മോദിക്കും സന്ദീപിനെ വേണ്ട..! | ABC MALAYALAM NEWS | ABC CHAT

Поделиться
HTML-код
  • Опубликовано: 17 дек 2024

Комментарии • 799

  • @brc8659
    @brc8659 Месяц назад +279

    സത്യസന്ധമായ വിലയിരുത്തൽ, എനിക്കും സന്ദീപ് വാര്യർ ഒരു ഹീറോ ആയിരുന്നു ,ഞാൻ ഒരു ബിജെപിക്കാരനല്ല സ്ഥാനാര്‍ത്ഥിയെ നോക്കി പല പാർട്ടിക്കും വോട്ട് ചെയ്തിട്ടുണ്ട്, ഒരു പാർട്ടിയുടെയും അടിമയല്ല .പക്ഷെ സന്ദീപ് ഇന്ന് ഒരു ബിഗ് "O" ആയി മാറി 🫠

    • @babup.r5224
      @babup.r5224 Месяц назад +17

      👍👍
      പുകഞ്ഞ
      കൊള്ളി പുറത്തു 👍👍
      കൂടുതൽ
      ഹൈപ് വേണ്ട 👍👍

    • @RajuKhd-zi8rz
      @RajuKhd-zi8rz Месяц назад +5

      വളരെ ശരിയാ, സന്ദീപ് വര്യരെ ഇഷ്ടപ്പെടുന്നവർ ഒരു പാട്ടിൽ ഞാനും. അകത്ത് നിന്ന് പൊരുതുന്നവനാണ് നേതാവ്

    • @spm2506
      @spm2506 Месяц назад +6

      പക്ക്വത ഇല്ലാത്ത പള പള സംസാരിക്കുന്ന സന്ദീപ് പങ്കെടുക്കുന്ന ചാനൽ ചർച്ച യിൽ ബിജെപി പോകരുത് എനിക്കിതെ പറയാനുള്ളു,

    • @kvs2014
      @kvs2014 Месяц назад

      @@spm2506...ശരിയാണ്.പക്വതയില്ലാതെ പള പളാന്ന് സംസാരിക്കുന്ന സന്ദീപ് വാര്യർ പങ്കെടുക്കുന്ന ചാനൽ ചർച്ചകൾ ഒഴിവാക്കുകയാണ് പതിവ്!

  • @VasuEk-i9x
    @VasuEk-i9x Месяц назад +224

    സംഖത്തിൻ്റ സംസ്ക്കാരം ഭാരത് മാതവിൻ്റെതാണ്

    • @reghuprakash
      @reghuprakash Месяц назад +10

      സംഘം
      മാതാവ്

    • @gopalanpradeep64
      @gopalanpradeep64 Месяц назад +6

      സത്യം ❤

    • @RmmnPt
      @RmmnPt 29 дней назад

      Yes, Even modi ji is for a period

  • @sreechand.kvsreechand8882
    @sreechand.kvsreechand8882 Месяц назад +121

    താങ്കൾ പറഞ്ഞത് ശരിയാണ് ഇന്നലെ രാവിലെ മുതൽ സന്ദീപ് എന്നുപറയുന്ന വെക്തി മനസ്സിൽ നിന്നും നീങ്ങി

  • @OmanaK-w2d
    @OmanaK-w2d Месяц назад +126

    ഒരുപാട് കാര്യങ്ങൾ അറിയാൻ കഴിഞ്ഞു ബിജു 🙏🙏🙏🙏🙏

  • @sreenivasanvr7023
    @sreenivasanvr7023 Месяц назад +131

    ... യശശരീരനായ ഡോ. എൻ ഗോപാലകൃഷ്ണൻ ആർ. ആർ. എസ്. എന്ന സംഘടനയെ പ്പറ്റി വ്യക്തമായ രീതിയിൽ പറഞ്ഞിട്ടുണ്ട്... സന്ദീപ് വാര്യർ അത് പോലെയുള്ള ലീഡേഴ്‌സ്ന്റെ പ്രസംഗങ്ങൾ കേൾക്കാറില്ലായിരുന്നു എന്ന് തോന്നുന്നു..

  • @OmanaK-w2d
    @OmanaK-w2d Месяц назад +93

    ഇതിന് മുൻപ് ഇങ്ങനെ ഒരു വിവരണം കേട്ടിട്ടില്ല 👍👍👍👍👍

  • @manikrishanan5127
    @manikrishanan5127 Месяц назад +203

    സന്ദീപ് വാര്യരെ എനിക്കു ഒരു പാടു ഇഷട്ടമായിരുന്നു പക്ഷെ അദ്ധ്യേഹം.ആത്മഹത്യ. ചെയ്തു അനുശോജനം രേഗപ്പെടുത്തുന്നു..😢😢

    • @Saja-z4c
      @Saja-z4c Месяц назад +3

      😂😂😂😂

    • @tpsankaran6750
      @tpsankaran6750 Месяц назад +1

      അനുശോചനം രേഗപ്പെടുത്തിയത് പിൻവലിച്ചേക്ക്. രോഗം ബാധിച്ച മരത്തിൽ നല്ല പക്ഷികൾ കൂടുകൂട്ടാറില്ല

    • @unnimayaprajod9735
      @unnimayaprajod9735 Месяц назад +2

      സത്യം

    • @Ianayc
      @Ianayc Месяц назад +2

      ​@@tpsankaran6750അത് മുരളിധരൻ പറഞ്ഞിരുന്നു😂

    • @bijuks901
      @bijuks901 Месяц назад +1

      നല്ല കമന്റ് ഇഷ്ടപ്പെട്ടു😊

  • @Anoopkumar-zm6ch
    @Anoopkumar-zm6ch Месяц назад +97

    നമ്മുക്ക് പാലക്കാട്‌ ജയിക്കണം

    • @tn-vp4vz
      @tn-vp4vz Месяц назад +2

      ജയിക്കും👍

  • @BatMan_12364
    @BatMan_12364 Месяц назад +362

    ഇവനെ ഒരു സമയത്ത് നമ്മളിൽ പലരും ഇഷ്ടപ്പെട്ടിരുന്നല്ലോ എന്ന് ഓർക്കുമ്പോൾ ആണ് ഒരു വിഷമമം. നയ വഞ്ചകൻ..

