അരിക്കൊമ്പന്റെ കുഞ്ഞും കുടുംബവും | Arikomban | Arikomban Latest News

Поделиться
HTML-код
  • Опубликовано: 6 сен 2024

Комментарии • 81

  • @omegaenterprises5997
    @omegaenterprises5997 2 месяца назад +15

    അവൻ എന്നും ആയിരങ്ങളുടെ ഓർമകളിൽ ജീവിക്കും ധീരനായ പോരാളി നിനക്ക് ബിഗ് സലൂട്ട്

    • @WildlifewithAJ
      @WildlifewithAJ  2 месяца назад +1

      😊☺️😊☺️😊☺️😊☺️😊

  • @shajikk9685
    @shajikk9685 2 месяца назад +10

    അരികൊമ്പന്റെ മോൻ ജൂനിയർ അരികൊമ്പൻ എന്ന പേരിൽ ചിന്നക്കനാൽ അടക്കി വാഴട്ടെ... 👍❤❤

    • @WildlifewithAJ
      @WildlifewithAJ  2 месяца назад

      😍👍👌

    • @ilayum_poovum
      @ilayum_poovum 2 месяца назад +1

      ശരിയാണ് എന്നാലും അരിക്കൊമ്പൻ

    • @ilayum_poovum
      @ilayum_poovum 2 месяца назад +4

      അരിക്കൊമ്പൻ വരണം

    • @WildlifewithAJ
      @WildlifewithAJ  2 месяца назад

      👌😊👍

  • @BindhuS-vk8xl
    @BindhuS-vk8xl 2 месяца назад +13

    അരികൊമ്പൻ ജീവനോടെ ഒണ്ടോ.... 😰😔♥️♥️♥️🐘🐘...

    • @WildlifewithAJ
      @WildlifewithAJ  2 месяца назад

      😢😢😢

    • @MuhammadaliAli-yg8ep
      @MuhammadaliAli-yg8ep 2 месяца назад

      ,,,, നിങ്ങളുടെ ഒരുകാര്യം,,, കഴി യുമെങ്കിൽ,,, ഈ,, ചാനലിൽ,, ഒരുകാരണ വശാലും,, അഭിപ്രായം,, പറയരുത്,,, കാര്യമില്ല,,,

    • @WildlifewithAJ
      @WildlifewithAJ  2 месяца назад

      ചേട്ടൻ ആവിശ്യം ഇല്ലാതെ വീണ്ടും വന്നല്ലോ, നിങ്ങൾക്ക് താല്പര്യം ഇല്ലേൽ വിഡിയോ കാണണ്ട, എന്തിനാണ് ആളുകളെ ഇങ്ങനെ ഇറിറ്റേറ്റ് ചെയ്യുന്നത്...ഇത് ഇനി ഒരിക്കൽ കൂടി തുടർന്നാൽ ഞാൻ ബ്ലോക്ക് ചെയ്യേണ്ടി വരുമെന്ന് അറിയിക്കുന്നു...ആദ്യം മുതലേ ഉള്ള ആളായതിനാൽ ദയവായി സഹകരിക്കുക

    • @WildlifewithAJ
      @WildlifewithAJ  2 месяца назад

      ചേട്ടൻ ആവിശ്യം ഇല്ലാതെ വീണ്ടും വന്നല്ലോ, നിങ്ങൾക്ക് താല്പര്യം ഇല്ലേൽ വിഡിയോ കാണണ്ട, എന്തിനാണ് ആളുകളെ ഇങ്ങനെ ഇറിറ്റേറ്റ് ചെയ്യുന്നത്...ഇത് ഇനി ഒരിക്കൽ കൂടി തുടർന്നാൽ ഞാൻ ബ്ലോക്ക് ചെയ്യേണ്ടി വരുമെന്ന് അറിയിക്കുന്നു...ആദ്യം മുതലേ ഉള്ള ആളായതിനാൽ ദയവായി സഹകരിക്കുക

