Superhit Malayalam Film Songs in Ragam Mohanam

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 81

  • @JVC008
    @JVC008 3 года назад +27

    മോഹനരാഗം അന്വേഷിച്ചു വന്നതാണ്. സൂപ്പർ കളക്ഷൻ. ഈരാഗത്തിൽ എന്റെ പുതിയ ഗാനം ഉടൻ ഇറങ്ങും.

  • @abin6151
    @abin6151 3 года назад +21

    2021 ൽ കേൾക്കുന്നവർ ഉണ്ടോ? ഉണ്ടെങ്കിൽ Like അടി

    • @sachunandhu180
      @sachunandhu180 2 года назад +1

      2022🥰🥰🥰🥰

    • @6ahul_rk
      @6ahul_rk Год назад

      2023

    • @SREEVPCV
      @SREEVPCV 8 месяцев назад

      2024 ൽ കേട്ടാൽ കുഴപ്പംണ്ടോ

  • @bhagyalakshmyn9959
    @bhagyalakshmyn9959 6 месяцев назад

    ഇന്നാണ് ഇത് കണ്ടത് ..... വളരെ നല്ല attempt !! എന്നെപ്പോലെ സംഗീതം ഇഷ്ടപ്പെടുന്നവർക്കു ഈ സേവനം വളരെ വിലമതിപ്പുള്ളതായിരിയ്ക്കും.ഓരോ രാഗങ്ങളുടെയും ഭാവങ്ങളും അവ മനസ്സിൽ ഉണ്ടാക്കുന്ന വ്യത്യസ്തമായ emotions ഉം തിരിച്ചറിയാൻ ഇത് സഹായിച്ചു. കുറെ evergreen hit ഗാനങ്ങൾ കേൾക്കാനും പറ്റി. Thanks a lot !!

  • @sabupaul7995
    @sabupaul7995 2 года назад +4

    Born in Keral and now away from native place. This Mohanam Ragam songs are amazingly touching heart feelings.
    taking me back to days at Kerala over 35years. Each song bring some kind of nostalgic mild sad feelings

  • @sudishtpr
    @sudishtpr 3 года назад +6

    very good .... മോഹനം അതി ഗംഭീര രാഗമാണ് ...

  • @ramachandhranraman2732
    @ramachandhranraman2732 3 года назад +6

    ആശ്വിദിക്കു.ഇനി ഒരിക്കലും ഇതുപോലെയുള്ള ഗാനങ്ങൾ ഉണ്ടാവില്ല.

  • @sreelakshmit594
    @sreelakshmit594 2 года назад +3

    കുറെ ആയി പാട്ടും അതിന്റെ രാഗവും ഒക്കെ ഉള്ള ഒരു ചാനൽ നോക്കുന്നു , Thanks for making such a video🙏🙏❤️

  • @nakshatrabiji1608
    @nakshatrabiji1608 9 месяцев назад

    മോഹനരാഗം 👌👌👌, ഹരികാംബോജിയിൽ ജന്യം 🙏🙏🙏

  • @PrakashP-jn1co
    @PrakashP-jn1co Год назад

    മോഹന രാഗം മോഹിപ്പിക്കുന്ന ഗാനങ്ങൾ

  • @babucd6846
    @babucd6846 3 года назад +3

    മനസ്സിനെ കുളിർപ്പിക്കുന്ന സുന്ദരമായ ഗാനങ്ങൾ.

  • @06_aruna6
    @06_aruna6 Год назад

    എത്ര മനോഹരമായ രാഗം

  • @KrishnamurthiBalaji
    @KrishnamurthiBalaji 4 года назад +5

    Excellent songs. ഒരുപാടൊരുപാട് നന്ദിയും സന്തോഷവും

  • @unnikrishnanmundayat8377
    @unnikrishnanmundayat8377 11 месяцев назад

    മേട മാസ പുലരിയിൽ, ആകാശ നീലിമ, മൗലിയിൽ മയിൽ പീലി, രവീന്ദ്രൻ മാസ്റ്ററുടെ ഏതാനും ഗാനങ്ങൾ

  • @ramachandhranraman2732
    @ramachandhranraman2732 3 года назад +1

    ഒരിക്കലും മറക്കനാവത്ത ഒരു ഗാനം 'ഓർക്കാൻ....

