Raga Sindhubhairavi- Familiarisation through Popular Film Songs and Carnatic Compositions

Поделиться
HTML-код
  • Опубликовано: 25 авг 2024
  • Filmy Ragmala is a music oriented program presented by Smt. Athulya Jaikumar, Kanhangad.
    This program helps music students, singers and music lovers to understand about various Ragas of Indian Carnatic music through familiar film songs.
    Also it gives idea about its familiarisation with Ragas of Hindustani music and the Western Chords and accompaniments used for a particular raga while composing songs.
    Please LIKE the video if you find it helpful and SHARE among your friends, music lovers.
    Also give us your valuable feedback in the COMMENT section.
    SUBSCRIBE the channel for more videos.

Комментарии • 130

  • @sarathchandran2245
    @sarathchandran2245 2 года назад +10

    സൂര്യ നയ് എന്ന് ഉള്ള പാട്ട് സത്യം ശീവം സുന്ദരത്തിലെ എന്ന സിനിമയിലെ താണ്

    • @GaayakapriyA
      @GaayakapriyA  2 года назад +1

      ശെരിയാണ്.. thanks for the correction 🙏

    • @sheelavishwanathan2594
      @sheelavishwanathan2594 2 года назад +1

      What about nan oru chintu

    • @sreenitcr810
      @sreenitcr810 Год назад

      ക്ഷമിക്കുക അവരോട് 🙏

  • @jijokabraham
    @jijokabraham 2 года назад +6

    വളരെ നന്നായി, സ്വർണ്ണ ഗോപുര സോങ് കേട്ട് പ്രാന്തായി രാഗം അന്വേഷിച്ചു ഇറങ്ങിയതാണ് 💕💞

  • @kalam207
    @kalam207 2 года назад +6

    രാഗാലാപനം വളരെ നന്നായി മാഡം ...എല്ലാ വീഡിയോസും വളരെ ഹെൽപ്ഫുൾ ആണ് ..സിന്ദുഭൈരവി രാഗത്തിൽ ചിട്ടപ്പെടുത്തിയ ഗാനങ്ങൾക്ക് അപാര ഫീൽ തന്നെയാണ് ..thank u

  • @sukruthamcreations1509
    @sukruthamcreations1509 2 года назад +6

    സിന്ദുഭൈരവി രാഗത്തകുറിച്ച് വളരെ ഭംഗിയായി പാടി, പറഞ്ഞുതന്ന മേഡത്തിന് ഒരായിരം നന്ദി 🙏🙏🙏

  • @divyas6716
    @divyas6716 2 года назад +4

    നല്ല ശബ്ദം കേൾക്കാൻ അതിമധുരം 👌👌👌👌👌👍

  • @user-ho3xk6qi4i
    @user-ho3xk6qi4i 10 месяцев назад +1

    സിന്ധുഭാരതിയെ പറ്റിയുള്ള അവതരണം മാഡം വളരെ നന്നായിരിക്കുന്നു എനിക്ക് വളരെ ഇഷ്ടമുള്ള ഒരു രാഗം കൂടിയാണ് ഒത്തിരി നന്നായിട്ടുണ്ട് സൂപ്പർ 🥰🥰🙏

  • @kma684
    @kma684 Год назад +3

    എനിക്ക് ഏറ്റവും ഇഷ്ടമുള്ള രാഗമാണ് സിന്ധു ഭൈരവി 👍

  • @vikramanpillaig4735
    @vikramanpillaig4735 10 месяцев назад +1

    very nice presentation. ഏറെ ഇഷ്ടപ്പെടുന്നു.

  • @TheChethanvs
    @TheChethanvs 6 месяцев назад +1

    Very simple and effective presentation..

  • @minigeet7787
    @minigeet7787 7 месяцев назад +1

    Very nice...a very famous kirtana of maharaja swati tirunal Vishswar darshan kar chal man tum kashi...

  • @ull893
    @ull893 Год назад +2

    When you started singing 1:09 tears started flowing. I could do nothing. What a voice❤🌹✌️😮

  • @sasidharanap6276
    @sasidharanap6276 Год назад +2

    മഹത്തായ ഒരനുഭവം... ഏറെ ഹൃദ്യം .. സന്തോഷം...

  • @j.a.vasudevamurthymurthy9422
    @j.a.vasudevamurthymurthy9422 Год назад +1

    Melodious gifted voice.
    Very good presentation.
    Pleasant Soft touch Sindhu Bhairavi Ragam. Also Mangalam song.
    J a. Vasudeva murthy
    Bangalore
    Karnataka state.

