Mohanam Raga and Film songs

Поделиться
HTML-код
  • Опубликовано: 28 окт 2024

Комментарии • 52

  • @RamachandraCp
    @RamachandraCp 27 дней назад +1

    Super

  • @mookam8888
    @mookam8888 2 года назад +3

    Madam is a godly singer. I am sad she rejected to teach me despite several requests and ready to pay fees madam wanted and as per Madam's time. Madam justified the reason for rejection. But I always enjoy her programs. May God bless madam with Good health and happiness always. I have no suggestions for madam. Madam is incarnation of Mookambika Devi.

  • @DrRomy
    @DrRomy 2 месяца назад +2

    Ma'am, pinneyum pinneyum aaro kinavinte song ethu raagam anu?

  • @GopalanPerumparamba
    @GopalanPerumparamba 6 месяцев назад +1

    വല്ലാത്തഅഭിനയം ആയിപ്പോ ...

  • @JayakumarPR-e7q
    @JayakumarPR-e7q Год назад +1

    ഈ രാഗത്തിൽ ഒരു ഫിലിം പാട്ടടുട്ടോറിയൽ മ്യൂസിക് നൊട്ടേഷനടക്കം പാടാൻ പരീശീലിക്കനാണ് പ്രായം 68 പെൻഷണർ

  • @shajikumarmk9229
    @shajikumarmk9229 2 года назад +2

    എത്ര കേട്ടാലും കൊതി തീരുന്നില്ല സൂപ്പർ രാഗം മനോഹരമായി അവതരിപ്പിച്ചു മാം

  • @anishnair2049
    @anishnair2049 Год назад +1

    ഓർമ്മകൾ ഓടി കളിക്കുവാൻ എത്തുന്നു ഇതും മോഹനം അല്ലെ!

  • @rajankunchappan2256
    @rajankunchappan2256 11 месяцев назад +1

    Informative

  • @YogeshAnanda
    @YogeshAnanda 6 месяцев назад +1

    What a sweeeeeetest voice! Similar to Vani Jayaram voice!!

  • @udayabhanu9495
    @udayabhanu9495 7 месяцев назад +1

    Amazing

  • @mohanankp4004
    @mohanankp4004 2 года назад +2

    Beautiful explanation on Mohanam !!!!!!! Congratulations !!!!!!!

  • @madhusoodanan9632
    @madhusoodanan9632 Год назад +1

    Mohana rama,Nannupalimba,Rajeeva lochana etc also in Mohanam

  • @srinivasdhulipala1584
    @srinivasdhulipala1584 2 года назад +1

    Adbhutham
    Very good explanation of
    Mohanraga properties
    And cine movie songs
    I never expected in my life
    I will learn from tamil teacher
    Adbhutham
    In your vioce Mohan ragam. Adbhutham
    Vanakkam

  • @bennymukkath6420
    @bennymukkath6420 14 дней назад

    Muraliraagathin kallolini madhura sqararaaga mandhakini......

  • @GopalanPerumparamba
    @GopalanPerumparamba 6 месяцев назад +1

    Vallathaabhinayanamayipoii

  • @sudharmac9471
    @sudharmac9471 2 года назад +1

    Beautiful ❤️🙏🏻

  • @musicmantopic5604
    @musicmantopic5604 2 года назад +2

    My favorite raga ente chechiyude kuttikkayi njanoru kutti kavitha tune ittath ee ragathilanu.

  • @MuhammedAli-ni6rp
    @MuhammedAli-ni6rp 9 месяцев назад +1

    💖💖👍

  • @ajnishchandar7402
    @ajnishchandar7402 2 года назад +1

    Thank you mam 🙏🙏🙏🙏, ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കാൻ കഴിഞ്ഞു നന്ദി mam 🙏🙏🙏🙏🙏

  • @aaha782
    @aaha782 2 года назад +1

    കാപാലി എന്ന കൃതി മോഹനം

  • @shynik3082
    @shynik3082 2 года назад +1

    വളരെ നല്ല അവതരണം 👌👌❤️❤️great 👍👍👍

  • @shreyy25433
    @shreyy25433 2 года назад +3

    😊♥️😘

  • @appukuttanvg1323
    @appukuttanvg1323 2 года назад +1

    Teacherude patt kettit sangeetham padikkan thonunnu

  • @MrJoshypeter
    @MrJoshypeter 2 года назад +1

    Thanks

  • @arialsharon9013
    @arialsharon9013 2 года назад +1

    Thank you mam.... Really waiting for your new vedios..