  • @MuhammadaliAli-yg8ep
    @MuhammadaliAli-yg8ep 2 месяца назад +30

    ,,,,,,,, ഈ,, രംഗം,,, കാണുമ്പോൾ,,, അരികൊമ്പനെ,,,, സ്നേഹിക്കുന്ന,, ലക്ഷ ക്കണക്കിന്,, ഹൃദയങ്ങൾ,, എത്ര മാത്രം,, വേദനിക്കുന്നു,, എന്ന് മുൻകൂട്ടി,,, നിങ്ങൾക്ക്,, അറിയാം,, അത്,, നിങ്ങൾ,, ഭംഗിയായി,, ചെയ്യുന്നുമുണ്ട്,,, പക്ഷെ,,, അവന്റെ,, നല്ലൊരു,, വാർത്ത,,, ഒരു viidiyo,,,, കാണിച്ചു,,, ഒന്ന് സമാധാനിപ്പിക്കാൻ,, ഒന്ന്,, സന്തോഷിപ്പിക്കാൻ നിങ്ങൾക്ക്,,, കഴിയില്ല,,, പിന്നെ,, എന്തിനു,,,,,,,,,,,,,

  • @CpSudhakaran
    @CpSudhakaran 2 месяца назад +9

    അവൻ തിരിച്ചു വരാൻ വേണ്ടി എന്നും ദൈവത്തോട് പ്രാർത്ഥിക്കുന്നു

    • @WildlifewithAJ
      @WildlifewithAJ  2 месяца назад

      😊👌

    • @MuhammadaliAli-yg8ep
      @MuhammadaliAli-yg8ep 2 месяца назад

      ,,,,, ഈ,, ചിഹ്നം,, കാണാനാണോ,,,, ഈ,, പരിഹസിക്കൽ,, കേൾക്കാനാണോ,,,, നിങ്ങൾ,, ഈ,, ചാനലിന്റെ,, വാർത്ത കാണുന്നത്,, കഷ്ടം,,,,

  • @kwacky569
    @kwacky569 2 месяца назад +7

    രാജാവില്ലാത്ത സാമ്രാജ്യം 😥😥😥

  • @sandhyajasmin8850
    @sandhyajasmin8850 2 месяца назад +12

    കേന്ദ്ര മന്ത്രി സുരേഷ്‌ഗോപി സാറിന് oru🌹നിവേദനം കൊടുത്താൽ നമ്മുടെ മുത്തിനെ തിരികെ കിട്ടാൻ സാധ്യത ഉണ്ട് ❤️❤️🙏🙏

    • @MuhammadaliAli-yg8ep
      @MuhammadaliAli-yg8ep 2 месяца назад +3

      ,,,, ശരിയാണ്,,, നമ്മുടെ മുത്തിന്റെ,, അമ്മയുടെ, aduttha😘ഓർമ്മ,, ദിവസമെങ്കിലും,, എത്തിച്ചേരാൻ,, അദ്ദേഹം,, ഒരു, വഴി കാണാതിരിക്കില്ല,,,,, കാണും,,,

    • @WildlifewithAJ
      @WildlifewithAJ  2 месяца назад

      👍👍

    • @MuhammadaliAli-yg8ep
      @MuhammadaliAli-yg8ep 2 месяца назад

      ,,,,,, സുഹൃത്തേ,,, plis,,, നിങ്ങളും,, അതിന് വേണ്ടി,, ഒരുശ്രമം നടത്തു,,,, ആയിരങ്ങളുടെ,, പ്രാർത്ഥന,, നിങ്ങൾക്കും,, കുടുംബത്തിനും ഉണ്ടാകും,, അത് പോരെ,,, ഒന്ന് ശ്രമിക്കു,, ദയവായി,,,,​@@WildlifewithAJ

    • @MuhammadaliAli-yg8ep
      @MuhammadaliAli-yg8ep 2 месяца назад

      ​@@WildlifewithAJസുഹൃത്തേ,,, കഴിയുമെങ്കിൽ,, നിങ്ങളും,, അതിനുവേണ്ടി,, ഒന്ന് ശ്രമിക്കു,, ആയിരങ്ങളുട,, പ്രാർത്ഥന നിങ്ങൾക്കും, കുടുംബത്തിനും, ഉണ്ടാകും,,, അത്,, മാത്രം പോരെ,, നിങ്ങളുടെ ജീവിതം,, കരകേറാൻ, ദയവായി,, ഒന്ന് ശ്രമിക്കു,, plis,,,,,,,

