നവോത്ഥാന നായകൻ എന്നാൽ ഇദ്ദേഹമാണ് | AP Ahammed

Поделиться
HTML-код
  • Опубликовано: 12 янв 2025

Комментарии • 1 тыс.

  • @RajendranRaghuvaran
    @RajendranRaghuvaran 5 месяцев назад +123

    സമയം രാത്രി 1.17 ആയി വെറുതെ ഒന്ന് കേട്ടുതുടങ്ങിയതാ. രാവിലെ 5 മണിക്ക് എഴുന്നേറ്റ് ഒരിടത്തു പോവാനുള്ള ഞാൻ മുഴുവൻ കേട്ടിരുന്നു പോയി. ബഹുമാന്യനായ കാരശ്ശേരി മാഷൊക്കെ കൺതുറക്കേണ്ടത് ഇദ്ദേഹത്തെ കേട്ടുകൊണ്ടാവണം. അഭിനന്ദനങ്ങൾ, ആരിഫിനും അഹമ്മദ് മാഷിനും.

  • @bhaskarankokkode4742
    @bhaskarankokkode4742 5 месяцев назад +117

    "ഞാൻ ബോധ്യങ്ങളിൽ നിന്ന് ബോധ്യങ്ങളിലേക്ക് സഞ്ചരിച്ച ആളാണ്." - അഹമ്മദ് മാഷിന്റെ ഈ വാക്കുകൾ എന്നെ വളരെ ആകർഷിച്ചു. ഡോക്ടർ ആരീഫിനും, അഹമ്മദ് മാഷിനും ഒരിക്കൽ കൂടി എന്റെ നമസ്കാരം 🙏🙏

  • @josephgeorge6460
    @josephgeorge6460 5 месяцев назад +292

    മലയാള നാട്ടിലെ ഏറ്റവും നല്ല മനുഷ്യൻ.!❤!APഅഹമ്മദ്.താങ്കൾ ഇന്ന് ഏറ്റവും വലിയ സത്യം പറഞ്ഞു.
    മലയാളികൾ A Pഅഹമ്മദിനെ മനസിലാക്കിയിട്ടില്ലാ!
    എന്താണ് മലയാളികൾ ഇങ്ങനെ എന്ന് നമ്മൾ ചിന്തിക്കും!

    • @rasheedrzfjj7412
      @rasheedrzfjj7412 5 месяцев назад +9

      ഹോ.... എന്തൊരു എ.പീ.അഹമ്മദ് സ്നേഹം....😵

    • @ManojM2000
      @ManojM2000 5 месяцев назад +17

      ​@@rasheedrzfjj7412chathu poya Mammadhine pole vrithikettavane Ninake pidiku😅

    • @Iamheretosaveyou-p9o
      @Iamheretosaveyou-p9o 5 месяцев назад +4

      Share this channel with your family and Friends spread the awareness Bharat needs ✊🇮🇳

    • @K.S.sajiKadakethu
      @K.S.sajiKadakethu 5 месяцев назад

      😂😂 partikar😂😂

    • @Sbn-007-n67
      @Sbn-007-n67 2 месяца назад

      Sathyam ithrayum nilapadulla oru manushyane njan ulpede arinjirunilla.. nammude heros pinaray okke aay pooi..Nthaale 🤧

  • @rintogeorge4925
    @rintogeorge4925 5 месяцев назад +215

    ആരിഫിന് നന്ദി.. അഹമദ് മാഷെ കൊണ്ടുവന്നത്തിന്

  • @jincysudeesh600
    @jincysudeesh600 2 месяца назад +77

    വെറുതെ കേട്ട് തുടങ്ങിയതാണ്.
    പിന്നെ ഒറ്റ ഇരിപ്പിൽ അഹമ്മദ് മാഷിനെ മുഴുവനായും കേട്ടു.
    ഡോക്ടർക്ക് വളരെയധികം നന്ദി.

    • @Sbn-007-n67
      @Sbn-007-n67 2 месяца назад +7

      Njanum

    • @nandammku
      @nandammku 2 месяца назад +2

      ഇത് പോലെ ആശങ്ങളുള്ള ആരും ഇന്ന് കേരളത്തിൽ (ഒരു പക്ഷേ ഇന്ത്യ യിൽ ത്തന്നെ ) ഇല്ലെന്ന് തോന്നുന്നു 🙏

  • @fireball_20241
    @fireball_20241 5 месяцев назад +111

    വളരെ വലിയ ഒരു മനുഷ്യ സ്നേഹിയെയാണ് അങ്ങ് പരിചയപ്പെടുത്തിയത്, നട്ടെല്ല് നിവർത്തി ശരിയുടെ കാവലാളായി തൻ്റെ കർമ മണ്ഡലങ്ങളിൽ ജേതാവായി വിഹരിച്ച അഹമ്മദ് സാറിൻ്റെ വാക്കുകൾക്ക് ഇന്നത്തെ സാഹചര്യം വലിയ വില കൽപിക്കുന്നുണ്ട് , യൂറോപ്പ് , സ്കാൻഡിനേവിയൻ, രാജ്യങ്ങളിലെ കുളിർമഴ കേരളത്തിൽ പെയ്യിക്കാൻ , നിങ്ങളോടൊപ്പം സാറും ഉണ്ടാകട്ടെ എന്ന് ആഗ്രഹിക്കുന്നു. നന്ദി Dr.

  • @aniltube1000
    @aniltube1000 5 месяцев назад +205

    Ahmmed sir നെ കൊണ്ടുവന്നതിൽ സന്തോഷം ❤

  • @prashobraj6112
    @prashobraj6112 5 месяцев назад +68

    AP Ahmed സാറിനെ interview ചെയ്തതിന് നന്ദി. എത്ര നല്ല മനുഷ്യൻ. സ്വന്തം ശരികളിൽ ജീവിക്കുന്ന മാതൃകാപരമായ ജീവിതം.

