എല്ലാ ഗാനങ്ങളും ഒന്നിനൊന്നു മികച്ചതാണ്. പ്രതിഭാധനന്മാരുടെ കൂട്ടായ്മയുടെ ഗുണം തന്നെ.ഭഗവാനേ!!!പഞ്ചാരക്കുന്നിന്റെ ഇടയിൽപ്പെട്ട ഉറുമ്പിന്റെ സ്ഥിതിയായി.എവിടുന്ന് കേട്ടുതുടങ്ങണമെന്നു ഒരു പിടിയുമില്ലേ!!!
ശ്രമങൾക്കു മുമ്പിൽ നമിച്ചിരിക്കുന്നു..ശുദ്ധസംഗീതത്തെ ഇങനെ അറിയാൻ സാധിക്കുന്നത് വലിയ കാര്യമായി കരുതുന്നു.അത്തരം തേടലുകളുള്ള സുമനസ്സുകൾ മാത്രമായിരിക്കും ഈ ചാനലിലെത്തുന്നത് .താന്ക്യു dear friend.!more to listen more to feel more to learn.!!✨🙏🏻❤️☺️
ഖരഹരപ്രിയ 🙏🙏🙏 All songs mind blowing. Thanks a lot for consolidating these songs in kharaharapriya, even though they are not fully kharaharapriya but based on kharaharapriya. Great effort sir. 🙏🙏🙏🙏
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട രാഗമാണ് ഖരഹരപ്രിയയും, അതിന്റെ ജന്യരാഗമായ ആഭേരിയും. അതിനാൽ തന്നെ ഖരഹരപ്രിയ രാഗത്തെ കുറിച്ചു കൂടുതൽ പറയാമോ? എന്തെല്ലാമാണ് ഈ രാഗത്തിന്റെ ഭാവങ്ങൾ, ഖരഹരപ്രിയ പാടാൻ അനുയോജ്യമായ സന്ദർഭങ്ങൾ/സമയങ്ങൾ, ഒപ്പം ഈ രാഗത്തിന്റെ പ്രസക്തിയും ഇതിൽ ചിട്ടപ്പെടുത്തിയ ഗാനങ്ങൾ ഇത്രമേൽ സുന്ദരമായി തോന്നാൻ താങ്കൾക്ക് തോന്നിയ കാരണങ്ങളും. ഞാൻ കർണാടക സംഗീതം അധികം പഠിച്ചിട്ടില്ലാത്ത വ്യക്തിയാണ്. ദയവായി ഈ കാര്യങ്ങൾ എന്റെ അറിവിലേക്കായി പറഞ്ഞു തരണം🙏
ഇപ്പൊൾ ട്രെൻഡിങ് ആയി നിൽക്കുന്ന soul of Doctor എന്ന theme Music അതും ഇതേ രാഗം ആണോ !!?? എന്തോ ഒരു connection feel ചെയ്യുന്നു...( ഞാൻ പ്രൊഫഷണൽ ഒന്നും അല്ല...ചുമ്മാ ചോദിച്ചതാ തെറ്റാണെങ്കിൽ കളിയാക്കരുത് )
എല്ലാ ഗാനങ്ങളും ഒന്നിനൊന്നു മികച്ചതാണ്. പ്രതിഭാധനന്മാരുടെ കൂട്ടായ്മയുടെ ഗുണം തന്നെ.ഭഗവാനേ!!!പഞ്ചാരക്കുന്നിന്റെ ഇടയിൽപ്പെട്ട ഉറുമ്പിന്റെ സ്ഥിതിയായി.എവിടുന്ന് കേട്ടുതുടങ്ങണമെന്നു ഒരു പിടിയുമില്ലേ!!!
❤️
പഞ്ചരക്കുന്നിലെ ഉറുമ്പിന്റ അവസ്ഥ.... Terrifc ഉപമ. അല്പം സമയമെടുത്തു മസ്നസ്സിലാവാൻ 🙏🌹
❤
ദക്ഷിണാമൂർത്തി സ്വാമിയുടെ ഇഷ്ടപ്പെട്ട രാഗം 🥰🥰🥰🥰 അതിൽ പിറന്ന എല്ലാം ഹിറ്റുകൾ ❤️❤️❤️
ഇന്ന് ഖരഹരപ്രിയയിൽ ഒരു swarajathi അല്പം പഠിച്ചു.. പിന്നെ ആണ് ഇ ഗാനങ്ങൾ കേട്ടത്. വല്ലാത്തൊരു അനുഭൂതി ആണ്.....