  • @sheenanazeer1627
    @sheenanazeer1627 2 месяца назад +7

    പാവം അരിക്കൊമ്പൻ ❤❤

  • @ManojK.p-yg9nv
    @ManojK.p-yg9nv 2 месяца назад +10

    ചാനലുകാർക് പറ്റുമെങ്കിൽ അരികൊമ്പനെ തിരിച് ചിന്നക്കനാൽ ലിൽ അവന്റെ
    സ്ഥലത്ത് എത്തിക്കണം എന്ന
    ആവശ്യം കേരളത്തിന്റെ കേന്ദ്ര മന്ത്രി യെ കണ്ട് ആവശ്യപ്പെടാൻ ശ്രെമിച്ചാൽ അത്‌ നല്ല കാര്യം,,,,, അല്ലാതെ
    Video ഇട്ടത് കൊണ്ട് ഇവിടെ
    ഒന്നും നടക്കില്ല ...... അരികൊമ്പൻ വിഷയത്തിൽ
    Twenty 20 മാത്രമേ ഇടപെടൽ നടത്തിയുള്ളു......

    • @WildlifewithAJ
      @WildlifewithAJ  2 месяца назад +1

      👍👌☺️

    • @MuhammadaliAli-yg8ep
      @MuhammadaliAli-yg8ep 2 месяца назад +2

      ,,,, തീർച്ചയായും,,, അദ്ദേഹം വിചാരിച്ചാൽ,,,,,,,,,,, എല്ലാവർക്കും കൂടി,, അങ്ങിനെ ഒന്ന് ചെയ്ത് നോക്കാം,,, plis,, plis

    • @abhijithksonline
      @abhijithksonline 2 месяца назад

      @@ManojK.p-yg9nv സുരേഷ് ഗോപി

  • @Sethumadhavan-ys8yy
    @Sethumadhavan-ys8yy 2 месяца назад +3

    Arikombante Vishayathil Vedana Unde😢

  • @user-fm4ev6jz9p
    @user-fm4ev6jz9p 2 месяца назад +4

    Arikomban ❤❤❤❤❤❤❤❤😢

  • @padmasunil928
    @padmasunil928 2 месяца назад +2

    പാവങ്ങൾ❤

  • @abhijithksonline
    @abhijithksonline 2 месяца назад +2

    തിരുവനന്തപുരം ത് ഒരു സ്ത്രീ സമരം ഇരിക്കുന്നുണ്ട് 8 മാസം ആയി

  • @binuchutm4727
    @binuchutm4727 2 месяца назад +2

    Herd without its Guardian ❤❤

  • @abhijithksonline
    @abhijithksonline 2 месяца назад +5

    അരിക്കൊമ്പന്റെ കുടുംബം ആണെന്ന് നിങ്ങൾ എങ്ങനെ മനസ്സിലാക്കി..? മുൻപ് കണ്ടിട്ടുണ്ടോ.
    ഇത്ര ദൂരത്തു നിന്ന് ആനകളെ കണ്ടു വ്യത്യാസം മനസിലാക്കാൻ ബുദ്ധിമുട്ടാണ്..

    • @WildlifewithAJ
      @WildlifewithAJ  2 месяца назад +2

      നാട്ടുകാരെ കൂടിയാണ് പോയത്, അവർക്ക് അറിയാം

    • @abhijithksonline
      @abhijithksonline 2 месяца назад +1

      @@WildlifewithAJ 👍

  • @user-ul7oj9mf9q
    @user-ul7oj9mf9q 2 месяца назад +2

    ഒരു ചാനൽ ഉണ്ടായിരുന്നു b4news.. എവിടെ പോയി അയാൾ ചത്തു പോയോ എന്റെ ശബ്‌ദം എന്റെ അരികൊമ്പന് ആ പാവത്തിന്റെ പേരിൽ എന്തിക്കെ ആയിരുന്നു കുറെപേരൊക്കെ അന്നൊക്കെ ഉറങ്ങിയിരുന്നു ഇപ്പോൾ ആ മിണ്ടപ്രാണി ജീവനോടെ ഉണ്ടോ എന്ന് പോലും ഒരു കിഴങ്ങന്മാർക്കും തിരക്കണ്ട

  • @rajitr8181
    @rajitr8181 2 месяца назад +1

    അരി കൊമ്പന് രണ്ട് മക്കൾ ഉണ്ട് ആ കുട്ടികൾ ഇവിടെ ഈ കൂട്ടത്തിൽ ഉണ്ടോ അരി കൊമ്പനും ഇണയും കുട്ടികളും ഉള്ള വീഡിയോയിൽ രണ്ട് കുട്ടികളെ കാണിക്കുന്നുണ്ട് ആ കുട്ടികൾ ഈ കൂട്ടത്തിൽ ഉണ്ടോ

