നന്നായിട്ടുണ്ട്, അഭിനദനങ്ങൾ വയനാട്ടിൽ കുറച്ചു കാലം ജോലി ചെയ്തിരുന്ന കാലത്ത് ഒഴിവു ദിവസങ്ങളിൽ വിവിധ സ്ഥലങ്ങൾ ബസ്സിൽ കറങ്ങ്ങാറുണ്ട്. അങ്ങിനെ കുറുവ ദ്വീപ് പാൽ വെളിച്ചം തുടങ്ങിയ വിവിധ മേഖലകളിൽ പോകാനവസരമുണ്ടായി. 2011 - 12, 2016 - 19 - എന്നിങ്ങനെ 4 വർഷം അവിടെ ജോലി ചെയ്തു. വിവിന് അഭിവാദ്യങ്ങൾ
B.bro: All your recent videos are superb, educative and realistic. Even if I sit at home, have a feel of traveling with you. Full support for both of you.
റിസോര്‍ട്ട് ആ പ്രദേശവുമായി ചേരാത്ത ഒരു ഫീല്. എന്‍റെ വ്യക്തിപരമായ അഭിപ്രായമാണ് കേട്ടോ. ഒരു traditional സ്റ്റെെല്‍ പ്ലാന്‍ നന്നായി വര്‍ക്കൗട്ട് ആയേനെ. പ്രത്യേകിച്ച് കേരളത്തിന് പുറത്തുള്ളവര്‍ക്ക്. കൊച്ചി എയര്‍പോര്‍ട്ടില്‍ വന്നിറങ്ങുന്ന സഞ്ചാരികള്‍ ആദ്യം പകര്‍ത്തുന്നത് ആ എയര്‍പോര്‍ട്ടിന്‍റെ ഫോട്ടോസ് തന്നെയാണ്. ആ traditional ഭംഗി അവര്‍ ആസ്വദിക്കുന്നു.
ഒരു സത്യം പറയാതെ വയ്യ ഇതിൽ വയനാടിന്റെ മനോഹാരിത എവിടെയും കാണാനില്ലാ 😒 കാര്യമായി ആ ഒരു വീടു൦ ചായക്കടയു൦ മാത്രം ഇതല്ല വയനാട് ഇതുക്കു൦ മനോഹരമാണു് എന്‍റെ നാട് വയനാട് ❤❤❤
വയനാടിന്റെ മനോഹാരിത, ഹൃദയശുദ്ധിയുള്ള ആദിവാസികളും, മുള്ളൻകൊല്ലി എന്ന് പറയുന്ന സ്ഥലങ്ങളിലൊക്കെ വളരെയേറെ ആദിവാസികളുമായി 1990 കാലഘട്ടങ്ങളിൽ എനിക്ക് സംസാരിക്കുവാനും അവരുടെ ജീവിത ശൈലിയൊക്കെ മനസ്സിലാക്കുവാൻ കഴിഞ്ഞിട്ടുണ്ട്. പാവങ്ങളാണ് പെട്ടെന്ന് വിശ്വസിക്കുന്നവരാണ് മുൻകാലങ്ങളിൽ അവരെ ചതിക്കുന്നതും ഒരു പതിവായിരുന്നു.നമ്മുടെ പരിഷ്കാരികളായ മനുഷ്യരുടെ പരിപാടി, ഇന്നതൊക്കെ അവർ കുറച്ചൊക്കെ മനസ്സിലാക്കി ആണെന്ന് തോന്നുന്നു മുന്നോട്ടുപോകുന്നത് അനിൽ സാറിനും ബിബിനും ആ പാവപ്പെട്ട ആദിവാസി സമൂഹത്തിനും എന്റെ ആശംസകൾ💞💐🙏
ഇതെല്ലാം പ്രകൃതി കനിഞ്ഞു തന്നതാണ് ജഗദീശ്വരന്റെ കാരുണ്യ 🙏🙏🙏
വയനാടിൻ്റെ സൗന്ദര്യo പോലെ തന്നെ നിഷ്കളങ്കരായ ആ മനുഷ്യരും.. ജാനു വമ്മ പ്രത്യേകിച്ചും...താങ്ക് യു സർ....