    • @Sbn-007-n67
      @Sbn-007-n67 2 месяца назад

      Yes same thinking 🎉

  • @ordinarygod2938
    @ordinarygod2938 5 месяцев назад +253

    "കേരളത്തിലെ ഏറ്റവും മികച്ച രണ്ട് മാന്യന്മാർ. അവരെ രണ്ടുപേരെയും ഞാൻ അങ്ങേയറ്റം ബഹുമാനിക്കുന്നു ആരാധിക്കുന്നു"

    • @shafeequerahmanm2198
      @shafeequerahmanm2198 5 месяцев назад

      ഇദ്ദേഹം ഇസ്ലാമിനെ കുറിച്ച് പച്ചക്കള്ളം പറഞ്ഞ് പറ്റിക്കുകയാണ് unmasking anomailes എന്ന യൂട്യൂബ്bചാനലിൽ ഇദ്ദേഹത്തെ പൊളിച്ചടക്കിയിട്ടുണ്ട് അത് കണ്ടാൽ മനസ്സിലാകും പിന്നെ യൂറോപ്പിൽ അടക്കം ഇസ്ലാമിനെ കുറിച്ച് മനസ്സിലാക്കിയ ആളുകൾ ഇസ്ലാമിലേക്ക് കടന്നുവരികയാണ് പരിശോധിച്ചാൽ ആർക്കും മനസ്സിലാകും fastest growing relegion in the world

    • @shafeequerahmanm2198
      @shafeequerahmanm2198 5 месяцев назад +1

      ഇദ്ദേഹം ഇസ്ലാമിനെ കുറിച്ച് പച്ചക്കള്ളം പറഞ്ഞ് പറ്റിക്കുകയാണ് unmasking anomailes എന്ന യൂട്യൂബ്bചാനലിൽ ഇദ്ദേഹത്തെ പൊളിച്ചടക്കിയിട്ടുണ്ട് അത് കണ്ടാൽ മനസ്സിലാകും പിന്നെ യൂറോപ്പിൽ അടക്കം ഇസ്ലാമിനെ കുറിച്ച് മനസ്സിലാക്കിയ ആളുകൾ ഇസ്ലാമിലേക്ക് കടന്നുവരികയാണ് പരിശോധിച്ചാൽ ആർക്കും മനസ്സിലാകും fastest growing relegion in the world

    • @thajudheenthajudheen1103
      @thajudheenthajudheen1103 5 месяцев назад +4

      😂 മാന്യൻമാർ

    • @Dharma.win.always
      @Dharma.win.always 5 месяцев назад

      ​@@thajudheenthajudheen1103 6 നൂറ്റാണ്ട് ❤❤

    • @bananaboy7334
      @bananaboy7334 5 месяцев назад

      @@thajudheenthajudheen1103മൊഹമ്മദിനേക്കാൾ മെച്ചമാണ്

  • @mathewkj1379
    @mathewkj1379 5 месяцев назад +77

    എത്ര മാന്യന്മാരും, അറിവുള്ളവരും ക്ഷെമയുള്ളവരുമാണ് ഇവർ രണ്ട് പെരും. ഇവരുടെ ശബ്ദം കേൾക്കാൻ തന്നെ നല്ല സുഖമാണ്.

    • @RAINBOW-gi2xd
      @RAINBOW-gi2xd 2 месяца назад +1

      Correct 👍👍👍

    • @Sbn-007-n67
      @Sbn-007-n67 2 месяца назад +2

      Sathyam… ivare pole ulla genuine aalukale aarum manasilakkath entha na njan alojikkunne..

  • @anwarpaleri8647
    @anwarpaleri8647 5 месяцев назад +364

    രാഹുൽ നെ പോലെ ഉള്ള അലവലാതികളെ മേലാൽ കൊണ്ടുവന്നു പോകരുത്. അഹമ്മദ് സർ നെ എബിസി മലയാളത്തിൽ കാണാറുണ്ട്. ഇവിടെ കണ്ടതിൽ സന്തോഷം 🙏🙏

    • @Smithahumanist
      @Smithahumanist 5 месяцев назад +20

      There's no cancel culture here, we have to give equal opportunity to everyone...that's the best when we can talk with opposing people and ideology.

    • @shafeequerahmanm2198
      @shafeequerahmanm2198 5 месяцев назад +1

      ഇദ്ദേഹം ഇസ്ലാമിനെ കുറിച്ച് പച്ചക്കള്ളം പറഞ്ഞ് പറ്റിക്കുകയാണ് unmasking anomailes എന്ന യൂട്യൂബ്bചാനലിൽ ഇദ്ദേഹത്തെ പൊളിച്ചടക്കിയിട്ടുണ്ട് അത് കണ്ടാൽ മനസ്സിലാകും പിന്നെ യൂറോപ്പിൽ അടക്കം ഇസ്ലാമിനെ കുറിച്ച് മനസ്സിലാക്കിയ ആളുകൾ ഇസ്ലാമിലേക്ക് കടന്നുവരികയാണ് പരിശോധിച്ചാൽ ആർക്കും മനസ്സിലാകും fastest growing relegion in the world

    • @rmk5717
      @rmk5717 5 месяцев назад

      രാഹുൽ ഈശ്വർ, ബിൻ ലാദനെയും ഗോഡ്സെയെയും സമീകരിക്കുന്നത് കണ്ടു. പക്ഷെ അയാൾ മനസ്സിലാക്കാത്തത് ഇതാണ്. ഗോഡ്സെ ചെയ്‌തത്‌ ഹിന്ദു മതം സാധൂകരിക്കുന്നില്ല. legitimize ചെയ്യുന്നില്ല. ലാദൻ ചെയ്‌തത്‌ പൂർണമായും മതത്തിന്ടെ നയം ആണ്.

    • @rmk5717
      @rmk5717 5 месяцев назад +26

      രാഹുൽ ഈശ്വർ, "തിന്മയെ നന്മ കൊണ്ട് എതിർക്കണം" എന്ന ഖുർആൻ (41 :34) വചനത്തെ വാഴുന്നത് ഒരു വിഡിയോയിൽ കണ്ടു. മറ്റ് ദൈവങ്ങളെ ആരാധിക്കുന്നത് തിന്മയാണെന്നും അതിനെ എതിർത്ത് തൗഹീദ് സ്ഥാപിക്കൽ ആണ് നന്മ എന്നും അയാൾ അറിയുന്നില്ല !!

    • @Smithahumanist
      @Smithahumanist 5 месяцев назад +5

      @@rmk5717 yes He only knows what was told to him ❤️...he did not read Quran. Hence the issue.