    • @WildlifewithAJ
      @WildlifewithAJ  2 месяца назад

      ആണെന്ന് പറയുന്നു

  • @geethakumari771
    @geethakumari771 2 месяца назад +2

    Avanu vendi prarthikumpol Avan potathinu sesham janicha kunjinu vendium prarthikunnu.Avante familykku vendium.Suresh Gopi sirne entengilum cheyan pattille Arikombanu vendi.

  • @3000manjusha
    @3000manjusha 2 месяца назад +2

    One baby elephant was brutally murdered ny humans in Chinnakanal few days ago n tried to put blame on Chakakomban 😢 .Pls try to do a video and bring the news outside world to the people.

  • @jyothiravindran2989
    @jyothiravindran2989 2 месяца назад +1

    Prayers for arikomban

  • @user-us6fg9mj6e
    @user-us6fg9mj6e 2 месяца назад +2

    🙏🙏🙏🙏

  • @hindusthan120
    @hindusthan120 2 месяца назад +1

    പാകമാണക്കിനി ഏകമാണക്കിനി ആകമാനകണ 🙄🙄🙄🙄

  • @amruthakumari2876
    @amruthakumari2876 2 месяца назад +1

    Party avarude shathrukkale engane nalla achachadakkathode oru theluvum bakki vakkathe theerthukalayunnu enna partiyude action plan vivarichu pinneyum pinneyum porinu vilikkunna alkkarude nadalle nammudeethu. Veendum veendum aa kolayalikal thanne bharichchal mathi ennu vashi pidikkunna janam.engane arikkompane nattil ethikkum.avane theerthathu thanne.ine puramlokam ariyilla. Avan poyi .nokkanda.

  • @user-nv3nl8uw1p
    @user-nv3nl8uw1p 2 месяца назад +1

    Pavam arikompan Avante karyam orth ennim karayarund sir vallapozhumenkilum arikompanekurichulla vedio idane anganekilum Avante vivarangal ariyamallo ente ponnumol avan3 ennenkilum Avante priyappetta kudumbavum kootukarumulla Avante swandham chinnakkanal manjumoodiya kulirulla Avante etavum ishtappetya swapna bhoomiyil etyham etthikan kazhiyumo evidayirunnalum avan sukhamayirikate pavam

  • @MuhammadaliAli-yg8ep
    @MuhammadaliAli-yg8ep 2 месяца назад +5

    ,,,,,, മറ്റുള്ളവരുടെ,, വേദനയിൽ,,, സന്തോഷം,, കണ്ടെത്തുന്നത്,,,, ഒരു,,,,,,,,,,,,,,,,,,,,,

  • @valluvilayilsjyothishkumar7562
    @valluvilayilsjyothishkumar7562 2 месяца назад +3

    Pavam avan jeevichu erippondo

    • @WildlifewithAJ
      @WildlifewithAJ  2 месяца назад

      😢😢 undakum

    • @MuhammadaliAli-yg8ep
      @MuhammadaliAli-yg8ep 2 месяца назад

      ,,,,അതറിയാതെ,,, പിന്നെന്തിനു ഈ പ്രഹസനം,,,,,,,,​@@WildlifewithAJ

    • @WildlifewithAJ
      @WildlifewithAJ  2 месяца назад

      വന്നല്ലോ വീണ്ടും 😒

    • @MuhammadaliAli-yg8ep
      @MuhammadaliAli-yg8ep 2 месяца назад

      ​,,,,,, വരാതിരിക്കാൻ,, പറ്റണമെങ്കിൽ,,, അവന്റെ ഓർമ,, ഇല്ലാതാവണം,,,,, അതിന് മരിക്കണം,,,,, താങ്കൾ,,, എന്ത് വിചാരിച്ചാലും വേണ്ടില്ല,,,ചാനലിൽ നിന്നും ഒഴി വാക്കിയാലും,,, സങ്കടമില്ല,,,,,,,,,,,,, അവസ്ഥ അതാണ്,,,,,,,,,,,

    • @WildlifewithAJ
      @WildlifewithAJ  2 месяца назад

      😢😢😢😢😢😢