  • @kailasnath8500
    @kailasnath8500 2 года назад +2

    ചിത്രചേച്ചിയുടേതുപോലെയുള്ള തെളിഞ്ഞ ശബ്ദം...ശരിക്കും അസൂയ തോന്നുന്നു മാടത്തിനോട്...ഈ ജന്മം എനിക്കൊന്നും ഒരു ഗായകനാകാൻ കഴിയില്ല... ഒരുപാട് പാട്ടുകൾ പാടി വീഡിയോ ഇടണം 🙏

  • @raptors7755
    @raptors7755 2 года назад +3

    ചേച്ചിയുടെ അവതരണം വളരെ ഇഷ്ടം ആണ് സംഗീതത്തെ കുറിച് കാര്യമായ അറിവ് ഒന്നുമില്ലാത്ത എന്നെ പോലുള്ളവറ്ക്കും ഉപകാരപ്രദം ആണ്. ചേച്ചിയുടെ ശബ്ദവും മനോഹരം.. ബൈരവി എന്ന ഹിതുസ്ഥാനി രാഗം കർണാടക സംഗീതത്തിൽ പ്രചരിച്ചപ്പോൾ പേര് മാറി sindhu ബൈരവി ആയതാണെന്ന് കേട്ടിട്ടുണ്ട്. ശരിയാണോ എന്ന് അറിയില്ല

  • @vrindavanam741
    @vrindavanam741 2 года назад +3

    എത്ര മനോഹരമായ ശബ്ദം

  • @sabickd1
    @sabickd1 8 месяцев назад +1

    Thanks madam🙏 excellent explanation.

  • @hillsandme26ktg
    @hillsandme26ktg Год назад +2

    Ragam Sindhu bairavi
    Movie- Ejamaan song- Orunaalum unai maravaatha
    Movie - autograph song- Ovvoru pookalume
    Movie - Annathey Song - Sara Sara katre

  • @shajikumarmk9229
    @shajikumarmk9229 2 года назад +1

    അവതരണം സൂപ്പർ നല്ല ശബ്ദം എന്ത് രസം നല്ല രാഗം

  • @francimathew6549
    @francimathew6549 Год назад +1

    എത്ര നല്ല അവതരണം. എത്രനല്ല ശബ്ദം.

  • @mohanankp4004
    @mohanankp4004 2 года назад +1

    A unique lucid style of presentation !!!!!! All the best !!!!!! Congratulations !!!!!!!

  • @krishnachandranvengalloor965
    @krishnachandranvengalloor965 2 года назад +1

    Mam it was worth full to me .Really feel sad while you sing sooryanay thazhuki song.expect more details of different ragas.thank you 🙏🙏🙏

  • @sanakakumarsurendran7037
    @sanakakumarsurendran7037 Год назад +1

    നമസ്കാരം ചേച്ചി നല്ല ആലാപനശൈലി

  • @mufaspismail9885
    @mufaspismail9885 Год назад +1

    Thank you Maadam.

  • @arialsharon9013
    @arialsharon9013 2 года назад +2

    Madam really loved ur voice.. aadyam padiya Mile Sur Mera Tumhara onnu full padi vedio viduoo.. Liked that song in ur voice that much... plzz mam.....

  • @thulaseesharjah544
    @thulaseesharjah544 2 года назад +1

    Adipoli ayirunnu

  • @azeezazee3371
    @azeezazee3371 Год назад +1

    Wawa good performance

  • @anjanamurali.e4685
    @anjanamurali.e4685 2 года назад +1

    Nice presentation athulya.. Great.. keep going

  • @sijutheruvath9789
    @sijutheruvath9789 4 месяца назад

    എന്റെ ഏറ്റവും പ്രിയ രാഗം. ഞാൻ ആദ്യമായി തിരിച്ചറിഞ്ഞ രാഗം.

  • @sreelathaibrahim3702
    @sreelathaibrahim3702 2 года назад +1

    Very informative... Thank you athulya... 😍😍🙏🙏

  • @madhusoodanan9632
    @madhusoodanan9632 11 месяцев назад +1

    താരകരൂപിണി , സ്വർണം ഗോപുര നർത്തകീ ശിപ്പ...

  • @musicmantopic5604
    @musicmantopic5604 2 года назад

    Valare nalloru vivaranam miss
    One of my favorite raga

  • @mohanankp4004
    @mohanankp4004 2 года назад

    Valuable explanation on sindhu bhai ravi ragam !!!!! Congratulations !!!!!!!