  • @francisjohn6069
    @francisjohn6069 5 месяцев назад +87

    ഈ കാലഘട്ടത്തിന്റെ ശബ്ദം = മി. ആരിഫ് ഹുസൈൻ സാർ
    നവകേരളത്തിന്റെ നവോദ്ധാന ശിൽപി.❤️❤️❤️

  • @josetm9567
    @josetm9567 5 месяцев назад +107

    അഹ്മദ് മാസ്റ്റരെ പരിചയപ്പെടാൻ സാധിച്ചതിൽ സന്തോഷം. ആരിഫ്നു നന്ദി

    • @Sbn-007-n67
      @Sbn-007-n67 2 месяца назад

      Yes same thinking 🎉

  • @kodiyathorganicfarm2718
    @kodiyathorganicfarm2718 5 месяцев назад +90

    അഹമ്മദ് മാഷിനെ ഒരുപാടിഷ്ടം 🙏

  • @subeesholamkunnu
    @subeesholamkunnu 5 месяцев назад +84

    ആഹാ അന്തസ്സ്. രണ്ട് പേരും പുലികൾ നിങ്ങളുടെ സംസാരം ഒരു ആത്മീയ സുഖം തരുന്നത് ആയിരുന്നു. അഹമ്മദ്‌ മാഷേ താങ്കൾ ഒരു സ്വത്താണ് കേരള നവോഥാന മേഖലക്ക്. താങ്കൾക്ക് എങ്ങനെ കഴിയുന്നു എല്ലാത്തിനോടും സമദൂരം പാലിച്ചു മുന്നോട്ട് പോകാൻ! ! താങ്കളുടെ മനസിന്റെ വലിപ്പം ചർച്ചകളിൽ കണ്ടിടത്തോളം അപാരമാണ് മാഷേ 💕💕
    പിന്നെ ആരിഫ്! ! ചെറുപ്പക്കാരനായ സ്വാമി അല്ലെങ്കിൽ സന്യാസി ആണ് അരിഫ് യുക്തിവാദിയായ സന്യാസി അതാണ് ആരിഫ്. സത്യം സത്യമായി പറയാൻ നല്ലൊരു വിശ്വസിക്കും നല്ലൊരു യുക്തിവാദിക്കും ഒരേപോലെ കഴിയുമെന്നതിന് തെളിവാണ് നിങ്ങൾ രണ്ട് പേരും 💕💕അഭിനന്ദനങ്ങൾ 👍👍👍
    സത്യത്തിന് ഒരേ മുഖമാണ്. കപട വിശ്വസിക്കും കപട യുക്തിവാദിക്കും അതു കാണാൻ പറ്റില്ല നിങ്ങൾക്ക് പറ്റും
    ഞാനും നിങ്ങളുടെ ആരാധകൻ ആണ് 😄😄

    • @sathicp-ry6jj
      @sathicp-ry6jj 3 месяца назад +1

      Greate- & Grand conversation.

  • @metalbratt
    @metalbratt 4 месяца назад +20

    ഞാൻ കണ്ടതിൽ വെച്ച് വളരെ മനോഹരവും അറിവ് നൽകുന്നതും ആയ ഒരു ഇൻ്റർവ്യൂ ഇതാണ്...❤❤❤

    • @Sbn-007-n67
      @Sbn-007-n67 2 месяца назад

      Sathyam parayunna oru interview kandu… 🙌

  • @shajithaanwar1321
    @shajithaanwar1321 5 месяцев назад +59

    അഹമ്മദ് മാഷിനെ ഞാൻ ആദ്യമായി ആണ് കേൾക്കുന്നത്. Thank you Arifkka

  • @Kerala08
    @Kerala08 5 месяцев назад +40

    രാജ്യ സ്നേഹികളുടെ ഒരു കൂട്ടം. മതത്തിനു മീതെ രാജ്യമാണ് സത്യം എന്ന് ചിന്തിക്കുന്നവർ. കൂടെ ഈ ഞാനും 🙏🙏🙏🙏👌

    • @sivakumarpalliyil8842
      @sivakumarpalliyil8842 4 месяца назад

      Thanks a lot, doctor and Master. Every mad Ass of Religion should heare APs conversations 100 times and our party should heare and discuss 1000 times. I see a real musalman, hindu, and communist in AP. Gve importance to critics, which will make it clearer and more shiny, but everyone should avoid who praises unworthy with wested interest. Well done, Ariff.

  • @nandinijayarajan683
    @nandinijayarajan683 3 месяца назад +12

    നല്ലൊരു സംവാദം തന്നെ. രണ്ടു പേർക്കും നന്ദി🙏

  • @BHODHA
    @BHODHA 5 месяцев назад +49

    രണ്ട് പേരേയും❤❤❤ മനുഷ്യത്വത്തിൻ്റെ നേർ വഴികാട്ടിതരുന്നതിന് ഒരായിരം നന്ദി രേഖപെടുത്തുന്നു.ഒരുപാട് ഇരുണ്ട ചിന്തകളെ വെളിച്ചത്തിലേക്ക് നയിക്കുന്നു. നിങ്ങളുടെ പ്രവർത്തനങ്ങൾ തുടരട്ടെ❤❤❤

  • @bindhu.nbindhuaravind3858
    @bindhu.nbindhuaravind3858 5 месяцев назад +30

    വളരെ നല്ല ചർച്ചയായിരുന്നു. അഹമ്മദ് മാഷിനെ പോലെ എത്രപേർക്ക് ചിന്തിക്കാൻ കഴിയും. മുസ്ലിം സമുദായത്തിൽ

  • @karthikeyanpn6454
    @karthikeyanpn6454 5 месяцев назад +18

    ❤❤❤❤❤ നമസ്തേ ശ്രീ ആരിഫ് ഹുസ്സൈൻ. നമസ്തേ ശ്രീ അഹമ്മദ് മാഷ്. നന്ദി നമസ്കാരം സർ. നല്ലൊരു ചർച്ച ചെയ്തതിൽ. ഒരായിരം നന്ദി നമസ്കാരം സർ.❤❤❤

  • @Indu-y5j
    @Indu-y5j 3 месяца назад +7

    സംവാദം എന്നാൽ തർക്കവും ജയവും അല്ല അറിവ് കൊടുക്കലും വാങ്ങലും ആണ്.. എതിരഭിപ്രായങ്ങൾ ഉണ്ടാവും അതിനൊരു ഭാഷ ആവശ്യമുണ്ട്.. നിലപാട് അത് വളരെ പ്രധാനമാണ്.. രണ്ടുപേരെയും കേട്ടു.. Thankyou 🙏

  • @rjrajmon4101
    @rjrajmon4101 5 месяцев назад +61

    അരിഫ് സർ. ഒരുപാട് സംവാദങ്ങളും ചർച്ചകളും കേട്ടിട്ടുണ്ടെങ്കിലും എന്റെ മനസ്സിൽ സ്പർശിച്ച ഒരു സംവാദമായിരുന്നു ഇത്.❤❤

  • @fantasylandramper4800
    @fantasylandramper4800 5 месяцев назад +35

    Cpm നടത്തിവരുന്ന പ്രീണനം പുറത്ത് ...... ഇത്രയും നല്ല രീതിയിൽ മനസ്സിലാക്കാൻ ആയി....❤❤ Ap അഹമ്മദ് "🎉🎉🎉

  • @sonofgod346
    @sonofgod346 5 месяцев назад +35

    A P Ahammed മാഷിനെ കൊണ്ടുവന്നതിൽ ഒരുപാട് സന്തോഷം. ഒരുപാട് അറിവുള്ള നല്ല മനുഷ്യൻ ❤️❤️❤️👍

  • @thampikumarvt4302
    @thampikumarvt4302 5 месяцев назад +34

    വളരെ സൗമ്യനായ, നിലപാടുള്ള അഹമ്മദ് മാഷിന് പ്രണാമം 🙏
    G.നന്ദകുമാറും , അഹമ്മദ്മാഷും തമ്മിലുള്ള ചർച്ച കേൾക്കേണ്ടതു തന്നെയാണ്!! ഗംഭീരം !!
    T.G യും , അഹമ്മദ് മാഷും തമ്മിലുള്ള
    സംവാദം വിജ്ഞാനപ്രദവും, രസകരവുമാണ് !!