    • @gopalanpradeep64
      @gopalanpradeep64 Месяц назад +14

      സത്യം

    • @hopeinchrist2154
      @hopeinchrist2154 Месяц назад +8

      Very true...KARMA will pay off royally.jai BJP 🧡🔥🇮🇳

    • @MohananMg-we1bk
      @MohananMg-we1bk Месяц назад +3

      Anthado variyare than nannavathe

    • @MohananMg-we1bk
      @MohananMg-we1bk Месяц назад

      Santheep variyar orurottikasham Katti kanpoore kangrase sandeepine poore kattivilichappole oodipoyi

    • @MohananMg-we1bk
      @MohananMg-we1bk Месяц назад

      Ado santheep kondhan variyare evide janichu Veena swantham mathavayi kanunnavarane RSS . Rss ne thaliyal oru haindhava sankatanayum melppottuponkulla karanam RSS bharat hate pettammayayikanunnu Ada polayadimone santheep variyare ninnepolulla keedathe Rss annum cheyyilla jihathikal thanne ninakkulla 64 panithannolum

  • @iai1
    @iai1 Месяц назад +266

    ക്രിസ്ത്യാനികൾ ബിജെപിയെ വളർത്തുന്നത് കണ്ട് പല കോൺഗ്രസ് കമ്മ്യൂണിസ്റ്റുകൾ അസസ്ഥരാകുന്നു പതിയെ ബിജെപിയിൽ നിന്ന് ഒരു സന്ധീപ് എന്ന ഗൂപ മീനിനെ വലയിട്ടു പിടിച്ചു, സന്ദീപ് പോയത് ബിജെപി ക്ക് നല്ലതാണ് , ഇല്ലങ്കിൽ ഇവൻ പലതും ഒറ്റും ,ഒറ്റിയാണ് സന്ദീപ് യൂധാസ് സന്ദീപ് ബിജെപി വിട്ട് പോയത് നന്നായി

    • @SubramanianPanikar-sr6lo
      @SubramanianPanikar-sr6lo Месяц назад +7

      Sandeep down his personality now

    • @AjithSurya-go7xi
      @AjithSurya-go7xi Месяц назад +2

      സന്ദിപ് സമർത്ഥനായ ഒരു വ്യക്തിയാണ് നേതാവാണ് 'കൃത്യമായ പഠനവും നിരീക്ഷണവും നടത്തി എതിർപക്ഷത്ത് നിന്നും വരുന്ന ഏത് ആരോപങ്ങളെയും വിമർശനങ്ങളേയും ഉരുളയ്ക്ക് ഉപ്പേരി എന്ന പോലെ മറുപടി കൊടുത്ത് BJP യുടെ യശസ്സ് നിലനിലർത്തിയ അതിലൂടെ BJP യിലേക്ക് ആളുകളെ ആകർഷിച്ച 'വിവരമുള്ള ഒരു നേതാവ് : എന്നാൽ BJP എന്ന പ്രസ്ഥാനത്തിന് ഇങ്ങനെ ഉള്ള ആളുകളുടെ good will മാത്രം മതി ആളെ വേണ്ട ' ഇത് തന്നെയാണ് ആ പാർട്ടിയുടെ ദുരന്തവും 'ഒരു വ്യക്തിയാണ് നേതാവാകുന്നത് അയാളുടെ വൈകാരിക ജീവിത പ്രശ്നങ്ങൾ പാർട്ടിയുടേയും പ്രശ്നമാണ് എന്ന നിലയിൽ കണ്ടിരുന്നെങ്കിൽ ഇടപെട്ടിരുന്നെങ്കിൽ സന്ദീപിനെപ്പോലുള്ളവർ പാർട്ടി വിട്ട് പോവില്ല ' സന്ദീപിനെ പ്പോലെ മാനസിക വിഷമം നേരിടുന്ന ഒരു പാട് സമർത്ഥരായ വ്യക്തിത്വങ്ങൾ നാളെ പാർട്ടി വിടുന്നുണ്ടെങ്കിൽ അത് ആ വ്യക്തിയുടെ അല്ല പാർട്ടിയുടെ വികല നേതൃത്വത്തിൻ്റെയും നയത്തിൻ്റെയും പ്രശ്നമാണന്ന് തിരിച്ചറിഞ്ഞ് പരിഹാരം കണ്ടില്ലെങ്കിൽ 'BJP കേരളത്തിൽ ക്ലച്ച് പിടിക്കില്ല എന്ന് നിസംശയം പറയാം

    • @iai1
      @iai1 Месяц назад

      Ajith Surya ബിജെപി വോട്ട് പിടിച്ചതും ജയിച്ചതും സന്ദീപ് ഉള്ള ഇടത്ത് അല്ല സുരേഷ് ഗോപി ,ഓ രാജഗോപാൽ . ഇവർക്ക് വ്യക്തി എന്നതും സുരേഷ്ഗോപി കേന്ദ്ര നല്ല ഹോൾഡ് ഉള്ള കൊണ്ടും ക്രിസ്ത്യൻ സൈഡ് നിന്നകൊണ്ടും ബിജെപി ജയിച്ചു , ബിജെപിക്കു ഇപ്പോള് ഹിന്ദു എന്ന ലേബൽ അല്ല ക്രിസ്ത്യൻ ഹിന്ദു ദേശീയതയില് നിൽക്കുന്ന വരെ കൂട്ടി ഇപ്പോള് ബിജെപി വളരെ വ്യക്തമായി വോട്ട് പിടിക്കുന്നുണ്ട് , അത് അവരുടെ ദീർഘവീക്ഷണം ക്രിസ്ത്യൻ votel ല് കൂടി ഹിന്ദു ഏകീകരണം അതാണ്, ബിജെപി യിപ്പോൾ വളരുന്ന സ്പീഡ്, പാർട്ടി ഈ കാട്ടിലും വലുതായി അതിരുകടന്ന വൈകാരിക ധാർമിക rosham പബ്ലിക് ആയി കാണിക്കുന്ന തൂ ഒരു നേതാവിന് ചേർന്നതല്ല അതാണ് സന്ദീപിൻ്റെ വീഴ്ചയ്ക്ക് കാരണം, പാർട്ടി ആവുമ്പോൾ പാർട്ടിയുടെ പ്രേതേയ ശാസ്ത്രത്തിൽ നിന്ന് അവസാനം വരെ നിൽക്കണം സ്ഥനമാനം മോ ഘിക്കാൻ പാടില്ല ,

