കൈയിൽ പൈസ ഉണ്ടെകിൽ മാത്രം നമ്മുടെ കൂടെ ഉണ്ടാകുന്ന ആളുകൾ..# Ammayum Makkalum Web Series

Поделиться
HTML-код
  • Опубликовано: 29 сен 2021
  • Its Ammayum Makkalum Team's Latest video

Комментарии • 110

  • @mareenareji4600
    @mareenareji4600 2 года назад +13

    കൊള്ളാം...... നല്ല msg ഉണ്ട്‌.....എല്ലാ gulf കാരും ഇത് കാണേണ്ടതാണ്.

  • @savithaunni3790
    @savithaunni3790 2 года назад +44

    😍❤ഇതൊക്കെ നമ്മുടെ നാട്ടിൽ നടക്കുന്ന കാര്യങ്ങൾ തന്നെ ആണ് കാശ് ഉണ്ടെങ്കി ആൾകാർ ഉണ്ടാക്കും ഇല്ലെങ്കി ആരും ഉണ്ടാക്കില്ല പൈസ ഇല്ലാത്ത സമയത്ത് കൂടെ നിക്കുന്നവര് മാത്രായിരിക്കും നമ്മളെ യഥാർത്ഥത്തിൽ ഇഷ്ട്ടപെടുന്നവര് നല്ലൊരു വിഷയം വളരെ മനോഹരമായി അവതരിപ്പിച്ചിട്ടുണ്ട് super acting 🤗🤗👌

  • @subeenay5542
    @subeenay5542 2 года назад +13

    റിയൽ ആയിരുന്നു തോന്നുന്നു
    എവിടെയും ഓവർ ആവുന്നില്ല 👍👍

  • @kozhikodevarietykitchen8149
    @kozhikodevarietykitchen8149 2 года назад +16

    പൈസ ഉണ്ടെങ്കിലേ ഞങ്ങളെ എല്ലാവരും സ്നേഹിക്കുകയുള്ളു. ഇല്ലെന്തിൽ കറിവേപ്പില തുല്യം അങ്ങനെയുള്ള അനുഭവമാണ് ഞാൻ അനുഭവിച്ച് കൊണ്ടിരിക്കുന്നത്.

  • @praveenbalussery9871
    @praveenbalussery9871 2 года назад +18

    ഞാൻ കുറച്ചു ദിവസങ്ങൾക്കു മുൻപ് മുതലാണ് നിങ്ങളുടെ വീഡിയോസ് എല്ലാം കണ്ടു തുടങ്ങിയത്.നിങ്ങൾ ചെയ്യുന്ന ഓരോ വിഡിയോസും വളരെ വളരെ സത്യമായ കാര്യങ്ങൾ ആണ്....
    ഇനിയും ഇതുപോലെ ഉള്ള കൂടുതൽ വീഡിയോകൾ പ്രതീക്ഷിക്കുന്നു... നിങ്ങളുടെ വീഡിയോസ് കാണുന്ന ഓരോരുത്തർക്കും അവരുടെ തെറ്റുകൾ മനസിലാക്കി നല്ല കുടുംബ ജീവിതം മുന്നോട്ടു കൊണ്ടുപോകുവാൻ ഒരു പ്രചോദനമാകട്ടെ...
    Anyway all the best.......

  • @nocturnalcitizen2435
    @nocturnalcitizen2435 2 года назад +5

    ഞാൻ കുറച്ചു ദിവസം ആയിട്ടുള്ളു നിങ്ങളുടെ വീഡിയോ കാണാൻ തുടങ്ങിയിട്ട്.എനിക്ക് ഒരുപാട് ഇഷ്ടമായി.ഓരോന്നിലും നല്ല message ഉണ്ട്‌

  • @Superman-46
    @Superman-46 2 года назад +13

    ഈ അമ്മയെ നേരിൽ കാണാൻ ആഗ്രഹമുണ്ട്

  • @albysebastian4786
    @albysebastian4786 2 года назад +10

    വളരെ സത്യമായ കാര്യം..
    ജീവിതത്തിൽ നിന്ന് അനുഭവങ്ങളിൽനിന്ന്......

  • @goldengrace6537
    @goldengrace6537 2 года назад +7

    അമ്മ സൂപ്പർ 👍🏻👍🏻👍🏻👍🏻

  • @praveenbalussery9871
    @praveenbalussery9871 2 года назад +72

    ഇതുപോലെ ഉള്ള വീഡിയോസ് ആണ് എല്ലാവരിലും എത്തേണ്ടത്... ഫാമിലി vlogs എന്നൊക്കെ പറഞ്ഞു ഓരോ കോപ്രായങ്ങൾ കാട്ടികൂട്ടുന്ന കുറെ പേരുണ്ട്.. അവരെ വളർത്താൻ ആണെങ്കിൽ ആണെങ്കിൽ കുറെ പേരും ഉണ്ട്...