    • @K.S.sajiKadakethu
      @K.S.sajiKadakethu 5 месяцев назад +1

      Yes👍

    • @sureshbabugnair7895
      @sureshbabugnair7895 4 месяца назад +2

      അഹമ്മദ് മാഷിനെ പോലെ മാതൃകാപരമാവണം സംവാദം നടത്താൻ എത്തുന്നവർ. പല സത്യങ്ങളും യാഥാർത്ഥ്യബോധത്തോടെ മനസ്സിലാക്കാൻ സഹായിച്ച സംവാദം. Dr. Ariff നും, അഹമ്മദ് മാഷിനും കൂപ്പുകൈ .
      ഇത്തരം സംവാദങ്ങൾ തുടരട്ടെ.

  • @jayakumarm9962
    @jayakumarm9962 5 месяцев назад +39

    അഹമദ് സാർ നെ ഇപ്പോഴാണ് ശെരിക്ക് അറിയുന്നത്... Hats off 🔥

  • @aswathykutty4874
    @aswathykutty4874 5 месяцев назад +9

    ഇത്രയും നല്ല മനസ്സുള്ള മാഷ് CPIM ൽ നിക്കേണ്ട ആ ഇല്ല. കമ്യൂണിസ്റ്റ് ചിന്താഗതിക്ക് വിപരീതമായ പ്രവർത്തികളാണ് cpm ഇന്ന് ചെയ്തു കൊണ്ടിരിക്കുന്നത്. Thank u മാഷ്. God bless

  • @fathima-marikar-2616
    @fathima-marikar-2616 5 месяцев назад +70

    ആഹ്മെദ് സർ ഇന്റെ വിഡിയോകൾ ഇയടെ ആയി ഞാൻ കണ്ടിട്ടുണ്ട്. ഇതുപോലെ ഉള്ളവരെ ആരിഫ് ചർച്ചക്ക് കൊണ്ടുവരണം.

  • @remanana3498
    @remanana3498 2 месяца назад +8

    എ. പി അഹമ്മദ് സർ ♥️🙏🙏അഭിമാനത്തോടെ ഞാൻ കാണുന്ന കേരള ജനതയുടെ ഏറ്റവും ബഹുമാന്യ വ്യക്തി ♥️♥️♥️♥️സത്യസന്തനായ മാതൃകയായി ♥️സ്വീകരിക്കാൻ പറ്റുന്ന മഹാൻ ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏ആരിഫ് സർ ♥️നന്ദി ♥️നന്ദി ♥️നന്ദി

  • @Luttappy-p4u
    @Luttappy-p4u 5 месяцев назад +39

    APA വളരെ നിലപാടുള്ള വ്യക്തിയാണ്ന്നു ഇന്ന് മനസ്സിലായി അദ്ദേഹത്തിന്റെ കൂടുതൽ ചർച്ചകൾ കേൾക്കൻ ആഗ്രഹിക്കുന്നു.

  • @FIXITAUTOBODYSHOP
    @FIXITAUTOBODYSHOP 5 месяцев назад +46

    മാഷ് സംസാരിക്കുന്നത് കേൾക്കാൻ തന്നെ നല്ല രസമാണ് ❤

  • @mukundanep6659
    @mukundanep6659 3 месяца назад +7

    രണ്ട് മനുഷ്യ സ്നേഹികൾക്കും എൻ്റെ ആമീയ ദൈയി വീക അഭിനന്ദനങ്ങൾ
    ഇപിമുകുന്ദൻ

  • @Kumar84717
    @Kumar84717 2 месяца назад +7

    നല്ലൊരു ചർച്ച 👍👌👌🥰🥰 ഇതാണ് നിലപാട് 👍👌👌

  • @Ajithchaliyavalapil
    @Ajithchaliyavalapil 5 месяцев назад +35

    നല്ല തെളിവും വെളിവും ഉള്ള സംസാരം.. രണ്ടാളുടേയും 👍 ശരിയായ രീതിയിലുള്ള ആശയസംവാദം ഇങ്ങനെ ആയിരിക്കണം❤

  • @aavatechmedia946
    @aavatechmedia946 5 месяцев назад +34

    ചർച്ച ഇതുപോലെ ആവണം. സൗഹൃദം 👍

  • @GopakumarKPillai
    @GopakumarKPillai 5 месяцев назад +10

    ഇതുപോലുള്ള സംവാദങ്ങളാണ് നമുക്കു വേണ്ടത്. Big Salute Bros.

  • @MNair592
    @MNair592 Месяц назад +1

    അഹമ്മദ്‌ മാഷ് ഗംഭീരം. രസകരമായ ചർച്ച. കേട്ടിരുന്നു പോയി. അറിവിന്റെ നിറകുടമായ 2 വ്യക്തിത്വങ്ങൾ. ഇനിയും ഇത്തരം ചർച്ചകൾ പ്രതീക്ഷിക്കുന്നു. 🙏🙏🙏🌹

  • @eternalpo7295
    @eternalpo7295 5 месяцев назад +10

    ഇന്നത്തെ ജനതയെ ബാധിക്കുന്ന സമകാലീന വിഷയത്തെക്കുറിച്ചുള്ള Ap അഹമ്മദ് മാഷിൻ്റെ പ്രസക്തമായ പ്രഭാഷണം കേൾക്കാൻ കഴിഞ്ഞതിന് മാഷോടും അതിന് വേദി ഒരുക്കി കൊടുത്ത ആരിഫ് ഹുസൈനും ഒരു പാട് നന്ദിയും അഭിനനങ്ങളും സന്തോഷപൂർവ്വം അറിയിച്ചുകൊള്ളുന്നു 🙏🙏🙏

  • @Nostalgicvibes-84
    @Nostalgicvibes-84 5 месяцев назад +57

    അഹമ്മദ്‌ മാഷിന്റെ ഒരു ചർച്ച ഈ അടുത്ത് എസ്സെൻസ്ന്റെ യൂട്യൂബ് ചാനലിൽ കണ്ടിരുന്നു. കാര്യങ്ങൾ ഡീപ് ആയി വിശകലനം ചെയ്തു ആരെയും പേടിക്കാതെ പറയുന്ന അഹമ്മദ്‌ മാഷ് 👌👌🔥🔥. ഇന്ന് കേരളത്തിൽ ഇതുപോലെ സത്യം തുറന്നുപറയാൻ കഴിയുന്ന വളരെ ചുരുക്കം പേരിൽ ആരിഫ്🔥 & അഹമ്മദ്‌ മാഷ് 🔥ചിലകാര്യങ്ങളിൽ ഉള്ള അഭിപ്രായ വ്യത്യാസങ്ങൾക്കിടയിലും ഉള്ള സൗഹൃദ പരമായ സംഭാഷണം 🥰. വളരെ കൗതുകത്തോടെ കേട്ടിരുന്ന ചർച്ച 👍👌🔥.