  • @user-uw5li1ll1q
    @user-uw5li1ll1q Год назад

    Super ragam. Enikkkothirirshtamanu avarharam also super

  • @aswathykr5711
    @aswathykr5711 10 месяцев назад

    Nice

  • @rajeshckrajeshck5112
    @rajeshckrajeshck5112 2 года назад

    Konji Karayalle&Ilavannoor Madathile Inakkuyile&Rathi Sugha Saaramaay&Bandhuvaaru&Raappaadee Vida&Paadaam Namukku Paadaam

  • @gopinathanpp9896
    @gopinathanpp9896 2 года назад

    Superb- Nice presentation and highly informative🙏

  • @sudharmac9471
    @sudharmac9471 2 года назад

    Thanks a lot for sharing all these knowledge to others🙏🏻🌹

  • @deshk9006
    @deshk9006 2 года назад

    Hai Mam... Super.. Keep going. One of the purest voices I have heard.

  • @user-uw5li1ll1q
    @user-uw5li1ll1q 11 месяцев назад

    Super avautharanam..... 👍

  • @musicmantopic5604
    @musicmantopic5604 2 года назад

    Harimurali ravam
    Margazhi thingal allava
    Iniyenikkoru janmamundenkil
    Chembakame album song one one of my favorite songs in this raga

  • @jineshpr1292
    @jineshpr1292 2 года назад

    Thanks for such a great lesson Athu Ma'am 🙏🙏🙏🙏

  • @vishnuc.a.2089
    @vishnuc.a.2089 Год назад +1

    സിന്ധു ഭൈരവി എന്ന തമഴ് ചിത്രം ഒരു റിഫെറെൻസ് ആണ്.
    ചിത്ര അമ്മക് 1 സ്റ്റ് ന്നാഷനൽ അവാർഡ് കിട്ടിയ പടം

  • @vavasavi9173
    @vavasavi9173 2 года назад

    Thank you Athulya🙏🏻🙏🏻🙏🏻

  • @Rajesh-zx9jr
    @Rajesh-zx9jr Год назад

    Excellent ❤❤❤

  • @yasirm6526
    @yasirm6526 2 года назад

    Nice ,your voice amazing

  • @subhanash
    @subhanash 11 месяцев назад +1

    ആസൈ അതികം വൈത്തു മനസു അടൈക്കി വയ്ക്കലാമാ.. യെൻ മാമാ.. (ഇളയരാജ)
    ഈ ഗാനവും സിന്ധുഭൈരവി ആണ്.

  • @GM-uo5tq
    @GM-uo5tq 3 месяца назад

    ✨👍🎶🌧️🎶

  • @eduwheels
    @eduwheels 2 года назад

    Excellent voice…..

  • @ansifali4753
    @ansifali4753 10 месяцев назад

    Prana sakhi njan verumoru❤

  • @yasiryasi1862
    @yasiryasi1862 2 года назад

    Kidilan voice♥️

  • @nairharitha4273
    @nairharitha4273 2 года назад

    Super athulya

  • @soorajbabu6270
    @soorajbabu6270 2 года назад

    Such a good voice❤️

  • @user-lv9qu2bs7d
    @user-lv9qu2bs7d 2 года назад +1

    ചേച്ചിയുടെ voice. മധുരമനോഹരം.....ചേച്ചിവലിയ ഉയരങ്ങളിൽ എത്തട്ടെ.......

  • @balagopalpc8975
    @balagopalpc8975 2 года назад

    Super....

  • @remyakmkm9260
    @remyakmkm9260 Год назад

    Thank you 👍

  • @azeezazee3371
    @azeezazee3371 Год назад

    Good teacher

  • @uvaiserahman331
    @uvaiserahman331 2 года назад +1

    പ്രാണസഖി ഞാൻ വെറുമൊരു പാമരനാം'' ഇളവന്നൂർ മടത്തിലെ.

  • @mrsmamtaagarwal4225
    @mrsmamtaagarwal4225 2 года назад

    Mam u r so talented na blessed with sweet divine voice.plz provide English subtitles if possible.

  • @arunkumargopal3053
    @arunkumargopal3053 2 года назад

    Nalla avatharanam

  • @rahilacv7389
    @rahilacv7389 2 года назад

    Thank you❤❤❤

  • @anuraagmuralidharan1827
    @anuraagmuralidharan1827 2 года назад

    Song from Dhwani movie: Rathisukha Saaramayi, Naushad sir music. As you said, this raaga can be easily identified.