❤❤❤
വളരെ മനോഹരമായ സ്ഥലങ്ങളിലൊന്നാണ് വയനാട്,അവിടെ എത്ര തവണ പോയാലും മതിവരില്ല.
പച്ചയായ മനുഷ്യ ജീവിതങ്ങൾ മാത്രം അഭിനന്ദനങ്ങൾ
Thank you.. ❤❤❤
റോയി എന്റെ സ്നേഹിതനാണ് ❤ B' Bro ക്കും അനിലേട്ടനും വയനാട്ടിലേക്ക് സ്വാഗതം🙏
Thank you❤❤❤
ഇജ്ജാതി ക്വാളിറ്റി വിഡിയോ. പച്ചയായ ജീവിതങ്ങൾ 💛bbro
Thank you.. ❤❤
അനിൽ സാർ ,വിപിൻ ഞാനും നിങ്ങളുടെ ഒരു സ്ഥിരം പ്രേക്ഷകനായി മാറികഴിഞ്ഞി നിങ്ങളുടെ അവതരണം അതി ഗംഭീരമാണ്
Nigeldey smile adipoli anu,oru kutira pawan eriketey
ഞാൻ അവിടെ ഇടക്ക് ഇടക്ക് പോവാറുണ്ട് അടിപൊളി സ്ഥലം ആണ്
മാസത്തിൽ ഒരു തവണ എങ്കിലും പോകും ഞാൻ ജോലി ചെയ്യുന്നത് അവിടെ അടുത്ത പരിസരമായ കാട്ടിക്കുളം ആണ്
💚💙♥️
ഗ്രാമീണ കാഴ്ചകൾ വളരെ ഹൃദ്യമായിരുന്നു. Calm and quiet atmosphere. Super.
Thank you ❤❤❤❤
ഓരോ വീഡിയോയിലും ഞാൻ കാണാറുണ്ട് അനിൽ സാറിന്റെയും, B, Bro -യുടെയും മനസ്സലിവും, കരുണയും Keep it up ❤🙏 വയനാടിലെ പാവം മനുഷ്യർ.
എന്താ നാട് 👌👌👌👌👌 ദൈവം കനിഞ്ഞു നൽകിയ ഭംഗി അത് കളയാതെ പരിപാലിക്കുന്ന ആദിവാസി സമൂഹം 👍🙏🏻
Yess ❤❤❤
³3³i
അതാണ് ഞങ്ങളെ വയനാട് 🥰🥰🥰
ംംംംംംംംംംംംംംംംംംംംംം
@@b.bro.storiesm
.
.
llkkkkk
aaa
Jun.
മനോഹരമായ നാട്... സൂപ്പർ വീഡിയോ 🌹🌹🌹
പ്രകൃതിവിട്ട് ഒരു കളിയും ഇല്ല B ബ്രോ 🥰🔥🔥🔥👍🏻👍🏻
Yess❤❤❤
അനിൽ സാർ ആണ് കാര്യങ്ങളുടെ വിവരണം നൽകുന്നതിന് കൂടുതൽ മിടുക്കൻ. നല്ല വിവരണം.
Yess❤❤❤❤
Please stop comparing. Let them enjoy the trip.
ഇന്നലെ കൂടി പോയതേ ഉള്ളു ഞാനും hussum, eee വഴി ബാവലി പിന്നേ നേരെ കർണാടകയിലേക്ക്. പൊളി വൈബ് ആണ് മക്കളേ.
നന്നായിട്ടുണ്ട്, അഭിനദനങ്ങൾ
വയനാട്ടിൽ കുറച്ചു കാലം ജോലി ചെയ്തിരുന്ന കാലത്ത് ഒഴിവു ദിവസങ്ങളിൽ വിവിധ സ്ഥലങ്ങൾ ബസ്സിൽ കറങ്ങ്ങാറുണ്ട്. അങ്ങിനെ കുറുവ ദ്വീപ് പാൽ വെളിച്ചം തുടങ്ങിയ വിവിധ മേഖലകളിൽ പോകാനവസരമുണ്ടായി.
2011 - 12, 2016 - 19 - എന്നിങ്ങനെ 4 വർഷം അവിടെ ജോലി ചെയ്തു.