    • @Anilkumar15891
      @Anilkumar15891 5 месяцев назад +1

      🔥

    • @Nostalgicvibes-84
      @Nostalgicvibes-84 5 месяцев назад

      @@Anilkumar15891 😊

    • @moideenvallooran2535
      @moideenvallooran2535 5 месяцев назад +4

      വാര്യകുന്നൻ ഒരു ചെറിയ മുസ്ലിം രാജ്യം ഉണ്ടാക്കാൻ ആണു നോക്കിയത്.. ഇസ്ലാമിനെ മനസ്സിലാക്കിയവർക്കു ഇതു പെട്ടെന്ന് മനസ്സിലാകും

    • @Nostalgicvibes-84
      @Nostalgicvibes-84 5 месяцев назад

      @@moideenvallooran2535 അതെ 👍

    • @Anilkumar15891
      @Anilkumar15891 5 месяцев назад

      @@moideenvallooran2535 👍

  • @rameshpr9498
    @rameshpr9498 5 месяцев назад +14

    എന്റെ മനസ്സിന്റെ ആഴങ്ങളിൽ അഹമ്മദ്‌ മാഷിന്റെ ഓരോ വാക്കും സ്പർശിച്ചു ❤. ഇത്തരം ചർച്ചകൾ ഇനിയും ഉണ്ടാകുമെന്നുള്ള പ്രതീക്ഷയോടെ ❤❤

  • @lgeethakumary7802
    @lgeethakumary7802 3 месяца назад +4

    ഇതാണ് നവോഥാന നായകൻ. ഇങ്ങനെ ആയിരിക്കണം 👍🏻👍🏻👌🏻👌🏻

  • @Asha_S972
    @Asha_S972 4 месяца назад +4

    Ahmed Sir nte view points കേട്ട് ഇരിക്കാൻ വളരെ ഇഷ്ടം ആണ്. Sir ne പോലെ ക്ഷമ, കേൾക്കാൻ ഉള്ള കഴിവ്, അറിയാൻ ഉള്ള ആഗ്രഹം വിവേകത്തോടെ ഉള്ള അഭിപ്രായം... ഇത് പോലെ ഒക്കെ ആവണം എന്ന് ആഗ്രഹിക്കും.... Not easy.... You are a blessed person Sir, real നവോത്ഥാന മനസ്സു ഉള്ള വലിയ മനുഷ്യൻ 🙏🙏🙏

  • @akpakp369
    @akpakp369 2 месяца назад +4

    എ.പി. അഹമ്മദ് മാഷ്🙏🙏🙏

  • @Mayaràms-24
    @Mayaràms-24 Месяц назад +2

    മാഷിനെ വളരെ വർഷങ്ങൾക്കു മുന്നേ കേട്ടു തുടങ്ങിയതാണ്. A real കമ്മ്യൂണിസ്റ്റ്‌. ഇന്ന് കേരളത്തിൽ തപ്പിയാൽ കിട്ടാത്തതും ഇത് തന്നെ. ഈയിടെയാണ് abc യിൽ കണ്ടു തുടങ്ങിയത്. അഭിപ്രായവ്യത്യാസങ്ങൾ കൃത്യമായി ബഹുമാനത്തോടെ രേഖപ്പെടുത്തുന്ന വിപ്ലവകാരി. ❤️ ബഹുമാനം മാഷെ. ആരിഫിനെയും ഇഷ്ടം ബഹുമാനം. നിരന്തരം കേൾക്കുന്നു.

  • @arjunraj5194
    @arjunraj5194 5 месяцев назад +22

    53:55 അതുവരെ കോൺവെർസേഷൻറെ ഇടയിൽ ആരിഫ് എന്ന് മാത്രം അഭിസംബോധന ചെയ്‌ത അഹ്‌മദ്‌ മാഷാ "ഒരു കാര്യം പറഞ്ഞാൽ നിനക്ക് ബോധ്യപ്പെടും " പിന്നെയും നീ എന്നൊരു പദപ്രയോഗം വന്നു. അ കോൺവെർസേഷനിൽ ഡിബെറ്റിനപ്പുറം ഒരു പഴ്സനേൽ കണക്ഷൻ രണ്ടുപേരും തമ്മിൽ ഫീൽ ആയി. This was a converstion from the heart between two people. 👍🏼

  • @abdulrasheedpc9112
    @abdulrasheedpc9112 5 месяцев назад +22

    സംവാദത്തെക്കുറിച്ചുള്ള അഹമ്മദ് മാഷിൻ്റെ നിരീക്ഷണം ശരി..

  • @sanalkanakovil26682
    @sanalkanakovil26682 5 месяцев назад +34

    Ap അഹമ്മദ് & ആരിഫ്❤

  • @binuraj4596
    @binuraj4596 2 месяца назад +2

    മാഷും,ഡോക്ടറും തമ്മിലുള്ള നല്ലരു ചർച്ചതന്നയാണ്.....
    വീണ്ടുംഇതു പോലുള്ള നല്ലവിഷയങ്ങളുമായി വീണ്ടും പ്രതീക്ഷിക്കുന്നു👍👍😷

  • @anilpb821
    @anilpb821 4 месяца назад +3

    വളരെ നല്ല രണ്ട് വ്യക്തികൾ തമ്മിലുള്ള സാർത്ഥകമായ നല്ലൊരു ചർച്ച.......നന്ദി....