  • @lekhapr5729
    @lekhapr5729 3 года назад +1

    Simply superb 🔥🔥 മറ്റൊന്നും പറയാനില്ല 🔥🔥

  • @jaamab
    @jaamab 3 года назад +6

    You are doing a great service to music lovers. Thank you very much.

  • @TheBoubyan
    @TheBoubyan 2 года назад +1

    Oru pookalam kittiya sugham 💗⚘☁️

  • @nirajanayaminiv.j6432
    @nirajanayaminiv.j6432 3 года назад

    മോഹനം......മനോഹരം....ത്രിസന്ധ്യ തൊട്ടടുത്ത് എന്ന പോലെ.....❤️

  • @Gowtham.D
    @Gowtham.D 3 года назад +7

    1:00 Swargaputhri
    12:50 Kayamboo
    48:04 Kaiyathum

  • @pradeepvasudevan5242
    @pradeepvasudevan5242 2 года назад +1

    Sindhoira sandhyaku mounam... 🙏💞💕💖😍😘❤️🌹Raveendran mash.... Wwwoooooo

  • @jomonjojo6201
    @jomonjojo6201 3 года назад +1

    Excellent...collection

  • @johnc.j2850
    @johnc.j2850 2 месяца назад

    ഇത് രാഗം എഴുതി പാടുന്ന ത് തുടക്കക്കാർക്ക് ഒരു സഹായം ആണ്

  • @ramachandhranraman2732
    @ramachandhranraman2732 3 года назад

    അടിപൊളി സീൻ .ഇനിയും പഴയ പാട്ടുകൾ വരട്ടെ.

  • @roseworld9974
    @roseworld9974 4 года назад +8

    Enikettavum ishtapetta ragam

  • @dinesht9060
    @dinesht9060 2 года назад +1

    മോഹനം ഇത്രയും സുഖമുള്ള ഒരു രാഗം

  • @mohandaspakalkuri8123
    @mohandaspakalkuri8123 Год назад

    🙏🏼മോഹനം 💞മതിമോഹനം 🌹അതിമോഹനം 👌🏻👍🏻

  • @shineshkollikkathara9814
    @shineshkollikkathara9814 2 года назад +1

    Super songs.

  • @sujathamanu8781
    @sujathamanu8781 3 года назад +5

    മനോഹരം 🎻താരനൂപുരം ചാർത്തി.....പാടിയത് ദാസേട്ടനും മഞ്ജു മേനോനും ആണ്

    • @KGopidas
      @KGopidas 3 года назад

      Impressive talent !!!hidden?

    • @sujathamanu8781
      @sujathamanu8781 3 года назад +1

      Hai Gopidas 🙏listen my gurudeva krithi " daivadasakam " -- channel KPAC Chandrasekharan

    • @KGopidas
      @KGopidas 3 года назад

      @@sujathamanu8781 enjoyed myself. Thank you

  • @vshn100
    @vshn100 3 года назад +1

    Thanks for the songs ❤❤

  • @rejeeshkumarmv7442
    @rejeeshkumarmv7442 Год назад +1

    മോഹനരാഗത്തിൽ ഏറ്റവും കൂടുതൽ ഗാനങ്ങൾ സൃഷ്ടിച്ചത് ദേവരാജൻ മാസ്റ്റർ ആണ് 🙏

  • @ramachandhranraman2732
    @ramachandhranraman2732 3 года назад +1

    ഈ ഗാനം എൻ്റെ ഇഷ്ട ഗാനം .

  • @kks235
    @kks235 3 года назад

    Super. Thank you.

  • @raveendranathannair8623
    @raveendranathannair8623 2 года назад

    മോഹനം മോഹിപ്പിക്കുന്ന രാഗം

  • @harinarayan2833
    @harinarayan2833 3 года назад +1

    Very brilliant and beautiful work ❤️❤️🌹🌹

  • @ashakurup281
    @ashakurup281 Год назад

    Yellapattum.onninonu.mechem.super..

  • @keshavanc9147
    @keshavanc9147 3 года назад +1

    Classic. Thanks a lot .

  • @vattikutivenkataratnam6041
    @vattikutivenkataratnam6041 2 года назад +1

    Music is universal. No bar of language. Lullaby for any age.

