ഒന്ന് പാടാൻ കഴിഞ്ഞെങ്കിൽ.........?There are solutions|Souparnika geetham

Поделиться
HTML-код
  • Опубликовано: 21 ноя 2024

Комментарии • 8

  • @harekrishna4326
    @harekrishna4326 3 месяца назад +3

    Very useful 🙏🏻🙏🏻🙏🏻

  • @jijichacko4460
    @jijichacko4460 3 месяца назад +3

    ടീച്ചറെ ഒത്തിരി സന്തോഷം...ഒരുപാട് വീഡിയോസ് കണ്ടിട്ടുണ്ട്... പക്ഷെ ഈ ഒരു ടെക്നിക് ആദ്യമായി കേൾക്കുകയാണ് അനുകരണം ഒന്ന് ശ്രമിച്ചുനോക്കണം..ഒത്തിരി നന്ദി...ഈശ്വരൻ ധാരാളമായി ടീച്ചറെ അനുഗ്രഹിക്കട്ടെ🙏

  • @MusicallyAmal
    @MusicallyAmal 8 дней назад

    ടീച്ചർ പറഞ്ഞപോലെ പാട്ടുകളുടെ orchestration ഞാനും പാടാറുണ്ട് 😊 ചെറുപ്പത്തിൽ സംഗീതം പഠിക്കാൻ സാധിച്ചില്ല, പക്ഷെ അപ്പോളും ഇത് പോലെ തൊണ്ടയും വായും കൊണ്ട് orchestration ഇട്ട് പാടുമായിരുന്നു. സംഗീതത്തോടുള്ള അനഭിമതമായ ഇഷ്‌ടം കൊണ്ട് ഇപ്പോൾ കൂടുതൽ സംഗീത പഠന വീഡിയോസ് ഒക്കെ ശ്രദ്ധയോടെ ശ്രവിക്കുന്നു.

  • @sajivasavan469
    @sajivasavan469 Месяц назад

    ❤❤❤❤❤

  • @girijadevi2324
    @girijadevi2324 2 месяца назад

  • @zephiemariam5314
    @zephiemariam5314 3 месяца назад +1

    നല്ല ക്ലാസ്സ്‌ ❤

  • @anithasathyan3924
    @anithasathyan3924 Месяц назад

    Thank you mam for this vedeo. School time മുതൽ carnatic music പഠിക്കണം എന്നുണ്ടായിരുന്നു. സാധിച്ചില്ല. ഇപ്പൊ 52 വയസ്സുണ്ട്. അടുത്ത് ഒരു ടീച്ചറുടെ class attend ചെയ്യുന്നുണ്ട്. വർണ്ണം തുടങ്ങി
    . ഇനി problem പറയട്ടെ ടീച്ചർ, ഞാൻ ഫിലിം songs veetil പടുന്നുണ്ടായിരുന്നു. Aa volume മാത്രമേ ക്ലാസ്സിൽ വരുന്നുള്ളൂ. റേഞ്ച്. മേൽസ്ഥായി പാടുമ്പോൾ കുഴപ്പമില്ല. പക്ഷേ ടീച്ചർ പറയുന്നു. Sound കൂട്ടി യാൽ sangathikal easy aayi വരും എന്ന്. But അപ്പോൾ ente pattu valare strain ആകുന്നു . G sharp aanu padunnathu. Sruthy box തൊട്ടു അടുത്ത് ആയതിനാൽ ആണോ എനിക്ക് problem. Athu volume കുറച്ചാൽ ശ്രുതി change ആകുമോ, എന്താണ് pitch. അതും ശ്രുതിയും ഒന്ന് explain cheyyamo mam. Ente sound പതിഞ്ഞ താണ്. ചെറിയ sound aanu . അതിനു ഏതു ശ്രുതി ആണ് പറ്റിയത്. Different ശ്രുതിയിൽ ഒരു ലൈൻ പാടി മനസ്സിലകമോ. Pitch ennal volume aano. Oru വീഡിയോയിലൂടെ ഒന്ന് explain cheuyamo madam. Pls