  • @sivakumarpadappayil
    @sivakumarpadappayil 3 месяца назад +1

    രണ്ടു മനുഷ്യർ മനുഷ്യത്വത്തെക്കുറിച്ചു സംസാരിക്കുന്നു....അഭിനന്ദനം

  • @mercyabraham6171
    @mercyabraham6171 5 месяцев назад +10

    ഒട്ടും ബോറാക്കാത്ത ഒരു ചർച്ച
    സമയം നീണ്ടു പോയത് അറിഞ്ഞില്ല
    ഇനിയും ഇതു പോലുള്ള നിഷ്പക്ഷ ചർച്ചകൾ സംഘടിപ്പിച്ച ആരിഫ് സാറിനും നല്ല നിലപാടുകൾ പറഞ്ഞ മാഷിനും അഭിനന്ദനങ്ങൾ

  • @ShijilaT.E
    @ShijilaT.E 5 месяцев назад +2

    ആദരണിയനായ ഗുരുവേ അങ്ങാണ് ഈ കാലഘട്ടത്തിലെ മഹാനായ പ്രവാചകൻ സമകാലീന കേരളത്തെ കുറിച്ചും അതിൻ്റെ ഭാവിറയ കുറിച്ചും അതേയറ്റം ആശങ്കാകുലമായിരിക്കുമ്പോൾ അങ്ങയുടെ വാക്കുകൾ നൽകുന്ന പ്രത്യാശ എത്രയോ വലുതാണ്. തീച്ചയായും ജനാധിപത്യബോധമുള്ള ഒരു സുന്ദരമായ കേരളം ഉയർന്നുവരിക തന്നെ ചെയ്യും കൂടുതൽ മാനവികതയോടെ❤

  • @girijansankarannair
    @girijansankarannair 5 месяцев назад +4

    So privileged, happy and honoured to listen AP, who is finally getting traction in our society. I was fortunate to listen to him when he was in Saudi. Thank you Mr Arif bringing him to your channel. Wish AP Mash more visibility

  • @SARATHKUMARR1
    @SARATHKUMARR1 4 месяца назад +3

    തുറന്ന മനസ്സുള്ള മനുഷ്യരെ കേട്ട കാലം കഴിഞ്ഞു. നിങ്ങൾ എന്നെ അമ്പരപ്പിച്ചു മാഷേ. സെക്കുലർ എന്ന വാക്ക് സംശയദൃഷ്ട്യാ കണ്ടിരുന്ന എന്നെ സത്യത്തിൽ പരാജയപ്പെടുത്തിയ പോഡ്കാസ്റ്റ്. ❤❤❤

  • @sasikaladevi9303
    @sasikaladevi9303 5 месяцев назад +6

    നല്ല ചർച്ച, മാഷിനെ കുറച്ചു കൂടെ മനസിലാക്കാൻ കഴിഞ്ഞു. Shri Arif നും നന്ദി ❤

  • @rajanv7257
    @rajanv7257 5 месяцев назад +2

    ഇത്രയും അർത്ഥവത്തായ ചിന്തകളിലൂടെ സമകാലിക കാര്യങ്ങളിൽ സഞ്ചരിച്ചതിൽ സന്തോഷം.ആവശ്യത്തിലധികം പക്വത തെളിഞ്ഞു കാണുന്നു ഇനിയും ഇതുപോലെ അറിവുള്ളവരുമായുള്ള സംവാദംപ്രതീക്ഷിക്കുന്നു

  • @georgecharvakancharvakan7851
    @georgecharvakancharvakan7851 5 месяцев назад +19

    ഇരുവർക്കും അഭിനന്ദനങ്ങൾ ❤ ❤

  • @ManikandanNair-s9k
    @ManikandanNair-s9k 2 месяца назад +2

    ❤❤❤❤❤ എ പി അഹമ്മദ് മാഷേ നമസ്തേ❤❤❤..

  • @stefythomas5052
    @stefythomas5052 5 месяцев назад +16

    One of the epics from this channel. Thanks, Arif!

  • @sivadasana.k.3915
    @sivadasana.k.3915 2 месяца назад +1

    നിലവാരമുള്ള ചർച്ച മാത്രമല്ല സ്വാതികനായ മാഷ് രണ്ടു സഹോദരങ്ങൾക്കും ഐശ്വര്യവും ആരോഗ്യവും ഉണ്ടാവട്ടെ . 🙏🌹

  • @Hooman-Indian
    @Hooman-Indian 5 месяцев назад +11

    Wat we are missing these days Intellectual honesty...Hats off to Ahammedh sir.

  • @Ramadevip-di6pi
    @Ramadevip-di6pi 5 месяцев назад +2

    നല്ല സൗഹൃദചർച്ച രണ്ടുപേർക്കും അഭിനന്ദനങ്ങൾ

  • @harrykumar7795
    @harrykumar7795 4 месяца назад +3

    Arif is really revolutionary. He really influenced our thought process. Our intellectual ability enhanced.all beliefs can learn from him. Great work

  • @linuj2791
    @linuj2791 3 месяца назад +1

    ഒരുപാട് സന്തോഷം കേട്ടപ്പോൾ പ്രേത്യേകിച്ചു രണ്ടുപേരും കാത്തിരിക്കുന്നു വരും എപ്പിസോഡുകൾക്ക് വേണ്ടി ❤

  • @veeravarmaraja522
    @veeravarmaraja522 5 месяцев назад +4

    ശ്രദ്ധേയമായ ഈ പരിപാടി കേൾക്കാൻ കഴിഞ്ഞതിൽ സന്തോഷം...

  • @devdev2530
    @devdev2530 2 месяца назад +2

    നിങ്ങൾ രണ്ടുപേരും ഈ നാടിന്റെ നൻമ.. നിങ്ങൾക്ക് ജന്മം നൽകിയ മാതാപിതാക്കൾ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏നിങ്ങൾക്ക് ഇങ്ങനെ ഒക്കെ ചിന്തിക്കാൻ അവർ സാഹചര്യം ഒരുക്കിയല്ലോ...

  • @ManmadhanM-p1v
    @ManmadhanM-p1v 5 месяцев назад +15

    നല്ല വിനയം,മനുഷ്യത്വം,നിലപാട്,അറിവ്.ഇതാണ് അഹമ്മദ് സർ..ABC ചാനലിൽ കാണാറുണ്ട്❤🎉

  • @കണ്ണിമാങ്ങാ.കോം
    @കണ്ണിമാങ്ങാ.കോം 5 месяцев назад +15

    അഹമ്മദ് മാഷേ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @prasannanmattammal3089
    @prasannanmattammal3089 5 месяцев назад +2

    അംബേദ്ക്കർ ഇപ്പോഴുണ്ടായിരുന്നെങ്കിൽ, നിങ്ങളുടെ ചർച്ച വളരെ സത്യമാണ്. രണ്ടു പേരെയും ഒരു പാട് ഇഷ്ടമാണ്.❤👌🙏

  • @abdulkhader8165
    @abdulkhader8165 5 месяцев назад +6

    AP അഹമ്മദ് മാഷേ പോലുള്ള ആളുകളെ ഈ ചാനലിൽ കൊണ്ടുവന്നത് വളരെ നന്നായി. അതുപോലെ, MN കാരശ്ശേരി, ഹമീദ് ചേന്നമംഗല്ലൂർ എന്നിവരെയൊക്കെ കൊണ്ടുവരാൻ ശ്രമിക്കുമല്ലോ.