  • @jainibrm1
    @jainibrm1 4 месяца назад +1

    Madam !!!സംഗീതം പഠിക്കാനുള്ള ക്ലാസുകൾ തുടങ്ങുമോ ? പാട്ടുകാരനും , മ്യൂസിക് ഡിറക്ടറും ആയില്ലെങ്കിലും ഇതൊക്കെ എന്താണെന്നെങ്കിലും അറിയാമല്ലോ

  • @varunr7936
    @varunr7936 2 года назад +3

    Hindustani flute padikunne all anne

    • @truthfinder9654
      @truthfinder9654 2 года назад

      ഞാനും അളിയാ
      ഗുരുക്കന്മാർ ഇലാതെ സ്വന്തമായി ഹിന്ദുസ്ഥാനി ഫ്ലൂട്ട് പഠിക്കുന്ന ഒരു എരണo കെട്ടവൻ ഞാൻ 👽
      ഈ ടീച്ചറുടെ വീഡിയോ കണ്ട് ഒരുപാട് ഉപകാരം ഉണ്ടാകുന്നു🙏

  • @raptors7755
    @raptors7755 2 года назад +1

    പഡ്ദീപ് എന്ന രാഗത്തിനും മോഹനത്തിന്റെ സ്വരങ്ങള് തന്നെ അല്ലെ ചേച്ചി

  • @sylendraprasad2924
    @sylendraprasad2924 2 года назад +2

    @8:29 , it should be Revagupthi, instead of Bhooplam, right? I believe Bhoopalam has G2 instead of G3.

  • @sukruthamcreations1509
    @sukruthamcreations1509 2 года назад +1

    വളരെ നല്ല അറിവുകൾ... ഒരായിരം നന്ദി മേഡം 🙏🙏🙏🙏🙏🙏🙏🙏. മേഡം റെക്കോർഡ് ചെയ്യാൻ ഉപയോഗിക്കുന്ന മൈക് ഏതാണെന്ന് ഒന്ന് പറഞ്ഞുതരുമോ

    • @GaayakapriyA
      @GaayakapriyA  2 года назад

      www.amazon.in/dp/B076B8G5D8/ref=cm_sw_r_wa_apa_glt_i_dl_6M97MKFKRD8MABC1C5KZ?_encoding=UTF8&psc=1

    • @sukruthamcreations1509
      @sukruthamcreations1509 2 года назад

      Thank you so much ma'am 🙏. മൈക് Book ചെയ്തു

  • @truthfinder9654
    @truthfinder9654 2 года назад +1

    ടീച്ചർ
    അഭേരി ആൻഡ് ഭീംപലസ് അതുമായി ബന്ധപ്പെട്ട് വീഡിയോ ചെയ്യാമോ പ്ലീസ്..
    With ഗമക സ്വരസ്
    ആ ഗമകത്തിൻ്റ് കൃത്യമായി സ്വരങ്ങൾ കൂടെ പറഞ്ഞു തന്നാൽ ഏറെ ഉപകാരം
    ഒന്ന് പരിഗണിക്കണം
    അപേക്ഷയാണ്
    മറന്നു പോവല്ലേ
    Abheri
    ഒപ്പം bheempalas കൂടെ ഉണ്ടെങ്കിൽ തകർക്കും.. 😇
    🙏🙏🙏🙏🙏
    ആയുസ്സും ആരോഗ്യവും എന്നും ഉണ്ടാകാൻ പ്രാർഥന ഉണ്ട്.
    സ്വന്തമായി ഗുരുക്കന്മാർ ഇല്ലാതെ ഓടക്കുഴൽ പഠിക്കുന്ന ഒരു പാവം എരണം കെട്ടവൻ ആണ്

  • @MichiMallu
    @MichiMallu 2 года назад +1

    മോഹനം:
    സ രി ഗ പ ധ സ
    സ ധ പ ഗ രി സ

  • @revathys6460
    @revathys6460 2 года назад +2

    രേ വതി രാഗം ചെയ്യാവോ , പ്ലീസ്🙏🏻മാം

  • @ak_ash._
    @ak_ash._ 2 года назад +1

    മോഹനം ശരിക്കും ആസ്വദിച്ചു ട്ടോ.... Mam! അവതരണം super ♥️♥️, ഭൈരവി രാഗത്തെ കുറിച്ച് ഒരു vedio ചെയ്യാമോ? Plz.... ♥️♥️♥️

  • @kokilaramachandran238
    @kokilaramachandran238 2 года назад +1

    Superb dear..