    • @AjithSurya-go7xi
      @AjithSurya-go7xi Месяц назад

      @iai1 ശ്രീജിത്ത് പണിക്കർ സുരേന്ദ്രനെതിരെ തിരിഞ്ഞത് എന്തിനായിരുന്നു . സത്യ സന്ധരായ സന്ദിപി നെ പ്പോലുള്ള , ശ്രീജിത്ത് പണിക്കരെപ്പോലുള്ള ആളുകൾ സുരേന്ദ്രന് കണ്ണിൽ കര്യടാവുന്നുണ്ടെങ്കിൽ അത് സുരേന്ദ്രൻ്റെ കുഴപ്പം തന്നെയാണന്ന് മനസ്സിലാക്കാൻ വലിയ ബുദ്ധി ഒന്നും വേണ്ട . രാമ സിംഹൻ എന്ന അലി അക്ബർ പാർട്ടി വിട്ടതും ഇതേ പാർട്ടി നേതൃത്വത്തിൻ്റെ തരവഴി കാരണ മായിരുന്നു സുരേന്ദ്രന് കേരളത്തിൽ BJP വളരണമെന്ന് ഒരാഗ്രഹവും ഇല്ല . പാർട്ടിയുടെ പേരിൽ സ്വന്തം കിശവിർപ്പിക്കുക എന്ന ലക്ഷ്യം മാത്രം 'പാർലമെൻ്റ് ഇലക്ഷൻ സമയത്ത് ഒരാവശ്യവും ഇല്ലാതെ ഗണപതിവട്ടം വിളിച്ച് കൂവി നടന്നത് വർശിയ ചേരിതിരിവ് ഉണ്ടാക്കി അതിലൂടെ സുരേഷ് ഗോപിയെ തോൽപ്പിക്കുക എന്ന തന്ത്രമായിരുന്നു എന്നുള്ളത് മനസ്സിലാക്കാൻ വലിയ ബുദ്ധിയുടെ ആവശ്യം ഒന്നും വേണ്ട. BJP യുടെ തലപ്പത്ത് : ആത്മാർത്ഥത ഉള്ള നേതാക്കൾ വന്നില്ലെങ്കിൽ . BJP എന്നത് സുരേന്ദ്രനും കുറെ ശിങ്കിടികളും മാത്രമായ് അവശേഷിക്കും എന്ന് കേന്ദ്ര നേതൃത്വം മനസ്സിലാക്കിയാൽ നല്ലത്

    • @SivanNv-v1m
      @SivanNv-v1m Месяц назад +2

      സർ, ശ്യാകയിൽ,. ധ്വജമാണ്, സർ, വലുത്,.. വ്യെക്തി, അല്ല,

  • @OmanaK-w2d
    @OmanaK-w2d Месяц назад +127

    നല്ലൊരു ക്ലാസ് എടുത്തത് പോലെയുണ്ട് 👍👍👍👍👍

  • @balachandranm.b3888
    @balachandranm.b3888 Месяц назад +56

    രണ്ട് പേർക്കും
    🙏നമസ്തെ🙏
    ഏത് മണി കെട്ടിയവൻ ഏത് വഴിയ്ക്ക് പോയാലും വേണ്ടില്ല 50 വർഷത്തിൽ അധികമായി സംഘപരിവാറിനൊപ്പം പോവുന്ന ഞാൻ ബാക്കിയുള്ള കാലവും
    അങ്ങിനെ തന്നെ
    🙏🚩ഭാരത് മാതാ കീ ജയ് 🚩🙏

  • @satheeskm
    @satheeskm Месяц назад +44

    വളരെ clarity ഉള്ള വിശകലനം

  • @maheshkumarsasidharannair797
    @maheshkumarsasidharannair797 Месяц назад +334

    സന്ദീപ് വാര്യർ കയ്യിൽ കെട്ടിയിരുന്ന ചരടുകൾ ഒന്നും ഇപ്പോൾ കാണാൻ ഇല്ല. ഉണ്ണിത്താൻ മാതൃക ആയി എന്ന് തോന്നുന്നു.😁😁😁

  • @VijeeshVijayan-hs1km
    @VijeeshVijayan-hs1km Месяц назад +56

    സന്ദീപ് വാര്യർ വിഷയത്തിൽ ഇത്ര കൃത്യമായി ഒരു വിശദീകരണം സംഘപരിവാർ പ്രസ്ഥാനം എന്താണെന്ന് വിശദീകരിക്കാനും കഴിഞ്ഞ ഒരു സംവാദമാണിത് 👍

  • @saneeshsanu1380
    @saneeshsanu1380 Месяц назад +277

    എൻ്റെ രാജ്യത്തിനൊപ്പം കട്ടക്ക് നിൽക്കുന്ന പാർട്ടിക്കൊപ്പമാണ് ഞാൻ🔥

    • @skmedia1520
      @skmedia1520 Месяц назад +5

      ❤🙏🏼❤

    • @Bhadra-us2qf
      @Bhadra-us2qf Месяц назад +22

      സന്ദീപ് വാര്യരും, മോദിയും. അമിത് ഷായും , ഞാനും നിങ്ങളും എല്ലാം Rss നെ സംബന്ധിച്ചിടത്തോളം,എല്ലാവരും ഒരുപോലെയാണ് 'BJP എന്നത് സംഘപരിവാറിലെ ഒരു ഘടകം മാത്രമാണ്. എത്രയോ സംഘടനകൾ Rടടന് കീഴിലുണ്ട്. അതുകൊണ്ട് സന്ദീപ് പോയത് വലിയൊരു മരത്തിൻ്റെ ചെറിയ ഒരു ഇല കൊഴിയുമ്പോലെയാണ് Rss ന് പോലും BJPയേക്കാൾ വലുത് ഈ രാഷ്ട്രമാണ്❤❤❤🎉🎉🎉

    • @Bha286
      @Bha286 Месяц назад +4

      Mee too

    • @hopeinchrist2154
      @hopeinchrist2154 Месяц назад +5

      Jai Hind Jai BJP 🇮🇳 🧡 🔥

    • @PrasanthKumar-ke7zd
      @PrasanthKumar-ke7zd Месяц назад +2

      ❤❤

  • @OmanaK-w2d
    @OmanaK-w2d Месяц назад +58

    നല്ലൊരു അറിവ്

  • @ajithnilambur2267
    @ajithnilambur2267 Месяц назад +41

    ബിജു ചേട്ടൻ ❤❤❤❤ സൂപ്പർ.....

  • @viswambharann9514
    @viswambharann9514 Месяц назад +101

    സന്ദീപിൻ്റെ ചാനൽ ചർച്ചകൾ കണ്ടിട്ട് ഞാൻ വളരെ ഇഷ്ടപ്പെട്ടിരുന്നു ഈ രാജ്യദ്രോഹിയെ ആണല്ലോ

    • @sreelathanair2426
      @sreelathanair2426 Месяц назад +1

      Nelapadella

    • @gangadharanaa5935
      @gangadharanaa5935 29 дней назад

      ഗുരു മൂർത്തിയെ പോലെ മനസ്സിൽ ആഴത്തിൽ ഇടം പിടിച്ച ഒരു ബിജെപി പ്രവർത്തകനായിരുന്നു സന്തീപ് വാര്യർ. എന്നാൽ അയാളെ കറിവേപ്പില പോലെ മനസ്സിൽ നിന്നും വലിച്ചെറിഞ്ഞു. ഭാരതത്തിനെ മുച്ചൂട് മുടിപ്പിച്ച ഒരു പാർട്ടിയുടെ കൂടെ ചേക്കേറിയതിൽ ഉണ്ടായ വിഷമം.