  • @rrnsss
    @rrnsss 10 месяцев назад

    Amma. It would help beginners like me if you showed the ragaa patterns with swarams. When you sing Sindhuuuuuuubhhhaaairraavii...It sounds beautiful, but I don't understand what swarams you are singing. Just a request.

  • @santhoshbabu5733
    @santhoshbabu5733 9 месяцев назад

    വളരെ മനോഹരം മറക്കുമോ നീയെന്റെ മൗന ഗാനം ഈ രാഗമല്ലേ

  • @babindaskv6220
    @babindaskv6220 Год назад

    ❤️❤️❤️

  • @lathabiyer5167
    @lathabiyer5167 2 года назад

    Informative and well explained...thank you🌹

  • @soorajbabu6270
    @soorajbabu6270 2 года назад

    സിന്ധുബൈരവി 🔥🔥

  • @sudheersakthi
    @sudheersakthi 2 года назад

    Thanks

  • @vijayakumarr3845
    @vijayakumarr3845 10 месяцев назад

    " സ്വർണ്ണഗോപുര നർത്തകീ
    ശില്പം" വിട്ടു പോയതെങ്ങിനെ?

  • @sajkg
    @sajkg Год назад

    ❤️❤️

  • @thulaseesharjah544
    @thulaseesharjah544 2 года назад

    Good

  • @sreenitcr810
    @sreenitcr810 Год назад

    കേൾക്കുന്നവർക്ക് എത്ര എളുപ്പം ഇതൊക്കെ പഠിച്ചെടുത്തതിന്റെ ഒരംശം ആണെന്ന് അറിയുക എല്ലാവരും ❤

  • @paulochanvm9897
    @paulochanvm9897 2 года назад +1

    രാഗത്തിന്റെ ഇംഗ്ലീഷ് നോട്ടു കൂടി പറയുമോ ....

  • @haridaskr7568
    @haridaskr7568 2 года назад

    👍👍👌

  • @kma684
    @kma684 Год назад

    എനിക്ക് ഏറ്റവും ഇഷ്ടമുള്ള രാഗം 👍🥰🥰🥰🙏🙏🙏

  • @lavakumarer6181
    @lavakumarer6181 2 года назад

    ഹരിമുരളീരം

  • @rajaneeshvaikathukaran1040
    @rajaneeshvaikathukaran1040 2 года назад +2

    ചേച്ചി . ഈ മൈക്ക് എവിടന്നു വാങ്ങി. അതിനെ ക്കുറിച്ചറിയാൻ താൽപര്യമുണ്ട്

    • @GaayakapriyA
      @GaayakapriyA  2 года назад

      Boya BYM1 Omnidirectional Lavalier Condenser Microphone with 20ft Audio Cable (Black) amzn.eu/d/cdKHckS
      Pls check the link

  • @akhilnlr3989
    @akhilnlr3989 8 месяцев назад

    രതി സുഖ സാരമായി നോക്കി ഇവിടെത്തിയ ഞാൻ

    • @akhilnlr3989
      @akhilnlr3989 8 месяцев назад

      ആരും പറഞ്ഞും കേട്ടില്ല

  • @krishnachandranvengalloor965
    @krishnachandranvengalloor965 Год назад

    Mam വെങ്കടചലനിലയം ഒന്ന് full പാടി post ചെയ്യാമോ. Sorry for the trouble please.

  • @vpsasi328
    @vpsasi328 2 года назад

    Hai teacher avathranathil paadiya desabhakthi ganathinte swarangal (notes)koodi tutorial aayi cheiyyamo. Valare manoharamaya oru ganamane...... Please. Thanks

  • @sugathansudhi1616
    @sugathansudhi1616 Год назад

    Paaduka raadhe paaduka kannan enna devotional song

  • @krishnachandranvengalloor965
    @krishnachandranvengalloor965 2 месяца назад

    മാഡം രാഗം ആലാപനം ഒന്ന് ഫുൾ ആയി ഇട്ടാൽ നന്നായിരുന്നു.കുറെ കേൾക്കുമ്പോൾ രാഗ വിസ്താരം മനസിലാക്കാമായിരുന്നു.