    • @angelrose4076
      @angelrose4076 2 года назад

      Athe sathyam, nalla message all?

  • @fathimathesni8771
    @fathimathesni8771 2 года назад +6

    ക്യൂട്ട് അമ്മ 👍

  • @muzzammilmuthu9318
    @muzzammilmuthu9318 2 года назад +1

    Polichu
    Iniyum inganathe videokal pratheekshikkunnu

  • @geethum4669
    @geethum4669 Год назад +1

    ശരിയാണ് നല്ല സന്ദേശം മാ ണ് ഇത് എല്ലാവരിലേക്കും എത്തേട്ടെ

  • @jazalp2747
    @jazalp2747 Год назад +1

    👍രാജ്യത്ത് നടക്കുന്ന അതെ കാര്യഗ്ഗള ഇതിൽ ഉള്ളതൊക്കെ ഞാൻ ഫുൾ കാണാറുണ്ട് suparaa to

  • @appoosappu4918
    @appoosappu4918 2 года назад +4

    Amma Vera lvl♥️

  • @raiderking236
    @raiderking236 2 года назад +3

    നല്ല ഗുണപാഠം ഉള്ള വീഡിയോ

  • @aishuaish3884
    @aishuaish3884 2 года назад +5

    Njn addicted aayipoyi ee channelinu🥰

  • @Elizabeth-hp8wx
    @Elizabeth-hp8wx 2 года назад

    Super videos. This is real life and very good advice.

  • @m.badusha8257
    @m.badusha8257 2 года назад +1

    Ithrayum heart touching vdos ithuvare kandittilla ammayum monum super actors

  • @akku8341
    @akku8341 2 года назад +1

    Sim ഇട്ട ഉടനേ വല്യമ്മ നമ്പർ തപ്പി പിടിച്ചോ 😂

  • @sabithasabitha593
    @sabithasabitha593 2 года назад

    നിങ്ങളുട വീഡിയോ കൾ എല്ലാം 👌ട്ടോ

  • @dhanujamk7290
    @dhanujamk7290 2 года назад +1

    really super videos all the best for future videos

  • @suseelansuseelan1048
    @suseelansuseelan1048 2 года назад

    സതൃം മാണെ ഈ അമമയം മകനംഓരോ കുടുംബത്തിൽ ഉള്ളവരുടെ മനസ് മനസിലാക്കി.വളരെസത്തോഷം.സ്വന്തം എവിടെ പണം മുണ്ടോ മണംമുണ്ട് .

  • @fathimakhalid9175
    @fathimakhalid9175 2 года назад +2

    നല്ല ഒരു അമ്മയും മകനും

  • @rachanaaneeshanu6721
    @rachanaaneeshanu6721 2 года назад

    videos kanduthudangiyath ee idakanu. Ellam superb messages aanuto. Amma very natural... ith evdya. Ithano ninglde veed? Chila videoyil vere veed anallo

  • @kozhikodevarietykitchen8149
    @kozhikodevarietykitchen8149 2 года назад

    നല്ലത് സൂപ്പറായിട്ടുണ്ട്.👍👍👍👍

  • @maziyamehaq9895
    @maziyamehaq9895 2 года назад +2

    Ningalude adiya video full kanditanu like cheyithe but pinjeedulla videos oke kanunnathInu munje thaniye thanje kayi like button click cheyithu I likit i

  • @safiyakunjimuhammed195
    @safiyakunjimuhammed195 2 года назад

    സൂപ്പർ മെസ്സേജ് 👍♥️

  • @manusvlog7780
    @manusvlog7780 2 года назад +1

    Ammasuper👌👌👌

  • @shayanmonoose4912
    @shayanmonoose4912 Год назад

    അമ്മ അടിപൊളി 👍

  • @fathimamurshi3560
    @fathimamurshi3560 2 года назад +2

    Ivarude nalla motivation videos aan 👍

  • @sheebachandrika6764
    @sheebachandrika6764 2 года назад

    അത് ശരിയാ ....👌👌👌

  • @rekhasunil820
    @rekhasunil820 2 года назад +1

    Super.