  • @IKEA16
    @IKEA16 Месяц назад +61

    ഇന്നലെ ഉണ്ടായിരുന്ന നിരാശ ഇപ്പൊൾ ഇല്ല അതാണ് സത്യം

  • @Dpsp12
    @Dpsp12 Месяц назад +60

    ഇവൻ പാർട്ടിയിലെ കാര്യങ്ങൾ പല you tube ചാനലുകൾക്കും ചോർത്തി കൊടുക്കുമായിരുന്നു എന്ന് മാത്യു സാമുവൽ പറഞ്ഞു..... പുറത്ത് പോയത്‌ നല്ല കാര്യം പാർട്ടി രക്ഷപ്പെട്ടു

  • @akmanakkalmanakkal4944
    @akmanakkalmanakkal4944 Месяц назад +82

    രാജ്യമാണ് പ്രധാനം, വ്യക്തിയല്ല
    സംഘമാണ് പ്രധാനം, വ്യക്തിയല്ല

  • @padmakumarpb1058
    @padmakumarpb1058 Месяц назад +31

    Correct evaluation Thank You

  • @RameshKp-f5y
    @RameshKp-f5y Месяц назад +32

    അയാൾ മനസുധി ഇല്ലാത്തവൻ 🙏❤️❤️❤️❤️❤️ജയ് ബി ജെ പി 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @deepaganesan3558
    @deepaganesan3558 Месяц назад +21

    വ്യക്തമായ വാക്കുകൾ 👌🏻👌🏻💚💚❤️❤️🌹🌹

  • @OmanaK-w2d
    @OmanaK-w2d Месяц назад +25

    ധ്വജം 🙏🙏🙏🙏

  • @paanchajanyam7903
    @paanchajanyam7903 Месяц назад +29

    സൂപ്പർ. ഇദ്ദേഹത്തെ വല്ലപ്പോഴും ഇവിടെ എത്തിക്കുക

  • @SinuVr-gz7uf
    @SinuVr-gz7uf Месяц назад +9

    ആർ. എസ്. എസ്.❤❤❤❤❤❤🙏🙏🙏🙏👍

  • @MrSandeepksdibu
    @MrSandeepksdibu Месяц назад +80

    സ്നേഹത്തിന്റ കട വഖഫ് കൊണ്ട് പോകും 😀😀

  • @OmanaK-w2d
    @OmanaK-w2d Месяц назад +51

    ബിജു പറഞ്ഞത് സത്യം

    • @prameeladevi4538
      @prameeladevi4538 Месяц назад +2

      സ്നേഹത്തിൻ്റെ മതമാണല്ലോ കൊണ്ടുപോകുന്നത്.

  • @pramodkumar.m2143
    @pramodkumar.m2143 Месяц назад +25

    ഈ 9 വാര്യർ ആരാ.. വെറുതെ ചർച്ച കൊടുത് ഇവനെ പൊക്കല്ലേ 😂

  • @Vijayam9
    @Vijayam9 Месяц назад +5

    ബിജു, ധനുഷ്, ഈ ചർച്ച കേട്ടപ്പോൾ കുറച്ചു സമാധാനം ആയി

  • @sureshpala7395
    @sureshpala7395 Месяц назад +32

    ഒന്നിച്ചു പോയവർ ഇടക്ക് മടങ്ങിയേക്കാം......
    നന്നെന്നു ചോന്നവർ നാളെ മറിച്ചു ചൊല്ലാം....
    """എന്നാൽ ജപിക്ക പരി പാവന സംഘ മന്ത്രം """🌹🌹🌹

    • @paulfox3044
      @paulfox3044 Месяц назад

      ഖേദം പ്രമോദമിവ വേണ്ട ശാന്ത പൂർവ്വം ജപിക്ക പരിപാവന സംഘമന്ത്രം!

  • @sasidharanpillai3737
    @sasidharanpillai3737 12 дней назад +1

    ഹായ് ധനുഷ് ഇത് ഓക്കെ 🙏🙏🙏

  • @Randeep.T.s
    @Randeep.T.s Месяц назад +50

    സന്ദീപ് വാര്യർ പോയാൽ ഇനി തിരിച്ചു വരണ്ട

  • @vijayakumark.p2255
    @vijayakumark.p2255 Месяц назад +125

    ആർഎസ്എസ് എന്താണെന്ന് സന്ദീപ് വാര്യർക്ക് അറിയാതെ പോയി, അതാണ് അയാൾ സ്വയം നേതാവാണെന്ന് ധരിച്ചത്. അയാളെ ഫോളോ ചെയ്യുന്ന എല്ലാവരും അയാളോടൊപ്പം ആണെന്ന് ആ മന്ദബുദ്ധി ധരിച്ചു. ആർഎസ്എസിനെ ബിജെപിയോ തള്ളിപ്പറഞ്ഞാൽ അവൻ എത്ര കൊടികെട്ടിയ മറ്റവൻ ആണെങ്കിലും നിമിഷത്തിനുള്ളിൽ അവൻ സ്വാഹ, അതുതന്നെ സംഭവിച്ചിരിക്കുന്നു അവന്..

    • @babup.r5224
      @babup.r5224 Месяц назад

      👍👍
      പപ്പനാഭൻ 😁😁
      ആണ്
      കോന്നിയിൽ
      ബിജെപി
      ഇല്ലാതാക്കിയത് 😡😡
      ഗ്രൂപ്പ് കളി
      അതിന്റെ
      പരമ കോടിയിൽ
      എത്തി 👍👍
      അധ്വാജിയുടെ
      രഥയാത്രയോടെ
      ബിജെപി യുടെ
      ഒരു വളർച്ച ആയിരുന്നു 👍
      ഇപ്പോൾ
      പ്രാദേശിക
      നേതാക്കൾ
      സിപിഎം ആണ് 👍