വിവിന് അഭിവാദ്യങ്ങൾ
Thank you. ❤❤
Njaggale wayanad kanan vannathil orupadu santhosham....
September massathil vannal wayanad kanan adipoliyayirikkum..
Ippol full varandirikkum
Yess ❤❤❤❤
Very ബ്യൂട്ടിഫുൾ.
B.bro: All your recent videos are superb, educative and realistic. Even if I sit at home, have a feel of traveling with you. Full support for both of you.
Thank you so much ❤❤❤
റിസോര്‍ട്ട് ആ പ്രദേശവുമായി ചേരാത്ത ഒരു ഫീല്. എന്‍റെ വ്യക്തിപരമായ അഭിപ്രായമാണ് കേട്ടോ. ഒരു traditional സ്റ്റെെല്‍ പ്ലാന്‍ നന്നായി വര്‍ക്കൗട്ട് ആയേനെ. പ്രത്യേകിച്ച് കേരളത്തിന് പുറത്തുള്ളവര്‍ക്ക്. കൊച്ചി എയര്‍പോര്‍ട്ടില്‍ വന്നിറങ്ങുന്ന സഞ്ചാരികള്‍ ആദ്യം പകര്‍ത്തുന്നത് ആ എയര്‍പോര്‍ട്ടിന്‍റെ ഫോട്ടോസ് തന്നെയാണ്. ആ traditional ഭംഗി അവര്‍ ആസ്വദിക്കുന്നു.
Adipoli aniletta dhrisya bhangiyum athinte avatharanavum supper 👌 🤝👏👏👏👏👏
❤❤❤❤
ചേ കാടി കാഴ്ചകൾ അതി മനോഹരം , സൂപ്പർ
Ethu. Kidu polichadulki adipoli
Nice informative video Thanks waiting for next video soon
Super...👌all your traveling vlogs are superb..Wayand is such a beautiful place❤..way of explanation nd talking are good...Keep going
അനില്‍ സാറും കൂടെയുണ്ടെങ്കിലേ വീഡിയോയ്ക്ക് ഒരു ഗുമ്മൊള്ളൂ...🎉🎉
Yess❤❤❤
Both are good. Good team.
Super വീടുകൾ❤❤❤
അതിമനോഹരമായ കഷ്‌ചയാണ് ഈ വഴിയാണ് നമ്മൾ കുറുവ ദീപിലേക്ക് പോയത്
❤❤❤
👍🏻👍🏻👍🏻 watching from Philippines 🇵🇭🇵🇭
അഷ്‌റഫ് ഭായിക്ക് ബി ബ്രോ... ബി ബ്രോയ്ക്ക് അനിൽ സാർ ❤️❤️ഞങ്ങൾക്ക് സൂപ്പർ വീഡിയോസ് ❤️
വളരെ നല്ല അവതരണം. 👌
😍ഹോ... ഭയങ്കരം തന്നെ... ഞാനും വരട്ടെ നിങ്ങടെ oppom.. Shooo....31 മിനുട്ലെ ആാാ മ്യൂസിക്... അമ്പമ്പോ 😍😍😍😍😍😍..... കാണാൻ കൊതിയാവുന്നു
Yess❤❤❤❤
അനിൽ ബ്രോ നല്ല narration, bibinte ക്യാമറ, ഗ്രാമീണ ഭംഗി മുഴുവനും ഒപ്പിയെടുത്തു, അല്ല വിപിനെ ഈ വീഡിയോ എല്ലാം എപ്പോ എടുത്തു സ്റ്റോക്ക് ചെയ്ത,
Good night
Thank you.. ❤❤❤
VAYANADINTE VANYAVUM VASYAVUM Aaya KANANABHANGI Onnu Verethanneyanu Athupole Thanne Kanenda Oralum Sthalavum Und KURICHYA Vibhagathil Petta CHERUVAYAL RAMAN (RAMETTAN)KAMMANA Enna Gramavum Nalla Bhangiyanu Kanan Very Nice Vedio 👍🏽 Waiting For Next Vedio 👍🏽🙏
❤❤❤👍👍❤
അടിപൊളി വീഡിയോ..