  • @JT-ez7ye
    @JT-ez7ye 4 месяца назад +1

    അമ്മയെ ഒന്ന് hug ചെയ്യാമായിരുന്നു
    സ്വന്തം അമ്മയല്ലേ. ആ അമ്മയും ആഗ്രഹിച്ചിട്ടുണ്ടാവും.. അമ്മയുടെ സ്ഥാനത്തു ഞാൻ ആണെങ്കിൽ തീർച്ചയായും ആഗ്രഹിക്കും. എന്റെ കുഞ്ഞിനെ ഒന്ന് തൊട്ടു അനുഗ്രഹിച്ചു വിടാൻ. മക്കൾ എത്ര വലുതായാലും അവർ നമുക്ക് കൈകൾ ഇളക്കി തുള്ളിക്കളിക്കുന്ന ഉണ്ണി കണ്ണൻ തന്നെ അല്ലേ???
    ആവോ? എനിക്ക് അങ്ങനെയാണ്. എന്റെ മോൻ എപ്പോൾ പുറത് പോയാലും നെറ്റിയിൽ കുരിശു വരച്ചു കവിളത്തു ഉമ്മ നൽകിയുമാണ് പുറത്തു പോകുന്നത്. മടങ്ങി വരും വരെ ഒരു protection.

  • @sabeedaaseessabiasi4581
    @sabeedaaseessabiasi4581 Год назад

    Very crct....

  • @gigijacob543
    @gigijacob543 Год назад

    Nalla msg

  • @rosilykunjachankunjachan6328
    @rosilykunjachankunjachan6328 Месяц назад

    സത്യം മാണ് മോൻ പറഞ്ഞത്

  • @SeenathCp-km8my
    @SeenathCp-km8my 7 месяцев назад

    Super 👍👍👍

  • @chandramathikvchandramathi3885
    @chandramathikvchandramathi3885 2 года назад

    സൂപ്പർ

  • @deenadp5518
    @deenadp5518 2 года назад

    Good message

  • @selvironi7437
    @selvironi7437 2 месяца назад

    100% correct. If there is money, then every one will be there

  • @mr.music567
    @mr.music567 2 года назад

    good message

  • @sANDHYa......830
    @sANDHYa......830 2 года назад

    Sathyam... ..

  • @albysebastian4786
    @albysebastian4786 2 года назад +2

    First view

  • @dhyanraj9363
    @dhyanraj9363 2 года назад

    😍😍👍🏻👍🏻

  • @baskarjaya1748
    @baskarjaya1748 2 года назад

    Super

  • @rameesramees3563
    @rameesramees3563 2 года назад

    👌👌👌

  • @ayurmed9724
    @ayurmed9724 2 года назад +1

    👍🏻

  • @fariismail5793
    @fariismail5793 2 года назад +1

    Sathyam

  • @appoosappu4918
    @appoosappu4918 2 года назад

    Anubhavam 🙂

  • @noufalnoufal95
    @noufalnoufal95 11 месяцев назад

    വളരെ ശരിയാണ്

  • @vipindasathi4890
    @vipindasathi4890 Год назад

    Correct👍👍

  • @murshidakv7545
    @murshidakv7545 2 года назад

    ഈ വീഡിയോ ഒരുപാട് പേരുടെ ജീവിതം തെളിയിക്കുന്നു.... ഏറെക്കുറെ ഇപ്പൊ പൊതുവെ ഈ കാര്യം എത്രെയോ ശരിയാണ്...പൈസയുണ്ടെങ്കിലേ ആളുകളുണ്ടാകൂ..

  • @sudhaviswanathan2636
    @sudhaviswanathan2636 Год назад

    Amma Thani palakkadan language use cheyyunnu pkd aano ammayude swadesam?

  • @sujithadavid1646
    @sujithadavid1646 2 года назад

    സത്യം ആണ്

  • @vijaykalarickal8431
    @vijaykalarickal8431 2 года назад +1

    👏👏👏👏💐💐💐💐🙏🙏

  • @raaheedarashi1601
    @raaheedarashi1601 Год назад

    Superkatha

  • @vkarthikeyan3752
    @vkarthikeyan3752 Год назад

    സത്യം

  • @muzammil.k4836
    @muzammil.k4836 9 месяцев назад

  • @riyasmattath8814
    @riyasmattath8814 2 года назад

    Nice

  • @sudhaviswanathan2636
    @sudhaviswanathan2636 Год назад

    Ningalude family proper palakkad aano? Launguage pkd kkarudethu pole undu

  • @murshidabeegam4556
    @murshidabeegam4556 2 года назад

    😍

  • @ramlathp1025
    @ramlathp1025 Год назад

    Sathiyam

  • @najmahaneefnaju7997
    @najmahaneefnaju7997 6 месяцев назад

    സത്യം 😢😢

  • @UshaKumari-vd3wv
    @UshaKumari-vd3wv 2 года назад

    👍🏻👍🏻👍🏻👍🏻👍🏻

  • @reshnavr5158
    @reshnavr5158 2 года назад

    Ethu thanneyanu ente achanu patiyathu.... Paxe achanu ethoke manasilayapol oru 56vayasayi....