    • @SahilalModina
      @SahilalModina Месяц назад

      നന്നായി അറിഞ്ഞു...
      വെറുപ്പിന്റെ ഫാക്ടറി യിൽ നിന്നും...... ഓടി മറഞ്ഞു 😄

    • @Sugumar-nw2xt
      @Sugumar-nw2xt 29 дней назад +2

      😢😮😮😮

    • @harikumar4829
      @harikumar4829 27 дней назад

      പാവം സന്ദീപ് വാരിയർകു , നാമധേയത്തിൽ ഉള്ള യോദ്ധാവ് (WARRIOR) നഷ്ടപ്പെട്ടു പോയി. ഇപ്പൊൾ വെറും ഒരു കൊങ്കി അടിമയും, ഭീരുമായി എയറിൽ ആണ് നിcല്കുന്നത്, കഷ്ട്ടം. എന്താ പറയുക, വിനാശകാലേ വിപരീത ബുദ്ധി. 😅

  • @ManeeshMohan-p4t
    @ManeeshMohan-p4t Месяц назад +9

    ബിജു തറയിൽ നല്ല അറിവ് 🔥🔥🔥

  • @rajibnair12345
    @rajibnair12345 26 дней назад +1

    Very good discussion👌🙏 😊

  • @Saja-z4c
    @Saja-z4c Месяц назад +32

    പ്രസ്ഥാനത്തിൽ ക്കൂടി സന്ദീപിനെ ഇഷ്ടപ്പെട്ടിരുന്നു പ്രസ്ഥാനം വിട്ടു സന്ദീപിനെയും വിട്ടു

  • @ashokgopinathannairgopinat1451
    @ashokgopinathannairgopinat1451 Месяц назад +31

    😊👌🏻 നല്ല വിശകലനം....

  • @geethamohan9116
    @geethamohan9116 Месяц назад +36

    സ്ഥാനമോഹി പോയത് നന്നായി. കൊള്ളാത്ത പാർട്ടി ആയിരുന്നു എങ്കിൽ ഇത്രയും നാൾ എന്തിന് കടിച്ചു തൂങ്ങി കിടന്നു?

  • @OmanaK-w2d
    @OmanaK-w2d Месяц назад +33

    പോയവനെ എടുത്തു അങ്ങ് കളയും

  • @Ajithajith-h4h
    @Ajithajith-h4h Месяц назад +3

    സത്യം...R S S.. അതിന് ആളല്ല പ്രാമുഖ്യം.. അതിന്റെ സിസ്റ്റം. വ്യക്തികൾക്ക് അവിടെ പ്രാധാന്യം ഇല്ല.. 💪💪💪🙏🙏💐💐🌹🌹

  • @sreejithnandan2391
    @sreejithnandan2391 Месяц назад +14

    വളരെ വ്യക്തവും കൃത്യവുമായ നിരീക്ഷണം

  • @venugopals5868
    @venugopals5868 Месяц назад +2

    Beautiful explanation 🙏🙏🙏

  • @MegaSreevalsan
    @MegaSreevalsan Месяц назад +9

    Good observation !

  • @sreelalsreedharannair1277
    @sreelalsreedharannair1277 Месяц назад +7

    ചേട്ടാ നമ്മുടെ തലയിൽ നല്ല ബലമുള്ള മുടികൾ ഒത്തിരി വളരും.. അതിൽ ഒരെണ്ണം നരച്ചു എന്ന് കരുതി നമ്മൾ ആരും തലയെ വെട്ടാറില്ല... ആ കേടു വന്നതിനെ നമ്മൾ ഒഴിവാക്കും... ഇതും അത്രയെ ഉള്ളു...

  • @rajahindusthani4046
    @rajahindusthani4046 Месяц назад +4

    സന്ദീപിനെ വലിയ ഇഷ്ടമായിരുന്നു, ബിജെപിയിൽ നിന്നിരുന്ന കാലം വരെ. ഇപ്പോൾ അയാൾ അയാളുടെ തനിസ്വഭാവം കാണിച്ചിടത്തോളം അയാൾ ശത്രുവാണ്. ഇവനൊക്കെയൊരുതോനലുണ്ട് സോഷ്യൽമീഡിയയിൽ പത്ത് ലൈക്‌ കിട്ടിയാൽ പബ്ലിക് മുഴുവൻ തന്റടിമയാണെന്നാണ്. മോദിജി പാർട്ടിവിട്ടാൽ പിറകെ പോകില്ല പിന്നാ ഈ ചികിള് കേസൊക്കെ.. 🚩🚩🚩🚩🚩

  • @ValsenRamakrishnan
    @ValsenRamakrishnan Месяц назад +66

    ബിജു ഇതെത്ര കണ്ടതാണ്... ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ജോലിചെയ്തിട്ടുള്ള ആളാണ് അദ്ദേഹം 👍

  • @shajithuppasseril8542
    @shajithuppasseril8542 Месяц назад +15

    അയാൾ പോകട്ടെ. ഇങ്ങനൊന്നുമുള്ളവരല്ല രാജ്യ സ്നേഹികൾ. രാഹുലിന്റെ കൂടെ പട്ടായയിൽ എപ്പോഴും പോകാമല്ലോ.

  • @pvk3653
    @pvk3653 Месяц назад +101

    ഒടുവിൽ സന്ദീപ് സ്വന്തം അച്ഛൻ വേറെ ആണെന്ന് പറയാതെ ഇരുന്നാൽ മതി 😂😂

    • @lajeeshkg2643
      @lajeeshkg2643 Месяц назад +14

      അയാൾ അതും പറയും.

    • @KarthikS-cz8hh
      @KarthikS-cz8hh Месяц назад +10

      സീറ്റിന് വേണ്ടി അതും പറയും

    • @skmedia1520
      @skmedia1520 Месяц назад

      അവന് അച്ഛനില്ല എന്തുവേണമെങ്കിലും പറയും ഈ വടുവൻ

    • @oldisgold1977
      @oldisgold1977 Месяц назад +4

      എനിക്കച്ചനില്ല. ബാപ്പയാനുള്ളത് എന്ന് സന്ദീപ് വാരിയൻ കുണ്ണൻ പറയും.😂

    • @aniljr5589
      @aniljr5589 Месяц назад

      പറഞ്ഞു കോയ

  • @AnilKumar-dk3dv
    @AnilKumar-dk3dv Месяц назад +4

    മുകുന്ദേട്ടൻ ഇന്റർവ്യൂവിൽ ഒരിക്കൽ പോലും സംഘത്തിനെ മോശമായി പറഞ്ഞിട്ടില്ല 🙏

  • @rajagopalank8219
    @rajagopalank8219 Месяц назад +19

    Absolutely correct Assessment,

  • @sunilkc3040
    @sunilkc3040 Месяц назад +6

    ചാനൽ ചർച്ചകളിലെ തീപ്പൊരി Warrior ഇന്നലെവരെ ഭൂമി ഉരുണ്ടതാണെന്ന് പഠിപ്പിച്ചു.. നാളെ ഇതേ ചാനലുകളിൽ വന്ന് പറഞ്ഞുതരും അല്ല.. ഭൂമി പരന്നതാണെന്ന്😀 അപ്പോഴും ഭൂമി ഉരുണ്ടതാണ്ന്നുള്ള സത്യം അവിടെയുണ്ട്... ആ സത്യം ഒരു കുറ്റബോധമായി ഇനിമുതൽ കൂടെ ഉണ്ടാകും മഹാഭാരതത്തിലെ കർണ്ണനെ പോലെ കുറ്റബോധത്തോടെ ശിഷ്ടജീവിതം🤔..