സൂപ്പർ
Thank you.. ❤❤❤
ഡോക്യുമെൻ്ററി പോലെ ❤
കൊള്ളാം ❤
ithu polichuuu ... antho .. ee viedio oru padishttamayyyy
❤❤❤❤
വളരെ മനോഹരം
Thank you❤❤❤
എത്ര മനോഹരമായ സ്ഥലമാണ് സൂപ്പർ👌
Very interesting video. Thank you so much.
Thank you.. ❤❤❤
ഇതു കണ്ണൂന്ന ചേകടി കരൻ❤❤❤
Yess bro❤❤❤❤
YOUR VIDEOS ARE NICE
❤❤❤
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട നമ്മുടെ വയനാട്
❤❤❤
5:34 👌 അതിമനോഹരമായ നെല്പാടം
16:31 👌
❤❤👍❤ yess
Prasad🎉🎉🎉suppervayal ം ,ചേകാടി
മനോഹര കാഴ്ച്ചകൾ 😍😍🙌
Bbro ❤️❤️✌️
നല്ല വീഡിയോ.
സൂപ്പർ.
❤❤
I'm sreekumar...your vedeo simple, humble, natural, Beatifull
Thank you so much ❤❤❤
Good video🎥
Keep rocking always😊
Bbro background music itt nalla video mm priyadarsan effect aanu❤❤❤
എത്ര മനോഹരമായ സ്ഥലമാണ്
Excellent travel vlog...very interesting and informative...presentation and narration ❤ goes without saying 👍
Thanks a lot ❤❤
Beautiful video 🙏🙏
Thank you very much!❤❤
അഷ്‌റഫിന്റെ വീഡിയോയിൽ കണ്ട് പരിച്ചയമുണ്ട്... എന്തായാലും ചാനൽ സബ്സ്ക്രൈബ് ചെയ്തു
Thank you.. ❤❤❤
Super super
അടിപൊളി ബി ബ്രോ അനിൽ സാർ 👍🏻👍🏻👍🏻👍🏻
❤❤👍👍❤❤
B bro, anil sir
Kiddilan kazhcha
👌👌👌
Thank you.. ❤❤❤
വയനാട്❤❤❤
❤❤👍👍❤
SUPER ROADUKAL
Loving from aluva
ഒരു സത്യം പറയാതെ വയ്യ ഇതിൽ വയനാടിന്റെ മനോഹാരിത എവിടെയും കാണാനില്ലാ 😒
കാര്യമായി ആ ഒരു വീടു൦ ചായക്കടയു൦ മാത്രം
ഇതല്ല വയനാട് ഇതുക്കു൦ മനോഹരമാണു് എന്‍റെ നാട് വയനാട് ❤❤❤
ബ്രോ ഓർമകൾ ഓടക്കുഴലു തി എന്ന പാട്ടിൻ്റെ music ഏതോ കാലത്തേക്ക് കൊണ്ടുപോയി.thankyou❤❤
വയനാട് എന്നും ❤❤❤
Yess bro❤❤❤
ഞാറ് കറി നടിയിൽ ഒന്നുകൂടിഞാറ് പറിക്കുക
പുൽപ്പായയിൽ oru പാട് വർഷം കിടന്നത് ആ കാലം ഇനി തിരികെ വരില്ലല്ലോ 😭😭😭😭
God Bless you both........ Nice
❤❤❤
ജാനു അമ്മേടെ വിളികേട്ടപ്പോ ആണ് ആ ആട് കരച്ചിൽ നിർത്തിയത് ❤❤❤❤
❤❤❤❤
ക്യാമറമേൻ സൂപ്പർ 👍
❤❤❤
ബ്യൂട്ടിഫുൾ
Adipolii gramam
Yess❤❤❤❤
Bro good work.. More informative... Thanks
❤❤❤
Very Nice.....