  • @rafeekabeevi5008
    @rafeekabeevi5008 2 года назад +1

    Cheettante kalyanam kazhinjo

  • @rosilykunjachankunjachan6328
    @rosilykunjachankunjachan6328 Месяц назад

    എനിക്കും പറ്റിയത് അങ്ങനെയാണ്

  • @jinix7506
    @jinix7506 2 года назад

    😂😜😝👍💕👌

  • @raghimanjulal7303
    @raghimanjulal7303 2 года назад

    Facing this situation now

  • @muhammednaseer8154
    @muhammednaseer8154 2 года назад

    Ee katha oro pravaasikalum kand padikkuka

  • @sheelaviswam9845
    @sheelaviswam9845 2 года назад

    Sariyanu

  • @sjtcreation8426
    @sjtcreation8426 2 года назад +3

    It's a lesson for every human being

  • @puchiak3664
    @puchiak3664 2 года назад

    ശരിയ

  • @angelrose4076
    @angelrose4076 2 года назад

    Sujithne kaanan ante husbandne pole und😊😊

  • @syamalarsyama7481
    @syamalarsyama7481 2 года назад

    Panam ullappol chettanum chettathiyum Ammayiyum okke kanum illathayalo

  • @geethap6241
    @geethap6241 Год назад

    Coŕrect aaya Karyamanu Amma Parayunnathu

  • @sajanashiju5764
    @sajanashiju5764 2 года назад

    Satyam

    • @pmnapman7507
      @pmnapman7507 2 года назад

      😢😭🙏🇮🇳❤️👍

  • @mallucomedy2480
    @mallucomedy2480 2 года назад +2

    Wife avide?

  • @jollymathew5980
    @jollymathew5980 Год назад

    ഒന്നും പറയാനില്ല..

  • @lathakumar269
    @lathakumar269 Год назад

    Athyavasyam cash undenkilum gulf returned alkarode bandhukal ingane thanne ane.pinned oru contactum illa

  • @user-vu9cu5we5v
    @user-vu9cu5we5v 4 месяца назад

    It’s true with out money no respect

  • @mydream5744
    @mydream5744 Год назад

    Athu neta pysa ellenkil pattide vila polum undakilla

  • @divyass988
    @divyass988 2 года назад

    Oru veezhcha pattunnath nallathinaanu god create such situations to stay away from such leeches called relatives.

  • @അവീൽ
    @അവീൽ Месяц назад

    എന്റച്ഛന്റെ ജീവിതം 😢

  • @radhamaniv8929
    @radhamaniv8929 Год назад +1

    വളരെ ശരിയാണ് പണമില്ലാത്തവൻ വെറും പിണം

  • @Mhd_abi__editz
    @Mhd_abi__editz 2 года назад

    😟😟😟😟

  • @Mhd_abi__editz
    @Mhd_abi__editz 2 года назад

    😟😟😟😟😟

  • @gauthamsreekumar9749
    @gauthamsreekumar9749 2 года назад

    Paisa undukulele respect kittu

  • @vvdharanritarita2505
    @vvdharanritarita2505 2 года назад

    It is an artificial

  • @RamaDevi-ct6kp
    @RamaDevi-ct6kp 2 года назад

    Ethonnum epol valya karyamalla ellacarkum ellamund

  • @mohammedshareef5345
    @mohammedshareef5345 2 года назад +3

    ആ ചെക്കൻ്റ നീല കള്ളി ശർട് കണ്ടു മടുത്തു ആശർട്ട് ഒന്ന് മാറ്റി ചെയ്തു കൂടെ ഇതിൻ്റെ നിർമാണക്കാരെ

  • @rifaramshiworld1493
    @rifaramshiworld1493 2 года назад

    സൂപ്പർ

  • @kadeejakadeeja1681
    @kadeejakadeeja1681 2 года назад

    Super

  • @mubeenamubi8009
    @mubeenamubi8009 2 года назад

    Sathyam

  • @ambilysuresh1920
    @ambilysuresh1920 Год назад

    Super