  • @sadanandanvp5028
    @sadanandanvp5028 Месяц назад +5

    വാര്യർക്ക് തെറ്റിപ്പോയി ദേശ സ്നേഹിയെന്നകരുതിഞാൻ വാര്യർ സ്നേഹംകിട്ടുന്ന കടയിൽ പോയി.

    • @അഭിമാനി
      @അഭിമാനി 29 дней назад

      സന്ദീപ് വാര്യർ വെള്ളത്തിൽ നിന്ന് ചളികുഴിയിലേക്കാണല്ലോ ചാടിയത് ,ഇനി താഴ്ച്ചയേയുണ്ടാവൂ, ഇതുവരെ വെള്ളത്തിലായോണ്ട് വെള്ളത്തിൽ കിടന്ന് നീന്തിയാൽ സന്തീപിന് കരപറ്റാമായിരുന്നു ,ഇത് ചളികുണ്ടിലായോണ്ട് താന്നു കൊണ്ടേ ഇരിക്കും ഉൗർജ്ജം സംഭരിച്ച് ആഞ്ഞുപിടിച്ചാൽ ഉർന്ന് ശ്വാസം വിടാം ഊർജ്ജം തീർന്നാൽ താഴ്ന്നുപോകും ബീജേപിയിൽ ഒരു സുരേന്ദ്രനും,മുരളിയുമേ ഉണ്ടായിരുന്നുള്ളൂ ,കോൺഗ്രസ്സിൽ എല്ലാരും നേതാക്കളാണ് ,അവർ ഇവനെ പൊങ്ങാൻ സമ്മതിക്കില്ല വന്ന ഒരുസ്ഥിതി ആവില്ല കുറച്ചു കഴിഞ്ഞാൽ ,കണ്ടറിയാം ,

  • @sathishkumar-bo8wd
    @sathishkumar-bo8wd Месяц назад +11

    ബീഹാറിൽ നിന്നുള്ള ശത്രുഘ് നൻ സിൻഹ ഇന്ന് ബംഗാളിൽ നിന്നുള്ള തൃണമൂൽ MPയാണ് 'ബീഹാറിൽ നിന്നുതന്നെയുള്ള ചന്ദ്രശേഖറിൻ്റെ അനുയായിയായി സിവിൽ സർവ്വീസ് വിട്ടുവന്ന യശ്വന്ത് സിൻഹ പിന്നീട് BJPMPയായി. കേന്ദ്ര മന്ത്രിയായി പിന്നെ BJP വിട്ടു. ഇന്ന് വിസ്മൃതിയിലാണ് പിന്നെ രാജസ്ഥാനിൽ നിന്നുള്ള ജസ്വന്ത് സിംഗ്.വാജ്പേയ് മന്ത്രിസഭയിൽ കാമ്പിനറ്റ് മന്ത്രിയായിരുന്നു. പിന്നെ തെറ്റി. മരിക്കുബോൾ ഒന്നുമല്ലാതായിരുന്നു. അങ്ങിനെ എത്രയോ പേർ......

  • @OmanaK-w2d
    @OmanaK-w2d Месяц назад +40

    ഇതൊന്നും മാപ്ര മാധ്യങ്ങൾക് അറിയില്ല ബിജു

  • @rrassociates8711
    @rrassociates8711 Месяц назад +53

    ഇനി സന്ദീപ് ജിക്ക് തൃശൂർ രാത്രിസേവ തുടരാം . പുറത്ത് സ്നേഹത്തിൻ്റെ നൈറ്റ് കടയും😂😂😂

  • @RajanValsan
    @RajanValsan Месяц назад +8

    മോഹം കൊണ്ടു ഞാൻ ദൂരെ ഏതോ സ്നേഹം മാത്രം വിൽക്കും കടയിൽ സ്ഥാനം നേടി തെറ്റോ ശരിയോ എനിക്കൊന്നും അറിഞ്ഞതില്ല

  • @rajendranraj.7568
    @rajendranraj.7568 Месяц назад +20

    😊❤ഇഷ്ടപ്പെട്ടു ❤😊.

  • @rajeevkp9246
    @rajeevkp9246 Месяц назад +19

    അങ്ങനെ പാലക്കാട് വിജയം ഉറപ്പിച്ചു

  • @jayarajpg3318
    @jayarajpg3318 Месяц назад +11

    ഇനി മുതൽ വഖഫ് വാരിയർ

  • @Saji27Suji
    @Saji27Suji Месяц назад +5

    സന്ദീപിന് പ്രണാമം

  • @ajayasankar7368
    @ajayasankar7368 Месяц назад +6

    എന്റെ രാജ്യം ആണ് എന്റെ ജീവൻ, എന്റെ ശ്വാസം ആണ് നരേന്ദ്ര മോദി എന്റെ സംഘടന ആണ് R S S

    • @sureshp.s.1410
      @sureshp.s.1410 Месяц назад

      Your breath is Bharat not Modi
      Modi is just a ruler and rulers always change but Bharat never

  • @brc8659
    @brc8659 Месяц назад +34

    നെഹ്രു മുതൽ മൻമോഹനെ വരെ സന്ദീപ് വിമർശിച്ചത് പോലെ ഒരു ബിജെപിക്കാരനും വിമർശിച്ചിട്ടില്ല ,അയാൾക്ക് കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ എങ്കിലും പോകാമായിരുന്നു 🫠

  • @muraleedharant.s9453
    @muraleedharant.s9453 Месяц назад +30

    എനിക്ക് മോദിജിയെ 1994 മുതൽ അറിയാം. അദ്ദേഹം ബിജെപി യുടെ വക്താക്കളി ൽ ഒരാൾ ആയിരുന്നു. അരുൺ ജെറ്റലി, സുഷമ സ്വരാജ് തുടങ്ങിയ വർ അന്ന് ബിജെപി യുടെ വക്താക്കൾ ആയിരുന്നു.

