില്ലേ... ഇതാണ് സമൂഹം.
സൂപ്പർ ❤
ഇന്നത്തെ കാലത്ത് ഒന്നും ചെയ്യാൻ പാടില്ല.
അർജുന്റെ പെങ്ങൾ നന്ദിയില്ലാത്ത സ്ത്രീയാണ്
ഹാവു നാത്തൂൻ പോര് എന്താ ലേ
Manaf 🙏
❤❤❤ikka njangalkariyam ikka edutha effrt.athinulla utharamanu arjun a lorriyodopam 72 divasathinu sesham thirichuvannath.ithil kuduthal enth venam daivam ikkayude kude thanne alle ullath.marakila njangal ikkayude sneham karuthal big salute ikka .muthanu ningal pahayaaaa❤❤❤❤❤❤
ഇവൾ വീട്ടിൽ ഇരുന്നു എന്ത് ചെയ്‌തു എന്തിനാണ് നന്നി ഇല്ലാദേ സംസാരിക്കുന്നെ മനാഫ്ക്ക നല്ലോണം കഷ്ടപ്പെട്ടിന്
Manaf ❤
Manaafineyum kudumbatheyum Daivam samruddamaayi anugrahikkatte...prarthanayil ennum undaakum sahodara❤
Arjune kitti... Samskravum kazhinhu... Vishayam vidu bro.. Manaf🥰🤍
Aa kudumbathe verthe vidu bro..
ഇത് പോലെ ആരും ഉണ്ടാവില്ല എന്റെ hus 10 വർഷം ഒരു കടയിൽ ജോലി എടുത്തു ഒരു ദിവസം കടയിൽ വീണു കടയുടെ ഗ്ലാസ് കയ്യിൽ തട്ടി 11 സ്റ്റിച് ഇട്ടു അവർ കൊണ്ട് പോയി പിന്നെ ഒരു വിവരം പോലും ഇല്ല വിളിക്കും 4.5 ദിവസം കൂടുമ്പോൾ അല്ലാതെ എന്താ ആ കുടുംബത്തിന്റെ വിവരം ചെലവ് യെങ്ങനെ ഒന്നും ചോദിക്കാറില്ല ഒന്നും തന്നിട്ടും ഇല്ല വലിയ ഒരു കുടുംബം ആയിരുന്നു ക്രഹനാഥൻ ആയിരുന്നു hus ഒരു മാസം ഇരുന്നു പിന്നെ ഇതു വരെ വിളിച്ചില്ല മനാഫ്യ്ക്കെയേ പോലെ ഒരാളും ഉണ്ടാവില്ല 🤲🏻🤲🏻🤲🏻🥰
മനാഫ് 👍 Big salut god bless your family 👍👍
Manaf you are very great. God bless you and your family.
മനാഫ് അല്ലാന്ന് എല്ലാവർക്കും അറിയാം.തൃശൂരിൽ നിന്ന് ഫ്രീ ആയിട്ട് ഒരാൾ കൊടുക്കാമെന്ന് പറഞ്ഞിട്ടില്ലേ. താങ്കളുടെ മകൻ ആയിരുന്നു ഇതു പോലെ പററിയത് എങ്കിൽ എന്ത് ചെയ്യുമായിരുന്നു.നീ വലിയ കോടീശ്വരൻ ആയിരിക്കും.ആർക്കും എന്തും എപ്പോഴും സംഭവിക്കും.ചിലപ്പോൾ നിനക്കും.നിനക്ക് നിന്റെ ഭാവി അറിയുമോ.ഒരു പനി വന്നാൽ പോലും ചിലപ്പോൾ പര സഹായം വേണ്ടി വരും.
💯 bro
Yes crt
Aalukal palathum parayum
Athu nammal mignt cheyyanda
Manaf muthau
Manaf ur smart thanku❤❤❤❤❤
Ithu polulla manafmar orupaad valaratte
Ivale kandal ariyam ahankari anenn media k munnil vann dialogue vidunn njan valia endo sambavam anenn kanikkn
മനാഫ്ക്ക് നിങ്ങൾ ആണ് ശെരി ❤️❤️
Kittunna insurance amount arjun wife and kuttikku thanne kittatte
സംഘികൾ മാത്രമാണ് മനാഫിനെതിരെ നെഗറ്റീവ് പറഞ്ഞിരുന്നത്😊
Manaafinte dairyathilaanu ee sahodari barthaavu avide ninnathu ennu kaanunna aarkkum manassilaavum.
അർജുന്റെ മുതലാളിയാണ് പൊളി,❤❤❤❤❤❤❤❤
മനാഫ് എന്നാ പേര് ആണ് ആ സ്ത്രീയുടെ പ്രശ്നം മനാഫ് 👍
Enn nii ang theerumanicho vargheeyavaadhi
@@sreeyaanksh സങ്കി
Than adiledek turappan ayitt nikalle
അർജുനന്റെ സഹോദരി പറഞ്ഞത് തെറ്റാണ്. ഒരു കുടുംബം വിചാരിച്ചാൽ. ഇതൊന്നും നടക്കില്ല. ഇതിന്റെ പിന്നിൽ ആളു വേണം പണം വേണം. ആ മനാഫിനെ കുറിച്ച് നന്ദികേട് പറഞ്ഞത് ശരിയല്ല സഹോദരി. ഇവിടെ ജാതിയോ മതമോ അല്ല മനുഷ്യന്റെ സ്നേഹമാണ് ഏറ്റവും വലുത് മനസ്സിലായ സഹോദരി.