On the right track, all the very best
ഹൃദ്യമായ ഗാനങ്ങളുടെ അണിയിച്ചൊരുക്കലും പശ്ചാത്തല ദൃശ്യങ്ങളും ❤
ശ്രമങൾക്കു മുമ്പിൽ നമിച്ചിരിക്കുന്നു..ശുദ്ധസംഗീതത്തെ ഇങനെ അറിയാൻ സാധിക്കുന്നത് വലിയ കാര്യമായി കരുതുന്നു.അത്തരം തേടലുകളുള്ള സുമനസ്സുകൾ മാത്രമായിരിക്കും ഈ ചാനലിലെത്തുന്നത് .താന്ക്യു dear friend.!more to listen more to feel more to learn.!!✨🙏🏻❤️☺️
തങ്കളെപ്പോലുള്ള സംഗീത സ്നേഹികളുടെ പ്രോത്സാഹനം ഒന്ന് മാത്രം ആണ് ഈ ചാനൽ തുടർന്ന് പോകുന്നതിനുള്ള പ്രചോദനം
ഒന്നിനൊന്നു മികച്ച പാട്ടുകൾ.......വീണ്ടും വീണ്ടും കേൾക്കുന്നു ......🙏🙏🙏
Outstanding efforts made by you Visakh. Keep it up. Thank you so much for your melodious songs.🙏🌹🙏
ഖരഹരപ്രിയ 🙏🙏🙏
All songs mind blowing.
Thanks a lot for consolidating these songs in kharaharapriya, even though they are not fully kharaharapriya but based on kharaharapriya. Great effort sir. 🙏🙏🙏🙏
very good please add " Dhanumasa penninu pookkalam" from kadhanayakan and " poonthen nermozhi" from Nagaravadhu
It is my favorite raga
പുതിയ തലമുറയ്ക്കു നഷ്ടപ്പെട്ടുപോയ സംഗീതം. മക്കളിലേക്ക് ഏതൊക്കെ എത്തിക്കാൻ കഴിഞ്ഞാൽ......
Very nice attempt and good collections😊👍
Appreciate the efforts
So sweat rags kharaharapriya,ever green
Arivu thannathinu thanks
Great wonder ful.... 👌
Polich nalla song selections 🥰🥰
Thank you Vishakh for your efforts
Wonderful assemblage 🙏👏👏👏👌
Thank you Vishakh🙏
Awesome Work Superb❤️
Among my favourites❤
Kharaharapriya 😍😍😍❤️❤️
പ്രണതോസ്മി ഗുരുവായൂർപുരേശം... വളരെ പ്രസിദ്ധമല്ലെ..... ശരത് സാറിൻ്റെ
Reethigowla ragathil anu aa ganam edakku sreeranjini varunund
Appreciate your effort to find these songs. Let me tell you great effort. 🙏🙏🙏
Good collections bro. Keep the good work 👍🏻
Often at loss to decide what made the session so enjoyable KJ jesudas's voice, the tune or the fantastic lyrics?
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട രാഗമാണ് ഖരഹരപ്രിയയും, അതിന്റെ ജന്യരാഗമായ ആഭേരിയും. അതിനാൽ തന്നെ ഖരഹരപ്രിയ രാഗത്തെ കുറിച്ചു കൂടുതൽ പറയാമോ? എന്തെല്ലാമാണ് ഈ രാഗത്തിന്റെ ഭാവങ്ങൾ, ഖരഹരപ്രിയ പാടാൻ അനുയോജ്യമായ സന്ദർഭങ്ങൾ/സമയങ്ങൾ, ഒപ്പം ഈ രാഗത്തിന്റെ പ്രസക്തിയും ഇതിൽ ചിട്ടപ്പെടുത്തിയ ഗാനങ്ങൾ ഇത്രമേൽ സുന്ദരമായി തോന്നാൻ താങ്കൾക്ക് തോന്നിയ കാരണങ്ങളും. ഞാൻ കർണാടക സംഗീതം അധികം പഠിച്ചിട്ടില്ലാത്ത വ്യക്തിയാണ്. ദയവായി ഈ കാര്യങ്ങൾ എന്റെ അറിവിലേക്കായി പറഞ്ഞു തരണം🙏
❤
Pranayam athinupurame bhakthiyum thulumbunna ragangalil onnanu ith
Ettavum supradhanamaya 5 ragangalil onnanu kacherikalil okke sthiramayi upayogikkappedunna ragamanith ithinte janya ragangalaaya Abheri(Nagumomu fanaleni)Sreeragam(Endaromahanubhavulu)muthalayavayum ere janapriyamanu.❤
Ee ragathile etavum supradhanamaya randu krithikalanu
1.Pakkala Nilabadi(Ettavum cheriya kharaharaproya krithi)
2.Chakkani Raja(Ettavum veluthum)
Randum rachichirikkunnath carnataka Sangeetha thinte Ettavum prashasthanayi vazhthappedunna Sangeetha thrimoorthikalude thalavanaaya Sree Thyagaraja Swamy anu❤🙏
@@sidharthsuresh333 Thanks a lot bro, for the detailed explanation provided ❤
Much appreciated! So much of hard work gone into this making this .. and the other videos too. Thank you so much !
thanks sir
Pakkala Nilabadi❤ Thyagaraja ❤
Very informative
Thanks
കത്തോലിക്കാ സഭയുടെ 5ആം നൂറ്റാണ്ടുമുതൽ ഗ്രിഗോറിയൻ ചാന്റ് എന്ന ആരാധന സംഗീത ശാഖയിൽ പ്രഥമ സ്ഥാനമാണ് ഇതിന്റെ സമാന ലാറ്റിൻ രൂപത്തിനു.
Pakkala nilabadi
🎶💯👍👏🎼🎙️🙏🙏
❤
Manjakilliyude moolipatunde athiland nth garaharapriya

Yes
💜