  • @gmmurals3888
    @gmmurals3888 Месяц назад

    ആരിഫ്ജി, ഇത്ര മനോഹരവും, സത്യസന്ധവും, ആത്മാർത്ഥത യുള്ളതുമായ ഒരു ഇന്റർവ്യൂ ഇതുവരെ കണ്ടിട്ടില്ല!.. 👍🏻❤️.. മാഷിന്റെത് വ്യെക്തമായ വിലയിരുത്തൽ ,ഞാൻ ഒരു രാജ്യ സ്നേഹിയായ ഹിന്ദു, എന്റെ ചിന്തയിലും ചിലമാറ്റങ്ങൾ വരുത്തി!.. ❤️..

  • @ManjuRajesh-k4d
    @ManjuRajesh-k4d 5 месяцев назад +10

    What a deep person! Thanks for bringing A P Ahmed mash.

  • @ranishine3411
    @ranishine3411 5 месяцев назад +7

    നിലപാടുള്ള മനുഷ്യർ അപൂർവമാണെങ്കിലും അവരെ കേൾക്കുമ്പോൾ മനസിന്‌ ഒരു കുളിർമ അനുഭവപ്പെടുന്നു

  • @RavidaranRavi
    @RavidaranRavi 4 месяца назад +2

    മാഷിനെ കേൾക്കും തോറും മാഷിനെക്കുറിച്ചുള്ള കാഴ്ചപ്പാട്
    വാനോളം ഉയരുന്നു.... ദീർഘായുസ്ടെ ഇരിക്കട്ടെ.... ❤️❤️❤️

  • @praseedkumar3418
    @praseedkumar3418 5 месяцев назад +5

    ആരിഫ് സർ. ലങ്ത്ത് കൂടുതലാണ്. ഈ വീഡിയോ. രണ്ട് ഭാഗമാകാമായിരുന്നു 👍. നന്ദി

  • @babuo6332
    @babuo6332 3 месяца назад +1

    ഒരു കൊണ്ടോട്ടി ക്കാരൻ ആയതിനാൽ അഭിമാനം തോന്നുന്നു. രണ്ടു പേർക്കും ഹൃദയത്തിൽ നിന്നും ഒരു ബിഗ് സല്യൂട്ട് ❤️❤️❤️

  • @sofiabasheer-e3b
    @sofiabasheer-e3b 5 месяцев назад +89

    തത്ത യുടെ പൊട്ടിത്തെറി കേട്ട് കഴിഞ്ഞു ഇത് കേട്ടപ്പോളെക്കും ബിപി ഒന്ന് കുറഞ്ഞു. 😂😂

    • @anoopjoseph9848
      @anoopjoseph9848 5 месяцев назад +3

      😂😂😂🎉

    • @jomygeorge81
      @jomygeorge81 5 месяцев назад +1

      😅 nice

    • @prajeeshpp583
      @prajeeshpp583 5 месяцев назад +1

      😂

    • @andrewsdc
      @andrewsdc 5 месяцев назад

      അത് താത്തയും ഒന്നുമല്ല.. അവൾ വിശ്വാസി ആണ് എന്നോ ഇസ്ലാം വിശ്വാസി ആണെന്നോ പറഞ്ഞില്ല.. മത വിശ്വാസത്തെ പറഞ്ഞപ്പോൾ പൊള്ളിയ ഏതോ ഒരുത്തി..ഇസ്ലാം മത വിശ്വാസി അല്ല എന്നാണ് എനിക്ക് തോന്നിയത്

    • @ngsolutionzz8788
      @ngsolutionzz8788 5 месяцев назад +3

      ​@@andrewsdc ഒന്നു കൂടി കേൾക്കുക at the last she was agree

  • @aneeshsivaraman2852
    @aneeshsivaraman2852 5 месяцев назад +2

    അടുത്ത സമയത്തു കണ്ടതിൽ ഏറ്റവും മികച്ച വീഡിയോ ❤

  • @octopuse5389
    @octopuse5389 5 месяцев назад +8

    Mr u tube
    അരിഫ് നല്ലൊരു സാമൂഹ്യപ്രവർത്തനമാണ് ചെയ്യുന്നത്.

  • @syamkumar3190
    @syamkumar3190 5 месяцев назад +1

    വളരെ സന്തോഷം തോന്നുന്നു.
    പ്രതീക്ഷയുണർത്തുന്ന സംവാദം. കാപട്യം നിറഞ്ഞ സമൂഹത്തിൽ സത്യത്തിനുവേണ്ടി നിലകൊള്ളുന്നത് വളരെ ദുഷ്കരം. അഹമ്മദ് മാഷും ശ്രീ ആരിഫ് ഹുസൈനുമൊക്കെ കാലത്തിന്റെ അനിവാര്യതയാണ്. മനുഷ്യസമൂഹത്തിന്റെ സർവ്വതോൻമുഖമായ ജീർണ്ണതയുടെ കാര്യകാരണങ്ങൾ കണ്ടെത്തി നിവർത്തിച്ചു പ്രായോഗിക തലത്തിൽ എത്തിക്കുന്ന തലമുറ വരും. അത് അഹമ്മദ് മാഷ് പറയുകയും ചെയ്തല്ലോ. വിജയം സുനിശ്ചിതം ❤

  • @Anjali.431
    @Anjali.431 5 месяцев назад +17

    Great effort Arif Hussain Theruvath 👍👍👍

  • @ഇന്ത്യൻ-ഗ1ഴ
    @ഇന്ത്യൻ-ഗ1ഴ 5 месяцев назад +15

    അഹമ്മദ് മാഷേ ഇവിടെ കണ്ടതിൽ സന്തോഷം👍🙏🏻

  • @shihabkarim5781
    @shihabkarim5781 5 месяцев назад +27

    താത്തയെയും അഹമ്മദ് സർ നെയിം കൊണ്ട് ഈ ആഴ്ച ആഘോഷിച്ചു. ഒരു താത്തയെ കൂടെ കിട്ടിയാൽ ഈ ആഴ്ച തന്നെ 3 ലക്ഷം ആഘോഷിക്കാം ❤❤

  • @surendrann.rsurendrann.r9375
    @surendrann.rsurendrann.r9375 Месяц назад

    നിങ്ങളുടെ ചർച്ച കേട്ടു വളരെയധികം സന്തോഷവും ഹൃദയമടുപ്പവും തോന്നുന്നു മനസ്സിലെ ആശങ്കക്ക് ആശ്വാസവും നല്ല മനുഷ്യ സ്നേഹികൾ കുറ്റിയറ്റിട്ടില്ല എന്ന സന്തോഷവും അഭിനന്ദങ്ങൾ രണ്ടു പേർക്കും

  • @faisalmadappat1390
    @faisalmadappat1390 5 месяцев назад +39

    ആ രാഹുൽ നെ കണ്ടതിന്റെ കെട്ടു രണ്ടു ആഴ്ച കഴിഞ്ഞു ഇപ്പോൾ ആണ് മാറിയത്.