  • @ajaylal2082
    @ajaylal2082 2 года назад

    👍👏👏👏

  • @shafifab1195
    @shafifab1195 2 года назад

    👌👌👌👌👌

  • @raani4347
    @raani4347 2 года назад

    puzhapadumee pattil _ melvilasam sheriyanu movie

  • @anamikamuthumani913
    @anamikamuthumani913 2 года назад

    🙏🙏🙏

  • @skarunasongs2921
    @skarunasongs2921 2 года назад +1

    ഗാനപരിചയത്തെക്കാൾ നല്ലത് പാട്ടുകളുടെ ടൂറൊരിയൽ ആയാൽ ഉപകാരപ്പെട്ടേനെ അപേക്ഷ 🙏

    • @GaayakapriyA
      @GaayakapriyA  2 года назад +1

      New tutorial uploaded..
      ruclips.net/video/CcwkmOCl-uQ/видео.html
      Voice training session, Ragaparichayam, Song tutorial enniva idavitt cheyyan aanu sramikkunnath. Jolithirakkukal kaaranm anu krithyamaya idavelakalil post cheyyan kazhiyaathath...

  • @galaxyj7prime781
    @galaxyj7prime781 2 года назад

    മിലെ സര് മേരാ തുമര ഫുൾ version background score ഇല്ലാതെ പാടാമോ

  • @arialsharon9013
    @arialsharon9013 2 года назад

    Ithinte Chords onnu paranju tharuoo

  • @musicmantopic5604
    @musicmantopic5604 2 года назад

    Idhu dhana song from the movie samy

    • @GaayakapriyA
      @GaayakapriyA  2 года назад

      Thanks for mentioning 👍🏼👍🏼👍🏼👍🏼🙏

  • @bindusanjayan6088
    @bindusanjayan6088 2 года назад +1

    ചില മാപ്പിളപ്പാട്ടുകൾക്ക് സിന്ധുഭൈരവി രാഗം ഉണ്ടല്ലോ

  • @123miri
    @123miri 2 года назад

    Pilu raga cheyyamo please💞

  • @viewpoint4543
    @viewpoint4543 2 года назад

    "Thu Ganga ki moj"
    എന്ന ഗാനവും
    "മൗനസരോവരമാകെയുണർന്നു"
    എന്ന ഗാനവും ഈ രാഗത്തിൽ അല്ലേ

    • @123miri
      @123miri 2 года назад +1

      Mauna sarovaram is in Kaapi...

    • @rameshdavid6888
      @rameshdavid6888 Год назад

      ​@@123miri വീണപാടും ഈണമായി,, അകതാരിലൂറും.. ഈ ഗാനം ഏത് രാഗമാണ്?.. pls reply

  • @arunkichen2131
    @arunkichen2131 2 года назад

    Gambeera nattai onnu cheyyumo...?

    • @GaayakapriyA
      @GaayakapriyA  2 года назад

      ruclips.net/video/OOd91iGTpRA/видео.html

  • @sijutheruvath9789
    @sijutheruvath9789 11 месяцев назад

    അടിപൊളി 👌👌ഫോൺ നമ്പർ തരുമോ 🙏നല്ല അവതരണം. അനായാസമായ aalaap❤️

  • @vidyasn333
    @vidyasn333 2 года назад

    ആഹിരി രാഗത്തെ കുറിച്ച് വീഡിയോ ചെയ്യാമോ ?

    • @GaayakapriyA
      @GaayakapriyA  2 года назад

      Please check the link
      ruclips.net/video/RkJKudAItIs/видео.html

  • @muhammedajmal1339
    @muhammedajmal1339 2 года назад +1

    Darmavathi cheyyaamo❤️❤️

    • @GaayakapriyA
      @GaayakapriyA  2 года назад +1

      It was done once.. but I had to delete it due.to copyright issues.. will try to re upload

    • @muhammedajmal1339
      @muhammedajmal1339 2 года назад +1

      @@GaayakapriyA okey😊😊

  • @subeeshvs7921
    @subeeshvs7921 2 года назад

    ടീച്ചർ

  • @rajeevpandalam4131
    @rajeevpandalam4131 2 года назад

    ഹനുമാത്തോടി ജന്യരാഗങ്ങൾ ആഹിരി, പുന്നാഗവരാളി, ഭൂപാളം, ധന്യാസി ഇവയാണ് എന്നാണ് വിക്കിപിടിയ കിടക്കുന്നതു

  • @girishkumar2745
    @girishkumar2745 11 месяцев назад

    അല്പം കൂടി വേഗത്തിൽ സംസാരിച്ചാൽ നല്ലാതായിരിക്കും