മാഡം.. ഇന്നാണ് ഈ ചാനൽ കണ്ടത്..... ഒരുപാട് സന്തോഷം തോന്നി... ഇതുവരെ ഇത്രേം മനസിലാകുന്ന രീതിയിൽ ഈ രാഗം ആരുംആലപിച്ചു കേൾപ്പിച്ചിട്ടില്ല... പറഞ്ഞു തന്നിട്ടുമില്ല... സർവേശ്വരന്റെ എല്ലാ അനുഗ്രഹവും ഉണ്ടാകും 🙏🏻🙏🏻🙏🏻❤
സ്വരം കൂടി പറഞ്ഞു തന്നുള്ള രാഗ വിസ്താര ക്ലാസ്സ് അങ്ങേ അറ്റം നന്നായിട്ടുണ്ട്. സംഗീത വിദ്യാർത്ഥികൾക്ക് ഈ ക്ലാസ്സ് ഒരു മുതൽ കൂട്ട് ആണ്. ഇനിയും മറ്റു രാഗങ്ങളെ കുറിച്ചുള്ള ക്ലാസ്സ് പ്രതീക്ഷിക്കുന്നു
പ്രായംകൊണ്ടു പാതിരാവായി. ഇപ്പോഴാണ് സംഗീതം പഠിക്കാൻ തോന്നിയത് ഈ ആലാപന ശൈലി ഉപകരണ സംഗീതം പഠിക്കുന്ന എന്നെപോലുള്ളവർക് വളരെ ഉപകാരപ്രദമാകും നന്ദി അറിയിക്കുന്നു
ടിച്ചറുടെ ആലാപത്തിൽ 1963-ൽ ലതാമങ്കേഷകർ പാടിയ "പങ്ക് ഹോത്തേ തൊ ഉടു ആത്തിരേ "എന്ന ഗാനത്തിന്റെ ആദ്യ ആലാപനം ഉണ്ടായിരുന്നു. വളരെ ബുദ്ധിമുട്ടു് തോന്നിക്കുന്നതും, വളരെ ശ്രവണ സുന്ദരവുമാണ്.
മാഡം..❤ സംഗീതം അഭ്യസിക്കാത്ത എനിക്ക് രാഗങ്ങളുടെ ചില ഭാഗങ്ങളൊക്കെ കേൾക്കുമ്പോൾ സുഖം തോന്നാറുണ്ട്. ഇത് മോഹനരാഗമാണ് എന്നൊക്കെ അറിയുന്നത് പലരും പറയുന്നത് കേൾക്കുമ്പോഴാണ്😂 ഇത്തരത്തിലുള്ള വിശദീകരണങ്ങൾ ക്ലാസിക്കൽ സംഗീതത്തിന്റെ കൂടുതൽ ആസ്വാദകരേ കൂട്ടും ദയവായി ഇത്തരം വീഡിയോകൾ പ്രചരിപ്പിക്കുക.. മാഡത്തേകൂടുതൽ കൂടുതൽ ജനങ്ങൾ പിൻതുടരട്ടെ🙏🌹

Excellent, ma'am! Thank you so much!
സ്വരം കൂടി പറഞ്ഞു തന്നുള്ള രാഗ വിസ്താര ക്ലാസ്സ് അങ്ങേ അറ്റം നന്നായിട്ടുണ്ട്. സംഗീത വിദ്യാർത്ഥികൾക്ക് ഈ ക്ലാസ്സ് ഒരു മുതൽ കൂട്ട് ആണ്. ഇനിയും മറ്റു രാഗങ്ങളെ കുറിച്ചുള്ള ക്ലാസ്സ് പ്രതീക്ഷിക്കുന്നു
സൂപ്പർ നല്ല ആലാപനം👍👍
പ്രായംകൊണ്ടു പാതിരാവായി. ഇപ്പോഴാണ് സംഗീതം പഠിക്കാൻ തോന്നിയത് ഈ ആലാപന ശൈലി ഉപകരണ സംഗീതം പഠിക്കുന്ന എന്നെപോലുള്ളവർക് വളരെ ഉപകാരപ്രദമാകും നന്ദി അറിയിക്കുന്നു
Orupadu Nanniyund Sir
അറിവ് ഗംഭീരം!
അലാപനം മധുരം!!
ടിച്ചറുടെ ആലാപത്തിൽ 1963-ൽ ലതാമങ്കേഷകർ പാടിയ "പങ്ക് ഹോത്തേ തൊ ഉടു ആത്തിരേ "എന്ന ഗാനത്തിന്റെ ആദ്യ ആലാപനം ഉണ്ടായിരുന്നു. വളരെ ബുദ്ധിമുട്ടു് തോന്നിക്കുന്നതും, വളരെ ശ്രവണ സുന്ദരവുമാണ്.
സ്വരം പാടി കൊണ്ടുള്ള ആലാപനം കൂടിയുള്ളത് വളരെ പ്രയോജനപ്രദമായി.