വയനാടിന്റെ മനോഹാരിത, ഹൃദയശുദ്ധിയുള്ള ആദിവാസികളും, മുള്ളൻകൊല്ലി എന്ന് പറയുന്ന സ്ഥലങ്ങളിലൊക്കെ വളരെയേറെ ആദിവാസികളുമായി 1990 കാലഘട്ടങ്ങളിൽ എനിക്ക് സംസാരിക്കുവാനും അവരുടെ ജീവിത ശൈലിയൊക്കെ മനസ്സിലാക്കുവാൻ കഴിഞ്ഞിട്ടുണ്ട്. പാവങ്ങളാണ് പെട്ടെന്ന് വിശ്വസിക്കുന്നവരാണ് മുൻകാലങ്ങളിൽ അവരെ ചതിക്കുന്നതും ഒരു പതിവായിരുന്നു.നമ്മുടെ പരിഷ്കാരികളായ മനുഷ്യരുടെ പരിപാടി, ഇന്നതൊക്കെ അവർ കുറച്ചൊക്കെ മനസ്സിലാക്കി ആണെന്ന് തോന്നുന്നു മുന്നോട്ടുപോകുന്നത് അനിൽ സാറിനും ബിബിനും ആ പാവപ്പെട്ട ആദിവാസി സമൂഹത്തിനും എന്റെ ആശംസകൾ💞💐🙏
❤❤❤❤
Hai B bro, വീഡിയോ എല്ലാം അടിപൊളി ആണ്, ഞാൻ ഒരു പഴയരിക്കണ്ടം കാരി ആണുട്ടോ.
Evide anu home pazyarikandam
കുറിഞ്ഞികവല, വരകുളം അറിയുമോ?
really systematic and techinically professionall....
❤❤❤
Lovely 😍. Going back to time. Nostalgic
Ñ.
❤
മനോഹരമായ കാഴ്ച👌👌👌👌👍
Thank you.. ❤❤❤
Nice views of Chekadi....🙋🙋🙋
അനിൽ സാർ ഇ വീഡിയോകൾക്ക് വളരെ മുതൽ കൂട്ടാണ്, അത് പൂർണ്ണമായും പ്രേയോജനപ്പെടുത്താൻ ശ്രെദ്ധിക്കുക
❤❤❤👍👍👍
കാട്,വീട്,വയനാട്.....പുല്പള്ളി..ചെകാടി.!!
❤🙏💯 super....
Visual treat by b brooo ❤
സൂപ്പർ 🌹
Veendum kaana kazhchakalum aye B bro❤
❤❤❤👍❤❤👍
Nice traditional village
video Superb unseen new knowledge thku jisaab
Thanks to you❤❤❤
നിങ്ങൾക്ക് നന്ദി..... നമസ്കാരം 🙏
Good and informative video .
Thanks a lot❤❤
പ്രകൃതികനിഞ്ഞു നൽകിയ. വരധാനം.. B. Bro. Storry ക്ക് ഒരു. പൊൻതൂവൽചാർത്തി.🙏.. അടുത്ത. എപ്പിസോഡ്. വേഗം. ഇടണേ. 👍രണ്ടുപേർക്കും. സ്നേഹാദരം. 🙏🙏🙏🙏🙏
Thank you ❤❤❤❤
സൂപ്പർ.......
❤❤❤👍👍❤
ഹോ super😍😍😍😍😍👌👌👌👌👌
Thank you ❤❤❤❤❤
Idavitt currect samayathil bibin broyude he hee he heee enna chiri aroke sradichu..😊
😜😜❤❤❤❤
ഹായ്.... ബിബിൻ ബ്രോ.. അനിൽ സാർ.... നമസ്കാരം... 🙏❤️💙
Hello❤❤❤
Panamaram eante naad panamaram schoolilnte bakil pazasairajaye sahayicha thalykal chanduvinte oru smarakam undu
Supper bro
നല്ല കാഴ്ചകൾ, മുന്നോട്ട് പോവുക, പക്ഷേ സ്വഗാര്യത എല്ലാവരുടെയും അവഗാശമാണ്.
Veendum anil sair❤
Mabrook
penna ellam അടിപൊളി 💞
B ബ്രോ ❤️👌
Hello❤❤❤
സൂപ്പർ 👌
❤❤👍👍❤❤
Wonderful..❤
❤❤❤❤
antey ponnnu broooo . current illatha samayathu .. sukuvettan anganey kattu mrugangaley odichennu chodikku brooo....
🤔