    • @rasheedrzfjj7412
      @rasheedrzfjj7412 5 месяцев назад

      രാഹുൽ ഈശ്വറിൻറെ അടുത്ത് നിന്ന് മർമ്മത്തിൽ തന്നെ കൊണ്ടു...🤭😵

    • @user-xyz766-aBclmpq
      @user-xyz766-aBclmpq 5 месяцев назад +3

      അവൻ വല്ല ഹണി ട്രാപ്പിലും പെട്ടതാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.. ഹണി ജിഹാദ്!

    • @K.S.sajiKadakethu
      @K.S.sajiKadakethu 5 месяцев назад

      Yes💯😂😂

  • @KUNJURAMAN-x6w
    @KUNJURAMAN-x6w Месяц назад

    നല്ല പ്രഭാഷണം കേട്ടതിൽ വലിയ സന്തോഷം അതോ ടൊപ്പം നല്ല സംസ്കാരിക ചരിത്ര വിവരവും തന്നു സഹായിച്ചു നന്ദി❤

  • @dhanalking
    @dhanalking 5 месяцев назад +9

    അതിമനോഹരം.....!!!!

  • @mohan44das
    @mohan44das 4 месяца назад

    മനുഷ്യൻ എന്ന തലത്തിൽ ഇരുവരും എത്തിയിരിക്കുന്നു
    നന്ദി നമസ്കാരം❤❤❤

  • @rajeevSreenivasan
    @rajeevSreenivasan 5 месяцев назад +17

    എന്റെ ചെറുപ്പത്തിൽ ഏറ്റുവും കൂടുതൽ എന്നേയും മറ്റ് അനവധി ‘ഇടുതുപക്ഷ‘ വിശ്വാസികളെയും സ്വാധീനിച്ച മനുഷ്യൻ

    • @anishm.antony1952
      @anishm.antony1952 5 месяцев назад +3

      ഇടതു എന്ന് പറഞ്ഞാൽ തോൽവി ആണ് ബ്രോ...... നമ്മുടെ പിള്ളേരെ നമ്മൾ തന്നെ സംരക്ഷിക്കണം

  • @syamalakumari7240
    @syamalakumari7240 14 дней назад

    Salute മാഷേ ‼️‼️
    ഇങ്ങനെ കുറെ മാഷുമാർ ഉണ്ടായിരുന്നെങ്കിൽ👏👏

  • @twinklearavind2536
    @twinklearavind2536 5 месяцев назад +6

    Excellent episode ❤ good luck to Arif and Ahammed , two brilliant people ❤

  • @thulasidasm.k775
    @thulasidasm.k775 Месяц назад

    അഹമദ് മാഷുമായിട്ടുള്ള സംഭാഷണം നല്ല മെസ്സേജ് ആണ് സമൂഹത്തിനു കൊടുക്കുന്നത്.. എപ്പോഴെങ്കിലും മാത്രം ആണ് ഇങ്ങനെ ഉള്ള ഒരു ആശയ സദ്യ കിട്ടുക. ഇങ്ങനെ ഉള്ള പ്രവർത്തനം സമൂഹത്തിൽ വിരുദ്ധ ആശയക്കാർ തമ്മിൽ സൗഹൃദം നിലനിർത്താൻ സാധിക്കും. Best of luck 🙏😍❤️

  • @espyone100
    @espyone100 5 месяцев назад +8

    well done 👍 arrieff.. ap ahammed mash is a wonderful human being and a humble & honest person.

  • @rajeevnair7578
    @rajeevnair7578 5 месяцев назад +2

    Waiting for Jayashankar and Fakrudin interviews in this Chanel. Thank you for your efforts Arif. മാഷ് പറഞ്ഞത് പോലെ എൻ്റെ പടച്ചോൻ ഒരിക്കലും അങ്ങനെ പറയില്ല എന്ന് പറയുന്ന നിഷകളങ്കരായ പാവങ്ങളെ പറഞ്ഞു മനസ്സിലാക്കാൻ ആണ് കൂടുതൽ വിഷമം എന്ന് തോന്നുന്നു. ഇതുപോലെ ഉള്ള സംവാദങ്ങൾ കേട്ടും വായിച്ചും സമൂഹം കൂടുതൽ ബോധ്യം ഉള്ള പ്രബുദ്ധ സമൂഹമായി മാറും എന്ന് പ്രതീക്ഷിക്കുന്നു.

  • @thomasthomasphilp4393
    @thomasthomasphilp4393 5 месяцев назад +3

    I bow down to Ahmad Sir as a Krisanghi for his immense knowledge. I have learned so much from him. നിങ്ങൾ കോയമാർ എന്നെ കൃസങ്കി ആക്കി. അടുത്ത് തന്നെ ഞാൻ ഖുർആൻ ഹദിത് പണ്ഡിതനും ആകും

  • @manikandanm5964
    @manikandanm5964 5 месяцев назад +9

    ഞാൻ കേട്ടതിൽ വെച്ച് ഒരു നല്ല സംവാദം,

  • @Humanity..4080
    @Humanity..4080 3 месяца назад

    മാഷിനെ ഞാൻ ഈ അടുത്ത കാലത്ത് അറിയുന്നത് കേൾക്കുന്നത്...അന്ന് മുതൽ തോന്നിയ ഇഷ്ടം ❤ചില അപൂർവം മനുഷ്യൻമാരെ കാണുമ്പോൾ മാത്രം തോന്നാറുണ്ട് ഇതു പോലെ ആയിരം മനുഷ്യൻ ഉണ്ടാവട്ടെ എന്ന്....2പേർക്കും അഭിനന്ദനങ്ങൾ..സ്നേഹവും ♥️♥️

  • @anilnalledath1859
    @anilnalledath1859 5 месяцев назад +1

    മഹത്തായ വാക്കുകൾ 🙏🙏🙏. രണ്ടു പേർക്കും ഹൃദയത്തിൽ നിന്നും ഒരു big salute 🙏🙏🙏🙏