  • @bennymukkath6420
    @bennymukkath6420 14 дней назад

    Paaduvaanai vannu ninte Padi vaathilkal

  • @vijayakumarr3845
    @vijayakumarr3845 2 года назад +2

    ഭുപാളം 8ൽ ജന്യമാണ്. മോഹനത്തിന്റെ ഗാന്ധാരമല്ല. അന്തരഗാന്ധാരം പ്രയോഗിച്ചാൽ രേവഗുപ്തിയാകില്ലേ?

    • @GaayakapriyA
      @GaayakapriyA  2 года назад +4

      അതിൽ വ്യത്യസ്ത അഭിപ്രായങ്ങൾ ഇല്ലേ....ദക്ഷിണേന്ത്യൻ സംഗീതം സംഗീതം ഭാഗം ഒന്ന്, രണ്ട്, അങ്ങനെ നിരവധി സംഗീത സംബന്ധിയായ പുസ്തകങ്ങൾ രചിച്ച ശ്രീ.. കേ ടി രവീന്ദ്രനാഥ്..അദ്ദേഹം 1992 ഇൽ രണ്ടാം പതിപ്പ് ആയി ഇറക്കിയ സംഗീത സുധാർണവം എന്ന പുസ്തകത്തിൽ രാഗങ്ങളെക്കുറിച്ചും അതിൻ്റെ ആരോഹണ അവരോഹനങ്ങളെ കുറിച്ചും വിശദീകരിക്കുന്നുണ്ട്. ആ പുസ്തകത്തിൽ ഈ ഭൂപാളം മായാമാളവഗൗളയിൽ ജന്യമാണെന്നും (ഹനുമതോഡിയിൽ ജന്യമെന്നും ) പറഞ്ഞു കേൾക്കുന്നു എന്ന മട്ടിൽ ബ്രാക്കറ്റിൽ കൊടുത്തിട്ടുണ്ട്. ഇതാണ് ഞാൻ പറഞ്ഞത് "അതിൽ വ്യത്യസ്ത അഭിപ്രായങ്ങൾ" ഉള്ള കാര്യമാണെന്ന്...
      പഠിച്ചു വരുന്ന ഗുരുനാഥൻമാരുടെ ഒരു ശൈലി ഉണ്ടല്ലോ.. അപ്പോൾ നമ്മൾ പിന്തുടർന്ന് വരുന്ന രീതി അനുസരിച്ച് കാര്യങ്ങൾ പറയുന്നു.. എന്ന് കരുതി മറ്റേത് തെറ്റാണ് എന്നല്ല... തുടർന്ന് വരുന്ന ഒരു പാഠ്യ പദ്ധതി ആ രീതി അനുസരിച്ചാണ് ഞാൻ അവതരിപ്പിച്ചത്..
      യൂട്യൂബിൽ ഫോട്ടോ കമൻ്റ് ചെയ്യാൻ സാധിക്കുമോ എന്ന് അറിയില്ല.. പറ്റൂ മെന്നുണ്ടെങ്കിൽ ഞാൻ ആ പേജ് ഫോട്ടോ upload ചെയ്യാം..
      പരിപാടി സശ്രദ്ധം കാണുന്നതിൽ ഒരുപാട് സന്തോഷം.. തുടർന്നും കാണുക..അഭിപ്രായങ്ങൾ അറിയിക്കുമല്ലോ

  • @molisatheesh8152
    @molisatheesh8152 2 года назад +1

    😍😍👌

  • @umeshkalyani4695
    @umeshkalyani4695 2 года назад +1

    👌

  • @musicmantopic5604
    @musicmantopic5604 2 года назад +1

    Ninnu kori varnam

  • @happinessjourney5720
    @happinessjourney5720 2 года назад +2

    എന്തിയെ ടീച്ചർ താരം വാല്കണ്ണാടി സോങ് notation ഇടാം എന്ന് പറഞ്ഞിട്ട്

    • @GaayakapriyA
      @GaayakapriyA  2 года назад +2

      Will do ASAP 🙂

    • @ambilib4890
      @ambilib4890 2 года назад +1

      ഒരുപാട് ഇഷ്ടമായി
      Thank you madom 🙏
      കടലറിയില്ല കരയറിയില്ല ചെയ്തു തരണേ..
      നന്ദി 🙏🌾

  • @rajankunchappan2256
    @rajankunchappan2256 11 месяцев назад +1

    Super