Super your voice too is God gifted..... beyond that how much u are enjoying it while trying to explain the various gliding movements of the phrases and true it is bhakti rasa pradamaya oru ragamana no doubt about it.spl reference to your efforts to explain and sing the same for us Wonderful...... God bless you.Radhekrishna.
🙏🏼🙏🏼🙏🏼🙏🏼🙏🏼ടീച്ചർ, എത്ര മനോഹരമായിരിക്കുന്നു. ഇത് ഒരു നൂറു തവണ കേൾക്കാൻ മാനസികമായി ഞാൻ തയാറെടുത്തു കഴിഞ്ഞു. കുറച്ചൊക്കെ പഠിച്ചിട്ടുണ്ട്. തുടർന്ന് പഠിക്കാൻ അതിയായ ആഗ്രഹമുണ്ട്. Contact no അറിയിച്ചാൽ വല്യ ഉപകാരമായി. ഒന്ന് സംസാരിക്കാനാണ്. 🙏🏼🙏🏼🙏🏼🙏🏼🙏🏼🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
ഇതുപോലെ പഠിപ്പിക്കുന്ന ആൾ തന്നെ ആ രാഗത്തിൻ്റെ ആസ്വാദന തലങ്ങൾ എല്ലാം സ്പർശിച്ച് അവരിപ്പിക്കുമ്പോൾ എങ്ങനെ ഒരു വിദ്യാർത്ഥിയ്ക്ക് വിട്ടു നിലക്കുവാൻ കഴിയും? വിശേഷമായ അദ്ധ്യാപന രീതിയാണിതു.
വളരെ മനോഹരമായി അവതരിപ്പിച്ചു. രാഗം കുട്ടികൾക്ക് പഠിക്കുന്ന വിധത്തിൽ പറഞ്ഞു തന്ന ടീച്ചർ 🙏❤
മാധ്യമാവതിയെക്കുറിച്ചുള്ള നല്ല അവതരണം 👏🏻
Super your voice too is God gifted..... beyond that how much u are enjoying it while trying to explain the various gliding movements of the phrases and true it is bhakti rasa pradamaya oru ragamana no doubt about it.spl reference to your efforts to explain and sing the same for us Wonderful...... God bless you.Radhekrishna.
സൂപ്പർക്ലാസ് ടീച്ചറെ❤❤❤❤🙏🙏🙏🙏🙏
Very nice
ഈ വീഡിയോ കാണാൻ കഴിഞ്ഞത് ഭാഗ്യം........may God bless you,,,🙏🏻🙏🏻🙏🏻
🙏🏻🙏🏻🙏🏻
Palinchu Kamakshi..my all time favorite 🥰
വളരെ എളുപ്പത്തിൽ മനസിലാക്കാൻ കഴിയുന്നു... Thank yoy Teacher 💐💐💐💐
❤❤❤❤
Terrific ma'am!! Thank you so very much for this beautiful video!!
🙏🙏🙏
DEVINE TEACHING MAM GOD BLESS YOU
Super 👌👌👏👏. വളരെ ഉപകാരപ്രദം 👏👏
Thank you 🙏
Amazing 🎉🎉🎉
Thanks ❤ ❤
ഇനിയും ഒരുപാട് രാഗം ആലാപനം കേൾക്കാൻ, പഠിക്കാൻ ആഗ്രഹം ഉണ്ട്, പ്രദീഷിക്കുന്നു 🙏🏻🙏🏻🙏🏻❤️
Beautiful rendition❤❤❤
🙏 🙏🙏
Great narration.
വളരെ നന്നായിട്ടുണ്ട് 😊😊
മനോഹരം
Teacher❤ would you be able to do a video about lathangi raga?
🙏🙏🙏♥️
മാഡം.. സ്ഥലം എവിടെയാണ്?
🙏🏼🙏🏼🙏🏼🙏🏼🙏🏼ടീച്ചർ, എത്ര മനോഹരമായിരിക്കുന്നു. ഇത് ഒരു നൂറു തവണ കേൾക്കാൻ മാനസികമായി ഞാൻ തയാറെടുത്തു കഴിഞ്ഞു. കുറച്ചൊക്കെ പഠിച്ചിട്ടുണ്ട്. തുടർന്ന് പഠിക്കാൻ അതിയായ ആഗ്രഹമുണ്ട്. Contact no അറിയിച്ചാൽ വല്യ ഉപകാരമായി. ഒന്ന് സംസാരിക്കാനാണ്. 🙏🏼🙏🏼🙏🏼🙏🏼🙏🏼🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
മധ്യമാവതി കുറിച്ചുള്ള നല്ല അവതരണം. ❤️
ഇതുപോലെ പഠിപ്പിക്കുന്ന ആൾ തന്നെ ആ രാഗത്തിൻ്റെ ആസ്വാദന തലങ്ങൾ എല്ലാം സ്പർശിച്ച് അവരിപ്പിക്കുമ്പോൾ എങ്ങനെ ഒരു വിദ്യാർത്ഥിയ്ക്ക് വിട്ടു നിലക്കുവാൻ കഴിയും? വിശേഷമായ അദ്ധ്യാപന രീതിയാണിതു.
മാഡം...🌹🙏🌹
❤❤
🙏🙏❤❤