  • @aravindS-sl3ny
    @aravindS-sl3ny Месяц назад +109

    ഇവൻ പോയത് കൊണ്ട് ഗുണമുണ്ടായത് സുരേന്ദ്രന് ആണ്... പുള്ളി ആയിരുന്നു ശെരി എന്ന് മനസ്സിലാക്കാൻ പറ്റി

    • @tomthomas3986
      @tomthomas3986 Месяц назад +4

      അതുകൊണ്ട് സുര ശെരി ആകണം എന്നില്ല.. ഒരുപാടു നല്ല കഴിവ് ഉള്ള ആളുകളെ ഇതുപോലെ വേണ്ട വിധം ഉപയോഗിക്കാതെ മുൻ തട്ടിലേക്കു കൊണ്ടുവരാതെ പിടിച്ചു ഇടുന്ന കാണാം.....
      പിന്നെ സന്ദീപ് കാണിച്ചത് വെറും മോശമായിപ്പോയി ഒരു സീറ്റിനുവേണ്ടി സ്വന്തം നിലപാട് ഒരു സെക്കൻഡിൽ മാറ്റിയത് ഇപ്പോളും ഞെട്ടലോടെ കാണുന്നു...

    • @73virg
      @73virg Месяц назад

      ​​@@tomthomas3986സുരേന്ദ്രൻ ഒറ്റക്കല്ല തീരുമാനങ്ങൾ എടുക്കുന്നത്.. ബിജെപി യേ കുറിച്ചു ധാരണ ഇല്ലാത്തത് കൊണ്ടാണ്.

    • @User-w2t4e
      @User-w2t4e Месяц назад

      @@tomthomas3986
      Absolutely 👍 💯 percent

    • @harikumarapillai1989
      @harikumarapillai1989 29 дней назад

      സുരയുടെ ഗതിയും ഇങ്ങനെ ആവാനെ തരമുള്ളു!

  • @vijayalakshmit9306
    @vijayalakshmit9306 Месяц назад +12

    അപ്പോൾ സന്ദീപ് ന് ഇനി ഹമാസ് ne സപ്പോര്‍ട്ട് ചെയ്യുമല്ലോ അല്ലേ.

  • @pattayathu
    @pattayathu Месяц назад +17

    No one is above the party

  • @geethamohan9116
    @geethamohan9116 Месяц назад +26

    S F I യിലൂടെ വന്നവനിൽ നിന്ന് ഇതൊക്കെയേ പ്രതീക്ഷിക്കാവൂ.

  • @shinojaa9665
    @shinojaa9665 Месяц назад +6

    ആദ്യം SFI പിന്നെ ബിജെപി പിന്നെ കോൺഗ്രസ്‌ ..... അത് കഴിഞ്ഞു ഇനി എന്താണാവോ 😂😂😂😂

  • @SreekumaranNair-ls9mb
    @SreekumaranNair-ls9mb Месяц назад +12

    ഇവൻ എന്തോ മോഹിച്ചു കിട്ടിയില്ല ഇനി കോൺഗ്രസിൽ ഉലക്ക കിട്ടും

  • @rkm6626
    @rkm6626 Месяц назад +13

    വ്യക്തികൾക്ക് പ്രാമുഖ്യം നൽകുന്ന രീതിയല്ല ആർഎസ്എസിൻ്റെ എന്നത് സന്തോഷം നൽകുന്നു. മഹാരാഷ്ട്ര ഝാർഖണ്ഡ് തിരഞ്ഞെടുപ്പുകളിൽ ബിജെപി തിളക്കം നിറഞ്ഞ വിജയം നേടേട്ടെ

  • @bipinkalathil6925
    @bipinkalathil6925 Месяц назад +38

    സന്ദീപ് പറഞ്ഞ വഗേലയുടെ ഒക്കെ അവസ്ഥ എന്തായിരുന്നു എന്ന് അയാൾ ഓർത്തില്ല...

    • @73virg
      @73virg Месяц назад +1

      Exactly 😂

  • @samuelsujit
    @samuelsujit Месяц назад +15

    അധികാര മോഹം ഉള്ളവർ ആരായാലും ബിജെപി -യിൽ വേണ്ട....
    🙏🙏🙏

  • @geethanarayanan9429
    @geethanarayanan9429 Месяц назад +16

    Excellent analysis

  • @praveenpnair9893
    @praveenpnair9893 Месяц назад +2

    9.00 minute വ്യക്തമായ കാഴ്ചപ്പാട് 🔥

  • @svijayaprasad5840
    @svijayaprasad5840 Месяц назад +13

    ശരിക്കും ഒരു സ്റ്റഡി ക്ലാസ് തന്നെ ❤

  • @pattayathu
    @pattayathu Месяц назад +27

    Sandeep is not fit for this party . Pokan para. Onnum sambavikkilla RSS nu

  • @Saja-z4c
    @Saja-z4c Месяц назад +16

    പൂർവകാല sfi ക്കാരനിൽ നിന്നും ഇതല്ലേ പ്രതീക്ഷിക്കാവു സംഘം എന്താണെന്നറിയാൻ ഹൃദയം വേണം

  • @aryandev6471
    @aryandev6471 Месяц назад +4

    മുകുനേട്ടൻ R S S പ്രചാരക് ആയിരുന്നു പ്രാന്ത് സേവ പ്രാമുഖ് ആയിരുന്നു 🙏പ്രണാമം 🙏🙏❤️❤️❤️

  • @rejip550
    @rejip550 Месяц назад +18

    ഇനി അവൻ സുന്നത് ചെയ്യട്ടെ

  • @krishnadasambat-ps9yl
    @krishnadasambat-ps9yl Месяц назад +31

    ഓ... അയാൾ sfi കാരനായിരുന്നോ.... അപ്പോൾ ഈ ചെയ്തതിൽ അതിശയമല്ല 😂

  • @sreenivasabaliga7782
    @sreenivasabaliga7782 Месяц назад +4

    പാണക്കാട് ചെന്നപ്പോൾ നല്ല ഒന്നാന്തരം കസേര അതും വിശ്വസിക്കാവുന്നത് കിട്ടി എന്നാണ് വാര്യർ പറഞ്ഞത്. ഇത്രയും നാൾ പാർട്ടിയിൽ നിന്നും ഇരുന്നും എതിർ പാർട്ടിക്കാരെ എങ്ങിനെ വിലയിരുത്തി എന്ന് പുള്ളിക്ക് മാത്രമേ അറിയു. ഈ പറഞ്ഞപോലെ സ്റ്റുഡിയോ ചർച്ചകളിൽ ആഞ്ഞു അടിക്കുന്നത് കണ്ട് പാർട്ടിക്കാർ പുകഴ്ത്തുമ്പോൾ പുള്ളി നാളിതുവരെ എയറിൽ ആണ് കഴിഞ്ഞതെന്ന് മനസ്സിലാകുന്നു. ഏതായാലും പുള്ളിക്കുള്ള വഴി പുള്ളി തന്നെ വെട്ടിയത് നന്നായി. ഇനി കാത്തിരുന്നു കാണാം കളി!