Sangigal kalikunna kaliyanu
താങ്കൾ പറഞ്ഞത് ശെരി
Avalude orupad chanal abhimughathil avalude swabhavam allavarkum ariyam. Avalk aa peru parayan valiya madiyan. Avale barthavin credit kittanam.
@@ayishabi.k best😂
Manaf തന്നെ ഹീറോ. വേറെ ആരും ഇല്ല ഇതിൽ 🙏🏻🙏🏻
അവൾക്ക് ഈഗോ, അതാണ്.
❤manaf dont worry. You don't worry. You are great
അർജുന്റെ അച്ഛൻ പാവം തോനുന്നു പെങ്ങൾ മനാഫ്ക്കനെ പറ്റി സംസാരിക്കാൻ പോലും നിന്നില്ല കഷ്ട്ടം. മനാഫ്ക്ക നന്ദി ഉള്ള മനുഷ്യൻ.
തുടക്കത്തിലെ ആ സ്ത്രീ ആളാവാൻ നോക്കുന്നതാ കാണാൻ കഴിഞ്ഞത്. ഭർത്താവിനെ വലിയവനാക്കണം. മനാഫ് എന്നയാൾ ഇല്ലായിരുന്നെങ്കിൽ കാണായിരുന്നു. ഇങ്ങനെയൊന്നുമുണ്ടാവില്ല. തീർച്ച. ഈ സ്ത്രീ വല്ല്യാള് ചമയാ. നാണമാവില്ലെ !
കേരളം കണ്ട വലിയൊരു മനുഷ്യൻ
Ethokke onnu നിര്‍ത്തി കുടെ ആ വീട്ടുകാരുടെ അവസ്ഥ ഒന്ന് മനസ്സില്‍ ആക്കാന്‍ sremichu കൂടെ. മനാഫ് ekka oru nalla മനുഷ്യന്‍ തന്നെ ആണ്. അദ്ദേഹത്തിന്റെ പ്രവര്‍ത്തിയും നല്ല മനസ്സും സ്നേഹവും okke ഒരു മലയാളിയും മറക്കില്ല. Arjunte familyum Arjune kandethan cheytha karyagal ella nammalk അറിയോ ellallo.news kandathu mathram alle നമ്മക്ക് അറിയൂ അവരും orupadu kashttapettittundakille.Eni Arjunu vendi nammalk cheyyan kazhiyunna karyam അദ്ദേഹത്തിന്റെ കുടുംബത്തെ ചേർത്തു നിര്‍ത്തുക ennathalle.eniyum avare കുത്തി novikkalle.manusharanu തെറ്റുകള്‍ pattam.
Media attention ullond mathra ee rescue oke nadannath...allathe vere oru stateil nadanna karythil decision edupikan aavula. Ee pullikk oru avsyom illallo serik avde poy nikkandath...ivde irunn dialogue adicha mathiyayirnnu. But ayalde sincerity konda. Ath aa veetukaru avrde avakasam poleya avru kanunne
മനാഫ് ❤മൽപ്പേ ❤നന്ദി കെട്ട വരാഗ്ഗങ്ങള ഇപ്പോൾ മനാഫ് ഇന് അണ്ണാക്കിൽ കൊടുത്തു അർജുന്റെ കുടുംബം
മലയാളികൾ മനാഫ് ഇക്കയെ മറക്കില്ല
Aa peankal oru valltha oru aval a pavam argunte pennine kaneer kudupikum
Manafine god kooduthalayi Anugrahikkatte. God Bless You.
അവള് മഹാപന്നലാണ് , വൃത്തികെട്ടവൾ , നന്ദി കെട്ടവൾ . അർജുനന്റെ അമ്മയ്ക്കും , ഭാര്യക്കും , മകനും കിട്ടുന്ന ഇൻഷുറൻസ് അടക്കമുള്ള ആനുകൂല്യങ്ങൾ അടിച്ചുമാറ്റാനുള്ള , മുന്നൊരുക്കമാണ് ഇവൾ ഇപ്പോൾ നടത്തുന്നത് . മനാഫ് മുന്നിൽനിന്നാൽ ഇതെല്ലാം അർഹത പെട്ടവരുടെ കയ്യിൽത്തന്നെ കിട്ടും . അതുണ്ടാകാതിരിക്കാനാണ് ഇവൾ ശ്രമിക്കുന്നത്
Manafekka...🙏
കുഴിമുടൽ കഴിഞ്ഞിട്ട് പോരെ പത്രസമ്മളനം അർജുന്റെ കുടുംബമേ.
ഒരു സഹോദരൻ മരിച്ച വേളയിൽ മനാഫ് പറയുന്നത് പോലെ ആ സഹോദരിയെ വെറുതെ വിട്ടൂടെ എല്ലാർക്കും