Many Many ..... Thanks
🙏👌👌👌. 💓🌷❣️🌹💓🌷. ഒത്തിരി. ഇഷ്ട്ടായി.🙏
നല്ല ആത്മാർത്ഥമായി പറഞ്ഞു
തരുന്ന teacher - Congratulations
ഫ്ളൂട്ട് പഠിക്കുന്ന എനിക്ക് വളരെ സഹായകമായി. നന്ദി നമസ്കാരം
വളരെ ഉപകാര പ്രദമായിരുന്നു മനോഹരമായിരുന്നു
U r right teacher 🙏❤️🌹
Chakravakam ragam padumo
Superb.
വളരെ ഉപകാരപ്രദമായ ക്ലാസ്സ്
Thanks
നമസ്കാരം. ആലാപനം മനോഹരമായിട്ടുണ്ട് 🌹🌷
Excellent 👌 rendering.way of teaching super, please countinue. Sr
Super❤️ very useful class🙏🙏🙏 thankyou mam🥰🥰🥰
വളരെ നന്നായിട്ടുണ്ട്. 👍
മാഡം..❤ സംഗീതം അഭ്യസിക്കാത്ത എനിക്ക് രാഗങ്ങളുടെ ചില ഭാഗങ്ങളൊക്കെ കേൾക്കുമ്പോൾ സുഖം തോന്നാറുണ്ട്. ഇത് മോഹനരാഗമാണ് എന്നൊക്കെ അറിയുന്നത് പലരും പറയുന്നത് കേൾക്കുമ്പോഴാണ്😂 ഇത്തരത്തിലുള്ള വിശദീകരണങ്ങൾ ക്ലാസിക്കൽ സംഗീതത്തിന്റെ കൂടുതൽ ആസ്വാദകരേ കൂട്ടും ദയവായി ഇത്തരം വീഡിയോകൾ പ്രചരിപ്പിക്കുക.. മാഡത്തേകൂടുതൽ കൂടുതൽ ജനങ്ങൾ പിൻതുടരട്ടെ🙏🌹
വളരെ ഉപകാരപ്രതമാണ്😊
Very usefull video madam, thanks
Melodious voice.
നന്നായി മനസ്സിലായി..
ഉപകാരം ആണ് 🙏🙏🙏🙏🙏🙏 കൂടുതൽ ക്ലാസ്സ് ആഗ്രഹം ഉണ്ട് 🙏
Thank you so mych teacher. Very helpful as you give the swarm also. Expecting more and more🙏😊
ഇത് ഗഭീരമാണ് ഗംഭീരത്തെ എങ്ങിനെ ഗംഭീരം എന്ന് മാത്രം വിളിക്കും അതുകൊണ്ട് നമിക്കുന്നു 🌹🙏
Sooo useful . Thank you Mam soo much 🙏🏻🙏🏻
Mam എല്ലാ രാഗത്തിൻ്റെയും രാഗാലാപനം ഇതുപോലെ ചെയ്യാമോ? Please🙏❤️🙏
Superb👌👌
Helpful video🙏🏻
Very useful for all music lovers.🙏🙏🙏
Kharaharapriya ragalapana tutorial plzzz madam
Very nice and helpful❤thank you teacher ❤
Super ❤
Thank you mam ❤
God bless you ❤
Beautiful 👌👌👌ishtayi tto.. Iniyum keerthanam tutorials um idumo?
Thank u
మోహనరాగం చాలాబాగానేర్పిస్తున్నారండీ
Thanks for watching
Can you please share the detail alapanam of raga ahiri please
Shall try.....
Very helpful
Super
🙏
🙏🙏🙏🌹🌹🌹🙏🙏🙏🙏
🙏🙏
❤❤❤❤🎉🎉🎉
Thank u madam
Nice 🎉🎉🎉mam
Thanks
👏❤
Abheri alapanam please notation nagumo
❤️❤️👌👌🙏
മഹാഗണപതിം മനസാ സ്മരാമി സാഹിത്യവും സ്വരങ്ങളും ചേർന്നുള്ള ക്ലാസ് പ്രതീക്ഷിക്കട്ടെ ? നന്ദി
❤❤❤❤❤🎉🎉🎉🎉❤❤❤❤❤👌Mam❤
Hindolam and kalyani aalap please
Shaii try
Mam, പഠിപ്പിക്കുന്നുണ്ടോ? Condact number കിട്ടുമോ
👏👏👏🥰
Mam, Music online class എടുക്കുന്നുണ്ടോ
Yes.... Mail me your number at rajanivenugopal293@gmail.com
@@souparnikageetham I tried. But it's coming like this I'd is invalid
hi madam could u please try maand raag?
Shall try
Pls mam@@souparnikageetham
എനിക്ക് മാഡത്തിനെ നല്ല പരിചയമുണ്ട്. പേര് ഒന്ന പറയാമോ
Rajani 🙏
Please notation
Already notation is given orally
❤❤
Super
🙏
🙏🙏🙏
🙏
Super