  • @vishnudas1793
    @vishnudas1793 Месяц назад +5

    കാലിലെ ഒരു രോമം കൊഴിഞ്ഞുപോയി
    ആ രോഗത്തിന്റെ പേര്
    സാന്ദ്ദീപ് ജി വാരിയർ

  • @girijaprasannan430
    @girijaprasannan430 Месяц назад +24

    അവൻ ഒരു കൗശലക്കാരൻ ആണ് അവനെ ആരും വിശ്വസിക്കരുത്

  • @jayalekshmyb3466
    @jayalekshmyb3466 Месяц назад +8

    ❤❤❤❤ good explanation. Those who don't know the word meaning of Swayamsevak, will not stick on to RSS

  • @tn-vp4vz
    @tn-vp4vz Месяц назад +3

    Wakf കടയിലേക്ക് പോയത് കഷ്ടമായി.

  • @philipskaria5703
    @philipskaria5703 Месяц назад +14

    സന്ദ സന്ദീപ് വാര്യർ മറ്റൊരു ഭീമൻ രഘുവായി മാറുന്നു.... 🙏

  • @Anoopkumar-zm6ch
    @Anoopkumar-zm6ch Месяц назад +53

    വാര്യർ ഇനി മുതൽ മുക്രി ആണ് പാണക്കാട് പോയി കട്ട് ചെയ്യാനുള്ള ഡേറ്റ് എടുത്തു

    • @shinojaa9665
      @shinojaa9665 Месяц назад +2

      പൊന്നാനിക്ക് ഉടനെ വരും

    • @gopalanv7943
      @gopalanv7943 Месяц назад

      എന്തിന് മുക്കാൽ വെക്കണം, മൂത്രം മുണ്ടിൽ വീഴാതിരിക്കാൻ അല്പം വെച്ചിട്ട് ബാക്കി മുറിക്കട്ടെ.. ഈ ചതിക്ക് അതാണ് വേണ്ടത്. അയാൾ പോകുന്നെങ്കിൽ പോകട്ടെ പക്ഷേ സംഗത്തിനെ തള്ളിപ്പറഞ്ഞത് ഒരിക്കലും ഒരിക്കലും ശെരിയല്ല....

  • @4upassion482
    @4upassion482 Месяц назад +4

    സന്ദീപ് ജി... പാർട്ടി വിട്ടതിൽ വിരോധം ഇല്ല പക്ഷെ പ്രസ്ഥാനത്തെ അപമാനിച്ചത്തിന് സന്ദീപ് ജി വിഷമിക്കേണ്ടി വരും...

  • @shinojaa9665
    @shinojaa9665 Месяц назад +14

    കേശുഭായ് പട്ടേൽ പോയ പോലെ ആകും സന്തീപ് ന്റെ കോൺഗ്രസ്‌ ലേക്കുള്ള പോക്ക്...... ഇതാ ഇപ്പോൾ തന്നെ എന്നെ പോലെ ഉള്ള ആളുകൾ തന്നെ ഇവനെ വെറുത്തു തുടങ്ങി...... ചാനൽ ചർച്ചകളിൽ സന്തീപ് ഉള്ളപ്പോൾ കാണാൻ നല്ല ഇഷ്ടം ആയിരുന്നു... അന്ന് സന്തീപ് നെ വലിയ ഇഷ്ടം.. ആരാധന ഒക്കെ ആയിരുന്നു....... ഇന്ന് ഞാൻ ഏറ്റവും വെറുക്കുന്ന രാഷ്ട്രീയക്കാരൻ സന്ദീപ്‌ വാര്യർ ആണ്....... ഇങ്ങനെ ഒരു കപട മുഖം ഇയാൾ ക്ക് ഉണ്ടായിരുന്നു എന്ന് അറിഞ്ഞില്ല....

  • @skmedia1520
    @skmedia1520 Месяц назад +16

    ആദർശം ഇല്ലാത്ത സന്ദീപ് ഇനിയും തിരിച്ചു വരണ്ട................
    ആദർശ ധീരരായവർ കോടിക്കണക്കിനു ഇവിടെയുണ്ട് സന്ദീപേ.............
    നിനക്ക് പോകാം പുറത്തേക്കു.............
    Jai jai സംഘശക്തി........ തേരേ നാം Rss, Rss👍🏼👍🏼👍🏼

  • @paanchajanyam7903
    @paanchajanyam7903 Месяц назад +12

    സൂപ്പർ

  • @padmasanal1108
    @padmasanal1108 Месяц назад +14

    ആദ്യം കേട്ടപ്പോൾ ഞെട്ടി... പിന്നെ കൂടുതൽ അറിഞ്ഞപ്പോൾ ഇയാൾ നേരത്തെ പോകേണ്ടവൻ ആയിരുന്നു 😄.. ഏത് രാഷ്ട്രീയ ത്തിൽ ആയാലും വ്യക്തിത്വം ഉണ്ടാകണം.അല്ലാതെ ഇവിടെ ചാടി അവിടെ ചാടി നിൽക്കുന്നവരെ വിശ്വസിക്കാൻ പറ്റില്ല,. എവിടെ ചെന്നാലും ഗുണമൊന്നുമില്ല

    • @harikumarapillai1989
      @harikumarapillai1989 29 дней назад

      ഉരുളും കല്ലിൽ പായൽ വളരില്ല!

  • @sasibhooshan2584
    @sasibhooshan2584 Месяц назад

    സന്ദീപ് വിഷയത്തിൽ ഏറ്റവും നല്ല വിശകലനം. നന്ദി.

  • @muraleedharanchemmankattil1549
    @muraleedharanchemmankattil1549 29 дней назад +3

    👍🏼👍🏼👍🏼 very true, valid discussion.

  • @damodarantp8923
    @damodarantp8923 Месяц назад +21

    വസ്തുനിഷ്ഠമായ വിശകലനം

  • @OmanaK-w2d
    @OmanaK-w2d Месяц назад +6

    100%

  • @satheeshanmvsatheeshanmv2451
    @satheeshanmvsatheeshanmv2451 Месяц назад +4

    O K വാസു മാസ്റ്റർ CPM ലേക്ക് പോയി ഇപ്പോൾ എവിടെയാണ് ഒന്നും കേൾക്കാനില്ല