  • @thekkathnathan8152
    @thekkathnathan8152 3 года назад

    Thanks to the person for downloading these songs

  • @aldrinshaindominic30
    @aldrinshaindominic30 3 года назад +1

    Thank you❤

  • @gigyjoseph8368
    @gigyjoseph8368 2 года назад +1

    Unforgettable days of moviegoing.

  • @sidharthsuresh333
    @sidharthsuresh333 9 месяцев назад

    Mohanam❤

  • @vasudevanm7709
    @vasudevanm7709 Год назад

    fantastic

  • @milansmusic3105
    @milansmusic3105 2 года назад +2

    മഞ്ഞൾപ്രസാദവും നെറ്റിയിൽ ചാർത്തി....

  • @nandakishorekrishnakumar2072
    @nandakishorekrishnakumar2072 4 года назад +2

    Gr8 work

  • @MansionByBeach1
    @MansionByBeach1 Год назад

    These songs induce happiness

  • @anniearanjo954
    @anniearanjo954 3 года назад +1

    Old songs, nice to hear.

  • @user-Hary
    @user-Hary 3 года назад +2

    Etho nidrathan song is in mohanam raga

  • @anumanohar9733
    @anumanohar9733 5 лет назад +1

    Polich. old is gold

  • @sachunandhu180
    @sachunandhu180 2 года назад

    ❤🥰🥰🥰മോഹനം....

  • @nrithyog5065
    @nrithyog5065 4 года назад +1

    Good...

  • @mohandaskr990
    @mohandaskr990 2 года назад +1

    എന്റെ കുട്ടിക്കാലത്തെ പാട്ട്

  • @Saifazhikode
    @Saifazhikode 4 года назад +1

    Pwolichu

  • @ramachandhranraman2732
    @ramachandhranraman2732 3 года назад

    ഇനിയും ഒരുപാട് ഗാനങ്ങൾ ഉണ്ട്. വരട്ടെ.

    • @abkvisakh
      @abkvisakh  3 года назад +1

      Sure രണ്ടാം ഭാഗത്തിൽ ulppeduthaam

  • @user-jj3bf6cu2m
    @user-jj3bf6cu2m Год назад +1

    Most Krishna bhakthi songs are based on this raga.

  • @athul77774
    @athul77774 9 месяцев назад

    സ്വാഗതം കൃഷ്ണ ശരാണാഗദം കൃഷ്ണ

  • @ajithk2903
    @ajithk2903 2 года назад +1

    chandrikayil aliyunnu chandrakandam

  • @ifouziya
    @ifouziya 3 года назад +1

    🙌❤️

  • @Vish_1000
    @Vish_1000 2 года назад +1

    ❤❤❤

  • @ashokrao2377
    @ashokrao2377 4 года назад

    No word is ready to describe jenesesquoy

  • @ashakurup281
    @ashakurup281 Год назад

    Yethrakettalummathivarathapaatt..

  • @Gowtham.D
    @Gowtham.D 3 года назад

    Would be very helpful if u provide time stamps

  • @aiswarya.a7737
    @aiswarya.a7737 3 года назад +1

    mouliyil mayil peeli chaarthi -nanadhanam movie ?

    • @abkvisakh
      @abkvisakh  3 года назад

      Yes

    • @remysatish3072
      @remysatish3072 3 года назад +1

      Super songs...

    • @ramachandhranraman2732
      @ramachandhranraman2732 3 года назад

      പഴയെ പട്ടുകൾ കേൾക്കാൻ കാത്തിരിക്കുന്നു

  • @venkateshadeshpande7617
    @venkateshadeshpande7617 4 года назад +1

    👌👏👍✋🏻✋🏻✋🏻🙏🙏

  • @twisterpubg270
    @twisterpubg270 3 года назад +1

    poly

  • @ramachandhranraman2732
    @ramachandhranraman2732 3 года назад

    നെറ്റില്ല -ഒഴിവാക്കുന്നു.

  • @Aneeshasokan710
    @Aneeshasokan710 8 месяцев назад

    Etho nidra than should have been added

    • @abkvisakh
      @abkvisakh  8 месяцев назад

      അടുത്ത ഭാഗത്തിൽ ഉൾപ്പെടുത്താം

  • @dancewithvidyalaxmigiri6567
    @dancewithvidyalaxmigiri6567 4 года назад

    Super songs